അതിരാവിലെ കരിപ്പൂരിലെ ടേക് ഓഫ് | EARLY MORNING Air India Express TAKEOFF At KOZHIKODE Airport

Поделиться
HTML-код
  • Опубликовано: 13 окт 2022
  • Early Mornings Air India Express Boeing 737-8HG Takeoff At Calicut International Airport
    Air India Express
    Boeing 737-8HG
    KOZHIKODE [CCJ] - BAHRAIN [BAH]
    This video filmed by 14/10/2022
    thanks for watching
    @ExtremeSpotter
  • Авто/МотоАвто/Мото

Комментарии • 124

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 11 месяцев назад +11

    കൃത്യമായ രീതിയിൽ ക്യാമറ ഫോക്കസ് ചെയ്തത് എടുത്തതിന് പ്രത്യേകം അഭിനന്ദനങ്ങൾ,

  • @burnout6243
    @burnout6243 8 месяцев назад +1

    Evduna ithrem clear ayt shoot cheythe?

  • @user-vo3ry3tm5x
    @user-vo3ry3tm5x 15 часов назад

    Waww.super

  • @arshiarshida5001
    @arshiarshida5001 Год назад +1

    Woww

  • @sudirsankr3361
    @sudirsankr3361 Год назад +3

    CCJ need more airlines . Runway to be extended to 3400m on priority especially it is a table top runway.

  • @burnout6243
    @burnout6243 Год назад +2

    Bro where is the exact location to get a footage like this... ?

  • @BMNAZEEB72
    @BMNAZEEB72 7 месяцев назад +2

    Beautiful 👌👌👌👌

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU Год назад +1

    ബ്രോ ഇത് view പോയിൻ്റ് ന് eduthathanoo

  • @hadihudha8618
    @hadihudha8618 Год назад +1

    mashaa allaa

  • @pappachancc9432
    @pappachancc9432 8 дней назад

    Ethuploru,dhurandham,Air,India,Express

  • @MODERNWOODS
    @MODERNWOODS Год назад +9

    ആ പൊന്തല് കാണുമ്പോ ഇന്നും ചങ്കിടിപ്പാണ്

  • @shafeeqmus7204
    @shafeeqmus7204 Год назад +12

    One of the best take off video from CCJ 👌🏻👌🏻👌🏻👌🏻👌🏻👌🏻 Amazing visual 👌🏻👌🏻👌🏻👌🏻

  • @alameenkottekadan9399
    @alameenkottekadan9399 Год назад +13

    പൊളി വിഷ്വൽ ന്നാലും takeoff കാണുമ്പോൾ ഒരു പിടച്ചിലാണ് 😓

  • @niluVibz
    @niluVibz Год назад +32

    😂 ഇത് കാണാൻ കൊള്ളാമെങ്കിലും അതിൽ കയറി ഇരുന്നാൽ ബസിൽ യാത്ര ചെയ്ത സുഖം പോലും കിട്ടുന്നില്ല എന്നുള്ളൂ ! Not സംഭവം

    • @ExtremeSpotter
      @ExtremeSpotter  Год назад +2

      Ellam oru anubhavam

    • @hameedabdul3565
      @hameedabdul3565 11 месяцев назад +1

      😂

    • @hinusworld6930
      @hinusworld6930 11 месяцев назад +2

      Karanam enda

    • @niluVibz
      @niluVibz 11 месяцев назад +4

      @@hinusworld6930 ഒരു സ്വതന്ത്രതയില്ലാത്ത സഞ്ചാര അനുഭവ പ്രതീതി , ഇതാണ് വിമാന യാത്രയിലെ അപാകത! ഒരു മതിപ്പ് തോന്നും.. എന്നാൽ ബസ് യാത്ര യോ, കാർ യാത്രയോ എത്രയോ രസകരം 🔥👍 ഇത് എല്ലാ വിമാന യാത്രികർക്കും അറിയാം 😁, പക്ഷേ വേഗതയുടെ കാര്യത്തിൽ വിമാനം തന്നെ 💥

    • @Hollywoodmovielover1790
      @Hollywoodmovielover1790 10 месяцев назад +1

      Vimanathil kayari madthavark valiya karyam innum airkoola

  • @basilmuthu4898
    @basilmuthu4898 Год назад +6

    Ejjathi Visuals polich 🥰❤️😍

  • @User96374
    @User96374 Год назад +2

    👍🏼

  • @aviationx1735
    @aviationx1735 Год назад +5

    Amazing visual bro and superb quality ❤️🔥

  • @UsmanKhan-fn1ef
    @UsmanKhan-fn1ef 19 дней назад +1

    Supper

  • @asaraliyar6747
    @asaraliyar6747 Год назад +1

    Super 👌

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU Год назад +1

    ഏതാ cam

  • @Jtech246
    @Jtech246 7 дней назад

    Super Camera

  • @mallucabincrew1210
    @mallucabincrew1210 Год назад +2

    Superb video ✈️😍

  • @muhammedbabu7373
    @muhammedbabu7373 Год назад +2

    Capt :- Muhammad Babu Musthafa
    Video adutha broki big salute 👏 🙌 🙏 👌 💯

  • @mahidevu1196
    @mahidevu1196 Год назад +1

    Bacon lights navigation lights taxi lights are very nice

  • @user-cw2vc8nl6d
    @user-cw2vc8nl6d 4 месяца назад +2

    Same like ordinery private bus

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 4 месяца назад +2

    എയർ ഇന്ത്യ വിമാനങ്ങൾ ഒക്കെ കൊട്ട ക്കാർക്ക് പൊളിച്ചു വിൽക്കാൻ ആയിട്ടുണ്ട് പഴ യത് മാത്രമേ ഉള്ളു

  • @muhammadbabumusthafa2129
    @muhammadbabumusthafa2129 Год назад +1

    Thanks

  • @user-im8sc8dv9y
    @user-im8sc8dv9y Год назад +1

    My favourite palce

  • @ansil176.
    @ansil176. Год назад +5

    Video quality 🔥

  • @kadeejaaslam3469
    @kadeejaaslam3469 Год назад +3

    അല്ലാഹ് ഇങ്ങിനെ അല്ലെ നമ്മളൊക്കെ വരുന്നേ... അടിലിരിക്കുമ്പോ ഇദ് വല്ലദും ഓർക്കുന്നുണ്ടോ 🤭🤭🤭

  • @abdulsalamchanayilchanayil4193
    @abdulsalamchanayilchanayil4193 Год назад +2

    I like very much

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +1

    Very good 👍

  • @basilsaman4689
    @basilsaman4689 Год назад +2

    Quality💯

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +2

    Super video

  • @malayallamsong9406
    @malayallamsong9406 Год назад +2

    സൂപ്പർ 😄👍

  • @lulululu178
    @lulululu178 Год назад +1

    Thnx

  • @venugopal-gl8vy
    @venugopal-gl8vy Год назад +1

    കിടു ഷൂട്ട്‌.... 👍🏻

  • @muhammedbabu7373
    @muhammedbabu7373 Год назад +3

    Me and God have a little arrangements If he wakes up to me another day I promise to try and be better than I was yesterday
    Air India express
    Captain :- Muhammad Babu Musthafa

  • @sugandhiv3963
    @sugandhiv3963 Год назад +2

    👌

  • @nizamkt3569
    @nizamkt3569 Год назад +1

    Best video

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Месяц назад

    Thanks modijisir 🇮🇳🙏

  • @rahmanmk9456
    @rahmanmk9456 Год назад +9

    ആ ഫ്ലൈറ്റിന്റെ മുൻ സൈഡ് ഇടിച്ചു ചതഞ്ഞിട്ടുണ്ടല്ലോ 😅

  • @oblackeyes
    @oblackeyes Год назад +3

    World smallest Economy flight

  • @thalchi3395
    @thalchi3395 Год назад +1

    My pet... VT-AYB 💗

  • @user-ko8hy1wo7f
    @user-ko8hy1wo7f 11 месяцев назад +1

    Super

  • @aneeskkd8042
    @aneeskkd8042 Год назад +1

    😍😍👍

  • @Shafikmprm
    @Shafikmprm Год назад +1

    ഇങ്ങനെ ഒക്കെ എവിടെ നിന്നാലാ കാണാൻ പറ്റാ

  • @mahidevu1196
    @mahidevu1196 Год назад +1

    Ithu 737 -800 alle

  • @peace3114
    @peace3114 10 месяцев назад +2

    എയർ ബസ് A380 ഒക്കെ ഇവിടെ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡിംഗ് ചെയ്യുന്നതും കാണാൻ എന്ത് രസമായിരിക്കും. നിർഭാഗ്യവശാൽ യോഗമില്ല, ഭാവിയിൽ റൺവേ നീളം കൂട്ടി വരുമെന്ന് പ്രത്യാശിക്കാം, അല്ലെങ്കിൽ പ്രളയം വരണം, പ്രളയം വരുമ്പോൾ കൊണ്ടോട്ടി എയർപോർട്ടിലെ റൺവേ ഓട്ടോമാറ്റിക് ആയി നീളം കൂടി കൊച്ചിയിൽ ഇറങ്ങേണ്ട വലിയ വിമാനങ്ങൾ കൊണ്ടോട്ടിയിൽ സുഖമായി ഇറങ്ങുന്ന പ്രതിഭാസം കാണാം 😂

    • @ExtremeSpotter
      @ExtremeSpotter  10 месяцев назад +1

      380 athrak veno oru 330 enkilum

    • @peace3114
      @peace3114 10 месяцев назад +1

      @@ExtremeSpotter 380 സ്വപ്നം കണ്ടാൽ 330 ഇറങ്ങും 😁.

  • @shabeernano
    @shabeernano Год назад +2

    Najn karuthu game aan enn athrekum graphics

  • @aboobackerambalath8054
    @aboobackerambalath8054 Год назад +2

    എനിക് പോകാൻ പറ്റിയില്ല

  • @hellogirl5507
    @hellogirl5507 Год назад +2

    Ente eetavum valiya oru aagrahamane orikkalenkilum planil kayaran

    • @ExtremeSpotter
      @ExtremeSpotter  Год назад +1

      Ethrayum vegam shari avatte🤩

    • @hellogirl5507
      @hellogirl5507 Год назад +2

      @@ExtremeSpotter insha allah....plain pokumpozhokke njan oodi chenne athe kanmunbil ninne marayunnath vare nokki nilkkum.....vtlullavarellam kaliyakum...bt ente aagraham ethratholanenn pranjal mathiyakulla😢☺️☺️☺️😢😢😢

    • @ExtremeSpotter
      @ExtremeSpotter  Год назад +1

      @@hellogirl5507 💐🛫

    • @Bashith95
      @Bashith95 Год назад

      @@hellogirl5507 pakshe flight il yathra cheydhathin shesham manasilavum flight yathra is boring with pediyum avum bro. Ende exprnce aan

    • @hellogirl5507
      @hellogirl5507 Год назад

      @@Bashith95 sheriyayirikkum...bt athum exprience cheyyande.....ennenkilumorikkal kayaranan pattumnn karuthunnu

  • @oblackeyes
    @oblackeyes Год назад +1

    🤣🤣🤣🤣

  • @sharifcheru7348
    @sharifcheru7348 Год назад +2

    air indiayan flight
    Ponghiyal Ponghi
    Thaazhnnal Thaazhnnu

  • @sandeeplalu6200
    @sandeeplalu6200 Год назад +16

    6 മണി ടെ ബഹറിൻ ഫ്ലൈറ്റ്. ഞാനും ഉണ്ടായിരുന്നു അതിൽ

    • @ExtremeSpotter
      @ExtremeSpotter  Год назад +2

      Ssss ith 14 thiyathi ayirunu eduthath

    • @sandeeplalu6200
      @sandeeplalu6200 Год назад +2

      @@ExtremeSpotter yes annu tanne❤️

    • @noufalkakkad2662
      @noufalkakkad2662 Год назад +3

      Njanum undaayirinnu 😂😂

    • @arunmk2342
      @arunmk2342 Год назад

      Expression ഇപ്പോ 6 മണിക്ക് ആണോ? ഞാൻ വന്നപ്പോ 10മണിക്ക് ആയിരുന്നു

  • @usmankt5656
    @usmankt5656 Год назад +1

    Supper

  • @bijilav7915
    @bijilav7915 Год назад +1

    👍🏼

  • @shamnatk7709
    @shamnatk7709 Год назад +1

    👍🏻