#Santhwanam2

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #Santhwanam2 ഭാര്യയെയും മക്കളെയും ആരെങ്കിലും വേദനിപ്പിച്ചാൽ അത് ബാലൻ സഹിക്കില്ല
    Santhwanam 2 || Episode 09 || 26-06-24 (Watch Full Episode on Disney+ Hotstar)
    Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?
    #Santhwanam2 #AsianetSerials #PrimetimeSerials #Asianet"

Комментарии • 22

  • @SajeenaV.k
    @SajeenaV.k 3 месяца назад +3

    ദിവസവും കുടുംബ കലഹം 😃😃

  • @NAKULSGAMING
    @NAKULSGAMING 3 месяца назад +18

    അയ്യോ ഈ സീരിയൽ 7 മണിക്ക് ഒന്ന് മാറ്റി ജാനകിയുടെയും അഭി യുടെയും വീട് 7 മണിക്ക് ആക്കു ഇതെടുത്തു ഉച്ചയ്ക്ക് ഇടൂ അത്രയും ബോർ

  • @devanandas.m3570
    @devanandas.m3570 3 месяца назад +13

    Ee Balan inu praanth aaa.....

  • @Fojatz1234
    @Fojatz1234 3 месяца назад +4

    This is spadikam movie remake aanu balettan looks like chacko master

  • @dd-pv1hp
    @dd-pv1hp 3 месяца назад +1

    സാന്ത്വനം 2 എടുത്ത് ഉച്ചക്ക് വച്ച് കാതോട് കാതോരം um ഗൗരി ശങ്കരവും 6:30,7:00 ടൈമിൽ വച്ചൂടെ😊

  • @mrinalinidevi7671
    @mrinalinidevi7671 3 месяца назад +1

    പുതിയ സീരിയൽ ഒന്നും കാണുകയില്ല എന്ന തീരുമാനം നന്നായി എന്നു തോന്നുന്നു..

    • @Valsala760
      @Valsala760 3 месяца назад

      നീ ഏഷ്യാനെറ്റ്‌ ലെ സീരിയൽ കണ്ടില്ല എങ്കിൽ നീ ചാവും

  • @Muneerthodakuth
    @Muneerthodakuth 3 месяца назад +4

    Ithu njammude swantheanam alla😂
    Komali show😅

  • @HelloO-lz4td
    @HelloO-lz4td 3 месяца назад

    ആരും കാണരുത് ഇത്.. അന്നേരം track മാറ്റികൊലും

  • @meenualiasfhw6024
    @meenualiasfhw6024 3 месяца назад

    Ithinekal ethrayo nallathayirunnu sawanthanam 1.... Adyam undayirunnavr thanne mathayirunn ee sawanthanathilum....

  • @annajustine4675
    @annajustine4675 3 месяца назад +2

    ഇതിൽ ആര്യനെ അംഗീകരിക്കാൻ പറ്റുന്നില്ല 😂 വിശാഖ് നെ കണ്ടു കണ്ടു 😂 വിശാഖ് നെഗറ്റീവ് റോൾ അല്ലെ ആര്യൻ പോസറ്റീവ് റോൾ കൊടുത്തപ്പോൾ എന്തോ പോലെ 😂 നിങ്ങള് പറ്റും എങ്കിൽ ആര്യനെ മാറ്റി വേറെ പുതുമുഖത്തിന് ആർക്കേലും റോൾ കൊടുക്കു 😂 അല്ല ഞാൻ എന്തിനാ ഇതൊക്കെ പറയുന്നേ 😂 ഞാൻ അതിനു ഈ സീരിയൽ കാണുന്നില്ലല്ലോ 😂

    • @manur1304
      @manur1304 3 месяца назад +1

      ഏത് സീരിയലിൽ ആണ് വില്ലൻ rol

    • @annajustine4675
      @annajustine4675 3 месяца назад

      @@manur1304 കഥനായികാ മഴവിൽ മനോരമ 😂 അതിൽ ഭാര്യയുടെ പുറകിൽ നടക്കുന്ന സ്വന്തം ആയിട്ട് നിലവാരം ഇല്ലാത്ത ഒരു പെൺങ്കോന്തൻ 😁 കുറച്ചു വില്ലനും പാവം റോൾ അല്ല

  • @sukanyasatheesh3309
    @sukanyasatheesh3309 3 месяца назад

    Kollilla samayam mattoo

  • @viralcutz2452
    @viralcutz2452 3 месяца назад

    Arungillum onnu paran tarumo eth paye swanthnm yille Balan ano atho vare ano

    • @darkdevil6347
      @darkdevil6347 3 месяца назад

      Characters um story um okke vereya.. But peru maathram santhwanam nn... Entirely different

  • @BADRINATH143-v1g
    @BADRINATH143-v1g 3 месяца назад +1

    😅😅😅

  • @happylife7843
    @happylife7843 3 месяца назад

    ഇതൊക്കെ കാണുന്നവർ ആരേലും ഉണ്ടോ? ഒരു അവാർഡ് കൊടുക്കാൻ ആയിരുന്നു. 6.30 തൊട്ട് 8 മണി വരെ പരസ്യം വന്നാൽ പോലും ചാനൽ മാറ്റാതെ asianet കണ്ടോണ്ടിരുന്ന ഞാൻ ഇപ്പോ ഇത്രേം സമയം മഴവിൽ മനോരമ ആണ് കാണുന്നത്. ഏഴരയ്ക്ക് ചെമ്പനീർ പൂവ് കാണാൻ asianet ഇടും. പിന്നെ മഴവിൽ മനോരമ ആണ്. പിന്നെ രാത്രി പത്തു മണിക്ക് ഗീതഗോവിന്ദവും കാണും. ഏഷ്യാനെറ്റിൽ ബാക്കി എല്ലാം ചവർ.

    • @Valsala760
      @Valsala760 3 месяца назад

      Che നീ ഏഷ്യാനെറ്റ്‌ മാറ്റും അല്ലെ നിന്റ കുട്ടികൾ മരിച്ചു പോവും 24മണിക്കൂറും ഏഷ്യാനെറ്റ്‌ മാത്രം വയ്ക്കുക അവൾക്ക് നല്ല സീരിയൽ പിടിക്കുന്നില്ല നായി

  • @Aestheticedits77761
    @Aestheticedits77761 3 месяца назад

    ഇസാന്ത്യ നം വളരെ മോശം സീരിയൽ ആണ് ' ചുമ്മാ വിട എടുത്ത് അടിയാണ് വളരെ മോശം ചുമ്മാ പേര് കളയാൻ അടിയോട് അടി അതു വടി എടുത്ത്

  • @jishapradeep3906
    @jishapradeep3906 3 месяца назад

    Boring serial