Hi Ebbin. What a fantastic hotel. So much of positivity here. And great food am sure. In any of vlogs please explain the difference between Chemeen and Konju please. Someone asked me. What is ericurry?
Eri curry means spicy curry... Eeri curry is eeri fish curry. Chemmeen and konchu are like shrimps and prawns. But different places different definitions 😊
hi ebin this is manoj from coimbatore i like all ur videos watching regularly ur way of presentation is very good humble sophisticated neat clean awesome very nice
ഭക്ഷണം ആസ്വദിച്ച് കഴിക്കാനുളളതാണ് ഒരു തരി കളയരുത് പാകം ചെയ്ത് തരുന്നവർക്കും സന്തോഷമായി വിളമ്പുന്നതിന് ഊർജ്ജമാണ് എബിൻ ചേട്ടന്റെ വാക്കുകൾ ഇനിയും ഹൃദ്യമായ യാത്രകൾ ഉണ്ടാവട്ടെ♥️
V ggoood Plse learn more about d popular dishes of kerala, d way of making.observe & improve the narration,especially about the curries. That definitely u can.💝
Bro u need a million subscribers, ur video contents are amazing, Good food videos i dont know why his channel doesnt have the reach like other channels. Way to go, pls people support him like other channels.
എൻ്റെ ponnoo 😋😋😋😋...സത്യം പറഞാൽ നല്ല food ennu പറഞാൽ ഒരു വികാരം Thanne ആണ് ട്ടോ...ബക്ഷണത്തിന് മുന്നിലിരുന്നൽ പിന്നെ ഡയറ്റ് എല്ലാം മറന്നുപോകും...😆😋👌👌👌..കൊതിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ
Ebin brother..Myself Michael working in Dubai..Original from Tamil Nadu but i know malayalam very well..I like all your food experience video...Today food also very excellent...Keep rocking...
Ebin vedeo athu kaanumpol ulla feel super b ..tvpm I'll ebin poya Ella spot poyittundu other district I'll pokumpol almost ebin vedeo nokki near ulla place I'll ulla restaurant I'll kazhichitundundu ..viswasam ..athalle ..ithu vare thettiyilla ..ini ariyilla
എന്തിനാ എബിൻ ചേട്ടാ ഇങ്ങനെ ഞങ്ങളോട് ചെയ്യുന്നേ പാവം കിട്ടും.. കൊതിപ്പിക്കുന്നതിനും ഒരു പരിധി ഇല്ലേ... കിടു ആയി കെട്ടോ 👍👍👍😍😍😍😍
താങ്ക്സ് ഉണ്ട് ഡിയർ ☺️
ശരിക്കും കൊതിപ്പിച്ചു എബിൻ ചേട്ടാ 🥰🥰നമ്മൾ ഒരു പ്രവാസിയാണ്
അല്ലേലും നേര മച്ചാനെ യൂറോപ്പിൽ ഇരുന്നു കാണുന്ന ഇത് കാണുന്ന ഞാൻ 😐
ഇത്രേം കൂട്ടം മീൻ വിഭവങ്ങൾ 😋
ഓ... കണ്ടിട്ട് തന്നെ കൊതിയാവുന്നു, എബിൻ ചേട്ടാ, നല്ല നാടൻ ഊണ് 🤗👌👌👌
ഫുഡ് അടിപൊളി ആയിരുന്നു 👌
Wow super..കൊതിയൂറും വിഭവങ്ങളും പാചകരീതിയും മേമ്പൊടിക്കു ഹൃദ്യമായ അവതരണവും Congratulations...
Thank you Reejo 🤗
അടിപൊളി വിഭവങ്ങൾ.....കൊഞ്ചും,മീൻ വറുത്തതും,നാടൻ കോഴിക്കറിയും ശരിക്ക് കൊതിപ്പിച്ചു.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ.. ഒത്തിരി സന്തോഷം 😍
Hi Ebbin. What a fantastic hotel. So much of positivity here. And great food am sure. In any of vlogs please explain the difference between Chemeen and Konju please. Someone asked me. What is ericurry?
Fish Ericurry in Kollam means Fish curry without coconut and made mainly with chilly powder.
Eri curry means spicy curry... Eeri curry is eeri fish curry.
Chemmeen and konchu are like shrimps and prawns. But different places different definitions 😊
Sherikkum kothipichu😋😋😋...ella items um powli aanennu manasilayi..chettane pole ingane travel cheyth ella ruchikalum experience cheyyan athiyaya Agraham und...take care❤
Thank you Renjith 🤗
Thakalude vedio superanu avatharanavum bhakshanam kazhikunathum kanan nalla rasamanu🥰🥰🥰🥰🥰
Thank you Shobha 😍
Avatharanamanu chetta enik ishtapettathu sprrrr...... 🥰🥰🥰
Thank you so much for your kind words ❤️
ഫുഡ് ചെയ്യാനും കഴിക്കാനും ഏറെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഇതേപോലുള്ള വീഡിയോസ് വളരെയധികം ഇഷ്ടപ്പെടുന്നു
വളരെ സന്തോഷം 😍😍
Powlii.....ennu full manasu Niranju. Chettantte 💞💞
Thank you Riju
Excellent combo.. Ebin bro
. Motta rice +fish curry+red snapper fry +country chicken roast +prawn 🦐 fry.. Vowwwww.. Mout watering
😍😍👍👍
Hi Ebin
Mouth watering menu. Fish and chicken dish looking very good.
Thank you George.. Food was good 👍👍
Spr Abin chetto poli poli video kiduve verreitty 😍👍😍😍👍👍
Thank you Ratheesh 😍
hi ebin this is manoj from coimbatore i like all ur videos watching regularly ur way of presentation is very good humble sophisticated neat clean awesome very nice
Thank you Manoj..Thank you so much ... Your words are inspiring ❤️
*നാടൻ കോഴിയും കപ്പയും 💥 ഇഷ്ടപ്പെട്ട ഒരു മാരക കോമ്പിനേഷൻ ആണ്* 😍👌
😍😍👍👍
Love this video. You will make me book my tickets to India earlier 😂😂. I was supposed to come to India in December. What a vlog. Thakarthu 👏👏👏🥰
So glad to hear that.. Thank you so much.. 🥰🥰
Ebhin bhai.. Nadan chorum curryum kandatt thanne control pogunnu. Super camera work and kidu editing.
Thank you so much Sumesh. Abhilashinodum Able nodum parayam tto
എബിൻ ചേട്ടാ സൂപ്പർ ഷാപ്പിലെ രുചികൾ അടിപൊളി💞💞💞💖💖💖💕💕💕
താങ്ക്സ് ഉണ്ട് ജോൺ 🥰
Camera quality super bro... Vera maari 💐💐
Thanks und Biju 😍😍
kollam karude food super anu njan palathavana poi kaichittundu.
Food kollam. Nalla ruchiyaanu
Wow Food sooooooper 😋😋😋 Kollam ente Naadu 😍😍 Vedio Super Bro kazhikkunne kanan thanne oru chelanu Lot's of love from Qatar 🇶🇦❤♥
Thank you Usha.. Video ishtamayathil othiri santhosham
എബിൻ ചേട്ടാ
എല്ലാം അടിപൊളി 👌
താങ്ക്സ് ബ്രോ
Super. Kothippichu as usual Ebine. Very good.
Thank you Sus Johny 🤗
Is all these little small shops always so well lit inside or is it your camera that makes it look so bright?
Food was good 👍👍
ചേട്ടായി.... നമസ്ക്കാരം 🙏
എന്താ പറയേണ്ടത്... കൊതി കാരണം
ഒന്നും കുറിക്കാൻ വയ്യാ 👌👌
അത്രയ്ക്ക് കിടു.... ❤💕 ❤💕 ❤💕
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം
വീഡിയോ കണ്ടു കപ്പലോടിക്കുക 😋😋😋ഫുഡ് കണ്ടത് കൊണ്ട് അല്ല ചേട്ടായി കഴിക്കുന്ന രീതി കണ്ടാ കൊതിയാവും 😋😋
താങ്ക്സ് ഉണ്ട് സലീം ☺️🤗
നല്ല ഭാഗ്യം ചെയ്ത മനുഷ്യൻ. അതാണ് എബിൻ ജി.എന്തെല്ലാം ഫുഡ് കഴിക്കാം. എവിടെയെല്ലാം പോകാം. എനിക്ക് അസൂയ ഉണ്ട് കേട്ടോ?
😄😄
പൊളി ആയിട്ടുണ്ട് എല്ലാം 😋 വീഡിയോ super 🥰😍
Thanks und Alpha 🤗
@@FoodNTravel 🥰😍
Oonu Gambheeram Thanne Pappadam Koodiyundenkil Onnukoodi Super Aayene
Food nallathayirunnu 👍👍
Thagarthu tttaaaa ebbin chetta super 🥳🥳🥳🥳🥳🥳🥳
Thani nadan video 🥳🥳🥳🥳🥳🥳👌🥳
Thank you Nikhil 😍😍
ഭക്ഷണം ആസ്വദിച്ച് കഴിക്കാനുളളതാണ് ഒരു തരി കളയരുത് പാകം ചെയ്ത് തരുന്നവർക്കും സന്തോഷമായി വിളമ്പുന്നതിന് ഊർജ്ജമാണ് എബിൻ ചേട്ടന്റെ വാക്കുകൾ ഇനിയും ഹൃദ്യമായ യാത്രകൾ ഉണ്ടാവട്ടെ♥️
താങ്ക്സ് ഉണ്ട് ഉണ്ണി 😍
Top class video ebin chetta 😋
Thank you 💖
Video super aayittundu ebinchetta dish ellam yummy
Thank you 😍👍
Chettayi fish pieceum naranga achar combination try chyu..hostellers trick an 😀❤️😘
Ok👍
എബിൻ ചേട്ടാ വീഡിയോ സൂപ്പർ. നാടൻ കോഴിക്കറി 👌👌😋
താങ്ക്സ് ഉണ്ട് അനീഷ് 😍
Ebin chettan ishtam❤️❤️❤️❤️❤️❤️❤️❤️
Thank you Gayyu 🥰🥰
Super. എന്റെ husband ഒഴിവ് നേരങ്ങളിൽ ചൂണ്ട ഇടാൻ പോകുമ്പോൾ ചെമ്പല്ലി ആണ് കുടുതലും കിട്ടാറുള്ളത്. സൂപ്പർ ടേസ്റ്റ് ആണ്..
Yes 👍👍
Chicken curry kandaal thane adipoli aanu ennu ariyan pattum😋😋😋. Superb dishes and presentation 👌👌👌Nice one Ebin 👍👍👍✌️
Thank you 😍😍
Ebinchetta video super ayittundu 🔥👌
Thank you Asha 🤗
എല്ലാം ഉണ്ട് നന്നായി രിക്കുന്നു
പപ്പടം കൂടിയായാൽ 👌👌👌👌
Food nallathayirunnu.. Kollam 👍👍
അടിപൊളി ചേട്ടാ 👍👍🥰🥰🥰🥰
താങ്ക്സ് ഉണ്ട് ജീന 🥰🥰
Kappa Naadan Kozhi Roast Fish Curry Adipoli❤❤😍😍😋😋😋
Thank you Shameer 😍
Another adipoli video.... Really mouth watering Ebin Bhai
Thank you
Desi..chicken....desi..fish...desi..khaana... lovely... episode...carry..on
Love... from...north
Thanks bro
അടിപൊളി കൊല്ലത്തെ എവിടെ ആണ് എന്ന് പറഞ്ഞില🥰
ലൊക്കേഷൻ മാപ്പ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
Naadan oonu pwoliyanu allelum🥰🥰
Yes 👍
എബിൻ ചേട്ടാ Kottayam ജില്ലയിലെ night തട്ടുകട
Vidios ചെയ്യാമോ
Will try
@@FoodNTravel ettumanoor thara restaurant
പൊറോട്ടയും ചിക്കൻ ഫ്രൈയും
Must try
Super Ebin brother
Thanks und Fatima 😍
ഉഫ്ഫ്ഫ്,,, മീനിന്റെ കളി ആണല്ലോ 😋😋😋😋😋😋😋😊❣️🥰
അതേ 👍
I have experienced a lunch here 6 months ago. Really delicious.
Thank you so much for sharing your experience 😍😍
செம்ம...super video ebbin....
Totally good
Thank you Rajendran
നമസ്കാരം എബിൻ ചേട്ടാ 🙋♂️💞💞💞💞
നമസ്കാരം നിതിൻ 😍
🙏🙏🙏photo edukunna aalude control sammathikkanam.uyisshh😋😋
☺️☺️
Enthana engane kothipichu kazhikunne ebin chetooo woww polichuuu video kanditu anu njan bakshanam kazhikunathu😁👍
Valare santhosham..Thank you Rajesh 😍
Ebin chetta supper😍 😋
Thank you Karthikaunni 😍
Kollam junction nu aduthu anoo?
Location map descriptionil koduthitund tto.
V ggoood
Plse learn more about d popular dishes of kerala, d way of making.observe & improve the narration,especially about the curries. That definitely u can.💝
Ok
അടിപൊളി സൂപ്പർ ബ്രോ 👍👍💜👍👍
താങ്ക്സ് ഉണ്ട് ബ്രോ 🥰
വിശന്നു വയറു കത്തി നിൽക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ... അടിപൊളി
☺️☺️
Super chetta
Thank you Athira
Hai .ebin . Very good presentation. Keep it up ur journey.
Thank you so much 🥰
സൂപ്പർ ഇങ്ങനെ കൊതിപ്പിക്കരുത് ചേട്ടായി
താങ്ക്സ് ഉണ്ട് രേഷ്മ ☺️
Bro u need a million subscribers, ur video contents are amazing, Good food videos i dont know why his channel doesnt have the reach like other channels. Way to go, pls people support him like other channels.
It's ok bro.. Slow and steady wins the race...Thank you so much for your love and support 😍🤗
@@FoodNTravel k bro 👍all the best
എൻ്റെ ponnoo 😋😋😋😋...സത്യം പറഞാൽ നല്ല food ennu പറഞാൽ ഒരു വികാരം
Thanne ആണ് ട്ടോ...ബക്ഷണത്തിന് മുന്നിലിരുന്നൽ പിന്നെ ഡയറ്റ് എല്ലാം മറന്നുപോകും...😆😋👌👌👌..കൊതിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ
താങ്ക്സ് ഉണ്ട് ഷിനി.. ഫുഡ് നല്ലതായിരുന്നു 👌👌
Super video uncle keep going✅✅✅
Thank you 🥰
വായിൽ വെള്ളം വരുന്നു....സൂപ്പർ ആയിട്ടുണ്ട് ട്ടോ ഊൺ.. എബിൻ ചേട്ടാ..
താങ്ക്സ് ഉണ്ട് പ്രദീഷ് 🥰🥰
വാ ...വാ ..എന്നു പറഞ്ഞു കൊതിപ്പിക്കല്ലേ bro😍👌
☺️☺️
Uff പൊളിച്ചു ചേട്ടാ 🔥❤❤ എനിക്ക് പുഴ മീൻ ഭയങ്കര ഇഷ്ടമാണ്.. ❤️വീഡിയോ ചെയ്യുമോ ❤
Will try
@@FoodNTravel 😍😍നേരത്തെ എഴുതിയതിൽ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു അതാണ് മാറ്റിയത്ചേട്ടാ
എബിൻ ചേട്ടോ അടിപൊളി 👌👌👌👌👍👍👍👍😄😄
താങ്ക്സ് ഡിയർ
ചെമ്പല്ലി അടർത്തി കഴിച്ചപ്പോൾ തന്നെ നമ്മുടെ കിളിപോയി ബ്രോ സൂപ്പർ 👌❤️❤️❤️❤️
😄😄Thank you ❤️
ഹാ സൂപ്പർ 👍🏻
താങ്ക്സ് ഡിയർ
Ebbin Chetta adipoliiiiii🤩🤩
Thank you Arya 😍
എബിൻ ചേട്ടൻ കൊല്ലത്തു ഉണ്ടായിരുന്നു അല്ലെ 👍
Vannirunnu
Ebbin chettaa....super video💕
Thank you Mini ❤️
എന്താരു കൊതിപ്പിക്കല്ണ് ചേട്ടാ ഇത്
☺️☺️
Awesome 👌👌👌❤️❤️❤️
Thank you
Bro..This is too much.You are eating without me.Mouth watering.
😄😄
Ebin brother..Myself Michael working in Dubai..Original from Tamil Nadu but i know malayalam very well..I like all your food experience video...Today food also very excellent...Keep rocking...
Thank you Michael..Thank you so much for your kind words.. 😍🤗
നാടൻ ഊണ് കാണുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. എബിൻ ചേട്ടന്റെ അവതരണവും നന്നായിട്ടുണ്ട്.
താങ്ക്സ് ഉണ്ട് അപർണ.. ☺️🤗
Kollath evideyanu.hotelinte Peru paranjilla
Descriptionil details und tto
രുചിയുടെ കൂട്ടുകാരൻ പിന്നെയും എത്തിയല്ലോ ഞങ്ങടെ നാട്ടിൽ എത്തി വീഡിയോ ചെയ്ത് അത് പൊളിച്ചു 💜💜💜💜💜💜💜💜💜💜💜💜💜💜🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀💜💜💜💜💜💜💜💜💜💜💜💜💜
Thank you ☺️🤗
സൂപ്പർ 🍓🍏🥦
കപ്പയും മീൻചാറും 😋
👌👌
Hi എബിൻ ചേട്ടാ സൂപ്പർ 😊😊😊
Thank you 😍😍
Super ....
Thank you Anoop 😍
Chetta. Kollathu evida...
Location map descriptionil koduthitund tto
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ..
താങ്ക്സ് ഉണ്ട് മുസ്തഫ 😍
Ebin vedeo athu kaanumpol ulla feel super b ..tvpm I'll ebin poya Ella spot poyittundu other district I'll pokumpol almost ebin vedeo nokki near ulla place I'll ulla restaurant I'll kazhichitundundu ..viswasam ..athalle ..ithu vare thettiyilla ..ini ariyilla
So glad to hear that.. Thank you 😍😍👍
Aa chemballi fry m konjfry m kandit kilipoyirikuvaa njn😋😋😋
😄😄
കൊല്ലത്തു എവിടെയാണ് എബിൻ ചേട്ടാ
Description nokku tto. Details athilund
Njan Varuna Ebbin 😂. entta ammo…. adee polee homely food ❤️👍. pokanam namukku oreemuch 😁
Food nallathayirunnu.. Super 👍👍
Enikk ishttappettu😋😋
Thank you 😍
അടിപൊളി, കൊല്ലത്തു correct സ്ഥലം എവിടെ
Please see the description
അടിപൊളി എബിൻ ചേട്ടാ 🥰🥰നന്നായിട്ടുണ്ട് 🤩🤩🤩
താങ്ക്സ് ഉണ്ട് നീന 😍🤗
സൂപ്പർ എബിൻ ചേട്ടാ, ഈ വീഡിയോ കാണുന്ന ആരെങ്കിലും എരുമേലി വഴി പോവുക ആണെങ്കിൽ ടൗണിൽ വിസ്മയ ഹോട്ടൽ ഉണ്ട് അവിടെ ബീഫ് പൊറോട്ട കിടു ആണ്
Ok👍👍
Kollam food blog ano chetta ini?
Kollam food blog ennu paranju nammal cheyyunnilla. 2 video kollathe cheyyunnund. Oru video koode varaanund
@@FoodNTravel waiting
Ante ammooo kothypichu nasipichu.Missing kerala.
😄😄
Njangal evide poyitt und pakshe food valare kuravu ane but nalla Ruchi ane ellam kodukunna cashinu muthalavilla
Ok
കൊല്ലത്ത് എവിടെ കറക്ട് ലൊക്കേഷൻ ഒന്നു പറയുമോ?
ലൊക്കേഷൻ മാപ്പ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
Ebin chetta vayil kappalodunnu🤤🤤🤤🤤🤤🤤
☺️☺️