ഓട്സ് വെച്ചു കൊണ്ടുള്ള ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്. വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് റസീപ്പി തയ്യാറാക്കി കാണിച്ചത് ഇനിയും ഇതുപോലെയുള്ള റെസിപ്പികളുമായി വരിക
healthy oats pan cake recipe, looks perfect and delicious, kids will love this
Pancake looks so delicious. Healthy and tasty recipe
ഓട്സ് വെച്ചു കൊണ്ടുള്ള ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്. വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് റസീപ്പി തയ്യാറാക്കി കാണിച്ചത് ഇനിയും ഇതുപോലെയുള്ള റെസിപ്പികളുമായി വരിക
Oats banana kondulla pancake taste ayirikkum undakkunnath first time anu kaanunnath enthayalum try cheyyam good sharing
Yummy and healthy recipe thanks for sharing dear
പാൻ കേക്ക് വളരെ ഈസി യായി ചെയ്തു കാണിച്ചു വീഡിയോ നന്നായി ടുണ്ട് 👍👍
Kuttikalkku undakki kodukkan pattiya healthy breakfast recipe. Avarkku thirchayayum ishtapedum. Thanks for sharing 👍
Oats pancake adipoli... Sure aayum try cheyam❤❤❤ healthy breakfast for kids😊
ഓട്ട്സ് pan Cake recipe superb healthy ആയിട്ടുള്ള ഒരു breakfast recipe പരിചയപ്പെടുത്തിയത് thanku
Woow looks so delicios and tasty👍
ഓട്സ് പാൻ കേക്ക് വളരെ ഈസി ആയിട്ട് തന്നെ ഉണ്ടാക്കിയ കാണിച്ചു.. നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
Adipoli Nalla delicious pancakes kandal thanne kothy varum
Looks poliyano tasty ano but healthy recipe anu thanks for sharing
Adipoli recepie aanallo oats banana cond undaakiyath inn thanne try cheyth nokkanam
ഞാൻ ഉണ്ടാക്കണമെന്ന് വിചാരിച്ചിയിരിക്കുവർന്നു എന്തായാലും ഇന്ന് ചെയ്തു നോക്കാം ❤❤🎉
Oats ആരോഗ്യത്തിനു വളരെ നല്ലത് ആണ്. അത് pancake ആക്കിയാൽ രുചിയും കൂടും 👌
പാൻ കേക്ക് ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഈ റെസിപി ഒന്ന് നോക്കണം 👍🏻
ഓട്സ് പാൻ കേക്ക് ആദ്യമായി കാണുന്നു. ഒത്തിരി ഇഷ്ടമായി. Healthy, tasty and easy cake.
ഞാനും ട്രൈ ചെയ്യും. നന്നായിട്ടുണ്ട്. ഷെയർ ചെയ്തതിന് നന്ദി.❤
വളരെ നന്നായിട്ടുണ്ടല്ലോ
ഓട്സ് പാൻകേക്ക് അടിപൊളി ആയിട്ട് തയ്യാറാക്കി കാണിച്ചു..ഹെൽത്തി റെസിപി ആയോണ്ട് എന്തായാലും ട്രൈ ചെയ്ത് നോക്കും thankyou
ഓട്സ് കൊണ്ട് കേക്ക്ഉണ്ടാക്കിയത് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലപോലെ ചെയ്തു കാണിച്ചു തന്നു 👍
Otsishtallathavarkkpolum ingene undakkiya kazhicholum nannayitund
Oats banana cake adipoli aayittundallo aadyamaayi aanue kaanunnath ennalum nhan onn try aakki nokkette
നല്ല ഹെൽത്തി ആയ ഫുഡ് ഞൻ ഇപ്പോ കഴിക്കുന്നേ.. അപ്പോ ഇതൊന്നു ഉണ്ടാക്കി നോക്കാണും 👍
Healthy and taste ellavarkkum upakarapedum veriety ishtapedathavar aara ullathu
Yummy and healthy recipe anu,, kids okke kazikkum Njan undhakkarundhu 😊
Kandittu Nalla tastundennu thonunnu, ethu poley healthy dishes eniyum post cheyanam
Ivide kuttikalkku nalla ishttamanu,njan idakkidakku undakkarund
Variety pancake❤banana yum oats oke cherth nalla tasty and healthy aaya pancake . Njan normal pancake anu redy akarullath.,ini pancake redy akumbol ithupole try cheythu nokkam
Ente mol ee video kandapo muthal undaki tharan paranju pirakil nadakkuvaaaa
Undakki nokkunund taste ariyamallo