മൈനാഗപ്പള്ളി വാഹനാപകടം; തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് | Mynagappally Accident

Поделиться
HTML-код
  • Опубликовано: 19 сен 2024
  • മൈനാഗപ്പള്ളി വാഹനാപകടം; കനത്ത ജനരോഷത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ്
    #kollamaccident #caraccident #ajmalsreekkutty

Комментарии • 49

  • @sushamaa7125
    @sushamaa7125 2 часа назад +18

    ജനങ്ങൾക്ക്‌ വിവരം വെച്ച് തുടങ്ങി ഇവനെയൊക്കെ കൈയിൽ കിട്ടിയപ്പോൾ തന്നെ തല്ലിക്കൊള്ളണമായിരുന്നു

  • @Prajithkc555
    @Prajithkc555 2 часа назад +26

    എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും my salute ♥️♥️

  • @underworld2770
    @underworld2770 2 часа назад +47

    ഇനിയും തെളിവെടുപ്പ് നടത്തിക്കൊണ്ട്നേരംകളയുകയാണോ.. രണ്ടിനെയും അവിടെയിട്ട്തല്ലികൊല്ലാൻ നാട്ടുകാരെ അനുവദിക്കൂ പോലീസേ

  • @trendtroll5485
    @trendtroll5485 2 часа назад +15

    എല്ലാവരും മാറിക്കൊടുക്ക്... അവനേയും അവളേയും കൊണ്ട് തീറ്റി പോറ്റട്ടേ...

  • @abhilashbhaskar9762
    @abhilashbhaskar9762 2 часа назад +17

    ഷാനവാസ് സാറിന് പണി ആയല്ലോ...🤔🤔🤔

  • @sulfikarkv4366
    @sulfikarkv4366 2 часа назад +8

    ഇപ്പോൾ കിട്ടിയാൽ നല്ലത്. പിന്നെ, ഒന്നും വരാനില്ല , തീർച്ചയാണ്

  • @marvamelmuri9728
    @marvamelmuri9728 2 часа назад +7

    ഷാനവാസ് സാർ❤❤❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 часа назад +8

    ആ വൈറൽ SI ആണല്ലോ അത്

  • @KUNJUMOL-r1m
    @KUNJUMOL-r1m Час назад +3

    ഡിജിറ്റൽ തെളിവല്ലെ കൈയ്യിലുള്ളത് പിന്നെ എന്തു തെളിവെടുപ്പ്

  • @AsmaSulfi-x3c
    @AsmaSulfi-x3c Час назад +3

    രണ്ടും കൂടി തിന്നു കൊഴുത്തു ഇനിയും ഇറങ്ങും ആറു മാസം കഴിയുമ്പോൾ അടുത്ത പേകൂത്തിന്

  • @Abutty-hm1th
    @Abutty-hm1th Час назад +2

    വണ്ടിക്ക് ഇൻഷുറൻസ് ഇല്ല കേസ് സ്ട്രോങ്ങ്‌ ആവണം 👍

  • @ajazpa7322
    @ajazpa7322 Час назад +1

    ഡിയർ ഷാനവാസ്‌ സർ... രണ്ടിനേം ആ ജനങ്ങൾക്ക് മുന്നിലേക്ക് ഒന്ന് ഇട്ട് കൊടുക്കാമോ...??

  • @tsb9188
    @tsb9188 Час назад +1

    അവനുള്ളത് പിന്നീട് സ്വാകാര്യത്തിൽ കൊടുക്കാം " ഇതിപ്പോൾ ജാമ്യം ലഭിക്കും ( അനുഭവിക്കണം )

  • @Mammooti
    @Mammooti 2 часа назад +1

    പോലീസെ അവനെ ജനങ്ങൾക്കു വിട്ടുകൊടുക്കു അവർ വിത്തിക്കട്ടെ ശിക്ഷ

  • @yousafalivalappil
    @yousafalivalappil Час назад +2

    അപകടം നടന്നതിനുശേഷം ഇവനെ പുറകെ കൂടി പിടിച്ചിട്ട് ഒരു കോപ്പുംചെയ്തില്ല കുറെആളുകൾ നോക്കിനിന്നു ഇപ്പോൾ കാണുന്ന ആവേശം അന്നുകണ്ടില്ലല്ലോ

    • @dontreply3-re2ho
      @dontreply3-re2ho Час назад

      അതിന് കാരണം അപകടം നടന്നു കുറെ ദൂരം കഴിഞ്ഞിട്ടല്ലേ ചെയ്സ് ചെയ്ത് പിടിച്ചേ... 3-4 പേര് ആയിരിക്കുമല്ലോ 🥹... അപ്പോൾ അവിടെ നിന്ന നാട്ടുകാർക്ക് പെട്ടെന്ന് കാര്യം മനസിലായി കാണില്ല 🥹🥹🥹🥹...

  • @marvamelmuri9728
    @marvamelmuri9728 2 часа назад +2

    വൈറൽsi❤❤

  • @adarshjose7409
    @adarshjose7409 Час назад +1

    Entha protection 😡😡

  • @noushadcc92
    @noushadcc92 Час назад +1

    എന്തായാലും അഞ്ചോ ആറോ മാസം കഴിഞ്ഞാൽ ഒരു പോറലും ഇല്ലാതെ അവനെ വിട്ടയക്കും......

  • @amritashok6424
    @amritashok6424 Час назад +1

    കുറച്ച് ദിവസം കഴിഞ്ഞ് ഇവർ ജാമ്യത്തിൽ ഇറങ്ങും. അന്ന് ചാനൽ ക്യാമറ ഉണ്ടാകില്ല, രോക്ഷാകുലരായ നാട്ടുകാരും ഉണ്ടാകില്ല..... :

    • @sss7508
      @sss7508 Час назад

      Ee nattukar teliv edukan anuvadichille urapayum avark valare pettann jamyam kittum. Case kal samayathin teerkan pattathathanu ingane ullavark jamyam kittan main reason

  • @real_lif
    @real_lif 2 часа назад +1

    No name shame on media

  • @thomaskuttianil
    @thomaskuttianil 2 часа назад +1

    Cctv തെളിവ് അല്ലേ???

  • @greengame5115
    @greengame5115 Час назад

    Nalla nattellulla nattukar❤

  • @ajitha3497
    @ajitha3497 Час назад

    ഓ മ്മടെ ചങ്ക് ഷാനവാസ്‌ സാറുണ്ടല്ലോ.... പൊന്ന് സർ അങ്ങയോടുള്ള സ്നേഹം ബഹുമാനം ഒക്കെ വെച്ചിട്ട് തന്നെ പറയുവാ ഇതുപോലുള്ള വരെ നാട്ടുകാർക്ക് വിട്ടു കൊടുക്ക്‌ സർ... നിങ്ങൾക്ക് അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല... കോടതിയിൽ നിന്നും പുല്ല് പോലെ ഇവരൊക്കെ ഇറങ്ങി പോരും ..

  • @abinyacob8744
    @abinyacob8744 Час назад

    😡😡😡😡

  • @shabeerreebhas6435
    @shabeerreebhas6435 2 часа назад

    Not vazhiyatrika..... 😂😂😂

  • @achuachu438
    @achuachu438 2 часа назад +3

    Thelivedup edukanum nattukar vidilla .last kuttam police nu 😂

    • @Prajithkc555
      @Prajithkc555 2 часа назад +3

      അവരുടെ നാട്ടുകാരിയെ ക്രൂരമായി കൊന്നതിലുള്ള രോഷം ആണ് അവർ കാണിക്കുന്നത് ഇക്കാ.. അങ്ങിനെയാണ് സ്നേഹമുള്ള നാട്ടുകാർ

    • @sss7508
      @sss7508 Час назад

      ​@@Prajithkc555nere teliv eduthille orazhcha kahiyumbo Ivar jamyathil irangum. Pinne case kazhiyana vare sukhich veliyil jeevikum.

  • @shanumoviesvlogs
    @shanumoviesvlogs 2 часа назад +2

    വൈറൽ SI ഷാനവാസ്‌ സാർ ആണല്ലോ 😍😍😍😍

  • @hiltonmenswear9026
    @hiltonmenswear9026 2 часа назад

    Madhaniyuda aeriya vivaram kattavar

  • @user-xi9tj9gu2p
    @user-xi9tj9gu2p Час назад

    Janathiniuvittukodukku

  • @m.rihan.p.s.m.rihan.p.s.979
    @m.rihan.p.s.m.rihan.p.s.979 2 часа назад

    Kollado

  • @sallyzachariah8913
    @sallyzachariah8913 2 часа назад +1

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏🙏

  • @mush8371
    @mush8371 Час назад

    Modiyude koode poojayilulla judge emaame vilikk.. kaaryam arinjaal angeru kuthikkum😂

    • @ABC-je6ek
      @ABC-je6ek Час назад

      Ante ummanode paranjal mathi olke orupadu emanmare ariyam

  • @Mntrikan
    @Mntrikan Час назад

    സുഡാപികളുടെ പുറകെ പോകുന്ന എല്ലാ അവളുമാരുടെയും ഗതി ഇത് തന്നെ ആണ്

  • @NihadNihad-h2e
    @NihadNihad-h2e Час назад

    ഹ ഇപ്പൊ എങ്ങനെയിരിക്കണ് രണ്ടു ദിവസം മുന്നെ പറഞ്ഞു krps പഴുതടച്ചു അന്വേഷിക്കുമെന്ന്
    ദേ ഇപ്പൊ പറയുന്നു മറ്റൊന്ന്
    ഇതിങ്ങനെയൊക്കെ ഉണ്ടാവൊള്ളൂ മക്കളെ
    ആർക് നഷ്ടം കുഞ്ഞുമോളെ കുടുംബത്തിനും ആ പിഞ്ചു കുഞ്ഞിനും മാത്രം