കണ്ണൂർ കല്യാണ വീട്ടിലെ welcome drink കുടിച്ചിട്ടുണ്ടോ ? | welcome drink recipe malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #nidhashaskitchen #drink #welcomedrinkrecipe #kannurwelcomedrink #kannurspecialfooditems
    Ingredients:
    Milk 1/2 ltr 2 cup
    Water. 1/2 ltr 2 cup
    Condensed milk 1/2 cup
    Fresh cream 1/2 cup
    Sugar 2 tbsp
    Vermecelli 3-4 tbsp
    Kuskus/chia seed 1 tbsp
    Apple
    Pomegranate
    Cashew
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    welcome drink recipe malayalam
    kannur wedding welcome drink
    kannur special drink
    kannur welcome drink
    kannur wedding
    Healthy Drink
    healthy juice
    summer drink
    kannur special cocktail
    Kannur snacks
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    kannur style evening snacks
    malabar food channel
    kannur special recipe in malayalam
    thalassery evening snacks
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

Комментарии • 353

  • @fathimaroshna2423
    @fathimaroshna2423 2 года назад +186

    Ith kannur mathram allatto😄....kozhikode malappuram okke nd

  • @muhammadajal1466
    @muhammadajal1466 Год назад +5

    ഇത് ഞാൻ ഉണ്ടാക്കി... എന്താ പറയാ... സൂപ്പർ രുചി... വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ട്ടം... കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ... അത്രക്കും സൂപ്പർ... 💯💯💯 👍👍👍.

  • @shabinasshabinas6359
    @shabinasshabinas6359 2 года назад +19

    ഇതുവരെ കുടിക്കാത്ത ഒരു ഡ്രിങ്ക് ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഡ്രിങ്ക് ആണ് അടിപൊളിയാണ് സൂപ്പർ

  • @rajalakshmikr5547
    @rajalakshmikr5547 2 года назад +34

    ഇത് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കി കുടിക്കും 👍

  • @samisone4107
    @samisone4107 2 года назад +21

    ഞങ്ങളുടെ തിരുവനതപുരത്തൊന്നും ഇങ്ങനെ ഇല്ല. എന്തായാലും റെസിപ്പി പൊളിച്ചു.. 🥰🥰🥰

  • @mariajoseph6333
    @mariajoseph6333 3 года назад +4

    ഞങ്ങളുട നാട്ടിൽ ഈ drink കണ്ടിട്ടില്ല. കണ്ടാലറിയാം അടിപൊളി. Try ചെയ്തിട്ടു കമന്റ്‌ ഇടാം

  • @basheerbasheer9239
    @basheerbasheer9239 2 года назад +5

    അതിൽ കുറച്ച് സഫ്റാൻ(കുങ്കുമം)ചെർത്തിയാൽ സുപ്പർ

  • @spicydine3979
    @spicydine3979 2 года назад +34

    Super 👍മലപ്പുറത്ത്‌ കാരും സൽക്കാരങ്ങൾക് ഇതു പോലത്തെ drink ഉണ്ടാക്കാറുണ്ട് 😋

    • @shifanaahamed6207
      @shifanaahamed6207 2 года назад +4

      Athe …Malappurathum und ..

    • @kmgarage7807
      @kmgarage7807 2 года назад +1

      Ith illa moley kannurilanu kooduthal ith

    • @kmgarage7807
      @kmgarage7807 2 года назад

      Malappurathukaar vanna polum parayilla ok

    • @anjumol.k3761
      @anjumol.k3761 2 года назад

      Athe😂

    • @Hhtrgve125ygd3
      @Hhtrgve125ygd3 2 года назад +2

      @@kmgarage7807 ഉണ്ട് മലപ്പുറത്ത്

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +15

    കണ്ടാൽ തന്നെ അറിയാം നല്ല taste ആണെന്നു 😋😋

  • @nourashub7022
    @nourashub7022 3 года назад +41

    Kannur welcome drink poli തന്നെ ആണ്. കുടിച്ചവർ പിന്നേം വാങ്ങി ക്കുടിക്കും

  • @rashidrashi5026
    @rashidrashi5026 3 года назад +18

    സൂപ്പർ ടേസ്റ്റാണ് . പൊളി സാനം
    എനിക്ക് തണുത്തതാണ് ഇഷ്ടം.

  • @nizashaji6254
    @nizashaji6254 2 года назад +4

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം 👍

  • @nandhunandhunandhu1085
    @nandhunandhunandhu1085 3 года назад +33

    Adipoli 😋♥️
    കണ്ണൂർക്കാർ ഉണ്ടോ ?

    • @muhammedshabinxcroll5486
      @muhammedshabinxcroll5486 3 года назад

      ✋️

    • @kannurfamilyvlog3476
      @kannurfamilyvlog3476 3 года назад

      ഉൺടേഎനിക്ക്ഒരുചാനലുംഉൺടേസമയമുള്ളപ്പേൾവരൂട്ടേ🤗🤗🤗

    • @jalajakv3069
      @jalajakv3069 3 года назад

      Njan🖐️

    • @ayisha2.089
      @ayisha2.089 3 года назад

      ഞാൻ കണ്ണൂർക്കാരല്ല എങ്കിലും അവിടെത്തെ food ഇഷ്ട്ടം #Tirur kitchen NS

    • @nourashub7022
      @nourashub7022 3 года назад

      S.

  • @preethamagesh9828
    @preethamagesh9828 2 года назад +7

    അടിപൊളി ഡ്രിങ്ക് ആണ്. ഞാനും കണ്ണൂർ ക്കാരിയാണ്

  • @riyaszambarichu1546
    @riyaszambarichu1546 2 года назад +4

    Kannur.
    Foode.ne
    Kalum.nallafood
    Nmmude
    Kozhikode.anu to
    Thatha.😃

  • @Sharfdheen
    @Sharfdheen Год назад +2

    കണ്ടപ്പോൾ അടിപൊളി ആയി തോന്നുന്നു.. 👍🏻
    25 പേർക്ക് ഉണ്ടാകുമ്പോൾ എത്ര ലിറ്റർ പാൽ വേണം... Pls റിപ്ലൈ

  • @gamingwithprince9944
    @gamingwithprince9944 3 года назад +3

    നാനും കഴിച്ചിട്ടുണ്ട്, എന്റെ ഉമ്മാന്റെ വീട് കാസർഗോഡ്ആണ്.

  • @angel0fangelsangel504
    @angel0fangelsangel504 2 года назад +5

    ഈ കൂട്ടത്തിൽ കല്യാണം കഴിക്കാത്ത എതെങ്കിലും കണ്ണൂർ കാര് ഇണ്ടങ്കിൽ കല്യാണത്തിന് എന്നെയും കൂടി മറക്കാതെ ക്ഷണിച്ചേക്കണേ😉😜😍😜😄😂🤣😭🤣🤣😭😭😭

  • @Luffy-kun271
    @Luffy-kun271 2 года назад +1

    Super dear. Njan innale veetile cheriya oru partik undaki ellavarkum ishtayii... ice creamanu cherthad.

  • @rqvlog_roaster
    @rqvlog_roaster Год назад +1

    Vadakote ulu alapuzha eranakulathonumila oru vat malapuram vanapol njan kudichitund super item

  • @aruncb1369
    @aruncb1369 2 года назад +3

    Malabar item... Adipoly aanu... Thank u for the recipe...

  • @basheerkv5451
    @basheerkv5451 2 года назад +3

    ഒരു 5 വർഷം മുമ്പ് ഞങ്ങളുടെ നാട്ടിൽ കല്യാണ വീട്ടിൽ നൽകാറുണ്ട് ഇപ്പോൾ ഇത് ഔട്ട് ആയി. ഇതിലും പുതിയത് വന്നു.

  • @vision5871
    @vision5871 Год назад +2

    വിപ്പിംങ് ക്രീം ചേർക്കാൻ പറ്റുമോ

  • @nidanasri
    @nidanasri 2 года назад +2

    Malappurathum ethpole ulla drink undakkarund

  • @janakammab9990
    @janakammab9990 5 месяцев назад +1

    ഇത് ഞങ്ങളുടെ കൊല്ലത്തും ആലപ്പുഴയിലും ഒക്കെ ഉണ്ട്

  • @joshinjomon9820
    @joshinjomon9820 3 года назад +9

    കണ്ടൻസഡ് മിൽക്കിനു പകരം പഞ്ചസാര ചേർത്താൽ കുഴപ്പമുണ്ടോ ?

  • @najuashir4389
    @najuashir4389 Год назад

    10 പേർക്ക് ഉണ്ടാകാൻ പാൽ എത്ര എടുക്കണം എന്ന് പറയ്യോ
    അന്നേരം ബാക്കിയുള്ള ingredients എത്ര എടുക്കേണ്ടി വെറും
    Plz rply

  • @rafeequekuwait3035
    @rafeequekuwait3035 3 года назад +6

    കണ്ണൂർ റെസിപ്പി ബട്ട്‌ സംസാരം കണ്ണൂർ നഹി. ഇതിന്റെ കൂടെ ഐസ് ക്രീം കൂടെ ചേർത്താൽ എങ്ങിനെ

  • @abdulrazack1222
    @abdulrazack1222 2 года назад +1

    Ee kaskas ellasn koodi kudichaal Lahari koodum mayakkam kkaskas

  • @safiyarahman4608
    @safiyarahman4608 3 года назад +26

    വൗ സൂപ്പർ 👌👌കാണുമ്പോൾ തന്നെ കൊതിയാകുന്നു 😍🤤🤤

  • @shameemaraufras6157
    @shameemaraufras6157 2 года назад +2

    Ithilk mundiri pazham okke cherkkavo

  • @bestbakery9713
    @bestbakery9713 7 месяцев назад +1

    കൊള്ളാം സൂപ്പർ ❤
    ഇതിന്റെ പേര് എന്താണ്

  • @mtsmts7425
    @mtsmts7425 3 года назад +3

    കല്യാണവീട്ടിൽ മിക്കവാറും ഇത് തന്നെ ഉണ്ടാവാൻ നമ്മൾ ഉണ്ടാക്കാറുണ്ട് 👍👍

  • @VijisFoodstories
    @VijisFoodstories 3 года назад +7

    കുടിച്ചിട്ടുണ്ട് ...കണ്ണൂർ drink.. super

  • @rashaummer5809
    @rashaummer5809 2 года назад +8

    aww i just loved the recipe… definitely gonna try.. calicut ipo und ee welcome drink. kurachayi startayit

  • @bichaminaa8105
    @bichaminaa8105 3 года назад +6

    ഹായ്,...ഇത് നമ്മുടെ ഇവിടേയൊക്കേ ഉണ്ട് . കോഴിക്കോട്..സൂഫ്ലേ എന്നാണ് പറയുക

  • @rawart90
    @rawart90 Год назад

    Choodakal skip cheythal prashnam undo?. Samiyam idathe

  • @ayishafarooq9064
    @ayishafarooq9064 2 года назад +1

    Ngle nattil kalyanathin und e drink....... Njanghl karnadagayill ann

  • @shifanachippu-lr7py
    @shifanachippu-lr7py Год назад

    Fresh cream enn udheshikkunnath ndhaa whipping cream polethe item aahno

  • @nasirariyas3634
    @nasirariyas3634 5 месяцев назад

    Fresh cream n pagaram wipping cream edukkan patto

  • @HaruTanuOfficial
    @HaruTanuOfficial 2 года назад +5

    Nice..❣️❣️ Amazing Presentation..💗💗
    Lots of Love & Support,
    HARU & TANU ✨

  • @tblovegaming4382
    @tblovegaming4382 2 года назад +1

    Hai dear
    Ee drink thaledivasam Undaki fridgil verkamo?
    pls reply

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 года назад +3

    ആഹാ. സംഭവം. നെട്ടിച്ചല്ലോ. 👍🌹❣️

  • @ygmotion6811
    @ygmotion6811 Год назад

    Eee alavil edukanel ethra perkke serve cheyyan pattum ?

  • @fathimahiba2580
    @fathimahiba2580 2 года назад

    Fresh creamin pakaram whipping cream useaakkavuo?

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 года назад +2

    Nammale natiund malapuram tirur

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 года назад +4

    നാനുംകണ്ണൂകാരിയാണേ🤗🤗🤗ഇത്ത welcom drinkസൂപ്പറായിട്ടുൺട്😋ഇത്തഎൻറ്റെവീഡിയേയ്ക്ഒരുകമൻറ്റ്തരുമേ🤗🤗,

  • @sreelakshi.k.v.867
    @sreelakshi.k.v.867 2 года назад +1

    ഇത് ഇതു വരെ കണ്ടിട്ടില്ല നോക്കാം 💖💖

  • @muhammadm7930
    @muhammadm7930 3 года назад

    RUclips nokki recipe try cheyyubol video pause adikkan bhudhimuttarundo

  • @reja6117
    @reja6117 3 года назад +5

    Can you please upload diff types of fruit n veg salads for party

  • @haseebalihaseebalic9034
    @haseebalihaseebalic9034 2 года назад

    കണ്ണൂർ കാരുടെ വെൽകം ഡ്രിങ്ക് സൂപ്പറാണ് ട്ടോ

  • @kuttyhassan8450
    @kuttyhassan8450 2 года назад +1

    Yellocolour എന്താണെന്നു പറയാമോ

  • @shamnap5210
    @shamnap5210 11 месяцев назад +1

    Wipping cream use aakan patto

  • @rabiuppala9217
    @rabiuppala9217 2 года назад

    Nhan oru virunninu undaakki ellarum nalla abhiprayam paranhu ,

  • @zainzainzainzain2639
    @zainzainzainzain2639 3 года назад +5

    Nammuday kannurkaruday swandam drink spr.Masha Allah👍🏻👍🏻

  • @aneetamargret2448
    @aneetamargret2448 Год назад +1

    Hii itha njn indakkitoo. Adipoli🥰 njn kurch vanila essence koode add cheythu

  • @layyinabdul
    @layyinabdul Год назад +2

    Idhil vere edhallam fruits cherkam

  • @user-vu6nr3qu5x
    @user-vu6nr3qu5x 6 месяцев назад

    Can i add splash of cardomom powder?

  • @ichusyumyum3933
    @ichusyumyum3933 2 года назад +1

    Njngal undaakki. Superb... Bt nalla cash chilavundu....

  • @saithalavipadalath9075
    @saithalavipadalath9075 2 года назад +3

    Amazing kanumbole kothiyakunnu 😋

  • @mom_lover9630
    @mom_lover9630 2 года назад +1

    Tanur kkarude main dishanu

  • @fathimanasreen7124
    @fathimanasreen7124 Год назад +1

    Ee alav ethra perk kudikam

  • @SumayyaS-ku9mz
    @SumayyaS-ku9mz 3 месяца назад

    Kandens milk ...fresh cream skip cheidal kuyappam ...idellam vangan cash illathonda 😢

  • @tharapanicker4759
    @tharapanicker4759 2 года назад +1

    itu nammal kadayil vilkkanaengil oru glassinu ethra roopa vangam onnu parayo

  • @Lekshmi2014
    @Lekshmi2014 2 года назад

    Try cheyyam itha...njn kannur spl biriyani ippo try cheythe ullu...powli annu...ishtaayi..itha paranjapolea..flop akillaa..😋😋😋

  • @remak6903
    @remak6903 3 года назад +1

    Theerchayayum undakkam

  • @munjiya..927
    @munjiya..927 Год назад +2

    ഈ പെരുന്നാൾ നു ഇതാക്കാം 😌🙌🏻

  • @happyworld9663
    @happyworld9663 2 года назад +2

    Kannur mathralla ith😌

  • @kannanthalappil1977
    @kannanthalappil1977 2 года назад

    Njan undakki poli taste 😌 kannur drink created in malappuram

  • @shahidaet9269
    @shahidaet9269 3 года назад +5

    സൂപ്പർ 👌 ഇത് ചൂടുകാലത്ത് കുടിക്കാം ഡിയർ..😄 ഇപ്പോ ഇവിടെ നല്ല മഴയും തണുപ്പുമാ.... നല്ല ചൂടുള്ളത് എന്തെങ്കിലും തായോ... പായസമായാലു മതി,..😁

  • @vaidehiraghuram3287
    @vaidehiraghuram3287 3 года назад +9

    Much awaited🤩🤩Thank you for this recipe ma'am❤👍👍

  • @fayhassweetworld1031
    @fayhassweetworld1031 2 года назад

    Njangale avide illa kothi yayi kandappo undakki nokkanam😍

  • @fazlashafi7863
    @fazlashafi7863 Год назад

    Whipping cream mathiyo

  • @najii297
    @najii297 3 года назад

    badam kayyilundenki ath tholikallann cutt cheyth ittukoduthal supera appo andiparip venda

  • @rabiuppala9217
    @rabiuppala9217 3 года назад +2

    Super iwill try..nhangade naattilum und kasargod

  • @jasminjasmin14
    @jasminjasmin14 3 года назад

    Njn mlp ividathe kalyana vtl. Verum naranga velama kittar 😔 pinne njangalkavashayathinu vtl undaki kudikkum

  • @ManikandanMani-ot9nr
    @ManikandanMani-ot9nr 2 года назад +1

    Thany mam iam kannur

  • @linuscorner7909
    @linuscorner7909 3 года назад +1

    Welcome drink usharayikknu

  • @saleemafsala3758
    @saleemafsala3758 2 года назад +1

    Itokke ippo allarkum ariyam, nammale Kannur matram alla

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +5

    സുപർ നല്ല വീഡിയോ👍🙏👍🤝

  • @nazrinvlog5525
    @nazrinvlog5525 2 года назад +5

    കാണാൻ അടിപൊളി ആയിട്ടുണ്ട്. സൂപ്പർ അവതരണം 👍👍

  • @rashasherinsherin8590
    @rashasherinsherin8590 3 года назад +1

    Njan kudichittund adipoli

  • @Nash-yt-100k
    @Nash-yt-100k 2 года назад

    Koodudal quantity venemenkil ingane choodakkano...pls rply

  • @thelady6968
    @thelady6968 Год назад +1

    ഈ കസ്കസ് സൗദി യിൽ നിരോധിച്ചിട്ടുണ്ട് അവര് ഇത് ഉപയോഗിക്കാറില്ല കാരണം അറിയ്യോ ..

  • @naazilmuhammed1795
    @naazilmuhammed1795 2 года назад +4

    അന്റെ ഇത്താ മങ്ങൽതിന് രാവില പോക്ന്നത് എന്നെ ഇത് കുടിക്കാൻ ആന്ന്...😁😁

  • @muhammadjamsheerev4966
    @muhammadjamsheerev4966 3 года назад +1

    പെരുനാൾ സ്‌പെഷൽ ഇല്ലേ

  • @shabanakp7821
    @shabanakp7821 3 месяца назад

    Asha Allah ethravattam kattalum mathiyavunnilla

  • @neethuvipinesh1199
    @neethuvipinesh1199 2 года назад

    Yes kannur spcl njan wynd avide idhu vare kudichittilla ipol kannur kariyayi ipol Ella mrg num kudikarund

  • @sreyessreyes4416
    @sreyessreyes4416 2 года назад

    Kasskass ഇട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ pls reply

  • @AbdulWahab-sq2zo
    @AbdulWahab-sq2zo 2 года назад

    Freshcream n pakaram whipping cream cherkkavuo?

  • @namsheekannur1128
    @namsheekannur1128 2 года назад +1

    ഇത് എന്തായാലും പൊളിച്ചു 👌😋

  • @rahnakc-xf2oq
    @rahnakc-xf2oq 7 месяцев назад

    Njan undakkiyirunnu adipoli

  • @malabartripexplore3317
    @malabartripexplore3317 2 года назад +2

    ഇത് കുടിച്ചാൽ ദാഹം കൂടുകയുള്ളൂ.

  • @naz5110
    @naz5110 2 года назад +4

    Kannur poliyaaanu 😍

  • @shyamalanambiar2637
    @shyamalanambiar2637 3 года назад

    Very nice I willl try. Thanku

  • @mubumuchees6930
    @mubumuchees6930 3 года назад +1

    Ith ethraperk kudikkanulla alavann

  • @asnamp39
    @asnamp39 3 года назад +2

    Ishas dreamilum und tasty kannur wlcm drnk.Any way super 👌👌

  • @samadmakkani7472
    @samadmakkani7472 2 года назад

    ഇത് സ്റ്റീൽ പാത്രത്തിൽ ഉണ്ടാകാൻ പറ്റോ

  • @sreedevimenon6819
    @sreedevimenon6819 2 года назад

    ഉണ്ടാക്കി നോക്കണം👍

  • @soundrayah3663
    @soundrayah3663 2 года назад +1

    Kannur welcome drink poliya mone😍💓