Attingal bypass.... ആറ്റിങ്ങൽ ബൈപ്പാസിന്റെ റോഡ് നിർമ്മാണ കാഴ്ചകൾ NH 66 ROAD widening video

Поделиться
HTML-код
  • Опубликовано: 7 окт 2024
  • National Highway work progress in Kerala
    National Highway widening work progress Thrissur
    NH 66 road work progress Alappuzha
    NH 66 widening kollam
    NH 66 road widening Alapuzha
    NH 66 widening Kerala
    NH 66 road widening Kerala
    NH 66 road widening kollam
    NH 66 road widening Malappuram
    NH 66 road widening Kasaragod
    NH 66 road widening kannur
    State Highway roads
    kerala state highway
    #nh66 #nationalhighway #keralahighway#nhmalappuram #malappuram #malappuramnhwork #keralaroad #nationalhighwayauthorityofindia #nh66kerala #nh66alappuzha #nh66roadwidenin #ernakulamdistrict #NHernakulam #nhtrissure
    #Thrissur_road #kerala_road_development #roaddevelopment #nh66kerala #paripalli #chathanoor #kalluvathukkal #kollamnh66 #nh66kerala #attingal #attingalnews #kollam
    #kazhakkoottam #elevatedhighway

Комментарии • 54

  • @AVIYALVIDEO
    @AVIYALVIDEO 3 дня назад +4

    Kurachu koodi work progress undaayi.. 🙌💕.. thanks brother.. your effort 🎉

    • @s9ka972
      @s9ka972 3 дня назад +1

      ഒന്നുമില്ല . ഈ nh 66 work ലെ ഏറ്റവും മോശം കമ്പനിയാണ് .

    • @-._._._.-
      @-._._._.- 2 дня назад +1

      അവിയൽ ബ്രോ😊

    • @AVIYALVIDEO
      @AVIYALVIDEO 2 дня назад

      @@-._._._.- 🙋🙋🙋💕💕💕💕

    • @a13vlogs
      @a13vlogs День назад

      Yes 😅 Attingal palam enna avshym mthi ​@@s9ka972

  • @g.p.prathapchandran8209
    @g.p.prathapchandran8209 2 дня назад +1

    Much awaited for attingal bypass video. Interesting video. Such videos are really helpful for us people, who are living outside Kerala.
    Thank you

  • @firosekappil5268
    @firosekappil5268 2 дня назад

    കാണാൻ കുറേ നാളായി കാത്തിരിക്കുകയായിരുന്നു. നന്ദി ഷമീർ

  • @abeyjohn8166
    @abeyjohn8166 День назад +1

    Nishad padinhattumuri channel kanuka malabar nh 66 video und

    • @shefy8
      @shefy8 3 часа назад

      hakzvibe as well..

  • @sandeepkumar-zt3yr
    @sandeepkumar-zt3yr 3 дня назад +2

    Super ❤.
    'RDS' ഒച്ചിൻ്റെ വേഗതയിൽ പണികൾ തീർക്കുന്ന ഒരു കമ്പനിയാണ് എന്ന് തോന്നുന്നു 😊.

    • @aseemazeez9381
      @aseemazeez9381 3 дня назад

      Yes. RDS നു അങ്ങനെ ഒരു പേര്ദോഷം ഉണ്ട്. 😅 Famous for late project completion.

    • @3TVideosbyshameer
      @3TVideosbyshameer  3 дня назад

      👍💯

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 дня назад

      Randu varshathil theerkam ennu paranjitu kazhakutam flyover athayathu oru flypver paniyan 4 varsham edutha teamsa....alsl palarivattom flyover ennu bro ketitondo?

    • @nc0046
      @nc0046 День назад

      എന്നത് മാത്രമല്ല..... പൊളിഞ്ഞ പാലാരിവട്ടം പാലം പണിഞ്ഞ ടീം ആണ് ഈ RDS ...

  • @Anukuttan-z4l
    @Anukuttan-z4l 2 дня назад +1

    Road പണി കഴിഞ്ഞാൽ ഇരു വശങ്ങളിലും കെട്ടിടങ്ങൾ വന്നു നിറയും. ഇപ്പോൾ കണ്ട കാഴ്ച ഭംഗി മുഴുവൻ നഷ്ടപ്പെടും 😮

  • @shyleshjagadeesan8610
    @shyleshjagadeesan8610 3 дня назад +1

    Good effort 😊thanks

  • @SanojCs-iu1rf
    @SanojCs-iu1rf 2 дня назад +1

    👍👍

  • @-._._._.-
    @-._._._.- 2 дня назад

    ബ്രോ ഡ്രോണ് വിഡിയോ ചെയ്യൂ

  • @AshokKumar-qm5cj
    @AshokKumar-qm5cj 2 дня назад

    Beo karode nagerxoil work.progressing aano 2025 alle theerande?

  • @SaranSNair
    @SaranSNair 3 дня назад

    Company maarata pani 2,3 varsham kazhinjalaumteerilla. Company maattann valla vakuppum indakumo

  • @BinuBinu-q7h
    @BinuBinu-q7h 3 дня назад +1

    11.04 It's not.soiling . It's
    Soil nailing

  • @RBNair-yh5vr
    @RBNair-yh5vr День назад +1

    ഇവിടെ ഇവിടെ എന്നു പറയുന്ന സ്ഥലത്തിന് പേരില്ല?

    • @a13vlogs
      @a13vlogs День назад +1

      Ayankonam
      Manamboor
      Mla underpass
      Palamkonam overpass
      Kudavorkonam
      Attingal bridge
      Kollambuya
      Ramchavilla
      Rds working place
      Last mamom bridge 😔

  • @ajmaln3883
    @ajmaln3883 2 дня назад +1

    കാരോട് കന്യാകുമാരി ഇത് പോലെ പോന്നോട്ടെ

  • @s9ka972
    @s9ka972 3 дня назад +2

    😂 ഏതാണ്ട് June 1st week ന് ശേഷം അനങ്ങിയിട്ടില്ല work . We can understand delay but complete stoppage of work need to be taken seriously .

    • @sanumadhav
      @sanumadhav 2 дня назад

      What happened?? any issues???

    • @s9ka972
      @s9ka972 2 дня назад

      @@sanumadhav basically a non sense company

  • @sujithnidhi8930
    @sujithnidhi8930 2 дня назад

    ആറ്റിങ്ങൽ ബൈപാസ് എത്ര km ആണ്

    • @a13vlogs
      @a13vlogs День назад

      12km approx 12.7

  • @shefy8
    @shefy8 3 часа назад

    5:10 athoke avidunnu service road sidilottu replace cheyyum..😂

  • @rafimohd8773
    @rafimohd8773 3 дня назад

    Oru update-um nadakatha sthalath poi video edkunnu ennal update ulla sthalath poi video edkan paranjal ne kelkilla , nink angne thanne venam , watching without subscribing ur channel

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 дня назад +1

      Evdeyanu update ennu beo parayi🤣

    • @rafimohd8773
      @rafimohd8773 2 дня назад

      @@AshokKumar-qm5cj update ulla bagath vdeo cheiyan an paranjath

    • @aseemazeez9381
      @aseemazeez9381 2 дня назад

      @@rafimohd8773 താങ്കൾ പറയുന്ന അപ്ഡേറ്റ് ഉള്ള സ്ഥലം ഏതെന്ന് പറഞാൽ ഉറപ്പായും പുള്ളി കേൾക്കും 😅

    • @rafimohd8773
      @rafimohd8773 2 дня назад

      @@aseemazeez9381 bro parayan thudangit kaalam orupad ayi , nthelm oru update kanikan pattille ,

  • @thesafaritales
    @thesafaritales 2 дня назад

    എന്തെല്ലാം ആയിരുന്നു...തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ഡെസൻ കണക്കിന് ടിപ്പറുകൾ. ഒരേ ലൊക്കേഷനിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടും മൂന്നും എക്സ്കവേറ്ററുകൾ. ബ്രിഡ്ജ് സൈറ്റിൽ പോയി നോക്കിയാൽ construction site ആണോ പൂരപ്പറമ്പ് ആണോ എന്ന് സംശയിക്കത്തക്ക എണ്ണം construction crew. ഇപ്പോ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലാണ് പണി പുരോഗതി 😢

  • @a13vlogs
    @a13vlogs День назад

    Entry 😂😂 well🎉

  • @sreejithr7410
    @sreejithr7410 2 дня назад

    കൊട്ടാരം ക്ഷേത്രം കൊല്ലംപുഴ അവിടത്തെ തർക്കം തീർന്നു

  • @maniac_devil
    @maniac_devil 3 дня назад

    Last mirror mari alle😂

  • @rakeshkr2341
    @rakeshkr2341 3 дня назад

    2026 ല്‍ ഈ വീഡിയോ കാണുന്നവരുണ്ടോ 😅

  • @s9ka972
    @s9ka972 3 дня назад

    രാജാവ് രാജ്യത്തെത്തി 😂

  • @ajmaln3883
    @ajmaln3883 2 дня назад

    കഴകൂട്ടം വരെ വീഡിയോ ചെയ്തേക്ക് ഒന്ന് കാണാം അല്ലോ എന്നിട്ട് തമിഴ് നാട്ടിലേക്ക് കൂടി ഒന്ന് കാണിച്ചാൽ കൊള്ളാം കന്യാകുമാരി റോഡ് വർക്ക്‌

  • @fasilkilimanoor1451
    @fasilkilimanoor1451 3 дня назад

    I am the first viewer