Remote Ctrl Sliding Gate Motor Installation | സ്ലൈഡിങ് ഗേറ്റ് ഓട്ടോമാറ്റിക് ആക്കി മാറ്റാം |DIY ideas
HTML-код
- Опубликовано: 11 дек 2024
- വിദൂര നിയന്ത്രണം സാധ്യമായ ഓട്ടോമാറ്റിക് സ്ലൈഡിങ് ഗേറ്റ് നിർമ്മാണത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
വലിയ പരിജ്ഞാനമൊന്നും ആവശ്യമില്ല. ആർക്കും പരീക്ഷിക്കാവുന്നതെയുള്ളൂ.
ഓട്ടോമാറ്റിക്കായി ഗേറ്റ് അടയുന്ന സമയത്ത് അപകടം വരാതിരിക്കാൻ ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ചിട്ടുണ്ട്
വീഡിയോ കാണുക
Malix On Air
#DIYideas#SlidingGateMotor#IRSensor
തികച്ചും പ്രയോജനപ്രദം, കൗതു കാവഹം.
" ഇതു പോലുള്ള പഠനാർഹമായതും, സ്വീകാര്യമായതുമായ കാരുങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...
Thanks
Superb.🤩👍.
Very precise techincal information in the video. Rare in malayalam. Great work
വളരെ ഇഷ്ടമായ വീഡിയൊ എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു ...
Grand video dear.
One of the best technical videos in malayalam🤩
നല്ല അവതരണം ❤️❤️❤️
Thanks bro, athyavashyam aayirunna vdo aannu
Very well explained, thank you
You are so welcome
How much
Useful information ❤️
Rate❓
ദയവുചെയ്ത് എവിടുന്നാണ് വാങ്ങിക്കുന്നത് എന്ന് പറഞ്ഞു തരുമോ
Motor specification and controll cable detail please
എവിടെ വാങ്ങാൻ കിട്ടും? Detils pls
Adipol👍👍
ഇത് വാങ്ങിയാൽ ആരെക്കൊണ്ട് ഫിറ്റ് ചെയ്യിക്കും അതിനുള്ള അഡ്രസ്സ് തരുമോ
നമുക്ക് തന്നെ ഫിറ്റ് ചെയ്യാലോ
Link to buy
Ithinde wiring vedio cheyyumo
അടുത്ത തവണ ഫിറ്റ് ചെയ്തു കൊടുക്കുമ്പോൾ ചെയ്യാം
Very useful greatly present 🎁 👍 👌 😀
Motor eavide kittum
ചെന്നൈ, പൂന ഡൽഹി
Price pls
Video full idu bro
ഉപകാര പ്രദം. ഇന്‍ഫറാ സെന്‍സറുകളില്‍ ഒന്നു ഗേറ്റിന് ഉള്‍ഭാഗത്തും മറ്റേത് പുറത്തുമല്ലേ വെക്കുന്നത് ? Brand ഏതാണെന്ന് വ്യക്തമായില്ല.
അല്ല, ഒന്നുകിൽ രണ്ടും അകത്ത് അല്ലെങ്കിൽ രണ്ടും പുറത്ത്
Gate lock un lock option cheyuanpattumo 🔒 🔓.. Sliding complete ayathinuseham Lock cheythu idan pattumo
എല്ലാ പൊസിഷനിലും ലോക്ക് ആയിരിക്കും മറ്റൊരു ലോക്കിന്റെ ആവശ്യമില്ല
Thanks bro ❤
എത്രയാ ചേട്ടാ മോട്ടോർ റേറ്റ് സെപ്പറേറ്റ് ഒന്ന് പറയാമോ സെൻസർ എത്രയാണ്
ഈ മോട്ടോർ ഏത് കമ്പനി ആണ്
ഒരുപാട് തപ്പി നടന്ന വീഡിയോ
ഇതിനു എന്തു ചെലവ് വന്നു? നമ്പർ തരാമോ?
👌👌👌 ithevide kittum.. Vila enthakum
-john
മോട്ടോറിന് മാത്രം 18കെ വരുന്നുണ്ട്
@@MalixOnAir പിന്നെ എന്തൊക്കെ ചിലവാണ് വരുന്നത് അറിയിക്കുമോ
@@MalixOnAir swing gate മോട്ടോർ /kit എന്ത് വില വരും. എവിടെ കിട്ടും?
@@MalixOnAir എവിടെനിന്നാണ് താങ്കൾ വാങ്ങിയത് ?
@@MalixOnAir ph no tharumo
👍👍🎉
Wonderful
How much price
30 k to 90k
Infomative
Price
18000 മുതൽ
18000 മുതൽ
നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ടോ
പഴയ ഗേറ്റ് റിമോട്ട് ആക്കിത്തരാമെങ്കിൽ നംബർതരു
Whatsap only ഏഴ്90രണ്ട്7 6ഒന്ന്76രണ്ട്
Ithinte connection diagram Onn kanikumo
വാട്സ്ആപ്പ് നമ്പർ നൽകുക
@@MalixOnAirithinta connection digram tharumo help
Can you give details pls
അടിപൊളി 👌
താങ്ക്സ്
Online purshase undo
Ippol illa
Super
താങ്ക്സ്
Motor eth companyude aan
റോ ആയിട്ടുള്ളത് വാങ്ങിയതാണ് ഏത് കമ്പനിയുടെ പേരിൽ വേണമെങ്കിലും അടിച്ച് തരും
Excellent 👌👌👌
where its available
Via india mart
Arane ithe fittee cheyyuthath
ഞാൻ
എനിക്കൊരു ബാറ്ററി വേണം
ഞാൻ നോക്കിനടന്ന വീഡിയോ 🤣ഇതിൽ വാഹനം വരുമ്പോൾ തനിയെ ഗേറ്റ് തുറക്കുമോ?
വാഹനത്തിൽ സംവിധാനം ഉൾപ്പെടുത്തിയാൽ 100 മീറ്റർ അടുത്തെത്തുമ്പോൾ തുറക്കും
Thanks
👌
ഈ സെൻസർ ഗേറ്റിൽ ആണ് ഫിറ്റ് ചെയ്യേണ്ടത്
ഹ ഹ
വാങ്ങുന്ന സൈറ്റ് തരൂ
Motor price pls.
18000
ഇത് എവിടെ വാങ്ങിക്കാൻ കിട്ടും തുടങ്ങിയ വിവരങ്ങൾ ഒന്നും ഇല്ലല്ലോ?! DIY വീഡിയോ തന്നെയല്ലേ ഇത്?!!!!
Hi contact number and how to order
രണ്ട് സ്ലൈഡിങ് gate ന് മോട്ടോർ വെക്കാനുണ്ട് സ്ഥലം മലപ്പുറം..contact നമ്പർ തരാമോ?@@MalixOnAir
Hai
Etha brand? Buy link undo?
FAAC
stebilex.com/brands/faac/?gclid=Cj0KCQiA1sucBhDgARIsAFoytUtWEhCCBpoUv7g3PJrvYeepWTjJG-ObNALo3xpjrA1o1S7kWwMlhF0aAl5-EALw_wcB
MRP
43k
No pls
WhatsApp only 9946918000
Numbe
Whatsapp only 9946918000
എനിക്കും വേണം ഇങ്ങനെത്തെ ഒരു മോട്ടോർ എങ്ങനെ ലഭിക്കും എത്രയാണ് വില ഒന്നു പറയാവോ ------😊
പതിനെട്ടായിരം രൂപ മുതൽ ഈ മോട്ടോർ ലഭിക്കും
Kannur cheythu tharumo
പുറത്തുനിന്നും കയറി വരുന്ന ആൾ സെൻസർ വരെ എത്തിയില്ലെങ്കിൽ ഗേറ്റിൽ കുടുങ്ങാൻ സാധ്യതയുണ്ട്
ഒരിക്കലുമില്ല, ഗേറ്റിന് ഒബ്സ്ട്രക്ഷൻ വന്നാൽ പോലും ഉടൻ റിവേഴ്സിൽ മോട്ടോർ പ്രവർത്തിക്കും
Number
Whatsapp only 9947918000
@@MalixOnAir
Number wrong
Phon num plz
Pls cont nomber
ഫുൾ എത്ര ചിലവ് വന്നു
ഏകദേശം ഒരു 35k
Your mob no pls
ബാറ്ററി വിൽപ്പന ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചിരിക്കുന്നു അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത്
Hai bro, ഇതിന്റെ വില എത്രയെന്ന് പറഞ്ഞില്ല
മോട്ടോറിന് 18000 മുതൽ.
ബാക്കി സാധനങ്ങൾക്ക് ഓരോന്നിനും വില വേറെ. ചിലർക്ക് 3 റാക്ക് മതിയാകും, ചിലർക്ക് 5 വേണം
റിമോട്ട് കൺട്രോൾ കൂടുതൽ വാങ്ങിയാൽ, വൈഫൈ എനേബിൾ ആക്കാൻ, 3 ബട്ടൻ സ്വിച്ചിന്, വാർണിങ് ലൈറ്റിന് IR സെന്സറിന് അങ്ങനെ ഓരോന്നിനും വെവ്വേറെ പണം വേണം
താങ്കൾക്ക് തിരുവനന്തപുരത്ത് service ഉണ്ടോ? എത്ര ചെലവ് വരും ? Contact number നൽകാമോ ?
ബ്രോ ലിമിറ്റ് സ്വിച്ച്, സെറ്റിങ് കാണിച്ചില്ല, പിന്നെ വയറിംഗ്, കാണിച്ചില്ല, അത്പോലെ സെൻസർ കണെക്ഷൻ, പിന്നെ റിമോട്ടിൽ function സെറ്റിംഗ്സ് ഒന്നും കാണിച്ചില്ല.. പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഈ വീഡിയോ ഹെല്ലപ് ആണോ? അത് പോലെ ഇതിന്റെ price, ബ്രാൻഡ് name, എവിടെ കിട്ടും ഒന്നും ഇല്ല. Plz explain all
അതെല്ലാം അടുത്ത വിഡിയോയിൽ വിശദമായി കാണിക്കും
ph number തരാമോ
തങ്ങളുടെ മൊബൈൽ നമ്പർ തരുമോ
Number please
ഇത് എന്ത് ചിലവ് വന്നു
Supper
superb