തയ്യൽ മെഷീൻ നൂല് പൊട്ടുന്ന പ്രശ്നം ഉണ്ടോ.. 5 കാരണങ്ങൾ.. ഇനി നമുക്കുതന്നെ ശെരിയാക്കാം

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 52

  • @Sabifoodstories
    @Sabifoodstories 2 года назад +7

    വെരി യൂസ് വീഡിയോ ഞാനും തേ ക്കാറുണ്ട് ക്ലീൻ ചെയ്യുന്നതൊന്നും കൂടുതൽ അറിയില്ല 👌👍♥️ലൈക് 3

  • @Nujumvbm-td4yv
    @Nujumvbm-td4yv 11 дней назад

    👍👍

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 года назад +4

    യൂസ്ഫുൾ വീഡിയോ 🌹🌹

  • @annchristytomy8146
    @annchristytomy8146 Год назад +15

    കട്ടിയുള്ള ഭാഗങ്ങളിൽ തയ്ക്കുമ്പോൾ മാത്രം മുകളിലെ നൂല് പോട്ടിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞ് തരാമോ

  • @jayaprakashka4850
    @jayaprakashka4850 11 месяцев назад

    Thank u

  • @reshmaa.s5870
    @reshmaa.s5870 10 месяцев назад

    Sooji engine ഇടണം chaal ഉള്ള ഭാഗം right side ആണോ

  • @selimufi1145
    @selimufi1145 11 месяцев назад +3

    എല്ലാഭാഗവും ക്ലീൻ ചെയ്തു എന്നിട്ടും എന്നിട്ടും കട്ടി കൂടുമ്പോയേക്കും നൂൽ പൊട്ടിപോകുന്നു ഇത് എങ്ങനെ ഒഴിവാക്കാം എന്ന് ഒന്ന് പറഞ്ഞു തരോ

  • @alluzz2021
    @alluzz2021 6 месяцев назад

    Motor machine sound koodan Karanam enthayirikkum

    • @nehazzkitchen4351
      @nehazzkitchen4351  6 месяцев назад +1

      Oil koduku

    • @alluzz2021
      @alluzz2021 6 месяцев назад

      @@nehazzkitchen4351 eppol daily ittukondukkunndu...ennittum sound aanu

  • @SUHAILPT-w8y
    @SUHAILPT-w8y Год назад +1

    എന്റെ ഹൈസ്പീഡ് മെഷീൻ ആണ് kattiyullad അടിക്കുംbo നൂൽ പൊട്ടിപോകുന്നു എന്ത് konda

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith Год назад

    👍🏻👍🏻👍🏻👍🏻

  • @rizucreation7521
    @rizucreation7521 Год назад

    👌👍👌

  • @alukkalsulaiman8634
    @alukkalsulaiman8634 2 года назад +1

    Nice video 😍😍

    • @nehazzkitchen4351
      @nehazzkitchen4351  2 года назад +1

      🥰

    • @alukkalsulaiman8634
      @alukkalsulaiman8634 2 года назад +1

      എന്താ വിശേഷം സുഖം അല്ലെ,, ഞാൻ ഗൾഫിൽ 6തിയ്യതി പൊന്നു പിന്നെ ജോലി ആയിരുന്നു വീഡിയോ ഒന്ന് കാണാൻ pattitt ഇല്ല ഫ്രീ ആകുന്പോൾ kanado

  • @ummammaschannel
    @ummammaschannel 2 года назад

    നല്ല വീഡിയോ

  • @annajerald7432
    @annajerald7432 4 месяца назад

    സൂചി ഒടിഞ്ഞു പോയതിനു ശേഷം നൂൽ പൊട്ടുന്നു എന്ത് ചെയ്യും

    • @nehazzkitchen4351
      @nehazzkitchen4351  4 месяца назад

      സൂചി ഇട്ടത് ശരിയാവാതിരിന്നാൽ ഇങ്ങനെ സംഭവിക്കും

  • @nasifanishad509
    @nasifanishad509 24 дня назад

    സൂചി ഒടിഞ്ഞു പോയിട്ട് വേറെ ഇട്ടേപ്പിന്നെ പൊട്ടിപ്പോകുന്നു നൂൽ
    crct ആയി ഇട്ടിട്ടും പൊട്ടുന്നു😥😥😥

    • @nehazzkitchen4351
      @nehazzkitchen4351  24 дня назад

      സൂചി ഇട്ടത് ശരിയാവാതെയാണ്

  • @dontreply3-re2ho
    @dontreply3-re2ho 4 месяца назад

    പുതിയ തയ്യൽ machine ൽ നൂൽ വെക്കാനുള്ള ചെറിയ സ്റ്റീൽ piece ഇല്ല 😓

    • @nehazzkitchen4351
      @nehazzkitchen4351  4 месяца назад

      Manasilaayilla🥰

    • @dontreply3-re2ho
      @dontreply3-re2ho 4 месяца назад

      @@nehazzkitchen4351 spool pin....
      machine l നൂൽ വെക്കുന്നth 🙁ഇപ്പഴാ പേര് കിട്ടിയത് ☺️

  • @Laila-f7
    @Laila-f7 День назад

    മിഷീൻ അനാകുന്നില്ല

  • @ShamsuShams-wm7kt
    @ShamsuShams-wm7kt 10 месяцев назад

    Back അടിക്കുമ്പോൾ നൂൽ പൊട്ടുന്നത് എന്താണ്... പറയാമോ