" നീ വരുവോളം വാടാതിരിക്കുവാൻ ഞാനെതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തു വെച്ചു "❤❤❤ ആഹാ ....ഗംഭീരം മാഷേ 👍👍💕💕💕 ശരിക്കും ഓർമ്മകൾ മനസ്സിൽ ഓടിക്കളിച്ചു വീണ്ടും ഈ ശബ്ദത്തിലൂടെ 👏👏👏 super song selection 👌 ❤️ ♥️
👌👌👌👌👌👌 ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾആ പഴയ സ്കൂൾ കാലത്തേക്ക് ഓടി പോകുന്നു അക്കി പറമ്പ് സ്കൂൾരാജ രാജേശ്വരി ക്ഷേത്ര പരിസരം എന്ത് നല്ല ഓർമ്മകൾ താങ്ക്സ് സജിത്ത്godblessyuo🌹🌹🌹🌹👌🙏
മാധവം മാഞ്ഞു പോയ് മാമ്പൂ കൊഴിഞ്ഞു പോയ് പാവം പൂങ്കയിൽ മാത്രമായി പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി അവൻ പാടാൻ മറന്നു പോയി. ഷിബു ചക്രവർത്തി യുടെ മനോഹര ഗാനം.
ഒരുപാട് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലവും കളിക്കുട്ടുകാരും എല്ലാം ഓർമപ്പെടുത്തുന്ന ഒരു പാട്ട് വളരെ വളരെ നന്നായി പാടി 👌👌👌🌹🌹🌹
ഒരുപാട് പ്രാവശ്യം കേട്ടു എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു വളരെ നല്ല സോങ് വളരെ നല്ല വോയിസ് 👌👌👌എത്ര കേട്ടാലും മതി ആവില്ല ഒരുപാട് ഇഷ്ട്ടം ആയി 👌👌👌🌹🌹🌹
നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തു വെച്ചു........❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌
Sajiyetta 🙏 Beautiful Voice 🥰♥️ Very Very Beautiful ❤️ I love So much your Voice 😘💟☺️ Congratulations Sajiyetta 👏🙏 🎉 I Will always Support you and your Songs 🙏☺️♥️
മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ് പാവം പൂങ്കുയിൽ മാത്രമായി മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ് പാവം പൂങ്കുയിൽ മാത്രമായി പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി അവൻ പാടാൻ മറന്നു പോയി.....❤❤❤❤👌👌👌👌👌👌👌👌👌👌👌👌
" നീ വരുവോളം വാടാതിരിക്കുവാൻ ഞാനെതെടുത്തു വെച്ചു എന്റെ ഹൃത്തിലെടുത്തു വെച്ചു "❤❤❤ ആഹാ ....ഗംഭീരം മാഷേ 👍👍💕💕💕 ശരിക്കും ഓർമ്മകൾ മനസ്സിൽ ഓടിക്കളിച്ചു വീണ്ടും ഈ ശബ്ദത്തിലൂടെ 👏👏👏 super song selection 👌 ❤️ ♥️
ഹാ എന്തൊരു രസമാണ് കേൾക്കാൻ മനോഹരമായ ശബ്ദത്തിൽ എത്ര കേട്ടാലും മടുക്കാത്ത ശബ്ദം മാധുര്യം
പാട്ടും വിഡിയോയും അതിമനോഹരം ആലാപനം അതിലും മനോഹരം എത്ര കേട്ടാലും മതി ആവില്ല അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
Thanks ഈ പാട്ട് പാടിയതിനു ലോകത്ത് എവിടെയായിരുന്നാലും മലയാളി ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കുട്ടികാലത്തെ ഓർത്തുകൊണ്ട് കണ്ണുകൾ ഈറനണിയും 🌹🌹🌹🙏🙏🙏
👌👌👌👌👌👌 ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾആ പഴയ സ്കൂൾ കാലത്തേക്ക് ഓടി പോകുന്നു അക്കി പറമ്പ് സ്കൂൾരാജ രാജേശ്വരി ക്ഷേത്ര പരിസരം എന്ത് നല്ല ഓർമ്മകൾ താങ്ക്സ് സജിത്ത്godblessyuo🌹🌹🌹🌹👌🙏
എത്ര കേട്ടാലും മതിയാവാത്ത ഒരു പാട്ട്, കുറെ തവണ കേട്ടു, 😊😊🥰🥰🌹🌹👍👍
എത്ര ഭംഗിയായി പാടിയിരിക്കുന്നു... ഒറിജിനൽ പാട്ടിനേക്കാൾ നന്നായിരിക്കുന്നു 👏👏👏👌👌👌🥰🥰
മാധവം മാഞ്ഞു പോയ്
മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കയിൽ മാത്രമായി പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ
പാടാൻ മറന്നു പോയി.
ഷിബു ചക്രവർത്തി യുടെ മനോഹര ഗാനം.
ഗുഡ് മോർണിംഗ് സജിത്തിന്റെ പാട്ട് കാത്തിരിക്കുകയായിരുന്നു ഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤🎉🎉🎉🎉
🙏😊😊😊, എത്ര മനോഹരമായ ഗാനം,മനോഹരമായ ആലാപനംകൂടി, ആയപ്പോൾ, Excellent, & Excellent, ❤️🥰🌹🌹🌹😊👍👍👍
സൂപ്പർ 👍👍👏👏🙏🙏❤❤
Ellaaa pattum orupadu eshtam 🙏
എന്തു രസം സജിത്തേട്ട എത്ര കേട്ടാലും മതിവരാത്ത ശബ്ദമാദുര്യവും ഗാനവും congrajulations my dear singer
Good morning 🌹ആലാപനം അതിമനോഹരം. ഒരുപാട് നന്ദി 🌹🌹🌹🌹
Hrithileduthu vachathu avide ennum irikkatte ennu varuvaanaanu ini......🎉🎉🎉🎉🎉
Good morning
Sajith sir....orupaafu ishttappettu...nannayi paadiyallo....old memmories....old is
Gold...🎈🎈🎈
👌, ഒരു നാൾ വരും ട്ടോ, 👍😄😄😄😊🙏
ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലം കുറെ നല്ല ഒർമ്മകളിലേക്ക് തിരിച്ചു പോയി താങ്ക്സ് സൂപ്പർ വോയിസ്🎉🎉🎉🎉
👌🤔😔❤️🌹
🥰🙏👌🌹
ഒരുപാട് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലവും കളിക്കുട്ടുകാരും എല്ലാം ഓർമപ്പെടുത്തുന്ന ഒരു പാട്ട് വളരെ വളരെ നന്നായി പാടി 👌👌👌🌹🌹🌹
Sajith,
Your song selection manoharam.
Your alapanam manoharam
Your voice manoharam.
Altogether Athimanoharam. 👍👍👍
Correct 👌👍
ഒരുപാട് ഇഷ്ടമുള്ള പാട്ട് സാറിന്റെ ശബ്ദം excellent sir ❤️❤️❤️❤️❤️
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് ❤️❤️❤️👌👌👌👌👌👌
Beautiful singing 👌🌹
ഗുഡ്മോർണിംഗ് sir 🌹 ഒരുപാട് ഇഷ്ടം ഉള്ള പാട്ട് sir നന്നായി പാടി 🌹🌹❤️❤️❤️
So beautiful.... 👌🏻👌🏻🌹🌹 thank u Sir 🙏🙏❤️❤️
Anikkulla prathipalamano ninta nanam👌👌🙏🙏🙏🌹🌹🌹
ഒരുപാട് പ്രാവശ്യം കേട്ടു എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു വളരെ നല്ല സോങ് വളരെ നല്ല വോയിസ് 👌👌👌എത്ര കേട്ടാലും മതി ആവില്ല ഒരുപാട് ഇഷ്ട്ടം ആയി 👌👌👌🌹🌹🌹
ഗൃഹാതുരസ്മരണകളുണർത്തുന്ന അതിമനോഹരമായ ഗാനം.....അസ്സലായി പാടി..... background അതിഗംഭീരം 👌👌👌👌👌👌👌👏👏👏👏👏👍👍👍👍🌹🌹🌹🌹🌹🙏🙏🙏
പഴയ പാട്ടുകളുടെ മനോഹാരിത, ആലാപന മികവിലൂടെ അതിമനോഹരമായി.
So beautiful melodious singing ❤❤❤
Song selection,Alapanam,voice ,feel super
മനോഹരം അതി മനോഹരം❤❤❤❤❤❤❤❤❤
Learned this one ican't sin g first part aaa❤❤❤
Orupadu ishtamulla paattu, 👌👌👌👏👏👏❤️❤️❤️❤️❤️❤️
മനോഹരം...Sir...🙏❤️
❤❤❤❤ഇഷ്ടം മനോഹരം ❤❤
Back ground, Beautiful 😊🥰❤️😇🤔, & nice Lyrics, 👍👍
Sir nte പാട്ടിനൊപ്പം സ്വപ്നലോകത്തേക്ക്...❤❤❤
Athi manoharam🎉🎉🎉🎉❤
Ee visuals kannupool balaykalam atra manaharamay ❤❤ormamatram bakeyyavunnu🎉🎉
മനോഹരമായി പാടി 💐💐
Beautiful voice. Resembles our great Yesudas.
ആഹാ 👍👍❤❤❤
Superb sajith... my favorite song 🎵..
Nannayi paadunnu alla songum 👍✨
നൊസ്റ്റു 🎉
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, എന്ന ഫിലിമിലെ, super song, എന്റെ ഇഷ്ടഗാനം, വളരെ വളരെ സന്തോഷമായി, ❤️❤️👍👍
Evergreen movie... And evergreen song❤️❤️ superb❤❤❤
Music, കേൾക്കാൻ എന്തു രസം, 👌
Super Bro ❤
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വെച്ചു
എന്റെ ഹൃത്തിലെടുത്തു വെച്ചു........❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌
Hridhyamee swarm thanku 💞💞
Pouthale aduthuvachu alapanam atra manoharithayilpadi🎉🎉🎉
Very beautiful 👍👍👍👍🌹🌹🌹🌹❤️❤️❤️❤️
Prayers for your Health and prosperity and happiness 🥰♥️☺️
Beautiful song nanayittu padi🎉
Super song sir
Masha selection super🙏
You are 2024 great great singer
Thank you masha
Sajith super
Beautiful 👌 Background visuals very nice 👍 Selection of song ⭐💯✅ Congratulations 🌹🌹
Sajiyetta 🙏 Beautiful Voice 🥰♥️ Very Very Beautiful ❤️ I love So much your Voice 😘💟☺️ Congratulations Sajiyetta 👏🙏 🎉 I Will always Support you and your Songs 🙏☺️♥️
മനോഹരമായി പാടി തകർത്തു 🎸🎸🎸
സൂപ്പർ സൂപ്പർ 👌👌👌👌👌
👍👌🏼😍😍സൂപ്പർ
👌👏👏👏👏👍
Favourite song🌹🌹🌹👌🙏👌
Athimanoharam
Suuuper ❤❤❤👌
എത്ര മനോഹരമായ ഗാനം' ''❤ സ്നേഹനിർഭരമായ :ബാല്യ കുതൂഹലങ്ങളുടെ മായാത്ത ഓർമ്മകളിലേയ്ക്ക് ആണ്ടിറങ്ങിപ്പോവുന്ന മഹം...😊
Goodmorning sir..wow! Soo nostalgic! ❤ soulful singing sir 👌👌❤️❤️ thank you sir and have a great day
Beautiful song 👌👌👌amazing singer 🌹🌹🌹🙏🙏🙏
Very beautiful singing 🎶 super background heartouching sweet ...lovely ❤❤❤...
Excellent singing, Thanks for gave ours to such a nostalgic song
Beautiful song. Sang well 👍
Verybeautiful ❤️❤️❤️❤️❤️
ഓർമ്മകൾ 🤔😊😔👍👍👍
Mr. Sajith, super 🙏🏼🙏🏼🙏🏼, keep it up, all the best😊😊
എന്തൊരു മനോഹര ഗാനവും മധുരമൂറുന്ന ആലാപനവും
Wonderful visuals and excellent singing and nice voice thanku ❤❤🎉🎉❤
Very beautiful
Sooo beautiful singing❤ Super song and backgrounds ❤
🎉🎉🎉❤❤
Beautiful❤🙏🌹
Superb ❤
Super song.... Good rendition...👌👍👏🙏🌹💐❤️
വീഡിയോ 👌👌👌👌👌👌👌👌👌👌👌❤️❤️❤️
Sajith singer very best good aye padi
Good afternoon🙏
Child hood return👍
Masha back ground also super👍
Good signing🌹🌹🌹
❤
Love the song very much 🌹🌹🌹
Photo Selection 👌👌👌😊🌹👍
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി.....❤❤❤❤👌👌👌👌👌👌👌👌👌👌👌👌
Atra kettalum mathivarilla ee song🙏🙏❣
👌👌💐
Excellent singing❤❤❤❤
God bless you Anna 🎉
എന്റെ ഒരു പ്രിയ ഗാനം..❤
Super song bro
Veendum kettu super song ❤❤❤
Never forgot childhood
Masha good evening🙏
Beautiful Song, Beautiful Singing, Kuttikalathe Patti Orthupoyi. Thank You Sajith.❤
Excellent singing ettaaaa❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌
Favourite song ❤❤
Good Singing 👌👍