പിത്താശയക്കല്ലുകള്‍ ഒഴിവാക്കാം | Gallbladder Stone Treatment Malayalam Health Tips

Поделиться
HTML-код
  • Опубликовано: 4 июл 2018
  • Gallbladder is a small organ below the liver in the upper right abdomen. It’s a pouch that stores bile, a green-yellow liquid that helps with digestion. Most gallstones form when there’s too much cholesterol in the bile.
    Gallstones (gallbladder stones) are solid particles that form from bile cholesterol and bilirubin in the gallbladder. how to remove gallbladder stone without operation
    പിത്താശയത്തില്‍ കല്ല് ബാധിക്കുന്ന രോഗികളുടെ എണ്ണം ഇന്ന് കൂടുതലാണ്. അമിതവണ്ണവും ഉയര്‍ന്ന കൊളസ്ട്രോളും ഇതിനുള്ള സാധ്യത കൂട്ടുന്നു.
    പിത്താശയക്കല്ലുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് പ്രശസ്ത ഗ്യാസ്‌ട്രോ സർജൻ Dr Sylesh Aikot MS, DNB, MCh, FAMS ( Baby Memorial Hospital Calicut ) സംസാരിക്കുന്നു.സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
    For more information please contact : 0495 2778367, 7012907744
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly.
    Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from copyright owner

Комментарии • 1,1 тыс.

  • @Arogyam
    @Arogyam  6 лет назад +28

    പിത്താശയക്കല്ലുകള്‍ ( Gallbladder Stone ) എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് പ്രശസ്ത ഗ്യാസ്‌ട്രോ സർജൻ Dr Sylesh Aikot MS, DNB, MCh, FAMS ( Baby Memorial Hospital Calicut ) സംസാരിക്കുന്നു.നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.

  • @renilr1230
    @renilr1230 3 года назад +4

    Sir, enikku 4mm size il stone indu... Ithinu nthu cheyyanam

  • @sajithavengat2758
    @sajithavengat2758 5 лет назад +3

    kuttikalil kanunna stone enthukondanu

  • @thasnibacker8093
    @thasnibacker8093 3 года назад

    njan melinja oralahirunnu ipo delivery kazhinjathinu sheshm over wight aanu pregnet ayi 3 mnthilaanu enik kallu ullath ariyunnath.... athinte vedana kadinamayirunnu ipo scan chyth nokiyapol erattichu ennanu parnjath .... opertion venam ennum parnjitund ... thadi kodunnathinu ee kall oru karanamano dr??... ee opertion kazhinjal enik wight loss undavumoo enik ipo 22 age... njn 86 kg Wight und ethra diet chythitum wight loss avunnilla ... ee kall poyal enikoru pariharam undo dr...?? plz reply

  • @VinodKumar-yy4xl
    @VinodKumar-yy4xl 2 года назад +2

    ഡോക്ടർ എന്റെ പിത്താശയത്തിൽ ഉണ്ട് സ്കാൻ ചെയ്തപ്പോൾ കണ്ടതാണ് ഇത് ഒന്ന് പരിശോധിക്കുവാൻ ഏത് ഡോക്ടറെയാണ് അല്ലെങ്കിൽ ഏത് വിഭാഗത്തില് ഡോക്ടറെയാണ് കാണേണ്ടത് ഒന്ന് പറഞ്ഞുതരാമോ

  • @simplechannel8876
    @simplechannel8876 Год назад

    4 G പാലിച്ചാൽ മതി ഒരു ഓപ്പറേഷനും വേണ്ട രോഗ നിർണ്ണയിക്കുന്നതിന് നാഡി നോക്കി യാൽ മതി.സ്കാനിംഗും വേണ്ട

  • @abdulnazar8692
    @abdulnazar8692 4 года назад +7

    സർജറി എന്നത് പിത്താശയം ഒഴിവാക്കൽ അല്ലേ ? അതുകൊണ്ട് ഏറെ പ്രശ്നങ്ങൾ ഉള്ളതായി കേൾക്കുന്നു . പിത്തസഞ്ചി നിലനിർത്തി കല്ല് മാത്രം remove ചെയ്യാൻ പറ്റുമോ ?

  • @nehasulhana1905
    @nehasulhana1905 4 года назад +13

    എനിക്ക് പിത്താശയത്തിൽ 19 mm വലിപ്പത്തിൽ stone ഉണ്ട് എനിക്ക് ഇപ്പോൾ നല്ല ഗ്യാസ് പ്രോബ്ലം ഉണ്ട് അത് stone ഉള്ളതുകൊണ്ട് gas problem വരുമോ

  • @sajang8644

    എനിക്ക് മഞ്ഞപ്പിത്തം വന്നിട്ടുണ്ടായിരുന്നു പരിശോധിച്ചപ്പോൾ പിത്താശയത്തിൽ കല്ലും ഉണ്ടെന്നറിഞ്ഞു എന്നാൽ എനിക്ക് വേദനകൾ ഒന്നും തന്നെ ഇല്ലായിരുന്നു പക്ഷേ നല്ല രീതിയിൽ ഉള്ള മഞ്ഞപ്പിത്തം എന്നെ അലട്ടിയിരുന്നു ക്ഷീണവും നല്ല രീതിയിൽ തന്നെ എനിക്ക് ഉണ്ടായിരുന്നു കല്ലിനെ പറ്റി ക്യാൻ ചെയ്തു കല്ല് ഉണ്ടെന്ന് സ്ഥിരീകരിച്ചു ആ കല്ല് കാരണമാണ് എനിക്ക് മഞ്ഞപ്പിത്തം ഉണ്ടായതെന്ന് അവർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഞാൻ പരിശോധിച്ചത് എന്നാൽ ഇപ്പോൾ എനിക്ക് മഞ്ഞപ്പിത്തം മാറി ഗുളിക എനിക്ക് തന്നിട്ടുണ്ടായിരുന്നു. ആ ഗുളിക കഴിച്ചതിലൂടെ എന്റെ മഞ്ഞപ്പിത്തം മാറുകയും പഴയ രീതിയിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു വേദനകൾ ഒന്നും തന്നെ ഇല്ല താനും ഇപ്പോൾ എനിക്ക് ഓപ്പറേഷന്റെ ആവശ്യകത ഉണ്ടോ മറ്റെന്തെങ്കിലും ഉപദേശം തരാനുണ്ടോ ഡോക്ടറിന്. ദയവുചെയ്ത് റിപ്ലൈ തരണം. എന്റെ വയസ്സ് 39 കഴിഞ്ഞു

  • @sunilfrancis1172
    @sunilfrancis1172 3 года назад +1

    Sir ente ammaku 75age undu gall bladderilum tubilum stone undu ippo one week aayi onnum kazhikkan pattunnila stomach pain undu operation cheyyan first attempt nadannilla ippo jaundis start aayittund ini enthanu cheyyan pattuka?

  • @murshidassain1358
    @murshidassain1358 5 лет назад +1

    Sry docter njan ipozanu nigalude motivation kanunne. Tx for ur class. Njan garbiniyanu. Eniku pithasanjiyil stone ayitilla cheriya neeru mathrame ayitollunu EMS hospital lile surgen paranju. So ippo veetlirunnu marnnu kazikunnu. Nalla verayalum paniyumayirunnu eniku. Stone avathadu kondu igane medicine kazichu pokumo?stone ne kalayunna food endenkilum suggest cheyyamo. Pls

  • @SureshKumar-yh2fr
    @SureshKumar-yh2fr 3 года назад +5

    Thank you very much to the information Doctor

  • @binduthomas7215
    @binduthomas7215 Год назад +2

    Thank you sir,really a valuable information 👍👍

  • @sameenasameen9929
    @sameenasameen9929 4 года назад +4

    Nice explanation

  • @kpyohannan9302
    @kpyohannan9302 6 лет назад +2

    thanks for the information

  • @vijianeeshr2922
    @vijianeeshr2922 6 лет назад +5

    Very very.thanks.sir.

  • @sumayyaummer7574
    @sumayyaummer7574 Год назад +1

    Thank you very much for the information Sir

  • @jezilamusthafa8092
    @jezilamusthafa8092 6 лет назад +3

    Thanks good speech

  • @shobhananelliyode6913
    @shobhananelliyode6913 2 года назад +7

    Dr,please reply....Multiple calculi noted,larest m\s 8.4 × 8.5 mm means?

  • @moncythoma219
    @moncythoma219 5 лет назад +4

    Good information, Thank you Doctor.