'ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല'; മുരളീധരന്റെ ഒളിയമ്പ് | Muraleedharan

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 197

  • @Gkm-
    @Gkm- 16 дней назад +124

    തമ്മിൽ തല്ല് ഇപ്പോളെ തുടങ്ങി കണ്ടിട്ട് പിണുങ്ങണ്ടി തന്നെ 3 വട്ടം മുഖ്യൻ ആവും എന്ന തോന്നുന്നേ 😂

    • @akashksks3341
      @akashksks3341 16 дней назад +11

      ഇങ്ങള് തമ്മിൽ തല്ലിയാലും ഇല്ലെങ്കിലും അടുത്തവണയും cpm gvt ഇണ്ടാകും

    • @Gkm-
      @Gkm- 16 дней назад +3

      @ പ്രതിപക്ഷത്ത് 😄

    • @MyKodinhi712
      @MyKodinhi712 16 дней назад +6

      അടുത്തത്തതും പിനുങ്ങാണ്ടിയെ തന്നെ നമ്മൾ സഹിക്കണം 😂😂😂

    • @radhikasunil9280
      @radhikasunil9280 16 дней назад +1

      കേരളം നശിച്ച് കൊണ്ടിരിക്കുന്നു ...

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 16 дней назад +3

      3 അല്ല ഇങ്ങനെ പോയാൽ കേരളം ഉള്ള കാലത്തോളം പിണുങ്ങാണ്ടി തന്നെ

  • @bijupl3178
    @bijupl3178 16 дней назад +59

    അടുത്ത പ്രാവശ്യവും പ്രതിപക്ഷത്തിരിക്കും അതാണ് ഞങ്ങളുടെ നയം...👍🤣😂

  • @vasalam254
    @vasalam254 16 дней назад +2

    കെ മുരളീധരൻ മുഖ്യമന്ത്രി.
    യുവത്വവും, എക്സ്പീരിയൻസും ഉള്ള നേതാവ്... 🌹

  • @Ishamoo
    @Ishamoo 16 дней назад +40

    മാധ്യമങ്ങളാണ് കോൺഗ്രസിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്, കെ മുരളീധരൻ വ്യക്തമായ മറുപടിയാണ് പറഞ്ഞത്, ആദ്യം ഭരിക്കാൻ ഉള്ള ഭൂരിപക്ഷമാണ് ഉണ്ടാക്കേണ്ടത് എന്നിട്ട് തീരുമാനിക്കും മുഖ്യമന്ത്രിയെന്നാണ് കെ മുരളീധരൻ പറഞ്ഞത്

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw 16 дней назад +24

    എങ്ങനെ കിട്ടാനാ ഇവർക്ക് ഭരണം... ഇപ്പോൾ തന്നെ തമ്മിൽ തല്ലി തുടങ്ങി ബാക്കിയുള്ളത് പറയാനില്ലല്ലോ

  • @jamesvarghese7426
    @jamesvarghese7426 16 дней назад +1

    KM ❤

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 16 дней назад +1

    മുരളി പറഞ്ഞത് 100%ശരിയാണ്

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 16 дней назад +16

    ,K മുരളിധരൻ.... 🔥🔥🔥..

    • @shajip.p9474
      @shajip.p9474 16 дней назад

      ജിഹാദി കിങ്ങിണിക്കുട്ടൻ 😂

  • @ashokankemmangaya9296
    @ashokankemmangaya9296 16 дней назад +4

    K murelidharan👌👌

  • @Prabanjam1990
    @Prabanjam1990 16 дней назад +1

    അവസാനം മുഖ്യമന്ത്രിയായി കെ സി വേണുഗോപാൽ വരും എഴുതി വച്ചോ

  • @Salim-gp2wp
    @Salim-gp2wp 16 дней назад +4

    കെ മുരളീധരൻ ❤❤❤❤

  • @Userk417h68fs
    @Userk417h68fs 16 дней назад +5

    Muraledharan ❤❤❤❤❤❤❤❤❤❤❤

  • @aswinpc8332
    @aswinpc8332 16 дней назад +15

    തമ്മിലടിച്ചു ചാവട്ടെ 😂😂😂

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 16 дней назад +23

    മുരളീധരൻ മുഖ്യമന്ത്രി ആകണം

  • @jojo-uj8wq
    @jojo-uj8wq 16 дней назад +15

    ഇവനല്ലേ കഴിഞ്ഞ പ്രതിപക്ഷ നേതാവ്. എന്നിട്ടു എത്ര സീറ്റ്‌ നേടി. അതുകഴിഞ്ഞു മുംബൈ എത്ര സീറ്റ്‌ നേടി. എന്നിട്ടും ഇവനെയൊക്കെ പൊക്കിപിടിക്കുന്നവരുടെ അജണ്ട വേറെ തന്നെ. 😂

  • @AshrafAli-cp6cs
    @AshrafAli-cp6cs 16 дней назад +24

    കുഞ്ഞാപ്പാന്റെ അടുത്ത മന്ത്രി സ്ഥാനവും പൊളിന്ന് പോവോ പടച്ചോനെ………

    • @sadisadn6363
      @sadisadn6363 16 дней назад

      കുഞ്ഞപ്പ ഇനി കളിക്കണ്ട അടുത്ത സിഎം k m,തന്നെ

    • @abidkm8331
      @abidkm8331 16 дней назад +1

      ഐസ്ക്രീം 😂😂😂😂😂

  • @vishak4599
    @vishak4599 16 дней назад +1

    ഞങ്ങൾ നന്നാവൂല ഞങ്ങൾക്ക് പ്രതിപക്ഷസ്ഥാനമാണ് വേണ്ടത് 🔥🔥

  • @surabhirksurabhi8772
    @surabhirksurabhi8772 16 дней назад

    ഇന്ന് കോൺഗ്രസിലെ താരം കെ. മുരളീധരൻ എന്ന അതികായൻ തന്നെയാണ്. സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും കേരള രാഷ്ട്രീയത്തിൽ 40 വർഷമായി മുൻ നിര നേതാവായി തന്നെ തുടർന്നു പോരുന്നു.
    ജന ശ്രദ്ധയും മാധ്യമ ശ്രദ്ധയും ഒരേ പോലെ കിട്ടുന്ന ഒരേ ഒരു ലീഡർ

  • @zanjuz
    @zanjuz 16 дней назад +12

    സിറ്റ് വേണം എന്നാലേ ഇതൊക്കെ നടക്കു

  • @abubakers.m9903
    @abubakers.m9903 16 дней назад +3

    K മുരളി മുഖ്യനാക്കണം ഇഷ്‌ടംപ്പെട്ട വ്യക്തി.

  • @shihabshihab7815
    @shihabshihab7815 16 дней назад +2

    ❤❤❤

  • @noshadnoushu6955
    @noshadnoushu6955 16 дней назад +3

    Next CM KM👍💙

  • @shareefcv2300
    @shareefcv2300 16 дней назад +9

    ഇവന്മാർ വീണ്ടും തോൽക്കും ഇങ്ങിനെ പോയാൽ

  • @SherifKalaparambil
    @SherifKalaparambil 16 дней назад +2

    Crowd puller!🔥

  • @abidkm8331
    @abidkm8331 16 дней назад +2

    രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി ആക്കികൂടെ വയനാട് 😂😂😂😂

  • @muhammadsha9274
    @muhammadsha9274 16 дней назад +4

    Km❤

  • @Shanojshiba
    @Shanojshiba 16 дней назад

    ath polichu

  • @GurudeepSingh-k9p
    @GurudeepSingh-k9p 16 дней назад +3

    VDS❤❤❤Muraleedaran❤❤❤

  • @AmalOliverOlivet
    @AmalOliverOlivet 16 дней назад +3

    ചെന്നിത്തലയെ തൃശൂർ മത്സരിപ്പിക്കണമായിരുന്നു

  • @sasidharanm7089
    @sasidharanm7089 16 дней назад

    കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സ०സ്ഥാനത്തേക്ക് ഉയർത്തിയ പിണറായി ഏറ്റവു० മികച്ച മുഖ്യമന്ത്രി തന്നെയാണ്

  • @mathaikp3477
    @mathaikp3477 16 дней назад

    Km പറഞ്ഞത് correct അല്ലേ

  • @Joney838
    @Joney838 16 дней назад +5

    രാമേഷ൯ സതീശ൯ എവ൯മാ൪ രണ്ടു൦ വേണ്ട

  • @melina9479
    @melina9479 16 дней назад +4

    ഉരളക്ക് ഉപ്പേരി മറുപടി ...അതാണ് മുരളീധരന്‍ ...KPCC president ആക്കണം ...എന്നാല്‍ congress live ആയി നില്‍ക്കും...

    • @man-ee4ro
      @man-ee4ro 16 дней назад +1

      Haha ivan verum aanum pennum ketta pinakkakkaran

  • @murshidmk8337
    @murshidmk8337 16 дней назад +2

    ജയിച്ചോ 😂

  • @nixon4601
    @nixon4601 16 дней назад +1

    VD❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DileepkumarVijaya
    @DileepkumarVijaya 16 дней назад +1

    Good muraleedharan

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 16 дней назад +1

    അടുത്ത പ്രാവശ്യവും പ്രതിപക്ഷത്തിരിക്കാൻ ഇപ്പോഴേ കരുക്കൾ നീക്കണം

  • @josephk.p9996
    @josephk.p9996 15 дней назад

    ഇനിം കാണാനിരിക്കുന്നതു ഉള്ളു മുഖ്യമന്ത്രി വേണ്ടി ഉള്ള അടി...😂

  • @vishak4599
    @vishak4599 16 дней назад

    ലീഗിന് മുഖ്യമന്ത്രിസ്ഥാനം കൊടുക്കൂ 👍🏼👍🏼

  • @abidkm8331
    @abidkm8331 16 дней назад +1

    ഐസ്ക്രീം കുഞ്ഞപ്പയെ ആക്കിയാലോ മുഖ്യമന്ത്രി 😂😂😂😂💙💙💙💙💙💙

  • @mohanankp1079
    @mohanankp1079 16 дней назад +1

    സന്ദീപ് വാര്യരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം.

  • @GurudeepSingh-k9p
    @GurudeepSingh-k9p 16 дней назад +4

    ചെന്നിത്തല രാത്രി ആറ് ആർ എസ്‌ ആണെന്നെല്ലേ ആന്റണി പണ്ട് പറഞ്ഞിട്ടുള്ളത് ... ചെന്നിത്തലക്ക് കത്രിക പൂട്ട് ഇട്ടിട്ടുണ്ടെന്നു സെൻകുമാർ....... കോവിഡ് കാലത്തേ ചെന്നിത്തലയുടെ ഫോൺ വിളി... പിണുവിന്‌ രണ്ടു സീറ്റ് അധികം ഉണ്ടാക്കി കൊടുത്തു .

  • @jamalkoduvally9380
    @jamalkoduvally9380 16 дней назад +6

    ഇനി രണ്ട് വർഷം ഇല്ലേ ആറ് മാസം ഉള്ളപ്പോ അടി തുടങ്ങിയാൽ മതി അപ്പൊ മൂന്നാം വട്ടവും പിണറായി 😃

  • @anjaha3660
    @anjaha3660 16 дней назад

    VD Satheeshan Full support ❤

    • @surabhirksurabhi8772
      @surabhirksurabhi8772 16 дней назад

      - എടുത്ത് പുറത്തിടണം. സതീശൻ എന്ന അഹങ്കാരിയെ

  • @Shaaannnjjj
    @Shaaannnjjj 16 дней назад

    എം എൽ എമാർ വേണ്ടെ മുഖ്യ മന്ത്രിയാവാൻ

  • @josephmathew2086
    @josephmathew2086 16 дней назад

    ചെന്നിത്തല ഇങ്ങനെ പെരുമാറുന്നത് ശരിയല്ല, സ്വയം മുഖ്യനാകാൻ പാർട്ടിയുമായി ബന്ധപ്പെടാതെ നീങ്ങുന്നത്, മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമല്ലേ?

  • @ckpradeesh4978
    @ckpradeesh4978 16 дней назад +1

    Thank you murali
    Next c.m for c.p.m

  • @stardust7309
    @stardust7309 16 дней назад

    വാർത്ത സമ്മേളനം മുഴുവൻ കണ്ടാൽ അറിയാം മുരളി പറഞ്ഞ ടോൺ അങ്ങനെ അല്ലെന്നു.. മാപ്രകൾ എന്തെങ്കിലും കിട്ടാൻ നോക്കി നടക്കുന്നു

  • @vinodkumarb3245
    @vinodkumarb3245 16 дней назад

    തല്ല് ഇപ്പോഴേ തുടങ്ങിയോ..? ഒരു ടിക്കറ്റ് തരണേ..!!!"ഇത് കാണാൻ വേണ്ടിയാ!!!

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 16 дней назад +1

    കോൺഗ്രസിൽ അൻവറിനെയും കൂടി കൂട്ടണം.. ഒരുമുസൽമാനെങ്കിലും വേണം

  • @ckoojaa
    @ckoojaa 16 дней назад

    മുരളീധരൻ സതീശനെ സപ്പോർട്ട്ചെയ്യും.

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 16 дней назад

    മുരളി മുഖ്യമന്ത്രി ആവട്ടെ സീനിയർ മുരളിയാണ് അത് കൊണ്ട് അദ്ദേഹത്തിന് കൊടുക്കണം

    • @jacksparo102
      @jacksparo102 16 дней назад

      അതെങ്ങനെ മുരളി ചെന്നിത്തലയേക്കാൾ സീനിയർ ആവുന്നത്?

  • @mehumanbeing181
    @mehumanbeing181 16 дней назад +2

    😂😂😂😂😂 അപ്പോ ഒരു തീരുമാനം ആയി😂😂😂

  • @mohamedshajan5907
    @mohamedshajan5907 16 дней назад +4

    ലീഗിൻറെ താക്കോൽ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ കൊണ്ടുവരുക...😂😂😂😂😂

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 16 дней назад +7

    ,, തിരഞ്ഞെടുപ്പിൽ 71 സീറ്റ് കിട്ടാതെ എങ്ങിനെ മുഖ്യമന്ത്രിയാവും കോൺഗ്രസ്സേ... 🤭..

    • @MALANADRESTAURANT
      @MALANADRESTAURANT 16 дней назад

      Udf bharikkum 90 സീറ്റിലധികം കിട്ടി 😄😄അന്തം കമ്മി കണ്ടോളു

  • @najeebcnilambur59
    @najeebcnilambur59 16 дней назад

    ഇതൊക്കെ നിങ്ങൾ ചാനലുകാരുണ്ടാക്കുന്ന അഭിപ്രായങ്ങൾ നിഗമനങ്ങളും

  • @AliAlikm-vk9ug
    @AliAlikm-vk9ug 16 дней назад +1

    ഒലക്കേടെ മുട് കിട്ടും വിവരമുള്ള ഒരുത്തനും. U. D. F. ന് ഓട്ടു ചെയ്യില്ല

  • @aneesp8569
    @aneesp8569 16 дней назад

    കേരളത്തിൽ കുത്തിത്തിരുപ് ഉണ്ടാക്കുന്ന മാധ്യമങ്ങളിൽ ഏറ്റവും മുൻപന്തിയിൽ REPORTER TV❤️❤️

  • @abduljaleelmk3380
    @abduljaleelmk3380 16 дней назад +2

    കോൺഗ്രസുകാർ തന്നെ കോൺഗ്രസ്സിനെ തോല്പിക്കും ഒരു ഐക്യതയും ഇല്ലഇങ്ങനെ പോയാൽ തമ്മിൽ കാലു വാരും ആദ്യം ജയിക്കാൻ നോക്കു

  • @abidkm8331
    @abidkm8331 16 дней назад +1

    ഒക്കെ ഉറപ്പിച്ചോ അപ്പൊ ഇലക്ഷൻ ഒന്നും ഇല്ലേ 😂😂😂🚫🚫🚫😂

  • @IrshadA-x3b
    @IrshadA-x3b 16 дней назад

    മുരളിയെയും ചെന്നിത്തല യെയും യുവാക്കൾ പുറത്ത് എടുത്ത് അറിയണം എന്നാലെ കോൺഗ്രസ് നന്നാവും

  • @bhaskarv9482
    @bhaskarv9482 16 дней назад +1

    ഇവരെല്ലാവരും കൂടി വീണ്ടും പിണറായി യെ പ്രതിഷ്ടിക്കുമോ. എങ്കിൽ നമുക്ക് വീണ്ടും കേരള ത്തെ സൃഷ്ടിക്കാൻ പരശുരാമനെ കൊണ്ടു വരാൻ കഠിന തപസ്സു ചെയ്യേണ്ടി വരും

  • @Bens519
    @Bens519 16 дней назад +1

    ചെന്നിത്തല വന്നാൽ കോൺഗ്രസിൽ ഉയർച്ച ഉണ്ടാവില്ല

  • @vineshka1667
    @vineshka1667 16 дней назад

    മുരളി ക്കൊപ്പം ഉണ്ട ഉണ്ട്.

  • @goldenpearls5241
    @goldenpearls5241 16 дней назад

    ചെന്നിത്തല യാണ് സെൻ കുമാറിന്റെ സ്പോൺസർ

  • @MALANADRESTAURANT
    @MALANADRESTAURANT 16 дней назад +2

    റിപ്പോർട്ടർ ചാനൽ കൈരളി ചാനലുമായി മത്സരിക്കുന്നു കോൺഗ്രസിനെ തകർക്കാനുള്ള ശ്രമത്തിൽ 😄😄

  • @SasindaranShashi
    @SasindaranShashi 16 дней назад

    എന്താ സംശയം? മുരളി ചേട്ടൻ cm ആയാൽ കുഴപ്പം ഉണ്ടോ?

  • @pkarasheed8970
    @pkarasheed8970 16 дней назад

    Oruprathaniyavumilla

  • @Joney838
    @Joney838 16 дней назад +4

    ഈ രാമേഷ൯ ചെറ്റിത്തല മഹരാഷ്റയിൽ മല മറിക്കാ൯ പോയി മലമറിച്ചോ ചെറ്റിത്തലയേ പുറത്താക്കണ൦ സതീശനേയു൦ വേണ്ട്മമk മുരളീധര൯ കീ ജയ്😅😅

  • @PrinceGeorge-j7j
    @PrinceGeorge-j7j 16 дней назад +2

    മുരളിക്കും കസേരയിൽ നോട്ടമുണ്ട് എന്ന് തോന്നുന്നു.

  • @Kavitha-z8g
    @Kavitha-z8g 16 дней назад

    സ്വപ്നം കാണുന്നതിന് ഒന്നും കൊടുക്കേണ്ടതില്ലല്ലോ

  • @jaisonkunjumon407
    @jaisonkunjumon407 16 дней назад +1

    ഇവരൊക്കെ എന്തൊക്കെ പറഞ്ഞാലും സതീശനും ഷാഫി കൂട്ടുകെട്ട് വിചാരിച്ചാൽ കോൺഗ്രസ്‌ അധികാരത്തിൽ വരും.

  • @adbulkareem8696
    @adbulkareem8696 16 дней назад +1

    ഇതാണ് ഇീ പാർട്ടി യുടെ തളർച്ച 😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 16 дней назад +1

    ചുമ്മാതല്ല മുരളീധരൻ തൃശ്ശൂരിൽ പൊട്ടിയത്

  • @chathothchathoth
    @chathothchathoth 16 дней назад +1

    മല്ലിയും കമ്പനി മുളക് വിൽക്കാൻ മാത്രേ ഇനി പറ്റൂ. കേരളത്തിൽ ചെന്നിത്തല പിടിക്കും 👍

  • @unnikannan15367
    @unnikannan15367 16 дней назад +3

    ഇനി സംഘീശനും ഇറങ്ങട്ടെ അങ്ങിനെ ഒരു അവിയൽ പരുവം ആകട്ടെ. എന്നിട്ട് വിളമ്പാം

  • @sadiquech4208
    @sadiquech4208 16 дней назад

    ഇങ്ങനെ പോയാൽ മൂന്നാം തവണയും പിണറായിയെ സഹിക്കാം

  • @Wrrt-tr7fz
    @Wrrt-tr7fz 16 дней назад +4

    അടുത്ത cm രമേശ് ചെന്നിത്തല 👍👍👍മന്ദ്രിയായി മുരളീധരൻ അതാണ് ശെരി

  • @സ്രാങ്ക്
    @സ്രാങ്ക് 16 дней назад

    നായരും നമ്പൂരിയും ഈഴവനും ക്രിസ്ത്യനിയും മാത്രം മതിയോ മതേതര കേരളത്തിന് മുഖ്യമന്ത്രി

  • @AinzMedia
    @AinzMedia 16 дней назад

    ചുറ്റുമുള്ള ആളിന്റെ എണ്ണം നോക്കി ആണെങ്കിൽ ഷാഫി മുഖ്യമന്ത്രി ആകണം

  • @lukman4971
    @lukman4971 16 дней назад

    മുരളി. ക്ക്. സീറ്റ് ഇല്ലല്ലോ 🤔

  • @mahmoodmammu5831
    @mahmoodmammu5831 16 дней назад +11

    ഒരുകൊല്ലം.രമേശ്.ഒരുകൊല്ലം.വീ.ഡി.ഒരുകൊല്ലംമുരളി.ഒരുകൊല്ലംസുധാകരൻഒരുകൊല്ലം.തിരുവഞ്ചൂർ.അങ്ങനെഎല്ലാവർകുംമുഖ്യമന്ത്രിആവാം😂

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 16 дней назад

    😢😂😮😅😂😢😮

  • @biyosheenmedia.2745
    @biyosheenmedia.2745 16 дней назад

    മുരളി കുത്തി തിരുപ്പൻ ആണ് ഇയാളെ എന്തിനാ ഇനി കോൺഗ്രസ്‌ വച്ചിരിക്കുന്ന

  • @uuntechy564
    @uuntechy564 16 дней назад

    ചെന്നിത്തല മുഖ്യമന്ത്രി ആകണ്ട vd സതീശൻ മതി 👍

  • @viewer-zz5fo
    @viewer-zz5fo 16 дней назад

    ചെന്നിത്തല തന്നെ ഭേദം. സതീശൻ ഒരിക്കലുമരുത്.

  • @ODICO.TRADER
    @ODICO.TRADER 16 дней назад

    ഇലക്ഷൻ കഴിഞ്ഞോ? കോൺഗ്രസ്സ് ജയിച്ചോ?

  • @muhammedhaneef5683
    @muhammedhaneef5683 16 дней назад

    നിങ്ങൾ ചാനലുകാർക്ക് എന്താ പറ്റിയത്
    ഇങ്ങനെയാണൊ കോൺഗ്രസിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്
    ആരെങ്കിലും പുകഴ്ത്തിയാൽ ആ ആളെ മുഖ്യമന്ത്രി ആക്കിയ ചരിത്രം കോൺസിന് ഉണ്ടൊ

  • @ginu452
    @ginu452 16 дней назад +1

    രമേശ്‌ ചെറ്റത്തരം കാണിക്കുന്നത്

  • @shajitk6693
    @shajitk6693 16 дней назад +1

    കെ മുരളീധര നീ പാർട്ടി മെമ്പർഷിപ്പിന് വേണ്ടി മാധ്യമങ്ങളിൽ കരഞ്ഞു നടന്ന ഒരു കാലമുണ്ടായിരുന്നു അതു നീ മറക്കരുത് മറന്നാൽ നീ വീണ്ടും കിങ്ങിണി കുട്ടനായി മാറും 🫂

    • @Sudheerkk1
      @Sudheerkk1 16 дней назад

      3 Rupa membership eduthu veetilirikananallo alukal congressil cherunnathu.podapotta

  • @dadeepak1
    @dadeepak1 16 дней назад

    ചുരുളി ഞ ഞ ഞ പറയും...

  • @sammaskoya1704
    @sammaskoya1704 16 дней назад

    എങ്ങിയെങ്കിലും ഭരണം കിട്ടാതിരിക്കാൻ നോക്കുക

  • @abdujishar9894
    @abdujishar9894 16 дней назад +1

    റിപ്പോർട്ട്‌ ചാനൽ കുത്തിത്തിരിപ്പ് പാലക്കാട് മുതൽ തുടങ്ങിയത് ആണ് നിങ്ങൾ പെരിയ കേസ് കഞ്ചാവ് കേസ് ഇതൊന്നും ചർച്ച ചെയ്യുന്നില്ല കൊള്ളാം

  • @muhammedashfaq2053
    @muhammedashfaq2053 16 дней назад

    മുരളിധരൻ മുഖ്യമന്ത്രി ആകണമെങ്കിൽ എവിടെയെങ്കിലും സീറ്റിൽ നിന്ന് ജയിക്കണ്ടേ. എവിടെ നിന്നാലും കാലുവാരി അടിക്കും 😂

    • @RachananRachanankarimbil
      @RachananRachanankarimbil 16 дней назад

      വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ മുരളീധരനെ വിജയിപ്പിക്കും,

  • @subrahmanianmp6509
    @subrahmanianmp6509 16 дней назад +1

    കെ മുരളിധരൻ ഇമേജ് ഇല്ലാത്ത നേതാവ്

    • @RachananRachanankarimbil
      @RachananRachanankarimbil 16 дней назад +1

      ഉള്ളത് ആർക്കാ, ഇമേജ്. ജന പിന്തുണയുണ്ട് കെ മുരളീധരന്.

  • @shameerpk-nq1wl
    @shameerpk-nq1wl 16 дней назад +2

    ഞാൻ വിചാരിച്ചു.. കോൺഗ്രസ് നന്നായെന്ന്...
    എവിടെ ....

    • @mds7455
      @mds7455 16 дней назад

      Congres nu 25 koduthal sear kitoola.udf maximum 48 seat .
      ഇലക്ഷൻ അയൽ പിണറായി ഒരു പെൻഷൻ ഓകെ 2000 രൂപ ആകി ജനങ്ങളെ മനസ് maatum.

    • @stanlyxavier4151
      @stanlyxavier4151 16 дней назад

      പണ്ടാരോ പറഞ്ഞത് പോലെ, ചട്ടുകം പഴുപ്പിച്ചു ചന്തിക്ക് വച്ചിട്ട് നന്നായില്ല, പിന്നല്ലേ വയറിളക്കിയിട്ട് നന്നാവാൻ പോണത്... 🤣🤣🤣

  • @mohamedshareef3361
    @mohamedshareef3361 16 дней назад +1

    മുരളീധരൻ യുഡിഎഫിന്റ വിജയം തടയുന്ന പോരനും അപക്വനുമാകുന്നു

    • @nandu462
      @nandu462 16 дней назад

      Ayyo njammante kunjappa vyvasaya mantriyakuvo

  • @anishjohn90
    @anishjohn90 16 дней назад +2

    ആര് ചർച്ച നടത്തി എന്നാണ് പറയുന്നത്.?? പാർട്ടിക്കുള്ളിൽ അങ്ങനൊരു ചർച്ച ഇല്ല. റിപ്പോർട്ടർ ചാനലിന് മാത്രം..
    ഉളുപ്പില്ലാത്ത channel

  • @BasheerKM-f2t
    @BasheerKM-f2t 16 дней назад

    കേരളത്തിലെ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നു

  • @Jintoo88
    @Jintoo88 16 дней назад +1

    മാപ്രകൾക്ക് എന്തെങ്കിലും വാർത്ത ഉണ്ടാക്കണം കഞ്ഞി കുടിച്ച് പോവാൻ... നടക്കട്ടെ 💯😂