Uppum Mulakum│Flowers│EP# 772

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 12 тыс.

  • @rafikn3026
    @rafikn3026 5 лет назад +169

    ആദ്യമായിട്ടാണ് ഉപ്പുംമുളകിനും ഒരു കമന്റിടുന്നത്.....
    ഇതുവരേ ഈ പ്രോഗ്രാം ഇഷ്ടത്തോടെ കണ്ടത് വെറുതെആയില്ല ,,,,,,, ഒരുപാട്ഇഷ്ടം.ടീം ഉപ്പുംമുളകിനും...

  • @user-py7bj8bj6y
    @user-py7bj8bj6y 5 лет назад +131

    സത്യത്തിൽ ഈ മക്കളാണ് യഥാർത്ഥ ത്തിൽ ദൈവത്തിന്റെ മക്കൾ.... കാരണം അവരുടെ ഇടയിൽ ജാതിയോ,മതമോ, വർഗമോ,വേർതിരിവില്ല...പകയോ,വിദ്വേഷ മോ,...ഒന്നിൻേയോ മതിലുകൾ ഇല്ല... അവർക്ക് ഉള്ളത് ഉള്ളിൽ നിന്നും വരുന്ന സ്നേഹം മാത്രം........ ഇവരെയാണ് നമ്മുടെ😥😥😥😥😥😥😥😥😥😥😢😢😢😢😢....ഇന്ന് മനുഷ്യനിൽ നിന്നും നഷ്ടപ്പെട്ട ത്...പരസ്പരം സ്നേഹം ഇല്ലായ്മ.........🙏🙏🙏🙏🙏🙏🙏

    • @jayarajvappala9131
      @jayarajvappala9131 5 лет назад +1

      കരഞ്ഞു പോയി... ഉപ്പും മുളകും ടീം എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. പാറുകുട്ടിക് പിറന്നാൾ ആശംസകൾ

  • @najeebrising1715
    @najeebrising1715 5 лет назад +99

    ഞങ്ങളുടെ പാറുകുട്ടിയുടെ പിറന്നാൾ ഇത്രയും കളർ ആക്കിയ ഉപ്പും മുളകും ടീമിന്ന് പ്രേക്ഷകരായ ഞങ്ങളുടെ ഭാഗത്തു നിന്നുള്ള എല്ലാ വിധ നന്ദിയും കടപ്പാടും ആദ്യം അറിയിക്കട്ടെ... എന്റമ്മോ... ഇത് കാണുമ്പോൾ മറ്റു ചവറ പരിപാടികളെ ചുരുട്ടി കെട്ടി പാറമടയിലേക്ക് എറിയാൻ തോന്നുന്നു... ശരിക്കും നമ്മുടെ മക്കളുടെയോ സഹോദരി -സഹോദരന്മാരുടെയോ ജന്മദിനങ്ങൾ ആഡംബര റിസോർട്ടുകളിൽ നിന്നും ഇതു പോലെയുള്ള ആതുരാലയങ്ങളോ സ്നേഹഭാവനങ്ങളിലോ നടത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ആശിച്ചു പോകുന്നു.. സഹായങ്ങളേക്കാൾ ഞങ്ങൾക്ക് സമൂഹത്തിൽ പരിഗണന കിട്ടുന്നുണ്ട് എന്നു തോന്നുമ്പോൾ തന്നെ ഈ ദൈവത്തിന്റെ മക്കളുടെ എല്ലാവിധ പ്രശ്നങ്ങളും ചറ പറാന്ന് പമ്പ കടക്കും..ഇതു പോലെയുള്ള മാനുഷികമായ മൂല്യങ്ങൾ ചെയ്യാൻ പ്രേക്ഷകർക്ക് പ്രോത്സാഹനം നൽകുക വഴി, നല്ലൊരു സന്ദേശമാണ് ഉപ്പും മുളകും ടീം സമൂഹത്തിന്ന് നൽകിയിരിക്കുന്നത്.. ശരിക്കും കണ്ണും മനസ്സും നിറഞ്ഞ എപ്പിസോഡ്...

  • @itsmesaru773
    @itsmesaru773 Год назад +61

    Last ആ കുഞ്ഞ് പാറുക്കുട്ടിക്ക് cake കൊടുക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയി very big big salute uppum mulakum team 🥺😘

  • @ashiqt8499
    @ashiqt8499 5 лет назад +164

    ആദ്യംതന്നെ ഒരു വലിയ ബിഗ് സല്യൂട്ട്.കാരണം ഇതുപോലെ ഒരു നല്ല എപ്പിസോഡ് സമ്മാനിച്ചതിന് ഫ്ളവർസ് ടിവിയോടും ഉപ്പും മുളകു ടീമിനോടും ഒരു വലിയ നന്ദി.ഇങ്ങനെ ഒരു നല്ല പ്രവർത്തി ചെയ്തതിനും ആ കുട്ടികളെ നിങ്ങളുടെ ഒരു എപ്പിസോഡിന്റെ ഭാഗമാക്കിയത്തിലും വളരെ അധികം നന്ദിയുണ്ട്. Hands off to you flowers tv,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @midhununni7293
    @midhununni7293 5 лет назад +104

    ഇതുപോലെ ഉള്ള സ്ഥാപനങ്ങളിൽ നമ്മളെ കൊണ്ട് പറ്റുന്ന സഹായം ചെയ്യണം എന്ന് കൂടി മനസ്സിൽ തോന്നിപ്പിച്ച episode

  • @subeeshsudhakar7861
    @subeeshsudhakar7861 5 лет назад +155

    ആരും ലൈക്കടിക്കാന്‍ പിശുക്ക് കാണിക്കണ്ടാാ...ഇന്നത്തെ ലൈക്ക് മുഴുവന്‍ നമ്മടെ ചുന്ദരി പാറുക്കുട്ടിക്കും ഉപ്പുംമുളകും കുടുംബത്തിനും JANEY education centarile സുന്ദരന്‍മാര്‍ക്കും സുന്ദരികള്‍ക്കുമിരിക്കട്ടെ♥♡♥

  • @parvathyreji4002
    @parvathyreji4002 4 года назад +1641

    ഇടയ്ക്ക് വച്ച് Sound Problem തോന്നിയവർ like adi

  • @anandhubm6571
    @anandhubm6571 5 лет назад +377

    പാറുക്കുട്ടി 👶നിനക്ക് കിട്ടിയ ബർത്ത്ഡേ സമ്മാനം ലോകത്തെ ഒരു കുട്ടിക്കും കിട്ടിയതായി അറിവില്ല..... ഭാവിയിൽ നിനക്കു അഭിമാനത്തോടെ പറയാം നിന്റെ 1-മത്തെ പിറന്നാളിനെ പറ്റി😍
    🎂🎂 Happy birthday molu........🎂🎂

  • @pramodachu3121
    @pramodachu3121 5 лет назад +82

    ഉപ്പും മുളകും ഡെയിലി njan കാണുന്നതിന് ഇപ്പോൾ ഞാൻ അഭിമാനിക്കുകയാണ്..... ഇന്നത്തെ എപ്പിസോഡ് നെ പറ്റി ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല ..ഇതിലും നല്ല bday സെലിബ്രേഷൻ വേറൊന്നു ഇല്ല.. ഉപ്പും മുളകും ടീം നു എന്റെ വക oru സല്യൂട്ട് 😍👍😘😘😘😘

  • @vineeshaalakkadan2683
    @vineeshaalakkadan2683 5 лет назад +74

    കണ്ണും മനസും ഒരു പോലെ നിറഞ്ഞ എപ്പിസോഡ്....., എത്ര കിട്ടിയാലും മതിവരാത്ത ഞാനടക്കമുള്ള ഈ സമൂഹത്തിന് ഇതൊരു ഓർമപ്പെടുത്തലാണ്, ഇങ്ങനെയും ചില ജന്മങ്ങൾ ഇവിടെ ഉണ്ട് എന്ന്, പലതവണ തോന്നിയിട്ടുണ്ട് ജീവിതം മടുത്തു എന്ന് പക്ഷെ ഇതൊക്കെ കാണുബോൾ സ്വയം ചിന്തിച്ചു പോകുകയാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ എന്ന്, birthday എപ്പിസോഡ് ന് ഈ ലൊക്കേഷൻ തെരഞ്ഞെടുത്ത team ഉപ്പും മുളകിന് പ്രത്യേക അഭിനന്ദനങ്ങൾ.....,

  • @augustinemathew5072
    @augustinemathew5072 4 года назад +121

    ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് കണ്ണ് നിറഞ്ഞു 🥺🥺

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 5 лет назад +80

    നന്ദിയുണ്ട് ഒരുപ്പാട് ബാലുച്ചേട്ട നിങ്ങളുടെ ഈ familys നോട്
    കാരണം ഞങ്ങളെ പോലുള്ള ഡിഫ്രണ്ട്ലീ ഏബിളായ ആളുകളെ പരികണിച്ചതിന്
    ഞാനും ഒരു ഡിഫ്രണ്ട്ലീ ഏബിൾ ആണ് ഉൾ കായ്ച്ചയാണ് എന്റെ ഐഡന്റിറ്റി

  • @bijukumar3937
    @bijukumar3937 5 лет назад +379

    ദയവു ചെയ്തു ഇത്തരം കുട്ടികളോടും, അവരുടെ മാതാപിതാക്കളോടും ഒരു തരിപോലും സഹതാപത്തോടെ നോക്കുകയോ, സംസാരിക്കുകയോ ചെയ്യരുത്. പകരം, അവരുടെ കുറവുകൾ കണ്ടില്ലന്നു നടിച്ച് നിങ്ങളുടെ കൂട്ടത്തിൽ ഒരാളായി ചേർത്ത് നിത്തുകയാണ് വേണ്ടത്. അവർ അതാണ് ആഗ്രഹിക്കുന്നത്. ഒരു ഭിന്നശേഷിക്കാരിയായ മകളുടെ പിതാവ് എന്ന നിലയിലാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത്... Thanks....

    • @ziyasvlog2704
      @ziyasvlog2704 5 лет назад +5

      Biju Kumar Sure sir

    • @beingnavn5532
      @beingnavn5532 5 лет назад +2

      👍👍👍♥️

    • @saraladevi.nsaraladevi.n2409
      @saraladevi.nsaraladevi.n2409 5 лет назад +8

      Ey. അങ്ങിനെ ചിന്തിക്കരുത്. അവരെ അല്പം മനസ്സാക്ഷി ഉള്ളവരോ, ഈശ്വരനിൽ viswasikkunnavaro സഹതാപത്തോടെ puchathodeyo നോക്കില്ല. കാരണം എത്ര aundarananaayaalum kazhivullavar ആയാലും എന്ത് ഉണ്ടായാലും ഒരു നിമിഷം കൊണ്ട് എല്ലാം താളം തെറ്റാം. ഒന്നും നമ്മുടെ കയ്യിൽ അല്ല എന്ന് ഓർത്താൽ മതി. ചിലർ കാണാറില്ലേ അല്പം ഉയരത്തിൽ നിന്ന് വീണു നട്ടെല്ലിന് kshatham സംഭവിച്ചാൽ ലൈഫ് ലോങ് കിടക്ക പായിൽ ആകുന്നത്. അങ്ങിനെ പല വിധത്തിൽ ആപത്തുകൾ സംഭവിച്ച് കിടക്കുന്നവർ അനവധി ഇല്ലെ. നാളെ നമുക്കും എന്തും സംഭവിക്കാം എന്ന് ഓർത്താൽ ആർക്കും ആരെയും sahathapikkaano,puchikkaano,,parihasikkano ,kuttapeduthaano തോന്നില്ല. ഇത് എന്റെ ചിന്താഗതിയും pravarthiyum ആണ്. ആരും poornaralla. താങ്കൾക്ക് അത്തരം ഒരു കുട്ടി ഉണ്ട്.അതുകൊണ്ടാണ് അങ്ങിനെ പറയുന്നത് എന്നല്ലേ പറഞ്ഞത്. താങ്കളും chinthikkaruthu എന്റെ കുട്ടി കുറവുള്ളവനാണെന്ന്. എല്ലാം ദൈവ ഹിതം. അതിനു നമ്മൾ നേരിടുക. മനസ്സിന് സ്വയം സമാധാനം കണ്ടെത്താൻ കഴിവുണ്ട്. ഇൗ പ്രോഗ്രാമിൽ കുറെ കുട്ടികൾ അവരുടെ ഉള്ള കഴിവ് പുറത്ത് kanikkunnille. അതിനു അവർക്ക് കിട്ടുന്ന ഒരു ഗോൾഡൺ opportunity കൂടിയല്ലേ അത്. പണ്ടത്തെ ഐഡിയ സ്റ്റാർ സിംഗർ സുകേഷ് കുട്ടൻ. ഓട്ടിസം ബാധിച്ച കുട്ടി ആയിട്ടും അവന്റെ അമ്മ അവനെ സമോഹത്തിന്റെമുന്നിലേക്ക് konduvannille. ആ അമ്മ അവനെ adachittirunnenkil അവനെ ഇന്ന് സമൂഹം അറിയുമോ? അവന്റെ കഴിവ് നമുക്ക് ആസ്വദിക്കാൻ kazhiyumaayirunnuvo? ആയതിനാൽ എല്ലാവർക്കും spl കഴിവുകൾ ഉണ്ട്. അതിനെ വളർത്തി എടുക്കുക

    • @frndsvlog3000
      @frndsvlog3000 5 лет назад

      Biju Kumar ..
      9m
      20

    • @sreelekshmi3415
      @sreelekshmi3415 5 лет назад

      Correct sir

  • @faizalhusain999
    @faizalhusain999 5 лет назад +120

    നമ്മളറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു. ഇവരെ പോലെയുള്ള നിഷ്കളങ്കമായ മനസ്സുള്ളവരെ കാണുമ്പോൾമത്രമണ് ലോകം ഏത്ര മനോഹരം എന്ന് മനസ്സിലാവുന്നത് .. എല്ലാത്തിനും പടച്ചോനെ പഴിപറയുന്ന നമ്മൾ മനസ്സിലാക്കണം നമ്മൾ ഏത്ര ബഗ്യമുള്ളവ്വരനെന്ന് തിരിച്ചറിയണം ഇൗ ജനമം ഇതുപോലുള്ളവർക്ക് സഹായകമാവുന്ന ഒന്നാവണം......
    ഒരിക്കലും ഇൗ പ്രോഗ്രാം ഒരിക്കലുമാവസാനിപ്പിക്കരുത്

    • @sahalkk1098
      @sahalkk1098 5 лет назад +1

      Pray for

    • @saraswathiwathi8577
      @saraswathiwathi8577 5 лет назад

      Please send me the bank account number of the Home. I am in Erode. My phone number 9940 703423.

  • @neerajnair
    @neerajnair 4 года назад +160

    ഇൗ എപ്പിസോഡ് ഡിസ്‌ലൈക്ക് ചെയ്തവരുടെ മനസ്സു കല്ല് ആണ് ശെരിക്കും ഇൗ എപ്പിസോഡ് കണ്ട് ശെരിക്കും കണ്ണു നിറഞ്ഞു

  • @1212Vinu
    @1212Vinu 5 лет назад +36

    ഇന്നലെ ഒരുപാട് ചിരിപ്പിച്ചു കൊതിപ്പിച്ചു ഇങ്ങനെ ഒരു കുടുംബം കിട്ടാൻ, ഇന്ന് ഒരുപാട് കരയ്യിപ്പിച്ചു ചിന്തിപ്പിച്ചു നമ്മൾ എന്തേ ദൈവത്തിനു ഇത്രയും പ്രിയപ്പെട്ട പൊന്നോമ്മാനകളെ മറക്കുന്നു. ഉപ്പുംമുളകിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി 771 & 772 എപ്പിസോഡുകൾ തന്നതിന്....
    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ കാണാൻ പോണം ഒരു നേരത്തെ ആഹാരം എങ്കിലും അവർക്ക് കൊടുക്കണം. ഞാൻ എന്തായാലും പോകും അടുത്ത് തന്നെ..... #we_love_you_uppum_mulakkum_team

  • @fasalponnanifasalponnani8854
    @fasalponnanifasalponnani8854 5 лет назад +154

    ഇൻ ഷാ അല്ലാഹ് ഇത് പോലെ എന്റെ കുടുംബത്തെയും കൂട്ടി ഇത് പോലെ ആഘോഷിക്കണം റബ്ബ് അതിന് തൗഫീഖ് നൽകട്ടെ

  • @raeesavlog1685
    @raeesavlog1685 3 года назад +45

    ഏത് serial ലാണ് ഇങ്ങനെ ഉണ്ടായത് 😍😍😍😍😍😍😍 l love u ഉപ്പും മുളക്കും

  • @akshaykrishnatk
    @akshaykrishnatk 5 лет назад +215

    ദൈവത്തിന്റെ കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഈ ആഘോഷം നിങ്ങൾക്ക് നന്മയെ വരുത്തുള്ളു.... ആദ്യമായി ഒരു സീരിയൽ കണ്ടു കരഞ്ഞുപോയി

  • @rashid6264
    @rashid6264 5 лет назад +100

    ഈ വീഡിയോ കണ്ട ആർക്കും സങ്കടം വരാതിരിക്കില്ല എന്നതാണ് സത്യം. പാറുക്കുട്ടിയുടെ പിറന്നാൾ ഇവരോടൊപ്പം ആഘോഷിച്ച ഉപ്പും മുളകിലെ എല്ലാ എല്ലാ ആൾക്കാർക്കും ഞങ്ങൾ ഓഡിയന്റ്‌സിന്റ വക ഒരു വലിയ നന്ദി. കൂടാതെ പാറുക്കുട്ടിക്ക് നല്ലൊരു പിറന്നാൾ ആശംസിക്കുന്നു😘😘😘😘

  • @myvillage7637
    @myvillage7637 5 лет назад +1623

    ഇത്രയും നല്ല എപ്പിസോഡ് തന്ന സംവിധായകൻ, ഉപ്പും മുളകും ടീം ,പിന്നെ ആ മാലാഖ കുട്ടികൾ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്

    • @illyasarifaillyasarifa2265
      @illyasarifaillyasarifa2265 5 лет назад +1

      NITHIN VIJAYAN ,

    • @insanegirl9282
      @insanegirl9282 5 лет назад +5

      Sathyam ithoke aanu serial ingane oke aakanam serial allande kure thammi thallum para veypum onnum alla preshakar aagrahikunnathe

    • @rajeswaris3902
      @rajeswaris3902 5 лет назад

      Ee place evidaya

    • @gofgaming6859
      @gofgaming6859 5 лет назад

      plz subscribe 👉ruclips.net/channel/UC6cDXDHO7Tgn0or7BsyUyow

    • @vishakn5066
      @vishakn5066 5 лет назад

      Super... Wow

  • @anwayakrishna6852
    @anwayakrishna6852 3 года назад +12

    ഇതുപോലെ ഒരു birthday celebration ആണെങ്കിൽ നമുക്കും സന്തോഷം അവർക്കും സന്തോഷം 😁😁😁😁😁🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @user-lb5mg9hc9p
    @user-lb5mg9hc9p 5 лет назад +64

    _പ്രളയം വന്നിട്ട് ചത്ത്പോകാത്ത നികൃഷ്ടജീവികളുടെ കണക്ക് നോക്കാൻ dislike അടിച്ചവരുടെ എണ്ണം നോക്കിയാൽ മതി ഹൃദയമില്ലാത്ത ജന്മങ്ങൾ...._ *അതി മനോഹരമായ എപ്പിസോഡ് ഉപ്പും മുളകിന്റെ ഫാൻ ആയതിൽ ഏറെ അഭിമാനം കൊണ്ട നിമിഷം എല്ലാവർക്കും നല്ലത് വരട്ടെ* ....😘😘 _😘പാറുക്കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ_ 👼👼❣️❣️❣️❣️🌷🌷🌷🎂

  • @lechusss6263
    @lechusss6263 5 лет назад +123

    ഈ എപ്പിസോഡി ന്റെ നന്മ പാറു മോൾക്ക്‌ ദൈവം കൊടുക്കും.....

    • @rahulreghunathan9156
      @rahulreghunathan9156 5 лет назад +2

      Yess it's sure 💯%

    • @aiswaryamohandas6474
      @aiswaryamohandas6474 5 лет назад +2

      ശെരിയാണ് ....
      ഇന്നലെ അച്ഛൻ ഇത് കണ്ടിട്ട് പറഞ്ഞിരുന്നു ...പാറു വലുതായിട്ട് ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷം ആയിരിക്കും ന്ന് ...

  • @iqbalvadakkan5301
    @iqbalvadakkan5301 5 лет назад +74

    നമ്മുടെ സന്തോഷങ്ങൾ☺ ആഘോഷിക്കേണ്ടത് സങ്കടങ്ങൾ 😔 മാത്രം തുണക്കുള്ളവരുടെ പുഞ്ചിരികൊണ്ടാവണം
    ഉപ്പും മുളകും ടീം നിങ്ങൾ പൊളിയാണ് 💪🏻👍🏻🌹

  • @vidhyajayan8456
    @vidhyajayan8456 4 года назад +6

    ഹാപ്പി ബർത്ത് ഡേ പാറു കുട്ടി പിന്നെ പാറുകുട്ടി എന്തു മനോഹരമായ കുട്ടിയാണ് അവളെ കാണുമ്പോൾ തന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു സുന്ദരി വാവ ഇതാണ് ഇതാണ് ഫ്ലവേഴ്സ് ഉപ്പും മുളകും ഇങ്ങനെ വേണം ബാലു ഒരു പാവപ്പെട്ട ആൾക്കാർക്ക് ഭക്ഷണം കൊടുത്തതിനു പിന്നെ അവരോടൊപ്പം ആഘോഷിച്ച അതിനും വേണ്ടി ഞാൻ വലിയൊരു ബിഗ് സല്യൂട്ട്🥳🥳🥳🥳💞💞💞🥰🥰🥰🤝🤝🤝🤝🤝🎉🎉🎉🎉

  • @nma7029
    @nma7029 5 лет назад +303

    ഉപ്പും മുളകും ടീം ഇന്ന് ശരിക്കും ജീവിച്ചു കാണിച്ചു ..Well done!!😍👏💐

  • @user-qc3ph1ir2i
    @user-qc3ph1ir2i 5 лет назад +247

    നിങ്ങൾ വെറുതെ ഒരു സീരിയൽ അല്ല ... ഒരു സീരിയൽ സംസ്കാരമാണ് മുന്നോട്ട് വെക്കുന്നത് ❤ കണ്ണീരും അമ്മായിയമ്മ പോരും അവിഹിതവും വിറ്റ് പുട്ടടിക്കുന്ന സാധാരണ സീരിയലുകളിൽ നിന്ന് ഉപ്പും മുളകും നടന്ന് കയറുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലേക്കാണ് . . .
    നന്ദി ഹൃദയംയവും കണ്ണും ആർദ്രമാക്കിയതിനു , ചെറിയ പോരായ്മകളെ പഴിച്ചു ജീവിതം ഭാരമുള്ളതാക്കി തീർക്കുന്നവർക്കൊരു തിരിഞ്ഞു നോട്ടത്തിന് അവസരം ഒരുക്കിയതിനു .
    ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക് നന്മകൾ നേരുന്നു 🙏
    ബാലുവും നീലുവും പിള്ളേരും ഉപ്പും മുളകും കൂടുതൽ കൂടുതൽ പ്രിയപ്പെട്ടതായി മാറുന്നു 😘😘😘😘😘😘😘

  • @rijuparppanangadiriju5862
    @rijuparppanangadiriju5862 5 лет назад +140

    പ്രേക്ഷകരോട് ഒരു ചോദ്യം... നിങ്ങൾക്കും ഇങ്ങനെ ഒരു കുടുംബമായിരുന്നങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നില്ലേ...

  • @ajithabanu1686
    @ajithabanu1686 4 года назад +237

    മുടിയൻ റ്റെ ഡ്രസ്സ്‌ ഇഷ്ടം മായവർ ലൈക്‌ adik

  • @karthikmenon
    @karthikmenon 5 лет назад +80

    ബാലു ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ആശസകൾ....
    ഒരു അപേക്ഷ കൂടി....
    ക്യാമറ ഓഫ് ചെയ്താലും നിങ്ങളുടെ സ്നേഹവും സരക്ഷണവും അവർക്ക് വേണം... ഞങ്ങളെക്കാൾ കുറച്ചു കൂടി നിങ്ങൾക്ക് ഒക്കെ പറ്റും എന്ന് തോന്നുന്നു... നമ്മളും ഉണ്ട് കൂടെ... ദൈവം അനുഗ്രഹിക്കട്ടെ .....

  • @shakirkt3741
    @shakirkt3741 5 лет назад +118

    Good episode.
    ചിരിപ്പിക്കുകയും😊😊 വിഷമിപ്പിക്കുകയും😓😓 ചെയ്ത എപ്പിസോഡ്. കൂടാതെ സമൂഹത്തിന് നല്ലൊരു മെസേജും തരാൻ ഈ എപ്പിസോഡിന് ആയി.

    • @madhusoodhanannair2067
      @madhusoodhanannair2067 5 лет назад

      എപ്പിസോട് സൂപ്പർ

    • @MJ98.
      @MJ98. 5 лет назад +1

      Dont celebrate birthdays or anything special on these kind of place. They are gonna affect the mental health of those children. Please. Dont do it. Spent time with them but dont celebrate and post on social media for show off. Thank you.

    • @pradeepcu1754
      @pradeepcu1754 5 лет назад

      Correct

  • @ubaidvtplr177
    @ubaidvtplr177 5 лет назад +52

    നമ്മൾ ഓക്കേ ഉപ്പും മുളകും കൊച്ചു കുടുംബത്തെ കാണാൻ വേണ്ടി കൊതിക്കുന്നു.. അവർ കാണാൻ പോയത് ഒരു വലിയ കുടുംബതെ.. 💓👌മനസ്സ് കൊണ്ട് 👪 ഉണ്ടായിരുന്നു ഇന്ന് നമ്മൾ ഇവർ കൊപ്പം...

  • @azeezcma5354
    @azeezcma5354 3 года назад +31

    കണ്ണ് നിറയില്ല കാരണം 3അനിയൻ മാരുണ്ട് ഓട്ടിസം ഉള്ള ...

  • @althafalialthaf5424
    @althafalialthaf5424 5 лет назад +90

    ഈ എപ്പിസോഡ് കണ്ട് ഞാൻ ഒന്ന് ചിന്തിച്ചു പോയി ദൈവം എനിക് നൽകിയ അനുഗ്രഹങ്ങൾ എത്രയോ വലുതാണെന്ന്.ഈ ജനപ്രിയ സീരിയൽ എന്ന് പറഞ്ഞു കൊച്ചാക്കുന്നില്ല ഈ ജീവിതം ഒരുപാട് കാലം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ.പാറുക്കുട്ടി😘😘😘

  • @shahientertainment786
    @shahientertainment786 5 лет назад +204

    കരഞ്ഞൂട്ടോ ശരിക്കും കരഞ്ഞു 😓😓ഈ ചാനലിൽ പ്രവർത്തിക്കുന്ന എല്ലവരെയും ദൈവം അനുഗ്രഹിക്കട്ടെ.. ആ നിഷ്കളങ്കരായ കുട്ടികളുടെ പ്രാർത്ഥനയും നിങ്ങൾക്കുണ്ടാകും ... ബാലു ചേട്ടൻ പറഞ്ഞ പോലെ ദൈവത്തിന് ഏറ്റവും ഇഷ്ട്ടപെട്ട കുട്ടികളാണവർ.....

  • @jbvlogs9867
    @jbvlogs9867 5 лет назад +764

    എന്നും നമ്മളെ ചിരിപ്പിക്കുന്ന ഉപ്പും മുളകും ടീമിനു ഇന്ന് ദൈവത്തിന്റെ കുട്ടികളുടെ പുഞ്ചിരി നമ്മേ കാണിക്കാൻ പറ്റി... ഉപ്പും മുളകും ടീമിനു ആശംസകൾ 😍😘😘

    • @SGM627
      @SGM627 5 лет назад +2

      Nice comment😊😊

    • @sirajchinnu2132
      @sirajchinnu2132 5 лет назад

      Sariya bro tendikal chettakal

    • @aneeshraj8659
      @aneeshraj8659 5 лет назад +3

      tears are coming out....happy birth day paru...balu chettan avide thudakthil nalla senti ayi...abinayam illandu ..verum balu ayi....chetta god bless u....😍😘

    • @joobykuwait3168
      @joobykuwait3168 5 лет назад +1

      Sangadavum athodoppam athiyay santhoshavum uppum mulakum ente ella vidha aazhamsakalum

    • @sabilalsabi9292
      @sabilalsabi9292 5 лет назад

      സൂപ്പർ

  • @moshinakp8147
    @moshinakp8147 4 года назад +71

    എനിക്ക് ഒരു ആഗ്രഹം എൻ്റെ ഒരു പിറന്നാൾ മരിക്കുന്നതിനു മുമ്പ് എപ്പോഴൻ കിലും ഇങ്ങനെ ആഘോശിക്കാൻ .അത് പോലെ തന്നെ വ്യദ്ധ സദനത്തിൽ വച്ച് നടത്താനും ആഗ്രഹമുണ്ട് .അതിന് എല്ലാവരും പ്രാർത്ഥികണം

  • @user-ws8hj7ft9h
    @user-ws8hj7ft9h 5 лет назад +43

    ചോറ് കഴിക്കുപ്പോൾ ആണ് ഞാൻ ഇതു കണ്ടത് അവസാനം ഈ മക്കളെ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി പിന്നീട് ഒരു മണി കഴിക്കാൻ പോലും പറ്റിയില്ല ഇവർക്ക് എന്നും സന്തോഷം നൽകാൻ നമുക്ക് പ്രാർത്ഥിക്കാം

    • @nasarkv7738
      @nasarkv7738 5 лет назад

      Sherikkum paranjaal uppum mulakum kanditt eppoyum chirikkalaanu.pakshe inn sherikkum kannu niranju poyi.paavam makkal. Burthday paartty kaichu orupaad paisa kalayunna aalkaar kandu padikkatte. Uppum mulakum teaminu oraayiram aashamsakal

  • @shahanadashique1589
    @shahanadashique1589 5 лет назад +63

    ഇന്നേവരെ ഒരു ടീവി പ്രോഗ്രാമുകൾക്കും എന്നെ കരയിപ്പിക്കാൻ പറ്റിയിട്ടില്ല.പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാനൊന്ന് കരഞ്ഞു.ദൈവത്തിന്റെ മാലാഖകളോടൊത്ത് എനിക്കും കുറച്ഛ് സമയം ചിലവിടണം.അവർക്ക് നല്ല ഭക്ഷണം കൊടുക്കണം,വസ്ത്രം കൊടുക്കണം.തിരിച്ഛ് പോരുമ്പോൾ അവരുടെ കയ്യിലുള്ള സ്നേഹവും,സമാധാനവും വാങ്ങി ഈ നാട്ടിൽ വാരി വിതരണം.(കടപ്പാട്:ഉപ്പും മുളകും)

  • @crazysoulv2725
    @crazysoulv2725 5 лет назад +103

    ആദ്യമായ്‌ ഉപ്പും മുളകും serial കണ്ട് കരഞ്ഞുപോയി.. സങ്കടംകൊണ്ടൊ സന്തോഷംകൊണ്ടോ എന്നറിയില്ല.. anyways ഹൃദയത്തിൽതൊട്ട് ഒരായിരം പിറന്നാൾ ആശംസകൾ paaruse😘😘😘😘😘😘god bless

  • @afraanshid496
    @afraanshid496 3 года назад +18

    ആ സദ്യ വിളമ്പുമ്പോ നമ്മുടെ കേശു ശിവ എന്നിവരൊക്കെ വിളമ്പുമ്പോൾ കണ്ണ് നിറഞ്ഞവർ ലൈക് adi😭

  • @dheekshanth6827
    @dheekshanth6827 5 лет назад +558

    *￰കണ്ണീരോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാനാവില്ല .. ഒന്നും എഴുതാനും പറ്റുന്നില്ല .ഇതൊക്കെ കാണുമ്പോൾ we r blessed എന്ന് തോന്നുന്നു . അവർക്കുള്ള പ്രാർത്ഥന കൂടിയാകട്ടെ ഈ എപ്പിസോഡ്. പാറുക്കുട്ടി ഉമ്മ്മ*

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +317

    ഒത്തിരി നല്ലൊരു എപ്പിസോഡ്....
    മനസ്സിനെന്തോ ഒത്തിരി സന്തോഷം തോന്നിയ ഒരു നിമിഷം 😊😊😊😊
    21:12 ആ പരസ്പരം കേക്ക് കൊടുക്കുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു 😍😍😍😍😍😍😍😍😍😍😍😍
    😘😘😘😘😘😘😘😘😘😘😘😘

    • @aswini8952
      @aswini8952 5 лет назад +1

      പാറുക്കുട്ടി love you

    • @fathimathanas8547
      @fathimathanas8547 5 лет назад +2

      Athe kannu niranju poyi

    • @hareeshkuttappi5495
      @hareeshkuttappi5495 5 лет назад

      @@aswini8952 😍😍😍

    • @hareeshkuttappi5495
      @hareeshkuttappi5495 5 лет назад +3

      @@fathimathanas8547 Mmm കണ്ണു നിറയാത്തവർ ആയിട്ട് ആരും കാണില്ല 😊😊😊😊😊😊😊😊😊

    • @vijalarajeshnagappan1778
      @vijalarajeshnagappan1778 5 лет назад +1

      Hareesh Hari 6360 Happy

  • @dewdrops5082
    @dewdrops5082 5 лет назад +99

    പാറുക്കുട്ടി എത്ര ഭാഗ്യവതിയായ .... ഈ കുഞ്ഞു വലുതാകുമ്പോൾ ഇതു കാണുമ്പോ എത്ര അഭിമാനം അരിക്കും ....... എന്ത് സന്തോഷം അരിക്കും .... lucky paru...... ഏറ്റവും ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ Kr ആരാധകർ ഉള്ള ഞങ്ങളുടെ കുഞ്ഞു paru........ ummaa ......

  • @wonderworldabhi
    @wonderworldabhi 3 года назад +8

    Balu chettante enthoru nalla Manassas aanu... thaaram enna ahankaram onnum illathe ķunjungalkk vilambi kodukkunnath kando.... balu uyir🥰🥰🥰🥰🥰

  • @shafeermathilakam6086
    @shafeermathilakam6086 5 лет назад +279

    ഈ എപ്പിസോഡ് കണ്ടിട്ട് ഒരു തുള്ളി കണ്ണുനീർ വരാത്തവർ ആരും ഉണ്ടാകില്ല സൂപ്പർ എപ്പിസോഡ്

    • @jeenamariamjameson8384
      @jeenamariamjameson8384 5 лет назад +2

      shafeer mathilakam njan ethu trainil pokkunirunnapol anuu Kandathu aduthirunnavar antae mugathu nokkunnathu kandapol annu aniku manasil ayathu njan karayuvanuu😭😭😭 so touched episode

    • @she9057
      @she9057 5 лет назад

      Seriously....

    • @mujeebmujeeb2533
      @mujeebmujeeb2533 5 лет назад

      Sathiyamane bai

    • @shivanetra5115
      @shivanetra5115 5 лет назад +1

      Sathyam

    • @soorajr1669
      @soorajr1669 5 лет назад +1

      Sathyam

  • @justinjose8506
    @justinjose8506 5 лет назад +56

    മുടിയൻ പറഞ്ഞത് ശെരിയാ... ഈ വർഷത്തെ ഏറ്റവും നല്ല തീരുമാനമായിരുന്നു ഇത്... ഒത്തിരി സന്തോഷമായി ടീം ഉപ്പും മുളകും

  • @saifudheenkc7198
    @saifudheenkc7198 5 лет назад +172

    നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്‍മാര്‍ അണല്ലെ കൂട്ടുകാരെ.. 🤔🙂
    എന്നിട്ടും നമ്മൾ ഇങ്ങനെ... 😣..
    ഈ എപ്പിസോഡ് എന്റെ കണ്ണ് നിറയിച്ചു... അല്ല കണ്ണ് തുറപ്പിച്ചു... 😔😣..

  • @dominicjoy5334
    @dominicjoy5334 2 года назад +2

    ഇത്രയും നല്ല മനസ്സോടെ ഇങ്ങനൊരു Video എടുക്കാൻ മനസ്സ് കാണിച്ച
    ഉപ്പും മുളകും
    ടീമിന് ഞങ്ങൾ പ്രേഷകരുടെ വക ഒരു big satule ❣️❣️❣️❣️

  • @manojr2282
    @manojr2282 5 лет назад +88

    മക്കളുടെ ബര്ത്ഡേ വല്യ ആർഭാടമായി നടത്തുന്നവർ ഈ എപ്പിസോഡ് കണ്ടു പഠിക്കണം.
    അന്നദാനം മഹാദാനം

    • @rajeshrajendran2669
      @rajeshrajendran2669 5 лет назад +2

      ഞാൻ ഇങ്ങനെയാ നടത്തിയത്

    • @manojr2282
      @manojr2282 5 лет назад +1

      Rajesh Rajendran താങ്കളുടെ പോലത്തെ നല്ല മനസ് എല്ലാവർക്കും ഉണ്ടാകട്ടെ

  • @sabualias5654
    @sabualias5654 5 лет назад +73

    നമ്മുടെ പാറൂട്ടിക്കു ജന്മദിനാശംസകൾ നേരുന്നതോടൊപ്പം ഇത്രയും നല്ല ഒരു moral message നമ്മുടെ പാവം കുഞ്ഞുങ്ങളോടൊപ്പം എല്ലാവർക്കും നൽകിയതിന് പ്രത്യേക അഭിനന്ദനങ്ങൾ..... സ്പെഷ്യൽ like വേണം....

    • @shonjoy26
      @shonjoy26 5 лет назад

      Sabu Alias പിസി

  • @bjkbjk387
    @bjkbjk387 5 лет назад +204

    ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. നമ്മുക്ക് ആവുന്ന വിധത്തിൽ അവർക്ക് നന്മ ചെയ്യാം...ഒരുപാട് നന്മ ഉള്ള show ആണ് ഉപ്പും മുളകും. എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @Crushticker
    @Crushticker 4 года назад +13

    Lockdownil kanunavar like cheyuka
    Parukuttiye so, cute

  • @sbssbs6054
    @sbssbs6054 5 лет назад +81

    സസ്പെൻസ് കൊടുക്കുന്നതിൽ പണ്ടേ ബാലു അണ്ണൻ കിടുവാ ...
    എങ്കിലും ഇതു ഒരു ഒന്നൊന്നര സസ്പെൻസ് ആയിരുന്നു....

  • @sajumusthusaju9694
    @sajumusthusaju9694 5 лет назад +82

    കണ്ണ് നിറഞ്ഞു പോയി.
    ..... പടച്ചോൻ നമ്മളെ എത്ര ഭാഗ്യവാൻ ആയിട്ടാ ജനിപ്പിച്ചേ.... മാഷാ അള്ളാഹു........
    ..... 😓😓

  • @KwidTechsolutions1
    @KwidTechsolutions1 5 лет назад +412

    😍😘😘😘ലോകത്തിൽ തന്നെ ഇത്രയും ചെറിയ പ്രായത്തിൽ കൂടുതൽ ആരാധകരുള്ള ഒരേയൊരാൾ അത് പാറുക്കുട്ടി ആയിരിക്കും.

  • @aishanuha2705
    @aishanuha2705 3 года назад +57

    Baluvum parukkutyyide birthday party plan cheytha vazhi polichu!! Hats off to you Balu chetta!

  • @Renjithmavelikara
    @Renjithmavelikara 5 лет назад +72

    എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ...കരഞ്ഞുപോയി ഞാൻ ..കണ്ണുനിറഞ്ഞുകൊണ്ട് മാത്രം കണ്ട അതിമനോഹരമായ ദൈവത്തിന്റെ മക്കളുമാരുടെ എപ്പിസോഡ് ...❤️❤️

  • @shilshadanu5352
    @shilshadanu5352 5 лет назад +85

    ശെരിക്കും അഭിമാനം തോന്നുന്നു.. For all uppum mulakum teams 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😍😍😍😍😍😍😍😍😍

  • @motherschannelpriya
    @motherschannelpriya 5 лет назад +100

    കൈയടിച്ചു താളമിട്ട് നൃത്തമാടണം കവിതകൾ ചൊല്ലണം, പാട്ടുകൾ പാടണം,, നന്മയുള്ള കഥകൾ കേട്ടു നല്ലവരായ് മാറണം
    പാട്ട് പാടണം നമ്മൾ ഒത്തുചേരണം
    അർജുൻ കുട്ടൻ 😍😘😘. പിറന്നാൾ ആശംസകൾ പാറു ചക്കരേ. അര്ജുട്ടന്റെ പാട്ട് ഇഷ്ടപെട്ടവർ ഇവിടെ ലൈക്

  • @keerthisandeep8388
    @keerthisandeep8388 3 года назад +6

    ഞാൻ കണ്ടതിൽ വച്ച് സൂപ്പർ എപ്പിസോഡ് 😍😘😘😘😘😘😘2021ൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

  • @ammusworld2850
    @ammusworld2850 5 лет назад +289

    ഇങ്ങനെ ഒരു ഐഡിയ കൊടുത്തത് ആരാന്നു അറിയില്ല ആരായാലും ഓരായിരം നന്ദിയും ലൈക്കും 😘

  • @josephlowal9849
    @josephlowal9849 5 лет назад +61

    ഉപ്പും മുളകിലെ ഏറ്റവും മികച്ചൊരു എപ്പിസോഡ് ❤❤❤😍.......ഇതൊക്കെ തന്നെ ആണ് ഉപ്പും മുളകും കേരളത്തിലെ യുവാക്കളുടെ പ്രിയപ്പെട്ട സീരിയൽ ആക്കിയത് ❤

  • @mews3299
    @mews3299 5 лет назад +102

    *ഇങ്ങനെ ഒരു എപ്പീസോട് എടുക്കാന്‍ കാണിച്ച ആ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍*

  • @subaidahameed9790
    @subaidahameed9790 3 года назад +14

    This is my.fav episode in ever balu chettanta namam nirana manasinu athra abinithichalum.mathe akila and flowers team big salute uppum mulakum uyir
    ⚡💝😍

  • @keralamedia2534
    @keralamedia2534 5 лет назад +105

    എന്ത് കൊണ്ടാണ് ഉപ്പും മുളകിന് ഇത്രയും ഫാൻസ്‌ എന്ന് ചോദിച്ചാൽ ഉത്തരം ഈ എപ്പിസോഡാണ് 😍😍😍😘😘😘😘👍👍👍👍

  • @suvarnapradeesh164
    @suvarnapradeesh164 5 лет назад +72

    ഒത്തിരി ഒത്തിരി കരഞ്ഞു പറയാൻ വാക്കുകൾ ഇല്ല.... ഒരായിരം ആശംസകൾ ഒപ്പം ഉപ്പും മുളകും സീരിയലിനു ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി ❤❤❤

  • @akhilrj6319
    @akhilrj6319 5 лет назад +131

    ഇതുവരെ ഉള്ളതിൽ വച് മനസ്സിൽ ഒത്തിരി പതിഞ്ഞു പോയ എപ്പിസോഡ് ❤️❤️
    ഒത്തിരി ഒത്തിരി ഇഷ്ടമായി ❤️❤️
    ചിരിയും കരച്ചിലും ബഹളവും ഒക്കെ ആയി ഉപ്പും മുളകും ഇനിയും മുൻപോട്ട് പോകട്ടെ ❤️❤️🙏🙏🙌

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +27

    The best ever episode of Uppum Mulakum 💯❤️ Hats off to the entire team 🙏👏

  • @muhammedhashim2402
    @muhammedhashim2402 5 лет назад +36

    ഇവരെ എല്ലാരേയും ഉൾപ്പെടുത്തി ഇങ്ങനെ ഒരു episod ചെയ്ത ഇതിന്റെ അണിയറ പ്രവർതകർക്ക് ഹൃദയം നിറഞ്ഞ അഭിനന്തനം..
    നമ്മുടെ പാറുക്കുട്ടിക്ക് നല്ല ഒരു പിറന്നാൾ ആശംസകൾ

  • @user-vo7un4nr9i
    @user-vo7un4nr9i 5 лет назад +66

    ഇന്നത്തെ എപ്പിസോഡ് എന്റെ ജീവിതം മാറി ചിന്തിക്കാൻ എന്നെ വളരെ ഏറെ എന്നെ സഹായിച്ചു കാരണം എനിക്ക്‌ നല്ല ആരോഗ്യം അവിഷത്തിനു കാണാൻ സൗന്ദര്യം എല്ലാ സുഖകളും തന്ന ന്റെ പടച്ചവനെ ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് എന്നു ഞാൻ കുറ്റപ്പെടുത്തും എനിക്ക് സൗന്ദര്യമില്ല മുടി കൊഴിയുന്നു എന്തിനാ റബ്ബേ എന്നെ പടച്ചത് എന്നും പറഞ്ഞു എന്നും പരാതിയ കാരണം ഞാൻ എന്നേക്കാൾ സൗന്ദര്യവും ആരോഗ്യംവും മാത്രമേ ഞാൻ കണ്ടുള്ളൂ പക്ഷെ എന്നു എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എന്റെ റബ്ബിനോട് ഇഷ്‌ടം കുടി കുടി എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ആയി ❣🥰ഉപ്പും മുളകും ടിം and ബാലുച്ചേട്ടൻ ഫാമിലി ❤ഹാപ്പി ബർത്ത് ഡേ പാറുക്കുട്ടി ലൗ യൂ💞🥰😍❣❤

    • @jasminshoukath3785
      @jasminshoukath3785 5 лет назад +1

      സത്യാണ് ഇയാള് paranjathu.... ഈ എപ്പിസോഡ് കണ്ടാൽ എല്ലാർക്കും തോന്നും ഇതുപോലെ

    • @thanoosthanu2104
      @thanoosthanu2104 5 лет назад +3

      Ithokke kanumbozha padachon namukk thanna anugrahathinte vila manasilavunnath...nammal nammalekkal thazhnna aalukaleya nokknde..mukalilek nokkiyal lifil orikkalum happiyayi irikan pattoola..ee episod valare nalloru paadamanu..😢😢😢 aa kuttikale kandit karachila varaa...😔

    • @user-vo7un4nr9i
      @user-vo7un4nr9i 5 лет назад

      @@thanoosthanu2104 👍

  • @adithyanadhi3460
    @adithyanadhi3460 5 лет назад +98

    ബാലു അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ്....
    ബാലു അണ്ണൻ ഇഷ്ടം❤❤❤💕💕💕

    • @movingon178
      @movingon178 5 лет назад +1

      Director.... 👍😍😘..... Thnkq this episode.....

  • @ajandhakumar5486
    @ajandhakumar5486 3 года назад +45

    This will be a special episode in my heart

  • @abhijithmohn461
    @abhijithmohn461 5 лет назад +180

    ജീവിതം വെറുത്തു ആത്‍മഹത്യക്കു വിജാരിക്കുന്നവർ ഈ ഒരു episode കണ്ടാ മതി. നമ്മളക്കെ എത്ര ലക്കിയാണ്😭😭😭😭😢😢😢

    • @abinsabu4699
      @abinsabu4699 5 лет назад +4

      Big salute

    • @aiswaryamohandas6474
      @aiswaryamohandas6474 5 лет назад +2

      Well said..

    • @noblepacks4306
      @noblepacks4306 5 лет назад +1

      Abhijith mohN gud thinking

    • @maheshms8441
      @maheshms8441 4 года назад

      Oo..thanne

    • @manzoormr7741
      @manzoormr7741 3 года назад +1

      അത് മാത്രമല്ല സ്വന്തം അച്ഛനും അമ്മയോടും അത് പോരാ ഇത് പോരാ എന്ന് പരാതി പറയുന്നവരും കാണണം അറിയണം മനസിലാക്കണം

  • @ajithlal6165
    @ajithlal6165 5 лет назад +115

    ദൈവത്തിന് പ്രിയപ്പെട്ട ഇവരോടൊപ്പം B'DAY ആഘോഷിക്കാൻ പറ്റിയ പാറുകുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ 😘😘

    • @yousufak6373
      @yousufak6373 5 лет назад

      OLIVE OMG

    • @sajeerv4067
      @sajeerv4067 5 лет назад

      സ്പെഷ്യൽ കുട്ടികളുടെ മുന്നിൽ കേക്ക് മുറിക്കലും അവർ ധരിച്ചതിനേക്കാൾ മനോഹരമായ ഡ്രസ് ധരിച്ചു കൊണ്ടു അവിടെ ചെന്നു നിന്നതൊന്നും എനിക്ക് യോജിക്കാൻ കഴിയില്ല... ആഘോഷമാവാം അവരിലൊരാളായിട്ട് മാത്രം.... ഇതു പോലോത്ത ഒരോ മുഹൂർത്തങ്ങളും അവർക്കും കടന്നു പോയിട്ടുണ്ടാകാം ചിലപ്പോൾ ആരും മൈന്റ് പോലും ചെയ്തിട്ടുണ്ടാവില്ല.നമ്മൾ ഇങ്ങനെയൊക്കെ അവരുടെ മുന്നിൽ വെച്ച് ആഘോഷിക്കുമ്പോൾ അവർക്ക് വിഷമം തോന്നരുതല്ലോ... അതോണ്ടു പറഞ്ഞതാ....

    • @ajithlal6165
      @ajithlal6165 5 лет назад

      ഇതൊരു ടീവി പ്രോഗാം അല്ലെ അപ്പോ അതെ ഡ്രെസ്സിൽ അല്ലാതെ അത് ചെയ്യാൻ പറ്റുമോ എന്നാലും ഇത്രയൊക്കെ ചെയ്യ്തിലെ അണിയറയിൽ ഇനി വെറെ എന്തേലും ചെയ്തോനും നമുക്ക് അറിയില്ല

    • @sajeerv4067
      @sajeerv4067 5 лет назад

      OLIVE OMG എന്റെ ഒരഭിപ്രായം പറഞ്ഞതാ😊

    • @ajithlal6165
      @ajithlal6165 5 лет назад

      Iam Nothing ഞാനും എന്റെ ഒരു അവിപ്രായം പറഞ്ഞതാ 😊

  • @akramvaseem60
    @akramvaseem60 5 лет назад +197

    കണ്ണ് നിറയാതെ ഒരു "മനുഷ്യനും" ഈ എപ്പിസോഡ് കണ്ടുകാണില്ല.

  • @afnadafi1067
    @afnadafi1067 4 года назад +11

    6:18 muthallu sound vennemekillu enniku like thaaa

  • @abdulrahmap
    @abdulrahmap 5 лет назад +76

    ഉപ്പും മുളകിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
    ബാലു ചേട്ടന് അഭിനന്ദനങ്ങൾ
    കൂടാതെ പാറുക്കുട്ടി, നീലു ചേച്ചി, മുടിയൻ,ലച്ചു,ശിവാനി,കേശു, അഭിനന്ദനങ്ങൾ...

  • @dqprinceofmollywooddulquer8118
    @dqprinceofmollywooddulquer8118 5 лет назад +210

    മറ്റുള്ളവർക്ക് ഇതൊരു പാഠം ആവട്ടെ... നമ്മളൊക്കെ എത്ര ക്യാഷ് ആണ് bday ആഘോഷങ്ങൾക്ക് ചിലവാക്കർ... ഇതുപോലുള്ള കാരുണ്ണ്യ പ്രവർത്തനം ആവട്ടെ...

  • @jincycherian2973
    @jincycherian2973 5 лет назад +45

    മനസ്സിനു വല്ലാതെ വേദന തോന്നി. എന്റെ മകളുടെ അടുത്ത ജന്മദിനം ഈ കുഞ്ഞുങ്ങളോടൊത്ത് ആകണമെന്ന് ആഗ്രഹിക്കുന്നു. നമ്മളെ പോലെ ജീവിക്കാൻ നമ്മൾ നല്കുന്ന സ്നേഹം മാത്രം മതി ഇവർക്ക് . ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @rahulrudhra3622
      @rahulrudhra3622 5 лет назад +1

      നല്ല തീരുമാനം ആണ് നിങ്ങൾ എടുത്തിരിക്കുന്നത്

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 3 года назад +2

    Parukuttine Ishttamullavar Like Adikku 😘😘❤️❤️❤️❤️💘💘🌹🌹🌹🌷🌷💐🌹😍😍😍😍😍

  • @jeraizyjamal
    @jeraizyjamal 5 лет назад +60

    ഇത്രയും നല്ല എപ്പിസോഡ്. ഉപ്പും മുളകും ചരിത്രത്തിലെ ഏറ്റവും നല്ല എപ്പിസോഡ് തന്ന സംവിധായകനും ഫ്ലവർസ് ടിവിക്കും ഉപ്പും മുളകും ക്രൂ മെമ്പേഴ്സിനും അഭിനേതാക്കൾക്കും ഉപ്പും മുളകും ഫാൻസിന്റെ പേരിലും എന്റെ സ്വന്തം പേരിലും നന്ദി അറിയിക്കുന്നു. 😍😍😍😍😀😀

    • @jeraizyjamal
      @jeraizyjamal 5 лет назад +1

      @vishnunath R അതെ ഏതവന്മാര ഇത്ര വൃത്തികെട്ടവന്മാർ
      ഇവന്റെയൊന്നും മനസ്സിൽ ഒരു ദയയും ഉണ്ടാവില്ല.

  • @LIJUTHADIYOOR
    @LIJUTHADIYOOR 5 лет назад +55

    തീർച്ചയായും... ഈ എപ്പിസോഡിനെക്കുറിച്ച് എഴുതിയാൽ ചിലപ്പോൾ ഭംഗി വാക്ക് പറയുകയാണ് എന്ന് തോന്നിപ്പോകും എന്ന കാരണത്താൽ ചെറുതായി തുടങ്ങിയ എഴുത്ത് ഇടയ്ക്ക് നിർത്തേണ്ടി വന്നു... അതിനാൽ ചുരുങ്ങിയ വാക്കുകളിൽ ഈ നല്ല സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും നിമിഷങ്ങൾ നാമേവരുമായും പങ്കു വച്ചവർക്ക് നന്ദി അർപ്പിച്ചു നിർത്തി. ഇത്തരം സ്ഥാപനങ്ങൾ സമൂഹത്തിൽ ഉണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു എനിക്ക് ഈ എപ്പിസോഡ്. ആ ഓർമ്മപ്പെടുത്തൽ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ കുറിച്ച് എന്നും ജീവിതത്തിൽ ഓർത്തിരിക്കാനും അവർക്കായി എന്നാലാവുന്നത് ചെയ്യുവാനുമുള്ള ഒരു ഓർമ്മപ്പെടുത്തൽ ആയി മാറട്ടെ...👍🙏
    *_ഉപ്പും മുളകും_*_ മുഴുവൻ ടീമിനും ഹൃദയത്തിന്റെ ഭാഷയിൽ _*_നന്ദി_*_ ഇങ്ങനെ ഒരു എപ്പിസോഡിന്... അണിയറ പ്രവർത്തകർ, താരങ്ങൾ ഉൾപ്പെടെ എല്ലാ അംഗങ്ങൾക്കും വലിയൊരു സല്യൂട്ട്..._

    • @asharafkv8274
      @asharafkv8274 5 лет назад +2

      ഉപ്പും മുളക്കും ടിമിനു് ഒരു ആയിരം അഭിവന്ദനങ്ങൾ.ഹസ്സൻ: കെ.വി. പെരുമ്പാൾ

  • @kalavenugopalan610
    @kalavenugopalan610 5 лет назад +222

    മനസ്സും വയറും നിറഞ്ഞ് ഒരോ കുട്ടികളും ഉണ്ണുന്ന കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം തോന്നുന്നു..👏👏❤️❤️❤️❤️..God Bless Them...🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mydogchikku2687
    @mydogchikku2687 2 года назад +6

    no sound 😢😢

  • @rakponnusrak
    @rakponnusrak 5 лет назад +90

    കണ്ണു നിറഞ്ഞതിനാൽ കാഴ്ച്ച മങ്ങിയപോലെ
    പറയാൻ വാക്കുകൾ കിട്ടുന്നില്ല
    എന്റെ ഐശുവിന്റെ ഒന്നാം പിറന്നാൾ ഇതുപോലെ ആഘോഷിക്കാൻ തീരുമാനിച്ചു

    • @jeenamariamjameson8384
      @jeenamariamjameson8384 5 лет назад

      EDASSERIKKAARAN Perunthallor god bless u🙏🙏

    • @dileepgopi5448
      @dileepgopi5448 5 лет назад +2

      നല്ല തീരുമാനം. പക്ഷെ അടുത്തിടെ കണ്ട ഒരു fb പോസ്റ്റ്‌ ഓർമവന്നു . ശരിയാണെന്നു തോന്നി. അതൊന്നു കണ്ടുനോക്കണേ. തെറ്റിദ്ധരിക്കരുത് ഒരു സഹോദരനായി കാണുന്നതുകൊണ്ട് പറഞ്ഞുവെന്നേ ഉള്ളു കേട്ടോ !!
      m.facebook.com/story.php?story_fbid=10162286383475643&id=739445642

    • @jeenamariamjameson8384
      @jeenamariamjameson8384 5 лет назад +1

      DILEEP GOPI njanum Kandarunnu ethu

    • @sreekalakk6575
      @sreekalakk6575 5 лет назад

      EDASSERIKKAARAN Perunthallor നല്ല തീരുമാനം. ഐശു കുട്ടിക്ക് advance happy birthday😍

    • @sreekalakk6575
      @sreekalakk6575 5 лет назад

      @@dileepgopi5448 എന്താ അതിലുള്ളത് ഞാൻ നോക്കിയിട്ട് ആ ലിങ്ക് ഓപ്പൺ ആകുന്നില്ല.

  • @akhilpnair3646
    @akhilpnair3646 5 лет назад +70

    ഇതാണ് ഉപ്പും മുളകിന്റെ ഏറ്റവും മികച്ച എപ്പിസോഡ് 😊👌(അടുത്ത മികച്ച എപ്പിസോഡ് വരെ 😉) ദൈവമേ ഈ 'ഉപ്പും മുളകും' ഒരിക്കലും അവസാനിക്കരുതേ🙏

  • @abupalakkadan9170
    @abupalakkadan9170 5 лет назад +80

    നൊമ്പരപ്പെടുത്തിയ എപ്പിസോഡ്.. വാക്കുകളില്ല ഉപ്പും മുളകും ടീമിനോട് പറയാന്‍. ദൈവ സന്നിധിയില്‍ വച്ച് പാറുക്കുട്ടിയുടെ പിറന്നാള്‍ ആഘോഷം .. ജീവിതത്തില്‍ ഇതിനേക്കാള്‍ വലുതായൊരു സന്തോഷ നിമിഷം നമുക്ക് കിട്ടാനില്ല . ഞങ്ങള്‍ടെ പാറുക്കുട്ടിക്ക് ഒരായിരം പിറന്നാളാശംസകള്‍ ♥

  • @sharisooraj9486
    @sharisooraj9486 2 года назад +3

    മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞുപോയ ഒരു episode...😥😥

  • @joshushyni7733
    @joshushyni7733 5 лет назад +329

    ഇത് കണ്ടുകൊണ്ടിരിക്കുന്ന പ്രവാസികൾക്കു ആർക്കൊക്കെയ അവരുടെ കൂടെ സദ്യ കഴിക്കാൻ തോന്നിയേ😍😍😍😍😍
    എനിക് ഭയങ്കരമായി തോന്നി ട്ടാ🤗🤗🤗🤗🤗🤗🤗🤗🤗🤗
    ഉപ്പും മുളകും വേറെ ലെവലാ😍😍😍😘😘😘😘😘😘ലൗ യൂ ഓൾ☺️☺️☺️☺️☺️😚😚😚😚😚

    • @anulekhsmi5382
      @anulekhsmi5382 5 лет назад

      Enikkum thonni....
      Arum agrahikkum itu poloru family kittan

    • @ayshafidha4291
      @ayshafidha4291 5 лет назад +1

      Yesssssssssss

    • @user-cz2xc4dk4o
      @user-cz2xc4dk4o 5 лет назад +1

      കരയിപ്പിക്കല്ലേ 😪😪

    • @joshushyni7733
      @joshushyni7733 5 лет назад

      @RAKHIL KRISHNAN.R സാരമില്ല😊😊😊 അടുത്ത വർഷം ഇൻ ഷാ അല്ലാഹ് രണ്ടാൾക്കും ഒരുമിച്ചു ആഘോഷിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ☺️☺️☺️
      അല്ല ആ ഫ്രണ്ട് ആരാണാവോ🤣🤣🤣😂😂😂😂😂😂

    • @maneeshmnair6597
      @maneeshmnair6597 5 лет назад +1

      എനിക്ക് തോന്നി അവർട കൂട time spend ചെയ്യാൻ

  • @bijosebinu8746
    @bijosebinu8746 5 лет назад +71

    എന്തുകൊണ്ടും മുന്നിലായ... ഞങ്ങൾ പ്രവാസികളുടെ ഉപ്പും മുളകും ഈ ഒരു എപ്പിസോഡു കൂടി ഒരു പടി കൂടീമുന്നിലായിരിക്കുന്നു . ഉപ്പും മുളകു ടീമിനും മൊത്തത്തിൽ ഒരു വലിയ നന്ദീ .... ഇത് സമൂഹത്തിന് വലിയ ഒരു മെസേജ് ആണ്.ഇപ്പോൾ സമൂഹത്തിൽ കോടികൾ മുടക്കി ആർഭാടങ്ങൾ കാണിക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ ഇങ്ങനെയും കുറെ മനുഷ്യർ, സ്വപ്നകൾ നഷ്ടപ്പെട്ടവർ, സന്തോഷം ഇല്ലാത്തവർ ഒന്നിനെ കുറിച്ചു ഓർക്കാൻ കഴിയാതെ ഒരു പ്രത്യേക ചട്ടക്കൂടിൽ അടച്ചിട്ട കിളികൾ അവർക്ക് ഒന്നും തന്നെയില്ല ജീവിതത്തിൽ നമ്മൾ പല തരത്തിൽ ആഘോഷങ്ങളിൽ ആയിരിക്കുമ്പോൾ ഈ കൂട്ടിൽ അവർ ഏകാന്തതയിൽ ഒറ്റപ്പെട്ട് ആരെങ്കിലും ഇതുപോലെ വലിച്ചെറിയുന്ന അപ്പക്കഷണങ്ങൾ കഴിച്ച് സന്തോഷിക്കുന്നു.ഇത് എല്ലാം കാണുമ്പോൾ എന്റെ അനുദിന ജീവിതത്തിൽ എനിക്കും തമ്പുരാൻ നല്കിയ നന്മകൾ ഓർക്കാതെ, അനുഗ്രഹങ്ങൾ ഓർക്കാതെ അതിനു നന്ദി പറയാതെ ജീവിതത്തിൽഇല്ലാത്ത സൗകര്യകൾക്കു വേണ്ടി പരാതി പറയുന്ന നമ്മൾ( ഞാൻ) ഇടയക്ക് ഇവരെ കുറിച്ച് ഓർക്കുന്നത് നല്ലതാണ്. എന്തായാലും പാറുക്കുട്ടിയുടെ പിറന്നാൾ പൊളിച്ചു.... പാറുകുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു.🥞🥞🥞🥞💐💐👍👍🤟👏👏👏

    • @shamsudheenapshamsu5600
      @shamsudheenapshamsu5600 5 лет назад

      ബാലു തകർത്തു: ഉപ്പും മുളകും കാണാൻ തുടങ്ങിയത് മുതൽ ഏറ്റവും നല്ല ദിവസമാണ്. കണ്ണ് നിറഞ്ഞ് പോയി.ഇതെരു നല്ല അതല്ലങ്കിൽ മറ്റുള്ളവർക്ക് ജീവിതത്തിൽ പകർത്താൻ ഉള്ള എപ്പിസോഡ് ആണ്. തികച്ചു സമൂഹത്തിന് മാതകയാക്കട്ടെ. അണിയറ ശില്പികൾക്ക് അഭിനന്ദനം. ബിഗ് സ്വലൂട്ട്:

    • @pushpaashok8789
      @pushpaashok8789 5 лет назад

      bijose binu

  • @radhikamohan9175
    @radhikamohan9175 5 лет назад +752

    ഒരു തുള്ളി കണ്ണീരോടെ അല്ലാതെ ഈ എപ്പിസോഡ് ആർക്കും കണ്ടു തീർക്കാൻ ആവില്ല. Hatsoff uppum mulakum team.. #bestepisode😍😍😍😍😍 100 akath cmnt itu

  • @archanareghunath4322
    @archanareghunath4322 4 года назад +122

    Congrats to the entire crew for giving us this very special, momentous episode, thank you team.

  • @kl16heaven7
    @kl16heaven7 5 лет назад +82

    പാറുകുട്ടിക്കു ഒരായിരം ജന്മദിനാശംസകൾ... വളരെ നല്ല ഒരു എപ്പിസോഡ്. ഒരുപാട് ഇഷ്ട്ടമായി. ഉപ്പും മുളകും ടീമിലെ എല്ലാപേർക്കും നന്ദി അറിയിക്കുന്നു
    💓💓💓💓💓😢😢😢😢😢😢

    • @rajip1895
      @rajip1895 5 лет назад

      Ramsad Sainu
      Egtffdyuut FBI UCSB non-ac Hyde ddefg th hired sj
      Happy new

  • @user-cz2xc4dk4o
    @user-cz2xc4dk4o 5 лет назад +79

    പാറുകുട്ടിയുടെ ബര്ത്ഡേ പ്രമാണിച്ചു എല്ലാ ചങ്കുകളും ഇന്ന് നേരത്തെ ആണല്ലോ 😍😍
    പാറുകുട്ടി ലവേഴ്സ് ഇവിടെ ലൈക്കിക്കോ 😍😍😍😍

    • @ushaushavm4865
      @ushaushavm4865 5 лет назад +3

      ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോഗി ഒരുപാട് ഉപ്പും മുളകും കുടുംബരത്തിനും ഫ്ലാവെർസ് ചാനലിനും അഭിനന്ദനങ്ങൾ

    • @user-cz2xc4dk4o
      @user-cz2xc4dk4o 5 лет назад +2

      @@ushaushavm4865 അത് കൊണ്ടാണ് ഉപ്പും മുളകിനും ഇത്രയും ജനപ്രീതി കിട്ടിയത്

  • @sreevmaipady3044
    @sreevmaipady3044 5 лет назад +392

    30 മിനുട്ടിൽ 30 ഡിസ്‌ലൈകുകൾ...... ആ ഡിസ്‌ലൈക്ക് ചെയ്‌തവരെ കിട്ടാൻ വല്ല വഴിയും ഉണ്ടോ @ഉപ്പും മുളകും ടീം....... ഇദേ അഭിപ്രായമുളളവർക് ലൈക്‌ ചെയ്യാം....

    • @syamsramesh4022
      @syamsramesh4022 5 лет назад +2

      ആ ഡിസ്‌ ലൈക് ചിലപ്പോൾ വിഷമം കൊണ്ട് ചെയ്തത് ആയി കൂടെ

    • @Bb-kc2jn
      @Bb-kc2jn 5 лет назад +1

      @@livelaughlove9605
      episode kandit dislike adikkunnathalla. notification varumbozhe vannu cheyyunnatha. Kind of degrading.

    • @soorajkanram2577
      @soorajkanram2577 5 лет назад +1

      kayyil kitteerunnenkil onnu perumarayirunnu

    • @sudeepsunnet
      @sudeepsunnet 5 лет назад +2

      I think vesianet team

    • @kadeejafaisalkadi4003
      @kadeejafaisalkadi4003 5 лет назад +1

      NJANUM KathirikUNHU for hates😠😠😠 Good Video Good episode😀😀😀😍😍😍😍😍😍😘😘😘😘😘😘😘😘😘😘😚😚😚😚❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @abhilashkrishnan6387
    @abhilashkrishnan6387 3 года назад +6

    കണ്ണ് നിറഞ്ഞു പോയി പറയാൻ വാക്കുകൾ ഇല്ല 👍❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @aiswaryamohandas6474
    @aiswaryamohandas6474 5 лет назад +45

    ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ ഇതുപോലെ ആഘോഷിക്കണം .....
    നമ്മുടെ സന്തോഷത്തിനപ്പുറം മറ്റുള്ളവരുടെ മനസ്സും കൂടി സന്തോഷത്താൽ നിറക്കണം ...
    TV ഞാൻ അധികം കാണാറില്ല ...പക്ഷെ ഈ epsd TV il വന്നപ്പോൾ അച്ഛൻ വിളിച്ചിരുത്തി കാണിച്ചതാണ് ....സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി ...അത്രക്കും മനോഹരമായ ഒരു episode ....
    ഒരുപാട് നന്ദി uppum mulakum teams nu...🙏🙏🙏

    • @sajeerv4067
      @sajeerv4067 5 лет назад +1

      Aiswarya Mohandas സ്പെഷ്യൽ കുട്ടികളുടെ മുന്നിൽ കേക്ക് മുറിക്കലും അവർ ധരിച്ചതിനേക്കാൾ മനോഹരമായ ഡ്രസ് ധരിച്ചു കൊണ്ടു അവിടെ ചെന്നു നിന്നതൊന്നും എനിക്ക് യോജിക്കാൻ കഴിയില്ല... ആഘോഷമാവാം അവരിലൊരാളായിട്ട് മാത്രം.... ഇതു പോലോത്ത ഒരോ മുഹൂർത്തങ്ങളും അവർക്കും കടന്നു പോയിട്ടുണ്ടാകാം ചിലപ്പോൾ ആരും മൈന്റ് പോലും ചെയ്തിട്ടുണ്ടാവില്ല.നമ്മൾ ഇങ്ങനെയൊക്കെ അവരുടെ മുന്നിൽ വെച്ച് ആഘോഷിക്കുമ്പോൾ അവർക്ക് വിഷമം തോന്നരുതല്ലോ... അതോണ്ടു പറഞ്ഞതാ....

    • @aiswaryamohandas6474
      @aiswaryamohandas6474 5 лет назад +2

      @@sajeerv4067ശെരിയാണ് . ഏട്ടൻ പറഞ്ഞതിൽ പൂർണമായി യോജിക്കുന്നു ..Thnku fr sharing ur view
      ഞാൻ പറഞ്ഞത് ഇത്രേയുള്ളു നമ്മൾ സന്തോഷിക്കുന്നതിന്റെ കൂടെ മറ്റുചിലരുടെയും മനസ്സ് സന്തോഷത്താൽ നിറയ്ക്കണം ...അത്‌ ഇവര് മാത്രമാണ് എന്ന് പറഞ്ഞില്ല ...ഞാൻ വൃദ്ധസദനത്തിൽ പോയ്‌ട്ട്ണ്ട് .കുറച്ചു നേരം അവരോടു സമയം പങ്കുവൈകുംമ്പോൾ കിട്ടുന്ന സന്തോഷം നമ്മളെക്കാൾ ഇരട്ടിയാണ് അവർക്ക് ....
      പിന്നെ ഏട്ടൻ പറഞ്ഞത് ..100% സത്യാണ് ട്ടാ ..അവരുടെ കൂടെ അവരിൽ ഒരാളായി പോകുന്നതാണ് നല്ലത് ....പിന്നെ കേക്ക് മുറിച്ചുള്ള ആഘോഷം ഒന്നും കാര്യമില്ല ...അവരടെ കൂടെ കുറച്ചു സമയം ചിലവഴിക്കുക ...കൂടെയിരുന്ന് ഭക്ഷണം കഴിക്കുക ...അതിനെക്കാൾ വല്യ സന്തോഷം ഇണ്ടാവില്ല ല്ലേ ...
      Again thank u fr sharing ur view 🙇

    • @sajeerv4067
      @sajeerv4067 5 лет назад +1

      @Aiswarya Mohandas 😊😊😊👍👍👍 നമ്മളൊക്കെ ഒരുപാട് ഭാഗ്യം ചെയ്തവരാണ്. ഇതുവരേയും ദൈവം നമ്മളെ ഒരു വൈകല്യം കൂടാതെ എത്തിച്ചില്ലേ ഇനിയങ്ങോട്ട് അറിയില്ല എന്ത് സംഭവിക്കുമെന്ന്? ഇവരൊക്കെ നമ്മളു കാരണം സന്തോഷിച്ചാൽ നമുക്ക് അതൊരു വല്യ നേട്ടമല്ലേ ... അല്ലാതെ ചുമ്മാ ജീവിതം വെറുതേ തള്ളി നീക്കിയിട്ട് എന്തു കാര്യം😊 വൃദ്ധസദനങ്ങളിലൊക്കെ പോകാറുണ്ടല്ലേ വളരെ നല്ലത് ഇത്തരം കാര്യങ്ങൾ തുടർന്നും നല്ല പോലെ ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു പ്രാർഥിക്കുന്നു☺️Good bless u