Это видео недоступно.
Сожалеем об этом.

പിത്തസഞ്ചിയിൽ വരുന്ന ക്യാൻസർ | Gallbladder cancer | M&M Gastro Care India | epi-042

Поделиться
HTML-код
  • Опубликовано: 16 янв 2020
  • online appoinment: www.mmgastrocare.com/
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 47

  • @vidyakishor1127
    @vidyakishor1127 2 года назад +2

    Thank you...

  • @deeparamesh8130
    @deeparamesh8130 Год назад +2

    Thanku Doctor

  • @sofiyasofiya9366
    @sofiyasofiya9366 2 года назад

    Sir endoscopy chaiethal ariyan pattumo

  • @bineethacv7251
    @bineethacv7251 2 года назад +6

    സാർ , എനിക്ക് GB polyp 5 mm കാണിക്കുന്നു. Gasന്റെ Pbmഉണ്ട്. ഓക്കാനവുമുണ്ട്. 5 നന പ്രശ്നമാണോ

  • @Naseehashihab
    @Naseehashihab 7 месяцев назад

    Sir gallblader polips 4mm ആണ്. വല്ല പ്രശ്നവും ഉണ്ടോ... Pls reply തരുമോ

  • @arshadmuhammad8801
    @arshadmuhammad8801 16 дней назад +1

    Thank you sir

  • @cherumiamma
    @cherumiamma 3 года назад +2

    thank u doctor, for the very informative & enriching video. One year survival period u mentioned for those inoperable candidates, does that holds true for all stages of cancer or the terminal 4th stage? pl answer

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +1

    Pancreatic cancer, വന്നു, Whipple surgery, ചൈതു, റിസൽട്ട് വന്നു 1st Stage ആണെന്നാണ് പറഞ്ഞത് , കീമോ തെറാപ്പി വേണ്ടി വരുമോ ഡോക്ടർ ?

  • @shivaprasadk6717
    @shivaprasadk6717 3 года назад

    Sir US scan IL GB distended kanunnu. Ithu complication undakkumo .plz reply

  • @sunumathew5883
    @sunumathew5883 4 года назад

    Abscess ne kurich oru episode cheyyamo dr..

  • @neethuakhilesh7058
    @neethuakhilesh7058 2 года назад

    Sir ,
    Enik gallbladder polyp undu. Gastroenterology consultant cheythapol mri cheyyananu paranjathu, abdomen upper right pain undakarundu. Surgery vendivarumo

    • @MMGastroCareindia
      @MMGastroCareindia  2 года назад

      Video മനസ്സിരുത്തി കാണുക

  • @shymashyma7213
    @shymashyma7213 Год назад

    സർ എന്റെ ഫ്രണ്ട്‌നു pancriyasil ട്യൂമർ ഓപ്പറേറ്റ് ചെയ്‌ത്‌ നീക്കി ഇത് പൂർണമായി മാറുമോ ഇത് ഏതു കണ്ടിഷൻ ആണ് pls replay

    • @MMGastroCareindia
      @MMGastroCareindia  Год назад

      Biopsy report അറിയാതെ പറയാൻ പറ്റില്ല

  • @cat...6259
    @cat...6259 8 месяцев назад

    Scan cheythaal ariyan pattumo gallbldder cancer

  • @riyasvm6829
    @riyasvm6829 Год назад

    എനിക്ക് 30വയസ്സ് ഉണ്ട് ഒരു ചെറിയ മോൾ ഉണ്ട് മോളെ പ്രസവിച്ചസമയത്താണ് വേദന ഉണ്ടായത് സ്കാനിംഗ് ചെയ്തു പിത്തസഞ്ചിയിൽ കല്ലായിരുന്നു ഓപ്പറേഷൻ കഴിഞ്ഞു കല്ല് ടെസ്റ്റ് ചെയ്യാൻ അയച്ചിട്ട് ഉണ്ടെന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു എന്ടെലും കുഴപ്പം ഉണ്ടായിട്ട് ആണോ ടെസ്റ്റ് ചെയ്യാൻ അയക്കുന്നത്

  • @vipinkelenchery3703
    @vipinkelenchery3703 2 года назад +1

    Surgery kazhija enthoke sredhikanam food, ethrakalam joliki povan padilla

  • @flashyt4791
    @flashyt4791 10 месяцев назад

    4:20

  • @hanaaaa4126
    @hanaaaa4126 Год назад

    Ente Husinte brok ithe prshanmayirunnu surgery venam prnju kaznja weak cheythu e weak aakumpolekum bro marichu poi😪😪😪

    • @marinouf5033
      @marinouf5033 5 месяцев назад

      Ethramathe stage aayirunnu.manjappitham undayirunno.pls rply

  • @rashirashihaarith3119
    @rashirashihaarith3119 2 года назад +1

    Number കിട്ടുമോ

  • @kkarn9551
    @kkarn9551 2 года назад +1

    40 വയസ്സുള്ള എൻറ ഭാര്യക്ക് 4th Stage ആണ്. ആദ്യം 6 കീമോ ചെയ്തു - ഇപ്പോൾ അടുത്ത കീമോ തുടങ്ങി. എന്തു കൊണ്ടാണ് ഇതിന് ചികിൽസയില്ലാത്തറ്ത്. മറ്റൊരു പ്രധാന കാര്യം. ഒരു വർഷം മുൻപ് പല തവണ ഞാൻ ഡോക്ടറെ കാണിച്ചു. ആരും ScAN ചെയ്യാൻ പാഞ്ഞില്ല. വേദനയുള്ള ഗുളികയും തന്നു വിട്ടു.

    • @MMGastroCareindia
      @MMGastroCareindia  2 года назад +1

      സങ്കടം ആണ് ഇതെല്ലാം കേൾക്കുന്നത്. Gall bladder cancer മോശപ്പെട്ട ഒന്നാണ്

    • @kkarn9551
      @kkarn9551 2 года назад +1

      @@MMGastroCareindia still under treatment dr gangadharan

    • @nasinhafihadhi5128
      @nasinhafihadhi5128 2 года назад +1

      Ippo yenganeyund.asugam maariyo?yente mother n ee asugam und.12 chemo kynju.next day scanning und.

    • @kkarn9551
      @kkarn9551 2 года назад

      @@nasinhafihadhi5128 മാർച്ചിൽ അവൾ മരണപ്പെട്ടു. 9 മാസം ട്രീറ്റ്മെന്റ് ചെയ്തു. പക്ഷേ ഡോക്ടർ ആദ്യം തന്നെ പറഞ്ഞിരുന്നു. ചികിൽസ കൊണ്ട് കാര്യമില്ല എന്ന്. 13 കീമോ എടുത്തിരുന്നു.

    • @nasinhafihadhi5128
      @nasinhafihadhi5128 2 года назад

      @@kkarn9551 sankadam aavunnu.13 chemo cheythitt maatam onnum undaayirunnille

  • @fathimanoushad6408
    @fathimanoushad6408 2 года назад +2

    Sir, ente gallbladder remove cheythu stone te problem kond ath biopsy kk ayachittund cancer nte enthenkilum aryaan pattumo