ഈ പടം കൊല്ലം കൊട്ടാരക്കരക്ക് അടുത്തുള്ള ഏതോ പ്രദേശത്താണ് ഷൂട്ട് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്...അന്നത്തെ ആ ഗ്രാമീണതയും, നാടും, നാട്ടിൻപുറവും ഒക്കെ ഒത്തിരി ഇഷ്ടമാണ്..❤
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting
Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.
ജനാധിപത്യം ഈ നാട്ടിൽ നടപ്പിലാക്കാൻ ഒരുപാട് പൈസക്ക് ചിലവ് ണ്ട് ഈ നാട്ടിൽ സൊഷ്യലിസം വേണോ ഡെമോക്രസി വേണോ കമ്മ്യൂണിസം വേണോ എങ്കിൽ നിങ്ങൾ എല്ലാവരും എനിക്ക് സംഭാവന തരണം 😂😂😂
ഇത്ര നിഷ്കളങ്കമായ കാലഘട്ടം തിരികെ കിട്ടിയിരുന്നെങ്കിൽ ❤️
പഴയ സിനിമകളുടെ തമാശ കേന്ദ്രങ്ങളാണ് ചായക്കട pinne കള്ളുഷാപ്പു. 😄😄👍
പപ്പു, എജ്ജാതി 😂😂😂😂 അവന്റെ ഒരു ഉണ്ടാക്കായയും പഴംപൊരിയും 😂😂😂😂
Sundaramaaya Pazhaya kalam orikkalum thirike varilla
😂
😂
പഴയ കാലം...... എന്തൊരു സുന്ദരമായ കാലഘട്ടം.... ചെറുപ്പകാലവും ഒക്കെ ആ സമയത്തായിരുന്നെങ്കിൽ 😢😢
😂
Sathyam
പപ്പുവിനെയും, ജഗതിയെയും കഴിഞ്ഞിട്ടേ വേറെ നടന്മാർ ഉള്ളു..... 🤩
സത്യം
സത്യം
Old is Gold.. എത്ര തവണ കണ്ടാലും മതി വരില്ല
Sathyam
ഈ പടം കൊല്ലം കൊട്ടാരക്കരക്ക് അടുത്തുള്ള ഏതോ പ്രദേശത്താണ് ഷൂട്ട് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്...അന്നത്തെ ആ ഗ്രാമീണതയും, നാടും, നാട്ടിൻപുറവും ഒക്കെ ഒത്തിരി ഇഷ്ടമാണ്..❤
Melila near vettikkavala
വിഡി രാജപ്പൻ ചേട്ടൻ,ജഗതി ചേട്ടൻ സൂപ്പർ അഭിനയം 😃
ഇതുപോലെ 10 ഉം 15 ഉം inland ഞാനും അക്കാലത്തു (90കളിൽ) വാങ്ങാറുണ്ടായിരുന്നു. ബോംബെയിലുള്ള അച്ചന് കത്തെഴുതാൻ.
ഇതൊക്കെ ആണ് കോമഡി
എത്ര കണ്ടാലും മടുക്കില്ല...
Athe
പഴയ കാലം ന്ത് രസം ആണ് ചായ കട ഒരു രക്ഷ ഇല്ല🤗🤗🤗
സത്യം, ഇപ്പോൾ എല്ലാം പരിഷ്കാരിച്ചു 😞😞😞
ഇതൊക്കെയാണ് സിനിമ
ഇപ്പോൾ കേബിൾ കുറേ സിനിമ കാണിക്കുന്നുണ്ട് കൊട്ടേലുംകൊള്ളത്തിലാ.-----വെക്കാനും കൊള്ളത്തില്ല
ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ 🙏🙏🙏🙏🙏
ഇതൊക്കെ ആണ് തമാശ രംഗങ്ങൾ.. ഇപ്പോളും ഉണ്ട് ..ഇക്കിളി ആക്കിയാൽ പോലും ചിരിക്കാത്ത തമാശകൾ
Correct
കുറച്ച് സമയം ഞാൻ അടിച്ചു നിന്നു..
പപ്പു , . ഉവ് ഉവ് ഉവ് ഉവ്😂
2:19 വരുന്നെടാ..... അല്ലെങ്കിൽ നാളെയാവട്ടെ.... 🤣🤣🤣
ഇപ്പോഴത്തെ സിനിമകളിൽ നിന്ന് മാറിയ ഒരു കാര്യം ആണ് അവിടുത്തെ ഒരു ചായ കട അതാണ് ആ നാട്ടിലെ എല്ലാരുടെ പ്രേതന സ്ഥലം
അന്ന് വേറെ നേരം പോക്ക് ഇല്ലല്ലോ ഇന്നിപ്പോൾ എല്ലാവർക്കും മൊബൈൽ ആയി ഇന്റർനെറ്റ് ആയി അത് ഉള്ളപ്പോൾ 😄അതും ഒരു കാലം ഇനി തിരിച്ചുവരില്ല
ഇതേതാ പടം
@@jintumjoy7194 മുത്താരം കുന്നു പിയോ...
L
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
Jagathy is once in lifetime actor. We are lucky see his acting
കേരളത്തിന്റെ തേങ്ങ 🤣🤣🤣😂
😄😄😄
കൊട്ടാരക്കര.. മെലില എന്ന കൊച്ചു ഗ്രാമം.. ❤❤
𝐀𝐯𝐢𝐝𝐞 𝐚𝐚𝐚𝐧𝐨
𝐬𝐚𝐭𝐡𝐢𝐲𝐚𝐦𝐦𝐦
Ano
@@anjali5233 yes
ജഗതിച്ചേട്ടൻ ....vere level
ഇതൊക്കെ കാണുമ്പോൾ ഇപ്പൊ ഉള്ള ആശയം ഇല്ലാത്ത വളിച്ച കോമഡി അടിക്കുന്ന ദർമുവിനെ അജുവിനെ ഹരീഷ്, വളിച്ച കോമഡി കാണുമ്പോൾ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നേ
സത്യം 👍🏻
Hareesh 🙄🙄🙄
സത്യം
Hareesh koyapammila pishu dharmu are waste
Satyam
അവൻ്റെ കടയിൽ ചാപ്സ് റെടിയാകുംബോൾ കുറച്ച് ഉപ്സ് വാരി ഇടണം😂😂😂😂😂😂😂😂😂
Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.
തരാം, പോര്
V D Rajappan... ❤❤❤❤ realistic comedian
One and only ശ്രീനിയേട്ടൻ..
സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
Mutharamkunnu P.O. (Dev Anand)
Aram+Aram= Kinnaram (Gopi Krishnan)
Akkare Ninnoru Maran (Ali Koya)
TP Balagopalan MA (Advocate Ramakrishnan)
Sanmanassullavarkku Samadhanam (SI K. Rajendran)
Doore Doore Oru Koodu Koottam (Vijayan Mash)
Mazha Peyuunu Maddalam Kottunnu (M.A. Dhavan)
Hello My Dear Wrong Number (Priest)
Mazha Peyyunnu Maddalam Kottunnu (M A Dhavan)
Gandhinagar 2nd Street (Madhavan)
Nandi Veendum Varika (Damodharan)
Nadodikkattu (Vijayan)
Vellanakalude Naadu (Sivan)
Sreedharante Onnam Thirumurivu (Binoy)
Pattanapravesham (Vijayan)
Mukunthetta Sumitra Vilikkunnu (Viswanath)
Varavelpu (Vehicle Inspector)
Vadakkunokkiyantram (Thalathil Dinesan)
Thalayana Manthram (Sukumaran)
Pavam Pavam Rajakumaran (P K Gopalakrishnan)
Akkare Akkare Akkare (Vijayan)
Sandhesam (Prabhakaran Kottappalli)
My Dear Muthachan (Babu Raj)
Midhunam (Preman)
Golanthara Vartha (Karakattil Dasan)
Sipayi Lahala (Appukkuttan)
Azhakiya Ravanan (Ambujakshan)
Chinthavishtayaya Shyamala (Vijayan)
Ayal Kadha Ezhuthukayanu (Ramakrishnan)
Oru Maravathoor Kanavu (Maruthu)
English Medium (Shankaranarayan)
Swayamvara Panthal (James)
Narendra Makan Jayakanthan Vaka (Bhargavan)
Yathrakarude Shradhakku (Gopi)
Kilichundan Mampazham (Moidhootty Haji)
Udayananu Tharam (Rajappan)
Kadhaparayumbol (Balan)
Njan Prakashan (Gopal Ji)
കുതിരവട്ടം പപ്പു is the great actor in malayalam
2:00 troll kand vannavar undo😅... (Motivation 🔥🔥)
Yes😂
ഇതേതാ padam
2:19 after listening motivation speeches be like this😅
ഇത് direction പ്രിയദർശൻ അല്ല സിബി മലയിൽ ആണ് എന്നത് മറ്റൊരു അത്ഭുതം
Njhan karuthi priyadarshan aayirikkum ennu.
Script priyadersan aanu bhai
@@anilnadh3302 no Jagadeesh and Srinivasan
പ്രേമിക്കും പ്രേമിക്കും ഇനിയും ഞങ്ങൾ പ്രേമിക്കും🤣🤣🤣🤣
Smart phone കൾ വരുന്നതിനു മുമ്പ് മനുഷ്യർ പരസ്പരം സംസാരിക്കാൻ മനസ് കാണിച്ച മനോഹര കാലഘട്ടം
ജനാധിപത്യം ഈ നാട്ടിൽ നടപ്പിലാക്കാൻ ഒരുപാട് പൈസക്ക് ചിലവ് ണ്ട് ഈ നാട്ടിൽ സൊഷ്യലിസം വേണോ ഡെമോക്രസി വേണോ കമ്മ്യൂണിസം വേണോ എങ്കിൽ നിങ്ങൾ എല്ലാവരും എനിക്ക് സംഭാവന തരണം 😂😂😂
🤣😂
Super dialog writing by the one and only SREENIVASAN
കാലിക പ്രസക്തിയുള്ള ഡയലോഗ്
"ഒന്നേ ഉള്ളൂ പ്രതിവിധി ഇതിന് കല്യാണം അത് കല്യാണം"
അത് കല്യാണം ❤️
Wow great commedy and Filim brossss Ellaaaa Arthathilum oru veriety Time brossss very lovely I like it etc ...❤️🥰👍😘😁😘🥳🥰👍😁😁👍🙏
അതൊക്ക ഒരു കാലം... 🥰🥰🥰
വരുന്നെടാ
അല്ലെങ്കിൽ നാളെ ആവട്ടെ 😂😂
മുദ്രാവാക്യം കലക്കി😁😁
ഒന്നേ ഉള്ളൂ പ്രതിവിധി.. അത് കല്യാണം അത് കല്യാണം.. 🤣
Njan etavum kudthal kanunathu ee kalathe cinemakal anu ...
😅😅 Endhoru nala kalam aarnu ath
ച്ചി നിർത്തെടാ, നിർത്താൻ.... കേരളത്തിന്റെ തേങ്ങ 🤣🤣😂😂
😄😄😄
പാർട്ടികാർക് അന്തം കാലത്തും😂 സംഭാവന ഇന്ത കാലത്തും സംഭാവന
😂😂😂
അന്നും ഇന്നും കൊലയും
@@joelalex8165 😂😂😂ചെറിയ വിത്യാസം മാത്രം അന്ന് 25% വാണങ്ങൾ ആയിരുന്നു. ഇന്ന് മുഴുവൻ മുതു വാണങ്ങൾ 😂
Ee movie ഞങ്ങളുടെ നാടായ kollam distikkil കുന്നിക്കോട്,, മേലില നാട്ടിലാണ്...
കുന്നിക്കോട്, മേലില, വെട്ടിക്കവല, ചെങ്ങമനാട്....
Itho😮
Nammade vettikkavala
ഇപ്പോൾ അവിടെ ഒക്കെ ഇതിൽ നിന്നും എന്തൊക്കെ മാറ്റങ്ങൾ വന്നു??
ഇപ്പോൾ അവിടെ ഈ സ്ഥലങ്ങൾ ഒക്കെ എങ്ങനെ
Enthu nalla movies...commedies
... അല്ലെങ്കിൽ വേണ്ടാ നാളെയാവട്ടെ 🤓🤓🤓
5:42 മുദ്രാവാക്യം കേട്ട് ചിരിച്ചു കണ്ണീന്ന് പൊന്നീച്ച വന്നു 🤣🤣🤣
എന്റെ സുന്ദര ഗ്രാമം
മുകേഷ് നായകനായി അഭിനയിച്ച ആദ്യ സിനിമ. മുത്താരം കുന്ന് പി ഒ 1985
ആദ്യ പടമായി അഭിനയിച്ച 1982ലെ ബലൂണിൽ മുകേഷ് നായകനാണ്
ജഗദീഷും ഉണ്ട്
@@vinodvinodkumar7563 ജഗദീഷിന്റെ ഫസ്റ്റ് പടം ഓടരുത് അമ്മാവാ ആളറിയാം
@@anoop.lovefromindia4495 മൈഡിയർ കുട്ടിച്ചാത്താൻ
മുകേഷ് ആദ്യമായി അഭിനയിച്ചതും നായകനായി അഭിനയിച്ചതും ബലൂൺ എന്ന സിനിമയാണ് അതിൽ മമ്മൂട്ടി സഹനടനായിട്ടാണ് അഭിനയിച്ചത്
നിർത്തെടാ... നിർത്തെടാ..
കേരളത്തിന്റെ തേങ്ങ 😂😂😂
Ethu njangalude swantham naattil....❤
Pappu chettan Pinarayi vijayane nannayittu avatharipichu Suuuuuuuuuuuperrrrrrr 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
Premikum Premikum eniyum njngl premikum 😂😂😂👌👌👌🤣🤣
Motivation status kand irunapol youtube recommend cheythu😂😂😂
ജഗതി, പപ്പു, മാള, സലിംകുമാർ ഇന്ത്യൻ സിനിമ യുടെ അഭിമാനം
ഒണ്ടാകും ഒണ്ടാകും പ്രശ്നം ഞങ്ങൾ ഉണ്ടാകും 😁
അന്നും പാർട്ടിയുടെ പേരും പറഞ് മാസപ്പടി വാങ്ങിയല്ലേ .
*2:20** ee lokathil ulla muzhuvan swarnavum nyan ammak vendi konduvarum😂(kgf 2 troll)*
മൂത്തരാം കുന്നു po 🌹🙏🙏🙏
പപ്പു സൂപ്പർ
12:45
Kuttan Pillai-"Singham Kurunarikale Neridaarillaa...."😂
ഒരു motivational video കണ്ട ഞാൻ 😂@ 2:19 to 2:30
😅
മനോഹര കാലം.
Wow old is gold
😊
Remesh pisharadiyude comedy kandal avan jagathiyavan srumikkunnadai thonnum
മോട്ടിവേഷൻ വീഡിയോ കണ്ടു വന്നവരുണ്ടോ
അത് ലിങ്ക് plz
Kp. തങ്കപ്പൻ ചേട്ടൻ 🤩
Theeppori njanghade nethavu😂😂😂😂
പപ്പു 🤣🤣🔥🔥
നേതാവേ ഞങ്ങൾ ചീട്ടു കളി മുടക്കിയ ഇവിടെ വന്നേ ക്കുന്നെ 😂😂
ഒരു ഇൻലന്റിന് 35 പൈസ ☺️😊
Motivation video kandu shesham kanunnavar undoo😝
ഇന്നും ചിരിക്കും! എന്നും ചിരിക്കും
എന്താലേ ഇനി ഇതൊക്കെ തിരിച്ചുകിട്ടില്ലല്ലോ 🤔
അവന്റെ ഒരു ഉണ്ടക്കായും . പഴം പൊരിയും ......
ശരീരം നോക്കുന്നവർക്കു സാധാരണ തലച്ചോറ് വർക്ക് ചെയ്യാറില്ല....8:20... 😅😅😅😅😅
ജഗതി 🔥🔥🔥
Varunnadaaa....😂
India
സൂപ്പർ സിനിമ ❤❤❤
ഇത് ഏതാ move
Which movie
Allankil nale avate 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Ufff
ആശാന്റെ ദൂർ നടപ്പ് ഇതുവരെ മാറിയില്ലേ
തീപൊരീ നമ്മുടേ നേതാവ്😅😅😅
കൃത്യമായി സംഭാവന തന്നിട്ടില്ലെങ്കിൽ ഈ നാട്ടിൽ ഒരു കുന്തവും നടപ്പിലാക്കൻ കഴിയില്ല എന്ന് പറയുകയാണ്
സിനിമടെ പേര് എന്താ
മുത്താരംകുന്ന് p.o
Mukesh speaking എന്ന പ്രോഗ്രാമിൽ ഈ cinema ye കുറിച്ച് ഒുപാട് കര്യങ്ങൾ മുകേഷ് പരെയുനുണ്ട്
Theepori nammude nethavu 🤣🤣🤣
Which film 🤔🤔
Yes❤
ശരീരം നോക്കുന്നവർക്ക് തലച്ചോർ വർക് അവില്ല 😅😅😅😅😂
കോഴി സിനിമ അഭിനയിക്കാൻ മുകേഷ് കഴിഞ്ഞേ ഏത് new genum...
Legendary
2021 😍
Movie name
അല്ലെങ്കിൽ നാളെയാവട്ടെ
Melila❤️❤️
Motivation status whatsapp ill kandavar undoo💥
Yes saw it today
Motivation video troll Kanda sesham vannavarundo
ഉണ്ടാകും ഉണ്ടാകും പ്രശ്നം ഞങ്ങൾ ഉണ്ടാകും
ith eetha movie
ഇതൊക്കെ കാണുമ്പോ ഇവിടെ ഉള്ള ഒരു ഊച്ചാളി Party- യെയും അതിന്റെ നേതാക്കളെയും ഓര്മ വരുന്നത് എനിക്ക് മത്രമാണോ
ഏതാ പടം
movie name?
മുത്താരം കുന്ന് P.O