💢160 ഐറ്റംസുള്ള ഒരു കല്യാണത്തിന് വയറും കാലിയാക്കി ഞാൻ പോയി.. പിന്നെ നടന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും‼️

Поделиться
HTML-код
  • Опубликовано: 29 сен 2024
  • NSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Eden’s Banquet Caterers
    Contact: 808 901 7999 | 808 902 7999 | 808 903 7999
    #foodie #wedding #keralafood #indianwedding #biriyani #foodvlog #foodvlogger #eat #thrissur #kannur #foodlover #foodstagram #wedding #dinner #refillyourtummy #malayalam #mallu #foodstreet #shawarma #kunafa #chicken #beef #mutton #arabicfood #food

Комментарии • 311

  • @Ebin_Edward
    @Ebin_Edward 8 месяцев назад +1531

    Life'l ആദ്യമായിട്ട് ഇങ്ങനൊരു കല്യാണഫുഡ്‌ കാണുന്നവർ ഇവിടെ വരു

    • @aamirbinnazar7763
      @aamirbinnazar7763 8 месяцев назад +6

      Ok, Location para 🥴

    • @Foot__laps
      @Foot__laps 8 месяцев назад +5

      Njanum varunnu😌

    • @anzupy
      @anzupy 8 месяцев назад

      ​@@aamirbinnazar7763തൃശൂർ, പന്നിത്തടം, കേച്ചേരി ആക്കിക്കാവ് റോഡ്

    • @risanarisu227
      @risanarisu227 4 месяца назад +3

      Nammaleyonnum ithupoloru kalyanathin vilikunnillallo😢😢😢

    • @jabi51
      @jabi51 3 месяца назад

      Sathyam

  • @_Barca_Lover
    @_Barca_Lover 8 месяцев назад +62

    13:42 that mood Swift 😂😂😂

  • @EPC15
    @EPC15 2 месяца назад

    Telcon convention centre pannithadam, kunnamkulam ❤

  • @mikkicartoonchannel
    @mikkicartoonchannel 8 месяцев назад +1

    Sathyam para ithokke ningal otak kazhich theeetho😄

  • @ajmala3670
    @ajmala3670 8 месяцев назад +2

    എന്നെ വിളിച്ചിരുന്നു കല്യാണത്തിന് ബീഫ് items ഇല്ലാത്തത് കൊണ്ട് പോയിലാ. 😁

  • @FarhanMuhammed-d9j
    @FarhanMuhammed-d9j 8 месяцев назад

    Onnum parayanilla bro.poli❤

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd 5 месяцев назад +350

    ഒരു ഗ്ലാസ്‌ ജ്യൂസ് ഒക്കെ കുടിച്ചാൽ വയർ നിറയുന്ന.. ഞാൻ..എന്നെ പോലെ ആരെങ്കിലും ഉണ്ടോ

    • @myworld-py3wh
      @myworld-py3wh 5 месяцев назад +4

      Nannayitt kazhikannu paranjokeya pone juice adichuketi kurachu biriyani oke kazhikubozhekkum pinem onninum vayarilla ethokke egane kazhikunnu 😂

    • @Priya-hu6tv
      @Priya-hu6tv 4 месяца назад +3

      Enikum

    • @dhanyagana5257
      @dhanyagana5257 3 месяца назад

      Yz, ഞാനുണ്ട്😂

    • @Manju39775
      @Manju39775 3 месяца назад

      Njanum😂🙏🏻

    • @ummarahmath8621
      @ummarahmath8621 3 месяца назад

      ഞാനും
      ഈ ഫുടൊക്കെ ഒരു ദിവസം കഴിച്ചോ

  • @marsunboxing6907
    @marsunboxing6907 8 месяцев назад +370

    ഞമ്മൾ ഒകെ പോണ കല്യാണത്തിന് ഉണ്ടാകും ബിരിയാണി പിന്നെ അച്ചാറ് ഉള്ളി 😅🚶

  • @divinefelton1231
    @divinefelton1231 8 месяцев назад +272

    ithupoleyulla kalyanthinu ithuvare pokathavar undo enne pole...😮

  • @soumyasaishan109
    @soumyasaishan109 8 месяцев назад +302

    എത്ര ഐറ്റം ഉണ്ടെങ്കിലും ബിരിയാണി കാണുമ്പോളുള്ള ഒരു സന്തോഷം വേറെതന്നെയാ

  • @arpithadeepak5379
    @arpithadeepak5379 8 месяцев назад +203

    ❤ ചങ്ങായി ഇത്തരം കല്യാണത്തിന് പോകുമ്പോൾ കൂടെ ഒരാളെയും കൂടി കൂട്ടിക്കൂടെ. ചങ്ങായി ഇങ്ങനെ ഒറ്റക്ക് ബേജാറായി ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ഒരു വിഷമം😂😂😂❤❤🤗🥰🥰🥰🤩🤩🤩🤩😁😁😁😁

  • @chandramathykallupalathing413
    @chandramathykallupalathing413 8 месяцев назад +174

    ഇത്രയും ഭക്ഷണം ഒരു നേരം ഒരാള്‍ എങ്ങനെ കഴിക്കുന്നത്?? Unbelievable.

  • @sajeevank1891
    @sajeevank1891 8 месяцев назад +68

    വീഡിയോ കണ്ടുകൊണ്ട് വീട്ടിൽ നിന്ന് മത്തിക്കറിയും ചോറും കഴിക്കുന്ന ഞാൻ 😔😔

    • @Shinojkk-p5f
      @Shinojkk-p5f 8 месяцев назад +5

      മത്തി കറി ± പുട്ട് 😋

    • @anjaleenaimmanuel5880
      @anjaleenaimmanuel5880 Месяц назад

      Appo parippukari mathram kooti kazhikkunna njan enth parayanam hostel 😢😢😢

  • @sudheeshkumaran8837
    @sudheeshkumaran8837 8 месяцев назад +153

    Video becomes vere level from 13:40😂😂💖

  • @arshanvlogs2490
    @arshanvlogs2490 8 месяцев назад +48

    ഇവിടെ അന്ന് ഞാൻ catering ന് വന്നിരുന്നു വലിയ പരുവാടി ആയിരുന്നു 🔥

  • @SonaHeRe1105
    @SonaHeRe1105 8 месяцев назад +7

    Ethra food undenn paranjalum njan adhyam poyi biriyani vangum kore rice edukum ath kazhich vayar nirakkum pinne verennum kazhikan pattarilla. Ee pahayan ith enth poling aanu😢😅

  • @minnuspanoor2865
    @minnuspanoor2865 8 месяцев назад +13

    കഴിക്കാനോ കിട്ടുന്നില്ല രണ്ട് കൊതി തീർത്തു

  • @melba.
    @melba. 8 месяцев назад +14

    How did you drive after having this much delicious food??? I would have slept somewhere in a corner…

  • @bennocyril
    @bennocyril 5 месяцев назад +1

    ഇതെല്ലാം എങ്ങോട്ടാണ് പോയത്. ചേട്ടന് നല്ല capacity ആണല്ലോ. റപ്പായി പോലും തോറ്റു പോവും😂

  • @RealmeC-kr5nh
    @RealmeC-kr5nh День назад +1

    കിളിയെ കൊഞ്ചി പറന്നെന്നോടമെത്തൂലെ ഇടയായാൽ വന്നു ഒരുക്കാൻ കളിയായ്. നമ്മൾ രണ്ടും ഒന്നായി ആ ലോകം തീരില്ല തിവിളക്ക് കൊളുത്തി താമസ

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi 4 месяца назад +2

    Ithokke eangotta mone pokunne 😂

  • @panachikkalshahi3129
    @panachikkalshahi3129 8 месяцев назад +11

    ഇങ്ങനെ കഴിക്കാനും വേണം ഒരു കഴിവ്

  • @4__nan_dana
    @4__nan_dana 8 месяцев назад +7

    13:40 epic😂 potte tummy chettoi.. Ingal vishamam nmk manasilavum😂itha kond oru assistant vechode ath aavubol ee prashnam undavulla... Njan varam vere onnum venda fd mathram mathi😌

    • @Anakhaanu-qj5zs
      @Anakhaanu-qj5zs Месяц назад

      പിന്നെ പുള്ളിക്ക് കഴിക്കാൻ തെകയുന്നില്ല അപ്പളാ ഇനി ഇങ്ങളെ കൂടെ 😂🤣

  • @akshayakshayv4126
    @akshayakshayv4126 8 месяцев назад +5

    ഇതിനെ അണിയ് മധുര പ്രതികാരം എന്ന് പറയണേ 😊

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 8 месяцев назад +1

    വലിയ ആർഭാടം കല്ല്യാണം കാണുബോൾ വലിയ പൈസ കാർ ആണ് എന്ന് തോന്നും പള്ളി പെരുന്നാൾ വരെ എത്തി പോയി കല്ല്യാണം തീന്റെ മോഡൽ

  • @abhijithan767
    @abhijithan767 8 месяцев назад +12

    13:43 food vlogerude രോദനം 😢😅

  • @KriSh-ts4hh
    @KriSh-ts4hh 8 месяцев назад +1

    தம்பி நீங்க திரும்பத் திரும்ப பொய் சொல்லிட்டே இருக்கீங்க பொய்யை நிறுத்திக்குங்க 😡

  • @Officialpilotof911
    @Officialpilotof911 8 месяцев назад +1

    Myrr 15 minute പോയത് അറിഞ്ഞില്ല

  • @TrissurPayyanzz-vm6bx
    @TrissurPayyanzz-vm6bx 8 месяцев назад +4

    ITH KANDITT KADA POYY ENTHELLUM THINNAN THONNUNU

  • @anjalivijayan2294
    @anjalivijayan2294 5 месяцев назад +3

    Ithrayum valya kalyanathinokke enikoru call vannirunnenkil daivame.. kandtu thanne kothiyavunnu... Enik aa sweet section mathram mathi..😅❤

  • @lmn964
    @lmn964 8 месяцев назад +2

    Entoru arbadm.itryum paisa undenkl 10 pavapetta girls nte kalynm nadathm.itryum food items kodutlm kazchtu kutm prnjtu aalkar pokum.pongachm kanikn alle itryoke.alnkl itinte 25% items matrm matiyrnu.baki ula paisa kondu orupad perude kaneer matn patyene.kalyna food nte karym aalkar kure naal kaznju marakum.pakshe arkenklm useful aytula karyngl chytl avrde prarthanayil enum ningl undakum

  • @NabasLittleHobbies
    @NabasLittleHobbies 8 месяцев назад +11

    Padachone enthokke kazhikka🤤🤤🤤🤤

  • @Vigneshprasad2003
    @Vigneshprasad2003 8 месяцев назад +8

    Adhyam ayit an oru food vlog kand kotium chirium orumich varune😅😂❤

  • @abhinilangith
    @abhinilangith 4 месяца назад +1

    Ee auditorium naan evideyo kanda mathri pinne alle manasilayath ente cousin nte kalyanam avide ayirunnu pinne naan avide kore photo eduthuttundu aa photo nokki yappozha manasilayath 😂

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 8 месяцев назад +1

    Ninakku etrayum pettennu food poison varan njan prarthikkam😂😂😂😂
    Ninte aayusu kuranju kuranju varukayanu😢😢😢😢😢fast food fast death 😂😂😂😂😂⚰⚰⚰⚰

  • @muzthu_
    @muzthu_ 8 месяцев назад +5

    Ithilee chela saadhanangal neriitu kannatha njn 🙂🙂

  • @achuyt218
    @achuyt218 8 месяцев назад +2

    Ivdeethee kaliyaanaathinnn minkaariyum chorum 🥲🤌🏻

  • @footballworld6651
    @footballworld6651 8 месяцев назад +8

    AA revange enikk ishtamaayii😂😂
    (Ith enthinaa avastha adhu polichu😂😂😂😂

  • @ashrafilayamattil4106
    @ashrafilayamattil4106 4 месяца назад +1

    വരുന്നവരോട് കഴിക്കാൻ പറയാൻ ആളുകളെ നിയമിക്കണം' മിക്ക ആളുകൾക്കും ഇത് കഴിക്കാൻ വെച്ചതാണോ? അതോടിസ് പ്ലേയോ? ആരും ഈ ഭാഗത്തേക്ക് നോക്കുകയല്ലാതെ വന്ന് എടുത്ത് കഴിക്കില്ല ഒരു ചമ്മൽ ' നേരെ പരിജയമുള്ള 'ദോശ' പൊറോട്ട 'ഈ കൗണ്ടർ മാത്രമെ കൂടുതൽ ആളുകളും ഉപയോഗപ്പെടുത്തുന്നുള്ളൂ.ഗറ്ററിങ്ങിന്ന് പെരുത്ത് ലാഭം'.' തലക്കണക്കായ കാരണം 'ബാക്കി അവൻ മാർ എടുത്തു കൊണ്ടു പോവും. പ്ലെയ്റ്റ് എണ്ണി ലക്ഷങ്ങളുമായി അവർ സ്ഥലം വിടും.

  • @sreeshaaa
    @sreeshaaa 8 месяцев назад +7

    ഞങ്ങടെ തൃശ്ശൂര് ❤️
    ഇജ്ജാതി ഫുഡ്‌ ഉള്ള കല്യാണം ഇമ്മള് കണ്ടിട്ടില്ല 🤤🤤🤤
    ❤❤❤

    • @sreeshaaa
      @sreeshaaa 8 месяцев назад

      Aaa

    • @earth-sv5wd
      @earth-sv5wd 8 месяцев назад

      @@sreeshaaa ee kalyanm evde aa

    • @sreeshaaa
      @sreeshaaa 8 месяцев назад

      Enikkariyula

    • @earth-sv5wd
      @earth-sv5wd 8 месяцев назад

      @@sreeshaaa chelakara 👍🤞

    • @mallushorts5256
      @mallushorts5256 8 месяцев назад

      @@earth-sv5wdkecheri telcon covention centre

  • @Togob67965
    @Togob67965 7 месяцев назад +1

    Sir നിങ്ങൾ തന്നെയാണോ ഇതെല്ലാം കഴിക്കുന്നത്??😂
    അവൻ ഒറ്റയ്ക്കായിരുന്നു....monster!!!

  • @mmcmmc1330
    @mmcmmc1330 8 месяцев назад +5

    കാശ് വാങ്ങിയിട്ട് ചെയ്യുമ്പോള്‍ മോശമാകാതിരിക്കാന്‍ വഴിയില്ലല്ലോ......
    😊 ഇങ്ങള് ആത്മാര്‍ത്ഥമായി റിവ്യൂ ചെയ്യ്.... ഞമ്മള് അത് കണ്ട് ഇങ്ങടെ കൂടെ കൂടിയതാ..😢❤

    • @refillyourtummy
      @refillyourtummy  8 месяцев назад +6

      Ente Ella videos um cash vaangichittaanu pandu muthale

    • @Munawir-
      @Munawir- 8 месяцев назад +4

      ​@@refillyourtummy appo pandu muthalke fake review aano?

    • @peepee2763
      @peepee2763 8 месяцев назад +3

      ​@@refillyourtummy ഈ സംസാരത്തിൽ ഇച്ചിരി അഹങ്കാരമുണ്ടോ എന്നൊരു തോന്നൽ🙄

    • @mmcmmc1330
      @mmcmmc1330 8 месяцев назад

      @@refillyourtummy എല്ലാം ഒന്നും അല്ലങ്കിലും ഉണ്ടായിരിന്നിരിക്കണം

  • @Naveenleo10
    @Naveenleo10 8 месяцев назад +4

    Ithream food enganeya bro kazhikkunne😄🙂

  • @murshi9526
    @murshi9526 8 месяцев назад +3

    Cameraman Recruitment ndoo.?😊

  • @Makkan444
    @Makkan444 8 месяцев назад +6

    Food കോമ്പിനേഷൻ അടിപൊളി

  • @praveennp8340
    @praveennp8340 4 месяца назад +1

    ഇത്രയും തിന്ന നീ ജീവനോടെ ഉണ്ടോ

  • @salmarafeeque5563
    @salmarafeeque5563 8 месяцев назад +4

    😂😂food kazhinapulla deshyam ini nan spoon kathika nalla rasann ingale varthanam kelkan ❤

  • @ABHISHEKMABHI-pq3hq
    @ABHISHEKMABHI-pq3hq 5 месяцев назад +1

    Life ആണെങ്കിൽ നിങ്ങളെ പോലെയുള്ള life aavanam

  • @arjunarju1086
    @arjunarju1086 8 месяцев назад +2

    Ith ente naatil aan 😂

  • @shereef.n.m.mannurpkd8556
    @shereef.n.m.mannurpkd8556 2 месяца назад +1

    9:45 aa meen orondu poyath aarum kandillallo😂😊

  • @ALONEBOYFFYT10
    @ALONEBOYFFYT10 8 месяцев назад +3

    Annalum cornerillaa pastrees theerthath shariyayilla😅😅😅

  • @dhanyan5113
    @dhanyan5113 8 месяцев назад +3

    ചെക്കനെയും പെണ്ണിനെയും കാണാൻ kshemayilla😂

  • @TheMoodDiaries
    @TheMoodDiaries 8 месяцев назад +2

    1600 kodi afford cheyyavunna manushyananenne thonunnu kalyana chekkan...a video onne share cheydeku..ente frnd listil vere aarem kandilla...😢

    • @mallushorts5256
      @mallushorts5256 8 месяцев назад

      Athrakonnum illa mwone aliyan 😅

  • @arjundas8069
    @arjundas8069 8 месяцев назад +2

    ingala assistant ayit vacancy ndo

  • @_EYEN.-X_
    @_EYEN.-X_ 8 месяцев назад +3

    Eni thrissur varumbo parayane onn kananaa 😂❤❤❤

  • @vipinkv3229
    @vipinkv3229 8 месяцев назад +2

    😢Alla chengayi onnamathu nungale varthamanam sahikan pattunnilla athinidayil pattu

  • @mikkicartoonchannel
    @mikkicartoonchannel 8 месяцев назад +1

    Jilebikond icecrm korunnath kand 😂😂😂

  • @AnsilAnu-h8k
    @AnsilAnu-h8k 8 месяцев назад +2

    Ith kanumbo pacha vellam kudikkunna njn😢

  • @shahidshahid-sq6nh
    @shahidshahid-sq6nh 8 месяцев назад +6

    മാപ്പിളമാർ തന്നെ അടമ്പരത്തിൽ മുന്നിൽ..

  • @darkblade7526
    @darkblade7526 8 месяцев назад +2

    Thrissur evade ee hall , ivide vannitt porath hotel kerillle

  • @shajasks297
    @shajasks297 8 месяцев назад +1

    Antea natil vannituu kannathey poyallo. Manushyaa nigale.. 😞 ee klynthine ind. Ayirun le - njn

  • @farahkitchensecrets1394
    @farahkitchensecrets1394 8 месяцев назад +3

    Wow superb ❤🎉😊

  • @sarathgopigopi1426
    @sarathgopigopi1426 8 месяцев назад +3

    Hahaaaa bro u r super bro

  • @tundderman6385
    @tundderman6385 8 месяцев назад +2

    Inganathe Kalyanam Nammak indayirunnankil😢orkkanupolum Nammak kayiyunnilleeee,,😩😩😩😩😩😩

    • @tundderman6385
      @tundderman6385 8 месяцев назад

      Ellam Ebdethekka kond pokunnath😮

  • @Muhammedabc7356
    @Muhammedabc7356 13 дней назад

    ഇത് കണ്ടിട്ടെന്നെ എന്റെ വയർ നിറഞ്ഞു 🥴കൊറച്ചു വിശ്രമിക്കട്ടെ ഇനി

  • @dhanyashyju579
    @dhanyashyju579 8 месяцев назад +2

    njan ee kalyanathinu undayirrunnu. Last a photo edukkan ninnath blue shirt

  • @mikkicartoonchannel
    @mikkicartoonchannel 8 месяцев назад +1

    😂😂

  • @christeenachristy7050
    @christeenachristy7050 8 месяцев назад +2

    Ennalum Gulam jaminta counter chathichallo..😂😂 ❤👍

  • @shaju383
    @shaju383 Месяц назад

    Catering expense mathram 1cr ayittundavum...

  • @RemyaJanardhanan-r4h
    @RemyaJanardhanan-r4h 8 месяцев назад +1

    Hellooo ith njna kalyanapennu ❤❤

  • @avalsruthi-12
    @avalsruthi-12 5 месяцев назад

    Eniku chila food kazhikkanam ennu തോന്നുമ്പോൾ bro yude video kanum.athu kandu vellam irakki thinnathayi വിചാരിക്കും.appo kurachu aaswasam aanu

  • @sreeranjinimmenon5115
    @sreeranjinimmenon5115 8 месяцев назад +2

    Inni pokumbo enneyum vilikanam😢

  • @nishacbalan4457
    @nishacbalan4457 4 месяца назад

    Kurachu items kazhikumbozhe vayaru nirayum, pinne enthu onnum kazhikan pattila, ini kazhichalum athinte original taste ariyila, ivare sammadikanam

  • @trickygaming8359
    @trickygaming8359 8 месяцев назад +1

    Telcon auditorium..... KUNNAMKULAM ❤❤.. ⚡⚡

  • @mariyammariyam4070
    @mariyammariyam4070 2 месяца назад

    ഇത്രയും നിങ്ങൾ കഴിക്കുമോ അതോ വേസ്റ്റ് ആക്കുന്നതോ

  • @avalsruthi-12
    @avalsruthi-12 5 месяцев назад

    Enne ithupoloru kalyanathinu aarum vilikkunilalo😅😅😅

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 3 месяца назад

    അനക് ആർത്തി മൂത്തു പ്രാന്തായതാ വെറുതെ കൊതിപ്പിക്കാനായിട് 😡

  • @jofithattil8400
    @jofithattil8400 2 месяца назад

    ഡിസ്സേർട്ട്‌ എന്നാണു പറയേണ്ടത്‌. ഡെസേർട്ട്‌ ‌ എന്നാൽ മരുഭൂമി. കളിയാക്കിയതല്ല, കുറെ പ്രാവശ്യം തെറ്റായി കേൾക്കുമ്പോൾ ഒരു ബുധിമുട്ട്‌

  • @BlackShadowZ900
    @BlackShadowZ900 8 месяцев назад +2

    Bro you are super 👌🙌🥵🥰❤️❤️❤️❤️❤️

  • @sreelakshmir5196
    @sreelakshmir5196 3 месяца назад

    Sathyam പറയാല്ലോ 🥲🥲 വിശക്കുമ്പോൾ asmr കാണാൻ വന്നതാ പൊന്നു ചേട്ടാ ഇങ്ങനത്തെ കല്യാണത്തിന് പോകാൻ pattanath തന്നെ ജന്മ സുകൃതാന്ന് ഇനി പോകുമ്പോ vilikkuvooo🫠🫰🏻

  • @cool_dude_mc
    @cool_dude_mc 8 месяцев назад +1

    eni ethupolathe functions n subscriber ne koode kootanam suggestion ahn

  • @adithyank2274
    @adithyank2274 8 месяцев назад +2

    Rich team anenu thonunu

  • @RaseenaraseeRasee
    @RaseenaraseeRasee 8 месяцев назад +1

    Ente brothernte kallyanam🥰

  • @sellyfaazi
    @sellyfaazi 3 месяца назад

    Itrayum food kaychaal pettan tanne mukalilek pokum 🤣

  • @dreamworldmydreamland4848
    @dreamworldmydreamland4848 7 месяцев назад +1

    മാമനോടൊന്നും തോന്നല്ലേ...😂😂😂😂🤣

  • @unnivk9360
    @unnivk9360 2 месяца назад

    ഇത് ഫുഡ്‌ ഫെസ്റ്റിവൽ അല്ലെ.. സത്യം പറ

  • @sibysebastian348
    @sibysebastian348 21 день назад

    വെറുതെ കിട്ടിയാൽ കുമ്മയാവും തിന്നും

  • @zuhraismail8320
    @zuhraismail8320 5 месяцев назад

    Rappayipolum Inginekazhikkilla 😂😂😂😂

  • @vijayanraj-z7x
    @vijayanraj-z7x 4 месяца назад

    Myr pathirathri 2 manik ithoke kanan pasilayirunu😂nte thettu

  • @kirantomy5952
    @kirantomy5952 24 дня назад

    ഇതൊക്കെ എങ്ങോട്ട് പോകുന്നു.....😂😂😂😂

  • @NilaUnni
    @NilaUnni 8 месяцев назад +1

    കൊതിയാവുന്നു ........😂

  • @abhizzworld7955
    @abhizzworld7955 Месяц назад

    Adutha thavana annam kudi ingtha kalynathine kondu po😅

  • @mallushorts5256
    @mallushorts5256 8 месяцев назад +1

    Araan aaa audi caril step itt ponath😂😂😂

  • @Leoefx1018
    @Leoefx1018 8 месяцев назад +1

    Face reveal cheyyo

  • @aswathisubodh28
    @aswathisubodh28 8 месяцев назад

    Ingal kothiyidnne sound kettit nku kothi Vann poyi 🥹☺️❤❤❤

  • @tippuytgaming9482
    @tippuytgaming9482 8 месяцев назад +1

    Bro video just fast akko verey slowly but video full nice

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc 8 месяцев назад +1

    ഈ വീഡിയോ പാർട്ട്‌ പാർട്ട്‌ ആയിരുന്നു നല്ലത് 😃

  • @nivedh2120
    @nivedh2120 8 месяцев назад +1

    Igane ok thinnal chathu pokile😂

  • @sarithaanil5519
    @sarithaanil5519 8 месяцев назад +1

    Last ellom teernninu enna voice😅😂

  • @happynivin5173
    @happynivin5173 8 месяцев назад +1

    Njangade avde ann bro vanne so close😢