suffering from calcaneal spur on the left foot. got timely video from doctor. thank you madam.however started homoeopathic treatment yesterday from a friend homoeo doctor.
Dr 🙏.plz do one video about bone strength and how to cure join pain.There are lot of people sufferng from joint pain.daily I do jogging and weight training also,i am suffering from joint pain.
Dr Useful information Dr have a doubt feel you are the expert person to clear my doubt Dr I am suffering with stomach problems like acidity gas, reflux, nd ulcers , my doubt ,I read somewhere that " promogranite's skin dried and powdered ( madhalanaranga ) mix orginal honey in empty stomach is good for my problems Could you please clear my doubt Please let me know if there is any side effects for it . Thank you nd God bless you Dr 🙏🙏🙏
Yes the news news you heard about dried pomegranates skin is correct But if your symptoms are associated with constipation then this will not work Other wise it is good
ഡോക്ടർ ഞാൻ ജിം ചെയുന്നത് ഇഷ്ടം ആണ് പക്ഷെ എന്റെ കാലിനും കയ്യിൽ ഉം ജോയിന്റ് ഭാഗത്തു വേദന ഡോക്ടർ മുട്ടിനു വേദന മാറാൻ എന്താ ചെയേണ്ടത് ഓർത്തോ ഹെർബ് കൊള്ളാമോ ഡോക്ടർ നല്ല ഒരു മരുന്ന് കാര്യം പറഞ്ഞു തന്നെ പ്ലീസ് സുന്ദരി ഡോക്ടർ ❤
Dr.. എനിക്ക് കുറെ ആയി ഉപ്പുറ്റിവേദന കുറെ നടന്നാലും ഉണ്ട് വേദന പിന്നെ ഞാൻ ഡ്രൈവിംഗ് ടൈമിലും ഉണ്ടാവും അപ്പോൾ ഉപ്പുറ്റിയുടെ മുകൾ ഭാഗത്തായാണ് വേദന വരുന്നത്.. ഇതിനെന്താണ് dr പ്രതിവിധി pls..
Hi doctor, 70 years old ആയ ഡയബറ്റിക് രോഗിയായ ഒരാൾക്ക് ഇപ്പോൾ Creatine 4 മുകളിൽ ഉണ്ട് ഡയലിസ് ത്തുടങ്ങിയിട്ടില്ല.ആയുർവേദത്തിൽ മരുന്ന് ഉണ്ടെങ്കിൽ ഡോക്ടറുടെ ക്ലിനിക്കിൻ്റെ നമ്പർ തരുമോ
Dr വെയിൽ കൊണ്ടാൽ തൊണ്ടക്ക് ടോൺസൻസിൽ ഗ്രന്തി ചെറുതായി വലുതാകുന്നതും തൊണ്ടയുടെ സൈഡ് ചെറിയ നഖം കൊണ്ടുള്ള മുറിവ് പോലെയും വരുന്നത് പരിസ്ഥിതിയുമായി ഇടപഴകാത്തത് കൊണ്ടാണോ ടോൺസൻസിൽ പോകാത്തൊണ്ട് ഒരിക്കൽ ബ്ലഡ് test o entho test ചയ്തിട് കുഴപ്പം ഇല്ലെന്ന് പറയുന്നു ഭാവിയിൽ കുഴപ്പം ഒന്നും ഇല്ലാലോ
നല്ല വ്യക്തമായി അവതരിപ്പിച്ചു
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ
Thanks
Respected Madam
ഞാൻ ആ വ ശ്യപ്പെട്ട വിഷയമാണിത്. എനിക്ക് ഉപ്പൂറ്റി വേദനയുണ്ട്.
വിശദമായ വിവരണം നൽകിയതിന് ഒരായിരം നന്ദി.
Nanni Satheesh
Thangalkku upakarapettathil santhosham
വ്യക്തമായ പക്വതയുള്ള വിവരണം....നമ്മുടെ ഡോക്ടർ ആള് സൂപ്പറാ 😍😍😍....keep going 👍👍👍
Thanks
Good info
Sundarikkuttee njanum onnara varshamaayi vedana anubhavikkunnu marunnonnum bhalikkunnilla God bless you
നല്ല ഒരു അറിവ് വളരെ സന്തോഷം
Thanks
Thank you dr.
perfect and simple to understand for any persons
Very helpful information 👍🌹🌹🌹🌹
Thanks
മാഷാ അള്ളാ നല്ല വീഡിയോ, അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ,
Nanni
@@healthaddsbeauty❤
വളരെ ഉപകാരപ്രദമായ വീഡിയോ. Thank u Doctor.
Thanks
doctorude videos ellam oru professional touch undallo... editing, background, dressing 👌👍😊
Yes ..athu pretyekam sraddikkarundu
Many peoples suffering this types of pain..Very useful information .Thanks a lot dear Doctor.
Thanks
Very valuable information.. Thank you doctor 👍
Thanks
Very good explanation 🙏thank you docter. Can you please give a permanent solution for foot corn. 🙏
Premenent solution is medicines
Ayurveda medicines kazhikkendi varum
@@healthaddsbeauty thanks 🙏 will contact you 🙏
നന്ദി ഡോക്ടർ
Nanni
Very useful information Thanks doctor
Thanks
Orupadu alukalkk upakaramakunna vedeo Anu mam ithu .. Thanks 🙏🏼
Thanks
Upakara pradhamaya video 🙏🙏👌👌💕💕💕💕
Thanks
Video valare nannayirunnu sis jaqy doctore 😍♥️😍♥️😍♥️😍😄👌👍
Thanks
suffering from calcaneal spur on the left foot. got timely video from doctor. thank you madam.however started homoeopathic treatment yesterday from a friend homoeo doctor.
Thanks
ഇഷ്ടം ആണ് ഡോക്ർ നിങ്ങളെ 😍അത്ര വിശദമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നത് ദീര്ഘയുസ് ഉണ്ടാവട്ടെ
Nanni 😊
Aameen ❤️😍
സുന്ദരിയായ dr. 👍🌹
Thanks 🙏
Pls do a video on PCOD and its ayurvedic treatment🙏
Ok
നന്ദി sis❤❤❤
Thanks
ഡോക്ടർ അത്തിപ്പഴത്തിൻറെ ഗുണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ok
Thankyou doctor👍👍💞💞💓💓😘😘
Thanks
നന്ദി മാഡം 🙏എനിക്ക് ഉണ്ട് ഈ വേദന 😪
Aano
നല്ല ഭംഗി 👍🖐️
Thanks
Dr. Mavelil hair oiline kurich oru vedio cheyyo🙏🏼
Njan nokkatte
@@healthaddsbeauty OK😊
Nice information super 👌💕
Thanks
Ma sha Allah ❤️ siss❤️😍❤️
Thanks
Clarity information👍
Thanks
Thank you mam 👍👍👍🙏
Thanks
Hi🌹 mam🌹👌👌good information 🌊🌊🌊🌊🌊🙏🙏🌲🌲🌲💚💚💚💚good remedy thank you dr jacqueline mam🌹👌💪🙏വല്ലാത്തസുദ്ദരിയുമാണ്mam💚
Thanks 😊
Outstanding dr
Thanks
Hi Dr, always with valuable information. Thank you so much.
Thanks
മുയലിറച്ചിയുടെ പ്രാധാന്യം വ്യക്തമാക്കിക്കോണ്ട് ഒരു വീഡിയോ ഇടാമോ ഡോക്ടര്‍.
Doctor myheart vavle complaint phone no givem
Thanks 🥰🥰
Thanks
തങ്ങളുടെ വിവരണം കേൾക്കാൻ എനിക്കെ വല്ലാത്ത ഇഷ്ടമാ
Nanni 😃
Thank you so much Dr.
Thanks
Dressing super dr super
Thanks
Excellent 👌
Thanks
സ്നേഹം മാത്രം 💖💖
Nanni
Thank you
Thanks
Dr 🙏.plz do one video about bone strength and how to cure join pain.There are lot of people sufferng from joint pain.daily I do jogging and weight training also,i am suffering from joint pain.
Sure
Sciatica pain kurich oru video cheyumo dr
Ok
Thanks
Thanks
Dr Useful information
Dr have a doubt feel you are the expert person to clear my doubt
Dr I am suffering with stomach problems like acidity gas, reflux, nd ulcers , my doubt ,I read somewhere that " promogranite's skin dried and powdered ( madhalanaranga ) mix orginal honey in empty stomach is good for my problems
Could you please clear my doubt
Please let me know if there is any side effects for it .
Thank you nd God bless you Dr 🙏🙏🙏
Yes the news news you heard about dried pomegranates skin is correct
But if your symptoms are associated with constipation then this will not work
Other wise it is good
@@healthaddsbeauty
Thank you very much for your kind reply Dr , I have no constipation at all till today , do I will take it Dr .
God bless you 🙏🙏🙏
So super 🌹
Thanks
Yes🖐️
Thanks
Very useful vedio
Thanks
Hi
Hlo
Good video doctor
Thanks Pratheesh
Doctor polichu
Supper nalla arivugal
Pinne costume supper
Mohandass shoranur
Ente amma ennu paranje ullu uppootty vedanayude kariam. Madam athinu pradividhi paranju thannu. Thankyou madam.
Thanks
Thankyou Madam
Eppol naan anubavich kondirikkunnu. 3 month ayi tablet kazichhu. Eppoum kazikkunnu. Oru kuravumilla. All valarunnugayanann docter parannu. Rand kalililumund. Right legilan kooduthal. Eni injection vaccamann docter parannu. Annal naan chilar paraunath kaatu injectio vacchaum 1month kazinnal pinnaum pain varumann. Shariyano docter 😢. Please replay.
Online consultation nu vendi name and place WhatsApp message ayakkuka to 8921046160
കൊള്ളാം
Thanks
2 M.asham sagal👍🌷
Ok
@@healthaddsbeauty 👍🌷
Very nice ❤️👌
Thanks
Hai D r 🌹🌹
Thanks
today dressing suprrr
Thanks
Thanks
Nice
Thanks
Hi... Dr..♥️
Thanks
@@healthaddsbeauty ♥️u
Dr. Where I will get best aurvedic treatment in kerala, I need full body checkup. I am facing lot of issues but I scared due to fake treatment.
Plz mail me to healthaddsbeauty@gmail.com
ഡോക്ടർ ഞാൻ ഓർത്തോ ഹെർബ് ഗുളിക സ്ഥിരം കഴിച്ചോ ട്ട് അത് കുഴപ്പം ഒണ്ടോ
Murivenna for back pain, sciatica kku use chaiyyamo, intake ayi use chaiyyamo
Yes
Intake should be with other medications only
clasified as asthigatha vatha ?
Both astigatam and sandhigatha vataill pedille doctor
Thanks Dr 🙏
Thanks
Hi JQ
Hlo
👍👍👍
Thanks
👌👌👌
Thanks
Yes - അങ്ങനെ കേൾക്കാറുണ്ട് - ശരീരം ചൂടാവുമ്പോൾ വേദന കുറയാറുണ്ട്.👍🌷
Ok
👍
Thanks
Dr ഇടയ്ക്കു കാലിന്റെ തള്ള വിരൾ ന്റെ അടിവശം മരവിച്ചത് പോലെ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇത് എന്ത് കൊണ്ടാണ്
Blood circulation kuraunnundavam
Diabetes or kidney disease undo
Dr എനിക്ക് കുറെ day ആയി ഉപ്പൂറ്റിവേദന ഉണ്ട്. നടക്കുമ്പോൾ ആ ഭാഗത്തു വല്ല കല്ല് ചവിട്ടിയാൽ അസ്സഹനീയമായ വേദന അനുഭവപ്പെടുന്നു pls റിപ്ലൈ dr🙏🏼
Mikkavarum fasciitis avastha aavum
Medicines undu
@@healthaddsbeauty താങ്ക്സ് dr. ഏതു dr നെയാണ് കാണിക്കേണ്ടത്. എല്ലാവർക്കും റിപ്ലൈ ചെയ്യുന്ന dr ക്ക് എല്ലാ സപ്പോർട്ടും ഉണ്ടാവും 🙏🏼🙏🏼🙏🏼🙏🏼
ഡോക്ടർ ഞാൻ ജിം ചെയുന്നത് ഇഷ്ടം ആണ് പക്ഷെ എന്റെ കാലിനും കയ്യിൽ ഉം ജോയിന്റ് ഭാഗത്തു വേദന ഡോക്ടർ മുട്ടിനു വേദന മാറാൻ എന്താ ചെയേണ്ടത് ഓർത്തോ ഹെർബ് കൊള്ളാമോ ഡോക്ടർ നല്ല ഒരു മരുന്ന് കാര്യം പറഞ്ഞു തന്നെ പ്ലീസ് സുന്ദരി ഡോക്ടർ ❤
Yes
Medicines kazhikkunnathu aanu nallthu
@@healthaddsbeauty എങ്കിൽ ഓർത്തോ ഹെർബ് കഴിച്ചോ ട്ട് ഡോക്ടർ അത് തുടർച്ചയായി കഴിച്ചോ ട്ട് ഡോക്ടർ
😍😍😍
Thanks
Thanks
Dr യൂറിക് acid കൊണ്ട് ഇങ്ങനെ വരുമോ
Yes
ഡോക്ടർ ജിം ഒരു വർഷം നിർത്തി വെച്ചിട്ട് പിന്നെ ജിം ചെയുന്നത് കുഴപ്പം ഒണ്ടോ ജിം ചെയ്യാതഇരിക്കുമ്പോൾ ശരീരം വേദന എടുക്കുമോ 🙏
Adhyam vedana undakum
Pinne marum
Problem ella
Doctor ente husbandinu 41 vayas.Teacher anu. Kure nal ayit left ankle joint pain anu.nilkumbolum nadakumbolum.5minute polum nilkano nadakano kazhiyunila.irikanam.apol kurayum.ankle joint frontilanu vedana.disc presnam sciatica ulla alanu.body weight kuduthalanu.sadharana Nadu vedana vannal left leg muzhuvan pain anu.epol adyam Nadu vedana vannu mari.kurachu divasam kazhinj ankle pain thudangi.swelling onum illa.naduvedana varumbol Kalil pain vararulla bhagathalla ipol pain ullath.enthu cheyyanam doctor.ith naduvinte presnam ayirikumo.please reply
Alla kalum ankle um invole aayittundu
@@healthaddsbeauty Thank you doctor.disc problem kalum anklem affect cheytitundenano .enth traeatment anu cheyyendath.oru marupadi tharane
🙏🙏🙏👍👍👍
Thanks
Thanks doctor pumpilanu Joli daily 2 km nadakkan pokunnu ath kondano entho
Yes
Dear Dr . morning Walk cheyyarund
Edakku pain varum pokum madam paranja pole treatment onnum ella pokunnu
Ok
Dr ravile 5:00am ezhunettal udane thanne sukakaramayi mala Shodhana undavan enthan cheyyendath
Plz watch video constipation or food relives constipation by dr jaquline
Mam plz reply themal pokanula marunnu paranju tharamo plz
Themal ennal chunangu aano udeshichathu
Flex seed കഴിച്ചാൽ dry skin മാറുമോ, സൈഡ് എഫക്ട് ഉണ്ടോ
Chilarkku mari kanarundu
ഡോക്ടർ ചിരിക്കല്ലേ എന്റെ ചന്തിയിൽ ഒരു ഭാഗത്തു ചെറിയ ഒരു കുരു അത് മാറാൻ എന്താ ചെയ്യണം 🙏
Manjal arachu ittal mathi
Upputti vedna ullapol nadakunnathu kond problem undavo
Problem ella
Correct fitting shoes venam
Dr.. എനിക്ക് കുറെ ആയി ഉപ്പുറ്റിവേദന കുറെ നടന്നാലും ഉണ്ട് വേദന പിന്നെ ഞാൻ ഡ്രൈവിംഗ് ടൈമിലും ഉണ്ടാവും അപ്പോൾ ഉപ്പുറ്റിയുടെ മുകൾ ഭാഗത്തായാണ് വേദന വരുന്നത്.. ഇതിനെന്താണ് dr പ്രതിവിധി pls..
Ethu fasciitis aayirikkum
Treatment edukkendi varum
ഡോക്ടറെ തുടയിടുക്കിലെ കറുത്തപാടും ചൊറിച്ചിലും മാറാൻ എന്താ ചെയ്യണ്ടത്?
Nalpamaradi keram puratti nokkam
Mental stress kondundavumo
Ella
Dr നൈറ്റ് ഉറങ്ങാൻ കിടക്കുമ്പോള്‍ കാലിന്റെ തായ് ഭാഗത്ത് നിന്ന് നല്ല വേദനയും കടച്ചില്‍, so ഉറക്കം കിട്ടാന്‍ ഒരുപാട് ലേറ്റ് ആവുന്നു. Any remedy pls...
Plz check your sugar,blood calcium and haemoglobin
Upputti maravichirikunnu marunnukazhicjittum kuravilla 6. Masamae
Diabetes undo
Ella blood sugar 92fastingil
Edathu kalinte upputtiude
Edathuvasathi marachirikkunnath
Hi doctor, 70 years old ആയ ഡയബറ്റിക് രോഗിയായ ഒരാൾക്ക് ഇപ്പോൾ Creatine 4 മുകളിൽ ഉണ്ട് ഡയലിസ് ത്തുടങ്ങിയിട്ടില്ല.ആയുർവേദത്തിൽ മരുന്ന് ഉണ്ടെങ്കിൽ ഡോക്ടറുടെ ക്ലിനിക്കിൻ്റെ നമ്പർ തരുമോ
70 years aanengil medicines athra upakarappedilla
@@healthaddsbeauty thank you doctor
ഉള്ളംകാലിലെ ആണിക്കു എന്ത് ചെയ്യാൻ പറ്റും ഡോക്ടർ
Medicines kazhikkendi varum
മോന് 9 വയസുണ്ട്, എവിടെങ്കിലും ഇരുന്നിട്ട് എഴുന്നേറ്റൽ വേദന ആണ് കുറച്ചുനടന്നാൽ മാറുന്നു ഒരു കലിനെ ഉള്ളു എന്തായിരിക്കും dr
Athu mikkavarum calcium and haemoglobin kuravayirikkum
Raktham koodanulla aristam or tonic kodukkuka
രാവിലെ ഒരു മണിക്കൂർ രണ്ട് കാലിലും അല്പം ഒലിവ് ഓയിൽ പുരട്ടി ഗംബൂട് (ഷു )ദരിക്കുക ഒരാഴ്ച്ച തുടരുക അസുഖം മാറും അനുഭവം സാക്ഷി
Aano
Thanks for sharing
👌👌👌👌👌🌹🌹🌹🙏🙏🙏🙏
Thanks
Dr വെയിൽ കൊണ്ടാൽ തൊണ്ടക്ക് ടോൺസൻസിൽ ഗ്രന്തി ചെറുതായി വലുതാകുന്നതും തൊണ്ടയുടെ സൈഡ് ചെറിയ നഖം കൊണ്ടുള്ള മുറിവ് പോലെയും വരുന്നത് പരിസ്ഥിതിയുമായി ഇടപഴകാത്തത് കൊണ്ടാണോ ടോൺസൻസിൽ പോകാത്തൊണ്ട് ഒരിക്കൽ ബ്ലഡ് test o entho test ചയ്തിട് കുഴപ്പം ഇല്ലെന്ന് പറയുന്നു ഭാവിയിൽ കുഴപ്പം ഒന്നും ഇല്ലാലോ
Kuzhappam ella
Medicines kazhichal aa murivu varunnathu poornamaum marum
എനിക്ക് തൈറോയ്ഡ് ഉണ്ട് 😪
Aano
Ho,, ഈ google ഭയങ്കരം തന്നെ ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ താഴെ ഉപ്പൂറ്റി വേദനെ മാറാനുള്ള ചെരിപ്പ് ൻറ പരസ്യം 😀...........
Athe..artificial intelligence.Athu kondu eppo nammal search cheyyunnathinte okk adds varum
മാഡം,,,,,, നാട്ടിൽ വന്നാൽ നേരിട്ടു ട്രീറ്റ് വേണം,,,, 🙏🏻
Sure