ബിസിനസിലൂടെ ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കണം? | Value Plus | Fresh To Home |

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 62

  • @sujithponnappan9149
    @sujithponnappan9149 2 года назад +43

    ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു ... ഒരു സെക്കൻ്റ് പോലും നഷ്ടം എന്ന് തോന്നാത്ത ഇൻ്റർവ്യൂ..👏👏👏

  • @eleganztyle
    @eleganztyle Год назад +11

    Wow വിജയിക്കാൻ ഇറങ്ങി തിരിച്ചാൽ ഒരു ശക്തിക്കും തടയാനാവില്ല. പ്രപഞ്ചം പോലും കൂടെ നിൽകും എന്ന് പറഞ്ഞത് എത്ര 💯 correct

  • @ysmraji
    @ysmraji 2 года назад +17

    താങ്കളുടെ ആ എളിമ എനിക്ക് വളരെ ഇഷ്ടമായി... പ്രത്യേകിച്ച് ഫണ്ടിങ്ങിനുള്ള options നെ കുറിച്ച് താങ്കൾക്ക് ഉണ്ടായിരുന്ന അറിവിനെ കുറിച്ച് പറഞ്ഞത്. ഞാനും ഒരു സംരംഭവും ആയി മുന്നോട്ടു പോകുന്ന ഒരു ആളാണ്.

  • @saleemfuji5184
    @saleemfuji5184 2 года назад +46

    ആങ്കർ നല്ല ഉയർന്ന ലെവലിൽ ചിന്തിക്കുന്ന കൂട്ടത്തിലാണെന്ന് ചോദ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാദിച്ചു. Congrats👌🔥
    രണ്ടാളും
    അഭിമുഖം കാണുന്ന വ്യുവേഴ്സിന് വളരെ പ്രയോജനകരമായ ഫോർമാറ്റിൽ തന്നെ സംസാരിച്ചു.
    താങ്ക്യൂ🙏💓

  • @sajeerdrc6232
    @sajeerdrc6232 2 года назад +13

    തുടക്കക്കാർക്ക് ഒരുപാട് പഠിക്കാനുണ്ട് ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽനിന്ന്.

  • @vmk21
    @vmk21 3 месяца назад +1

    ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയുടെ ചോദ്യങ്ങൾ പ്രസന്റേഷൻ വളരെ ഉയർന്ന രീതിയിൽ അനാവശ്യമായ ഒരു സെക്കന്റ്‌ പോലും ഇല്ല 👍👍

  • @aneeshmartinjosef8281
    @aneeshmartinjosef8281 7 месяцев назад +1

    സൂപ്പർ ❤
    കുറേ കാലം കൂടിയാണ് ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു ഇന്റർവ്യൂവറേ കാണുന്നത് 🥰

  • @AnoopKr-jc7us
    @AnoopKr-jc7us 2 месяца назад

    A great man. പുതിയൊരു സംരംഭത്തിന് തയ്യാറെടുക്കുന്ന എനിക്ക് ഇത് വേനലിൽ പെയ്ത പുതു മഴ ആയി തീർന്നു.

  • @ajithpaliath
    @ajithpaliath 10 месяцев назад +1

    ഒരിക്കല്‍ പോലും ഇത്രയും പോസിറ്റിവ് ആയി കേള്‍ക്കാവുന്ന interview കേട്ടിട്ടില്ലേ...❤

  • @amjadabdullamadathil7605
    @amjadabdullamadathil7605 2 года назад +9

    Value plus should continue this programm for years. Anchor is also supporting in giving valuable insight about business and entrepreneurship.

  • @_galvanizer_
    @_galvanizer_ Год назад +1

    22:48 small scale business കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം.

  • @faizalschannel4491
    @faizalschannel4491 2 года назад +6

    സാമുവല് ജോർജ്ജ് എന്ന യൂട്യൂബ് ബ്ലോഗറെ ഞാന്‍ ഈ സമയത്ത്‌ ഓര്‍ക്കുന്നു അദ്ദേഹം അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറയുന്നുണ്ട് "ഒരു ദിവസം ഒരാള്‍ക്ക് ജീവിക്കാൻ എത്ര രൂപ വേണം" അത് പോരെ യേതൊരു കോടീശ്വരനും.
    ഒരിക്കലും പൈസയോട്‌ ആര്‍ത്തി ഉണ്ടാകരുത്
    പൈസ യോടുള്ള ആര്‍തി മൂലമാണ്‌ ഈയിടെ അടുത്ത് നടന്ന നരബലിയുടെ പേരില്‍ 2 പേരെ കൊന്ന 3 വ്യക്തികൾ ....

  • @ashrafhydru
    @ashrafhydru 2 года назад +6

    Genuine interviewer and interviewee. Great👍

  • @Drrahulnair
    @Drrahulnair 2 года назад +2

    സത്യം ഉള്ള businessman❤️

  • @preethakj
    @preethakj Год назад +3

    Awesome Interview.. Wonderful insights abt buisness..the anchor too deserves credit, great questions 👍

  • @sujithsg9987
    @sujithsg9987 2 года назад +4

    really inspired in this man,one of the most valuable episode in value plus

  • @niranjanamohan1797
    @niranjanamohan1797 5 месяцев назад

    The questions put forward by the anchor is upto the mark. Hats off to the homework she does for each interview.

  • @shabeeralimsn1
    @shabeeralimsn1 Год назад +2

    ValuePlus, The only 24news program I invest my time.
    Anchor is Okay, she is getting better and mature every interview
    and good guests

  • @heymate2387
    @heymate2387 Год назад

    Inspiration words starts from 41:50

  • @Mrhaipremji
    @Mrhaipremji 2 года назад +2

    Super interview and good questions from anchor. Honest and thoughtful answers..

  • @ysmraji
    @ysmraji 2 года назад +2

    ഇന്ന് കടം നാളെ രൊക്കം... what a strategy!!!! though it is was a risky one. And you got 99.8% of that paid

  • @vijayasidhan8283
    @vijayasidhan8283 6 месяцев назад

    Just amazed by the wealth of information shared
    May the endeavors raise and scale greater heights

  • @VckrishnankuttyKrishnan
    @VckrishnankuttyKrishnan 4 месяца назад

    Very good advice to new generation business people

  • @sujithkalathil8760
    @sujithkalathil8760 Год назад +1

    Awesome conversation. Thanks 🙏🏽

  • @TreasureVents
    @TreasureVents 8 месяцев назад

    Good interview.
    Congratulations sir

  • @GireeshGnair
    @GireeshGnair 3 месяца назад

    സൂപ്പർ 👍👍👍👍👍🙏🙏🙏

  • @manumohan6215
    @manumohan6215 10 месяцев назад

    Kidilam interview❤

  • @techtipsreviewsbyorbitcomp2484
    @techtipsreviewsbyorbitcomp2484 Год назад +1

    great interview..........

  • @weapon-X007
    @weapon-X007 Год назад +1

    Genuine and useful 👏🏻👏🏻👏🏻

  • @mohammedfayyaz9642
    @mohammedfayyaz9642 4 месяца назад

    Very inspiring

  • @SSSS-tg6ow
    @SSSS-tg6ow 9 месяцев назад

    Njhanum. Otta eruppil kandu❤

  • @rajeshexpowtr
    @rajeshexpowtr 3 месяца назад

    Mooparude manda....athinanu kayi....great bus man

  • @afsallais9825
    @afsallais9825 Год назад

    23:10 sathyam ennod neighbours ayatt ulla business kar paranjitund. Ethan alkarde mentality . 3000 sqft veed panithit 900sqft veetil thamasikana nangalot ennum 2000 roll cheyyan chodikuna alkar undai

  • @dramirhussainsb986
    @dramirhussainsb986 3 месяца назад

    useful 🔥🔥

  • @anharpaipra8603
    @anharpaipra8603 2 года назад +2

    Mathew sir 🔥🔥🔥

  • @anandak6357
    @anandak6357 3 месяца назад

    Good 🎉

  • @jvgeorge1474
    @jvgeorge1474 Год назад +1

    Inspiring businessman.

  • @afsallais9825
    @afsallais9825 Год назад +1

    37:28 psc ias . Avark venel potte. Baki ollor aa sarkar office poi erikanono.

  • @papvlogs5714
    @papvlogs5714 2 года назад +6

    This is why 24 should be valuable for watching 💚

  • @afsallais9825
    @afsallais9825 Год назад

    Fish stall 50000 okke kadam parajit audi pokuna alkar und. Last fish stall owner book ayatt roadil erangi ninn kanan kanikumbo narum. Roll cheythilel urakam varilla enna mansika avastha anni alland kodkan cash illanjit alla.

  • @Ethicalchild
    @Ethicalchild 2 года назад +1

    Inspiring💐

  • @sirajevs
    @sirajevs Год назад

    Ivar omanil vannu shesham shop adachu poyath enthu kondanu
    Njan develop cheytha oru brand aanu ivide seafoodil viplavam kazhchavechath...

  • @Happylife-o1p
    @Happylife-o1p 2 года назад

    Yes ur correct sir

  • @nisamLife
    @nisamLife Год назад

    Good idea 👍🏻

  • @eleganztyle
    @eleganztyle Год назад +1

    കേട്ടില്ലെങ്കിൽ നഷ്ടമായി പോയേനെ

  • @razykurdish8242
    @razykurdish8242 Год назад

    Proud of alapuzha

  • @missionofcj3805
    @missionofcj3805 9 месяцев назад

    ❤😍

  • @ysmraji
    @ysmraji 2 года назад +1

    മീൻ കച്ചവടത്തിന്റെ ഗ്ലാമർ മാറ്റി എന്നത് വളരെ വിലപ്പെട്ടതാണ്

  • @haridashari3556
    @haridashari3556 2 года назад

    Great 👍

  • @Shakeermuh
    @Shakeermuh 2 года назад +1

    Good

  • @INTERIORSUDHI
    @INTERIORSUDHI 3 месяца назад

  • @alantoamos1924
    @alantoamos1924 2 года назад +1

    There is a lot too study from him

  • @binush3054
    @binush3054 Год назад

    Evideyoke ivarude product kittum

  • @lijoabrahamjose
    @lijoabrahamjose Год назад

    ❤❤

  • @shihab1879
    @shihab1879 2 года назад

    Super

  • @nowfalkn282
    @nowfalkn282 2 года назад

    Nice

  • @thomassebastian7501
    @thomassebastian7501 2 года назад

    It's inspiring

  • @vijayasidhan8283
    @vijayasidhan8283 6 месяцев назад +1

    Just amazed by the wealth of information shared
    May the endeavors raise and scale greater heights

  • @mujeebmmujeebm1463
    @mujeebmmujeebm1463 2 месяца назад

    ❤❤❤❤❤

  • @haridashari3556
    @haridashari3556 2 года назад

    Super