Please do videos in English or Hindi. Many people don't understand your language. Hindi or English will help many to get the information you are giving and that will also help you with more views, likes and subscribers.
*ഇതിനൊന്നും നിക്കണ്ട മക്കളെ simbil itom ഉണ്ട് 100%sure ആണ് റിസൾട്ട് സ്വന്തം അനുഭവത്തിൽ അല്ലെങ്കിലും നേരിട്ട് കണ്ട അനുഭവത്തിൽ പറയാൻ ആവശ്യമുള്ളവർ like അടിച്ചു കമന്റ് ബോക്സിൽ poru*
എന്റെയും മുടി താരൻ വന്നു ഫുൾ കൊഴിഞ്ഞിരിന്നു ഞങ്ങൾ കറ്റാർവാഴ കറി വേപ്പില നെല്ലിക്ക kanjenna ഒക്കെ വച്ചു oil ഉണ്ടാക്കി പോയ മുടി ഒക്കെ വന്നു 🧿 try ചെയ്തോ ധൈര്യമായി ഇടക്ക് കഞ്ഞിവെള്ളത്തിൽ കറ്റാർവാഴ mix ചെയ്തു തേക്കുന്നത് നല്ലതാ
ഹായ് ഞാൻ ഷൈമ താത്ത. എനിക്കൊരു സംശയം ഈ എണ്ണ ഇട വിടാതെ എന്നും തേക്കുന്നതിൽ കുഴപ്പമുണ്ടോ? അതോ ഇതു തലയിൽ തേച്ചു ഒരു മണിക്കൂർ പിടിപ്പിച്ചതിനു ശേഷം തലയിൽ സോപ് ഇട്ട് കുളിക്കാൻ പാടുണ്ടോ? പ്ലീസ് റിപ്പ്ളെ.
എന്റെ കറ്റാർവാഴ എല്ലാം മരിച്ചു... ഞാൻ sunlight കിട്ടിക്കോട്ടേ ഒന്ന് വിചാരിച്ചു ടെറസിന്റെ മേലെ കൊണ്ടോയി വെച്ച്..... എല്ലാം ഒരു മണ്ണിന്റെ കളറായി വീണു കിടക്കുന്നു...
മുടികൊഴിച്ചിൽ അകറ്റി മുടി വളരാനും താരൻ അകറ്റാനും നീർക്കെട്ട് തടയാനും എണ്ണ കാച്ചുന്ന വിധം |Herbal oil ruclips.net/video/ikznjAa0gT8/видео.html
Hiii chechy kaatar vazha koodathe kariveppilakoodi ittal btr ano. Iduvanekl etre idanm
Kattar vazhayude koode curry vepila itta kuzhapm undooo. Kuzhapm ilankl etre idamm
Please do videos in English or Hindi. Many people don't understand your language. Hindi or English will help many to get the information you are giving and that will also help you with more views, likes and subscribers.
എണ്ണ ഇല്ലാതെ താരൻ ഒഴിവാക്കാൻ ഉള്ള മരുന്നുകൾ എനിക്കറിയാം
Vere enthanu
*ഇതിനൊന്നും നിക്കണ്ട മക്കളെ simbil itom ഉണ്ട് 100%sure ആണ് റിസൾട്ട് സ്വന്തം അനുഭവത്തിൽ അല്ലെങ്കിലും നേരിട്ട് കണ്ട അനുഭവത്തിൽ പറയാൻ ആവശ്യമുള്ളവർ like അടിച്ചു കമന്റ് ബോക്സിൽ poru*
Enthanavo simble item
@@muhammedaliali805 wite paraya
@@FRQ.lovebeal Noooo
@@muhammedaliali805 വാട്ട് nooo
@@FRQ.lovebeal than Aare Anubava kandath
ഈ എണ്ണ യുടെ കൂടെ shaapoo ഉപയോഗിക്കാമോ..❓️
ഈ ടിപ്പ് വളരെ വളരെ ഇഷ്ടമായി സൂപ്പർ👌👌👌👌👌😯😯😯😯😯😯😯😯😯😯😯😮😮😮😮😮😮😮😮😮😮😮😧😧😧😧😧😧😧😧😧😧😧👌👌👌👌👌👌👌👌👌👌👌
മറ്റു ദിവസങ്ങളിൽ വേറെ എണ്ണ ഉപയോഗിക്കാമോ
ഇതിൽ ഒറ്റ കമൻറിനു replay തരുനില്ല.പിന്നെ എങ്ങനെ വിശ്വസിച്ചു ഉപയോഗിക്കുക.
Thanks 4 tips Alvera Kazhiunnade sariyano please reply
Nallennayum ellennayum use cheyyan pattuo kulikkannathin munneyano atho sheshamano thekkende?
നല്ലെണ്ണ use ചെയ്യാമോ,daily use ചെയ്താൽ കുഴപ്പമുണ്ടോ
Ee enna thechu kulikkumbol shampoo thekkan patto.. Rply must..
How many days store in normal temprature?plz reply
Ennakachiyathinakathu,vere, marunnucherthu,machan,pattumo
Vare, marunnu,cherthu,kachanpattumo
Replay,tharenam 6:55
Nagal kattarvazha kond yenna undakkarunde adipoli result ayirunnu 👍👌
🤩
Sathyamano
Kattarvazha oil tharumo
എന്റെയും മുടി താരൻ വന്നു ഫുൾ കൊഴിഞ്ഞിരിന്നു ഞങ്ങൾ കറ്റാർവാഴ കറി വേപ്പില നെല്ലിക്ക kanjenna ഒക്കെ വച്ചു oil ഉണ്ടാക്കി പോയ മുടി ഒക്കെ വന്നു 🧿 try ചെയ്തോ ധൈര്യമായി ഇടക്ക് കഞ്ഞിവെള്ളത്തിൽ കറ്റാർവാഴ mix ചെയ്തു തേക്കുന്നത് നല്ലതാ
Daily use cheythude...Insha allah try cheythitt feed back areekaaam tooo🥰
Ee oru tips nallathaanu. Njn cheythu nokki 1maasam kondu thanne nalla result aanu kittiyath...ipol thalayil thaaranum mudi kozhichilum illa mudik athyaavashyam ullum indaayi tnx chechi 😍😍
😍😍
ശെരിക്കും???
Ggihgcvuu
Ethrayano kattarvazha edukkunnathu athinte double aanu oil edukkendathu....
👍👍👍👍
Athra idukanam
gerbinikalk ith upayokikamo
Very helpfull video
Thanks your information
Ithil chembarathi thulasi cherkkan pattumo?
ഇത്ത ഈ എണ്ണയിൽ വിറ്റാമിൻ E capsule ഒഴിക്കാമോ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ plz റിപ്ലൈ ഇത്ത
Illa cherkkam
Ith kuttikalkk use cheyyan patumo
Try cheyyaam... Urappayum result ariyikka tto
Itha ee oil use cheydal hair shampoo use cheyd wash cheyyano . Ed over night talayil vachal endelum problem undo ? Plz ans me
overnight thalayil vekkathirikkan nallath ,ഇത് nalla thanuppyirikkum,shambu upayogich thanne wash cheyyanamennilla
shampoo use cheydillelum kuzhappam illalo . Aa oil talayil ninnal kuzhappam undavilalo . Then thak you for ans me
Njan ee enna kachiyappol chechi undakiyathinekkal dark aayipoyi athu upayokinathu kond endhengilum problem undooo
No problm dear
Kk thank you😍
Alovera yude tholi kalayande chechi
Ente delivery kayinju nallamudikoyichilaan.appo ith use cheyyan patto
Ithinte description boxil matoru reethiyil enna kachiya video und,athonn kandu nokkuto ee samayathokke apply cheyyam
Ee enna daily use cheyyan pattumo
ഞാൻ കറ്റാർവാഴയുടെ ജെൽ മാത്രേ എടുക്കാറുള്ളൂ
ഇതിൽ കരിംജീരകം ചേർക്കാൻ പറ്റുമോ
Ith cheriya kuttikalkk upayogikkan 0pattumo (7month)
Edhil castoroilum karimjeerakavum uluvayum koode cherkkamooo
ഇതിന്റെ കൂടെ ചെമ്പരത്തി, കറിവേപ്പില ഒക്കെ cherkkaamo
വളരെ ഉപയോഗമുള്ള വീഡിയോ 😘😘😘😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻
Chechii... gel mathram extract cheyth edutha pore... leaf um nallathano
Leaf ozhivakan better,jel mathram eduthal mathito
Try cheythu nokkam
ഇത് തേക്കുമ്പോൾ സോപ്പ് ഉ
പയോഗിക്കാൻ pattumo
താരൻ നല്ലം ഉണ്ട്
Vellichenna kk pakaram yellanna pattumo...plz reply theranne
നിങ്ങൾ അതാണ് use ചെയ്യാറെങ്കിൽ അത് എടുക്കാം
Eth upayokichal sthiram thekendi varumo
Njagal undakki super
Mudi urunnathu nikkumo. Mudik neelam kittimo. Nalla thickness okke kittumo chechiii.
Same method il njanum undakarund.valare effective aanu
True aano ?
Olive oil use cheyaan pattumo
ഇതിലേക്ക് കരിം ജീരക എണ്ണയോ ആവണക്ക് എണ്ണയോ ഏതെങ്കിലും ചേർത്താൽ എന്നതെലും കുഴപ്പം ഒണ്ടോ
Aavanakkennayilot ee enna ozhichu ath use cheytha nallathano..?ath pblm indavuo?pls reply ...
Yu.
,
Eth ubayogichal pinne sthiram aakendivero
Idakoke mati use cheyyam
Bt vere enna onnum use cheyyan pattilla
Apply chytitt shamboo use chyyn patto kazuki kalayan
Skin kalayande parayooo pls,,
Jabrandi hair oil, velichennakku pakaram mathiyo, jabrandi homiopathic oil anu
Athe kurich enikkariyillato
onnara vayasaya kunjhin thekan pattumo.???
Kuttikalkk thechu kodukkan pattumo
Itha ,parachute hairoil ithinu cherthukoduthal nannavumo?
Ath enikariyillato ,epozhum natural aayitullathalle nallath🥰
2 vayasulla kuttik 30 minut thechu pidipichu kulipikaamo prblm undaavuo? 2 vayasulla kuttik use cheyyaamo ithu
Kutikalkk athra samayam apply cheyth koduthal chilapo problm varum,becoze kattaravazha nalla thanupulla item alle
Try cheythootoo nalla mattand thatha💞
😍
Ee enna use ചെയ്യുമ്പോൾ shampoo use ചെയ്യാനോ
ആഴ്ചയിൽ 2ദിവസം തേക്കാൻ അല്ലെ അതുകൊണ്ട് അല്ലാത്ത ദിവസം സാധാരണ വെളിച്ചെണ്ണ പറ്റോ
Super
എണ്ണ കാച്ചാൻ കറ്റാർവാഴ പൊടി ഉപയോഗിക്കാമോ
Vaithyashalayil kattarvazha kittum
ഹായ് ഞാൻ ഷൈമ താത്ത. എനിക്കൊരു സംശയം ഈ എണ്ണ ഇട വിടാതെ എന്നും തേക്കുന്നതിൽ കുഴപ്പമുണ്ടോ? അതോ ഇതു തലയിൽ തേച്ചു ഒരു മണിക്കൂർ പിടിപ്പിച്ചതിനു ശേഷം തലയിൽ സോപ് ഇട്ട് കുളിക്കാൻ പാടുണ്ടോ?
പ്ലീസ് റിപ്പ്ളെ.
1 250
No problm
Kattarvazha fridgil vech pitte divasam oil indaakunnathin kuzhappamundoo
No problm
Shampoo use cheyyamo atho cherupaiar mathiyoo
എന്നും ubayokikkamo
Nallaenna uboyokikkan pattumo
ഡെയ്‌ലി ഉപയോളികമോ
one weekil 2 tame use cheyanalle paranjath apol athra Week ith Use cheyan nam mudi pettannu valla ro
ഇതിൽ വേപ്പിലയും ആവണക് എണ്ണയും ചേർത്തിയാൽ കുഴപ്പം ഉണ്ടോ
കറ്റാർ വാഴ തൈ സാലെ ഞാൻ ചെയുന്നുണ്ട്..
Hello pighalia eth athra time vakanam thiyill
Edh daily use cheyan patumo
Chechi kulikunathinu mubu thechal mathiyo
Yes
ചേച്ചി ith soap vech kayuki kalayan pattumo
Soap use cheyan paadilada hairnu nallathala mild shampoo use cheythamathi
Kuttikal eth thekan pattumo
Chechida mudi thazhachu valarnnuvo
എന്നും ഉപയോഗിക്കാമോ. സോപ്പ് ഉപയോഗിക്കാമോ
പ്ലീസ് റിപ്ലൈ
Yes dear
എന്റെ കറ്റാർവാഴ എല്ലാം മരിച്ചു...
ഞാൻ sunlight കിട്ടിക്കോട്ടേ ഒന്ന് വിചാരിച്ചു ടെറസിന്റെ മേലെ കൊണ്ടോയി വെച്ച്.....
എല്ലാം ഒരു മണ്ണിന്റെ കളറായി വീണു കിടക്കുന്നു...
Chechi...aloe use cheythit enik hair fall kurach koodi. Puthuthayt try cheyyumbol ith normal aano? Njn ethre kaalam wait cheyth nokanam?
ruclips.net/video/NDD6ON2e2kU/видео.html
👌🏼👌🏼👏🏻
comments ന്റെ reply ഒക്കെ brand account ലേക്ക് change ചെയ്തപ്പോ പോയതാട്ടോ 🥰
കറ്റാർവാഴ എന്തൊക്കെയോ വളമാണ് ഇട്ടു കൊടുക്കേണ്ടത് പറഞ്ഞുതരാമോ
ചാണകം ,തേയില വെള്ളം .മുട്ടത്തോട് പൊടിച്ചത് okke ഇട്ടു കൊടുക്കാംട്ടോ 🥰
Hi
Hi
Hi
മുടി നന്നായി വളരുന്നുണ്ട്
ശെരിക്കും നല്ല result ഉണ്ടോ
Chechi morningum eveningum use cheyyan pattuo
Rathri kidakkumbozhan better
Kattarvaya mixyil itt adikunnathin munb kazhukkende plz reply
kazhukkeet nannayi thudachedutha mathito😊
Oliv oil kond undakkan pattumo
Daily cheyyan patuvo chechi..
Inshaallah try cheydu nokkatte......
Try cheyitha
Ennu ubayogikkamo
Coconut oil pattumo
Yes athan best
Ok thanks eachi
Daily use cheyavo
Puthiya mudi kilikuvo..
Thanku chechy
Chechi enik mudi kozhichilum mudi potti pokkum und adhin ee enna use cheyyamo
Dailey use cheithal seen undo
Ithaa njan aa yellow colr kara ozhivaakkan vittipoyiii nthelum prashnam undaakuoo
Plzzzzzzz rplyyyyy
Just evdelum onn apply cheyth nokku,chorichil undo enn
Chorichil onnumilla but molk enna use cheyyumpp sharddil varunna pole thonnum enikkum cheriya molkkum budhimuttonnum illa
ഇത് എന്നും ഉപയോഗിക്കാൻ പറ്റുമോ
Yes
ഇതിൽ വിറ്റാമിൻ ഇ ക്യാപ്സുൽ ചേർത്താൽ ഡെയിലി യൂസ് ചെയ്യാൻ പറ്റുമോ
Chechi ithu frigeill store chayuthu vakamo 🤔🤔 please reply tharamo 🙏🙏
Yes,patum
@@rimamikitchen Tnx for the reply 🙏🙏
ചേച്ചി ഇത് തുടർച്ചയായി ഉപയോഗികണം എന്നുണ്ടോ പകുതിയിൽ വെച്ച ഇത് നിർത്തിയാൽ hair ന് വല്ല problevum വരുവോ
Nalla smellinu vaandi jeerkam koode cherkkaamo
Cheriya jeerakam cherkkam,ath neerinte problm undenkilum nallathan
എപ്പോളാ ചേർക്കാൻ പറ്റ ജീരകം
Chechi nan cheythu Nikki but oru pedi velikkano thachathu pandakumo
Eth ettu kayn shampoo ettu kazhukamoo??
Daily use cheyyan pattillee
Itta.. Skin vaithing tips kaniko..? Pls reply
Extra virgin olive oil use cheyyamo pls replay
Ningal daily athan use cheyyunnathenkil athu vechum undakkam
സ്ഥിരം തൂക്കാൻ പറ്റുമോ