അനുകൂലമല്ലാത്ത ഗ്രഹങ്ങൾ അറിയുന്നതിനാൽ ആ ഗ്രഹങ്ങളുടെ ദശാപഹാരങ്ങൾ അറിഞ്ഞ് ഗുണപ്രദമാക്കാം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ലഗ്നമനുസരിച്ച് ഗ്രഹങ്ങൾ ദോഷകരമാണങ്കിലും ഗ്രഹനിലയിൽ സ്ഥിതിയനുസരിച്ച് ദോഷങ്ങൾ കുറയാം. കൂടുതലായി അറിയുവാൻ ജനന സമയം, സ്ഥലം, തീയതി, നക്ഷത്രം ഇവ വാട്ട്സ്അപ്പിലേക്ക് അയക്കുക. അറിയേണ്ട കാര്യങ്ങൾ മുഴുവനും ആദ്യമേ തന്നെ പറയുക. വിശദമായ മറുപടി വാട്ട്സ് അപ്പിൽ കൂടി താമസമില്ലാതെ നൽകുന്നതാണ്. ഇതിനായി യാതൊരുവിധ പ്രതിഫലവും നൽകേണ്ടതില്ല.
    ജനന തീയതിയും സമയവും കൃത്യമായി അറിയുവാൻ വയ്യാത്തവരുടെ സമയ ദോഷ ങ്ങൾ കവിടി പ്രശ്നത്തിൽ കൂടി മാത്രമേ മനസ്സിലാക്കുവാൻ പറ്റുകയുള്ളു. കവിടി പ്രശ്നത്തിനായി പേരും നക്ഷത്രവും അയക്കുക. ഇതിന് ദക്ഷിണ ആവശ്യമാണ്. വാട്ട്സ് അപ്പിൽ കൂടി നൽകുന്ന സൗജന്യ സേവനം ഒരു തവണ മാത്രമാണ്. കൂടുതൽ കാര്യങ്ങൾ വീണ്ടും ചോദിക്കുന്നവർ ഒരു ദക്ഷിണ അയക്കേണ്ടതാണ്.
    Google Pay
    9961936914
    Harilal
    or
    A/c No: 41062200047805
    Canara Bank, Market road branch
    Thiruvalla
    IFSC : CNRB0014106
    HARILAL

Комментарии • 24

  • @padmanabhank523
    @padmanabhank523 3 месяца назад +1

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് അങ്ങേക്ക് നന്ദി

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 месяца назад

    ധനു ലക്നo ലക്നത്തിൽ വ്യാഴം,കേതു, ശനി

  • @user-rw3iq4ce3k
    @user-rw3iq4ce3k 3 месяца назад +2

    അനേകായിരം പ്രകാശവർഷങ്ങൾ അകലെ നില്കുന്ന ഗ്രഹങ്ങൾ എങ്ങനെയാണ് മനുഷ്യരിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്. ഒരിക്കലും നടക്കാത്ത കാര്യങ്ങൾ

    • @harilalps
      @harilalps  3 месяца назад +3

      സൂര്യന്റെ ചൂട് താങ്കൾക്ക് എല്ലായ്പ്പോഴും ഒരേ പോലെയാണോ അനുഭവപ്പെടുന്നത്

  • @Barbie26418
    @Barbie26418 3 месяца назад

    26/01/1990 സമയം 10:30 എ എം. ഉത്രാടം നക്ഷത്രം.സർ ഈ ജാതകത്തിലെ നല്ല കാലം എപ്പോഴാണ്.ഫലത്തിൽ വരുന്ന നല്ല യോഗങ്ങൾ ഈ ജാതകത്തിൽ ഉണ്ടോ?pls reply🙏🙏

  • @swapnakrishnan7169
    @swapnakrishnan7169 3 месяца назад

    Thank you for sharing great knowledge 🙏

  • @Barbie26418
    @Barbie26418 3 месяца назад

    സർ 7 ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ല.7 ഭാവാധിപൻ ബുധൻ 10 ൽ നിൽക്കുന്നു.10 ൽ ധനുവിൽ ബുധൻ ശനി ചൊവ്വ നിൽക്കുന്നു.4 ൽ വ്യാഴം മിഥുനത്തിൽ.വ്യാഴത്തിൻ പൂർണ ദൃഷ്ടി 10 ൽ.വിവാഹ ഭാവം നല്ലതാണോ? നല്ല വിവാഹം ആയിരിക്കുമോ? 26/01/1990 സമയം 10: 30 എ എം. ഉത്രാടം നക്ഷത്രം.

    • @harilalps
      @harilalps  3 месяца назад

      ഏഴാം ഭാവാധിപന് ചൊവ്വയുടേയും ശനിയുടേയും യോഗം ഉള്ളത് ഗുണകരമല്ല.എങ്കിലും ലഗ്നാധിപനായ വ്യാഴത്തിന്റെ ദൃഷ്ടി ഉള്ളതിനാൽ ദോഷത്തിന് കുറവുണ്ട്. 11 ൽ നിൽക്കുന്ന രാഹുവിന്റെ ദശയും ആദിത്യന്റെ അപഹാരവും ആയതിനാൽ സമയം അനുകൂലമാണ്.

  • @Moydeen-nf2ni
    @Moydeen-nf2ni 3 месяца назад +1

    👌

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 3 месяца назад

    Kanni rashi and vrischikam lagnam aanenkil - enganeyaanu? Pariharam enthanu? Budhan and shukran ??

    • @harilalps
      @harilalps  3 месяца назад

      ഗ്രഹനില കാണാതെ പറയുക അസാദ്ധ്യമാണ്. ജനന തീയതിയും സമയവും സ്ഥലവും പറഞ്ഞാലും മതി

  • @BijikNair
    @BijikNair 3 месяца назад

    🙏🏻🙏🏻🙏🏻

  • @mallikaramesh4821
    @mallikaramesh4821 3 месяца назад

    🙏🙏🙏

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 месяца назад

    ധനു ലക്നo ലക്നത്തിൽ വ്യാഴം,കേതു, ശനി

  • @sajeev2467
    @sajeev2467 3 месяца назад

    🙏

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 месяца назад

    ധനു ലക്നo ലക്നത്തിൽ വ്യാഴം,കേതു, ശനി