ഇഫ്‌താറിന് ഉണ്ടാക്കാൻ നല്ലൊരു ഫലൂദ സർബത്ത് | Iftar Special Custard Falooda Sarbath | Falooda Drink
HTML-код
- Опубликовано: 17 окт 2024
- Ingredients
-------------------
1 cup -250 ml
serves -4-5
milk -1/4 cup
custard powder -1&1/2 tbsp
milk -3 cups
sugar -1/4 cup
Almonds -3 tbsp
Sweetened condensed milk -1/4 cup
water -1&1/2 cup
sugar -1/4 cup
Gelatine -2 tbsp
Pista essene -2-3 drops
orange essence -2-3 drops
rose water -1&1/2 tsp
red food color -2-3 drops
Poppyseeds-1 tbsp
water -1/4 cup
#faloodasarbathwithouticecream
#iftardrinks
#dalooda
#rabrifalooda
#faloodawithouticecream
cool drinks
iftar special falooda drink
custard falooda
custard drinks
custard falooda drinks
milk Sarbath
custard Sarbath
falooda Sarbath
സാധാരണക്കാരുടെ വീട്ടിൽ ഈ പറഞ സാധനങ്ങൊളൊന്നു൦ ഉണ്ടാവൂല.ഇത് കണ്ട് വെള്ള൦ ഇറക്കുന്നു😋😋
Sooooooper
Vallya rate onnulla onninum
Sathyam
സത്യം 😔
Nomb kaalath njangade veetil ithellam commno ayit ulla sadanangal aan... ingene kore comments kanditt koudhugam thonunnu.. and ee typeil china grassil jelly undakki itt drinkun indakalund... anyways adigam rate onnum illa ee ingredients, paalil vellam cherth try akki nokk tto.. nallaindavum tta 😊
ഇതിന്റെ ഒക്കെ വില നോക്കിയാൽ
നാരങ്ങ വെള്ളം ആണ് സൂപ്പർ ...,
1-ഒരു ചെറു നാരങ്ങ
2-അര കപ്പ് പഞ്ചാര
3-തണുത്ത വെള്ളം
NB -എത്ര പേർക്കും കുടിക്കാം
😀👌
😆😆😆
Crt😂😂
timum kuravanu😂
👌👌👍👍
Nannayitund.. But nombinu igane madhuravum oily fud okke kazhich.. 1 maasam kond thadiyum vekkum sugar cholesterol okke koodem cheyyum.. Fasting alle apol healthy aaya fud kazhikunadh aan nalladh ennan ente oru idh
Very correct 👍👍
വല്യ കുടുംബം ഉള്ളോർക്ക് ഇത് മുതലാകില്ല...😄
yes njNgalum
☺️
ഞങ്ങളും 😃
😁😁😁
Njangalum
Very expensive...... 😌 kure tym um..... Bt saaanam look 🤩🔥 naaranga vellam uyir ❤️😌
Nalla taste aan❤
😋 എനിക്ക് ഏറ്റവും ഇഷ്ടമുള്ള drink ആണിത്
സൂപ്പർ , അടിപൊളി ഫലൂദ 👌🏾👌🏾👌🏾
എന്തായാലും ഉണ്ടാക്കും ഇൻഷാ അല്ലാഹ്
ജെല്ലിക്ക് പകരം tutti frutti add ചെയ്താൽ പറ്റുമോ???
Pattilla... ee china grass (njan china grass aan upayoikkal, adipoli aayi kitum jelly) vech jelly undakumbo aan taste nalladh... tutti frutti over maduram and chewy alle.. jelly pole taste verilla tuti fruti idumbol... ningal china grass vech cut aakki rose milk pole vellom drink undaki itt nokk.. thanuppich kudchal vere level taste indavm 😋 ramadan tyml njangde sidel common aan ee drink
Jellyk pakaram fruts aakayal athilum nannaville
സൂപ്പർ 👍🏻👍🏻👍🏻
ഇത്താടെ resepies ഞാൻ ട്രൈ ചെയ്യാറുണ്ട്... അടിപൊളി ആണ്.. 🥰🥰🥰
Superrr ayittund... Nice receipe chechii....❤ 😋😋. But falooda ennu paranjittu ithil falooda ittitilalo...
❤️❤️
സൂപ്പർ. ഇതിൽ വെള്ളം ചേർക്കമോ
നല്ല ഇഷ്ടയി ട്ടോ റസിപ്പി......👌👌 എന്തായാലും ട്രൈ ചെയ്യുണം 👍👍
🥰🥰💕
Gelattin use chyathy very enth use cheyyam
Thanks you so much for the wonderful recipe sister..☺️😊💐🙏🙏
Nammakk avilum vellamo naranga vellamo mathaiye😗😀
Masha allah super👍🏻👍🏻
Njan try cheidhu sooper
😍😍
Does it has to be sweet drinks and fries for iftar. Can it be something healthy
രുചിയുടെ കൂടെ തന്നെ ആരോഗ്യത്തിനും ഫുഡ് കളർ കേട് ആണ്
ഇത്താന്റെ എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് 😍😍 എല്ലം നല്ല ടേസ്റ്റ് ആണ്👍🏻 ഇന്ഷാ അല്ലാഹ് ഇതും ട്രൈ ചെയ്യാം 😍😍
ruclips.net/video/Ue4bgGV_d4o/видео.html
Malayalam Islamic Motivational speech👌👌👌👌👌
നേരത്തെ ചാകാൻ തന്നെ തീരുമാനിച്ചോ
😀
ithande receip nolitta ellam try cheyyal
Yeniyum nalla resipe venam.......
Tnku
👍🥰
Kollam kidu
I tried this and it was superb 👌 👏 🙌 🙂 loved it
Gellik prakaram fruit alle nalladh
Castrd powder illa apo palooda powder ita mathiyo
❤❤❤❤
കുറച്ചു കോസ്‌ലി ആണേലും പൊളി 👍👍
Fasting I'll edh.kudichal.masthayi.pokum.
എനിക്ക് അങ്ങ് കൊതിയാവുന്നു 🥲🥲🥲🥲
Cake n use cheyyunna colour madiyo
Yes 👍
Ithu undakunna paisakk oru sarbathu undakki kudichal mathi
Sooper
MashaAllah❤ adipoli. Falooda💕💕thanks. Itha💕💕
🥰🥰
ruclips.net/video/Ue4bgGV_d4o/видео.html
Malayalam Islamic Motivational speech👌👌👌👌👌
Irilare nnallatu kadayil poyi kudikunnataa
Jalatin ഉള്ള ഡ്രിങ്ക് നോമ്പ് കാലത്ത് ഒഴിവാക്കുകയല്ലേ നല്ലത്
Superaaaanu
Kalarindaparunnal.aanallo
ingal ingane edagerakkalle pls☺️
Kollaam 👍🏻👍🏻
സൂപ്പർ
Super njan try cheyyum
ruclips.net/video/Ue4bgGV_d4o/видео.html
Malayalam Islamic Motivational speech👌👌👌👌👌
Ingredients kandu kili poyavar undo 😂😂😂
Super ❤️❤️❤️❤️❤️
Kollaam😮
തേങ്ങാപാലിൽ ഉണ്ടാക്കാൻ പറ്റോ ഇത്താ
നൊമ്പ് തുറക്കുന്ന സമയത്ത് തന്നെ കളറും എസൻസും അടിച്ച് കയറ്റിയാൽ കുറച്ച് കാലം കഴിയുമ്പൊ കിഡ്നി കാണുമൊ??
Adepoli
ഐവ .പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ സാധനം😂
Super ithaa🤩🤩
njan try chaidu 💪
Superbbb 👌
super
Ethu ethra day fridge lu kedavathirkum
Very sweet and cool .
Thankyou so much.
SAK
Aadi poli
കുട്ടി, എനിക്കും ഇതൊക്കെ ഉണ്ടാക്കി കുടിക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ട്. എന്തു ചെയ്യാനാ നമ്മുടെ ഭരണം മാറിയിട്ട് വിധി ഉണ്ടെങ്കിൽ നോകാം.
Pravasi messil mothalavoola Eid day insha allah powlikkam🔥🔥🔥
😍😍
Super
Kollam super
Clr jelatin oyivakamayirunnu
ഇഫ്താറിന്റെ ഹെൽത്തിയായ മെയിൻ ഡിഷ് റിസീപ്പി ചെയ്യാമോ
Super ithaa
Ith nalla adi poli ann simple ann ellam veettil ullathum annn
Idh pwolikkum
Ithaaaa...kooduthal healthi recipies include aakkamo
ruclips.net/video/Ue4bgGV_d4o/видео.html
Malayalam Islamic Motivational speech👌👌👌👌👌
Like friend
Super drink.
സൂപ്പർ, കണ്ടിട്ട് വായിൽ കപ്പൽ ഓടിക്കാം 😘👍
സംഭവം അടിപൊളി 👍 but എന്നെപോലെ സാദാരണ കാർക്കൊന്നും നടക്കൂലലെ
അതെന്താ ഒന്ന് പറയണേ
Blessed hands.
❤
Super ❤️❤️adipoli 🥰
❤️
ഈ കണ്ട കളറൊക്കെ ചേർത്ത് തന്നെ ഉണ്ടാക്കണോ. ?
Kaanan supper ayitund...But Food color healthnu nallathallalo itha... Kutikalkoke kodukandathalle... Ithinu pakaram nthu add cheyyan pattum...
Jel vnmnn nrbndhm illallo...custard drink thanne suppppr taste aan😍
Suppar
🔥
ഇൻശാഅല്ലാഹ് ന്തായാലും undakum
❤🎉
Adipoliii
Adipoli
അടിപൊളി
Looks delicious and tempting 😋
Naranga ballathin okkula
ഇത്ത ജലറ്റിന് നമ്മുക്ക് ഉബയോഗികൻ പാടില്ലത്രേ അതിൽ നമുക്ക് ഹറാം മായ എന്തോ കൂട്ടണത്തെ ത്രയ്
🤩😋
very nice
എല്ലാം കെമിക്കൽ ആണല്ലോ ഉപയോഗിക്കുന്നത്.
നോമ്പുതുറന്നു കഴിക്കാൻ പറ്റിയ പാനീയം ആണോ
Paisakkarkk enthumavalo
Suuuuper.... ഇത്ത ഇപ്പൊ നാട്ടിലാണോ
Recipe adipoli aayittund
Jalliyude Podi aan uladh adhond indaki koode pls rplg
Hai ഇത്താ അടിപൊളി 😍😍😍😍😍
നോക്കി ഇരിക്കാനേ പറ്റു
👍👍👍
3 colour nte bottle kanikkamo(name)
Foster clarks aanu
സൂപ്പർ ❤️👏👏👏🤝👍
❤️👌
Gelatin എവിടെ കിട്ടും എന്നാണ് ഈ സാധനം
Gelatin super marketil kittum
ജലാറ്റിൻ മൃഗകൊഴുപ്പ് അല്ലെ ?
ഫാലൂദ സർബത്ത് അടിപൊളി... വരണേ...