ഡ്രസ്സുകള്‍ വെറും 6 രൂപയ്ക്ക് കിട്ടുന്ന സ്ഥലം - 5000 രൂപയ്ക്ക് ഒരു ടെക്സ്റ്റൈല്‍സ് തുടങ്ങാം

Поделиться
HTML-код
  • Опубликовано: 2 янв 2023
  • FULL CHOICE സ്വന്തമായ് ഡ്രസ്സുകള്‍ വില്‍ക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് വെറും 5000 രൂപയ്ക്ക് തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്ന ഫുള്‍ ചോയ്സ് എന്ന സ്ഥാപനം പരിചയപ്പെടാം
    For more details contact:
    1ST Floor,
    No.15, Murthy's Plaza Complex,
    Kariya Gounder Street,
    Khaderpet, Tirupur-641601,
    Tamilnadu, India.
    Contact number: +91 97895 55896, +91 97904 61896
    Full Choice Social Media Links:
    Facebook:
    / full-choice-1012967760...
    Instagram:
    / fullchoice23
    #fullchoice #dress #clothes #fashion #menswear #womenswear #kidswear #boyswear #girlswear #accessories #wholesale
    #businessideas #smallbusiness #surplus #surplusstock #surplusclothmarket #footwears #shoes #slippers #jackets #winterwear #tiruppur #tamilnadu

Комментарии • 67

  • @mubimubimubimubi4329
    @mubimubimubimubi4329 Год назад

    Super 👍👍

  • @ummarnadubail
    @ummarnadubail Год назад +1

    super chetta...

  • @nisha.k.s3485
    @nisha.k.s3485 Год назад +5

    Minimum 5000/- rupakku vanganam,njangal nerittu poyatha,quality mosamanu

  • @akhilshankarb18
    @akhilshankarb18 Год назад

    super...❤️❤️❤️❤️🔥🔥🔥

  • @muhammadmuflih1571
    @muhammadmuflih1571 Год назад

    👍

  • @farooqabdullahmp7842
    @farooqabdullahmp7842 Год назад

    👍👍

  • @kathesvlog821
    @kathesvlog821 Год назад

    There was no stock as seen on this video , please go there only after confirmation of stock ....vloggers please confirm the regularity of stock other wise it's a loss of money and time🙏

  • @user-em8pp9wv1i
    @user-em8pp9wv1i Год назад

    Location

  • @PHMWORLD2021
    @PHMWORLD2021 Год назад

    Kollam 👍👍

  • @JophyVagamon
    @JophyVagamon Год назад +4

    ഇത് പൊളിച്ചു ഈ വിലയിൽ ഇങ്ങനൊരു ഹോൾസെയിൽ റേറ്റ് ആദ്യമായി കാണുന്നു നന്നായിട്ടുണ്ട് തീച്ചയായും ഇത് ചെറിയ സംരെമ്പം ചെറിയ ബഡ്ജറ്റിൽ തുടങ്ങാൻ ഉപകാരപ്പെടും ഗുഡ് ഷെയറിങ് 👍👌👌👌🥰🥰🥰❤️

    • @fzp53
      @fzp53 Год назад

      Veruthe aan bro.. Poyi vannaal ariyaam. Too bad wholesale

  • @rahulrajur5305
    @rahulrajur5305 Год назад

    രതീഷ് 💕ഏട്ടാ 👍👍സൂപ്പർ

  • @ranoomkv
    @ranoomkv Год назад +2

    ഈ വീഡിയോ കണ്ട് ഇന്നലെ പോയിരുന്നു , ഒന്നും ഒരു quality or trendy ആയി തോന്നിയില്ല, ഈ വീഡിയോ കണ്ട് വേറെ രണ്ട് പേരും വന്നിരുന്നു. അവർക്കും same opinion ആയിരുന്നു..waste of time and energy, don’t go there guys..

  • @AmmedKoya-sw5yq
    @AmmedKoya-sw5yq Год назад

    Abhaddhamane. Kudunganda

  • @malavikamanikandan3716
    @malavikamanikandan3716 Год назад +2

    മലയാളികൾ അവിടെ പോകരുത് പഴയ സ്റ്റോക്ക് ഓവർ ടിമാൻട് ആണ് കാണിക്കുന്നത് ഒള്ളത് അരമണിക്കൂർ സമയം കൊണ്ട് എടുത്തു പോകണം ഇതിന് ടോക്കൺ വേറെ മരൃദ ഇല്ല പണം വിലപെട്ട താണ്

  • @rakeshmr9159
    @rakeshmr9159 Год назад

    Chetta 5000 house purchase chayan pattumo

  • @barshadat7917
    @barshadat7917 Год назад

    Sunday oppen ആണോ

  • @sharonbenny
    @sharonbenny Год назад +14

    അടുത്ത സമയത്തു ഇത് പോലൊരു റിവ്യൂ കണ്ടു ഞാൻ ഒരു ഷോപ്പിൽ പോയിരുന്നു. സംഭവം അവർ പറഞ്ഞ വിലയിൽ സാധനം ഉണ്ട്‌ പക്ഷെ കോളിറ്റി ഒട്ടും തന്നെ ഇല്ലായിരുന്നു. നല്ല തുണിക്ക് കടയിൽ നിന്നും വാങ്ങുന്ന വിലയും ഉണ്ടായിരുന്നു അത് പോലെ ആകുവോ ബ്രോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад +1

      ക്വാളിറ്റി ഉള്ളതാണ് ഞാനും വാങ്ങിയിരുന്നു

    • @snehazaniya5871
      @snehazaniya5871 Год назад

      Athupoleyanu njan avidayanu ullathu
      Not good

    • @fzp53
      @fzp53 Год назад +1

      Ningal oru video cheythappol avar ningalk aa video l kanikkan chilappol 3iratti labam ullath thannittundavum, ennal 9/4/2023 l njan avide poyappol njan kandathum, apo avidenn njan prijayapetta avidetthe vere customersnteyum abiprayavum ith thanne aanu, ee video kandu vannavarum avide undayirunnu, video yil paranjath pole allann ellarum anubavam prayunnu, enteth mathram alla,

  • @lijibiju1553
    @lijibiju1553 Год назад

    പുനലൂർ നിന്നു, ട്രെയിൻ പോയാൽ എങ്ങനെ എത്താം ചെങ്കോട്ട, പിന്നെ

  • @rey00659
    @rey00659 Год назад +1

    Low Rate but poor quality stuff
    I'm already visited .

  • @afsalt6795
    @afsalt6795 Год назад

    Bro minimum 5000thin vanganno???
    Atho namak
    Ore 5piece mathram vangan pattumo??

  • @ente_channel
    @ente_channel Год назад +2

    Aarum povaruthey ivanmar paid promotion cheyyunnathanu njan poyi...onnum vangiyilla bad

  • @vivek_2235
    @vivek_2235 Год назад

    Oru pant mathram vangan pattuo

  • @jamshi8755
    @jamshi8755 Год назад +1

    Minimum 5000 rs purchase cheyyano?

  • @cuteeekutteezzz7715
    @cuteeekutteezzz7715 Год назад

    Iniyarum dayavu cheythu ivide pokaruth...very very poor quality....quality materials nalla vilayum und

  • @evaancuts5943
    @evaancuts5943 Год назад +3

    Pls പോകരുത് pakka🤔fraud ആണ് പെട്ടുപോയതാണ് ഞാൻ 🙏

    • @sreerajkanhangad5132
      @sreerajkanhangad5132 Год назад

      Fraud ennu parayubol?

    • @evaancuts5943
      @evaancuts5943 Год назад

      @@sreerajkanhangad5132 ഞാൻ ഷോപ്പിലേക്ക് purchasinu പോയതാ ക്വാളിറ്റി ഇല്ല നല്ല റേറ്റും. ചെറുവത്തൂർ ഒരു costomer ഉണ്ടാരുന്നു അയാള് അവസാനം ഇറങ്ങി പോയി ഞാൻ പെട്ടും പോയി സെലക്ട്‌ ചെയ്തത് തിരിച്ചു വെക്കാനും പറ്റില്ല പോയി എന്റെ ക്യാഷ് 😔

  • @tameemambivlog8321
    @tameemambivlog8321 Год назад

    Evide poin keralakkark aaavashymullad illa

  • @rajatmittal5369
    @rajatmittal5369 10 месяцев назад

    आप वीडियो जो बना रहे हैं वह हिंदी में बनाएं

  • @fzp53
    @fzp53 Год назад +1

    Innu avide poyi vannu... Ee video kandu kozhikode to tirupur full choice lek,.. Rate kooduthal, quality bad, ellam single piece kittilla, 5000+gst
    Selection kuravu..., orupad negative anubavam, iyaalude ee video kandu aarum povaruth, anubavam guru aan ee njan,
    Enne pole ee video kandu vanna mattu chilarum avide undayirunnu, families... Avarokke avidenn oru garmentsum purchase cheyyatheyaan thirichu ponnath..

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      സുഹൃത്തേ മിനിമം 5000 നു പർച്ചേസ്‌ നടത്തണമെന്നു ഞാൻ വീഡിയോയിൽ പറയുന്നുണ്ട് . ചെറിയ കച്ചവടക്കാർക്ക് വേണ്ടിയാണ് ഈ ഷോപ്പെന്നും പറയുന്നുണ്ട് .താങ്കൾ എന്താണ് കേട്ടതെന്നു എനിക്കറിയില്ല .പിന്നെ ആറൂ രൂപയ്ക്ക് 600 രൂപയുടെ ക്വാളിറ്റി പ്രതീക്ഷിക്കരുത് അവർ വാങ്ങുന്ന വിലയുടെ മൂന്നിരട്ടി വിലയ്ക്കുള്ള ക്വളിറ്റി ഉണ്ട്

    • @fzp53
      @fzp53 Год назад

      5000 alla athinu mukalil purchase cheyyaan thanneyaanu poyath, cheriya samrambam thanneyaan njan nadatthunnath, 6 roopak 600 roopayude quality venam enn paranjitilla, ennal 600 roopakk 150 roopayude quality polum illannu anubavappettu, ningal ee video il paranjathinekkaal orupad different und avidetthe anubavam,

    • @fzp53
      @fzp53 Год назад

      Ningal oru video cheythappol avar ningalk aa video l kanikkan chilappol 3iratti labam ullath thannittundavum, ennal 9/4/2023 l njan avide poyappol njan kandathum, apo avidenn njan prijayapetta avidetthe vere customersnteyum abiprayavum ith thanne aanu, ee video kandu vannavarum avide undayirunnu, video yil paranjath pole allann ellarum anubavam prayunnu, enteth mathram alla,

  • @achayanmediyacreation4394
    @achayanmediyacreation4394 Год назад

    നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ല. നമ്പർ pls

  • @monish0093
    @monish0093 Год назад

    ഡ്രസ്കള്‍ വെറും രൂപക്ക് കിട്ടുന്ന 😵‍💫🥳🤔🤔

  • @pshabeer
    @pshabeer Год назад

    അഞ്ചെണ്ണം 100ന് മിക്കസ്ഥലങ്ങളിലും കിട്ടാനുണ്ട്.. തിരുപ്പൂരിൽ മിക്ക കടകളിലും റീട്ടെയിൽ കിട്ടില്ല.

  • @basheervellarangal1210
    @basheervellarangal1210 Год назад +2

    രതീഷ് ആളെ ഇങ്ങനെ കള്ളം പറഞ്ഞ് പറ്റിക്കരുത് ഇത് കേട്ട് ഞാൻ അവിടെ പോയിരുന്നു
    എന്റെ ഒരു ദിവസം പോയി
    ഒരു പൂട പോലും കിട്ടിയില്ല

  • @babukd6612
    @babukd6612 Год назад

    Retail കിട്ടുമോ??

  • @stonecraftdg8356
    @stonecraftdg8356 Год назад

    😄😄😄😄

  • @smithadinu7663
    @smithadinu7663 Год назад

    ഇതു ആരും വിശവസിക്കരുത് പറ്റിക്കൽ ആണ് minimum 6000രൂപയ്ക്ക് എടുക്കണം single piece തരില്ല

  • @jithathankachan5229
    @jithathankachan5229 Год назад +2

    ആരും പോകണ്ട... നമ്മൾ minimum 5000 രൂപക്ക് എങ്കിലും dress വാങ്ങിയാൽ മാത്രമേ ഈ വിലയിൽ dress kittu.. Allathe kittillaa.... 2500 രൂപ പോലും ചോദിച്ചിട്ട് അവർ സമ്മതിച്ചില്ല... 5000 ന് എടുത്താൽ മാത്രേ ഈ വിലക്ക് കിട്ടു.. Business okke തുടങ്ങുന്നവർക്ക് useful ആണ്.. അല്ലാതെ സാധാരണക്കാർക്ക് ith ഒട്ടും useful allaa 😊 ഈ condition nthaanu video ൽ പറയാത്തത് 🙄 ഇതല്ലേ പ്രധാനം ആയിട്ടും പറയേണ്ടത് 😁

    • @rrmshorts
      @rrmshorts Год назад

      വീഡിയോ ശബ്ദം മ്യൂട്ട്‌ ചെയ്യ്ത്‌ വച്ച്‌ കണ്ടാൽ ഇങ്ങിനെ പറയും

  • @trilogypictures
    @trilogypictures Год назад

    Fake & fraud people's, Don't go

  • @shafeekshiyas5133
    @shafeekshiyas5133 Год назад

    ഞാൻ പോയിരുന്നു. ഒരു ഷോപ്പിൽ ഇല്ലാത്ത റൂൾസ്‌ ആണ് ഈ കടയിൽ. പറയുന്ന ക്വാളിറ്റി ഇല്ലാതാനും!

  • @adhi9078
    @adhi9078 Год назад

    ആരും പോവരുത് wholesale സിംഗിൾ പീസ് തരില്ല packed ആയിട്ട് മാത്രമേ തരൂ. ഉടായിപ്പാണ്

  • @sidhusidhutm9328
    @sidhusidhutm9328 Год назад

    വെറും പറ്റിക്കലാണ്

  • @mohamedrafeek4294
    @mohamedrafeek4294 Год назад +4

    6 രൂപക്ക് ക്വാണ്ടിറ്റി കിട്ടുമെന്ന് കരുതി ആരും പോകരുത് അതൊക്ക്കെ അവിടെ എത്താനുള്ള ഒരു ബിസിനസ്‌ തന്ദ്രം മാത്രമാണ്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      അല്ല ബ്രോ

    • @rey00659
      @rey00659 Год назад

      നേരിട്ട് പോയി നോക്കി quality ഇല്ല,
      Rate മാത്രം കുറവ് .😏

    • @Nice956
      @Nice956 Месяц назад

      ഇങ്ങനെ വില കുറച്ചു കൊടുക്കുവാൻ കേരളത്തിലെ കച്ചവടകാർക്ക് ധൈര്യമില്ല

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 Год назад +2

    ചേട്ടാ ചേട്ടൻ പറയുന്നപോലെ അവിടെ കിട്ടില്ല
    വീഡിയോ വൈറൽ ആകാൻ വേറെ എന്തെങ്കിലും ചെയ്താൽ പോരെ. കഷ്ടം????

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Год назад

      പോയി നോക്കിയിട്ട് പറയൂ അല്ലെങ്കിൽ അവിടെ ചെന്നിട്ട് ഒരു വീഡിയോ ഇടൂ

    • @cuteeekutteezzz7715
      @cuteeekutteezzz7715 Год назад

      Poyi nokki chetta....pattikkappettu thirichu varunna on the way annu ee comment type cheyunnath...waste of money and time...

  • @9746388019
    @9746388019 Год назад +4

    ഈ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ സഹായകമാവും👍

  • @aneeshaneesh5774
    @aneeshaneesh5774 Год назад

    👍