"Kannur Cocktail", ഇത്രയും Taste ഉള്ള Drink സ്വപ്നങ്ങളിൽ മാത്രം! ❤️

Поделиться
HTML-код
  • Опубликовано: 19 май 2022
  • #lakshminakshathraofficailyoutubechannel #kannur #juicecorner #cocktail
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 2,3 тыс.

  • @sureshanpv9672
    @sureshanpv9672 2 года назад +701

    കണ്ണൂർക്കാരുടെ സ്വന്തം cocktail..❤️പുറത്ത് പോയാൽ കഴിക്കാൻ ഇഷ്ടമുള്ളത്..🤗Super ahn..💘 കണ്ണൂർക്കാർ ഉണ്ടെങ്കിൽ പോരട്ടെ 🔥

  • @bipinbalan108
    @bipinbalan108 2 года назад +214

    അല്ലെങ്കിലും പണ്ടേ നമ്മളെ കണ്ണൂർ പൊളിയാണ് പറശിനി കടവ് മുത്തപ്പന്റെ സ്വന്തം കണ്ണൂർ ❤❤😍😍

  • @midhunkt9807
    @midhunkt9807 2 года назад +34

    കണ്ണൂർ മാത്രം കിട്ടുന്ന recipe നിങ്ങളെ വിശ്വസിച്ച് പറഞ്ഞു തന്നിട്ട് അത്‌ നാട്ടിൽ മുഴുവൻ പാട്ടാക്കുവാണല്ലേ... പാവം ചേട്ടൻ...
    പിന്നെ ആ last shot ൽ വാ വാ എന്ന് വിളിക്കുന്നത് കണ്ടപ്പോ കിലുക്കത്തിലെ രേവതിയെയാ ഓർമ വന്നേ... 😂
    "കൊരങ്ങന് വേണോ.." 😁🤭

  • @hfskrm6978
    @hfskrm6978 2 года назад +5

    Chechi cooking video superb 😘😘
    Njan ee recipe aaki and the
    Recipe was adipoli 😋😋

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 года назад +728

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

  • @nirbhaykichu
    @nirbhaykichu 2 года назад +184

    L -loving person
    E-energetic person
    K- kind person
    S-simple person
    H-humple person
    M-mindblowing person
    I-intellingent person
    Love u sister🥰🥰🥰🥰

    • @andrews13
      @andrews13 2 года назад +2

      L'A'KSHMI

    • @lenashaiju4833
      @lenashaiju4833 2 года назад +1

      Lakshmi

    • @andrews13
      @andrews13 2 года назад +3

      'A' for Affable/ Affectionate/ Admirable❤

    • @Krishnashub
      @Krishnashub 2 года назад +2

      അത് കലക്കി

  • @pathusaifusvlog7446
    @pathusaifusvlog7446 2 года назад +5

    Try cheydhu adipoli👌 really tasty 😋 thanks for the recipe chechi😍

  • @shijin_k_shiva_2611
    @shijin_k_shiva_2611 2 года назад +14

    ചേച്ചി പറഞ്ഞത് correct ആണ്. Cocktail ന് ഒരു special taste ആണ്. Njan Actually kasargod based anu. But ഒരു പ്രാവശ്യം കണ്ണൂരിൽ പോയപ്പോൾ അവിടെയുള്ള എൻറെ സുഹൃത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനു മുൻവശത്ത് ഉള്ള ഒരു കടയിൽ വച്ച് എനിക്ക് ഇത് വാങ്ങി തന്നിരുന്നു. അന്നുമുതൽ ഞാൻ എപ്പോഴും കണ്ണൂർ പോയാൽ ഇത് കഴിച്ചിട്ട് മാത്രമേ തിരിച്ച് പോകാറുള്ളൂ. .. So tasty.... 🥰😍

  • @ajmalnavas5913
    @ajmalnavas5913 2 года назад +19

    Chinnu Chechi & juice making അടിപൊളി ആയിട്ടുണ്ട്.... ❤❤❤

  • @shammuishq9298
    @shammuishq9298 2 года назад +153

    Njan undakkarund super aan😍 കണ്ണൂർക്കാരുടെ സ്വന്തം cocktail 😻
    പുറത്ത് പോയാൽ കഴിക്കുന്ന ജ്യൂസ്🥰

  • @razal257
    @razal257 2 года назад +72

    ചേച്ചി ഞാൻ കണ്ണൂർ ആണ് കോക്ക് ടെയ്ൽ കുടിച്ചിട്ടുണ്ട് അത് കുടിച്ചാൽ വല്ലാത്തൊരു റിഫ്രഷ്മൻ്റ് ആണ് അതുപോലെ വീണ്ടും വീണ്ടും കുടിക്കാൻ തോന്നും ♥️
    Thanks chechi to sharing the recipe 🥰

  • @jalajasanthosh4751
    @jalajasanthosh4751 2 года назад +3

    Supperrrr chinnu!!! recipe paranju thannathinu thankz ❤️

  • @Anandhu0100
    @Anandhu0100 2 года назад +30

    ചേച്ചിയുടെ cooking വീഡിയോ poli🥰🥰❤❤❤🥳🥳

  • @lakshminakshathraeditor0293
    @lakshminakshathraeditor0293 2 года назад +10

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വലിയ interest aa... ചേച്ചി അടിപൊളി❤️❤️ simple humple juice എന്തായാലും ട്രൈ ചെയ്യും ചേച്ചി....
    Loveu chinnu chechi 😘❤️❤️

  • @nadirsha534
    @nadirsha534 2 года назад +3

    Chechi ❤️ vedio super ayirunnu juice pottitherichad nice Love this cook ❤️ katta waiting next episod love you chinnu chechi ❤️😘

  • @rasheedabdul375
    @rasheedabdul375 2 года назад +4

    Iam really try one time...🥰🥰🥰😍😍
    Thank you for recipe...♥️♥️♥️😘😘

  • @_ammuzz_surya2932
    @_ammuzz_surya2932 2 года назад +3

    Chechide cooking videos കാണാൻ കട്ട waiting aayirunu.Njn Enthayalum try Cheyum.🥰❤️

  • @snehaprasad6164
    @snehaprasad6164 2 года назад +72

    Haven't tried this gonna try this for sure chinnu Chechi 😍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +68

      Yea try thiss! This s super yummyyy !

    • @nadirsha534
      @nadirsha534 2 года назад

      @@LakshmiNakshathraofficial ❤️❤️

    • @AmmuAmmu-gr1mc
      @AmmuAmmu-gr1mc 2 года назад +1

      @@LakshmiNakshathraofficial 👌🏻cheachi reflash juice 💯💥❤️❣️💞👍🏻

  • @preethamurali1997
    @preethamurali1997 2 года назад +4

    Nice video chinnu Chechiii...I will try this...Chechiii.... thanks for this beautiful recipe 🤗💞💕🥰😘❤️💋💗😊

  • @Tiyakutty
    @Tiyakutty 2 года назад +4

    Woww supperbbb

    • @alex_1106
      @alex_1106 Год назад

      🎁📩🎊🎉👆🏻👆🏻👆🏻
      You won
      DM me🔝

  • @sajasajuvlog
    @sajasajuvlog 2 года назад +88

    Kannur special cocktail നമ്മുടെ കണ്ണൂരിന്റെ സ്വന്തം

  • @Safvanmt10
    @Safvanmt10 2 года назад +5

    ചേച്ചി വീഡിയോ അടിപൊളി 🙌🏻🙌🏻🙌🏻💞💞💞Next videokk katta waiting ✨️✨️

  • @sinojcs3043
    @sinojcs3043 2 года назад +1

    പൊളിച്ചു 👍❤❤എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കാം...

  • @chinnuchechi7047
    @chinnuchechi7047 2 года назад +3

    Havent tried this gonna try this for sure chinnu chechuu❤️

  • @aswaniachu8738
    @aswaniachu8738 2 года назад +3

    Chinnu chechintea food vlog n ayi waiting ayirunnu 😊thank you for this new recipe😘✌

  • @familycreativeworld1927
    @familycreativeworld1927 2 года назад +4

    Katta waiting aarunnu ChinnuZe 😍😍Sthiram preshakayaan...super adaar vedio aan inn sundhariaayittund kaanan😘😘😘

  • @safvanajasminjasmin4294
    @safvanajasminjasmin4294 2 года назад +3

    കണ്ടിട്ട് കൊതിയാവുന്നു..... 😋😋
    ഉറപ്പായിട്ടും try ചെയ്യണം 😊

  • @sahana7454
    @sahana7454 2 года назад +1

    Adipoli Annallo onnu try chyennam 👌👌

  • @aryaks9967
    @aryaks9967 2 года назад +6

    Adipoli video ❤
    Super cooking video 🤤🤤👌♥️

  • @nishapradeep9121
    @nishapradeep9121 2 года назад +7

    Katta waiting ayirunnu chechi kutty ..😍🔥🔥🔥😍😍😍❤️❤️❤️
    Cooking video polichu...👍👌👌👌💖💖💖😘😍😍😍💞💞💞
    Love youuuuuuu.....chechi kutty ,,😘😘😘❤️❤️❤️❤️😍😍😍😍💞💞💞

  • @humrysown
    @humrysown 2 года назад +19

    Proud to be a kannur citizen🔥❤️❤️

    • @alex_1106
      @alex_1106 Год назад

      🎁📩🎊🎉👆🏻👆🏻👆🏻
      You won
      DM me🔝

  • @SANJU-hd5xb
    @SANJU-hd5xb 2 года назад +1

    Kollam Adipoli,Enik ith try chyth nokkanam 😇

  • @foodjock3675
    @foodjock3675 2 года назад +10

    Nammalum kannuratto najan ith kudichin adipoliyatto 🥰🥰🥰 pinne chechi indakkiyal parayanudo poliyayrikkumallo adipoli ayttund 💞💞💞🥰🥰🥰❤❤❤

  • @sivanandasthambn4663
    @sivanandasthambn4663 2 года назад +12

    Chechi big fan anu ❤️❤️❤️❤️

  • @lakshmipriya.a9738
    @lakshmipriya.a9738 2 года назад

    Njan try Cheyaam chinnu chechi 😍 😊, juice vlog ❤️😘❤️😘

  • @prasishashaji63
    @prasishashaji63 2 года назад +4

    Kandittu thanne kothiyavunnu 🤤🤤❤️❤️

  • @nibusabujohn420
    @nibusabujohn420 2 года назад +11

    Super❤❤❤

  • @sanak.ssourav3929
    @sanak.ssourav3929 2 года назад +8

    Chinnu chechi cooking vidieo powli 🥰🥰🥰
    Love you Chinnu chechi ❤️❤️😘😘

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 года назад +123

    Amboo adipoli aanallo onnu try cheyyanam 😍😍😍👌🏼👌🏼👌🏼മാമ്പഴ പുലിശ്ശേരി പോലെ😆അതു കലക്കി😂😂😂

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +31

      🤣🤣

    • @nadirsha534
      @nadirsha534 2 года назад +1

      @@LakshmiNakshathraofficial 😂❤️

    • @anttiichrist
      @anttiichrist 2 года назад +1

      @@LakshmiNakshathraofficial star magic nirthiyo

    • @muneermunna4512
      @muneermunna4512 2 года назад +3

      @Lakshmi nakshathra eachi kannur ulla namude fvrt kadayan🥰

    • @bindhulekhabindhu7169
      @bindhulekhabindhu7169 2 года назад

      ഏറെ പേർക്കും അറിയാമായിരിക്കും എന്നാലും ഒരു ചെറിയ ടിപ്പ്:- പാൽ ഫ്രീസറിൽ വച്ച് നല്ല കട്ട ആയതിനുശേഷം എന്തെങ്കിലും ഒരു കട്ട് കൊണ്ട് പതുക്കെ ഇടിച്ച് ചെറിയ കട്ടകൾ ആക്കി മാറ്റാം. ബാക്കി ingredients മിക്സിയിലിട്ട് അടിച്ചതിനുശേഷം മാത്രം കട്ട പാൽ ഒരുപാട് നേരം ഇട്ട് അടിക്കാതെ കുറച്ചുസമയം മാത്രം അതിലേക്കിട്ട് അടിച്ചെടുക്കുക.

  • @suhailapadencherisuhaila3515
    @suhailapadencherisuhaila3515 2 года назад

    Spr chechi. Enthayalum try cheyyum.

  • @arfatharfy9628
    @arfatharfy9628 2 года назад +3

    Dhe kannurkare fov cocktail 😍angane kannur cocktail dhe thrisur 😋
    Sweetest of all juice 😋 Must try
    Otta thavanna try cheythal mathi pinne automatically addict aayikollum 😋😍

  • @beenaakber2491
    @beenaakber2491 2 года назад +4

    കുറെ ദിവസമായല്ലോ കണ്ടിട്ട് ❤❤luv u chechi.... കട്ട w8ing ആയിരുന്നു.... 🥰🥰🥰🥰

  • @avanika5736
    @avanika5736 2 года назад

    Njn chechidey vediokk vendii waitingilayirunnu 💝 pwli chechi adutha vediokk vendi njn wait cheyyunnu. ❤️😚❤️

  • @sivadasanbabu5930
    @sivadasanbabu5930 2 года назад

    Oro videokkum vendi waiting anu.. love uu chinnuu🥰🥰🥰

  • @chinnuchechistatuzz
    @chinnuchechistatuzz 2 года назад +3

    Chechikutty adipoli video😍 lub u so much ❤️😘

  • @NiyasTechy
    @NiyasTechy 2 года назад +10

    ലക്ഷ്മി ചേച്ചിയുടെ വീഡിയോയിൽ ചിരിക്കാൻ കുറെ ഉണ്ടാകും 🤩💞👍

  • @binsbinoy8530
    @binsbinoy8530 2 года назад +1

    Thank u for the information 😃🥰

  • @vaishakhv7861
    @vaishakhv7861 2 года назад

    Chechi superann....
    I will try this recipe ❤️❤️❤️
    Nxt video kasargod chechik ഇഷ്ടപെട്ട oru item cheyoo
    Fan for kasaragod
    Tnk uu chechii

  • @theuniqueworldofangel1782
    @theuniqueworldofangel1782 2 года назад +3

    Chinnu chechide video കാത്ത് katta waiting ayirunnu ❤️. Lub you Chinnu chechi 😘

  • @pranavnarikode152
    @pranavnarikode152 2 года назад +88

    Kannur cocktail yummy ❤️😋😋😋

  • @vigneshk2152
    @vigneshk2152 2 года назад +3

    Chinnu Chechi ജ്യൂസ് പൊളി ❤️🥰 തീർച്ചയായും try ചെയ്യും ട്ടോ...കുറച്ച് നാളുകൾക്ക് ശേഷം ഉള്ള Making Video പൊളിച്ചു..🙌

  • @asmapoovi6302
    @asmapoovi6302 2 года назад

    Enthayalum try cheyyam Chechi 👍.waiting aayirunnu Chechiyude video k.Chechi Sugayirikkunno ❤️.Love you chinnu chechi 😘😘❤️

  • @sreeragsreeshan25
    @sreeragsreeshan25 2 года назад +3

    ചേച്ചിയെ, നമ്മടെ നാട്ടിലെ " The Best Juice ". I was always addicted to this one. ചേച്ചിക്കും ഇത് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എല്ലാവരും എന്തായാലും ട്രൈ ചെയ്ത് നോക്കണേ 🤩🤩🤩.

  • @afeefaafeefa545
    @afeefaafeefa545 2 года назад +13

    Kannur cocktail yummy😋😋

  • @pashupalanks421
    @pashupalanks421 2 года назад +1

    Thank you for this recipe chechii umma ❣️❣️

  • @jaseenaaliyar1580
    @jaseenaaliyar1580 2 года назад +1

    Video polichu🤩🤩 urappayum Try cheyyum❤️❤️

  • @aidrinsamuel5865
    @aidrinsamuel5865 2 года назад +5

    L❤ve the cook... Kannur cocktail 😋😋

  • @fasleenaramsheed4641
    @fasleenaramsheed4641 2 года назад +23

    നമ്മുടെ സ്വന്തം കണ്ണൂർ കോക്റ്റൈൽ 👍🏾👍🏾👍🏾😄😄

  • @ac_._h_._uz
    @ac_._h_._uz 2 года назад +1

    Chechiiikutyyyyy love yoyuu... Orupad orupad ishtaaanutooo...neril kaananam nn nalla aagraham. Undd🥺🥺🥺..... 💖💖💖💖

  • @Kunju.zz__
    @Kunju.zz__ 2 года назад

    Aishh...😋♥️ 💯try cheyyum chechiii😌🤝ഈ juice കാണാൻ എന്തൊരു അടിപൊളിയാ.....🤩video chupper tta😘

  • @sreedaya.m4926
    @sreedaya.m4926 2 года назад +25

    ചേച്ചി പതിവ് പോലെ ഇന്നത്തെ വീഡിയോയും പൊളിച്ചു.....💖💯😘
    Love you chinnu chechi...💯🥰❤

  • @avanthikaabhinav9717
    @avanthikaabhinav9717 2 года назад +4

    Adipoli video chinnu chechi 😘😘😘😘😘🥰🥰🥰🥰😘🥳🥳🥳🥳💖❤️❤️❤️😘😘

  • @aiswaryashaji86
    @aiswaryashaji86 2 года назад

    Chechide videokk vendi katta wait aayirunnu

  • @remyanair9688
    @remyanair9688 2 года назад

    Thanks.may try

  • @lakshmichechiuyir162
    @lakshmichechiuyir162 2 года назад +9

    ഇന്നത്തെ വീഡിയോ പൊളിച്ചു👌🤩❤️
    എന്തായാലും ഡ്രൈ ചെയ്ത് നോക്കും ചേച്ചി❤️❤️
    Love youuuuu❤️❤️❤️😘😘😘
    അടുത്ത വീഡിയോക് കട്ട വെയ്റ്റിങ് ആണ്❤️

    • @midhunkt9807
      @midhunkt9807 2 года назад +2

      Dry ചെയ്തു നോക്കുമോ 🙄😳😆

  • @user-jr6ij5te6e
    @user-jr6ij5te6e 2 года назад +13

    Lovely Lakshmi chechi♥️♥️😗😚

  • @sanukadangod7655
    @sanukadangod7655 2 года назад

    Chechi poli aanu super njan try cheythu adipoli

  • @arathyr2180
    @arathyr2180 2 года назад

    Super 😍😍😍try cheyam 😍😍
    Love you chinnu chechi ❤️❤️❤️❤️❤️❤️❤️❤️

  • @sajeerrocks5250
    @sajeerrocks5250 2 года назад +10

    ഞാനും ഒരു കണ്ണുർ കാരനാണ് കണ്ണൂർ വരുമ്പോയൊക്കെ കണ്ണൂർ സ്പെഷ്യൽ cocktail കുടിക്കലുണ്ട് എന്നുള്ളതിൽ സന്തോഷം (ഞാൻ ഒരു ജ്യൂസ് maker ആയത് കൊണ്ട് )നല്ല വീഡിയോ ആർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചു great സൂപ്പർ പൊള്ളി
    ❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +1

      🔥🔥

    • @sajeerrocks5250
      @sajeerrocks5250 2 года назад

      @@LakshmiNakshathraofficial ഇപ്പോൾ star മാജിക്ക് ഉണ്ടാവാറില്ലെ you ട്യൂബിൽ uplode ചെയ്യുന്നില്ലലോ 😌😌why 🤔

  • @Zahra_angel124
    @Zahra_angel124 2 года назад +5

    Chechine poleya njanum enik madhuram ishttamalla fruits ishttalla cheetha kelkumbo kayikum spicy ethra kayichalum madukilla,🤩

  • @rajant.c7446
    @rajant.c7446 2 года назад

    Cocktail super ❤️❤️❤️...
    ചിന്നുചേച്ചിയുടെ വീഡിയോ കാണാൻ waiting ayirunnu ❤️❤️

  • @fathpi971
    @fathpi971 2 года назад

    Ufffff healthy drink
    Enikk kothiyaayippoyi chinnu Chechiiii ❤️.... 😋....
    Njan must aayittum. Try cheyyamatto 😋😍🥰❤️

  • @aleena_665
    @aleena_665 2 года назад +10

    Poli drink chechi 😋✨️❤ഞാനും ഒന്ന് try ചെയ്യട്ടെ ☺️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +15

      Yeaaaaaa ! Try it fr sure ! Kollullel enne edicholu ! 😂
      100 percnt guartntee ,,, ds s supr yum

    • @alandabiju9051
      @alandabiju9051 2 года назад

      @@LakshmiNakshathraofficial 👊😂

    • @nadirsha534
      @nadirsha534 2 года назад

      @@LakshmiNakshathraofficial ❤️❤️

    • @nadirsha534
      @nadirsha534 2 года назад

      @@LakshmiNakshathraofficial 😂😂❤️❤️

  • @akshayavvakshayavv1069
    @akshayavvakshayavv1069 2 года назад +10

    ചിന്നു ചേച്ചി ഇഷ്ട്ടം 💞😍
    എന്ന് സ്വന്തം
    കണ്ണൂർക്കാരി 🥳💫♥️

  • @nandhuzworld8251
    @nandhuzworld8251 2 года назад +2

    Eni e juce kudikan eni kanur ponde athot chechi parja e resipi try cheynam chechi ♥️😇😻

  • @fidhaminnuszz1919
    @fidhaminnuszz1919 2 года назад

    Ee mayayath nalla thanutha oru glass juse polii athum chinnu chechydee recipe chechy kudikkunnath kanditt ippo thanne undakkan thonunuu eanthayalum try cheyyum ❤

  • @tae1616
    @tae1616 2 года назад +3

    Ethe aa kadayilnn kudikkubbo ulla aa feel poliyaa ethe appo kudichappozhum ethra easy recipe aayirikkum vicharichilla🤤🤤

  • @rajithanr9300
    @rajithanr9300 2 года назад +3

    Lakshmi chechi ishtam 💕

  • @anuzz7351
    @anuzz7351 2 года назад +1

    ഇത് എന്തായാലും try ചെയ്യാം chinnu chechii💖🤗🥰

  • @sminoshsebastian
    @sminoshsebastian 2 года назад

    Surely try cheyum chechi💯💯

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 2 года назад +5

    🥰🥰🥰ചിന്നുസേ.... പൊളി ♥️♥️♥️

  • @athulyamukesh7833
    @athulyamukesh7833 2 года назад +1

    Kanditt thanne kothi varunn chechi orappayittum try chyum ♥️

  • @ammuachuzzz559
    @ammuachuzzz559 2 года назад +1

    Njan enthayalum try cheyyam chechi 😍

  • @rajilareju3018
    @rajilareju3018 2 года назад +22

    Kannur caltex cocktail ഹോ ഒരു രക്ഷയും ഇല്ലാത്ത ഒരു സാധനാണ് 😋😋😋

  • @jijimadhavan441
    @jijimadhavan441 2 года назад +11

    ചിന്നൂന്റെ വീഡിയോ കാണാൻ എപ്പോളും കട്ട വെയ്റ്റിംഗ് ആണ് കണ്ണൂർ സ്പെഷ്യൽ സൂപ്പർ ചിന്നു ഉണ്ടാക്കി കുടിക്കണ കണ്ടപ്പോൾ കൊതിയായി ഞാൻ എന്തായാലും ട്രൈ ചെയ്യും ലവ് യു ചിന്നു ❤️❤️❤️❤️

  • @rjmathscrazywrld5799
    @rjmathscrazywrld5799 2 года назад

    Hi chechi.. U r very inspiration.. Love uu..

  • @pranavyakolachery3463
    @pranavyakolachery3463 2 года назад +1

    Super Chechi🤗❤️

  • @diyav2555
    @diyav2555 2 года назад +6

    Kannur kaarr ivide vannolii 💥🔥❤️
    Chinnu chechi enghne undayrunnu cocktail adipoli alle 💥 cheachidee big fan aanneee 😘😘😘😘

  • @beena342
    @beena342 2 года назад +17

    I didn't try any of these items But Sure I will try this. ❤️😍🤩

  • @ansilababu3708
    @ansilababu3708 2 года назад

    Chechii super.....😘

  • @lashminashathrasreevidyafa1241
    @lashminashathrasreevidyafa1241 2 года назад

    Chechi പുട്ട് ice cream try cheyithathupole
    Oru berry up try cheyamoo plz chechi ♥️

  • @amithakunjumon5733
    @amithakunjumon5733 2 года назад +18

    Chinnu chechi..❤️.... വീണ്ടും സൂപ്പർ വീഡിയോ അയി വന്നിരിക്കുന്നു loved it ❤️.. മഴ ഒക്കെ ആണ്...ചേച്ചിയും കുടുംബവും safe ആണ് എന്ന് വിശ്വസിക്കുന്നു...❤️😘😍

  • @anjalips890
    @anjalips890 2 года назад +3

    Adipoli chinnu chechi😍.
    I am proud to be a kannurkkari

  • @susheelatk3527
    @susheelatk3527 2 года назад

    Sure I will try this jusee chinnu chechi😍

  • @afishalenin6231
    @afishalenin6231 2 года назад +1

    Spr😇😇😇😇chechiii

  • @meghashaji3539
    @meghashaji3539 2 года назад +11

    Lakshmi chechide cooking vedioes kannan bhayakkara eashtaa🥰🥰❤️❤️🔥🔥

  • @nayanasooraj7986
    @nayanasooraj7986 2 года назад +6

    Proud to be kannuurian 🥰🥰🥰🥰

  • @33_r.s.manoj_x1d4
    @33_r.s.manoj_x1d4 2 года назад

    Chechikutty pwoli sanm..... Orppayum try chyum.. with lots of love .... Tnqu chinmma 🥰

  • @ashat7176
    @ashat7176 2 года назад

    Super chinnu chechi. Love you so so much💕💕😘😘😘💞💞

  • @azeenaalamana236
    @azeenaalamana236 2 года назад +6

    Super recipe Chinnu❤️.will definitely try this juice.waiting for another recipe.love you and take care Chinnu ❤️.