രക്ഷാപ്രവര്‍ത്തനം വെറും പരാജയം; എപ്പോള്‍ വേണമെങ്കിലും മണ്ണ് ഇടിഞ്ഞുവീഴാം | Renjith Israel

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 156

  • @Shafeeqtirur11
    @Shafeeqtirur11 2 месяца назад +133

    രഞ്ജിത്ത് നിങ്ങളിലാണ് മലയാളികളുടെ മുഴുവൻ പ്രതീക്ഷ... നിങ്ങൾക്ക് വലിയൊരു സ്വീകരണം തന്നെ മലയാളികൾ നൽകും... നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ❤️❤️🔥🔥🔥🔥🔥🔥

  • @arunbalakrishnan29
    @arunbalakrishnan29 2 месяца назад +170

    രഞ്ജിത്ത് ഇസ്രായേൽ എന്ന പുലിക്കുട്ടിക്ക് ♥️ ലൈക്‌ അടി സുഹൃത്തുക്കളേ...

  • @aswanisareesh2213
    @aswanisareesh2213 2 месяца назад +37

    ദൈവമേ ആ മനുഷ്യൻ ജീവനോടെ ഉണ്ടാകണേ 🙏

    • @Ponnumani-dd7xg
      @Ponnumani-dd7xg 2 месяца назад +2

      സത്യം അതിനു വേണ്ടി നമുക്ക് പ്രാത്ഥിക്കാം sis🙏🙏🙏

  • @starlinkconnects1490
    @starlinkconnects1490 2 месяца назад +137

    ഇത്രെയും കഴിവുള്ള ആൽക്കാർ ആണല്ലോ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ 🥺

    • @vijuvareed9136
      @vijuvareed9136 2 месяца назад +8

      കേരളത്തെ കുറ്റം പറയുമ്പോ മറന്നു പോകുന്നവരിൽ ഇവരും പെടും...അഭിനന്ദിക്കാൻ എല്ലാവരും മറന്നു പോകും ബ്രോ..നമ്മുടെ നാടിനോളം വേറെ എവിടെയുണ്ട് നല്ല നാട്...

    • @starlinkconnects1490
      @starlinkconnects1490 2 месяца назад +3

      @@vijuvareed9136 ശെരിയാണ് ബ്രോ സമ്പന്നർ പറയുന്നു ഇപ്പോൾ നാട്ടിൽ ഉള്ള ചെറുപ്പക്കാർ എല്ലാം വേസ്റ്റ് അന്നെന്നു കഴിവുള്ളവർ നാട് വിട്ടു എന്ന് ( അവരുടെ മക്കൾ ) അവരെ പോലെ ഉള്ളവർക്ക് ഉള്ള മറുപടിയാണ് നമ്മുടെ രഞ്ജിത്ത് ബ്രോ ❤️

  • @shijicherian5183
    @shijicherian5183 2 месяца назад +44

    രഞ്ജിത്ത് താങ്കൾ പറയുന്നത് ശരിയാണ്. കാരണം ഞങ്ങളും ന്യൂസിലും ചാനലിലും ഒക്കെ കൂടി കണ്ടുകൊണ്ടിരിക്കുന്നതാണ് കൃത്യമായിട്ട് ലൊക്കേറ്റ് ചെയ്ത ഒരു നടക്കുന്നില്ലേ എവിടെയെങ്കിലും ഒരു ഹിറ്റ് കുറച്ചു മണ്ണ് വലിച്ചു മാറ്റുന്നു സഹായിക്കട്ടെ സഹോദരാ താങ്കളെയും താങ്കളുടെ എത്രയും പെട്ടെന്ന് അർജുന ജീവനോടെ പുറത്തെടുക്കാൻ ദൈവം സഹായിക്കട്ടെ

  • @syedsainul3057
    @syedsainul3057 2 месяца назад +64

    അർജുനന് എന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണമായും കർണ്ണാടക സർക്കാറിൻ്റെയും സംവിധാനങ്ങളുടെയും പരാജയമാണ്

  • @Future-Things-2025
    @Future-Things-2025 2 месяца назад +12

    ജീവൻ അതാണ്‌ പ്രധാനം മറ്റൊന്നും അതിനൊളം വരില്ല ആ കുടുംബത്തെ ഓർത്ത്‌ വല്ലാത്ത വേദന
    പടച്ചവനേ നീ കാത്തൊളണേ 🤲🤲🤲🤲

  • @sameeesameee9560
    @sameeesameee9560 2 месяца назад +16

    അള്ളാഹു എത്രയും പെട്ടന്ന് കഴിച്ചിലാക്കി തരട്ടെ🤲

  • @Haris_hari
    @Haris_hari 2 месяца назад +7

    പ്രാർത്ഥനകൾ 🤲🏻🤲🏻🤲🏻

  • @geethu4556
    @geethu4556 2 месяца назад +12

    എങ്ങനെ എങ്കിലും ആളെ ജീവനോടെ തിരിച്ചു തരൂ. വൈകും തോറും അതിജീവനം പ്രയാസമാകും. പ്ലീസ് ആ കുഞ്ഞിനു അച്ഛൻ വേണം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад +11

    ജനറേറ്റർ കൊണ്ടുവന്നു ലൈറ്റ്റിംഗ് കൊടുത്തു റൗണ്ട് ദി ക്ലോക്ക് ഷിഫ്റ്റ്‌ ഡ്യൂട്ടിയിൽ ആളുകൾ രക്ഷപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു

    • @MohanKumar-ub5ql
      @MohanKumar-ub5ql 2 месяца назад

      Yes.allathe machine s pravarthchathukondumathtam karyamlla.

  • @shobanambiar-v4f
    @shobanambiar-v4f 2 месяца назад +14

    ഒരു മനുഷ്യ൯ മണ്ണിനടിയിൽ കിടക്കുമ്പോൾ
    ന്യൂസ് കണ്ടന്റ് ഉണ്ടാക്കാതെ അതിന് നേതൃത്വ൦ കൊടുക്കൂ 🙏
    മാമകളേ അവഗണിക്കൂ🙏🙏
    അവസാന൦ മാധ്യമങ്ങൾക്ക് മുമ്പിൽ വരൂ🙏🙏🙏

  • @sajeeshkumar4151
    @sajeeshkumar4151 2 месяца назад

    ഭഗവാനെ അർജുന് ജീവൻ തിരിച്ചു കിട്ടണേ 🙏😔

  • @larshyastephen6015
    @larshyastephen6015 2 месяца назад +60

    രഞ്ജിത്തിനെ. വെറുതെ വിടുക സമ്മേളത്തിനു മൈക്കും കൊണ്ടു നടക്കുന്നു അയാൾ അർജുനെ രക്ഷിക്കുവാൻ വന്നതല്ലേ ഇതെന്താ വൈറൽ ആകാനുള്ള ചർച്ചയാണോ?

    • @anishhaneefa7782
      @anishhaneefa7782 2 месяца назад +1

      പുള്ളി നല്ല പോലെ ക്യാമറയെ ഫോക്കസ് ചെയ്യുന്നുണ്ട് ലൂസിഫറിൽ ബൈജു ചെയ്യുന്ന പോലെ

    • @saisankar4328
      @saisankar4328 2 месяца назад +1

      സത്യം ജനങ്ങൾ അറിയട്ടെ ബ്രോ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 месяца назад +3

    ജനറേറ്റർ കൊണ്ടുവന്നു, ലൈറ്റ്റ്റിംഗ് ഒരുക്കി രക്ഷപ്രവർത്തനം റൗണ്ട് ദി ക്ലോക് ഷിഫ്റ്റിൽ പ്രവർത്തിക്കണമായിരുന്നു, ഇതെന്തൊരു ലോകം.
    മനുഷ്യ ജീവന് വിലക്ൽപ്പിക്കാത്ത നാട്.
    കൊങ്കൻ റെയിൽവേ എത്ര തുരങ്കങ്ങൾ നിർമ്മിച്ച നാടാണ്, വലിയ തുരങ്കങ്ങൾ ഡ്രിൽ ചെയ്യുമ്പോൾ തന്നെ മണ്ണും പാറയും കൺവെയർ പമ്പിങ് ഔട്ട് ചെയ്യുന്ന സംവിധാനം ഉണ്ട്, എന്നിട്ടും അത്തരം ഒരു സംവിധാനം പോലും ഒരുക്കാൻ ഇവർക്കൊക്കെ എന്തുകൊണ്ട് കഴിയുന്നില്ല.
    ജി പി എസ് സിഗ്നൽ കിട്ടുന്ന ലക്ഷ്യത്തിലേക്ക് ഈ യന്ത്രങ്ങൾ ഉപയോഗിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തും.

  • @MujeebRahman-uq8vs
    @MujeebRahman-uq8vs 2 месяца назад +20

    കേരള സർക്കാരാണ് രക്ഷപ്പെട്ടു കർണാടക സർക്കാർ ഇല്ലേ😔😔 എന്തായാലും ജീവൻ നിലനിൽക്കട്ടെ❤️❤️

  • @Arunck2255
    @Arunck2255 2 месяца назад +34

    എല്ലാവരും ഇയാളെ കുറ്റം പറയുന്നു...........ഇത്രേം സമയം work ചെയ്തിട്ട് കര്യങ്ങൾ പുറത്ത് അറിയിക്കാൻ വേണ്ടി ആണ് ഇദ്ദേഹം താഴെ ഇറങ്ങി വന്നത്................മനസ്സിലാക്കൂ.........

    • @Neelakurinji161
      @Neelakurinji161 2 месяца назад +5

      Correct 👍

    • @babubaqa6880
      @babubaqa6880 2 месяца назад

      രക്ഷാ ദൌത്യതിന്‍റെഭാഗമാണയാള്‍,അതിനു അനുവദിക്കാതെ പത്രക്കാര്‍ പൊട്ടത്തരം ചൊദിച്ചു തടയുന്നു!

    • @Arunck2255
      @Arunck2255 2 месяца назад

      @@babubaqa6880 പത്രക്കാർ എന്തേലും ചോദിച്ചാൽ മാത്രമേ നമ്മൾ എന്തേലും കാര്യങ്ങൾ അറിയുള്ളൂ..............

    • @manilams259
      @manilams259 2 месяца назад +1

      Ranjith camara focus edukkunnu enn parayunnu. e manushyan vannath kond ethrem karyangal vishadhamaayi purath vannath. e nimisham vare kerala ministry level vare vilich parayan madicha oru karyam ranjith vilich parenju. 3pm vare thirachil sheriyaaya dishayil allayirunnu enn. ayyalum manushyan alle ayyalk vishakkunnund ksheenam undenn parayunnu. aa manushyan vannath kondum koodi aanu ethrem enkilm anagiyath. athine kaanathe avideyum kuttam kandethunnu

    • @Arunck2255
      @Arunck2255 2 месяца назад

      @@manilams259 correct

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 2 месяца назад +4

    Ya ALLAH avan jeevanode irikkane ALLAH BLESS him

  • @maranatha3392
    @maranatha3392 2 месяца назад +13

    എങ്ങനെയെങ്കിലും രക്ഷപ്രേവർത്തകർക്ക് ഭക്ഷണവും, വെള്ളവും അവിടെ എത്തിച്ചിരുന്നെങ്കിൽ അവർ ആരോഗ്യത്തോടെ സമയം കളയാതെ തിരചിൽ നടത്തിയേനെ😢

  • @bindukrishnan4150
    @bindukrishnan4150 2 месяца назад +1

    ആ മനുഷ്യനെ ജോലി ചെയ്യൻ അനുവദിക്കു അർജുൻ പുറത്തു വന്ന ശേഷം ചോദിക്കാനുള്ളതെല്ലാം ചോദിക്കാമല്ലോ

  • @jaleelmadathil3943
    @jaleelmadathil3943 2 месяца назад +3

    Excellent bro 🎉🎉🎉

  • @krishnavenin.r198
    @krishnavenin.r198 2 месяца назад +1

    ഈശ്വരാ രക്ഷിക്കണേ

  • @mohashru
    @mohashru 2 месяца назад

    എന്തൊക്കെ തള്ളുകൾ ആയിരുന്നു. നമ്മുടെ നാടിന്റെ അവസ്ഥ ഇത്രയേ ഉള്ളു. ഒരാൾ മണ്ണിന്റെ അടിയിൽ പോയിട്ട് കണ്ടു പിടിക്കാൻ പറ്റുന്നില്ല...😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @advikaworld3268
    @advikaworld3268 2 месяца назад

    Keralathile jangal enthoke prnjalum apathil ottaketaa😍😍😍🥰... Abimananimisham..... Renjith sir ninglila prethiksha karnadaka gvt verum wste... Avru onum cheyila cheyn vrunvrk pinthuna ila 😔... Mattu state vch nokumbo nmude keralathinte ikkam enik ishtyyiii.. 😍

  • @hamzamannarkkad3258
    @hamzamannarkkad3258 2 месяца назад +10

    എത്രയും പെട്ടന്ന് ദൗത്യം വിജയിക്കട്ടെ

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 2 месяца назад +3

    സംഭവിച്ച ദിവസത്തെ സാറ്റലൈറ്റ് ചിത്രം കിട്ടൂലെ

  • @Sree.M
    @Sree.M 2 месяца назад +10

    Mr.Ranjith, appreciate your efforts and sincerity. But please concentrate on saving him. If you start giving interview for media, it will be delayed further. Your attention is needed at the rescue site.

  • @nazilck6959
    @nazilck6959 2 месяца назад

    🤲🤲🤲

  • @ebullljetfansarmy1584
    @ebullljetfansarmy1584 2 месяца назад +8

    Nammude ellavarudeyum kaathiripp athinu ullil ulla aal thirich varunnathinaaan🥺🙏🏼

  • @moliazimoliazi5062
    @moliazimoliazi5062 2 месяца назад +2

    സൂപ്പർ sir

  • @DeepaNair-n1x
    @DeepaNair-n1x 2 месяца назад +1

    രക്ഷ pedane ദൈവമേ

  • @kalodihydros1662
    @kalodihydros1662 2 месяца назад

    അയാളെ ഒന്ന് വിടൂ അയാൾ പണി എടുക്കട്ടെ

  • @melvin8321
    @melvin8321 2 месяца назад

    സ്നേഹത്തിന്റെ കട തുറന്ന കർണാടകയിലോ 😢

  • @amalvayyattupuzha
    @amalvayyattupuzha 2 месяца назад

    പ്രകൃതിയാൽ സംഭവിച്ച ആപത്തിനെ കഴിവുകെട്ട കർണാടക ജനതയാൽ ദുഷ്കരം ആക്കുകയാണല്ലോ

  • @KiranRaj-d6x
    @KiranRaj-d6x 2 месяца назад +1

    രാത്രിയിലും തിരച്ചിൽ നാടത്തു ക
    അർജുൻ രക്ഷ പ്പെടും

  • @faseelpalol7652
    @faseelpalol7652 2 месяца назад

    ഇത്തരം സന്ദർഭങ്ങളിൽ അല്ലെ സൈന്യം വരേണ്ടത്‌😢... പിന്നെ എപ്പൊഴാണു വരുന്നത്‌?...

  • @nithinachu481
    @nithinachu481 2 месяца назад +3

    🙏🙏🙏🙏

  • @lisyshaju9660
    @lisyshaju9660 2 месяца назад +1

    Daivame Arjunte kai pidikkane🙏

  • @salihm1155
    @salihm1155 2 месяца назад

    Anna nigal food kazich ethrem pettann work start cheyu. Media news contentin vendi anavashya question chodich time kalayan

  • @RasheedaNoushad-v6o
    @RasheedaNoushad-v6o 2 месяца назад +8

    Bro please help arjun😢

  • @VASUDv-p3y
    @VASUDv-p3y 2 месяца назад

    സാങ്കേതികമായി വല്ല തും അറിയാവുന്നവരെയും അതിനു പറ്റിയ സാങ്കേതിക പരിശീലനം കിട്ടിയ വോളന്റീർസിനെയും രക്ഷ ഉപകരണങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ ഇതൊക്കെ ചെയ്യാൻ പാടുള്ളു. അല്ലാതെ കളക്ടർ വന്നു നിന്ന് രെക്ഷ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിച്ചത് കൊണ്ടൊന്നും ജീവൻ രക്ഷിക്കാൻ കഴിയില്ല. ആർമിയിലെ ഡിസാസ്റ്റർ ഫോഴ്‌സിനെ ഉടൻ തന്നെ വിളിപ്പിക്കണം.. കാര്യമൊക്കെ കൈവിട്ടു പോയി. ദിവസം എത്ര കഴിഞ്ഞു.

  • @chachusharaf8759
    @chachusharaf8759 2 месяца назад +3

    7:55

  • @ThasniRiyas-w3s
    @ThasniRiyas-w3s 2 месяца назад +8

    Innu nirthi pokalley...innu thanne kandu pidikkan kazhiyaney padachoney....

  • @bijuexcise
    @bijuexcise 2 месяца назад +3

    തള്ളുകയായിരുന്നു

  • @rejivarghese728
    @rejivarghese728 2 месяца назад +2

    Drilling method try cheythu kooday...

  • @anishhaneefa7782
    @anishhaneefa7782 2 месяца назад

    ലോകത്തിലെ മൂന്നാമത്തെ ശക്തി

  • @lunaticmaster9161
    @lunaticmaster9161 2 месяца назад +4

    its politics...they thought they could do it without involving army and get the state govt credit otherwise bjp takes the credit..and kerala congress and knataka congress have an adjustment.thats why no congress leaders r opposing..they made a mistake and it's been 5th day if military arives and saves the guy if he's alive..its a very bad reputation for congress

  • @abdullack4577
    @abdullack4577 2 месяца назад +4

    Pathrakkare avar rescue operations vidu ......very the samayam kalayaruthu.......

  • @ponnububbly
    @ponnububbly 2 месяца назад +1

    Eyalu thalllan poyathaaanuoooo🤬daivameeee jeeevanode undayirikkaneeee😢

  • @Mukkuttyfashion
    @Mukkuttyfashion 2 месяца назад +5

    ഇയാളെ കുറെ പേര് കുറ്റം പറയുന്നത് കാണുന്നത് കാണുന്നു..സത്യം എന്തെന്ന് വെച്ചാൽ ഇയാൽ പോയതിനു ശേഷം ആണ് ഒരു പ്രതീക്ഷ കിട്ടുന്നത് .അദ്ദേഹം പണി എടുക്കുന്നത് നമ്മൾ മലയാളികൾക്ക് വേണ്ടി ആണ്.,

  • @mohammedsuhail9672
    @mohammedsuhail9672 2 месяца назад +3

    ഇത് മലപ്പുറത്തായിന്നേൽ ഒരു ടീമിന്റെയും ആവിശ്യം ഇല്ലായിരുന്നു അവിടുത്തെ നാട്ടുകാർ മതിയായിരുന്നു അർജുൻ ഇപ്പോൾ വീട്ടിലിരുന്നേനെ 😢

    • @YTOhMyVideos
      @YTOhMyVideos 2 месяца назад +2

      Malappuram venam ennilla. Keralathil evide engilum ayirunnenkil....

  • @Mnchu-o5s
    @Mnchu-o5s 2 месяца назад +17

    Show madhiyaki avane rakshapeduthu😢😢

    • @anuragmtr131
      @anuragmtr131 2 месяца назад

      വായ് പൂട്ട്

    • @zamroodp.k.1458
      @zamroodp.k.1458 2 месяца назад +1

      എന്നാ താൻ പൊയി രക്ഷിക്കടോ.. Chumma like kittaan vendi comment cheyyunnu..
      Show ഇറക്കുന്നെ നീയാണ്

    • @akashkp8707
      @akashkp8707 2 месяца назад +2

      ഓ തമ്പ്രാന്റെ ആജ്ഞക്കായി അയാൾ കാത്തിരിക്കുകയായിരുന്നു, ഇനി പോയി രക്ഷിച്ചോളും

    • @JessySabu-p5k
      @JessySabu-p5k 2 месяца назад +1

      Ayal joli chaitho, illayo ennarinjit paranjal pore., adheham aviduthe karyangal manasilakiyitanu chodhyangalk marupadi parayunath. Arjun jeevanode kittananu ellarum kathitikunath. Kanunnathellam judge chaiyyuunnallo.😗

  • @prashanthkumar7873
    @prashanthkumar7873 2 месяца назад +3

    Iyal verum drama..ee samarikunna samayathu vere plan nadathikoode…avide ullavarum manushyaranu..ellam arinjukond venam prayan…..heavy rain aanu ivide….avide poyii mediayude mumbil show kanikan aaaekum pattum

  • @karthikr3044
    @karthikr3044 2 месяца назад +1

    Ranjithinte friend ennatil njan abhimanikunn❤,avane rakshikku ranjith bro 🙏

  • @ajibsraj5882
    @ajibsraj5882 2 месяца назад +1

    😢😢😢😢😢😢😢

  • @rageshradhakrishnan5430
    @rageshradhakrishnan5430 2 месяца назад

    God plz help 🙏🏻

  • @chachusharaf8759
    @chachusharaf8759 2 месяца назад +1

    6:59

  • @manuram4720
    @manuram4720 2 месяца назад

    Renji ningal irangiyal ellam nadukkum.nammal malayalida.....

  • @LataMathews
    @LataMathews 2 месяца назад

    Reporters be patient. Don't talk over each other.

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 месяца назад

    കവല പ്രെസംഘം നടത്താതെ ആസഹോധരനെ രെക്ഷിക്കാൻ നോക്ക് 🥹🥹😥😥😭

  • @sobhanjames7016
    @sobhanjames7016 2 месяца назад

    20hitachy 20tipper undel oru divasam kond ee mannu maattam.nalla engineering team undel simple rescue.

  • @rajeevs7644
    @rajeevs7644 2 месяца назад

    Parayunnavanu parayam avide kidakunna mannu situation endhennu manasilakathe anu parayunne

  • @shifana3913
    @shifana3913 2 месяца назад +1

    🤲🤲😮‍💨

  • @deviknath8114
    @deviknath8114 16 дней назад

    kashtam e oru al karanam etre time waste ayi

  • @Legender-n2p
    @Legender-n2p 2 месяца назад

    Pappuvinte swantham
    Manorama ❤
    Pinky pappu siddhu ❤
    Super bharanam ❤

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 2 месяца назад

      ഓടെട സങ്കി ഈ നേരത്തും തന്റെ അമ്മടെ കൊത വർത്തമാനം

  • @savithakk6668
    @savithakk6668 2 месяца назад

    If he comes back his family .

  • @abbro199
    @abbro199 2 месяца назад

    രണ്ട് jcb കൊണ്ട് എന്ത് ആവനാ

  • @achuooszone8471
    @achuooszone8471 2 месяца назад

    രഞ്ജിത് വെറും രഞ്ജിത് അല്ല കൂടെ Isreal ഉണ്ട് . ഇവന്റെ കൂടെ യെഹോവ ഉണ്ട് ജൂതന്റെ ദൈവം ഉണ്ട്

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +1

    കാശിന് വേണ്ടി ഇത്തരം റിസ്കുള്ള ജോലിക്ക് പോവരുത്😢
    ജീവനാണ് കാശിനോട് ഉള്ള ആർത്തിയേക്കാൾ വലുത്😢😢😢😢

  • @ammukutti5640
    @ammukutti5640 2 месяца назад

    Army varandannu parayan Eyal arra ayalluda kudubathil ulla arragillum anagil Evan enthu cheyum

  • @bappugypsum
    @bappugypsum 2 месяца назад +1

    ആ ജീവന് വില കല്പിച്ച് ആവശ്യമായ ആളുകളേയും സജ്ജീകരണവും സ്ഥലത്ത് എത്തിച്ചു രക്ഷാ പ്രവര്‍ത്തനം നടത്തണം.

  • @RedBook-jx4iv
    @RedBook-jx4iv 2 месяца назад +6

    ഈ സംരിക്കുന്ന ആളുടെ പേര് എന്താണ്... 👌🏻👌🏻

    • @shijicherian5183
      @shijicherian5183 2 месяца назад +5

      രഞ്ജിത്ത് ഇസ്രായേൽ❤️❤️👌👌🙏🙏

    • @meeraarun7424
      @meeraarun7424 2 месяца назад +1

      Renjith israel

    • @AlexX-vy3wx
      @AlexX-vy3wx 2 месяца назад +1

      ഇയാള് ആരാ എന്ന് ഒന്ന് പറയയ്? മൈക്കിൽ സംസാർ മാത്രം ഉള്ളോ

    • @devikanair2144
      @devikanair2144 2 месяца назад

      ​@@AlexX-vy3wx😡😡 കാരൃം അറിയാതെ ആരെ കുറിച്ചും വിലകുറച്ച് സംസാരിക്കാതിരിക്കൂ..plzz... അയാല് Indian Defence NDRF ne help ചെയ്തുകൊണ്ടിരിക്കുന്ന ഉത്തരഖണ്ഡ് rescue operation success ആക്കിയ ഇങ്ങനെയുല്ല സാഹസികപ്രവര്ത്തനത്തില് Army ye help ചെയ്യുന്ന അവരുടെ അനുമതി ഉല്ല ഒരു volunteer ആണ്....
      അവര് ഇന്ന് 3 മണിക്കാണ് ഇത് അറിഞ്ഞ് വന്നത്..
      മലയാളി ആയതുകൊണ്ട് malayalam news nu ഇതിന്റെ update കൊടുക്കാനാണ് food polum kazhikkathe ninnu മറുപടി പറയുന്നത്...
      ഒരാള് കസേരയിലിരുന്ന് comment cheyunapole എളുപ്പമല്ല ഒരു രക്ഷാപ്രവര്‍ത്തനം നടത്താന് സ്വമേധയാ ഇറങ്ങുന്നത് 😢😢..
      He is a Jem💎

    • @ii-ny4sy
      @ii-ny4sy 2 месяца назад

      ​@@AlexX-vy3wxയൂട്യൂബിൽ ഉണ്ട്
      Renjith ഇസ്രായേൽ ന്ന് സെർച്ച്‌ ചെയ്യൂ

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 месяца назад +8

    നിങ്ങൾവാർത്തസമ്മേളനം നടത്താൻ പോയതാണോ

    • @BharathLove24
      @BharathLove24 2 месяца назад

      സുടാപ്പികൾക്കു കുരു പൊട്ടി തുടങ്ങി, അയാൾ ഇസ്രായേലി അല്ല മലയാളിയാണ്

  • @ranjithranju8218
    @ranjithranju8218 2 месяца назад

    Arjun 😢

  • @mixdddi
    @mixdddi 2 месяца назад

    Kerlakkark dk velly sambavam ayirnaallo ippo avvan avde karnatakkaraya njmk ivdthe kalla gowrmnt ney serikkuum aariuum ivde manushiya jivaan velee illaaa😊😊

  • @aboobacker6469
    @aboobacker6469 2 месяца назад +14

    ഇയാൾ വെറും വാർത്ത ക്ക് പോയത് ആണോ

    • @shijicherian5183
      @shijicherian5183 2 месяца назад

      പോടാ ഊളെ നിനക്കെന്താന്നറിയാം എന്നാൽ നീ ചെല്ല്

    • @destiny6473
      @destiny6473 2 месяца назад +3

      ഇയാളെ കേറ്റുന്നില്ല, കേറ്റാൻ പോയപ്പോ കർണാടക പോലീസ് ലോറി ഉടമയെ അടിച്ചു

  • @manuram4720
    @manuram4720 2 месяца назад

    Munnar pettimuduyil ningal janagalkku vendi irangi thirichathalle.

  • @nikhilpunathil1158
    @nikhilpunathil1158 2 месяца назад

    Kerala police poyolleee kadhtam

  • @ThasneemThasni-y1r
    @ThasneemThasni-y1r 2 месяца назад

    Miltry irkanam..ath expencive anel karnadaka teamininn..
    Keralakar paisa tharum.
    ..etrayum pettann ella vidha savidhanagalum use akit njnagala arjuna rakshikuka

  • @gost1244
    @gost1244 2 месяца назад

    Avn jivanode indavuu.. 100%

  • @roshanpjoseph2118
    @roshanpjoseph2118 2 месяца назад

    Kandupidikkaan kazhiyum.late aakum ..River il searching cheyyanam....but ippol thanne Sareeram azhukaan thudangi.🙏🙏

  • @sarunjacob3436
    @sarunjacob3436 2 месяца назад

    Hanuman und 😂🎉

  • @JaseelaK-el4om
    @JaseelaK-el4om 2 месяца назад

    Oru jeevan rakshikan noku pls

  • @josevarghese5801
    @josevarghese5801 2 месяца назад

    Mr സതീശൻ എന്തു പറയുന്നു.

  • @tkmustafawayanad104
    @tkmustafawayanad104 2 месяца назад +1

    രക്ഷാ പ്രവർത്തനം = പ്രസംഗം

  • @m.sahadevanmdevan4049
    @m.sahadevanmdevan4049 2 месяца назад +1

    Ivante.oru..reel

  • @babumathai4132
    @babumathai4132 2 месяца назад +24

    ഇയാൾ എന്തിന് പോയതാ... പത്ര സമ്മേളനം നടത്താനോ..... ഇയാൾ ആളെ രക്ഷിക്കാൻ പോയതോ... അതോ show ക്ക് പോയതോ

    • @RedBook-jx4iv
      @RedBook-jx4iv 2 месяца назад +19

      നിനക്ക് വല്ല ബോധം ഉണ്ടോ

    • @sabnanazer2195
      @sabnanazer2195 2 месяца назад +29

      പുള്ളി വിവരങ്ങൾ അറിയിക്കാൻ ഇറങ്ങി വന്നത് ആണ് 😢.update കൊടുക്കണ്ടേ .food പോലും കഴിച്ചിട്ടില്ല പാവം .ആരെയും കേറ്റിവിടില്ല food ഒന്നും എത്തിച്ചു കൊടുക്കാൻ .അവിടുള്ളവർക്ക് ഇദ്ദേഹം ചെന്നത്പോലും ഇഷ്ടപെട്ടിട്ടില്ല .പുള്ളി സൈനിക training ഒക്കെ കിട്ടിയ ആളാണ്.നേരത്തെ പെർമിഷൻ കിട്ടിയിരുന്നേൽ ഇദ്ദേഹം നേരത്തെ പോകുമായിരുന്നു .സ്വന്തം ഇഷ്ടപ്രകാരം order വാങ്ങി പോയത് ആണ് ഇദ്ദേഹം

    • @shameerks8242
      @shameerks8242 2 месяца назад +4

      നീ ഏതാ

    • @devikanair2144
      @devikanair2144 2 месяца назад

      തെണ്ടിത്തരം പരയ്തെ ഇരിക്കൂ... പണിയെടുത്തിട്ട് food kazhikkan കയറിയപ്പോ news channels updates ചോദിച്ചതാണ്...😡

  • @manuram4720
    @manuram4720 2 месяца назад

    Renji aliya neeyum ninte group um irangu

  • @sureshk1558
    @sureshk1558 2 месяца назад +1

    നിങ്ങൾ അവിടെ പോയി പ്രവർത്തിച്ച പണി പറയൂ.. ഇത് വെറും രാഷ്ട്രീയം....

  • @anfazilmb5092
    @anfazilmb5092 2 месяца назад

    Yokam madhi

  • @remashremashbmk4633
    @remashremashbmk4633 2 месяца назад

    Uttereghandu 🤭

  • @nidheeshnpllai5333
    @nidheeshnpllai5333 2 месяца назад

    Dog sward ne kond koodi onnu thappikarunile....? If it is possible.

    • @RenukaEc
      @RenukaEc 2 месяца назад

      ചെറിയ രീതിയിൽ അല്ല മണ്ണ്

  • @AlexX-vy3wx
    @AlexX-vy3wx 2 месяца назад +1

    ഇയാള് ആരാ??

  • @dondondon1889
    @dondondon1889 2 месяца назад +2

    കോൺഗ്രസ് ആർഎസ്എസ് മൂരി വർഗ്ഗീയ വാദികളെ സൂക്ഷിക്കുക

    • @AnsHameed-vh6qf
      @AnsHameed-vh6qf 2 месяца назад +2

      അതിനിടയിൽ കൂടി politics.....

    • @sureshk1558
      @sureshk1558 2 месяца назад +1

      കേരളം വിട്ടാൽ നമ്മളും കോൺഗ്രസ്സിൻ്റെ കൂടെയാണ്...അല്ലെങ്കിൽ നമ്മുക്ക് ഒരു മേൽവിലാസമില്ല...

    • @nishadma4822
      @nishadma4822 2 месяца назад

      🙄idu ipolano parayuka bro.nammude sahodaran enda edannu oru nadinte prarthanayumayi manninte adiyil kudungi kidakumbol ningal ingane orikalum parayan padillayirunnu🙏

    • @ceserceser8962
      @ceserceser8962 2 месяца назад

      കോറോണയിലും പ്രളയത്തിലും കട്ട് മുടിച്ച കമ്മി മതമേ....,

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад

    Evan aaraa onnu poo deee

  • @rageshradhakrishnan5430
    @rageshradhakrishnan5430 2 месяца назад

    Stop talking, plz save arjun🙏🏻

  • @irshaderiam6202
    @irshaderiam6202 2 месяца назад +9

    ഇയാൾ baba suresh ന് പഠിക്കുന്നതാണോ ,കുറ്റംപറഞ്ഞു നടക്കാതെ പെട്ടെന്ന് പണിചെയ്യാൻ നോക്ക് ,പാവം സഹോദരനെ രക്ഷിക്കൂ ,മലയാളം ചാനൽ ഒരാളെയും പണിചെയ്യാൻ വിടില്ല കഷ്ടം

    • @NIDHINKARUNPK-vn5zc
      @NIDHINKARUNPK-vn5zc 2 месяца назад

      entha myre ninakku entha krimi kadi aano ... ? aalu work cheyyunund

  • @chachusharaf8759
    @chachusharaf8759 2 месяца назад

    7:55