പുണ്യമാംമല

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 55

  • @shajikottarakkara6606
    @shajikottarakkara6606 11 месяцев назад +3

    ❤️എന്റെ എല്ലാ കൂട്ടുകാരും ❤️ഈ ഗാനം കേട്ട് സപ്പോർട്ട് ചെയ്യണം 🙏🙏🙏🙏

  • @anushasamuel4543
    @anushasamuel4543 11 месяцев назад +2

    വളരെ മനോഹരമായ ശബ്ദമുള്ള ഗായകൻ... ഒത്തിരി പാട്ടുകൾ പാടിയ മിക വോടെ പാടിയിരിയ്ക്കുന്നു.... പാട്ട് കേട്ടു കൊണ്ടാണ് എഴുതുന്നത്.... ഭക്തിസാന്ദ്രമായ വരികൾ..... ഷാജി സാറിനെ ഇത് ചെയ്യാൻ ഈശ്വരൻ, അയ്യപ്പൻ കൂടെയിരുന്നു അനുഗ്രഹിച്ചു.... സുനിലും എല്ലാവരും വളരെ നല്ലതായി ചെയ്തു.... യുവഗായകന് ആശംസകൾ

  • @rajalekhaanil7335
    @rajalekhaanil7335 11 месяцев назад +1

    Super അയ്യപ്പ ഭക്തി ഗാനം. നല്ല വരികൾ നല്ല ആലാപനം. Very very nice. Congrats shaji bhai👍🏻👍🏻👍🏻✨️✨️

  • @anithasudhakaran3942
    @anithasudhakaran3942 11 месяцев назад +1

    ഭക്തി സാന്ദ്രമായ,വരികൾ, വരികൾക്ക് ചേർന്ന, ഭക്തി നിർഭരമായ,വീര,രസവും,ഉള്ള,സൂപ്പർ,സംഗീതം,നല്ല, ഭക്തി സാന്ദ്രമായി പാടി, ഭക്തി നിർഭരമായ,അന്തരീക്ഷം.സൂപ്പർ, നല്ല,sound mixing,editing, എല്ലാർക്കും,അഭിനന്ദനങ്ങൾ👌👌👏👏👏🙏🙏🙏💐💐

  • @KRUnni-iz8ul
    @KRUnni-iz8ul 11 месяцев назад +1

    നല്ല ഭക്തി ഗാനം.... രചനയും സംഗീത സംവിധാനവും ആലാപനവും ഗംഭീരം......

  • @ajithacsekhar7052
    @ajithacsekhar7052 11 месяцев назад +1

    കൊള്ളാം 🙏🙏🙏👍👍

  • @kunnathursivarajan4225
    @kunnathursivarajan4225  11 месяцев назад +1

    Thankyou every one 💕

  • @hariprasadpanikkar4963
    @hariprasadpanikkar4963 11 месяцев назад +2

    നന്നായിട്ടുണ്ട് ട്ടോ ❤️

  • @bijumancode3842
    @bijumancode3842 11 месяцев назад +1

    എല്ലാം ഗംഭീരമായ്
    സൂപ്പർ സ്വാമി ശരണം
    ❤❤❤❤❤❤❤❤❤
    ഷാജി അണ്ണാ ആശം സകൾ

  • @svrmusiq5416
    @svrmusiq5416 11 месяцев назад +1

    അളിയാ സൂപ്പർ 🔥❤️

  • @vinods320
    @vinods320 10 месяцев назад

    ഭക്തിയുടെ പരകോടി മന ധ്യാനാർച്ചനയിൽ സമർപ്പണം ചെയ്ത ശ്രേഷ്ഠവും കുലീനത്വവുമായ പദ സമ്പത്തിനാൽ അയ്യപ്പ ഭക്തിയുടെ മനനിറവ് ആത്മപ്രകാശനം ചെയ്‌തിട്ടുള്ള വരികൾ.
    ഭക്തിയുടെ ചാരുതയ്ക്ക് ഗോപ്യം വരാത്തതും ദൈവികതയുടെ ഉള്ളമറിഞ്ഞതുമായ വരികളുടെ ആത്മാംശത്തിന് തെല്ലും ലോപം വരാത്ത സംഗീതം.
    ശ്രോതാക്കളുടെ കർണ്ണ സാകൂതങ്ങൾക്ക് ഇമ്പമേകുന്ന സ്ഫുടം ചെയ്‌തെടുത്ത ആലാപന മികവ്.
    ഭക്തി പാരമ്യത ദൃശ്യഭാഷയാൽ വിരചിതമാക്കിയ ഭക്തിപ്പാനയാണ് 'പുണ്യമാം മല'.
    ഭക്തിയുടെ ഈ അതുല്യ ഗാനർച്ചനയ്ക്ക് ഈടും പാവും നടത്തിയ ശ്രീ കുന്നത്തൂർ ശിവരാജൻ, ഷാജി കൊട്ടാരക്കര, രാഹുൽ. കെ.ജി ഇവരോടുള്ള ഹൃദയഭാഷ സ്നേഹമുഗ്ദ്ധം രേഖപ്പെടുത്തുന്നു. ✍️

  • @shinekumar1410
    @shinekumar1410 11 месяцев назад +2

    സൂപ്പർ ❤️🙏👍👍

  • @sherlyphilip4740
    @sherlyphilip4740 11 месяцев назад +1

    വളരെ മനോഹരമായ വരികൾ ആശംസകൾ ❤️❤️❤️🙏🙏

  • @geethanjalir6565
    @geethanjalir6565 11 месяцев назад +1

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️👍🏻

  • @rejnianilkumar7718
    @rejnianilkumar7718 11 месяцев назад +1

    Shaji chetta ellam superbayi cheythirikkunnu... 👌 swami saranam 🙏🙏🙏🙏🙇‍♀️

  • @lekhashaji8518
    @lekhashaji8518 11 месяцев назад +1

    വളരെ നന്നായിട്ടുണ്ട് 👍🙏🙏🥰❤️

  • @jayasreemg7926
    @jayasreemg7926 7 месяцев назад

    ഒന്നും പറയാനില്ല ചേട്ടാ അത്ര ഗംഭീരം. നല്ല സൗണ്ട് ❤️❤️❤️

  • @rajanmalanada4889
    @rajanmalanada4889 11 месяцев назад +1

    നല്ലവരികൾ രാഗാർദ്രമായ സംഗീതം

  • @rajucosco6299
    @rajucosco6299 11 месяцев назад +1

    സൂപ്പർ 🙏🙏🙏

  • @bijiabraham246
    @bijiabraham246 11 месяцев назад +1

    Great song !! Heart touching lines, Nice sound and good music composition. All best for all the entire team!!

  • @shines9496
    @shines9496 11 месяцев назад +1

    Super. Super. Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sojarajansojarajan8270
    @sojarajansojarajan8270 11 месяцев назад +1

    Very good

  • @Anandhitha9061
    @Anandhitha9061 11 месяцев назад +2

    മനോഹരം ആയിട്ടുണ്ട്

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 7 месяцев назад

    Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🙏🙏🙏

  • @mynakammelodies
    @mynakammelodies 11 месяцев назад +1

    മനോഹരം വരികളും സംഗീതവും ശബ്ദവും. അഭിനന്ദനങ്ങൾ ❤

  • @sisupalansajeev3533
    @sisupalansajeev3533 11 месяцев назад +1

    Fantastic song and music ❤❤❤

  • @sureshvasudev1927
    @sureshvasudev1927 11 месяцев назад +1

    👏👏👏

  • @ambus5010
    @ambus5010 11 месяцев назад +1

    നന്നായിട്ടുണ്ട് 🤝😊👌

  • @pjr5257
    @pjr5257 11 месяцев назад +1

    Manoharam

  • @indusaji7136
    @indusaji7136 11 месяцев назад +1

    നന്നായിട്ടുണ്ട് ❤

  • @RKMamala
    @RKMamala 11 месяцев назад +1

    ആശംസകൾ 🌹(R. K. Mamala )

  • @SajeevS-b1t
    @SajeevS-b1t 11 месяцев назад +1

    Supper supperrrrrrr🥰

  • @ambus5010
    @ambus5010 11 месяцев назад +1

    നല്ല അവതരണം 🤝

  • @premrajsinger9297
    @premrajsinger9297 11 месяцев назад +1

    സൂപ്പർ

  • @Moon_boy_2040
    @Moon_boy_2040 11 месяцев назад

    കൊള്ളാം 🥰🥰

  • @ഉണക്കമുന്തിരി
    @ഉണക്കമുന്തിരി 10 месяцев назад

    സൂപ്പർ ഷാജി ചേട്ടാ...❤

  • @AnjanaRenjithSongs
    @AnjanaRenjithSongs 11 месяцев назад +1

    Superb ❤

  • @karmelnoronha8125
    @karmelnoronha8125 11 месяцев назад +1

    അഭിനന്ദനങ്ങൾ ഷാജി... നല്ലൊരു ഗായകനെ കണ്ടെത്തിയതിൽ. അതിമനോഹരമായ സംഗീതം. നല്ല orchestration. മധു ബാലകൃഷ്ണന്റെ സാമ്യമുള്ള ശബ്ദം.

    • @shajikottarakkara6606
      @shajikottarakkara6606 11 месяцев назад

      ❤❤❤

    • @shajikottarakkara6606
      @shajikottarakkara6606 11 месяцев назад +1

      എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും കേട്ട് സപ്പോർട്ട് ചെയ്ത് അനുഗ്രഹിച്ചതിൽ ❤️ഹൃദയം കൊണ്ട് നന്ദി 🙏🙏🙏🙏

    • @shajikottarakkara6606
      @shajikottarakkara6606 11 месяцев назад

      ❤🎉

  • @vijeshkc119
    @vijeshkc119 10 месяцев назад

    സൂപ്പർ 👌

  • @akhiladivakaran3875
    @akhiladivakaran3875 11 месяцев назад +1

    ❤❤❤

  • @ViolinJoseKundara
    @ViolinJoseKundara 11 месяцев назад +1

    സൂപ്പർ ❤

  • @DrRkMusician
    @DrRkMusician 11 месяцев назад +1

    ❤❤❤Great..

  • @AmpilySivarajan-wd6zv
    @AmpilySivarajan-wd6zv 11 месяцев назад +1

    🙏🏻🙏🏻

  • @AmpilySivarajan-wd6zv
    @AmpilySivarajan-wd6zv 10 месяцев назад

    👌🙏🏻

  • @Manju1-hbs
    @Manju1-hbs 11 месяцев назад +1

    🥰❤️

  • @ambus5010
    @ambus5010 11 месяцев назад

    🙏🙏🙏

  • @kram3336
    @kram3336 11 месяцев назад +1

    Very nice

  • @anzipraveen1660
    @anzipraveen1660 11 месяцев назад +1

    ❤❤❤

  • @sunithaprasad8788
    @sunithaprasad8788 10 месяцев назад

    🙏🙏🙏

  • @thankappan9969
    @thankappan9969 11 месяцев назад

    ❤❤