ഇക്കയുടെ പാചകം ഞങ്ങൾ കുടുംബമായി കാണും ഇക്കയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം വലിയ ഇഷ്ടം ആണ്. ഞങ്ങൾ ഇക്ക ചെയ്യുന്ന ഐറ്റംസ് ചിലതു ഉണ്ടാക്കി കഴിക്കും. ഇക്കയെയും ഉമ്മാനെയും ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും അത്യാവശ്യം ആയിരുന്നു അവൽ വിളയിച്ചത് കാണാൻ. പാചകം കാണുന്നതിലും താങ്കളുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം. പാചകം അതിലും ഇഷ്ടം എല്ലാ നന്മകളും നേരുന്നു 🙏
ചേട്ടാ. ഇന്നത്തെ വീഡിയോ സൂപ്പർ. ദീപാവലി ആയിട്ട് ചെയ്യാൻ ഇരുന്ന റെസിപ്പി ആണ് ഇത്. ഒന്ന് കൂടി ഓർമയിൽ കൊണ്ട് വന്നതിന് നന്ദി. ചേട്ടന്റെ അവതരണം സൂപ്പർ. നിഷ്കളങ്കമായ അവതരണം
ഞങ്ങൾക്ക് ivde(പൂനെ )കുടുതലും വെള്ള അവൽ ആണ് കിട്ടുന്നെ... എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യ്തു നോക്കണം.... അടിപൊളി... അമ്മ നാട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ഉണ്ടാക്കി തന്നു വിടും... തിരിച്ചു പോരുമ്പോൾ... ഓർമ്മകൾക്ക് നന്ദി 👏🏻🙏🏻🥰👏🏻🙏🏻😔
ആ ശർക്കര ഒന്ന് പൊട്ടിച്ചിട്ടിരുന്നുവെങ്കിൽ പെട്ടന്ന് അലിഞ്ഞു കിട്ടിയേനെ ഗ്യാസും ലാഭിക്കാം.അവൽ വിളയിച്ചത് സൂപ്പർ.ആദ്യമായിട്ടാണ് ഇങ്ങനെ ഇങ്ങനെ വിലയിക്കുന്നത് കാണുന്നത്
Hello chetta ചേട്ടന്റെ വീഡിയോ കാണാറുണ്ട്. അതു പോലെ തന്നെ ഞാൻ ബിരിയാണി ഉണ്ടാക്കി super🥰 Thank you much.... പിന്നെ ഒരു help ചെയ്യുമോ ഞാൻ നാട്ടിൽ അല്ല. ആഫ്രിക്കയിൽ ആണ്.10kg ബീഫ് +3kg pottatto അതിനുള്ള മസാലകളുടെ അളവ് ഒന്ന് പറഞ്ഞു തരുമോ? പിന്നെ ഗരം മസാല കൂട്ട് (അതിൽ ചേർക്കാൻ വേണ്ടിയാണ് ). ഓരോന്നും എത്ര അളവ് വേണം എന്ന് പറഞ്ഞു തരുമോ? Please
സർ, താങ്കൾ ഉണ്ടാക്കിയ പോലെ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പർ. Wedding ഉണ്ടാക്കുന്ന same smell, taste olla ബിരിയാണി ചെയ്യുവോ. വീട്ടിൽ function വരുമ്പോ ചെയ്യാലോ.എനിക്ക് സർ, ബിരിയാണി ഉണ്ടാക്കുന്ന video ഇഷ്ട്ടം. ഇനിയും video പ്രധീക്ഷിക്കുന്നു.
ഇക്കയുടെ പാചകം ഞങ്ങൾ കുടുംബമായി കാണും ഇക്കയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം വലിയ ഇഷ്ടം ആണ്. ഞങ്ങൾ ഇക്ക ചെയ്യുന്ന ഐറ്റംസ് ചിലതു ഉണ്ടാക്കി കഴിക്കും. ഇക്കയെയും ഉമ്മാനെയും ദൈവം അനുഗ്രഹിക്കട്ടെ
അവദിക്ക് പോയിട്ട് നാട്ടിൽ നിന്നും വരുമ്പോൾ ഇപ്പോഴും കൊണ്ടുവരും അവൽവിളയിച്ചത് 😊😊😊 അത് തിന്ന് കട്ടനും കുടിച്ച് ഇരിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് 😊😊😊
ഇക്ക അടിപൊളി....ഇനിയും ഉരുപാട് ഉയരങ്ങളിൽ എത്തട്ടെ
നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ ചേട്ടൻ പൊളിയാ 👌🏻👌🏻👌🏻❤️❤️❤️
1 / 2kg ക്ക് ഒന്നേകാൽ kg ശർക്കയോ , കൂടുതലല്ലേ ,
നല്ല വൃത്തി ഗ്യാസടുപ്പും, പാത്രങ്ങളും, ചേട്ടനും എല്ലാം 👍👍👍👍👍
🙄
Nazeerikka avalvilayichath superayeeto. Njangal undakkarunde simple typil .ethrayum itemsvech ethuvareyum undakkeettilla.eni nazeerikkastylil avilonnuvilayich nokkanam.super.
ഹായ് ഇക്കാ, താങ്കൾ ഒരു സർവകലാശാല ആണല്ലോ 🙏, വെജ്, നോൺ വെജ്, അവൽ വിളയിച്ചത്, എല്ലാം എല്ലാം, ഇക്കാ അടിപൊളി ആണല്ലോ ❤️
ഇക്കാ നിങ്ങളുടെ നല്ല മനസിന് Big Salute 😍. അവൽ വിളയിച്ചത് പൊളിച്ചു കേട്ടോ ☺️
വളരെ ആൽമാർത്ഥതയുടെ മനോഹരമായ അവതരണം 👍🙏
🥰👍😋. അവൽ വിളയിച്ചത് എനിക്ക് ഏറെ ഇഷ്ടം. healthy ആണ്. പിന്നെ, ഇത് പൊട്ടുകടല ആണ് . കടലപ്പരിപ്പ് വേറെ അല്ലേ ... ഒന്ന് നോക്കിക്കോളൂ .
നിങ്ങളുടെ നിഷ്കളങ്കമായ അവതരണമാണ് ഏറ്റവും മികച്ചത്
അവൽ വിജയിച്ചത് സൂപ്പർ ❤️തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും 🌹🌹🌹
അക്ഷരപ്പിശക് ഇപ്പോഴാ കണ്ടത് 🤣🤣🤣🤣
അക്ഷരപിശക് ഇപ്പോഴാ കണ്ടത് 🤣🤣🤣
Super
😭
എളിമയുടെ പര്യായം...., നല്ല അവതരണം 🙏🙏🙏
മറ്റുള്ളവരുടെ മനസ്സ് അറിയാൻ ശ്രമിക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ. Keep going good.😘😘😘🥰🥰🥰😍😍😍
👌👌👌.. നല്ല തു. പോലെ. അവൽ. വിളയിച്ചു. 😄.
നല്ല ആത്മവിശ്വാസവും സന്തോഷവും ഉള്ള മനുഷ്യൻ. എപ്പോളും സന്ദോഷമായിരിക്കട്ടെ
,
എനിക്കും അത്യാവശ്യം ആയിരുന്നു അവൽ വിളയിച്ചത് കാണാൻ. പാചകം കാണുന്നതിലും താങ്കളുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം. പാചകം അതിലും ഇഷ്ടം എല്ലാ നന്മകളും നേരുന്നു 🙏
അവൽ വിളയിച്ചിട്ടുണ്ട് , ഇങ്ങനെ ചെയ്തിട്ടില്ലാ. ഈ അടുത്ത ദിവസം തന്നെ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം. കണ്ടിട്ട്😋👌
നല്ല അവതരണം നല്ല വിഭവം ഞാൻ ഇന്ന് തന്നെയുണ്ടാക്കും ദൈവം നല്ലതു വരുത്തട്ടെ
നന്നായിട്ടുണ്ട് ഇങ്ങനെ നാടൻ വിഭവങ്ങൾ വരട്ടെ
ഈ അവൽ എങ്ങനെ ഉണ്ടാക്കണം എന്നറിയാതെ 2 ആഴ്ച് ആയി ഇരിക്കുവായിരുന്നു.. വളരെയധികം നന്ദി.. അത്രക്കും ഉപകാരപ്പെട്ടു ഈ വിഡിയോ. ❤️💕💕💕💕💕💕💕💕💕💕💕💕
😊
😮 ഒരു ദോഷവുമില്ലാത്ത ഇതു പോലുള്ള നല്ല ഭക്ഷണം പുതിയ തലമുറയ്ക്ക് അന്യം.
ചേട്ടാ. ഇന്നത്തെ വീഡിയോ സൂപ്പർ. ദീപാവലി ആയിട്ട് ചെയ്യാൻ ഇരുന്ന റെസിപ്പി ആണ് ഇത്. ഒന്ന് കൂടി ഓർമയിൽ കൊണ്ട് വന്നതിന് നന്ദി. ചേട്ടന്റെ അവതരണം സൂപ്പർ. നിഷ്കളങ്കമായ അവതരണം
Chetta aval vilayichathu adipoli aayi thank you so much chetta, God bless you always...
ഞങ്ങൾക്ക് ivde(പൂനെ )കുടുതലും വെള്ള അവൽ ആണ് കിട്ടുന്നെ... എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യ്തു നോക്കണം.... അടിപൊളി... അമ്മ നാട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ഉണ്ടാക്കി തന്നു വിടും... തിരിച്ചു പോരുമ്പോൾ... ഓർമ്മകൾക്ക് നന്ദി 👏🏻🙏🏻🥰👏🏻🙏🏻😔
ദീപാവലിക്ക് ഓരോ ഗൗഡ സാരസ്വത വീട്ടിലും ഉണ്ടാക്കുന്ന സ്പെഷ്യൽ ഐറ്റം. നന്നായി.
വായിൽ വെള്ളം വന്നുപോയി സൂപ്പറായിട്ടുണ്ട് ട്ടോ
ഞാൻ അവൽ വിളയിക്കണം എന്നു വിചാരിച്ചു.... അപ്പോഴാണ് താങ്കളുടെ ഈ vedio കണ്ടത് 👏👏👏
താങ്കളുടെ ഓരോ വീഡിയോയിക്കു വേണ്ടി കാത്തിരിക്കുന്നു 👏👏👏
താങ്കളുടെ ലളിതമായ അവതരണം സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു! പുതിയ റസിപ്പിയുമായി വീണ്ടും വരുക. Thaks Bro.''!
അവിൽ വിളയിച്ചത് ഒത്തിരി ഇഷ്ടമായി👌👌👌👍
ആ ശർക്കര ഒന്ന് പൊട്ടിച്ചിട്ടിരുന്നുവെങ്കിൽ പെട്ടന്ന് അലിഞ്ഞു കിട്ടിയേനെ ഗ്യാസും ലാഭിക്കാം.അവൽ വിളയിച്ചത് സൂപ്പർ.ആദ്യമായിട്ടാണ് ഇങ്ങനെ ഇങ്ങനെ വിലയിക്കുന്നത് കാണുന്നത്
അൽഹംദുലില്ലാഹ്, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ എനിക്ക് സ്നേഹം കിട്ടുന്നത്. 💕💕💕💕💕💕💕💕💕💕💕💕😄💕💕💕💕💕
അണ്ണച്ചി, വെള്ളിയാഴ്ച ഓപ്പറേഷൻ ആണ്. മദിനിയും മക്കളും കൂടി ദുആ ചെയ്യണേ. കരളിന്റെ പിത്താശയ സഞ്ചി നീക്കം ചെയ്യുവാ. കൂടെ ഭർത്താവും കൊച്ചുമോനും മാത്രം. 😊
പറഞ്ഞ ഉടനെ വീഡിയോ ഇട്ടു തന്നല്ലോ അൽഹംദുലില്ലാഹ് കഴിച്ചത് പോലെ തോന്നി. 😋
Chettayi. Athil. Kariveppilaa. Vanilla sense.pinne. Thegaa. Varuthathee. Okke. Cherakkamllo.njan. Nattil. Ninnu. Vannapol. Undakkikondu. Vannu. Supper aanu
അവൽ വിളയിച്ചത് സൂപ്പർ ആയിട്ടുണ്ട്
Chettan undakiyathupole sambar njan Undaki super ellarkum eshtapettu ❤
Nalla avatharanam... Ningalude samsaram kettirikkumbol thanne oru positive energy... God bless you 🙏👍💞💞🌹🌹
Chetta Aval velayichathe Adipoli
Nalla nishkalakamayaanasanu
Thanks
Red aval um ingane cheyyamo. Enthukondanu aval kattiyavunnathu sarkara yil cherkkumbol?
It's Pretty Good Recipe. Been on the Lookout for this directions. Thanks a Lot.
ചേട്ടാ സൂപ്പർ ഞാൻ ആഗ്രഹിക്കുന്നവീഡിയോ ആണ് എനിക്കും അറിയില്ലായിരുന്നു അവൽ വരട്ടാൻ ഇപ്പോൾ മനസിലായി ❤️👍
കിടിലൻ. അയി റ്റം അവൽ വിളയി ചത് നന്ദി
Super Adipoli
എനിക്കും ഉണ്ടാക്കണം ഇത് പോലെ തന്നെ.
Nannayittund sir..njangalum ingane thanneyaa cheyyaru...kadala idaarilla...ini try cgeyyam
ഏറ്റവും ടേസ്റ്റ് രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കുമോ ചേട്ടാ, ഒന്ന് കാണിക്കുമോ 🙏
നന്നായിരിക്കുന്നു കാണിച്ചത് നന്ദി അറിയിക്കുന്നു. ഒരു തുവര ഉലർത്തിയത് ചക്കക്കുരു ഉലത്തിയത് ഒന്ന് കാണിക്കുമോ?
അവർക്കു വേണ്ടി ട്ട് ഞാനും പ്രാർത്ഥിക്കുന്നു. ഒപ്പം ചേട്ടനു വേണ്ടീട്ടും.❤
Hello chetta
ചേട്ടന്റെ വീഡിയോ കാണാറുണ്ട്. അതു പോലെ തന്നെ ഞാൻ ബിരിയാണി ഉണ്ടാക്കി super🥰
Thank you much....
പിന്നെ ഒരു help ചെയ്യുമോ
ഞാൻ നാട്ടിൽ അല്ല. ആഫ്രിക്കയിൽ ആണ്.10kg ബീഫ് +3kg pottatto അതിനുള്ള മസാലകളുടെ അളവ് ഒന്ന് പറഞ്ഞു തരുമോ? പിന്നെ ഗരം മസാല കൂട്ട് (അതിൽ ചേർക്കാൻ വേണ്ടിയാണ് ). ഓരോന്നും എത്ര അളവ് വേണം എന്ന് പറഞ്ഞു തരുമോ?
Please
Very good clear sincere video.Thank you so much Sir.
Super👌🏾. ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🌹🌹
നല്ല അവതരണം 👍
Supper avil vilayichathu
Thank. You show. Different items
Ekka., supper. Ekkane, allahu. Anugrahikkatte
ചേട്ടന്റെ സംസാര ശൈലി ആണ് അടിപൊളി
Sathyam aa chiriyum oru nishkalankan
Njan eth ondakkum ethil othiri sugar kudi add cheyyanam👌
ഇക്കാന്റെ ശർക്കര കണക്ക് പാളി ട്ടാ ഞാൻ ഉണ്ടാക്കി മധുരം കൂടി അര കിലോ അവൽ കൂടി വാങ്ങി ചേർത്തു അപ്പോഴാ ശെരിയായത് സംഗതി ഉഷാർ ആണ്
നിങ്ങളുടെ അവതരണം ഇഷ്ടമായി
അടിപൊളി അവൽ വിളയിച്ചത്.
നിങ്ങളുടെ വിഡിയോ ഇഷ്ടാണ് നല്ല സംസാരം.
Athraum simple aaki cook cheyyan nan ee chettanil ninna manssil aakiye god bless u chetta
അടിപൊളി.ഇങ്ങനെ പാകപ്പെടുത്തിയ അവൽ എത്ര നാൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും
ഞാനും ഇത്പോലെയാണ് ചെയ്യുന്നത്
Thanks ചേട്ടാ 😮
Greatly appreciated you are good person nice cooking
ചേട്ടാ അവൽ വിളയിച്ചത് സൂപ്പർ 👌👌👌👌
Adi poli . Super
Nattu ruchikal ann you tube channel kanditt chayiduu alle village spices
Adi poli ekka
സൂപ്പർ 👍.. ഇത് എത്ര ദിവസം കേട് വരാതെ ഇരിക്കും
എനിക്കും അറിയാനുള്ള ഉത്തരം ഇതാണ്
Sooji kothambam uppumav undakuannathu kanikkamnam
സൂപ്പർ അവതരണം
സർ wedding ബിരിയാണി ക്ക് സർ ഉപയോഗിക്കുന്ന എസ്സെൻസ് എദൊക്കയാണ് എന്ന് പറയാവോ pls.
ബിരിയാണി ഉണ്ടാക്കുന്ന video യിൽ തന്നെ പറയുന്നുണ്ടല്ലോ
Aval kollam eniku istapettu
Thanks for sharing , that's a great video
Eallu puthiya arivuanu thanks
ചിരി ഗുഡ്
സർ, താങ്കൾ ഉണ്ടാക്കിയ പോലെ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പർ. Wedding ഉണ്ടാക്കുന്ന same smell, taste olla ബിരിയാണി ചെയ്യുവോ. വീട്ടിൽ function വരുമ്പോ ചെയ്യാലോ.എനിക്ക് സർ, ബിരിയാണി ഉണ്ടാക്കുന്ന video ഇഷ്ട്ടം. ഇനിയും video പ്രധീക്ഷിക്കുന്നു.
ZZZZZZ ZZ ZZZZZZCCZZZ CC XX
Super
Super 👌
സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു
Ok
ഇക്ക, അടിപൊളി, God bless you
Nalla manassinu Oru Big salute
Nannayittundu
Chilli gobi paneer masala video edamo 😊
Iam going to try
Dheivam Anugrahikkatte 👍
Sooperrrrr machaaa bro
Chettante purakil chembu nilkunnu,
Chembumthaalll kari vechu kanikukaaa pls
Marakkallleeee ❤
Arakilo avalinu mukkaal kilo sarkara mathi. allenkil kurachu koodi madhuram venamenkil orukilo athrayum mathi chettan onnekaal killo sarkkara ottum aavashyamilla. Seriyaaya aval vilayichathinte taste kittu.
കൊള്ളാം
അടിപൊളി ! കൊള്ളാം😋😋😋😋
ഇക്കാ......
"കമ്പം'' പൊടി കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടാക്കാമോ?
Sathyam parayalo chettane kanumbol swantham veettile swantham aaro pole ulla feel aanu. Love you chetta.ente pappene pole thonnum samsaram
Kottayamkari ano?
സത്യം 😄
@@noahnishanth9766 ippol tcr
Chicken frychaethu adepoleee 👏❤️🙌🙏
Innu try cheyyanomm
ഇക്കാ സൂപ്പർ അടിപൊളി
Sooper
Ethe kurea day vakkamo
Karutha halva undakunna vidham kanikamo
ചുമല 💪അതാണ്.. sooper ചേട്ടാ..
😄
ഇക്കാ അവൽ വിളയിച്ചത് 👌
എത്ര ദിവസം സൂക്ഷിക്കാൻ കഴിയും
ചേട്ടാ ശകലം ചുക്കു പൊട്ടിയും കൂടി ചേർത്തിരുന്നാൽ നല്ലതാണ്.
Nice Guy , Good cook