Mudipookkal Vadiyal | Sajith Nambiar
HTML-код
- Опубликовано: 5 фев 2025
- Ponnona Tharangini -1992
Sreekumaran Thambi/Ravindran Master
KJ Yesudas
Disclaimer: I am not the owner of this song or album. No copyright infringement is intended at all through this post. Pure pleasure of singing and sharing is all what this post is meant for
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്. നന്നായി പാടി. Thankyou.
എന്തു മനോഹരം 🎉🎉🎉 എത്ര കേട്ടാലും മതിവരില്ല
എനിക്ക് പറയാൻ വാക്കുകളില്ല സജിത്തേട്ട ദൈവം എത്രയും വേഗം കണ്ണ് തുറക്കട്ടെ
എൻ ഓമനേ എന്നുള്ള ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടമായി ഞാൻ സാറിന്റെ വളരെ വലിയ ഒരു ആരാധികയാണ്
Sir നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...... ഈ ഗാനം കേൾക്കാത്ത ഒരുദിവസം പോലും ഇപ്പോളില്ല...... എന്തൊരു feel
എന്തൊരു ഫീൽ. മനസിനുള്ളിൽ പറയാൻ പറ്റാആവിധം ഒരു നൊമ്പരം. കണ്ണു നിറഞ്ഞു പോയി. 👌👌👌👌👌
@@vimalaks8765ഹായ് അടിപൊളി സൊങ്ങ് എ ന്റെ ഇഷ്ടഗാ നം
M
നന്നായിട്ടുണ്ട് ..👌👌👌
😂😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ടു കേട്ടാൽ ഏതു വാടിയ മുഖവും ചിരിക്കും...😊.. മനസിന്റെ തളർച്ച മാറും... 👌🏼👌🏼 Congrats Sir ...🎉 🤝🙏🏼❤️.. Thank U... ❤️❤️
വളരെ മനോഹരമായ ഗാനം, എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഗാനം, 💯🥰💐🙏👍
Thank you your music therapy💯💯💯💯💯💯💯💯💯
Super song beautiful voice adepoli very excellent❤
ഈ ഗാനഗന്ധർവ്വൻറെ സ്വരാമാധുര്യത്തിന് ഈശ്വരൻ സർവ്വ അനുഗ്രഹവും ചൊരിയട്ടെ
Chetta🙏
2024ലെ ഗാന ഗന്ധർവ്വനാണ്
ചേട്ടാ ഈ പാട് കേൾക്കാൻ എന്തൊരു സ്സുഖമാണ് അങ്ങയുടെ സ സ്വരം എത്ര സുന്ദരമാണ് ദേവീ കടാക്ഷം ഉണ്ട്💯💯💯💯💯💯💯💯
Super voice anu and everyone listening this lines .....amazing
രാഗങ്ങളൊന്നും കൊഴിയാതെ നന്നായി പാടി....👌👍👏🙏🌹💐❤️❤️
എത്ര മനോഹരമെയ് പാടുന്നു കേൾക്കാൻ എന്താ സുഖം 👌👌👌
എത്ര മനോഹരമായ ആലാപനം ❤❤
പറയാതെ വയ്യ. എത്ര perfect ആണ്. സജിത്തിന്റെ കട്ട ഫാൻ ആ ഞാൻ. ഒരു ദിവസം 10 പ്രാവശ്യം കേൾക്കും
വെള്ളത്തിൽ മുത്തുമണികൾ വീഴുന്ന രീതിയിൽ ശബ്ദം ആലാപനം അത്ര മനോഹരം താങ്ക്യൂ 🎉🎉
എത്ര കേട്ടാലും മതിയാവാതെ ആലപാനമധുര്യം
കങ്കണ മുടഞ്ഞാലെന്തൊമനേ...' നിന്റെ കൊഞ്ചലിൻ വളക്കിലുക്കം പോരുമേ.. കുണുങ്ങുന്ന കൊലുസേന്തി ഞ്ഞൊമനേ...നിന്റെ പരിഭവ കിലുക്കങ്ങൾ പോരുമേ....മുടി പൂക്കൾ വാടിയാലെന്തൊമനേ... നിന്റെ ചിരി പൂക്കൾ വാടരുതെഞ്ഞൊമനേ.... സൂപ്പർ ഗംഭീരമായി പാടി സാർ👌👌👌👌🌹🌹🌹🌹♥️♥️♥️♥️👍
മനോഹരമായ ഒരു ഗാനം നന്നായി ഭാവ ഉൾക്കൊണ്ട് സാർ പാടി🌹🌹🌹🙏🙏❤️👋
Very Nice Songs & Nice Voice ❣️❣️
അതിമനോഹരമായി ഈ super hit ലളിതഗാനം ആലപിച്ചു..👍🙏🏼💐🌹❤️
ചേട്ടാ🙏
ചിരിക്കാൻ കഴിയുന്നതും
ചിരിപ്പിക്കാൻ കഴിയുന്നതും ഒരു വലിയ ഭാഗ്യമാണ്
💯💯💯💯💯💯🏆🏆
മനസ്സ് ആണ് എല്ലാത്തിനും നിദാനം അത് തളർന്നാൽ
പിന്നെ എന്ത് നേടിയിട്ടും കാര്യമി ല്ല
അർത്ഥവത്തായ പാട്ടും ആലാപനത്തിന്റെ മികവും കൊണ്ടും ഈ പാട്ട് വളരെ ഹിറ്റായി
💯💯💯💯💯💯💯💯💯💯💯💯💯
You are good singer of 2024
ഈ ഗാനം സർപാടിയത് ഞാൻ ഇപ്പോഴണ് കേൾക്കുന്നത്. മനോഹരം❤️❤️❤️🌹
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... നല്ലൊരു പാട്ട്.. ഫീൽ കൊടുത്തു കൊണ്ട് പാടി. അതിമനോഹരം. 👍👌👌😍💐
𝓢𝓪𝓳𝓲𝓽𝓱𝓮𝓽𝓽𝓪,𝓼𝓾𝓹𝓮𝓻
എനിക്കും തോന്നി ഫീൽ കൊടുത്തുകൊണ്ട് പാടിയെന്ന്
Enik orupad ishtamulla paat. Sung with great feel. Awesome sound👌🏻👌🏻👌🏻thanks a lot❤
വളരെ മനോഹരമായ ഗാനം സൂപ്പർ സൂപ്പർ നന്നായി പാടി
എന്താ കേൾക്കാൻ സുഖം സുന്ദര ഗാനം സുന്ദര ശബ്ദം❤❤❤
Exeland sound and tune.keep it up.wish u a long life.
എത്ര കേട്ടാലും മതിയാവില്ല, അത്രയും, നല്ല ശബ്‌ദവും, പാട്ടും, Saji,, 🌹👍🙏
ഞാൻ സാറിന്റെ ഗാനം കേട്ടിട്ട് വേറെ എന്തും കാണാറുള്ളൂ, ഇതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറി
Masha🙏
Nice.............. Super........ Excellent
🎁
Heart touching Song selection 🌹Loved it 🎧🎧🎧🎧🎧💐💐💐💐💐🎶🎶🎶🎶💯💯💯✅🤝🤝🤝
Absolutely amazing
Marvelous Singing 🌹🌹
Feelfull and Touching 💜 തനിച്ചിരിക്കുമ്പോൾ കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളുടെ ശേഖരത്തിൽ ഈ ഗാനവും ഇടം നേടി.... മനോഹരമായി പാടി.💯😇👍🧤🧤🧤
ഞാൻ തനിച്ചിരിക്കുമ്പോൾ ഈ ഗാനം കേൾക്കാറുണ്ട്🔥
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ
സാർ എത്ര കേട്ടാൽ മതിവരും ഇല്ല
ഈ ഗാനം ഞാനെന്റെ ആത്മ മിത്രത്തിന് ഹൃദയപൂർവ്വം അയച്ചു.. നല്ല വാക്കുകളാൽ സ്വീകരിച്ചു.
അനിയ. അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്...
ഞാനെന്റെ ആത്മ മിത്രത്തിന് ഈ ഗാനം അയച്ചായിരുന്നു, അദ്ദേഹത്തിന് അത് ഇഷ്ടമായി ✌️
വെറുതെ പറഞ്ഞതാണ് ആരും കാര്യമാക്കരുത്
വളരെ മനോഹരമായ ഗാനം സാർ നല്ല ഭംഗിയായി പാടി കൂടുതൽ പ്രാവശ്യം കേട്ട്👌👌👌👌🌹🌹🌹🌹🌹🌹💟💟💟💟💟
ഞാൻ വിചാരിച്ചു ഞാനാണ് കൂടുതൽ പ്രാവശ്യം കേട്ട് എന്ന്,,,,,,,,,,,
എന്താ ഫീൽ ഒരുപാട് ഇഷ്ടം തോന്നിയ ഒരു പാട്ടാണ് മനോഹരമായി പാടി 🌹🌹❤️❤️🌹🌹🌹
Super songs good singer
Beautiful singing 🙏🙏🌹🌹🌹🌹
എനിക് എപ്പോരും ദുഃഖ ആണ് ഈ പട്ടാണ് അതിനു ഉള്ള മരുന്ന്... 🙏🙏🙏❤️❤️❤️
ഒന്നും പറയാനില്ല അത്ര മനോഹരം...... സൂപ്പർ സൂപ്പർ.... 🌹🌹🌹🌹
മനോഹരം
😊🙏മനസിന്റെ, ഉള്ളിലേക്ക്, ആഴ്ന്നിറങ്ങുന്ന മനോഹരമായ, പാട്ട്, എത്ര മനോഹരം ആലാപനം, സജിത്ത്, ❤️💐😊👍
എന്റെ മനസ്സിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ❤️
@@DahliaCaTvlog👌👍
വളരെ മനോഹരം, അഭിനന്ദനങ്ങൾ
Sunday mind refresh song thank you🌹🌹🌹🌹🌹🌹🌹🌹🌹🌹
My favourite song.... Thank you..... 🙏🙏🙏.. Subscribed😊
കേട്ടാലും കേട്ടാലും മതിയാകാത്ത ഒരു ഗാനം
💐🙏😊, beautifull singing, voice, very, very, clear, 👍
Chiripookal vadulaaa.nice very beautiful.keep it up thank.you
ചിരിപ്പൂക്കൾ വാടൂല പേടിക്കേണ്ട
@@DahliaCaTvlogചിരിപ്പൂക്കൾ വാടരുതെ, ട്ടോ, 😄😄😄👍🙏
Masha🙏
Super. God bless you👍
😊Super feel,super varigal....❤🌹manoharamayi paadi....
Ella songs superb anu . Nalla entertainment anu.
God bless you. Thank you. 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ചേട്ടാ🙏
ഏതോ ഒരു ലോക ത്തെത്തും Super🏆🏆🏆🏆🏆🏆🏆
ഒരേ പ്രാവശ്യവും കേൾക്കുമ്പോൾ എത്ര മനോഹാരിതയാണ് ഈ ഗാനം🎉🎉
എനിക്കും ഒരേ പ്രാവശ്യം കേട്ടപ്പോൾ മനോഹരമായി തോന്നി
മനോഹരമായി പാടി❤❤
അതിമനോഹരമായ ആലാപനം 👌👌👌🌹🌹🌹
Superrr😘😘😘
God bless you❤❤❤❤❤❤❤
😊 super, super.... ❤️💐music very, nice.,. 👍
💯💯💯 thank you
Thank you. Good. 👍👍👍👍👍👍👍
Good after noon 🌹🌹🌹🌹🌹🌹🌹
Wish you all the best. Thank you.
ഈ പാട്ട്കേൾക്കുമ്പോൾ പഴയ ഓർമ്മകൾ എന്നെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു..... ❤മനോഹരമായി പാടി.....
ഈ പാട്ട് കേട്ടപ്പോൾ പഴയ കാലത്തിലേക്ക് ഞാൻ പോയതുപോലെ എന്റെ കുട്ടിക്കാലത്തിലേക്ക്
😊🙏, സജി പാടിയ, ലളിതഗാനങ്ങളിൽ വച്ച്, ഏറ്റവും ഇഷ്ടമുള്ള ലളിതഗാനം, വളരെ, വളരെ, മനോഹരം,, 😊🥰🌹👍🙏,
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സജിയുടെ ലളിതഗാനമാണിത്, നമ്മുടെ രണ്ടുപേരുടെയും ഒരേ മനസ്സാണ്
😄👌👍@@DahliaCaTvlog
അതിമനോഹരം 👍👍👍👍👍❤️❤️❤️❤️❤️❤️👌🌹🌹🌹🌹🌹🌹
Happy new year. Ok good night🙏🙏God bless you.
വർണ്ണന അതിമനോഹരം എന്താ ഫീൽ നമിക്കുന്നു സജിത്തി തെ❤❤
Eshttamulla ee patt manoharamayi padi congragulations❤❤❤❤
Great musician thank you🙏🙏🙏🙏🙏
മനോഹരമായി പാടി അഭിനന്ദനങ്ങൾ💞💞💞
Sweet nioce❤
മനോഹരമായിപ്പാടി 🙏🙏👍👍👌👌🌹🌹
Nice feel nice voice 👌👌👌🌹🌹🌹
ഈ ഗാനത്തിന്റെ ആലാപനമികവ് പറഞ്ഞ റിക്കാൻ വാക്കുകളില്ല. അത്രക്ക് മനോഹരം ❤🎉
അത് ശരിയാണ് ✌️
ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതിരിക്കില്ല അതും8,10 പ്രാവശ്യം. അത്രക്കു ഇഷ്ടമാ ഈ പാട്ടു. വേറെ പണിയൊന്നും ഇല്ലേ ennorkunnundaakum അല്ലേ. ഇല്ല
അനുകരണകൾ ഇല്ലാത്ത ഒരു വോയ്‌സ് കേൾക്കാൻ സുഖമുള്ള ഒരു വോയിസ് 👌👌👌🌹🌹🌹
Best presentation
Excellent.
നന്നായി പാടി മനോഹരം 🙏♥️♥️♥️♥️👌👌👌👌👌👌👌💖💖
Super 👌👌👌👏👏🥰🥰
Adipoliyayittund
🌹🌹🌹🌹🌹🌹thank you
hearty wishes.
suuuuper. 🌷🌷🌷
Supper 🙏🙏🙏🙏👍👍👍
Super masha 🙏
🏆🏆🏆🏆🏆🏆🌟🌟🌟🌟
അഭിനന്ദനങ്ങൾ ❤️🙏
Great, Great... 😊❤️🌹🌹🌹😊🙏👍
Oru song mathram vallathae feel cheyunu athu eniku kelkan vayya. Uragikidana ....
Love this song ❤️❤️❤️ethra kettalum mathivarilla 👌👌
Nice very nice
Great sajith. Your voice. Onnum parayanilla.
🙏🙏
My wrk stress over 🙏🙏🙏
Very beautiful 👌👌👌👌👌👌❤️❤️👌👌👌👌👌🌹🌹🌹🌹🌹
Good 👍 Congratulations 👏👏