ധനുലഗ്നം(വ്യാഴത്തിൻ്റെ രാശിമാറ്റം ) 2024-25| Jupiter transit 2024-25(Astrology)

Поделиться
HTML-код
  • Опубликовано: 18 мар 2024
  • വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.
  • НаукаНаука

Комментарии • 27

  • @rajanvelayudhan7570
    @rajanvelayudhan7570 3 месяца назад +8

    നല്ല വിശകലനം. നന്ദി.നമസ്കാരം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ.

  • @minisundaran1740
    @minisundaran1740 3 месяца назад +3

    ഇങ്ങിനെ ഓരോ മാസത്തേയും ഫലം ആരും തന്നെ പറഞ്ഞു തരുന ്നില്ല. Good🙏 എന്റെ മോളും മരുമോനും ധനു ലഖ്‌നം ആണ്

  • @sunilkumar.s9720
    @sunilkumar.s9720 2 месяца назад +6

    സുനിൽ മൂലം നഷത്രം ജനനം 30/09/1976 സമയം രാവിലെ 7.20 ജോലി നഷ്ടപ്പെട്ടിട്ട് 4 മാസമായി സാമ്പത്തിക സ്ഥിതിയാണേൽ വളരെ മോശം കടം കാരണം നാടുവിടാനുള്ള സാഹചര്യമാണ് ഈ ജാതകവശാൽ ഒരു മാറ്റം ഉടനെ ഉണ്ടാകുമോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു അത്രക്ക് ജീവിതം വെറുത്തു തുടങ്ങി ..😢😢😢😢😢

    • @user-bq5zs9ll5j
      @user-bq5zs9ll5j 2 месяца назад +1

      താങ്കളുടെ അതേ സെയിം അവസ്ഥ

    • @user-iy7dg8xu2g
      @user-iy7dg8xu2g 2 месяца назад

      ചുരുക്കി പറഞ്ഞാൽ 3g

  • @chandrankk285
    @chandrankk285 3 месяца назад +1

    Thank you mam❤❤👃👃

  • @krishnantp1967
    @krishnantp1967 2 месяца назад

    Thankyou

  • @KunjumonAr-ed9uk
    @KunjumonAr-ed9uk Месяц назад +1

    കുഞ്ഞുമോൻ -മൂലം, ശാലിനി -രോഹിണി, അധിദേവ് -രോഹിണി പ്രാർത്ഥിക്കണം

  • @Baby12827
    @Baby12827 3 месяца назад +2

    Madam, makaram rasi 2024 to 2025 parayane...

  • @chandrankk285
    @chandrankk285 3 месяца назад +2

    ❤❤❤

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 3 месяца назад +2

    👏👏👏

  • @renukadevi1268
    @renukadevi1268 Месяц назад

    🙏🌹

  • @stitchandstylecare
    @stitchandstylecare 3 месяца назад +1

    ❤❤❤❤❤

  • @gcc3028
    @gcc3028 3 месяца назад +1

    Dhanu rasi alle? Lagnam aano? Ente lagnam dhanu aanu pakshe rashi vrishchikam aanu...

  • @bhargavanpillai5768
    @bhargavanpillai5768 2 месяца назад

    01 10 .95 8.21pm vivakam epolnadakum

  • @Myuniverse2801
    @Myuniverse2801 3 месяца назад +1

    Ella varum 6ril vayzam vannal moshan annu prnje.. Nokkam.. Sheriyal 500 rs tharam.

  • @trfyjyftffyjt
    @trfyjyftffyjt 2 месяца назад

    🙏🏻👍🏻

  • @valsalak-mr6hx
    @valsalak-mr6hx 2 месяца назад

    🙏🙏🙏❤

  • @mohanan9679
    @mohanan9679 2 месяца назад

    എന്റെ ജന്മ തീയതി . 16.6.1964. നക്ഷത്രം അറിയില്ല. ഏതാണ് എന്റെ . നക്ഷത്രം

  • @ajikumarr8496
    @ajikumarr8496 2 месяца назад

    1976 ഡിസംബർ 21 രാവിലെ 5--30

  • @Baby12827
    @Baby12827 3 месяца назад +1

    Makaram rasi 2024 to 2025 venam....

  • @mohanan9679
    @mohanan9679 2 месяца назад

    എന്റെ ജനന തീയതി 16

  • @sajeevta9732
    @sajeevta9732 2 месяца назад

    ഇതിന് ഒരു റിപ്ലൈ തരും എന്ന് വിശ്വസിക്കുന്നു 03.12.1978 2.05 പിഎം ആണ് ജനനം ധനു രാശി അപ്പൊ ലെഗ്നം മീനം വ്യാഴം ദശ ഇവർക്ക് വ്യാഴം aaril വന്നാൽ പ്രശ്നം എന്ത്

  • @sheelamohan1866
    @sheelamohan1866 3 месяца назад +2

    Madam, As per your request I sent 500 rupees to you for checking astrology. You didn't checked, and also shouted at me. Now you blocked my number, I called from my family members number. Brilliantly you blocked every number. I have the call recording of your true behaviour. Don't loose your value for 500 rupees.

    • @mohanakumarsa
      @mohanakumarsa 3 месяца назад +3

      Me also lost 500 rupees. It's a scam. My number also blocked

    • @jibuhari
      @jibuhari 3 месяца назад +1

      മലയാളത്തിൽ എഴുതാമോ?

    • @gopikaaa8869
      @gopikaaa8869 Месяц назад

      ​@@jibuhariavarude paisa poi enn.. 500 rs koduth it jathakam nokkan paranju but nokiiyilla avarod choodayi number um blockaki family members nte phone l ninn vilichapol athellam block aaki enn full thattipp aanu ivarenn aanu paranjath