SIMPLE SOLAR SYSTEM /കുറഞ്ഞ ചിലവിൽ സോളാർ വെക്കാം /1 kva solar off grid/
HTML-код
- Опубликовано: 9 сен 2024
- AR ENERGY SYSTEMS & SOLUTIONS
UP COMPLEX..
CALICUT ROAD
PERINTHALMANNA
MALAPPURAM DISTRICT
KERALA
INDIA
phone number
7510848122
9567748146
ARINFO RUclips
കേരളത്തിൽ അകത്തും പുറത്തും സോളാർ ഓൺഗ്രിഡ് ഓഫ്ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നു...
ഇന്ത്യയിൽ എവിടെയും കൊറിയർ ആയി സോളാർ പ്രോഡക്ടുകൾ എത്തിച്ചു കൊടുക്കുന്നു....
സോളാറിനെ കുറിച്ച് അറിയുവാനും സംശയങ്ങൾ തീർക്കുവാനും നിങ്ങൾക്ക് വിളിക്കാവുന്നതാണ്...
wattsapp
7510848122
9567748146....any time available.....
ABHILASH
perinthalmanna
ARINFORUclips
welcome to my channel AR INFO is a technology related channel in Kerala India. you can expect tech news, information, updates, experiment details, News, and updates some all. currently i used to upload videos in Malayalam. thanks for spending your valuable time With my channel you can feel free to ask whatever you want to know about this channel and enquiry about youtube content Creation. Thank you...
SUBSCRIBE NOW My channel
Admin.... ABHILASH perinthalmanna
wattsapp
7510848122
9567748146
Email
arenergysystems@gmail.com
save electricity bill pay finding electricity excessively consumed equipments...
#arinfo
#abhilash
#solarmypassion
#loomsolar
#solarsubsidy
#solarsystem
#solarpanel
#offgridsolar
#solarmalayalam
#solarmypassion
#solarismypassion
#solarisourpassion
#solarpassion
#bldcfan
#solarsubsidy
#malyalam
#arinfo
#top10solarpanel
#top10solarpanelintheworld
#top10solarpanelinindia
#loomsolar
#warre
#warresolarpanel
#warree solar company
#warre solar module
#warreesolarproducts
#vikram
#vikram solar panels
#warresolarinverter
#warresolarfranchies
#Top10solarmanufactureinindia
#top10solarpanels
#top5 solar module
#polysolarmodule
#solarac
#solarfridge
#solarrefrigerator
#solarfan
#bldcfan
#ceilingfan
#fancomplaints
#loomsolar
#ongrid
#offgrid
#3kwsolarsystem
#3kwongrid
#onekv
#arinfo
#subsidysolar
#kseb
#ksebsolarongrid
#malayalam
#malayalamtips
#offgridmalayalam
#movie
#2kwoffgrid solar inverter
#vikram
#utlsolar
#utl
#adhani
#panasonic
#ashapower
#lagnuvo
#Exide
#sps
#experiment
#exidebattery
#trina
#mppt
#technology
#malluvlogger
#solo
#shorts
#technogamerz
#techno
#adhnisolar
#solarmypassion
#best offgrid solar
#tata
#tatasolar
#canediansolar
#soul
#solar
#solarsystem
#arinfo
ABHILASH
perinthalmanna
contact
7510848122
9567748146
ARINFORUclips
/ @arinfoyoutube
searching this 👍
• 3.5 KW OFF GRID SOLAR ...
• 3.5 KW OFF GRID SOLAR ...
SOLAR ON GRID. 4.3 KW TATA SOLAR & OFF GRID SOLAR 3.5 KW SYSTEM. VIKRAM MONOPERC.@ARINFORUclips ..
എസ്. പി സാറിന്റെ വീടു മുഴുവൻ സോളാർ ആക്കി...
• SOLAR ON GRID. 4.3 KW ...
3.5 KW OFF GRID SOLAR SYSTEM.. DETAILED MALAYALAM REVIEW... @ARINFORUclips videos... vikram solar.
• 3.5 KW OFF GRID SOLAR ...
l
• HYKON HEXA 130 LPD SOL...
• SOLAR ON GRID. 4.3 KW ...
/ @arinfoyoutube
• SOLAR 3 KVA OFF GRID S...
പയ്യോളി സോളാർ വെച്ചപ്പോൾ കണ്ടത്.....
• SOLAR 3 KVA OFF GRID S...
#solar water heater details
#water
#waterheater
#solarwaterheater
#solarheatwaterheater
#solarwaterpump
#waterfall
#solarwaterpump
#solarwind
#solarwinds
#solarwaterheater
#solarwaterpump
#ongrid
#ongrid
##ongridsolar
#ongridsolarsystem
#ongridd subsidy
#ongrid
#ongridinverter
#ongridsystem
#solarmypassion
#loomsolar
#ongridsolarsystem
#ongrid
#solarsystem ongrid
ചാത്തൻ led tube വാങ്ങി വെക്കരുത്. ഇത് കറണ്ട് ചാർജ് ഇരട്ടി ആക്കും. ഞാൻ കറണ്ട് ചാർജ് കുറക്കാൻ പലവഴി നോക്കിയിട്ടും നടന്നില്ല. അവസാനംവീട്ടിലെ ചാത്തൻ led tube എല്ലാം മാറ്റി led ബൾബ് ആക്കി നോക്കി.2500 ൽ നിന്ന് 1500 ആയി കുറഞ്ഞു. ബ്രാൻഡഡ് നിബന്ധമായും വാങ്ങിക്കുക. Fan bldc ആക്കുക
സോളാർ ലൈനും കറന്റ് ലൈനും separate വയറിങ് ആയാൽ നല്ലതാണ്👍👍
ബാറ്ററി എന്നും ചാർജിങ് ആൻഡ് ഡിസ്ചാർജിങ് ഉണ്ട്... ബാറ്ററി ലൈഫ് കൂടും.... 👍
ഇത് install cheyan meterial അടക്കം എത്ര amount ആകും
സൂപ്പർ 👍✅️
Full details mean cost of instalation.
👌
Oru veetil solar maathramayitu upayogikkan pattumo?
Super
How much cost will come for same this product
Call
@@ARINFORUclips zero
Atrayaratparayamayenu
👍
എല്ലാവരും എത്രയും പെട്ടെന്ന് സോളാറിലേക് മാറുന്നതാണ് ബുദ്ധി... Cureent bil , മറ്റു അനുബന്ധ ചിലവുകൾ കൂട്ടി കൂടി വരും...
Solar syatem വയ്ക്കാൻ ഭാവിയിൽ സർക്കാരിൽ നിന്നും അനുമതി വാങ്ങേണ്ട ഗതികേടും വന്നേക്കാം...
സർക്കാരിനോട്
ദയ കാട്ട് പിച്ചയെടു ക്കേ
ണ്ടി വരും
@@rajanam1956
കേരളം വിട്ടു വേറെ എവിടെയെങ്കിലും പോകാൻ വിചാരിക്കുന്നു..
Gods own country.. Devils own ആയി മാറി..
സോളാർ വീടിനു മുകളിൽ വെച്ചാൽ വൈകാതെ അതിനും ടാക്സ് കൊടുക്കേണ്ടി വരും 😥
Kseb ക്ക് നാറിയ പരിപാടി ഉണ്ട് അത് വിചാരിച്ചാൽ solar complete ചെയ്യാൻ ത്തിനും full offgrid
. Bro polichu
അത് പുരക്കാരൻ പറഞ്ഞത് ശരിയാണ്, ഞാനും ഇങ്ങനെ കോണ്ടാക്റ്റ് ചെയ്തിരുന്നു വാട്സാപ്പിൽ ഉടനെ മറുപടി കിട്ടി ഒരുവിധം കാര്യങ്ങൾ തന്നെ വാട്സാപ്പിൽ പറഞ്ഞു തന്നു അടുത്തുതന്നെ സോളാർ വെക്കാൻ ശ്രമിക്കുന്നുണ്ട്
Call bro
Good
Exide C10 120 ah battery full charging വോൾട്ടേജ് എത്രയിലാ set ചെയ്യണ്ടത്. sps pwm സോളാർ ചാർജ് കൺട്രോൾ ആണ്
👍👍
Enikk Tata bill cheythath 1.8 lakh for 3.1 kw . Ongride system
Subsidy kittiyo.?
എൻ്റെ കയ്യിലുള്ള 150ah, C- 10 battery യും പഴയ മോഡൽ 800 VA യുടെ ഇൻവെർട്ടർ ഉം (grid power on, off facility ഇല്ല)സോളരിലക്ക് മാറ്റാൻ കഴിയുമോ. എന്തു cost വരും
Call for details
Yes
Video ll rate onum ellea
Call cheyyu
🌹👍🏻👍🏻👍🏻👍🏻
Please explain the rate
ബാറ്ററിയുടെ കാലാവധി നോക്കുമ്പോൾ കറന്റ്റ് ബില്ല് ആയിരിക്കും നല്ലത്
അപ്പോൾ വൈദ്യുതി ഇല്ലാത്തപ്പോൾ ഇരുട്ടത്തു ഇരിക്കാനാണ് ഉദ്ദേശീക്കുന്നത് അല്ലേ?
ഓൺ ഗ്രിഡ് സോളാർ ഉപയോഗിക്കുന്നതാണ് നല്ലത് അതിന് ബാറ്ററി ഇല്ല.
സോളാർ ഇല്ലെങ്കിലും ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ ബാറ്ററി നിർബന്ധമാണ്.
❤❤❤❤❤tvm
While come for publicity full details briefly should be defined.
👍🏿✌️👋
❤❤❤
Tress work ചെയ്തതിന്റെ mukalil panel വെയ്ക്കാൻ പറ്റുമോ?
Yes
Etrachelavayiennparanhilla
പാനൽ ഇടയിൽ ക്ലീൻ ചെയ്യുകയും വേണം
എത്ര പൈസ ആകുന്നു എന്ന് മാത്രം പറയരുത് പറഞ്ഞാൽ നിങ്ങൾക്ക് ആളുകളെ പറ്റിക്കാൻ പറ്റില്ലല്ലേ ?
മിന്നൽ രെക്ഷജാലകം പൊസിഷൻ മാറ്റണം
നിങ്ങൾ തിരുവനന്തപുരം ചെയ്യുന്നുണ്ടോ?
Yes
offgrid battery complaint aayalo, 15k inr poville? (ente UTL 1560 battery complaint aayi in 3yr, anyway claiming 5yr warranty replacement)
മഴകാലത്ത് ഇത് എങ്ങിനെ വർക്ക് ആകും
Ethra coast ayi?
എത്രയാണ് ചിലവ് അതു പറഞ്ഞില്ല,
ഒരുപാനൽബോഡ് എത്ര കിലോ വരും
Bro ith ippo 1 day motham current pokunnu anagne avumbo ravil mothal vaikkit vare usecheyyunnu pinna rathri muthal ravile vare 2 fan upayogikkan ee 1 kv oru battery mathram nathiyakumbo pls reply
S
Is it possible to install Kasargod, nileshwar
S bro
Rate പറഞ്ഞില്ല
Call
അതൊക്കെ രഹസ്യമാണ്. ആളുകളെ അറിഞ്ഞു rate അടിക്കുന്നത് ആണ്. അതല്ലേ call ചെയ്യാൻ പറയുന്നത്.
ഇത് ചെയ്യാൻ എത്ര ആയി..
In palakkad whom to contact pls tell me
9567748146
Total cost parU!
Call
കറന്റ് പോകുമ്പോൾ മാത്രം ഇൻവെർട്ടർ യൂസ് ചെയ്യുന്ന പരിപാടി utterly foolish ആണ്.... ഫുൾ ടൈം use ചെയ്യണം.... ഞാൻ ഇവിടെ ഫുൾ ടൈം സോളാർ use ചെയ്യുന്നുണ്ട്.... പാനലിൽ നിന്ന് ഡയറക്റ്റ് ബാറ്ററി ചാർജിങ്.... പിന്നെ ഇൻവെർട്ടർ വഴി ലൈനിൽ... കറന്റ് ലൈനും ആയി ഇൻവെർട്ടർ ഒരു ബന്ധവും ഇല്ല...
എല്ലാവരും അങ്ങിനെ ഒരു പൊട്ടത്തരം ചെയുന്നുണ്ട് 😄
Cost koodi paranjaal kollam
Call me
1.25 you can setup
@@ARINFORUclips ഇവിടെ ഇപ്പോൾ ചെലവായ തുക ഇവിടെ പറയാത്തത് എന്താണ് ???
അതിൻ്റെ തുക പറഞ്ഞിരുന്നു എങ്കിൽ ഇതിൽ കമൻ്റ് ഇട്ട ആരുടെയെങ്കിലും ഒരു ഓടർ കിട്ടുമായിരുന്നു ഇതിപ്പോൾ പലരും പുറകോട്ട് പോകും 🎉
120000
ഇതിലെ panel മാത്രം എത്രയാകും. Inverter um battery um ഉണ്ട്
Call bro
Rate ethra varum
Rate elle
ബ്രോ പകൽ സമയത്തു മാത്രം ഉപയോഗിക്കൻ അതായത് രാവിലെ 10 മണി മുതൽ വൈകുന്നേരം 3:30 വരെ മാത്രം ബാറ്ററി ഇല്ലാതെ നേരിട്ട് സോളറിൽ നിന്ന് ഇൻവെർട്ടറിലേക് വന്നിട്ട് അതിന്റെ ഔട്ട് എടുത്ത് ഉപയോഗിക്കാൻ പറ്റുമോ?2000 w കിട്ടുമോ m
ചെയ്യാൻ പറ്റും
നിങ്ങളുടെ ലോഡ്ന് ആസ്പദമായി പാനലും ഇൻവെർട്ടറും വെയ്ക്കണം. ചെയ്യാൻ സാധിക്കും
@@jayadevkumar3247 ബാറ്ററി തീരെ ഇല്ലാതെ?
@@user-zr1gr7iv5e yes
ഇനി എല്ലാ വീട്ടിലും വൈകാതെ വൈദ്യുതി ബില്ല് മിനിമം 1500 രൂപ എങ്കിലും വരും ...
ഇങ്ങനെയാണെങ്കിൽ എന്തായാലും സോളാർ വെക്കേണ്ടി വരും ഇവർ തമ്മിൽ എന്തെങ്കിലും അന്തർധാര ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പഷ്ട്. 650 sq. Ft മാത്രം ഉള്ള വീടിനു ഇപ്പൊ 2000 ശരാശരി ഉണ്ട്
Idi vetiyalu minn erinhalum problm undo
Edi vettiyal endha pokathe bro
Idi vettiyavane pamp kadikkathirunnal maty
Iiron ചെയ്യാമോ
S
വെച്ച് കഴിഞ്ഞില്ലെ ഇനി reply കിട്ടില്ല 😄😄😄
1കിലോ വാട്ട് ഓഫ് ഗ്രിഡ് emi എങ്ങനെയാണ്??
Call me
ഞാൻ gcc യിൽ ആണ്..??? വാട്സാപ്പ് ഉണ്ടോ???
Yes wattsapp number anu ethu
ഇത് ഇൻസ്റ്റാൾ ചെയ്യാൻ എത്ര ആകും.
പ്രൈസ് പറഞ്ഞില്ല വീഡിയോ വെറുതെ യായി
ഈ സിസ്റ്റം ചെയ്യാൻ എത്ര വരും
Wth out ബാറ്ററി
50000
i contact him but still not answer
Sir wattsapp msg ayakku
Busy ayirunnu
550sq feet വീടിനു 1900അനു bill
Call
Very bad, കുറഞ്ഞ ചെലവിൽ എന്ന് പറഞ്ഞു. എത്രയാണെന്ന് പറഞ്ഞില്ല.
ഇത് ചെയ്യാൻ എത്ര രൂപയാകും
വേണ്ട വേണ്ട സോളാർ എന്നുകേൾക്കുമ്പോൾ തന്നെ പേടിയാണ്?...😂
അപ്പോ മലദ്വാർ ഗോൾഡൊ
@@user-ds5pt7mp2lbrain onnu clean aakoo .dust.
3kv cheyyan ethra cash avum
Bro call for details
Huw much cost
Call
EMI kittuo?
S
എപ്പോൾ വിളിച്ചാൽ ഫോണിൽ കിട്ടും
Morning 8 to night 10
Enta bill 8000/ roopa
Call me
ഇതു 1 kw ഇല്ല
വീഡിയോ യിൽ റേറ്റ് പറയാത്തത് എന്താണ്. കുറഞ്ഞ ചിലവ് എന്ന പറഞ്ഞിട്ട് റേറ്റ് പറയുന്നില്ല. വെറുതെ സമയം പോയി. ഉടായിപ്പ്.
RUclips il money paranjal prashnam aanenn thonnunnh
പറഞ്ഞാൽ നിങ്ങൾ വേണ്ടന്ന് വെച്ചാലോ 😂😂
ഡിസംബർ ഞാൻ വീട്ടിൽ വെക്കുന്നുണ്ട് അപ്പോൾ പറഞ്ഞുതരാം റേറ്റ്..
200 Ah ബാറ്ററി 16,000 UTI gama + സോളാർ ഇൻവെർട്ടർ 1000 KVA 14,500
450 w solar panel 20,000 (40,000-2 )
Cable, connectors and stand 4,000
ഇതാണ് എനിക്ക് കിട്ടിയ quotation...
Fixing my self
ഇതിലും കുറയുകയേ ഉള്ളു എടുക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്യാം എന്ന് അവർ പറഞ്ഞിട്ടുണ്ട്..
Ethilum kurchu njn tharm
@@ARINFORUclips25000👍
വെറുതെ സമയം കളഞ്ഞു റൈറ്റ് പറഞ്ഞില്ല
Price parayanam ,thattipillegil
പറയുല്ല 🤭
Call
@@ARINFORUclipsബാക്കി എല്ലാം വീഡിയോയിൽ പറഞ്ഞിട്ട് price മാത്രം call എന്ന് പറയുന്നത് എന്തിനാ
Bro oru wattsapp msg edu
Site nu anusarichu anu work cheyyuka
Price mattam varam
ഇതിന്റെ വില എത്ര ആണ്
38000
ബാറ്ററി പുതിയത് വാങ്ങുമ്പോൾ ഒടുക്കത്തെ GST ആണ്.
ബാറ്ററി ഉണ്ടാക്കാൻ അറിയാമെങ്കിൽ വാങ്ങേണ്ട കാര്യമില്ല. Gst ലാഭിക്കാം.
പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്
എന്നുവെച്ചാൽ അറിവില്ലാത്തവരെ
അതെന്താ
ഇതിൻറെ റേറ്റ് പറയാതെ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്. വീഡിയോ കണ്ട് അത്രയും സമയം കളഞ്ഞു എന്നുമാത്രം. ഇപ്രകാരം ഈ തൊഴിൽ കൊണ്ട് നടക്കരുത്.
Rate paraym details parayu
Call me bro
@@ARINFORUclips എന്തിന് രഹസ്യം?
എത്ര വീഡിയോ കണ്ടാലും ഇത് ഇൻസ്റ്റാൾ ചെയ്യാൻ എത്ര പൈസ ആകും എന്ന് ഒരു മൈരന്മാരും പറയുന്നില്ല
ഇത് എത്ര വില വരും
അത് പറയില്ല 😊
70 വരും
@@jayadevkumar3247 വരില്ല പോവും
എത്ര ചിലവ് വരുമെന്ന് ഒരിക്കലും പറയില്ല.. ആരെങ്കിലും ഈ തുകക്ക് സമ്മതമാണെങ്കിൽ ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞെങ്കിലോ?😭😭😭
O
Not mension changes and bad speaker. Totally bad review,time waste and not useful 😢
ഇവന്മാർ തുക പറയില്ല. 1 ലക്ഷം വേണ്ടതിന് 1 അര ലക്ഷം വാങ്ങുകയും സമ്പ് സിഡി അവർക്ക് വേണം താനും
Subsidy nigal eduthoo
Off grid nu സബ്സിഡി evide , undel enikum kittumallo😂
Enikuu googlil ninnu kittiya rate njan parayam sps 1.5 va 2 model undu a 12000 c14000
Waree 550 w monoperc half cut biracial 25000 for 2 panel
200 ah c10 battery 20k+
But shop il online rate ilum kuravil kitum
Ashapower surya 60 online price 10999
Ente oru friend nte friend shop il ninnu vaagiyathu 8900
Kutty mindunniilla
Bro parayu
ഇതിന് structure ഇല്ലാതെ എത്ര cost വരും Thanks.
70000
രണ്ട് മാസം കൂടുമ്പോൾ 2000 രൂപ ബിൽ വരുന്നു 🤔
Ok
70000 രൂപ ചിലവിൽ സോളാർ വെച്ചാൽ കറണ്ട് ബിൽ മാസം 1000 ആയാലും 🤔
35 മാസം കറണ്ട് ബിൽ 70000 രൂപ വരും 🤔
സോളാർ battery കൾക്ക് ആകെ 18 മാസം റിപ്ലൈസ് മെന്റ് ഗ്യാരണ്ടിയും 🤔18 മാസം സർവീസ് warenty യും മാത്രം ആണ് തരുന്നത് 🤔
അതായത് 36 മാസം ടോട്ടൽ 🤔
35000 രൂപ കറണ്ട് ബിൽ കുറഞ്ഞു 🤔
എന്ന് കരുതിയാലും 70000 രൂപ
യിൽ 35000 നഷ്ട മല്ലേ 🤔
Mono Solar Panel 540 15K. C10 200 AH 16K Hybrid UTL Inverter 13K Others 6K TOTAL 50K
@@msrm-hv6gic10 battery orion brand kittumo 200 ah ee rate il
ഇതിന് റൈറ്റ് ഇല്ലേ ഇത് ഫ്രീ ആണോ ഇതിന്റെ റൈറ്റ് പറയുക വെറുതെ തള്ളിയിട്ടു കാര്യമില്ല
Rate ariyanm enkil wattsapp msg edu bro
@@ARINFORUclips അത് എന്ത് പബ്ളിക്കിൽ പറയാൻ പറ്റില്ലേ എന്ത് തള്ളാണ് ഒരുത്തനും റേറ്റ് പറയില്ല
Different site alle different rate akum
ഇതിലും കുറഞ്ഞ റൈറ്റിൽ ആരങ്കിലും ചെയ്താലോ റൈറ്റ് പറയി ...
ഇതിന്റെ price പറഞ്ഞില്ല എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല,ബാക്കി എല്ലാ ഡീറ്റൈൽസും പറഞ്ഞു 😂😂😂
Call me
എന്റെ വീട്ടിൽ ഒരു 650 രൂപ ബില്ല് വരാറുള്ളൂ എത്ര രൂപ മുടക്ക് വരും..... സപ്സിടി കിട്ടുമോ
മിണ്ടാതിരിക്കുന്നതാണ് നല്ലത്. 2000 രൂപക്ക് മുകളിൽ ബിൽ ഉണ്ടെങ്കിൽ മാത്രമേ ലാഭം ഉള്ളു. ഓഫ് grid മുടക്കുന്ന ബിൽ നഷ്ടം ആണ്
🤣
സോളാറിനോട് താൽപര്യം ഉണ്ടങ്കിൽ വെക്കും
Fan bldc medich ittal mathi
3 ബഡ്റൂം എനിക്ക് സോളാറിലേക്ക് മറണം 1200 വാട്ട്സ് വേണ്ടി വരും. ടി.വി, ഫ്രീഡ്ജ്, മിക്സി, 3ഫാൻ, മൈക്രോ ഓവൻ. താങ്കളുടെ Cont. നമ്പർ തരുമോ
7510848122
കറന്റ് ബില്ല് കുറക്കുന്ന പോലെ വാട്ടർ ബില്ല് കുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ???
വേണ്ടാന്നു വക്കുക അതേ വഴിയുള്ളു
@@@@@@@@
Yes
Price mention cheyamayirunnnu
Call me
@@ARINFORUclips പബ്ലിക്കായി reply ചെയ്യാൻ പറ്റില്ലേ
Endhu venm
👍👍
In palakkad whom to contact pls tell me
7510848122