ഒരുപാട് നന്ദി... ഇത്രയും നല്ല കവിത എനിക്ക് പാടാൻ സാധിച്ചതിൽ.... എല്ലാവർക്കും ഈ കവിത ഇഷ്ടപ്പെട്ടതിലും ഒരുപാട് ഒരുപാട് സന്തോഷം🙏❤️.Thanks alot Team MALABAR MUSIC
ഇന്ന് ഞാൻ ഈ കവിത കേട്ടു.... എന്റെ മിഴികളിൽ കണ്ണുനീർ നിറഞ്ഞുപോയി.. കാരണം എന്റെ ഔദ്യോഗിക ജീവിതത്തിൽനിന്നുമുള്ള പടിയിറങ്ങൽ ഇന്നലെയായിരുന്നു...ഈ കവിത എന്റെ മനസ്സിനെ കടന്നുപോയ വർഷങ്ങളിലേക്ക് കൊണ്ടുപോയി... കരയിപ്പിച്ചു....
രൂപേഷ് മാഷിന്റെ വരികൾ മുൻപേ കേട്ടു മനസ്സിൽ പതിഞ്ഞുപോയതാണ്.. ലെവിൻ മാഷിന്റെ ശൈലിയിൽ ആഴത്തിൽ ആഴ്ന്നുപോയത്... അതേ ഭാവത്തിൽ മനോഹരമാക്കി പാർവതി... ഇനിയും ഒരുപാട് നല്ല നല്ല കവിതകളുമായി എത്തുവാൻ ഇടയാവട്ടെ.. രൂപേഷ്, ലെവിൻ, അജീഷ്, മലബാർ മ്യൂസിക്... എന്നും സ്നേഹം ആശംസകൾ..
എത്ര തവണ കേട്ടു എന്നറിയില്ല. എത്ര തവണ കേട്ടാലും മതിവരുന്നില്ല. അത്രയും മനോഹരമാണ് ഈ കവിത. കവിതകൾ ഇഷ്ടമുള്ള എനിക്ക് താങ്കളുടെ കവിത വളരെയേറെ ആകർഷിക്കുന്നു. വലുപ്പമൊന്നുമില്ലെങ്കിലും ചെറുതായി കവിത മാപ്പിളപ്പാട്ട്, എന്നിങ്ങനെ എഴുതാറുണ്ട്. താങ്കളുടെ ടീം വളരെ മനോഹരമായി മ്യൂസിക്ക് ചെയ്തിട്ടുണ്ട്.congratulations - Lyrics & Singer and All Team
എത്ര പ്രാവിശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത ഒരുപാട് അർത്ഥങ്ങളുള്ള കവിത പ്രണയം നഷ്ട്ടപെട്ടവരുടെ കണ്ണ് നിരയിക്കുന്ന കവിത അവരുടെ ഉള്ളിൽ ആശ്വാസം നൽകുന്ന വരികൾ പുനർജനിക്കാം നമ്മുക്കൊരു ജന്മമെങ്കിലും ❤️❤️❤️
അതിമനോഹരമായ വരികൾ അതിനനുസരിച്ച് നല്ല മനോഹരമായ ശബ്ദത്തിൽ താങ്കൾ ഒരോ വരികളും എന്ത് ഹൃത്യ മായിട്ടാണ് പാടിയിരിക്കുന്നത് ഇനിയും സുന്ദരമായി പാടുവാൻ കഴിട്ടയെന്ന് ഈശ്വരനാമത്തിൽ പ്രോൽസാഹിപ്പിക്കുന്നു നല്ലത് വരട്ടെ ജീവിതത്തിൽ എന്നും മുന്നോട്ട് കുതിക്കുക
സത്യമുള്ള ഹൃദയത്തിൽ കൊള്ളുന്ന വരികൾ ..... പ്രണയം സത്യവും വിശുദ്ധവും ആത്മിയവുമാണ് .... വരികൾക്കനുസരിച്ച ആലാപനം .... പഞ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു .... ഈ കവിതക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏
ഒരുപാട് സങ്കടം തോന്നുന്നു, ആ വഴിവക്കിൽ കാത്തിരുന്ന നഷ്ടപ്രണയത്തിലെ പ്രണയിനിയെ ഓർത്ത്... ഒരിക്കൽ എല്ലാമായിരുന്നെങ്കിലും ഇന്ന് എപ്പോഴെങ്കിലും കാണുന്ന അപരിചിതരിൽ ഒരാളായി,,,😔😔😔
ഗായിക അതി മനോഹരമായി പാടി ❤️. എത്ര മനോഹരമായാണ് വരികൾ ചിട്ടപ്പെടുത്തി യിരിക്കുന്നത്.എത്ര കേട്ടാലും മതി വരില്ല. ഞാൻ ഈ കവിത കേൾക്കാൻ വൈകിപ്പോയി. ഹൃ ദയത്തെ ഇത്ര മാത്രം നൊമ്പരപ്പെടുത്തുമെന്ന്ഞാൻ കരുതിയതേ യില്ല. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤️. 💞.
നിന്റെ ഓർമ്മകൾ ഇടനെഞ്ചിൽ തുളച്ച് കയറിയതിനാൽ വേദനകൊണ്ട് പുളയുകയാണ് എന്റെ ഹൃദയം നിന്റെ മുഖം കണ്ണിൽ പതിഞ്ഞതിനാൽ ഓർക്കുമ്പോൾ കണ്ണീർ മഴപെയ്ക്കുകയാണ് ഞാൻ..... ആർക്കുവേണ്ടിയാണ് നീ എന്നോട് വിട പറഞ്ഞത്...... എന്നോടുള്ള പ്രണയം സത്യം അല്ലായിരുന്നോ ഒറ്റ ദിവസം കൊണ്ട് നിനക്ക് എങ്ങനെ പറ്റി..... പെണ്ണേ നിനക്ക് എങ്ങനെ സാധിച്ചു എന്നെ വേണ്ടെന്നു വെക്കാൻ.....എനിക്ക് നിന്നെ മറക്കാൻ... സാധിക്കുകയില്ല....... ഇപ്പോൾ എനിക്ക് എന്നെ തന്നെ പിടിക്കാത്ത പോലെ, കാരണം എന്താണെന്ന് എനിക്കറിയില്ല... ഒരു ആവേശത്തിൽ തോന്നിയ പ്രണയമല്ല നിന്നോട് എനിക്ക് ഉണ്ടായിരുന്നത് നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.... നീ ക്ലാസ്സിൽ വരാതിരുന്നപ്പോൾ ഒരുപാട് വേദനിച്ചിന് നിന്നെ കാണാതിരുന്നപ്പോൾ..... എന്നെ നീ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു,ഈ ലോകം എന്നിൽ ആണെന്ന് തോന്നിയ നിമിഷം..... നെഞ്ചിലെ മുറിവ് വെച്ച് മറന്നു പോകുവാൻ ആണോ നീ പറയുന്നത്...... നിന്റെ മൊഴികൾ എല്ലാം കൂട്ടിവെച്ച് കത്തിക്കുകയാണ്... അതിനെങ്ങനെ തീ കൊടുക്കും എനിക്കറിയില്ല...... ശ്വസിക്കാൻ പോലും പറ്റുന്നില്ല കാറ്റിനു പോലും നിന്റെ ഗന്ധമാണ്....... ഉറങ്ങാനും പറ്റാതായി............ എനിക്കെന്തോ ആകുന്നു.....എന്നെ മനസ്സിലാക്കാൻ മണ്ണിൽ ആരുമില്ല.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... പൊന്നേ എങ്ങനെ സാധിച്ചു എന്നെ മറക്കാൻ....... ഈ ലോകത്തോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു..... മരണമാണെന്റെ അഭയം....എന്നെ വേണ്ടാത്ത ഈ ലോകത്ത് ഞാൻ എന്തിനു നിൽക്കുന്നു...... Sk
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൻ മേൽ പുളകങ്ങളിൽ നീ പൂത്തുലഞ്ഞു പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
ഒരുപാട് നന്ദി... ഇത്രയും നല്ല കവിത എനിക്ക് പാടാൻ സാധിച്ചതിൽ.... എല്ലാവർക്കും ഈ കവിത ഇഷ്ടപ്പെട്ടതിലും ഒരുപാട് ഒരുപാട് സന്തോഷം🙏❤️.Thanks alot Team MALABAR MUSIC
❤️❤️
❤
Good Song
അർത്ഥവത്തായ വരികൾ
love it കവിത
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല..എന്നിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..നന്നായിട്ടുണ്ട്...നല്ല voice,feel,വരികൾ,music... എല്ലാം super...
Thankyou so much♥️
Sathyam beautiful song veendum veendum kalkkan thonnunna Oru song Aa voice so beautiful 👌 👌 👌
കറക്ട്
❤❤❤❤
Athrakettalum mathivaratha song
ഇന്ന് ഞാൻ ഈ കവിത കേട്ടു.... എന്റെ മിഴികളിൽ കണ്ണുനീർ നിറഞ്ഞുപോയി..
കാരണം എന്റെ ഔദ്യോഗിക ജീവിതത്തിൽനിന്നുമുള്ള പടിയിറങ്ങൽ ഇന്നലെയായിരുന്നു...ഈ കവിത എന്റെ മനസ്സിനെ കടന്നുപോയ വർഷങ്ങളിലേക്ക് കൊണ്ടുപോയി... കരയിപ്പിച്ചു....
എത്ര കേട്ടിട്ടും പിന്നെ യും പിന്നേയും കേള്‍ക്കാന്‍ തോന്നുന്നു. നെഞ്ചില്‍ വല്ലാത്ത ഒരു വിങ്ങല്‍. നല്ല കവിത
രൂപേഷ് മാഷിന്റെ വരികൾ മുൻപേ കേട്ടു മനസ്സിൽ പതിഞ്ഞുപോയതാണ്.. ലെവിൻ മാഷിന്റെ ശൈലിയിൽ ആഴത്തിൽ ആഴ്ന്നുപോയത്... അതേ ഭാവത്തിൽ മനോഹരമാക്കി പാർവതി... ഇനിയും ഒരുപാട് നല്ല നല്ല കവിതകളുമായി എത്തുവാൻ ഇടയാവട്ടെ.. രൂപേഷ്, ലെവിൻ, അജീഷ്, മലബാർ മ്യൂസിക്... എന്നും സ്നേഹം ആശംസകൾ..
Ji ....❤️❤️❤️❤️
Thankyou so much♥️
❤️❤️
❤️❤️❤️❤️❤️😘😘
മോളെ...ഈ അങ്കിളിന്റെ മനസൊന്നു തണുപ്പിച്ചതിന് നന്ദി.,
നഷ്ട്ട പ്രണയത്തിന്റെ ഓർമ്മക്ക് ..... അർത്ഥ സമ്പന്നമായ വരികൾ .
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രയ്ക്ക് മനോഹരം, heart touching words അതുപോലെ ആലാപനവും,ഒരു രക്ഷയുമില്ല ❤ superb
Njan ദിവസം ഒരു വട്ടം എങ്കിലും കേൾക്കാറുണ്ട്
പ്രിയ സോദരി വല്ലാത്ത ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ 🌹🌹🌹🌹🌹👍 വീണ്ടും വീണ്ടും കേൾക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Thankyou so much ♥️
@@parvathyiyer8121 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
ഹൃദയത്തെ തൊട്ടുണർത്തുന്ന കവിത 👌👌👌
പുനർജനിക്കാം നമുക്കൊരുജന്മമെങ്കിലും...
Awsome 🙏🙏🙏
ഇത് കേൾക്കുമ്പോൾ നഷ്ട്ടപെട്ട പഴയ കാലം ഓർത്തു മനസ് വല്ലാതെ വിങ്ങുന്നു നന്നായി പാടി സന്തോഷം 🥰
എന്റെ മോളും പാർവ്വതിയാണ്. നല്ല ശബ്ദം നന്നായി ചൊല്ലി.
അഭിനന്ദനങ്ങൾ പാറു
👌🏻👌🏻👌🏻🌹🌹സൂപ്പർ...
മനോഹരമായ ആലാപനം..
നല്ല വരികൾ...
അഭിനന്ദനങ്ങൾ പ്രിയ മലബാർ മ്യൂസിക് ടീം.. ❤️❤️
Thankyou so much♥️
നല്ല ഫീൽ ഉണ്ട്.നല്ല ഉച്ചാരണം.. മനോഹരമായി പാടി.. അഭിനന്ദനങ്ങൾ ❤
Thankyou so much♥️
എത്ര തവണ കേട്ടു എന്നറിയില്ല. എത്ര തവണ കേട്ടാലും മതിവരുന്നില്ല. അത്രയും മനോഹരമാണ് ഈ കവിത. കവിതകൾ ഇഷ്ടമുള്ള എനിക്ക് താങ്കളുടെ കവിത വളരെയേറെ ആകർഷിക്കുന്നു. വലുപ്പമൊന്നുമില്ലെങ്കിലും ചെറുതായി കവിത മാപ്പിളപ്പാട്ട്, എന്നിങ്ങനെ എഴുതാറുണ്ട്. താങ്കളുടെ ടീം വളരെ മനോഹരമായി മ്യൂസിക്ക് ചെയ്തിട്ടുണ്ട്.congratulations - Lyrics & Singer and All Team
ഒരു കവിത കേൾക്കണം എന്ന് തോന്നുമ്പോൾ ആദ്യം കേൾക്കുന്നത് .... എ ത്ര വട്ടം കേട്ടൂന്ന് അറിയില്ല ... 🙏🌹
ടീച്ചർ ഞാൻ ടീച്ചറുടെ സ്റ്റുഡൻപാട്ട് അടിപൊളിയാണ്
താളം പിഴക്കുന്നശ്രുതിയും പിരിയുന്നു
ഇടറുന്ന ചങ്കിലാ ചോര പൊടിയുന്നു.
ഇനിയെന്നില്‍ പൂക്കും വസന്തമില്ല
പെയ്തൊഴിയുന്നൊരു വര്‍ഷവുമില്ല
മഞ്ഞും നിലാവും പ്രണായക്ഷരങ്ങളും
ഇനിയെനിലില്ലെന്ന ദു:ഖസത്യം
മനോഹരമായിട്ടുണ്ട്..വരികളും, ആലാപനവും എല്ലാം.ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ❤️❤️🌹🌹
Thankyou so much♥️
എത്ര പ്രാവശ്യം ഈ കവിത കേട്ടതെന്ന് എനിക്ക് അറിയില്ല...
മനോഹരം...
പുനർജനിക്കാo നമുക്ക് ഒരു ജന്മമെങ്കിലും......
Fantastic line
നല്ല വരികൾ ഉഷാറായി പാടി
ഒരുപാട് ഒരു പാട്
ഉയരങ്ങളിലെത്തട്ടെ
നഷ്ടപ്രണയത്തിന്റെ ഹ്രിദയ നൊമ്പര०. പാർവതിസ്വരത്തിൽ ചെവികുളിർന്നു. നല്ല സ०ഗീത സ०വിധാന०. ❤❤🎉
Nalla varikal.... മണിനാദമുള്ള ആലാപനം... നല്ലതു വരട്ടെ അനിയത്തിക്കുട്ടിക് 🌷🌷🌷🌷❤❤❤❤
ഇൻറെ parvathikuty.. ഈ ആലാപനത്തിൽ ഞാൻ അലിഞ്ഞുപോയി..❤❤❤...
സുന്ദരമായ വരികൾ, ഹൃദ്യമായ സംഗീതം, മധുരമായ ആലാപനം.❤❤❤
Thankyou so much♥️
അനിയത്തിക്കുട്ടിക്ക് ഒരായിരം ആശംസകൾ
Thankyou so much ♥️
*ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് 🥰🥰🥰അതിമനോഹരമായിട്ടുണ്ട് 👌👌ഒരായിരം🌹🌹🌹 അഭിനന്ദനങ്ങൾ*
വല്ലാത്ത ഫീൽ 💙❤️,, സ്വയം മറന്നിരുന്നു പോയി 💙❤️
Super നല്ല വോയ്സ് ദൈവം തന്ന നല്ല കഴിവ് ഇനിയും നല അവസരങ്ങൾ ഈ സുന്ദരിയെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤🎉🎉🎉
ഈടൂറ്റ വരികൾ,നല്ല ആലാപനം ,എത്ര കേട്ടാലും മതിയാകില്ല.ആശംസകൾ
Thankyou so much♥️
എത്ര പ്രാവിശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത ഒരുപാട് അർത്ഥങ്ങളുള്ള കവിത പ്രണയം നഷ്ട്ടപെട്ടവരുടെ കണ്ണ് നിരയിക്കുന്ന കവിത അവരുടെ ഉള്ളിൽ ആശ്വാസം നൽകുന്ന വരികൾ പുനർജനിക്കാം നമ്മുക്കൊരു ജന്മമെങ്കിലും ❤️❤️❤️
🥰🥰🥰🥰സൂപ്പർ 🥰🥰
എത്ര കമന്റ് ചെയ്തുന്നു അറിയില്ല എപ്പോ കണ്ടാലും... Sorry കേട്ടാലും... അത്രക്കൊരു ഫീൽ ആണ് ഈ കവിതയ്ക്ക്...❤
അതിമനോഹരമായ വരികൾ അതിനനുസരിച്ച് നല്ല മനോഹരമായ ശബ്ദത്തിൽ താങ്കൾ ഒരോ വരികളും എന്ത് ഹൃത്യ മായിട്ടാണ് പാടിയിരിക്കുന്നത് ഇനിയും സുന്ദരമായി പാടുവാൻ കഴിട്ടയെന്ന് ഈശ്വരനാമത്തിൽ പ്രോൽസാഹിപ്പിക്കുന്നു നല്ലത് വരട്ടെ ജീവിതത്തിൽ എന്നും മുന്നോട്ട് കുതിക്കുക
എത്ര വട്ടം കേട്ടാലും മതിവരാത ഒരു കവിത നല്ല ആലാപനം നല്ല ശബ്ദം. ഇനിയും നല്ല കവിതകൾ പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🎉❤
ഓ
എത്ര മനോഹരം ഈ ശബ്ദം..എത്ര മനോഹരം ഈ കവിത..വാക്കുകൾ ഇല്ല.
ഓരോ വരിയിലും കണ്ണുനീർത്തളം കെട്ടി നിൽക്കുന്നു .....❤❤
മലബാർ മ്യൂസിക്ക് പൊളിയല്ലേ.. ഹൃദയം തൊടുന്ന കവിതകൾ ❤
പറയാൻ വാക്കുകളില്ല അത്ര മനോഹരം മധുര നെമ്പര പ്രണയകാവ്യം അതി മനോഹര ആലാപനം💯♥️🌹🌹🌹🌹
എപ്പോഴും കേൾക്കാൻ കൊതിക്കുന്നു,, ഈ വരികളിലൂടെ... 😭😭😭
ഉഫ് കിടു. വ്യക്തമായ ഉച്ചാരണം. നല്ല ഭാവം...♥️.. തികച്ചും അർത്ഥവത്തായ വരികൾ 🙏💐
Thankyou so much♥️
എത്രകേട്ടാലും മതി വരുന്നില്ല ... വല്ലാത്തൊരു feel...👍
സത്യമുള്ള ഹൃദയത്തിൽ കൊള്ളുന്ന വരികൾ ..... പ്രണയം സത്യവും വിശുദ്ധവും ആത്മിയവുമാണ് .... വരികൾക്കനുസരിച്ച ആലാപനം .... പഞ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു .... ഈ കവിതക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏
നീ പാടുന്ന ഓരോ വരികളും ഞാൻ ശ്രദ്ധയോടെ കേൾക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankyou so much♥️
ആലാപനം മനോഹരം 👌👌👌 ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
ഓരോ വരികളിലും അതിന്റെ feel അറിഞ്ഞു പാടുന്നു .. മനോഹരം ആയ കവിത....
കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞൊപ്പോയി!.
❤❤❤
എന്തിനു വിധിയെ പഴിക്കണം
വരികൾ ആത്മാവിലേക്കാവാഹിച്ചെടുത്ത ആലാപനം👌🌹❣️
ഒരുപാട് സങ്കടം തോന്നുന്നു, ആ വഴിവക്കിൽ കാത്തിരുന്ന നഷ്ടപ്രണയത്തിലെ പ്രണയിനിയെ ഓർത്ത്...
ഒരിക്കൽ എല്ലാമായിരുന്നെങ്കിലും ഇന്ന് എപ്പോഴെങ്കിലും കാണുന്ന അപരിചിതരിൽ ഒരാളായി,,,😔😔😔
സൂപ്പർ 👌👌, ഒരുപാട് തവണ കേട്ടു, പിന്നെയും കേൾക്കാൻ തോന്നും നല്ല അർദ്ധമുള്ള വരികൾ പുനർജനിക്കാം ഒരു ജന്മം കൂടി...... 👍👍
Super❤❤❤ good 💯💯
മനസ്സിനെ ഭാവാദ്രമാക്കുന്ന വരികൾ നല്ല ..... ആലാപനം❤❤❤
ഹൃദയത്തിൽ പതിഞ്ഞ വരികൾ.... നല്ല shabdavum👌
Thankyou so much ♥️
നല്ല feel....മനസ്സിൻ്റെ ആഴങ്ങളിൽ തട്ടുന്ന കവിതയും ആലാപനവും
സൂപ്പർ
👍👍👍
Thankyou so much♥️
എഴുത്തും സംഗീതവും ആളാപനവും ചേർത്ത് കാച്ചികുരുക്കിയൊരു മനോഹര കവിത 🙏
ഇന്നിതു കേട്ടത് മുതൽ എത്ര പ്രാവശ്യം ഇത് കേട്ടു എന്ന് എനിക്കറിയില്ല അടിപൊളി,, കേട്ടിട്ട് മതി വരുന്നില്ല നല്ല ആലാപനം,,, 🤝🤝🤝♥️🌹
ഇങ്ങനെ എഴുതാൻ കഴിയുന്നത്... Feel ഒട്ടും ചോർന്നുപോകാതെയുള്ള ആലാപനം.,, Thx a lot
എത്ര പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല നല്ല ആലാപനം നല്ല ശബ്ദം🎉❤
ഇനി ഒരു ജന്മം ഇല്ല എന്നറിയാം. എന്നാലും ആഗ്രഹിച്ചു പോകുന്നു ഇപ്പോൾ, ഒരു വട്ടം കൂടി..........
ഹൃദസ്പർശിയായ ആലാപനം ഒരുപാട് ഇഷ്ട്ടമായി,,, ❤❤❤❤
Thankyou so much♥️
ലയിച്ചിരുന്നു പോവും ഈ കവിത കേൾക്കുമ്പോൾ 💝💝💝💝
മനോഹരം വരികളും ആലാപനം അസാധ്യം മോളെ 🌹🌹🌹സൂപ്പർ സൂപ്പർ
മനോഹരമായ കവിത .... കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി❤️❤️🥰🥰😍😍😍👍👌👌👌
ഒന്നാം തരം വരികള്‍
മികച്ച BGM
നല്ല ഈണം
തരക്കേടില്ലാത്ത ആലാപനം
സൂപ്പർ നന്നായി പാടി. നല്ല വരികൾ. നല്ല ഫിൽ.
വരികളും, ആലാപനവും.. മനോഹരം🌹🌹🌹🌹👍
മലബാർ മ്യൂസിക്..കൂട്ടുകെട്ട് 👌
Thankyou so much♥️
ഇനിയെന്റെ ഹൃദയത്തിൽ കൂട് കൂടാനും ഇനിയെന്റെ കരളിൽ
ഏന്തൊരു feel വരികളും പാടിയതും. കണ്ണുനിറയുന്നു.
എത്ര പ്രാവശ്യം കേട്ടെന്നറിയില്ല അത്രക്ക് ഇഷ്ട്ടമാണീ കവിത
അഭിനന്ദനങ്ങൾ കവിത നന്നായി അവതരിപ്പിച്ച ഗായികക്കും രചയിതാവിനും സംവിധായകനും.
പുനർജനിക്കം ഒരു ജന്മമെങ്കിലും ❤️
ഗായിക അതി മനോഹരമായി പാടി ❤️. എത്ര മനോഹരമായാണ് വരികൾ ചിട്ടപ്പെടുത്തി യിരിക്കുന്നത്.എത്ര കേട്ടാലും മതി വരില്ല. ഞാൻ ഈ കവിത കേൾക്കാൻ വൈകിപ്പോയി. ഹൃ ദയത്തെ ഇത്ര മാത്രം നൊമ്പരപ്പെടുത്തുമെന്ന്ഞാൻ കരുതിയതേ യില്ല. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ❤️. 💞.
കവിത മനോഹരം
ആലാപനം അതിമനോഹരം
എന്താ പറയേണ്ടത്...
എന്റെ പ്രണയത്തിന് നിർവചനം കിട്ടിയത് പോലെ💞💞💞
Veendum Veendum Kelkan Moham 🌹🌷
Super Voice 🥰❤️
Kavitha 🎁 🙏 ✌️ ♥️ 🎶 ❤❤❤❤adiiiipoliiiiii ✌️ 🥳 ♥️ 🌹 ❤️ 🎶 ✌️ 🥳 ♥️ 🌹 ❤️ 🙏🙏🙏🙏🙏💯🙏🥳amizing voice sis 🎉💕💞❤️🌹🌹🎊🎁🎁🎁🎁🙏🙏👏👏👏👏
സൂപ്പർ കവിത നന്നായി പാടി 👍👌😍
നിനക്കായ് എന്നാ ഗാനം കടം എടുത്താണകിലും മനോഹരം 🌹👌👍 അഭിനന്ദനങ്ങൾ
മനസ്സിൽ തുളച്ചു കയറുന്ന മനോഹരമായ വരികൾ...ഒരുപാട് ഇഷ്ടപ്പെട്ടു..
എന്റെ പ്രിയപ്പെട്ട കവിത എത്ര വട്ടം കേട്ടെന്നറിയില്ല. ഇനിയൊരു പുനർജ്ജന്മം ഉണ്ടാവുമോ
നിന്റെ ഓർമ്മകൾ ഇടനെഞ്ചിൽ തുളച്ച് കയറിയതിനാൽ വേദനകൊണ്ട് പുളയുകയാണ് എന്റെ ഹൃദയം
നിന്റെ മുഖം കണ്ണിൽ പതിഞ്ഞതിനാൽ ഓർക്കുമ്പോൾ കണ്ണീർ മഴപെയ്ക്കുകയാണ് ഞാൻ.....
ആർക്കുവേണ്ടിയാണ് നീ എന്നോട് വിട പറഞ്ഞത്......
എന്നോടുള്ള പ്രണയം സത്യം അല്ലായിരുന്നോ ഒറ്റ ദിവസം കൊണ്ട് നിനക്ക് എങ്ങനെ പറ്റി.....
പെണ്ണേ നിനക്ക് എങ്ങനെ സാധിച്ചു എന്നെ വേണ്ടെന്നു വെക്കാൻ.....എനിക്ക് നിന്നെ മറക്കാൻ... സാധിക്കുകയില്ല.......
ഇപ്പോൾ എനിക്ക് എന്നെ തന്നെ പിടിക്കാത്ത പോലെ, കാരണം എന്താണെന്ന് എനിക്കറിയില്ല...
ഒരു ആവേശത്തിൽ തോന്നിയ പ്രണയമല്ല നിന്നോട് എനിക്ക് ഉണ്ടായിരുന്നത് നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു....
നീ ക്ലാസ്സിൽ വരാതിരുന്നപ്പോൾ ഒരുപാട് വേദനിച്ചിന് നിന്നെ കാണാതിരുന്നപ്പോൾ.....
എന്നെ നീ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു,ഈ ലോകം എന്നിൽ ആണെന്ന് തോന്നിയ നിമിഷം..... നെഞ്ചിലെ മുറിവ് വെച്ച് മറന്നു പോകുവാൻ ആണോ നീ പറയുന്നത്...... നിന്റെ മൊഴികൾ എല്ലാം കൂട്ടിവെച്ച് കത്തിക്കുകയാണ്... അതിനെങ്ങനെ തീ കൊടുക്കും എനിക്കറിയില്ല...... ശ്വസിക്കാൻ പോലും പറ്റുന്നില്ല കാറ്റിനു പോലും നിന്റെ ഗന്ധമാണ്....... ഉറങ്ങാനും പറ്റാതായി............
എനിക്കെന്തോ ആകുന്നു.....എന്നെ മനസ്സിലാക്കാൻ മണ്ണിൽ ആരുമില്ല.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... പൊന്നേ എങ്ങനെ സാധിച്ചു എന്നെ മറക്കാൻ....... ഈ ലോകത്തോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു..... മരണമാണെന്റെ അഭയം....എന്നെ വേണ്ടാത്ത ഈ ലോകത്ത് ഞാൻ എന്തിനു നിൽക്കുന്നു......
Sk
സൂപ്പർ... നല്ല വരികൾ... നല്ല ആലാപനം....❤❤❤ അഭിനന്ദനങ്ങൾ
ഞാനും എത്രപ്രാവശ്യം കേട്ടു എന്നോർമ്മയില്ല🙏🙏
നല്ലൊരു വരികൾ
നന്നായി അവതരിപ്പിച്ചു
സന്തോഷം.
ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
🌹🌹🌹🌹
ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ പോലെ തോന്നി ഈ കവിത കേട്ടപ്പോൾ
ഉറക്കം ഇല്ല രാത്രികൾ എനിക്കായി സമ്മാനിച്ച എൻ്റെ പ്രിയ സെപ്‌നമേ നിനക്ക് വിട🎉 ഇനിയും ഇതുപോലൊരു രാത്രിയിയിൽ നീ അനുവദിക്കുമോ എനിക്കായി
വളരെ നന്നായിട്ടുണ്ട്. നല്ല ശബ്ദം. നല്ല വരികൾ.
Thankyou so much ♥️
ഹ്റുദയത്തിൽ തൊട്ട കവിത.... നല്ല ആലാപനം... നന്ദി🎉🎉❤
Veri veri good
ആഹാ മനോഹരമായ വരികളും ആലാപനവും
ഇത് , എന്റെ ഭാര്യയെനിക്ക് അയച്ചു തന്നു , അങ്ങനെയാണ് ഈ കവിത കേൾക്കാനിടയായത്. ജോലിതിരക്കിനിടയിൽ അകലെ ഭാര്യയെ ഓർമിക്കാൻ സ്നേഹം അറിയാൻ, വളരെ നന്ദി.
അടിപൊളി,, സൂപ്പർ,, 🙏😊👍🏻✌️💞❣️💞❣️
@@malabar-music 😊🙏👍🏻✌️💞❣️
ഹൃദയമുണർത്തുന്ന വരികൾ.... മനോഹരം... 👍🏻👍🏻
എത്രതവണ കേട്ടാലും മതിവരില്ല
വല്ലാത്തൊരുnostalgic feel ഈ കവിതക്ക് , ആലാപനം വളരെ ആസ്വാദനം തരുന്നു.
👏👏👏👏👏👏നല്ല കവിത നല്ല ശബ്ദം
Levin ആണ് ഇത് മനോഹരം ആയി പാടിയത് 😊
എത്ര കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരി കൾ
പഴയ കാലം ❤️ഓർത്തുപോയി 🌹❤️❤️
ഇനിയും ഒരു പുനർജ്ജന്മം ഉണ്ടാവുമോ ആവോ.,.
സുന്ദരമായ വരികൾ , ഹൃദയം തൊടുന്നവരികൾ
അസാധ്യ ആലാപനം.
പുഴയൊഴുകും വഴിയിൽ
പുൽത്തകിടി മെത്തയിൻ മേൽ പുളകങ്ങളിൽ നീ പൂത്തുലഞ്ഞു
പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
Orupad ishtom
ആദ്യമായി കേൾക്കുന്നദ് സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤
ഹായ് പാർവതി
ഗോഡ് ബ്ളസ് യു 👍👍👍👍
ജിതേഷ്സത്യൻ
താങ്ക്യൂ താങ്ക്യൂ 👍👍👍👍
ജിതേഷ്സത്യൻ
Thankyou so much ♥️
✋✋താങ്ക്യൂ പാർവതി
ജിതേഷ്സത്യൻ
@@parvathyiyer8121 ഹായ് പാർവതി
ഞാൻ വീണ്ടും ഒരുപാട് തവണ കേട്ടു. ഗോഡ് ബ്ളസ് യു 👍👍👍👍👍👍👍👍👍
ജിതേഷ്സത്യൻ