ഭാവിയും അന്നത്തെ വാഹനങ്ങളും കണ്ടു നോക്കൂ | The Future of vehicles

Поделиться
HTML-код
  • Опубликовано: 5 сен 2024
  • This is a time when science is advancing very fast. New technologies are being tested in minutes and days. The environment is changing accordingly. Vehicle manufacturing is one of the fastest changing areas. We are trying to increase safety and speed and reduce the exploitation of natural resources. Over the next ten or twenty years, there will be big changes in terms of vehicles. Newer types of vehicles may be introduced. Today we are going to talk about some of the vehicles that are going to appear among us like that.
    ശാസ്ത്രം അതി വേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മിനിറ്റുകളുടെയും ദിവസങ്ങളുടെയും വ്യത്യാസത്തിൽ പുതിയ ടെക്നോളജികൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അതിനനുസരിച്ചു ചുറ്റുപാടും മാറ്റങ്ങൾ വരുന്നു.അത് പോലെ ഏറ്റവും വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വാഹന നിർമ്മാണം. സുരക്ഷിതത്വവും വേഗതയും കൂട്ടാനും, പ്രകൃതി വിഭവങ്ങളുടെ ചൂഷണം കുറക്കാനുമോക്കെയാണ് നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത പത്തോ ഇരുപതോ വര്ഷത്തിനിടക്ക് വാഹനങ്ങളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം.
    ലോകത്തിലെ വ്യത്യസ്തമായ ഹോട്ടലുകൾ
    ➼ • ലോകത്തിലെ വ്യത്യസ്തമായ...
    ലോകത്തിലെ ഏറ്റവും പ്രഗൽഭന്മാരായ ഡ്രൈവർമാർ (Stunts)
    ➼ • ലോകത്തിലെ ഏറ്റവും പ്രഗ...
    വിമാനങ്ങൾ ഉൾപ്പെടുന്ന ചില വിചിത്ര സംഭവങ്ങൾ
    ➼ • വിമാനങ്ങൾ ഉൾപ്പെടുന്ന ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 699

  • @tangiblefactsmalayalam2516
    @tangiblefactsmalayalam2516 4 года назад +69

    സംഭവം കിടുവാണ് പക്ഷെ ഇതിന്റെ വില കേട്ടാൽ നമ്മുടെ ഉള്ള ജീവൻ പോകും 😊😊😊👍👌

  • @krunch7393
    @krunch7393 4 года назад +27

    Sixth sence nte voice ഇഷ്ടം ഉള്ളവർ ഇവിടെ കാമോൻ

  • @Mangalasserymansoor
    @Mangalasserymansoor 4 года назад +500

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ കാത്തിരിക്കുന്നതു ഞാൻ മാത്രമാണോ

  • @rubingeorge98
    @rubingeorge98 4 года назад +152

    മനുഷ്യന് ദേഹം അനങ്ങേണ്ടി വരില്ലെന്ന് സാരം 😀👌

    • @ajaysailesh7366
      @ajaysailesh7366 4 года назад +1

      Exactly

    • @36.suthinbabu5
      @36.suthinbabu5 4 года назад +1

      Haa...😃😂

    • @shajipappan1357
      @shajipappan1357 4 года назад +2

      realme പല്ല് തേക്കുന്ന ബ്രഷ് വരെ കൊണ്ട് വന്നു ഇനി എന്തൊക്കെ വരുമോ എന്തോ

    • @ansugeorge3564
      @ansugeorge3564 4 года назад

      Athe 😊

    • @jibatc3574
      @jibatc3574 4 года назад

      @@shajipappan1357jayaraj ettante video kandu le monoose

  • @mr.perfect1891
    @mr.perfect1891 4 года назад +10

    Daily ഒരു 2 വീഡിയോ ചെയ്യോ പ്ലീസ്‌
    കണ്ടിരിക്കാൻ എന്ത് രസമാണ്. 😘

  • @ebezp.dephraim7323
    @ebezp.dephraim7323 4 года назад +84

    ഭാവിയിലെ വണ്ടികൾ ഇങ്ങനെ ആണെങ്കിൽ അപ്പൊൾ, ഭാവിയിലെ "അപകടങ്ങളും" വെറൈറ്റി ആയിരിക്കും 🙄🙄🙄

  • @vasafak9736
    @vasafak9736 4 года назад +103

    Adipoli voice

  • @alanff7392
    @alanff7392 4 года назад +3

    ഇനിയും ഇതുപോലെയുള്ള നല്ല നല്ല നിർദ്ദേശങ്ങളും വീഡിയോയും ഞങ്ങൾ പ്രതീക്ഷിക്കുന്നു👍💪🥳💪🥳💪🥳

  • @whiterose720
    @whiterose720 4 года назад +9

    Machane aadyam oru bus kanichille, anganayalla aadyam vendath aa roopathil ambulance aanu avashyam

  • @fayisfayan6997
    @fayisfayan6997 4 года назад +24

    Speak is superlike adi

  • @pavankrishna26
    @pavankrishna26 4 года назад +3

    Kidu

  • @Thenmala_News_Channel
    @Thenmala_News_Channel 4 года назад +6

    Poli video 👌

  • @bilalbilu2271
    @bilalbilu2271 4 года назад +5

    Enthaanenn ariyilla sixth sensinte video kaanan oru sugam thanneyaan athrakk nalla explaining aan ee channel ❤️

  • @noorjahan4979
    @noorjahan4979 4 года назад +2

    Poli video 🌟🌟
    Apara sound thanne

  • @jayarenjanvc5548
    @jayarenjanvc5548 4 года назад +40

    Super ❤️

  • @abinjose9916
    @abinjose9916 4 года назад +5

    Ee videok unelike addikunavar എത്നിനാണ്ന്ന് ഒന്ന് camant ചേയണെ എനിക്ക് ഇത് നല്ല ഒരു videoയോ ആയിട്ടാണ് തോന്നിയത്

    • @youtubeMd305
      @youtubeMd305 3 года назад

      Positive undenkil negativum undavumenn theercha

  • @alanjoseph3655
    @alanjoseph3655 4 года назад +39

    ഇനിയും ആളില്ലാതെ ഓടുന്ന കാറിന്റെയും കുറവും കൂടിയേ ഉള്ളായിരുന്നു😜😜

  • @FactsArenabysalu
    @FactsArenabysalu 4 года назад +13

    ആരും Dislike അടിക്കല്ലേ
    നല്ല ചാനല്ല്ല്ലേ

    • @yousufpm711
      @yousufpm711 4 года назад +1

      അതെ 😍😘😘😘😘😘

  • @niranjantechy2173
    @niranjantechy2173 4 года назад +2

    Super adipoli video chetta

  • @muhammadnajadkk7692
    @muhammadnajadkk7692 4 года назад +13

    ഈ voice അടിപൊളിയാ
    ഈ ആളെയൊന്ന് കാണാൻ പറ്റുമോ

  • @gkchamber6703
    @gkchamber6703 4 года назад +2

    മറ്റൊരു ലോകത്തെത്തിയ feeling Thanks bro

  • @muhammadihsan.r6582
    @muhammadihsan.r6582 4 года назад +2

    അടുത്ത വീഡിയോയിൽ മനോഹരവും യൂണിക് മായ ഈ ശബ്ദത്തിൻറെ ഉടമയെ ഒന്ന് കാണിക്കാമോ

  • @sirajchittakath3626
    @sirajchittakath3626 4 года назад +38

    ഭാവി എങ്ങനെ ആകണമെന്ന് കൊറോണ തീരുമാനിക്കും 😅

  • @akashp.s8055
    @akashp.s8055 4 года назад

    Tf-x. അടിപൊളി. ഒരെണ്ണം കിട്ടിയാകൊള്ളാമായിരുന്നു. Iam waiting💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @a.s.prakasan2580
    @a.s.prakasan2580 3 года назад +2

    Thank you Sir very much for posting such valuable information.

  • @madein_ohio
    @madein_ohio 4 года назад +1

    Good video😊😊

  • @_rashid_vm_1198
    @_rashid_vm_1198 4 года назад +6

    Adipoli machane adipoli

  • @artofsjn3245
    @artofsjn3245 4 года назад +1

    Evidanuu kittunnu itrakk veraitty sambavangal👍👍👍👍👍👍👍

  • @muhammadrifwan9884
    @muhammadrifwan9884 4 года назад +5

    കിളി പോയി 😇

  • @godandworld
    @godandworld 3 года назад +4

    I love to make a new vehicle for the future so that we can control the air pollution

  • @Arjooooiiiii
    @Arjooooiiiii 4 года назад +8

    Adi poli 😘😘

  • @shiningletters9796
    @shiningletters9796 4 года назад +4

    Sixth sense pwoli ✌️👍😍😍💞 ഭാവിയിലെ താരങ്ങൾ super ✌️

  • @santhoshperavoor258
    @santhoshperavoor258 4 года назад +55

    എനിക്ക് fliying car ആണ് ഇഷ്ടപെട്ടത്. Fliying car ഇഷ്ടപെട്ടവർ like അടി

    • @akashb3776
      @akashb3776 3 года назад +2

      എന്നാ ഒരണ്ണം വാങ്ങു 😅

  • @kichushahid9888
    @kichushahid9888 4 года назад +5

    Bro poliyaa

  • @littleediterakshay4746
    @littleediterakshay4746 4 года назад +2

    Nice video

  • @baijumettammal549
    @baijumettammal549 4 года назад +6

    Super

  • @hussain5652
    @hussain5652 4 года назад +20

    ഭാവിയിലെ ഫോണിനെ പറ്റി പറഞ്ഞില്ല എന്തുപറ്റി pls reply

  • @tryits5105
    @tryits5105 4 года назад +1

    Super 💖🚔👌👍vehicle's baviyil varunna Vera koore karangalude video vidaamo please ithuvare kanda videoil etavum ishtamulla video ithan 👌👌👍👍

  • @ideaokl6031
    @ideaokl6031 3 года назад

    ലാസ്റ്റ് സീനിലേ കാറാണ് എനിക്ക് ഇഷ്ടപെട്ടത് പിന്നെ ആന കൊടുത്താലും ആശകൊടുക്കരുത് 🤗 നിങ്ങടെ ശബ്ദവും അവതരണവും കിടുവാണ്🙏👍👍👍👍👍

  • @AKSHAYPRATHAPSORG
    @AKSHAYPRATHAPSORG 4 года назад +1

    കൊള്ളാം പൊളി സാധനം..

  • @dreamcraft8971
    @dreamcraft8971 4 года назад +2

    പൊളിച്ചു

  • @ismaisma8257
    @ismaisma8257 4 года назад +3

    Adpoli video ☺️

  • @dheekshithff5565
    @dheekshithff5565 4 года назад +25

    ഭാവിയിൽ ആളുകൾ ഒക്കെ ജീവനോടെ ഉണ്ടോ എന്ന് ആദ്യം അറിയട്ടെ 🤣🤣🤣🤣എന്നിട്ട് അല്ലേ വണ്ടി ഒക്കെ

  • @akshaynathog
    @akshaynathog 4 года назад +3

    ഭാവിയിൽ നമ്മുടെ നാട്ടിലെ റോഡിൽ ഇപ്പോഴാതെപോലെ കുഴി ഉണ്ടാകുമോ?

    • @fidafaizu
      @fidafaizu 3 года назад

      കുഴികൾ ഉണ്ടാവും പക്ഷെ അതിൽ ഒരിക്കലും ചത്തുപോവാത്ത അലങ്കാര മൽസ്യങ്ങളെ വളർത്തും, അതിനു മുകൾവശം sഫ്ണ്ഡ് ഗ്ലാസ് ഉപയോഗിച്ച് അടയ്ക്കും

  • @aflah7783
    @aflah7783 4 года назад +8

    നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു

  • @malakishere6228
    @malakishere6228 4 года назад +6

    Plane poliyavum ente mone

  • @arj-boss5129
    @arj-boss5129 4 года назад +2

    ഏറോപ്ലെയിൻ പൊളി

  • @ttjoseph382
    @ttjoseph382 4 года назад +2

    ❤️❤️ like cheythu

  • @vijeshck
    @vijeshck 4 года назад +3

    Your voice i like it...🥰🤗

  • @Abhilash_surendran
    @Abhilash_surendran 4 года назад +2

    Poli

  • @shajipappan1357
    @shajipappan1357 4 года назад +7

    ഇതിൽ അവസാനം പറഞ്ഞ കാർ പല കമ്പനികളും നേരത്തെ പുറത്തിറക്കിട്ടുണ്ട്

    • @pmrentertainments6455
      @pmrentertainments6455 4 года назад +1

      In which showroom we get that?

    • @shajipappan1357
      @shajipappan1357 4 года назад

      ബ്രോ ഇത്പോലുള്ള വാഹനങ്ങൾ നിർമിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് നിരത്തിലിറക്കാനുള്ള പെർമിഷൻ എടുക്കാൻ നിസാരമായ ഒരു ഡ്രോൺ ആൾക്കൂട്ടത്തിന് മുകളിലൂടെ പറത്താൻ പോലും നമ്മുടെ നിയമം കുറെ റൂൾസ് വച്ചിട്ടുണ്ട് അപ്പൊ ഇത്രയും വലിയ വാഹനം ഒരു സാധാരണക്കാന് ഓടിക്കാൻ കിട്ടണമെങ്കിൽ എത്ര ബുദ്ധിമുട്ട് ഉണ്ടാകും അതുകൊണ്ടാവണം ഇപ്പോൾ ഇവ വാങ്ങാൻ കിട്ടാത്തത്
      ഭാവിയിൽ ഇവ നിറത്തിൽ ഇറക്കും എന്ന് കാണിക്കാൻ ആവണം ഒരുപാട് കമ്പനികൾ എക്സ്പോയിൽ ഇത്തരം കാറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്

  • @Mystiq8.i
    @Mystiq8.i 4 года назад

    Indiayil ithokke കാണണേൽ നല്ല കഴിവും ബുദ്ധി യും പ്ലാനിങ് ഉള്ള ആൾക്കാർ മോളിൽ എത്തണം

  • @muhmmdzain1288
    @muhmmdzain1288 4 года назад +1

    Nice vedio Really Enjoyed

  • @I_am_official9614
    @I_am_official9614 4 года назад +22

    എന്റെ rolls roys മോഹം അവസാനിക്കുമോ 😒😒

  • @bosegeorge8150
    @bosegeorge8150 4 года назад +24

    ഈ വീഡിയോ എവിടുന്നാ എടുക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുള്ളവരുടോ

  • @muhammedashique7287
    @muhammedashique7287 4 года назад

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി

  • @neha.j637
    @neha.j637 4 года назад +1

    Idhdukaa evida varumo

  • @KIRANYT737
    @KIRANYT737 4 года назад +8

    Sixth sense

  • @khalidm1803
    @khalidm1803 4 года назад

    സൂപ്പർ Sixth Sense

  • @rishushashis1495
    @rishushashis1495 4 года назад

    അവസാനത്തെ കാറാണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്

  • @nandannandan4513
    @nandannandan4513 4 года назад +14

    Etaa etande face reveal kaanik

  • @rajeevrajanhari4459
    @rajeevrajanhari4459 3 года назад +1

    സൂപ്പർ

  • @karthik-sz3nl
    @karthik-sz3nl 4 года назад +2

    powliiiiiii

  • @muhammadsinanpt1549
    @muhammadsinanpt1549 4 года назад +1

    Suppr poli

  • @bininoushad1867
    @bininoushad1867 4 года назад +1

    Bro you are the best I am getting knowledge from you all the best

  • @shonevalex9240
    @shonevalex9240 4 года назад +2

    Adipoli

  • @zidan4267
    @zidan4267 3 года назад

    Amazing.
    Adipoli

  • @irfanathhussain5841
    @irfanathhussain5841 3 года назад +1

    ഇനിയും വേണം

  • @abhishekbabu6144
    @abhishekbabu6144 4 года назад +1

    Adipoli vedio and voice

  • @honeybinu3474
    @honeybinu3474 4 года назад

    Super, let it may come in future

  • @sheenaranjith5612
    @sheenaranjith5612 4 года назад +1

    കിടിലം 👍👍👍😎😎

  • @soniyashihab985
    @soniyashihab985 4 года назад +2

    I th pagthiyum dubai chayum 2021 il

  • @santhoshkumars1541
    @santhoshkumars1541 3 года назад

    My favorite channel

  • @sonydevsonydevassy1889
    @sonydevsonydevassy1889 4 года назад +1

    Super my cars and bikes adipoil

  • @unnimarymary1229
    @unnimarymary1229 3 года назад

    Very lovely lovely inventions

  • @riaroy3665
    @riaroy3665 4 года назад +2

    super

  • @abhishekvr8549
    @abhishekvr8549 4 года назад

    Katta interesting topic.😮😲😮😲

  • @nisabicp1041
    @nisabicp1041 4 года назад

    ഏറ്റവും കൗതുകമായി തോന്നിയത് വിമാനമാണ്

  • @ananthukrishna5197
    @ananthukrishna5197 4 года назад +10

    I like Bmw self balancing bike🏍

    • @_rashid_vm_1198
      @_rashid_vm_1198 4 года назад +1

      I like bike . why bike that ?
      It is 【M80】

  • @yoosufyoosuf6357
    @yoosufyoosuf6357 3 года назад

    സൂപ്പർ വീഡിയോ

  • @Obola-r7n
    @Obola-r7n 4 года назад +1

    Your sound is very beautiful

  • @afridasherin187
    @afridasherin187 4 года назад +1

    Super video

  • @silbhykk804
    @silbhykk804 3 года назад

    എനിക്ക് ആ ടയറുകൾ പൊങ്ങുന്ന ട്രെയിൻ ആണ് ഇഷ്ടമായത്......

  • @Gokul-dd3ng
    @Gokul-dd3ng 4 года назад +2

    Super poli

  • @jaisonjaison9784
    @jaisonjaison9784 4 года назад

    Channel is nice. Good vedos 💯👍

  • @lidarsam
    @lidarsam 3 года назад

    Very very thanks for this video

  • @Sharmishaji
    @Sharmishaji 4 года назад +1

    Nice

  • @respectfootball2053
    @respectfootball2053 4 года назад

    Aaaa oru adi poli irikattee

  • @indiranattikaindira528
    @indiranattikaindira528 3 года назад

    ഇത് പോലുള്ള ഭാവിയുടെ വീഡിയോ ഇനിയും ഇടുമോ

  • @gouthami.m.p4988
    @gouthami.m.p4988 2 года назад

    Set സാധനം😎👌

  • @aneefaboobacker650
    @aneefaboobacker650 4 года назад +3

    👍👍

  • @abi591abisourav6
    @abi591abisourav6 4 года назад +4

    I like this vedio

  • @brotherandsistervlog1326
    @brotherandsistervlog1326 4 года назад +1

    Adipoli video ishtapatavar oru like adi 👍

  • @prakasanprhsakarp6751
    @prakasanprhsakarp6751 4 года назад

    Super video..... Super bus

  • @ashin_augustin
    @ashin_augustin 4 года назад +3

    Poli ❤️❤

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 4 года назад +1

    i like everything

  • @nazarnachu4695
    @nazarnachu4695 4 года назад +1

    Sisth sense ishtamullavar like adi

  • @noorunooru2247
    @noorunooru2247 4 года назад +1

    Ippol carum baickum odickunnath nalla thrill ann pinnid ulla sahacharyam nokumbol ottum kollilla

  • @abinstopvlog6521
    @abinstopvlog6521 4 года назад

    Parakunna cara eniku eshtam

  • @NasarNasar-zz5we
    @NasarNasar-zz5we 4 года назад +1

    pls make part 2