ഈ മോള് കോടീശ്വരിയാകാൻ പോവാ... ബോച്ചെ മുത്തല്ലേ.

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 174

  • @nizamnizam4110
    @nizamnizam4110 8 месяцев назад +90

    ബോച്ചി എല്ലാവർക്കും കടയിട്ടു കൊടുക്കുന്നില്ല അർഹതപ്പെട്ടവർക്ക് മാത്രമാണ് കടയിട്ടു കൊടുക്കുന്നത് ക്യാഷ് കൊടുത്ത് ബിസിനസ് ചെയ്യാം എന്ന് പറഞ്ഞിട്ട് ചില ആളുകളുടെ ബോച്ചി ഡീൽ ഉറപ്പിക്കുന്നില്ല പാവങ്ങളെ തിരഞ്ഞുപിടിച്ച് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു good

  • @mdalishams1461
    @mdalishams1461 8 месяцев назад +15

    കാശുണ്ടായിട്ടു കാര്യമില്ല നല്ല മനസ്സുവേണം...നന്മകൾ നേരുന്നു......❤❤🎉🎉

  • @ZayanZayan-ge3yj
    @ZayanZayan-ge3yj 8 месяцев назад +4

    മാഷാഅല്ലാഹ്‌ എനിയും ഉയരങ്ങളിൽ എത്ത ട്ടെ ബോചെക് ആരോഗ്യംദീർഘ യുസ് നൽകട്ടെ

  • @ravitv6111
    @ravitv6111 8 месяцев назад +39

    കൺതുറന്നു കാണു ഭരണകൂടമെ ഈ മനുഷ്യൻ ചെയ്യുന്നത് ❤

  • @pvharidasan8745
    @pvharidasan8745 8 месяцев назад +21

    തമിഴ്നാട് സൂപ്പർസ്റ്റാർ രജനികാന്ത് ആണെങ്കിൽ കേരള സൂപ്പർസ്റ്റാർ ബോച്ചെ👍🏼❤

  • @nizamuddeen1868
    @nizamuddeen1868 8 месяцев назад +36

    മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤

  • @SameerSameer-pe7jg
    @SameerSameer-pe7jg 8 месяцев назад +14

    സന്തോഷം കൊണ്ട് ആ കുടുംബത്തിന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി ബോച്ചേ തീച്ചയായും താങ്കളെദൈവമായി കരുതിപ്പോവുo ചില മനുഷ്യർക്ക് അത്രക്കും അർവതപ്പെട്ടവരുടെ മുന്നിലാണ് താങ്കൾ എത്തുന്നത് ബോച്ചേ സാർ വടകര ജ്വല്ലറിയിൽ ഒന്ന് വരണേ വരുമ്പോൾ അറിക്കണേ നേരിട്ട് കാണാനാ..

    • @kunjumolkoshy209
      @kunjumolkoshy209 8 месяцев назад

      ഞാനും സന്തോഷം കൊണ്ട് കരഞ്ഞു

    • @reenyantony
      @reenyantony 8 месяцев назад

      വടകര ജില്ലയാണോ ജ്വല്ലറിയാണോ?

  • @hamzapropharma9249
    @hamzapropharma9249 8 месяцев назад +9

    ദൈവംതമ്പുരാൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ .
    സന്തോഷംകാരണം കണ്ണുകൾനിറഞ്ഞിട്ട് എഴുതാൻ കഴിയുന്നില്ല .
    കേരളത്തിനുകിട്ടിയ രണ്ട് അമൂല്യ മുത്തുകളിൽ ഒന്നാണ് നമ്മുടെ കരാളായ ബൊച്ചേ
    മറ്റൊന്ന് യൂസഫലിയും .
    ഇരുവർക്കും ഇവരെസ്‌നേഹിക്കുന്നവർക്കും ആയുരാരോഗ്യവും സൗഭാഗ്യവും നേരുന്നു പ്രാർത്ഥിക്കുന്നു .
    മുത്താണ് ഞമ്മളെ ബോച്ചേ ❤❤❤

    • @AbuthulBarri
      @AbuthulBarri 8 месяцев назад

      ഞങ്ങൾക്കൊരു ടീ കട ഇട്ട് തരുമോ സാറേ ജീവിക്കാനാണ്

  • @AbdulNasarPalakuttiyil
    @AbdulNasarPalakuttiyil 8 месяцев назад +46

    ബോച്ചേ സാർ ദയവായി രാഷ്ട്രീയത്തിൽ ഇറങ്ങരുത്. ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

    • @majimaajid8796
      @majimaajid8796 8 месяцев назад

      😍

    • @sekkiriapanikkaveettilkuru3352
      @sekkiriapanikkaveettilkuru3352 8 месяцев назад

      രാഷ്ട്രീയത്തിൽ ഇറങ്ങിവാൻ ആറും സമ്മതിക്കരുത്

  • @saleenasiddik9678
    @saleenasiddik9678 8 месяцев назад +16

    ജാതി ഭേദ മന്യേ എല്ലാവരും ഇഷ്ടപെടുന്ന വെക്തി ബോച്ചേ ❤ബോച്ചേക്ക് ഫാൻസ്‌ കൂടി കൂടി വരുകയാണല്ലോ 👍🏻🔥🔥

  • @mumandbabymalayalam
    @mumandbabymalayalam 8 месяцев назад +7

    🥰🥰🥰🥰🥰👍🏻നിങ്ങളെ ഒരു കാലത്തു ഇഷ്ടമല്ലായിരുന്നു.....നിങ്ങളുടെ പ്രവർത്തി ഇഷ്ടം ആക്കി

  • @International_Foodie_by_rasla
    @International_Foodie_by_rasla 8 месяцев назад +18

    💪💪💪ബൊച്ചേ സാർ💪💪💪

  • @abdullahkutti8556
    @abdullahkutti8556 8 месяцев назад +28

    കേരളത്തിൽ ഇപ്പോൾ ഹീറോ ബോച്ചയാണ് സിനിമാ നടന്മാർ അല്ല

  • @selvaranirani6372
    @selvaranirani6372 8 месяцев назад +13

    ബോച്ചേ..
    ഒരു ആക്‌സിഡന്റ്.. ഇപ്പോൾ 7 മാസമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇരുന്നു ചെയ്യാൻ പറ്റുന്ന ജോലി തരുമോ?
    Bank ലോൺ,, കടങ്ങൾ എല്ലാം വീട്ടണംബാധ്യത ഒരുപാടുണ്ട് , pls

  • @since8656
    @since8656 8 месяцев назад +6

    ഇത് കണ്ട് എന്റെയും കണ്ണ് നിറഞ്ഞു 🥺🥺🥺🥺

  • @malayalee12
    @malayalee12 8 месяцев назад

    ബോച്ചെയുടെ ഈ നല്ല ഉദ്യമത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ....

  • @subrahmanianmp
    @subrahmanianmp 5 дней назад +1

    വെരി വെരി വെരി ഗുഡ്

  • @abdulla3821
    @abdulla3821 8 месяцев назад +1

    ഇപ്പോഴത്തെ കേരള. സൂപ്പർ സ്റ്റാർ.boche

  • @KunjimmuKunjimmujasi
    @KunjimmuKunjimmujasi 8 месяцев назад +5

    ബോച്ചേ നുമ്മടെ മുത്താണ് ❤️💘

  • @minidavis4776
    @minidavis4776 8 месяцев назад +4

    Congratulations🎉🎉 keep Boche in your prayers🙏🙏🙌🙌

  • @premwilliams3311
    @premwilliams3311 8 месяцев назад +1

    Super Mr. Boche for supporting the family

  • @SainulAbideen-t7o
    @SainulAbideen-t7o 8 месяцев назад +5

    മാഷാഅല്ലാഹ്‌ ബോച്ചേ super

  • @moderninterior3774
    @moderninterior3774 7 месяцев назад

    location?

  • @davischalisserydavischalis5184
    @davischalisserydavischalis5184 3 месяца назад

    തൃശ്ശൂരിൽ എവിടെ കിട്ടും പോച്ചട്ടി

  • @prajithamp1451
    @prajithamp1451 8 месяцев назад +1

    എന്റെപേര് പ്രജിത2കുട്ടികൾ 11ഉം7ഉം വയസ്സ് സ്വന്തമായി ഒരു വിടില്ല.ഷെഡ്ഡുവച്ചു താമസിക്കുകയാണ് 6വർഷമായി താമസിച്ചു വരികയാണ് 12ലക്ഷത്തോളം കടമുണ്ട്. പിന്നെയും കടമെടുത്തു തറകെട്ടി. ഇനി എവിടന്നു ലോൺഎടുത്ത് വിടുവെക്കും എന്ന മാനസികമായി തളർന്നിരിക്കുകയാണ് 🙏🏻🙏🏻

  • @sajanbabu7822
    @sajanbabu7822 8 месяцев назад

    Kerala Real King
    🎉🎉Boche❤❤

  • @manafmanaf873
    @manafmanaf873 8 месяцев назад +1

    ബോച്ചോ നല്ല മനുഷ്യനാണ് അല്ലാഹു ദീർഘായുസ് നൽക ട്ടെ ആമീൻ

  • @devnam9094
    @devnam9094 8 месяцев назад

    Enikkum oru kadaund. Ithupole kadayil enikkum tea podi edukkuvan pattumo

  • @vlogs43532
    @vlogs43532 8 месяцев назад

    Kollam boche tea evide kittum

  • @GilmiyaGilmiyagilu
    @GilmiyaGilmiyagilu 8 месяцев назад

    Enik kadayud Bochetea tarumo

  • @DhanyaM-x8i
    @DhanyaM-x8i 8 месяцев назад +6

    ബോച്ചേ 🙏🙏❤️❤️

  • @rahirasheed2591
    @rahirasheed2591 8 месяцев назад +2

    ബ്ബോച്ചേ സൂപ്പർ 🌹🌹🌹🌹🌹

  • @moderninterior3774
    @moderninterior3774 7 месяцев назад

    location

  • @sheikhahmed3736
    @sheikhahmed3736 8 месяцев назад

    You are winning millions of hearts boche ! You are an angel and God's messenger in God's own country. Love and respect from the UAE.

  • @wddtgsyuf
    @wddtgsyuf 8 месяцев назад +1

    ബോച്ചേ നേരിൽ കാണണം ❤

  • @najuma7652
    @najuma7652 8 месяцев назад +1

    Boche sr big salute god bless ❤❤❤

  • @Manoj0613
    @Manoj0613 8 месяцев назад

    U r the great good job God bles u

  • @abbasahmed-uz2bn
    @abbasahmed-uz2bn 8 месяцев назад +1

    Masha allha ❤allamdulillha

  • @firozvkd2955
    @firozvkd2955 8 месяцев назад +1

    ഒരു ചായ പൊടി വിറ്റാൽ എവിടുന്ന് കിട്ടാനാ മാസം ലക്ഷം..
    വലിയ സൂപ്പർ മാർകറ്റിൽ എല്ലാ സാധനങ്ങളും വിറ്റിട്ടും കഷ്ട്ടിച് ജീവിച്ചു പോകാം... അപ്പോൾ 40 രൂപയുടെ ചായ വിറ്റാൽ എങ്ങിനെ മാസം ലക്ഷങ്ങൾ കിട്ടും അറിയില്ല എന്തായാലും ഒരു കട നല്ലകാര്യം തന്നെ ആണ് സന്തോഷം... ഉയരങ്ങളിൽ എത്തട്ടെ

    • @Godofdaytrades
      @Godofdaytrades 8 месяцев назад

      Dont think in your.level.....for.some.people its an energy to.forward in.life.....boche arleast doing ghat

  • @girijakarad8339
    @girijakarad8339 8 месяцев назад

    Easwaran ningale rakshikkatte, ente kadangal veettan onnu sahayikkamo? 😍😍😭😭

  • @sheenap8847
    @sheenap8847 8 месяцев назад

    ❤️❤️❤️❤️ബോചെ 👍👍🙏🙏🙏🙏🙏🙏

  • @patricrock5576
    @patricrock5576 8 месяцев назад +6

    Jesus is power god bless sir

  • @sheelavasudevan8620
    @sheelavasudevan8620 8 месяцев назад +1

    Bro ee bocheye onnu kaanan oru vazhi undakki tharumo

  • @muhammadshakeer7604
    @muhammadshakeer7604 8 месяцев назад

    Alhamdulillah
    Good god bless you 🙏💖

  • @NakedTruth-vi8pe
    @NakedTruth-vi8pe 8 месяцев назад

    Boche ❤️😍✌️👌

  • @ThankachanBinu-wk7iw
    @ThankachanBinu-wk7iw 8 месяцев назад

    ബോച്ചേ വൃത്യകെട്ട മനുഷ്യനല്ല, "ദൈവത്തിരുമകൻ "ആണ് 🙏

  • @Nadeera242
    @Nadeera242 8 месяцев назад

    ജനങളുടെ മുന്നിൽ കോമാളിയായി നടന്നിരുന്ന ആ മനുഷ്യൻ ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിനുള്ളിലായി ❤❤❤❤❤

  • @sadhujanavision7088
    @sadhujanavision7088 8 месяцев назад

    ആയിരമായിരം അഭിനന്ദനങ്ങൾ

  • @prakashphilip7531
    @prakashphilip7531 8 месяцев назад

    Jamitha yeyum marunadan shajan yeyum enthe shenikathirunne?

  • @JosephChakko-u8u
    @JosephChakko-u8u 8 месяцев назад +3

    നിങ്ങളുടെ ടീ മേടിച്ചു 25000, 10000 ആർക്കെങ്കിലും അടിച്ചിനോ എല്ലാവർക്കും വെറും 100 രൂപ മാത്രം.

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 8 месяцев назад

    Boche big salute ❤❤❤🎉🎉🎉

  • @shaijajoseph9470
    @shaijajoseph9470 8 месяцев назад

    Great of you

  • @girijakarad8339
    @girijakarad8339 8 месяцев назад

    ❤️❤️❤️🙏🙏, Boche

  • @voiceofrajesh4227
    @voiceofrajesh4227 8 месяцев назад

    അപ്പോഴും നന്നാവില്ല കാശില്ലാതെ കല്യാണം നടത്തി ശീലിക്കില്ല

  • @msaliht007
    @msaliht007 8 месяцев назад

    Ith Ganeshkumar nte channel alle?

  • @edakkulamlab4051
    @edakkulamlab4051 8 месяцев назад +6

    ❤ബോച്ചേ a big hai✨️

  • @abdulla3821
    @abdulla3821 8 месяцев назад

    എനിക്കും ഒരു കട നടത്തുന്ന തിന്ന് സഹായിക്കണം

  • @SalmaM-wu6tw
    @SalmaM-wu6tw 8 месяцев назад +2

    Boche❤❤❤❤❤

  • @mujeebmujeeb909
    @mujeebmujeeb909 8 месяцев назад

    ബോച്ചേ ❤❤👍👍

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 8 месяцев назад

    Sir oru kadaundu oru helpu 🙏

  • @superherograndson5996
    @superherograndson5996 3 месяца назад

    Enikku vangan kittunnilla

  • @wddtgsyuf
    @wddtgsyuf 8 месяцев назад

    മുത്തുമണി ബോചേ. SANTAA❤

  • @nasiarchitecture9917
    @nasiarchitecture9917 8 месяцев назад

    Wow great

  • @Samirafeek
    @Samirafeek 8 месяцев назад

    Boche sir online ticket eduthirunnu tea ith varakkum vannilla 13 tea order cheythu

  • @aishashaji1173
    @aishashaji1173 8 месяцев назад

    Allahuakber ❤🤲🤲😭

  • @manafmanaf873
    @manafmanaf873 8 месяцев назад +1

    ബോച്ചേ എന്ന നല്ല മനുഷ്യൻ

  • @Im1221imsuper
    @Im1221imsuper 8 месяцев назад

    Salute sir

  • @infotech00
    @infotech00 8 месяцев назад

    Hallelujah ✝️

  • @sabirat7731
    @sabirat7731 8 месяцев назад

    താങ്കൾ ദൈവം മാണ്.

  • @sreekumarm4835
    @sreekumarm4835 8 месяцев назад +14

    യഥാർത്ഥ കമ്യൂണിസം ബോച്ചയിലൂടെ❤

    • @jamesmathew6799
      @jamesmathew6799 8 месяцев назад

      Kammunisam ...koppu...vere vallathum para...Congress or bjp

  • @vineshkumar7987
    @vineshkumar7987 8 месяцев назад

    Arhathapetavavrea.. Thanniloodea uarthunna.. Qarangal.. Athu bochea matram.. 🙏🙏🙏🙏oo

  • @Manoj0613
    @Manoj0613 8 месяцев назад

    Boche the boss my brother pls help me

  • @pushpakl2200
    @pushpakl2200 8 месяцев назад +2

    ബോച്ചെ ❤️

  • @AshaSasikumar-q8i
    @AshaSasikumar-q8i 8 месяцев назад

    ❤ Love you Boche❤❤❤

  • @Shivuvlogs-y9d
    @Shivuvlogs-y9d 8 месяцев назад

    Oru regust oru veed vech tharamooo plzzzz genuine aytta chodhikkunne

  • @musthafamuhammad2202
    @musthafamuhammad2202 8 месяцев назад

    Big salute my brother Bocho

  • @Bindhujayan-z9l
    @Bindhujayan-z9l 8 месяцев назад

    ❤️❤️❤️❤️🙏🙏🙏🙏🙏

  • @seenathp980
    @seenathp980 8 месяцев назад

    God Bless you

  • @AyishathairaThaira
    @AyishathairaThaira Месяц назад

    🙏👌🌹🤲

  • @rejithaks2257
    @rejithaks2257 8 месяцев назад

    അച്ഛനും അമ്മയും ഇല്ലാത്ത. കുട്ടികളെ.. സഹായിക്കാമോ ബോച്ചേ..

  • @sudheerzaman3659
    @sudheerzaman3659 8 месяцев назад +9

    ബോച്ചേ മുത്ത് ആണ് ❤️🫂

  • @kavithakumar4322
    @kavithakumar4322 8 месяцев назад +1

    VIGNESWARAAA BHAGAVAANE 🙏🙏🙏

  • @JessySheshu
    @JessySheshu 8 месяцев назад

    Boche what a man you are!

  • @ismailkoovale8015
    @ismailkoovale8015 8 месяцев назад

    Love u boche❤

  • @nelsonag8530
    @nelsonag8530 8 месяцев назад

    Love you boche❤❤❤

  • @AbdulManaf-o7x
    @AbdulManaf-o7x 8 месяцев назад

    ഇതിൽ. ഒരു. വ്യക്തിയുടെ. കമൻ്റ്. കാണുന്നു. 34. കോടി. പിരിച്ച. ശേഷം. കണ്ടില്ല എന്ന് എങ്കിൽ നിങ്ങളുടെ കണ്ണ്. ഉടനെ. ഡോക്ടറെ. കാണിക്കുക

  • @emmanualka1635
    @emmanualka1635 8 месяцев назад

    ഹായ് 🎉 ഇത്🎉🎉🎉🎉🎉😂

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph 6 месяцев назад

    ബോച്ചേ ട്ടി സെയിൽ ചെയണം അതിന് ഞാൻ എന്താണ് ചെയേണ്ടത് കനിയണ്ണം

  • @kunjumolkoshy209
    @kunjumolkoshy209 8 месяцев назад

    ബോച്ചേ 🙏🏻🙏🏻🙏🏻🙏🏻

  • @abdulrazaq283
    @abdulrazaq283 8 месяцев назад

    ഇതിൽ എനിക്ക് മനസിലായ ഒരു കാര്യം എന്താന്നോ കുറെ പൈസ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായാൽ മാനസിക പരമായ ഒരു സുഖവും ഉണ്ടാവൂല എന്ന് ബോച് ക് തിരിച്ചു അറിവ് ഉണ്ടായി എന്നതാണ് ഇതിന്റെ കാതൽ.

  • @jinuknr999
    @jinuknr999 8 месяцев назад

    സന്തോഷം 💕

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch 8 месяцев назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AbidaibrahimAbiibbu
    @AbidaibrahimAbiibbu 8 месяцев назад

    ബോച്ചേ ഞങ്ങളെ ഒന്ന് രക്ഷിച്ചൂടെ

  • @user-Thulasi
    @user-Thulasi 8 месяцев назад

    Boche🙏🏻🙏🏻🙏🏻

  • @RajappanAliyanYoutubechannel
    @RajappanAliyanYoutubechannel 8 месяцев назад +1

    Bocheye❤

  • @seenathseena995
    @seenathseena995 8 месяцев назад

    ഞങ്ങൾക്കും ഒരു കട ഇട്ടു തരുമോ

  • @abdulrasheedrasheed8969
    @abdulrasheedrasheed8969 8 месяцев назад

    👌🤝✌️

  • @rekhachellapan3106
    @rekhachellapan3106 8 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @safiyamongam6554
    @safiyamongam6554 5 месяцев назад

    Annyasahaekanam😢

  • @TARSANSAHARA
    @TARSANSAHARA 8 месяцев назад

    ആരെയും നമ്മൾ വിലകുറച്ചു കാണരുത്...