കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 128

  • @Abrar....176
    @Abrar....176 10 месяцев назад +19

    ഇദ്ദേഹം പറയുമ്പോൾ അത് വേഗം മനസ്സിലാകും vaishakan thambi ❤❤

    • @bins3313
      @bins3313 10 месяцев назад +1

      ഒറ്റ തവണ കേട്ടാൽ മനസ്സിൽ ആകും

  • @Real_indian24
    @Real_indian24 10 месяцев назад +20

    കേരളത്തിലെ Transport മിനിസ്റ്ററും MVD ഉദ്യോഗസ്ഥരും ഈ part1 & 2 കാണുക. :

    • @scientifictemper2758
      @scientifictemper2758 10 месяцев назад +1

      😂

    • @afsalmuhammed3221
      @afsalmuhammed3221 10 месяцев назад +3

      License edukkunnathinu munne theory classil ithellam padippikkunnundu. Aarum shredhikkar illa enne ullu.

    • @shajics6157
      @shajics6157 10 месяцев назад +2

      അതിനുള്ള ബോധം നമ്മുടെ ഭരണക്കാർക് ഇല്ല സഹോ😮

    • @paulgeoshine5368
      @paulgeoshine5368 10 месяцев назад +2

      ​@@shajics6157ninglepole thanne ningle bharikunnavarum undaku. So blame yourself first. Correct yourself

    • @gopanneyyar9379
      @gopanneyyar9379 10 месяцев назад +1

      അതാണ് ഇതിലെ paradox. ഇതൊക്കെ മനസ്സിലാക്കാൻ താല്പര്യവും ശേഷിയുമുള്ളവർ പണ്ടേ വേറെ വല്ല നല്ല തൊഴിലും സ്വീകരിച്ചിട്ടുണ്ടാവും.

  • @renjithrpillai5132
    @renjithrpillai5132 10 месяцев назад

    സ്പീഡ് ലിമിറ്റ് വച്ചാൽ fine അടിക്കാം ,,,
    പക്ഷെ റോഡിലെ കുഴിയടക്കാൻ , അല്ലെങ്കിൽ നല്ല റോഡ് നിർമിക്കാനും ഒക്കെ കണ്ടമാനം ചിലവാകും . അങ്ങനെ കുറെ ആളുകൾ ചത്താലും നമ്മുടെ സർക്കാരിന് ഒരു കുഴപ്പവുമില്ല

  • @ArjunGhoshArackal
    @ArjunGhoshArackal 10 месяцев назад +6

    വിലമതിക്കാൻ ആവില്ല ഈ ക്ലാസ്സ്❤..മോട്ടോർ വാഹന വകുപ്പ് ക്ലാസ്സുകൾ പരിഷ്കരിച്ച് ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ അവിടെ കാണിക്കുക❤

  • @naseeb.shalimar
    @naseeb.shalimar 10 месяцев назад +6

    Stopping sight distance ഇന്റെ calculation-യിൽ reaction time on an average 2.5 seconds ആണ് എടുക്കുക..Road design and curvature യിൽ ഈ stopping sight distance ഉം, overtaking sight distance ഉം ഒരുമിച്ച് പരിഗണിക്കുന്നുണ്ട്..പക്ഷെ പലപ്പോഴും കേരളത്തിന്റെ geography യും, budget constraints ഉം ഈ safety measures ഇനെ design യിൽ കൊണ്ട് വരാൻ ചില design sacrifice-ഉകൾ ചെയ്യാറുണ്ട്..ഈ sacrifice ചെയ്തില്ലെങ്കിൽ ആ project തന്നെ ചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരും.. അതിൽ നിന്നും രക്ഷപെടാൻ designers അത്തരം sacrifice ഉകൾ പല തരത്തിലുള്ള precautionary warnings ആയി drivers -ഇൽ അടിച്ചേല്പിക്കും..Road maintenance, adequate drainage facilities എല്ലാം ഒരു പോലെ പ്രധാനപെട്ടതാണ്.. വാഹനങ്ങളിലും, റോഡ് മെറ്റീരിയൽസിലും സാങ്കേതിക വിപ്ലവങ്ങൾ നടക്കുന്നുണ്ടെങ്കിലും road construction methodology, skilled labour, design ammendments, drainage, maintenance എന്നിവയിൽ വളരെ പിന്നോക്കം ആണ്

  • @TheGopu619
    @TheGopu619 10 месяцев назад +10

    Onnum parayanillaa... Gem of an explanation... Clarity in every point and the whole build up... 👌👌👌👌

  • @nakkkul
    @nakkkul 10 месяцев назад +4

    ഉറക്കച്ചടവും ക്ഷീണവും driving under the influence ൽ വരുന്നതല്ലേ?

  • @chappanthottam
    @chappanthottam 10 месяцев назад +3

    നിയമം അനുസരിക്കാൻ ഉള്ള നമ്മളുടെ മടിയുടെ ജീവ ശാസ്ത്രം എന്താണ്?

    • @nerdnero9779
      @nerdnero9779 10 месяцев назад

      ഞാനും അത് അറിയാൻ ആഗ്രഹിക്കുന്നു ✌️🤔

  • @brijeeshps608
    @brijeeshps608 10 месяцев назад +3

    A big salute to you Mr. Vaishakhan 👏👏
    സാമൂഹ്യപ്രതിബന്ധതയുള്ള ഒരു ഭൗതികശാസ്ത്ര അദ്ധ്യാപകൻ എങ്ങനെയാവണം എന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു.. ❤️

  • @hardcoresecularists3630
    @hardcoresecularists3630 10 месяцев назад +5

    Oh my god🙄 absolutely thrilling👌👌 a single clean smash. Gone forever👍 once again vyshakhan did it 🙏

  • @sajinlal3768
    @sajinlal3768 10 месяцев назад +22

    കേരളത്തിലെ റോഡുകളുടെ നിലവാരം അനുസരിച്ച് 60 തന്നെ കൂടുതലാണ് നമ്മുടെ സർക്കാരിന് സുരക്ഷയെക്കാൾ പ്രധാനം ഫൈൻ തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ഉദാഹരണം ഗവർമെന്റ് വാഹനങ്ങൾ

    • @sniper1326
      @sniper1326 10 месяцев назад

      Ore direction il pokunna vahanangalude relative speed kuranj irikkendathum avisham aanu..

    • @bigbrother2440
      @bigbrother2440 10 месяцев назад +1

      അത് ശരിയാ തുമ്മൽ ചണ്ടി വാണം ഭരിച്ചപ്പോൾ അനുഭവിച്ചതാ

  • @bins3313
    @bins3313 10 месяцев назад +2

    പക്ഷെ എത്ര ആയാലും അപകടം കുറിയുന്നില്ല
    ഇന്ന് കേരളത്തിൽ ഏറ്റവും മരണ സാധ്യത ഉള്ള കാരണങ്ങളിൽ ഒന്നാമത്തെത്‌ അത് വാഹനത്തിൽ യാത്ര ചെയുന്നതാണ് ഇതിനോളം റിസ്ക് വേറെ ഒന്നുമില്ല
    ഒന്നു ശ്രദ്ധിക്കൂ, ഒഴിവാക്കാം ദുരന്തം
    ലോകകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഏകദേശം 3000 പേര്‍ അപകടത്തില്‍ മരിക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഈ രംഗത്ത് രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം. അതായത് ദിവസം ഒമ്പതു പേര്‍ വീതം ഇവിടെ റോഡപകടത്തില്‍ മരിക്കുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നത്.
    ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിലെ അപകടനിരക്ക് പതിമൂന്നു ശതമാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 1000 വാഹനങ്ങള്‍ക്കിടയില്‍ 12.5% അപകടമാണ് ദേശീയശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 15% മാണ്. കേരളത്തെ സംബന്ധിച്ച് പെരുകിവരുന്ന വാഹനങ്ങളുടെ എണ്ണവും അതിനു സമാന്തരമായി റോഡുകള്‍ വികസിക്കാത്തതുമാണ് ഇത്രയേറെ അപകടങ്ങളുണ്ടാവാനുള്ള മുഖ്യ കാരണം. ഇന്ത്യയില്‍ 100 സ്ക്വയര്‍ കിലോമീറ്റര്‍ റോഡില്‍ 1673 വാഹനങ്ങളാണ് ഓടുന്നതെങ്കില്‍ കേരളത്തില്‍ ഓടുന്നത് 6527 വാഹനങ്ങളാണ്. അതായത് ദേശീയനിരക്കിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍.
    എന്തുകൊണ്ട് ഇത്രയധികം അപകടങ്ങള്‍?
    യാദൃശ്ചികവും സ്വാഭാവികവുമായി കടന്നുവരുന്ന അപകടകാരണങ്ങളെ വിലയിരുത്തിയാല്‍ അവയില്‍ പലതും വരുത്തിക്കൂട്ടുന്നതാണെന്നു കാണാം. അതായത് റോഡപകടങ്ങളില്‍ 85% വും അശ്രദ്ധകൊണ്ടു സംഭവിക്കുന്നതാണ്. അപകടങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ പ്രധാനപ്പെട്ടവ ഇവയാണ്.
    അശ്രദ്ധമായ ഡ്രൈവിങ്
    റോഡുകളുടെ ശോചനീയാവസ്ഥ
    കുത്തനെ ഉയരുന്ന വാഹനപ്പെരുപ്പം
    റോഡുകളുടെ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്ത
    ട്രാഫിക്നിയമങ്ങള്‍ പാലിക്കപ്പെടാത്തത്
    അനധികൃത വാഹനപ്പാര്‍ക്കിങ്ങും റോഡു കയ്യേറലും
    വാഹനങ്ങളുടെ യന്ത്രത്തകരാറുകള്‍
    മരിച്ചവരേക്കാളേറെ മരിച്ചുജീവിക്കുന്നവര്‍
    റോഡപകടത്തില്‍ മരിക്കുന്നവരെക്കാളേറെ ദയനീയമായ കാഴ്ച ഗുരുതരമായി പരുക്കുപറ്റി മരിച്ചുജീവിക്കുവരുടേതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 6 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ പരുക്കേറ്റ് ശയ്യാവലംബരായിത്തീര്‍ന്നത്. ഇവരില്‍ 53 പേരിലൊരാള്‍ എന്ന കണക്കിന് തീരെ കിടപ്പായിപ്പോയവരാണ്. അപകടം വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെ കണക്ക് വര്‍ഷത്തില്‍ 600 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നതെങ്കില്‍ ഇതിലുമെത്രയോ ഇരട്ടി വലുതാണ് മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കുണ്ടാവുന്ന നഷ്ടമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

  • @RatheeshRTM
    @RatheeshRTM 10 месяцев назад +3

    Petrol പോലെ നല്ല വിലയേറിയ ഉപദേശങ്ങൾ👍👍

  • @suhailneerad
    @suhailneerad 10 месяцев назад +2

    Alto innova യുമായി താരതമ്യം ചെയ്തത് ശരിയായില്ല... 😔☺️☺️☺️
    വിഷമമുണ്ട്... 😁😁😁

    • @hardcoresecularists3630
      @hardcoresecularists3630 10 месяцев назад +1

      ആ വിഷയത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇന്നോവയ്ക്ക്. അജിലിറ്റി വളരെ വളരെ കൂടുതലാണ്. പക്ഷേ എന്തുകൊണ്ട് അപകടത്തിൽപ്പെടുന്നു എന്ന് വെച്ചു കഴിഞ്ഞാൽ തമ്പി സാർ പറഞ്ഞത് തന്നെയാണ് കാര്യം അമിത ആത്മവിശ്വാസത്താൽ വലിയ സ്പീഡിലാണ് എല്ലാവരും അതിൽ സഞ്ചരിക്കുക ഈ കാലഘട്ടത്തിൽ നടന്ന എല്ലാ ഇന്നോവകളുടെ അപകടം നോക്കിയാലും സ്പീഡ് തന്നെയാണ് മുഖ്യകാരണം എന്ന് മനസ്സിലാവാ. എല്ലാതും 100 കിലോമീറ്റർ മേലെയാണ് സഞ്ചരിച്ചിട്ടുള്ളത്🙏

  • @BijuP-q4p
    @BijuP-q4p 10 месяцев назад +2

    ചില ആൾക്കാരുടെ വിചാരം helmet / seat belt ഉപയോഗിച്ചാൽ നാം സുരക്ഷിതർ ആണെന്നാണ്. എന്നാൽ ഒരു helmet design ചെയ്തിരിക്കുന്നത് തന്നേ 15/20 kmph ഇൽ ആണ്. അതിലും കൂടുതൽ സ്പീഡിൽ അത് അത്രയ്ക്ക് സുരക്ഷിതമല്ല. അഥവാ helmet ഉപയോഗിക്കാതെ conditionil എത്രത്തോളം അപകടമുണ്ടാകുമോ അത് കുറയ്ക്കാൻ മാത്രമേ കഴിയൂ... Seat belt ന്റെ കാര്യവും വ്യത്യസ്തമല്ല....

    • @rahula4695
      @rahula4695 10 месяцев назад +1

      oohabogangalk vech parayalle bro.., vella ISI mark ulla helmet nte karyam oke ahn parayunathengil ok ath proper ayt test polum cheythitalla erakunnath but ath vijarich ella helmets um angane anen vijarikaruth there are a lot of certifications such as ECE, SNELL, etc. ee motogp il oke 300kmph+ il ahn pala accidents um nadakunnath and oru cherye injury polum ilyathe ethryoper rekshapedunnu athin prerthekich vere reasons onum ilya they are using the best safety gears such as helmets, suits, gloves, boots, etc. so paranj vannath ella helmet um 20kmph il mathram povumbho protection theranathalla, if you buy a quality helmet (reputed brand with the best certification which you can afford) it will save your life, helmet mathram vechathond ellam ayit alla but athengilum nallath vecha nallathalle vechita, atleast get a helmet which is ECE certified (starting price of ECE certifies helmets will be 3000rs approx) it doesn't matter what you ride or what speed you ride etc. Quality gears use cheyumthorum rekshapedan illa chances koodum athrye ullu...

  • @jithmohan8818
    @jithmohan8818 10 месяцев назад +3

    Sir, Narcissistic personality disorder നെ കുറിച്ച് oru വീഡിയോ ചെയ്യാമോ?

  • @cjhalmen1053
    @cjhalmen1053 10 месяцев назад +1

    ഞാൻ എപ്പോഴും മിനിമം Speed ൽ മാത്രമേ വണ്ടി ഓടിക്കാറൊള്ളു ...
    വായുഗുളിക മേഡിക്കുവാൻ പോകുന്ന വർ അടുത്ത സിഗനലിൽ ഉണ്ടാകാറുണ്ട്😂😂😂
    താങ്കൾ പറഞ്ഞത് 100% സത്യമാണ്👍👍

  • @mohanchelakkaraphotography8902
    @mohanchelakkaraphotography8902 10 месяцев назад +1

    റോഡ് എൻജിനീയറിങ് നെ കുറിച്ച് കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും..like banking of the curve..

  • @anonCharlies
    @anonCharlies 10 месяцев назад

    kaattum kolum / കാറ്റും കോളും എന്ന ചാനലില്‍ ഇത് പോലെ ഉള്ള കാര്യങ്ങൾ വിശദീകരിക്കുന്നത് കണ്ടു.

  • @sumeshpavithran2941
    @sumeshpavithran2941 4 месяца назад

    Banking of curve മറന്നു പോയതാണോ....

  • @jrjtoons761
    @jrjtoons761 10 месяцев назад

    അമേരിക്കയിൽ പണ്ട് ഒട്ടും safe അല്ലാതെ നിർത്തിച്ച വാഹനമായിരുന്നു . Suzuki samurai, നമ്മുടെ jimny യുടെ അപ്പൂപ്പൻ. Rollover ആയിരുന്നു പ്രശ്നം . നീളം കുറവും ഉയരും കൂടുതലും. ഇപ്പോഴുത്തെ jimny ക്ക് ഉയരമില്ല എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടല്ലോ😂.

  • @hashimkm1
    @hashimkm1 10 месяцев назад +1

    എത്ര നല്ലവണ്ണം ആണ് പറഞ്ഞു തരുന്നത്. നന്ദി ❤❤

  • @VIJAYSURYASVIDEOS
    @VIJAYSURYASVIDEOS 8 месяцев назад

    Time line 7.41 റോഡിലെ Static Friction എന്നത് ശരിയല്ല. കാരണം അത് ഏങ്ങനെ നിർത്തുന്നു എന്ന് അനുസരിച്ചിരിക്കും ! പെട്ടെന്നുള്ള അടിയന്തിര നിർത്തലിൽ റോഡിലെ Kinetic Friction മാത്രം ഉപയോഗിക്കുന്നു. എന്നാൽ സാവധാനം നിർത്തുമ്പോൾ കാറിൽ, IC engine ആണെങ്കിൽ Engine Counter Torque ഉം, Electric motor. ആണെങ്കിൽ Dynamic Breaking Mode ലെ magnetic force ൽ നിന്ന് ഉടലെടുക്കുന്ന Generator Counter Torque ഉം, റോഡിലെ Rolling Friction [Static Friction] നും, Mechanical Breaking System ലെ Kinetic Friction നും ഉപയോഗിച്ച് കാറിനെ നിർത്തിയതും ആണ്.

  • @prasoon1094
    @prasoon1094 10 месяцев назад +1

    അതെ മിക്ക അപകടങ്ങളും നോക്കിയാൽ ഓവർ സ്പീഡ് ആകും കാരണം... സ്പീഡ് ലിമിറ്റ് ബോർഡിലെ സ്പീഡ് അനുസരിച്ചു ആരും വണ്ടി ഓടിക്കുന്നില്ല.. ഓടിക്കാനാകുന്നുമില്ല. സ്പീഡ് ലിമിറ്റ് അനുസരിച്ചു ഓടിച്ചാൽ പുറകിലെ വണ്ടിക്കാരൻ വന്നു ഹോൺ അടിച്ചു നമ്മളെ ഭയപ്പെടുത്തി റോഡിൽ നിന്നു ഓടിക്കും.. ഞാൻ മിക്കപ്പോഴും ശ്രെദ്ധിക്കുന്നതാണ് ഇതു... സീറ്റ്‌ ബെൽറ്റ്‌, എക്സ്ട്രാ ഫിറ്റ്റിംഗ്സ് ഇവക്കല്ല ആദ്യം ഫൈൻ ഇടേണ്ടത് ഓവർ സ്പീഡിനാണ്...

    • @arjunp7547
      @arjunp7547 10 месяцев назад

      Road block ozhivakkiyal tanne overspeed kurakkam....block l pett time povumbozhanu, kore ennam over speed edukkunath...
      40-50 km/h speed okke mathi...but block okke varumbol kore time povum..
      So traffic block and overspeed are main reason for accident

  • @Manu_V_M
    @Manu_V_M 10 месяцев назад

    oru mathematics & physics series thudaguvo???

  • @waterrailhouseboat9703
    @waterrailhouseboat9703 10 месяцев назад +1

    Sir please do a vedio about magnetic therapy.lots of people are being cheated

  • @anuvaidyan4473
    @anuvaidyan4473 10 месяцев назад +2

    Very useful information .

  • @mamba1746
    @mamba1746 10 месяцев назад +1

    നമ്മുടെയൊക്കെ സൈൻ ബോർഡ്‌ ഒക്കെ എവിടെ ആണോ എന്തോ

  • @77jaykb
    @77jaykb 10 месяцев назад +2

    Invaluable content as always. Thanks a lot for all your efforts ❤

  • @moideenkmajeed4560
    @moideenkmajeed4560 10 месяцев назад +2

    Salute u🙏

  • @violinsami
    @violinsami 10 месяцев назад +1

    What is the concept of traction and what is its role in all this?

  • @nithin7636
    @nithin7636 10 месяцев назад +1

    Important video and nicely explained

  • @ya_a_qov2000
    @ya_a_qov2000 10 месяцев назад

    Spin in Classical and Quantum Mechanical View നെ പറ്റി ഒരു video ചെയ്യാമോ Prof?

  • @rahulmathewtsk24
    @rahulmathewtsk24 9 месяцев назад

    Placebo effect video cheyyamo

  • @mithunpv2453
    @mithunpv2453 10 месяцев назад

    ❤❤ കഴിഞ്ഞ വീഡിയോയിൽ abs, ebd തുടങ്ങിയവയെ കുറിച്ച് പരാമർശിക്കാൻ പറഞ്ഞിരുന്നു അത് ചെറുതായിട്ട്ഒന്ന് തൊട്ടു തമ്പി

  • @madhulalitha6479
    @madhulalitha6479 18 дней назад

    My qustn or doubt is not related to this topic,sorr 3:08 or an

  • @jrjtoons761
    @jrjtoons761 10 месяцев назад

    കഴിവതും power steering വാഹനങ്ങൾ ഉപയോഗിക്കുക. ഇപ്പോൾ 90% അത് തന്നെ എങ്കിലും ചില അപകടങ്ങളിൽ power steering രക്ഷ ആയിട്ടുണ്ട്.

  • @santalumpaniculatum38
    @santalumpaniculatum38 5 месяцев назад

    മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ❤

  • @jayaprakashnisha4838
    @jayaprakashnisha4838 10 месяцев назад

    Thankyou sir👍🏻👍🏻👍🏻

  • @affspass9982
    @affspass9982 3 месяца назад

    Thank u sir❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 10 месяцев назад

    🙏🙏🙏👍👍👍👍

  • @suryakumar8041
    @suryakumar8041 10 месяцев назад

    ശാസ്ത്ര o മൂടി കിടക്കുന്നു😅

  • @sajizakka7699
    @sajizakka7699 10 месяцев назад

    Enthoru vishadheekarana bhangi

  • @jijomonsaji5432
    @jijomonsaji5432 10 месяцев назад +1

  • @Shahulhameed-nk8rb
    @Shahulhameed-nk8rb 10 месяцев назад

    🌹

  • @jayachandranthampi4807
    @jayachandranthampi4807 10 месяцев назад

    Education is to Educe Self out ....not making fun of others because you are taught (told) something....be matured with your knowledge. Be You, your knowledge is not dependent on others.

  • @anoopasad00
    @anoopasad00 10 месяцев назад

    Jerking enthu konda undavunnath?

  • @thekidseduzone
    @thekidseduzone 10 месяцев назад

    Great initiative 🎉

  • @sreejithsasidharan7225
    @sreejithsasidharan7225 10 месяцев назад

    Calculation of Stopping distance, reation time etc are part of theory exam in Norway.

  • @SureshKumar-bb7hd
    @SureshKumar-bb7hd 10 месяцев назад

    Thanks for educating how road safety rules are defined.....
    In my opinion,
    Educating with proper knowledge is the way to enforce any rule. The citizens should know importance of any rule
    The science of road safety should be part of curriculum & the score should be basis for getting driving licence

  • @sankarkayamkulam
    @sankarkayamkulam 10 месяцев назад

    thank you so much for teaching this things ."I will drive safely"

  • @nithinsree1
    @nithinsree1 10 месяцев назад

    Brilliantly explained. Loved this Vaishakhan. U explain daily life situations so interestingly. Wish I had a Physics teacher like u. Physics was one subject which bored me to death in school

  • @gibinpatrick
    @gibinpatrick 10 месяцев назад

    എൻറെ കാഴ്ചപ്പാടിൽ നമ്മുടെ നാട്ടിലെ വേഗപരിധി പലതും പണ്ട് കാലത്തെ വാഹനങ്ങളെ പരിഗണിച്ച് ഉണ്ടാക്കിയത് ആണെന്ന് ആണ്.. ഇപ്പോഴത്തെ advanced technology ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇത് വളരെ കുറവാണ്. 40km speed okke വളരെ കുറവല്ലെ

    • @VaisakhanThampi
      @VaisakhanThampi  10 месяцев назад +4

      വണ്ടിയുടെ ടെക്നോളജിക്കൽ ശേഷി മാത്രം നോക്കിയല്ല വേഗപരിധി തീരുമാനിക്കുന്നത്.

    • @arvin_is_here
      @arvin_is_here 10 месяцев назад +1

      Consider road width and the number of vehicles on the same old roads.

  • @murli777
    @murli777 10 месяцев назад

    Excellent explanation of fundamental physics.

  • @gokulkrishna4764
    @gokulkrishna4764 10 месяцев назад

    സാറിന്റെ വണ്ടി ഏതാണ്?

  • @Rajesh.Ranjan
    @Rajesh.Ranjan 10 месяцев назад

    Requesting all drivers to watch both videos before start driving.

  • @jobincvalsan7382
    @jobincvalsan7382 10 месяцев назад

    Could you please do a video on the topic "The science behind dreams" ?

  • @pisreejith
    @pisreejith 10 месяцев назад

    This video must be played in all schools and collages

  • @satheeshvt7312
    @satheeshvt7312 10 месяцев назад

    Very good sir.. thaks

  • @udaythazhoor
    @udaythazhoor 10 месяцев назад

    Thaks bro 🌹

  • @abhijithmohan6634
    @abhijithmohan6634 10 месяцев назад

    Woww❤

  • @jamespfrancis776
    @jamespfrancis776 10 месяцев назад

    👍👍👍

  • @prakashmuriyad
    @prakashmuriyad 10 месяцев назад

    ❤❤❤

  • @peter.t.thomas8579
    @peter.t.thomas8579 10 месяцев назад

    ❤❤❤❤❤

  • @sreekumar3379
    @sreekumar3379 10 месяцев назад

    👏🌹👍

  • @peterv.p2318
    @peterv.p2318 10 месяцев назад

    ❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 10 месяцев назад

    ❤❤❤

  • @fahidk9859
    @fahidk9859 10 месяцев назад

  • @georgekp1522
    @georgekp1522 10 месяцев назад

    💯👍👍🤍

  • @Pythag0raS
    @Pythag0raS 10 месяцев назад

    ❤❤❤

  • @00badsha
    @00badsha 10 месяцев назад

    Thank you sir

  • @shibinkattodu6074
    @shibinkattodu6074 10 месяцев назад

    Great effort sir ❤

  • @rajthkk1553
    @rajthkk1553 10 месяцев назад

    Dedicated to MVD

  • @afsalahmed4950
    @afsalahmed4950 10 месяцев назад

    Thank you so much.

  • @Shaneeshpulikyal
    @Shaneeshpulikyal 10 месяцев назад

    💞

  • @BennyInasu
    @BennyInasu 10 месяцев назад

    Thank you

  • @iampriyesh4133
    @iampriyesh4133 10 месяцев назад

    👍

  • @hardcoresecularists3630
    @hardcoresecularists3630 10 месяцев назад

    👍👍👍

  • @amal3757
    @amal3757 10 месяцев назад

    👏as usual

  • @johncysamuel
    @johncysamuel 10 месяцев назад

    Thanks👍❤

  • @scientifictemper2758
    @scientifictemper2758 10 месяцев назад

    Thank you 😊❤️

  • @PramodKadannappally
    @PramodKadannappally 10 месяцев назад

  • @ashkarpatta3340
    @ashkarpatta3340 10 месяцев назад

    Hi sr sugano

  • @factcheckmedia146
    @factcheckmedia146 10 месяцев назад

    60 km ദൂരം സഞ്ചരിക്കുന്ന വെക്തി മണിക്കൂറിൽ 60 km സഞ്ചരിച്ചാൽ അദ്ദേഹം ഒരു മണിക്കൂറിൽ അവിടെ എത്തിച്ചേരും...അതെ വേക്തി 30 km ആണ് മണിക്കൂറിൽ സഞ്ചരിക്കുന്നത് എങ്കിൽ 2 മണിക്കൂർ വേണ്ടി വരും അവിടെ എത്താൻ...
    ഒന്നോ രണ്ടോ മിനുട്ട് വെത്യാസം അല്ല ഒരു മണിക്കൂർ വെത്യാസം തന്നെ ഉണ്ട്...
    ഇതേ വണ്ടി 70 km per hour ഇൽ ആണ് സഞ്ചരിക്കുന്നത് എങ്കിൽ 9 മിനിട്ടിൻ്റെ അടുത്ത് വെത്യാസം ഉണ്ട്... ദൂരം കൂടുന്നതിന് അനുസരിച്ച് ഈ സമയ വെത്യാസം കൂടുകയും ചെയ്യും
    (ഈ കമൻ്റ് ഓവർ സ്പീഡിനെ സപ്പോർട്ട് ചെയ്യാൻ ഉള്ളതല്ല . പറഞ്ഞ കാര്യത്തിലെ ശാസ്ത്രം പറഞ്ഞു എന്ന് മാത്രം..)

    • @vimalvarghese16
      @vimalvarghese16 10 месяцев назад +4

      പക്ഷെ ശരാശരി വേഗം വ്യത്യാസം ഉണ്ടായിരിക്കും..രണ്ട് സ്പീഡിലും വണ്ടി നിർത്തുകയോ slow ആക്കുകയോ വേണ്ടി വരും.. അതുകൊണ്ട് ഇത്രയും ടൈം ലാഭം ഉണ്ടാവാൻ സാധ്യത ഇല്ല

    • @factcheckmedia146
      @factcheckmedia146 10 месяцев назад

      @@vimalvarghese16 എങ്ങനെ തന്നെ സ്ലോ ആകിയാലും 30 km per houril സഞ്ചരിക്കുന്ന ആളും 60 km per houril സഞ്ചരിക്കുന്ന ആളും തമ്മിൽ ഏകദേശം ഇത്രേം തന്നെ സമയ വെത്യാസം ഉണ്ടാവും.. രണ്ടു പേർക്കും ഒരേ സാഹചര്യം ആണ് റോഡിൽ എങ്കിൽ

    • @oreo011
      @oreo011 10 месяцев назад +8

      റോഡിൽ നമ്മൾ മാത്രം ആണെങ്കിൽ ഈ പറഞ്ഞത് ഓക്കേ

    • @factcheckmedia146
      @factcheckmedia146 10 месяцев назад

      ​@@oreo011റോഡിൽ എത്ര വണ്ടി വേണമെങ്കിലും ഉണ്ടയിക്കൊട്ടെ... രണ്ടു പേർക്കും തുല്ല്യ സാഹചര്യം ആണെങ്കിൽ സമയവെത്യസം ഏകദേശം 1 മണിക്കൂറിൻ്റെ അടുത്ത് ഉണ്ടാവും..

    • @factcheckmedia146
      @factcheckmedia146 10 месяцев назад

      60 km per houril സഞ്ചരിക്കാൻ പറ്റാത്ത റോഡിൽ ഈ സാഹചര്യം apply ചെയ്യരുത്... ഉദാഹരണം heavy trafic area.. അവിടെ 60 പോയിട്ട് 30 ഇൽ തന്നെ പോവാൻ കഴിയില്ല ..

  • @keralathebest
    @keralathebest 10 месяцев назад

    Ivan parayunnathokke verum poor people nde kadhaya.njangal partikkarkku ithu oru poodayum alka

  • @harismuhammad8719
    @harismuhammad8719 10 месяцев назад

    Tyre വലുതായാൽ ( റോഡുമായി contact ചെയ്യുന്ന ഭാഗം) friction കൂടുമോ?

    • @sreesree3240
      @sreesree3240 10 месяцев назад +1

      കൂടും:

    • @rahula4695
      @rahula4695 10 месяцев назад +1

      No contact area koodiya friction koodilya, pressure ne depend cheythitan friction koodum/korayum cheya. in simple words larger tyres won't increase road grip...

  • @fkingnobody
    @fkingnobody 10 месяцев назад +1

    സംഗതി റോഡ് നിയമങ്ങൾ നമ്മളുടെ സേഫ്റ്റിക്ക് വേണ്ടി ആണെങ്കിൽ കൂടിയും ഇത് നടപ്പിലാക്കുന്നവരുടെ മനോഭാവം കണ്ടാൽ നമ്മുടെ കയ്യിൽ നിന്നും ക്യാഷ് അടിച്ചു മാറ്റാനുള്ളത് പോലെ തോന്നും. നമ്മുടെയൊ മറ്റുള്ളവരുടെയോ സേഫ്റ്റിയെ ബാധിക്കാതെ മോഡിഫൈ ചെയ്യാൻ സാധിക്കും. വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ. എന്നാൽ അത് പോലും സമ്മതിക്കാത്തത് അത്ര നല്ലതായി തോന്നുന്നില്ല. അപകടം ഉണ്ടാകാൻ കാരണമായ റോഡ് നന്നാക്കാത്തത് എന്ത് കൊണ്ടാണ്?? അതൊന്നും നല്ല രീതിയിൽ നോക്കാതെ ജനങ്ങളുടെ നെഞ്ചത്തേക്ക് മാത്രം കേറുന്ന പ്രവണത ശെരിയല്ല.. ഇപ്പോഴുള്ള MVD Rules and Regulations മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള നിയമങ്ങൾ ആണ് ഇപ്പോഴും ഉള്ളത്. റോഡ് മാറി, ജനങ്ങൾ മാറി, വണ്ടികൾ മാറി, ടെക്നോളജി മാറി. എന്നിട്ടും കാലപ്പഴക്കം ചെന്ന നിയമങ്ങൾ മാത്രം മാറിയിട്ടില്ല.. എല്ലാ മോഡിഫിക്കേഷനും നല്ലതാണെന്നു ഞാൻ പറയുന്നില്ല. എന്നാലും കുറച്ചധികം മോഡിഫൈക്കേഷൻ ഒക്കെ legal ആക്കിയാൽ അത് വഴി സർക്കാരിന് നികുതിയും കിട്ടും, പലർക്കും ജോലിയും കിട്ടും...