Palappam Recipe In Malayalam| Palappam Without Yeast Baking Soda | Kerala Style Velleyappam

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Appam is a traditional South Indian-style dish breakfast from the state of Kerala. It is also called Vellayappam or palappam in the same region. This appam is prepared with fresh rice flour and coconut batter along with instant yeast as a leavening agent. And it does not require soaking and fermentation processes like traditional appam dish and it takes only under 30 minutes to make this tasty meal. Appam is a perfect vegan-friendly and gluten-free dish that can be enjoyed for breakfast and dinner.
    Ingredients :
    1 cup raw rice
    ½ aval / poha
    1 cup coconut milk
    1 tbsp sugar
    1 fennel seeds
    ½ tsp salt
    1 tspn coconut oil
    Instruction:
    Soak the raw rice for 3 hours. after that grind it into a smooth paste . Add salt , sugar and mix it well. mix the batter with coconut milk rather than using water also soak the poha in water and grind it with the raw rice itself and do not add water into it only use coconut milk. Into the batter add pinch of fennel seeds. At last add 1tspn of coconut oil for make the batter a little more tastier. and keep it for 5 hours . After 5 hrs our batter will be ready . Heat an appachatti into that pour the batter as required amount and shape it allow it to cook well and keep it covered. After cooking all sides well we can take it out from the chatti and that is it our very easy and tasty appam is ready to serve enjoy.
    #appam
    #palappam
    #velleyappam
    #appamrecipe
    #appanwithoutyeastandbakingsoda
    #keralastylevelleyappam
    #appamrecipeinmalayalam
    #anithastastycorner
    appa Chatti prestiage
    amzn.to/3v3eaW3
    Hawkins Futura Deep Fry Pan link
    amzn.to/3FwQyhe
    Measuring cups and Spoon
    amzn.to/3VdPchs
    Serving Bowl
    amzn.to/3HMNyA7
    Silver kadhai
    amzn.to/3YzG7lU
    Appa kallu
    amzn.to/3PKzMjI
    Pressure cooker pigeon
    amzn.to/3BKGArO
    Prestiage omega marble tawa
    amzn.to/3BM2IC8
    Appa chembu stainless steal
    amzn.to/3G64IYd
    Measuring cups purchase link in flipkart
    ekaro.in/enkr2...
    Silver kadhai purchase link
    ekaro.in/enkr2...
    Hawkins stir pan
    ekaro.in/enkr2...
    Prestiage tawa purchase link
    ekaro.in/enkr2...
    Cereamic bowl purchase link
    ekaro.in/enkr2...
    Stain less steal kadai purchase link
    ekaro.in/enkr2...
    Appa kallu purchase link
    ekaro.in/enkr2...
    Pigeion stainless steal Essentials purchase link
    ekaro.in/enkr2...
    Appa chembu purchase link
    ekaro.in/enkr2...
    Pigeion pressure cooker
    ekaro.in/enkr2...
    Appachatti purchase link in Flipkart
    ekaro.in/enkr2...
    Spoons Purchase link
    ekaro.in/enkr2...
    Serving Bowl Purchase link
    ekaro.in/enkr2...
    Palappam Recipe In Malayalam| Palappam Without Yeast Baking Soda | Kerala Style Velleyappam

Комментарии • 2 тыс.

  • @binshahbr
    @binshahbr 2 года назад +202

    പാലപ്പം perfect ആയി ഉണ്ടാക്കാൻ ഈ ഒരു ഒറ്റ recipe മതി

    • @Anithastastycorner
      @Anithastastycorner  2 года назад +14

      Thanks binsha❤🙏

    • @asoosmix2106
      @asoosmix2106 2 года назад +10

      @@Anithastastycorner ചേച്ചീ പൊളി അപ്പം 😋

    • @anuanuzzz7401
      @anuanuzzz7401 2 года назад +7

      @@asoosmix2106 asu🥰

    • @sainabapacheeri5222
      @sainabapacheeri5222 2 года назад +4

      @@Anithastastycorner DG

    • @sudhakrishnan5596
      @sudhakrishnan5596 2 года назад +7

      പാലപ്പം സൂപ്പർ, ഉണ്ടാക്കി നോക്കണം, പക്ഷേ അപ്പ ജീരകം കേട്ടിട്ടില്ല

  • @rrcrafthub
    @rrcrafthub 2 года назад +7

    എത്ര കൊതിക്കാറുണ്ടെന്നോ ഇതുപോലെ ഉള്ള നല്ല perfect അപ്പം കഴിക്കാൻ. വളരെ perfect ആയിട്ടുള്ള അപ്പം. നല്ല ടേസ്റ്റി ആയിരിക്കും അല്ലേ.

  • @rvpushpadas1977
    @rvpushpadas1977 2 года назад +8

    പാലപ്പം ഉണ്ടാക്കണമെന്ന്, പലപ്പോഴും കരുതും,പക്ഷേ കഴിയാറില്ല, ഇത് കണ്ടപ്പോൾ ഒന്ന് ശ്രമിക്കാമെന്ന് കരുതുന്നു, നല്ല അവതരണം, ഉണ്ടാക്കാത്തവരും ഒന്ന് ശ്രമിച്ചു നോക്കും 👌👌👌

  • @Henzajaleel
    @Henzajaleel 2 года назад +27

    Hi ചേച്ചി സുഖാണോ പാലപ്പം സൂപ്പർ ആയിട്ടുണ്ട് കാറ്ററിംഗ് പരിപാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ all the best

  • @beatsofnaturee
    @beatsofnaturee 4 дня назад +1

    സോഫ്റ്റ് പാലപ്പം വളരെ നന്നായിട്ടുണ്ട്

  • @reejavarghese5899
    @reejavarghese5899 2 года назад +1

    ഹായ് , എന്തൊരു സന്തോഷം എത്രയോ നാളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന റെസിപ്പി .ഞാനൊരു വെളേപ്പLover ആണ് . ഇത് കണ്ടപ്പോൾ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കാം 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋👏👏👏👏👏👏👏👏👏👏👏. ബിസിനസ് ചെയ്യുന്ന പലരോടും ഞാൻ ചോദിച്ചിട്ടും ഈ റെസിപ്പി കിട്ടിയില്ല. Thank you.💞💞💞💞💞💞💞💞💞💞

  • @itsm9254
    @itsm9254 2 года назад +8

    വൈകി വന്ന വസന്തം എന്നൊക്കെ പറയുന്നത് പോലെ വൈകി വന്ന അടിപൊളി പാലപ്പം 🥰🥰

    • @Anithastastycorner
      @Anithastastycorner  2 года назад

      Thanks dear ❤❤❤🙏🏼🙏🏼💐

    • @itsm9254
      @itsm9254 2 года назад

      5hrs ennulath nyt angane mix cheythit ravile use cheyyan pattumo

  • @ammuammuse4752
    @ammuammuse4752 Год назад +3

    നല്ല സോഫ്റ്റ്‌ പാലപ്പം.. പാലപ്പം പോലെത്തന്നെ സോഫ്റ്റ്‌ അവതരണം 🥰😘😘😍😍👌👌

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 года назад +6

    ചേച്ചീ വളരെ നന്നായിട്ടുണ്ട്.. ഉണ്ടാക്കി നോക്കാം.

  • @jalajadavis1618
    @jalajadavis1618 Год назад +1

    Chechi fermentation aya coconut water fridgel vechitte peneed use cheyan pattumo

  • @neethuanil1009
    @neethuanil1009 Год назад +1

    Njanum undaaki for breakfast ... super aanu .. only diff is dat .. njn yeast aan use cheythe ..

  • @talesofnaju
    @talesofnaju 2 года назад +5

    Anithechi❤️❤️❤️nalla soft appam thanneyaan.. Chechiyude ella recipecum onninonn mechama aan iniyum orupaad munnoott povattee🥰🥰🥰🥰🥰🥰

  • @shalus5080
    @shalus5080 2 года назад +4

    Nalla oru palappam recippe yenik othiri isttayi valare nannayitund ingane onn undaki nokanam adipholi chechi 👍🏻👍🏻👍🏻👍🏻

  • @ambikagopal656
    @ambikagopal656 2 года назад +11

    I tried several times but it did not become so nice.But after seeing this i will definitely try to do this.This is one of my favourite appam.Thank u so much for sharing the tips

  • @venkataramaniyer2580
    @venkataramaniyer2580 2 месяца назад +1

    വിശേഷായി. 1st class.
    Recipeക്ക് വളരെ നന്ദി.

  • @chaitanyas2437
    @chaitanyas2437 Год назад +1

    Chechi coconut oil ,sugar salt before or after fermentation cherkandath plz reply

  • @shashigopal5108
    @shashigopal5108 2 года назад +5

    Very nice recipe tips n well explained.I will try this recipe tomorrow.

    • @Anithastastycorner
      @Anithastastycorner  2 года назад

      തീർച്ചയായും
      എല്ലാരും ഫോട്ടോ അയക്കുവട്ടെ ഞാൻ മെയിൽ ഐഡി ഇടാം എനിക്ക് ഫോട്ടോ അയച്ചു tharane❤❤🙏

    • @prameelayk2064
      @prameelayk2064 2 года назад

      @@Anithastastycorner ഞാനും ഉണ്ടാക്കി സൂപ്പർ

  • @zayyanworld1421
    @zayyanworld1421 2 года назад +7

    ചേച്ചി വളരെ നല്ല വീഡിയോസ് എല്ലാവരുടെ കയ്യിലും ഈസ്റ്റ് ഉണ്ടാവണമെന്ന് ഇല്ലല്ലോ 👍🏻👍🏻

  • @AvantikasWorld
    @AvantikasWorld 2 года назад +11

    പാലപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കി ഇഷ്ടമായി 😍😍
    ചേച്ചിയുടെ റെസിപ്പികൾ എല്ലാം അടിപൊളിയാണ് 👌🏻👌🏻

  • @sajnanishad9483
    @sajnanishad9483 Год назад +1

    ഹായ് dear റെസിപ്പി സൂപ്പർ ജീരകം ഇടണം എന്നുണ്ടോ പിന്നെ തേങ്ങവെള്ളം തലേദിവസം ഫ്രിഡ്ജിൽ വെക്കണോ

    • @Anithastastycorner
      @Anithastastycorner  Год назад

      Ettilum kuzhappamilla dear
      Thenga veallam panjasarayitt ravile thanne mix cheithu vaykkanam athu purathu
      Purathu thanne oru dhivasam vaykkanam

  • @Surya_Suresh1
    @Surya_Suresh1 9 месяцев назад +2

    Njan ith inu morning undaki.. super aayitund👌🏻👌🏻. Nalla taste um manavum ❤❤❤.
    Thank you so much chechi for this recipe ❤

  • @thextremevlog6046
    @thextremevlog6046 2 года назад +3

    Anithechi...... Congrats 👏👏👏
    4k views 😍
    Mashaallah

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 года назад +13

    തൂവെള്ള പാലപ്പം. 🥰 നല്ല പഞ്ഞി പോലെ ഇരിക്കുന്നു

  • @samilsam378
    @samilsam378 10 месяцев назад +13

    Etra undakiyalum sheri aavatha onnanu enik velleppam

    • @Anithastastycorner
      @Anithastastycorner  10 месяцев назад

      എല്ലാർക്കും pattum😍😍

    • @lekhar7584
      @lekhar7584 3 месяца назад

      Enikum shari avarilla

  • @manjulanishanth1462
    @manjulanishanth1462 Год назад +1

    Super.appajeerakam entha valiyajeerakamor perum jeerakam ano

  • @meenus_menu
    @meenus_menu 2 года назад

    Please mention the coconut water measurement please?

  • @fidaskitchen2014
    @fidaskitchen2014 2 года назад +6

    Vellappam superayittund anithechee 👍👍😋

  • @lavanyasura3897
    @lavanyasura3897 2 года назад +15

    👌🏻👌🏻ആയി ഞാനും ഉണ്ടാക്കി നോക്കി നല്ല അടിപൊളി പാലപ്പാ ഇനിയും ഒരുപാട് റെസിപ്പികൾ ഇടണേ ചേച്ചി❤

    • @Anithastastycorner
      @Anithastastycorner  2 года назад

      Thanks mole tharunna supporttinu 🥰🥰🥰🙏🏻

    • @rabiyarasheed2621
      @rabiyarasheed2621 2 года назад +1

      ജീരകം ഏതാണ് മനസിലായില്ല

  • @ambikagopal656
    @ambikagopal656 2 года назад +14

    Hi Anita.I tried this recipe it came out very nicely.Everybody liked it at home.Your voice n explanation is so very nice.Keep posting such dishes.May god bless u always.

    • @Anithastastycorner
      @Anithastastycorner  2 года назад +3

      Thank യൂ സൊ much my dear ഫ്രണ്ട് ❤❤❤❤😍😍🙏🏻

    • @lubnasallu7826
      @lubnasallu7826 2 года назад

      Enth jeerakamaan use akunnath??

    • @Anithastastycorner
      @Anithastastycorner  2 года назад

      അംബിക dear എന്തുപറ്റി കാണുന്നില്ല ഇപ്പോൾ എന്താ pattiye❤

    • @noorjahanabdulrazak8598
      @noorjahanabdulrazak8598 2 года назад

      Resepi in english plz. Cannot understand.

  • @Thankamsfamilykitchen
    @Thankamsfamilykitchen 2 года назад

    പച്ചരി എതാണ് എടുക്കേണ്ടത്.പശയുള്ള പച്ചരി എങ്ങനെ തിരിച്ചറിയാം.. പച്ചരിയുടെ പശ എങ്ങനെ കളയാം

    • @Anithastastycorner
      @Anithastastycorner  2 года назад +2

      പശയുള്ള ari കഴുകുമ്പോ പാല് പോലെ ആയിരിക്കും വരുന്നത്
      നല്ലപോലെ കഴുകിയതിനു seasham കുറച്ചു ഇളം ചൂട് വെള്ളം ഒഴിച്ച് edam

    • @Thankamsfamilykitchen
      @Thankamsfamilykitchen 2 года назад

      @@Anithastastycorner thanku

  • @vishnuchinavg5099
    @vishnuchinavg5099 2 года назад

    Very good anitha. Palappam ethupole undakam

  • @manjumg2819
    @manjumg2819 2 года назад +16

    Tried it, it came out perfect. I have never prepared such soft delicious palappam before. Thk you madam. Your receipe is super👌🏻👌🏻👌🏻. God bless you to go ahead with your passion for building up your life

    • @Anithastastycorner
      @Anithastastycorner  2 года назад +1

      Thanks dear ❤❤❤😍
      Thanku so much 😍😍🙏🏼

    • @elsammajoseph3085
      @elsammajoseph3085 2 года назад

      Bakivanna thengappal sugar add ceyth fridge l vechal ethra nal upayogikkam

  • @ShivathmikaCreations
    @ShivathmikaCreations 2 года назад +4

    സൂപ്പർ ആയീ ട്ടോ അനിതേച്ചീ... ഒരുപാട് ഇഷ്ടായി... Nice Sharing 👌🏼👌🏼👌🏼😍🥰🥰

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +7

    Adipoli chechi keep going🥰

    • @Anithastastycorner
      @Anithastastycorner  2 года назад

      താങ്ക്സ് കടുകെ ❤❤❤🙏🏻

  • @ameerkc8669
    @ameerkc8669 Год назад +1

    Tenga palinu pakaram sadaa paal use cheyyamooo

  • @nivedyac1177
    @nivedyac1177 2 года назад +1

    Super recipe, yeast, soda onnum cherkkatha vellayappathinte recipe nokki irikkukayayirunnu, theerchayayum try cheyyum, result ariyyikkunnathanu, thanks for this video

  • @epiclibrary85
    @epiclibrary85 2 года назад +10

    🎉🎊💖🌟💥💯K 💖🎉🎊 Hearty congratulations chechiii...

  • @kathumbid4141
    @kathumbid4141 2 года назад +13

    അടിപൊളി perfect പാലപ്പം റെസിപ്പി.. Super sharing..

    • @Anithastastycorner
      @Anithastastycorner  2 года назад

      താങ്ക്‌സ് മോളെ ❤❤❤🙏🏻

  • @majliskitchen8195
    @majliskitchen8195 2 года назад +9

    Soft palappam nannayitund
    Ella tipsum manassilayi Insha Allah in ingane undakki nokkam thanks for sharing Anithase ❤️

  • @ThreeDaughtersVlog
    @ThreeDaughtersVlog 9 месяцев назад +1

    Yeast illathe engane appam undakkum ennu orthirikkumbozha ഈ വീഡിയോ കണ്ടത്‌. Thank you .

  • @maneeshmanu36
    @maneeshmanu36 Год назад +1

    Chechi appa jeeragam anna perumjeeragam ano atho anganea thannea medikan kitto ah peril pls reply

  • @Journey2Tales
    @Journey2Tales 2 года назад +10

    Thanks for sharing your recipes The recipes have been simple and tasty so far. Great job

  • @LindiyasKitchen
    @LindiyasKitchen 2 года назад +39

    നല്ല സോഫ്റ്റ്‌ ആയിട്ടുള്ള നല്ലൊരു പാലപ്പം റെസിപ്പി 😍

  • @remasivashankar6169
    @remasivashankar6169 2 года назад +6

    Very clear explanation..
    May God bless you .
    By seeing itself we can see the softness of the aappam .

  • @aneesata3768
    @aneesata3768 11 месяцев назад +1

    Coconut water ilum sugar add cheytittu. Vindum sugar add aakkano. Balance vanna cocunut milk sugar add aakkittu fridge il ano vekkande.

    • @Anithastastycorner
      @Anithastastycorner  11 месяцев назад

      കോക്കനട്ട് വാട്ടറില് നമ്മുടെ ഷുഗർ ചേർക്കുന്നത് അത് പുളിപ്പിച്ചെടുക്കുന്നതിന് ആയിട്ടാണ്
      തേങ്ങാപ്പാൽ ബാക്കി വരുകയാണെങ്കിൽ അതിലേക്ക് കുറച്ചു പഞ്ചസാരയിട്ടിട്ട് പുറത്തുവച്ചാൽ മാത്രമാണ് അതൊന്നും പുളിപ്പിച്ചെടുക്കാൻ സാധിക്കുന്നത്
      പിന്നെ നമുക്ക് അപ്പം ഉണ്ടാക്കുന്ന മാവിൽ നിന്നും ഒരു കൈയില് മാറ്റിവെക്കുകയാണെങ്കിൽ പിന്നെ തേങ്ങാപ്പാൽ എന്നും ആവശ്യം ഉണ്ടാവില്ല
      അപ്പത്തിന്റെ മാവിൽ നിന്നും ഒരു കൈയിലും മാറ്റി വച്ചിട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് ഇനി ഈ ഒരു മാവ് നമ്മള് അപ്പം ഉണ്ടാക്കുന്നതിന്റെ രാവിലെ തന്നെ എടുത്ത പുറത്തു വെച്ചിട്ട് അതു വെച്ചിട്ടാണ് രാത്രിയില് മാവ് കുഴച്ചെടുക്കേണ്ടത് അപ്പോൾ ഇതുപോലെ തേങ്ങ വെള്ളം ഒന്നും തന്നെ ചേർക്കേണ്ട ആവശ്യം വരുന്നില്ല

    • @Anithastastycorner
      @Anithastastycorner  11 месяцев назад

      ക്ലിയർ ആയിക്കാണും എന്ന് വിശ്വസിക്കുന്നു ക്ലിയർ ആയില്ലെങ്കിൽ വീണ്ടും പറഞ്ഞു തരാട്ടോ

    • @aneesata3768
      @aneesata3768 11 месяцев назад

      @@Anithastastycorner thnk u for the reply😍. Cocunut wateril um maavilum kude sugar add aakumbl sugar adikamavumonnanu njn udeshiche. Pnne maati vekkunna ei alpam maavu namku etra naal fridge il vechu use aakaam...

  • @shifashirinsmagicdiary527
    @shifashirinsmagicdiary527 2 года назад

    Super..thenga vellam fridgil vekkano chechi

    • @Anithastastycorner
      @Anithastastycorner  2 года назад

      വേണ്ട മോളേ പുളിച്ചു കിട്ടണ്ടേ
      🥰🥰🙏🏼

  • @saavlogsMalayalam
    @saavlogsMalayalam 2 года назад +3

    ഒരുപാട് സന്തോഷം ചേച്ചി 🥰🥰🥰

    • @Anithastastycorner
      @Anithastastycorner  2 года назад

      താങ്ക്സ് മച്ചാൻ മാരെ ഇതുവരെയും thanna സപ്പോർട്ടിനു ❤❤😍🙏🏻

  • @sujie4349
    @sujie4349 2 года назад +5

    I tried this recipe today, came out really well, Thank u chechi

  • @steephenp.m4767
    @steephenp.m4767 2 года назад +5

    Super recipe 💔 Thanks your super video and presentation 💞🙏💞

    • @Anithastastycorner
      @Anithastastycorner  2 года назад

      താങ്ക്സ് dear തരുന്ന സപ്പോർട്ടിനു ❤❤🙏🏻

  • @nikhilaravi2055
    @nikhilaravi2055 Год назад +2

    Njan undakki…eniku perfect aayi vannu…thank you chechi 🥰

  • @rejiabraham7911
    @rejiabraham7911 2 года назад

    കാറ്ററിംഗ് ലും അപ്പം ഉണ്ടാക്കുമ്പോൾ same method ആണോ use ചെയ്യുന്നേ

    • @Anithastastycorner
      @Anithastastycorner  2 года назад

      അതെ dear തേങ്ങ വെള്ളം തേങ്ങ പാൽ ok

  • @lincymahesh3777
    @lincymahesh3777 9 месяцев назад +2

    👌🏻👌🏻👌🏻

  • @mayajacob2897
    @mayajacob2897 2 года назад +6

    Thank you for the recipe 👍

  • @prasannakumari6654
    @prasannakumari6654 2 года назад +10

    adipoli...very soft n tasty...so yummy..thank u dear...😊🙏🙏👍👍

    • @Anithastastycorner
      @Anithastastycorner  2 года назад

      Thankyou dear 😍😍🙏🏻
      താങ്ക്സ് യൂ സൊ മച്ച് 🌹

  • @ameeboutiqueameenaraheef2025
    @ameeboutiqueameenaraheef2025 9 месяцев назад +1

    Chechii njn bangalore aanu
    Evide thanuppayathu kondu orikalum maavu perfect aayit naatile poole pulichu kittarilla
    Athinu andhnklm oru tip undnkl paranju tharane

    • @Anithastastycorner
      @Anithastastycorner  9 месяцев назад

      മാവ് കുറച്ച് ചൂട് വെള്ളത്തിൽ ഇറക്കി വയ്ക്കാം
      ഓവൻ ഇൽ vaykkam

  • @sumiazeez7117
    @sumiazeez7117 Год назад +1

    Chechide appam chatti eth brand aahn??

  • @VALLUVANADANDIARY
    @VALLUVANADANDIARY 2 года назад +11

    നല്ലൊരു പാലത്തിന്റെ റെസിപ്പി 👍🏼 thanks for sharing Anita 🥰

  • @manjusanthosh6832
    @manjusanthosh6832 2 года назад +24

    നല്ല tasty പാലപ്പം, thanks for this super tips chechi❤️

  • @sree.r2284
    @sree.r2284 2 года назад +7

    super recipe 👌ചേച്ചിയുടെ എല്ലാ റെസിപ്പിയും അടിപൊളി ആണേ ❤️

    • @Anithastastycorner
      @Anithastastycorner  2 года назад

      മോളേ നന്ദി ഒരു പാടു സന്തോഷം ആയി 🙏🏻🙏🏻🙏🏻❤❤

  • @SherinPonnus-db6jz
    @SherinPonnus-db6jz 3 месяца назад +1

    Chechi theeghavellam cheerkunath 1 kg pacharik ethre vendivarum.theeghavellam

  • @remak6903
    @remak6903 Год назад +1

    Anitha palappam kodukkumbol enthellam Curry ane kodukkunnathe?

    • @Anithastastycorner
      @Anithastastycorner  Год назад

      ഇല്ല അത് ഓർഡർ അനുസരിച് മാത്രം

    • @remak6903
      @remak6903 Год назад

      Ok. Thankyou. Anithayude veede evideyane.

  • @jayasreepm9247
    @jayasreepm9247 2 года назад +7

    Super thank U for easy palappam Haa...nice and smoothi . excellent, അടിപൊളി.👍💙

    • @Anithastastycorner
      @Anithastastycorner  2 года назад +1

      Thanks dear തരുന്ന സപ്പോർട്ടിനു 🙏🏻

  • @fansvlog5137
    @fansvlog5137 2 года назад +3

    പൊളി അപ്പം 😍😍👍

  • @sandhya8120
    @sandhya8120 2 года назад +1

    Chechi enik appammaavu undaki vilkan padipikamo

  • @aneeshkumar5506
    @aneeshkumar5506 2 года назад +4

    നല്ല അവതരണം.🥰 പാലപ്പം 😋🤤👌🙌

  • @reejasdiningworld
    @reejasdiningworld 2 года назад +3

    Palappam undakkunnathe sarikkum manasilavunna vithathilane Chachi parangetharunnathe 🙏 adipoli Recipe 👍 appam kandalthanne ariyam valare soft anenne 👍🙏❤️ very good palappam prepartation 👍 Beautiful presentation my dearest Anithachi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻👍

  • @sheelasuseelan6885
    @sheelasuseelan6885 2 года назад +4

    Super appam 👌👌👌

  • @anjalis3096
    @anjalis3096 2 года назад

    Thaviku parathuano chechi.?.
    Chatti chutule?

    • @Anithastastycorner
      @Anithastastycorner  2 года назад

      മോളെ 🥰 ചേച്ചി കൂടുതൽ അപ്പം നടക്കുവല്ലേ അപ്പൊ കൈ പൊള്ളില്ലെടാ അത് കൊണ്ട ചേച്ചി ചട്ടി ചുറ്റിക്കാതെ

  • @usharajasekar9453
    @usharajasekar9453 2 года назад

    Wow super Enaku ipdi theriyathu. palapam pathitu ithepdi nu ninakum. ipo therinjirichu. senju patjhitu solre. epo senjalum adi otikum kovama varum. palapam verapama varum. God bless you sister.

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +6

    നല്ല സോഫ്റ്റ്‌ പാലപ്പം അടിപൊളി

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +3

    Nalla oru recipe 👍🏻👍🏻👍🏻

  • @bindhusudhakaran2777
    @bindhusudhakaran2777 2 года назад +6

    Adipoliiii.... ❤️❤️❤️

  • @sareenasari9063
    @sareenasari9063 Год назад +1

    Appam undakkan ravile undakkan udheshichal thaledivasam mavarakkumbol thegavellam eppo panjasara ittu vekkanam onnu paraju tharo

    • @Anithastastycorner
      @Anithastastycorner  Год назад

      Tharallo

    • @Anithastastycorner
      @Anithastastycorner  Год назад

      വിളക്ക് വച്ചിട്ട് വരാട്ടോ

    • @Anithastastycorner
      @Anithastastycorner  Год назад

      മോളെ തേങ്ങ വെള്ളത്തിൽ പഞ്ചസാര ഇട്ടു 24 മണിക്കൂർ കഴിഞ്ഞാലേ അത് റെഡിയായിവരു
      അത് കഴിഞ്ഞാണ് അരിയിൽ ചേർത്ത് പുളിപ്പിക്കേണ്ടത്
      അത് ചേർത്താണ് മാവ് കലക്കേണ്ടത്

    • @sareenasari9063
      @sareenasari9063 Год назад +1

      Oru divasam muyuvanum purath vach pulippikkanam alle thankyou chechi

    • @Anithastastycorner
      @Anithastastycorner  Год назад

      അതെ മോളെ ഇളം ചൂട് കിട്ടു വാണെങ്കിൽ പെട്ടന്ന് ആയി കിട്ടും 🙏

  • @GigiHobbiHouse
    @GigiHobbiHouse 2 года назад

    സൂപ്പർ പാലപ്പം
    രാത്രി മാവരക്കുമ്പോൾ തേങ്ങ, വെള്ളം രാവിലത്തെതാണെങ്കിൽ Fridge വെച്ച് രാത്രി ഒഴിച്ചാൽ മതിയോ

    • @Anithastastycorner
      @Anithastastycorner  2 года назад

      അയ്യോ ഫ്രിഡ്ജിൽ വയ്ക്കണ്ട തേങ്ങ വെള്ളം കള്ളു പോലെ ആകും അത് ചേർത്താൽ mathi

  • @ratheeshkoommanna1686
    @ratheeshkoommanna1686 Год назад +3

    Looks so yummy 👌👌👌

  • @sillytalkz5306
    @sillytalkz5306 2 года назад +6

    കുറച്ചു ചിക്കൻ കറി കൂടി ഉണ്ടെങ്കിൽ പൊളിച്ചു 😍😍

  • @kannurrecipes6365
    @kannurrecipes6365 2 года назад +5

    ഇതാണല്ലേ അനിതേച്ചിയുടെ അപ്പത്തിന്റെ രഹസ്യം താങ്ക്സ് ചേച്ചീ 😋👍

  • @resmitr8579
    @resmitr8579 Год назад +1

    Chechi njan epo undakkiyalum seriyakarilla.e receipe try cheyyan povanu.but oru doubt fermentationu night വെച്ച് morning undakumbo Puli koodo appathinu

    • @Anithastastycorner
      @Anithastastycorner  Год назад

      Ella mole 😍😍

    • @Anithastastycorner
      @Anithastastycorner  Год назад

      Mol dhyryamayi try cheyyu
      Panjasara
      Uppu ravile cherthal mathi

    • @resmitr8579
      @resmitr8579 Год назад

      ഞാൻ ഇന്ന് undakkitto.husbandinu valareyadhikam ishttayi.shopil ninnu vangiya vellayappam mix vechittano undakyennu chothichu.athrakkum perfect.thanks chechi for your wonderful receipe

    • @Anithastastycorner
      @Anithastastycorner  Год назад

      താങ്ക്സ് മോളേ 🥰🥰

    • @Anithastastycorner
      @Anithastastycorner  Год назад

      അപ്പത്തിൽ നിന്നും കുറച്ചു മാവെടുത്തു sookshicho

  • @nadeermemana8381
    @nadeermemana8381 2 года назад

    Thenga pal cherkkanam nirbandamundoo..... Thenga cherthal mathiyo

  • @RithusFoodWorld
    @RithusFoodWorld 2 года назад +6

    Adepoli palappam 👌👌

  • @negosyantengina
    @negosyantengina 2 года назад +10

    Looks delicious sis

  • @neethuarun3956
    @neethuarun3956 2 года назад +4

    സൂപ്പർ പാലപ്പം... 🥰🥰🥰

  • @rinivalsa3814
    @rinivalsa3814 Год назад +1

    Checi thenga paalinu pakaram thenga arachu cherthal nannay kitumoo ??
    Thengapaal pizhiyan madiyayath konda 😅

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 4 месяца назад +2

    പാലപ്പം റെസിപ്പി സൂപ്പർ ആയിട്ടുണ്ടാക്കി കാണിച്ചു തന്നു ആന്റി ഗുഡ് ജോബ്

  • @jadeertc4214
    @jadeertc4214 2 года назад +4

    പാലപ്പം കലക്കീ 👌

  • @valluvanad_kitchen.
    @valluvanad_kitchen. 2 года назад +5

    really Usefull 👌

  • @ASOOSMIX1
    @ASOOSMIX1 2 года назад +1

    അനിതേച്ചീ ഞാൻ ഈ വീഡിയോക് വേണ്ടി വൈറ്റ് ചെയ്യുവായിരുന്നു നാളെ രാവിലെ ഇത് പോലെ ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ് 😋👍

    • @sumifnm942
      @sumifnm942 2 года назад

      Asootha

    • @muhammadsadik3333
      @muhammadsadik3333 2 года назад +1

      ചേചി ഞാൻ വീഡിയോ നോക്കി ഇപ്പോ അരച്ച് വെച്ചിട്ടുണ്ട് രാവിലെ ചുട്ടിട്ട് പറയാം 🥰🥰

    • @abdulsha1823
      @abdulsha1823 Месяц назад

      ​@@muhammadsadik3333 ചുട്ടോ??

  • @jalajadavis1618
    @jalajadavis1618 Год назад +1

    Chechi coconut water etraneram sugar ettuvekkanam

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 2 года назад +6

    A perfect appam recipe from an experienced chef

  • @VargheseThomass967
    @VargheseThomass967 2 года назад +3

    Traditional appam recipe

  • @mrschefsavithri
    @mrschefsavithri 2 года назад +6

    So delicious looks yummy

  • @nimishariju2
    @nimishariju2 2 года назад

    hii chechi 1st time aanu channel kaanunnadu ishttaayi tryvcheytgu nokkiytt parym... bt perumjeerkam cherkunnathu endinaanu?? njnglk ivide grated coconut aanu kittuka.. thengavellam kittilla

    • @Anithastastycorner
      @Anithastastycorner  2 года назад

      മോളേ അതിനുള്ള ടിപ്പ് ചേച്ചി പറഞ്ഞു തരാട്ടോ 😍😍🙏

    • @Anithastastycorner
      @Anithastastycorner  2 года назад

      മോൾ വീട്ടിൽ അപ്പം തയ്യാറാക്കാറുണ്ടോ eppozhengilum

  • @aiyshapareed3082
    @aiyshapareed3082 2 года назад

    fridgl aanoo coconut water vakanda

    • @Anithastastycorner
      @Anithastastycorner  2 года назад

      പുറത്തു വച്ചാലല്ലേ അത് നമുക്ക് പുളിപ്പിച്ചു എടുക്കാൻ pattu

  • @ashar3277
    @ashar3277 2 года назад +15

    അപ്പജീരകം എന്താണ് ?

    • @Anithastastycorner
      @Anithastastycorner  2 года назад +4

      Perum ജീരകം
      വലിയ ജീരകം
      ❤❤🙏🏼

  • @sumikader6147
    @sumikader6147 2 года назад +4

    👍👍👍

  • @shamsukadamkode4574
    @shamsukadamkode4574 2 года назад +4

    ❤❤

  • @anjalirajan5801
    @anjalirajan5801 2 года назад

    Chechy.. Ee appa jeerakam nnu paranjal ath cherya jeerakam ano udeshche

    • @Anithastastycorner
      @Anithastastycorner  2 года назад

      അല്ല മോളേ perum ജീരകം
      വലിയ ജീരകം
      ❤🙏🏻

  • @rizwanafabeer1062
    @rizwanafabeer1062 Год назад +1

    Cocount water bulk quantities chyumbol agene aduka

    • @Anithastastycorner
      @Anithastastycorner  Год назад

      തേങ്ങ വെള്ളത്തിൽ
      പഞ്ചസാര ഇട്ടു നല്ലപോലെ ഇളക്കിയതിനുശേഷം ചെറിയ ചൂട് കിട്ടുന്ന ഭാഗത്തു സൂക്ഷിക്കുക
      ഒരു ദിവസം മുഴുവനും

    • @rizwanafabeer1062
      @rizwanafabeer1062 Год назад

      Agene alla 2kg pachari okey bulk aayi chyumbol kore coconut water vende atha chodichath

  • @shabanazkitchen1362
    @shabanazkitchen1362 2 года назад +9

    Yummy ❤️

  • @mercyjacobc6982
    @mercyjacobc6982 2 года назад +3

    🌹👍