🔥ലക്ഷങ്ങൾ രുചിയിൽ അലിഞ്ഞുപോയ kannur Cocktail recipe in Malayalam | Welcome drink recipe | Drink

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 731

  • @adhilmuhammedadhil7273
    @adhilmuhammedadhil7273 2 года назад +3

    Kanuur special kazhikkan kannur vare onnu pokanam kanditt thanne kodhiyakunnu. Super recipi eni ithu pole ulla recipies share cheyyane

  • @fahifasilworld8210
    @fahifasilworld8210 2 года назад +19

    ഇത് ഒന്നും ഇത് വരെ കണ്ടിട്ടുമില്ല, കഴിച്ചുട്ടുമില്ല, ഇൻശാഅല്ലാഹ്‌ ഇനി ഉണ്ടാക്കണം 😍😍😘

  • @muhammedfaizan4499
    @muhammedfaizan4499 2 года назад

    Pacha munthiri
    Cheriya pazham
    Apple
    Paal
    Panjasara
    Ithoke onnu mix cheyth kudich nokk kidlan aan

  • @sherin279
    @sherin279 2 года назад +2

    Shamitha, beginners vendi recipie cheyyuo.. like meen curry veg curr, simple biriyani

  • @sidhansinu785
    @sidhansinu785 2 года назад

    Ella resippiyum eshtaman shami, pakshe ethonnum undakanulla സാധനം ഒരിക്കലും കിട്ടാറില്ല, പിന്നെ ഫ്രിഡ്ജ് ഇല്ല, മക്കൾ കാണുമ്പോൾ പറയും ഉമ്മച്ചി ഉണ്ടാക്കി തരുമോന്നു ഇൻശാഅല്ലാഹ്‌ അള്ളാഹു എല്ലാവർക്കും ഹെയർ തരട്ടെ ആമീൻ

    • @ShamisOwn
      @ShamisOwn  2 года назад

      Inshah allah. Allahu hair akkatt🤲🏻🤲🏻

  • @chilanka77
    @chilanka77 2 года назад +1

    Suprbb siss😊..cooking kazinj broi $kujulkum at last kodukumbol.. .avarde respns kanumbol nalla rasaa 🤗🤗

  • @Shabanasherin321
    @Shabanasherin321 2 года назад +5

    Foodinu kannur കഴിഞ്ഞേ ഒള്ളൂ..... എനിക്ക് ishtta avdthe food.... 😍😋😋

  • @naz5110
    @naz5110 2 года назад +1

    Cocktail jnaan indaakkalind ... superann pinna mangalapporakke drink ...ath sherikku kandaathanne vayar nerayunn parajnille sheriyaa...🤩

  • @rizvanarizvana6066
    @rizvanarizvana6066 2 года назад

    Kadi shake kudikkan coctailil njanum ante ikkaum nattil indaum eppoum varum 💞.. pinne ante engejmentinu welcome drink aayitt ithannya kodthee

  • @ashiqfaari3012
    @ashiqfaari3012 2 года назад +1

    Ee summer kudikkn pattiya dish

  • @abdurahmana.a2205
    @abdurahmana.a2205 2 года назад

    Kannur njanglevdokke welcm drink chudakkrilla ice aya milklk edengl flvr esenc akit mixsyl adikkara enit frtske mixakm😊 . cocktail kudichitnd indakiylla inshallah Akinoknm😊

  • @sruthilakshmi6358
    @sruthilakshmi6358 2 года назад +37

    ജ്യൂസ് അടിപൊളി 😋👌കണ്ടപ്പോഴേ ഒരു ക്ഷീണം. ഇപ്പൊന്നേ സാധനം വാങ്ങണം ഉണ്ടാക്കി കുടിക്കണം. ചൂടത്തു കുടിക്കാൻ ഇങ്ങനെ സിമ്പിൾ ജ്യൂസ് റെസിപ്പി ഇനിയും ഇട് ട്ടോ shami. Thank you. 😍😍

    • @ShamisOwn
      @ShamisOwn  2 года назад +1

      😅👏🏻

    • @sruthilakshmi6358
      @sruthilakshmi6358 2 года назад +1

      @@ShamisOwn ഇന്നുണ്ടാക്കി ട്ടോ 👌👌😍shami പറഞ്ഞത് പോലെ ഒരു ഗ്ലാസ്‌ മതി വയറും മനസും നിറഞ്ഞു. 👌👌😍

  • @ihsana6340
    @ihsana6340 2 года назад +6

    ഇന്നത്തെ recipes super 👍
    പപ്പായ കഴിക്കാൻ ഇഷ്ടല്ല
    ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കാം 😊

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +1

    Coctail ഇത് വരെ ഉണ്ടകിട്ടില്ല കുടിച്ചിട്ടുണ്ട് എന്തായാലും ഇതുണ്ടാക്കിട് തന്നെ ബാക്കി കാര്യം അടിപൊളി poli പ്രസന്റേഷൻ 🥰🥰🥰🥰

  • @Aparna__7760
    @Aparna__7760 2 года назад +2

    Hoow adipoli kanumbol thanne enthoru yummiya😋😋

  • @zencrafts473
    @zencrafts473 2 года назад +1

    Ithaa sherikum nammude Mattanur raravis cocktail athe taste 😍super 👌

  • @rimarajponnumol2017
    @rimarajponnumol2017 2 года назад +1

    Juice adipoli try akkam itha♥️💋superr♥️♥️

  • @safanasafanaa7244
    @safanasafanaa7244 2 года назад

    റമളാൻ അവറായില്ലേ ഇൻശാഅല്ലാഹ്‌ തീർച്ചയായും ഉണ്ടാക്കി നോക്കാം 🥰🥰🥰

  • @rehma2914
    @rehma2914 2 года назад +2

    valikummussalam....ലക്ഷദ്വീപിൽ നിന്നുള്ള ഞിങ്ങളുടെ ഒരു ആരാധിക.ശെരിക്കും നിങ്ങൾ പൊളിയാണ് കേട്ടാ🤠...കുറെ youtubers നിങ്ങളെ ഒരു മാതൃകാ ആക്കണം എന്ന് തോന്നി...മുഖം കാണിക്കാതെ കോപ്രായങ്ങൾ കാണിക്കാതെ ഫുഡ് വെറൈറ്റി കൊണ്ടും മനസും വർത്തമാനവും കൊണ്ട് ഞങ്ങളുടെ മനസ് കീയടിക്കിയ shamis നു ബിഗ് hatsff🙌 നല്ലൊരു കുടുംബിനി എന്ന് പറഞ്ഞാൽ നിങ്ങളാ,ഭർത്താവിന് രുചിയുള്ള ഭക്ഷണം നൽകി സ്നേഹം നൽകി മക്കൾക്ക് നല്ലൊരു ഉമ്മയായി ചിട്ടയായ ജീവിതം നയിച്ചു യൂട്യൂബ് ലൂടെ എല്ലാവരുടെയും മനസ് കവർന്ന് നിങ്ങളുടെ ജീവിതം കണ്ടാൽ സന്ദോഷത്തോടെയുള്ള അസൂയ തോന്നുന്നു.😘...ഉത്തമ കുടുംബിനിക്ക് ഒരു ഉദാഹരണം😍...ഇനിയും ഉയരങ്ങളിൽ എത്തട്ടെ...അല്ലാഹു ഹൈർ അക്കട്ടെ ജീവിതം അമീൻ....😍😍😍

    • @ShamisOwn
      @ShamisOwn  2 года назад

      Aameen 🤲🏻🤲🏻😊😊

  • @Ft.ma7902
    @Ft.ma7902 2 года назад +2

    Hiii
    Shamiii vdo ulla divasam bykrm hppy annn
    🤩
    Nmle kannurkare sogarya aahangarm
    Kadiijuice um venm😋😋😋👍

  • @rizufazi2219
    @rizufazi2219 2 года назад +5

    Masha allah.....adipoli ind.insha allah Ramazan okke varallayille appo nalla Veraity snacks,ith pole dring okke indakki kannikkannam😍

  • @shifanashifana173
    @shifanashifana173 2 года назад +1

    Itha enik ningalde recipe vedionekkalum ishtam vlogs aahn💞💝

  • @afeefanoufal951
    @afeefanoufal951 2 года назад +1

    Kannur poya cocktail kudikand vararilla fav😋

  • @hasi-_riyas
    @hasi-_riyas 2 года назад

    Sathyam paranna knnr ethya juice corner nn cocktail kudikkathe oru sugamndavula...enthannareela avde etjumbo oru ksheenvum daham okke anu😇😁...masha aallah supwr..

  • @sajisidhi2749
    @sajisidhi2749 2 года назад +2

    Mash allah എന്റെ മോൾക്ക്‌ ശബ്‌ദം കേട്ടപ്പോൾ തന്നെ പറഞ്ഞു ആലുവിന്റെ ഉമ്മ എന്ന്‌... ആലുവിന്റെ വയസ്സാണ് മോൾക്ക്‌

  • @shanibashahulshaniba9411
    @shanibashahulshaniba9411 2 года назад +1

    Adipoliyayittund

  • @muhammedsalman8149
    @muhammedsalman8149 2 года назад

    ഇൻശാ അല്ലാഹ് കോക്ക്‌ ടൈൽ എന്തായാലും മസ്റ്റ് ട്രൈ ആണ് ഉണ്ടാക്കിട്ട് ഫീഡ്ബാക്ക് അറിയിക്കട്ടോ 😍😍

  • @zebaachu4031
    @zebaachu4031 2 года назад +1

    Super 🥰🥰njn undakit und poli dirnk ann Masha allah

  • @mubisideequemubisideeque9603
    @mubisideequemubisideeque9603 2 года назад +1

    Ndhayalum try cheyyanam Insha Allah 🥰🥰

  • @noufalnouff1135
    @noufalnouff1135 2 года назад +1

    First one drink try cheydu nalla test ind adipoli aan,🤩suprb ❤️

  • @SajidaDa-dl7sy
    @SajidaDa-dl7sy Год назад

    Welcome drink njan pernaln indakki ellavarkkum nallatastundenn paranju❤ tnku

  • @farsanamanaf9922
    @farsanamanaf9922 2 года назад +7

    Mashallah adipoli drink shamitha🥰😍♥️👍

  • @shahzashamsu7092
    @shahzashamsu7092 2 года назад +1

    Sheriya adipoli taste aan njan Kannur alla ende brother in low avden wrk cheyyunnath avar paranch onn try aakki nokki vere level taste

  • @Twirkling
    @Twirkling 2 года назад +1

    Njan try cheythu tto.....super juice.... 😍😍iniyum summer drinks recepi pradheekshikkunnu😍😍

  • @fathimaasina7436
    @fathimaasina7436 2 года назад +1

    Hloo itha eee recipe kanan lght qyipooyem...ennalum ithwnte recipe kand alhamdullillah 😌mashallh ❣ adipoli ayk😍

  • @fathimathasnipm8631
    @fathimathasnipm8631 2 года назад

    First time aan kaanind
    Insha allah try chyynm
    Veendum ithh pole ulla videos ayakkane
    Ramadan spcl recipes 🌙💚💚ayakkiiii

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 года назад

    Adipoli drink simple ayath kond njn try chaeyum

  • @ayoobayoob6368
    @ayoobayoob6368 2 года назад

    Super drinks ellarkum try cheyyan pattiya nalla drinks

  • @__Nihala__
    @__Nihala__ 2 года назад

    Frist drink dry cheythu fidjilla oru gust varunnudde super

    • @ShamisOwn
      @ShamisOwn  2 года назад

      👏🏻👏🏻😃

  • @NiyasTechy
    @NiyasTechy 2 года назад +30

    കണ്ണൂർ സ്പെഷ്യൽ അല്ലെങ്കിലും പൊളിയല്ലേ 😍😍💞

  • @muhammedsafeer6256
    @muhammedsafeer6256 2 года назад +1

    അടിപൊളി ഇത്താത്ത

  • @lamiliyusvlog8412
    @lamiliyusvlog8412 2 года назад +1

    Cocktail undakalund mate drink Insha allah tray akkum😊

  • @mehrafathima9403
    @mehrafathima9403 2 года назад

    Ee cocktail njngalude hotelil sail cheyyunnund kasaragod

  • @hawwahawwa754
    @hawwahawwa754 2 года назад

    Shami othiri ishttamanu kanan kothiyund

  • @mylittilstarsat9836
    @mylittilstarsat9836 2 года назад +1

    2 കണ്ണൂർ drikum അടിപൊളി 😋😋😋

  • @shab__zz624
    @shab__zz624 2 года назад +2

    Itha next vlog aayikkottetto

  • @Zainab-os1he
    @Zainab-os1he 2 года назад

    Juice cornerle coctail oru rakshayumilla 👌

  • @joshymb4373
    @joshymb4373 2 года назад +3

    ജ്യൂസ് അടിപൊളി. ഇങ്ങളുടെ വീഡിയോ പൊളി. 🥰

  • @asifnazrinnazrin7401
    @asifnazrinnazrin7401 2 года назад

    അസ്സലാമുഅലൈക്കും ഇത്താ ഇത്താക്ക് സുഖമാണോ കുറച്ചു ദിവസത്തിന് ശേഷം വീഡിയോ കാണുന്നത് ആലുവും ഇന്നു
    miss ചെയ്തു 😘😘 😃 recipe സൂപ്പർ സൂപ്പർ 😃👌👌👌

  • @shanishafeerkshani4344
    @shanishafeerkshani4344 2 года назад

    Ramalan avumbolekkum drinksum mattum okke thappi nadakkayirunnu.ini ippo engotum pokanda kannur special thanne aykotte.👍👍

  • @anaghakrijesh4791
    @anaghakrijesh4791 2 года назад +1

    Supper indakki nokananm 😊❤️🥰

  • @muhammedmuaad8228
    @muhammedmuaad8228 2 года назад

    Fresh creamin pakaram vanila ice cream patto

  • @shamlasiddique2352
    @shamlasiddique2352 2 года назад +1

    Super Drink
    ഞാൻ ഉണ്ടാക്കി Masha Allah നല്ല Taste ഉണ്ട്

  • @busharamuhdhashraf
    @busharamuhdhashraf 2 года назад

    ട്രൈ ചെയ്യണം ഇൻശാഅല്ലാഹ്‌

  • @fathimathaj9495
    @fathimathaj9495 2 года назад

    Masha Allah 🥰....first kaanicha drink'nte recipe njn thiranj nadakkuvaayirunnu...ippo kitti... enthaayaalum try aakkum 👍insha Allah 🥰🥰

  • @siddisiddi6047
    @siddisiddi6047 2 года назад

    Aslamu alikkum ellavideoyum adipoliyanu makkalsine orupadu istaanu♥️♥️❤️❤️

  • @mumthazafzal5220
    @mumthazafzal5220 2 года назад +1

    Juice adipoli ❤️ഉണ്ടാക്കണം 👍🏻👍🏻😍😍😍

  • @rasanatht1011
    @rasanatht1011 2 года назад

    Insha allah try cheyyanam. Kandit super👍

  • @rafshanapk5256
    @rafshanapk5256 2 года назад +4

    Mashaallah nammal kannurkkare drinkalle 🤩poliyalle🥰

  • @rasheedhaaboobacker3937
    @rasheedhaaboobacker3937 2 года назад

    Isttaayi.....try cheythu nokkum inshaallaah

  • @Zebaskitchenworld
    @Zebaskitchenworld 2 года назад +5

    Kannur foods okke adipoli annnalloo 😍😍😍sooperr recipes ithaaaa

  • @seenathseena3652
    @seenathseena3652 2 года назад +1

    അടിപൊളി ആയിട്ടുണ്ട് 👌🤲🤲👌സൂപ്പർ

  • @ayshafazalayshafazal8825
    @ayshafazalayshafazal8825 Год назад +2

    Kannur cocktail njn try cheythutto super ❤️

  • @amnayounus1807
    @amnayounus1807 2 года назад

    Hai Shami
    2ഡ്രിംഗും ഒത്തിരി ഇഷ്ടായി
    നാളെത്തന്നെ ഉണ്ടകിനോകും😋

  • @naseemavs5185
    @naseemavs5185 2 года назад +1

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ടെസ്റ്റാണ്👌👌👍🏻👍🏻👏🏻👏🏻❤️❤️💖💖

    • @zanusvlog298
      @zanusvlog298 2 года назад +1

      610 ആവാൻ സഹായിക്കുമോ Please 😅

  • @vychushalu8770
    @vychushalu8770 2 года назад +1

    ഞാൻ കണ്ണൂർ ആണേ ഞാൻ കുടിച്ചിട്ടിട്ടുണ്ട് 👌ആണ് kocktail ❤
    Ettha ഉണ്ടാക്കിയത് പൊളി ആയിന് 👌👌❤

  • @mubeenamubi3807
    @mubeenamubi3807 2 года назад +1

    Mashallah 2 drinkum poli❤️✨️

  • @rafsinoufal746
    @rafsinoufal746 2 года назад

    Ith njanakalind... Adipoliya....

  • @sabeenata4594
    @sabeenata4594 2 года назад

    Kanan thanne poli ayin testum sooper ayirikkum

  • @ruksanakv1591
    @ruksanakv1591 2 года назад +1

    അടിപൊളി

  • @shafirhomehome4227
    @shafirhomehome4227 2 года назад +5

    Masha allah......super🤩❤️

  • @dudbropro7235
    @dudbropro7235 2 года назад

    Adiplli drink vegam thanneyundakettey

  • @shadiyasworld6713
    @shadiyasworld6713 2 года назад

    Kannur cocktail nerathe adich fridgil vechaal kayipp rasam varo

    • @ShamisOwn
      @ShamisOwn  2 года назад

      Fresh adikkunnathavum nallath

  • @muhammedpkmuhammedpk9865
    @muhammedpkmuhammedpk9865 2 года назад

    Super shami ippo pattiya drinks. Adipoli

  • @shifabanu7686
    @shifabanu7686 2 года назад +1

    Fresh cream store cheyyan pattumo?

  • @muhammedmuaad8228
    @muhammedmuaad8228 2 года назад

    Fresh creamin pakaram vanila ice cream pattumo pls reply shamitha

  • @muchimuchi85
    @muchimuchi85 2 года назад +2

    Namale kannur poliyann 💫💫💫💫💫💫

  • @adhilshanmk1186
    @adhilshanmk1186 2 года назад +1

    Masha allah
    Resipes super

  • @Diyanvlog
    @Diyanvlog 2 года назад

    കാണാൻ തന്നെ അടിപൊളി കുടിക്കാൻ പിന്നെ പറയേണ്ടല്ലോ

  • @rishanariyasrishanariyas8091
    @rishanariyasrishanariyas8091 2 года назад +2

    Adipoli ......

  • @lammiyahhh111
    @lammiyahhh111 2 года назад +22

    കണ്ണൂരക്കാരെ സ്പെഷൽ പക്ക അടിപൊളി ആണ്!!😍🤗💯 നല്ല ടേസ്റ്റ് ആയിരിക്കും ഫുഡിൻ,🤤🔥

    • @zanusvlog298
      @zanusvlog298 2 года назад +2

      610 ആവാൻ സഹായിക്കുമോ Please 😅

    • @ShamisOwn
      @ShamisOwn  2 года назад

      👏🏻👏🏻👏🏻

  • @shafeekshafi6342
    @shafeekshafi6342 2 года назад +3

    Masha alla super recipe 😋

  • @hafischeleri9584
    @hafischeleri9584 2 года назад +1

    Ethakk food akan nalla eshtano. Egnya Ella food akan padiche Utube nokiyano. entha face whitening use cheyyal parayo. Etha pande ethra monj undo. Evdya Ethante home. Hus name entha. Hight vekkan enthelum ariyel paranj tharuo plzz. Ethane nearitt kanan enikk nalla a Graham und . Ethante athrkum fan ayathondann njan parayunnath😍😘😘plzzz

    • @hafischeleri9584
      @hafischeleri9584 2 года назад

      Reply tharne.

    • @ShamisOwn
      @ShamisOwn  2 года назад

      Hiii

    • @ShamisOwn
      @ShamisOwn  2 года назад

      Cooking ishtaan ❤️okke oru q&a yil parayatto

    • @hafischeleri9584
      @hafischeleri9584 2 года назад +1

      Ellathinum q&a reply tharne😐my name rahila Ibrahim ah enikkk hi and suglle parayane.

  • @rafnashihab5411
    @rafnashihab5411 2 года назад

    My fvrt coctail nalla tast aahnn thankss

  • @Crafttech1281
    @Crafttech1281 2 года назад

    First Kanda Kanuur Welcome drink kandoppozhe ente vayil vellamoori. 🤩😋😋 Nomb Varuvalle Appo Njn ente nattil pokum Thrivandram Avide poyitt venam Ente Ummade Ummayod paranju Nombin undkai kudikanm💖💖

  • @hajarafsal4821
    @hajarafsal4821 2 года назад

    ജൂസ് അടിപൊളി എന്തയാലും ഇണ്ടാകും 😋😋

  • @jxn2824
    @jxn2824 2 года назад +1

    നമ്മുടെ കണ്ണൂര്‍ കാല്‍ടെക്സി ഇല്‍ കിട്ടും സൂപ്പർ ആണ്

  • @jafarjafar5346
    @jafarjafar5346 2 года назад +1

    👍👍👍ജ്യൂസ് അടിപൊളി

  • @mohammedswadiq3665
    @mohammedswadiq3665 2 года назад

    അടിപൊളി ആയിട്ടുണ്ട്,, ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യും 👍👍😍

  • @mubeenanasar1322
    @mubeenanasar1322 2 года назад +1

    Manassil orthathe ullu🤩thaa varunnu notification😍✨️super drink😋😋

  • @nasihanazar5497
    @nasihanazar5497 2 года назад +1

    Yp nammle juice corner spcl coctail😍🥰🥳adpoli shamithaa😘

  • @rizwanaalthaf444
    @rizwanaalthaf444 2 года назад

    Nan e adth kudichini adipoli ayirnnu2😋😋😋😋👌👌👌

  • @sapreenaharisharis2699
    @sapreenaharisharis2699 2 года назад +1

    Super video shami

  • @najiyanasreen6723
    @najiyanasreen6723 2 года назад

    Adipoli itha kandittenna kudikkan thonninn
    Itha ini oru day in my life vlog idmo... Plz. 🥰😍

  • @jafnajabbar360
    @jafnajabbar360 2 года назад +1

    Super ethiii

  • @shafeeqnaheema6420
    @shafeeqnaheema6420 2 года назад

    Super .try cheyyanam

  • @sameerasameera7030
    @sameerasameera7030 2 года назад

    Coctail mustait try cheyyum

  • @sistersworld4431
    @sistersworld4431 2 года назад +2

    supper ayittund 💯😍

  • @Ayisha7529
    @Ayisha7529 2 года назад

    Jus adipol onn try cheythu nokanam insha allAh

  • @rifasherin7894
    @rifasherin7894 2 года назад

    Katta wyit ayirunnu 🥰 itha notification kad vannatha ❤️