ഞാൻ ഈ ഭൂമിയിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ. കാണാൻ മനസ്സ് കൊതിക്കുന്നു...പറ്റുമോ എന്നറിയില്ല. Masha Allah താങ്കളുടെ സംസാരം മനസ്സ് പോലെ തന്നെ വളരെ മനോഹരമാണ്. താങ്കൾക്ക് സ്വർഗത്തിലും ഉന്നത പദവി ആശംസിക്കുന്നു. സ്വന്തം സഹോദരൻ.❤
ബൊച്ചെ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ ? അറിയാതെ പോയി.... മാപ്പ് ബൊച്ചെ... മുമ്പ് ഒരുപാട് തെറ്റിദ്ധരിച്ചു പോയി .... മാപ്പ്.... പാവങ്ങളുടെ മനസ്സ് അറിയുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ലെവൽ ആണ് 🌹👍
മാജിക്കറിയാത്ത മജീഷ്യൻ പണക്കാരനായ പാവപ്പെട്ടവൻ ബൊചെയുടെ വീഡിയോകൾ കാണാറുണ്ട് വിമർശിക്കുന്നവരെ മനസ്സ് കൊണ്ട് പുച്ചിക്കാറുമുണ്ട് നിങ്ങളുടെ ഈ സന്മനസ്സു മരണംവരെ നിലനിൽക്കട്ടെ 😊❤❤
ബോച്ചേ നിങ്ങൾ വേറെ ലെവൽ ആണ് ❤❤❤ ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ അത് പോലെ ആ മോൻ എന്ത് സ്മാർട്ട് ആണ് പാവം പറയുന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ കാറിൽ കേറാൻ പറ്റും എന്ന് 😊😊😊😊എല്ലാരും നോക്കുന്നു ❤❤❤
ബോബി ചെമ്മണ്ണൂർ സാർ ഒരു സങ്കടം ബോധിപ്പിക്കാനാണ് ഈ മെസ്സേജ് പാലക്കാട് ചെറുപ്പുളശ്ശേരി ചളവറയിൽ ഒരു പൊന്നുമോൾക്ക് വാട്സ്ആപ്പ് കൂട്ടായ്മ വഴി ഒരു വീട് വെച്ചു കൊടുക്കുന്നുണ്ട് അതിന്റെ വാർപ്പിന് പൈസ ഇല്ല 😢😢🤲🏻🤲🏻 ഞങ്ങൾ കുറച്ചു കൂട്ടുകാർ ഇതുവരെ എത്തിച്ചു ചെറിയൊരു വീടാണ് വാർപ്പിന്റെ സാധനങ്ങൾ ഇറക്കി തന്നാൽ വളരെ ഉപകാരമായിരുന്നു സഹായിക്കുമോ പ്ലീസ്
A big salute and Love to you Boche Sir to fulfill that boys wish. No words to appreciate such kind deeds you do for the common people. May God bless you with good health and long life Sir ❤❤❤
താങ്കൾക്ക് സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹങ്ങൾ എപ്പോഴും എവിടെയും ഉണ്ടാകട്ടെ.
ആരൊക്കെ പരിഹസിച്ചാലും ബോച്ചേ അടിപൊളിയാണ് ❤❤🔥
ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW xz
ബോചെ... യൂസഫലി സാർ... ഇവരാണ് മക്കളെ.. കരുണയുള്ള മനുഷ്യർ... സമ്പാദ്യം... സഹജീവികളുടെ സന്തോഷത്തിനും... 🙏
ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മനസ്സ് കാട്ടിയ ബോച്ചെക്ക് Big Salute .
ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW ,xz
ഞാൻ ഈ ഭൂമിയിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ.
കാണാൻ മനസ്സ് കൊതിക്കുന്നു...പറ്റുമോ എന്നറിയില്ല. Masha Allah
താങ്കളുടെ സംസാരം മനസ്സ് പോലെ തന്നെ വളരെ മനോഹരമാണ്.
താങ്കൾക്ക് സ്വർഗത്തിലും ഉന്നത പദവി ആശംസിക്കുന്നു.
സ്വന്തം സഹോദരൻ.❤
നിഷ്കളങ്കൻ ആയ രോഗം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന പൊന്നു മോൻ ഫായിസിന്റെ ആഗ്രഹം നിറവേറ്റിയ ബോച്ചേ അങ്ങയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ❤️
Big salute
❤❤
@@safubenzy , ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW
ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW ,
പ്രിയപ്പെട്ട ബോചെ നിങ്ങളെ ദൈവം കൈവിടില്ല. 🌹🌹🌹🌹
ബോച്ചേ... ഇത്തരം പ്രേവർത്തികളാണ് ബോച്ചേ നിങ്ങളെ വ്യത്യസ്തനാക്കുന്നത് 🙏🏻🙏🏻👌🏻👌🏻👌🏻
ബോച്ചെ ഒരു സാധാരണക്കാരന്റെ കൂടെയാണ് അത് കൊണ്ട് അദ്ദേഹത്തെ വളരെ ഇഷ്ടപെട്ടന്നു❤
ബോച്ചേ ഒരു മഹാ പ്രസ്ഥാനം തന്നെ ഇനിയുംഒരുപാട് ഉയരങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
താങ്കളുടെ വലിയ മനസിന്
എന്റെ big salute 👍👍👍1
ബൊച്ചെ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ ? അറിയാതെ പോയി.... മാപ്പ് ബൊച്ചെ... മുമ്പ് ഒരുപാട് തെറ്റിദ്ധരിച്ചു പോയി .... മാപ്പ്.... പാവങ്ങളുടെ മനസ്സ് അറിയുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ഒരു ലെവൽ ആണ് 🌹👍
ബോച്ചേക്ക് അള്ളാഹു ദീർഘയുസ് കൊടുക്കട്ടെ ആമീൻ
എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെ ഒരു കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇത്രയും തിരക്കുള്ള ഒരു മനുഷ്യൻ അതിനു സമയം കണ്ടെത്തി വന്നല്ലോ ദൈവാനുഗ്രഹം
ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
ഇങ്ങേർ ഒരു അത്ഭുതം തന്നെ പണക്കാരനായാലും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ
പാവങ്ങളുടെ മനസ്സ് അറിഞ്ഞു അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്ന അങ്ങേക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
താങ്കൾ കുഞ്ഞുങ്ങളെ പോലെ ആകൂ മന്നിന്റെ സൗഭാഗ്യം നേടു ബോച്ചേ❤🙏
😍
ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW ,xz
അല്ലാഹുവേ ഈ മനുഷ്യൻ ആളല്ലാഹു ആയുസ് ഒരുപാട് കൊടുക്കട്ടെ പാവപെട്ടവരെടെ സമാദാനം ആണ് ബോച്ച
ബോചയുടെ ആ നല്ല മനസിന് നന്മ നേരുന്നു 👍👍🤲
നന്മയുള്ള നല്ല മനുഷ്യ സ്നേഹി ആയ ശ്രീ ബോചെ സാറിനും , കുടുംബത്തിനും സർവ്വശക്തനായ ദൈവം ദീർഹായുസ് നൽകി അനുഗ്രഹിക്കട്ടെ . 🙏🙏🙏❤️❤️❤️
ബോബി സർ അങ്ങ് ചെയ്യുന്നത് വലിയൊരു കാര്യമാണ്... എന്നും നന്മകൾ വരട്ടെ... ആ മോന്റെ സന്തോഷം. എത്ര വലുതാണ് ❤❤❤❤❤
ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW ,xz
ബോചായുടെ നല്ല മനസിന് നന്ദി പറഞ്ഞാൽ മതിയാവില്ല 👍👏👏👏👏👏❤️
ബോച്ചേ നിങ്ങൾ വ്യത്യസ്തനും മനുഷ്യ സ്നേഹിയുമാണ് 🥰🥰🥰
രണ്ടു പേരെയും കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
ഇനിയും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ... 👍
ബോച്ച് ഈ പൊന്നുമോന്റെ ആഗ്രഹം സാധിപ്പിച്ചല്ലോ അങ്ങയെ എന്തായിട്ടാണ് കാണേണ്ടത് അങ്ങക്ക് ഒരുപാട് ആയുസ്സ് ഉണ്ടാവട്ടെ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
മോനെ ആ സ്വർണം വില്കരുത് കേട്ടോ, അതിന്റെ വില നിന്റെ ഈ ഇളം പ്രായത്തിൽ നിനക്കറിഞ്ഞുകൂടാ.എന്നെന്നും സൂക്ഷിക്കുക ❤
സ്നേഹനിധിയായ ബോചെ, താങ്കളെ ദൈവം കൈവിടില്ല. 🌹🌹🌹
നല്ല മനസിന്റെ ഉടമ. ഇങ്ങനവേണം മനുഷ്യ രായാൽ ഈ ജാടയില്ലാത്ത മനസ് കുറേ കാലം നിലനിൽട്ടേ. ആമീൻ
മാജിക്കറിയാത്ത മജീഷ്യൻ പണക്കാരനായ പാവപ്പെട്ടവൻ
ബൊചെയുടെ വീഡിയോകൾ കാണാറുണ്ട് വിമർശിക്കുന്നവരെ മനസ്സ് കൊണ്ട് പുച്ചിക്കാറുമുണ്ട് നിങ്ങളുടെ ഈ സന്മനസ്സു മരണംവരെ നിലനിൽക്കട്ടെ 😊❤❤
കേരളത്തിന്റെ മനസറിഞ താരം നിഷ്കളങ്ക ഹൃദയം . ആയുരാരോഗ്യ സൗഖ്യം നേരുന്നു ബോചെ
ബോച്ചേ നിങ്ങൾ വേറെ ലെവൽ ആണ് ❤❤❤ ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ അത് പോലെ ആ മോൻ എന്ത് സ്മാർട്ട് ആണ് പാവം പറയുന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ കാറിൽ കേറാൻ പറ്റും എന്ന് 😊😊😊😊എല്ലാരും നോക്കുന്നു ❤❤❤
ബോച്ചേ നിഷ്കളങ്കമായ മനസിന്റെ ഉടമ ❤️❤️👍
ruclips.net/video/D-LEnkMs7Eg/видео.htmlsi=XQn9BN7jvaI0PXpW ,xz
നല്ലൊരു കളിക്കാരൻ ആയ ബോബി ചേട്ടന് എല്ലാവിധ ഭാവുകങ്ങളും വരന്തരപ്പിള്ളിയിൽ നിന്ന്
ആ കുട്ടിയുടെ അഗ്രഹം സാതിപ്പിച്ചു കൊടുത്ത ബോച്ചക്ക് ഒരു ബിഗ് Hai
അൽഹംദുലില്ലാഹ് 🤍🤲🏼ഇതാണ് യഥാർത്ഥ സ്നേഹം.....അല്ലാഹുവിന് ഏറ്റവും ഇഷ്ടം... ആരെ ആണ് എന്ന് അറിയോ? മറ്റുള്ളവരുടെ സന്ദോഷത്തിന് കാരണം ആവുന്നവരെ ആണ്..........
ബോബി ചെമ്മണ്ണൂർ സാർ ഒരു സങ്കടം ബോധിപ്പിക്കാനാണ് ഈ മെസ്സേജ് പാലക്കാട് ചെറുപ്പുളശ്ശേരി ചളവറയിൽ ഒരു പൊന്നുമോൾക്ക് വാട്സ്ആപ്പ് കൂട്ടായ്മ വഴി ഒരു വീട് വെച്ചു കൊടുക്കുന്നുണ്ട് അതിന്റെ വാർപ്പിന് പൈസ ഇല്ല 😢😢🤲🏻🤲🏻 ഞങ്ങൾ കുറച്ചു കൂട്ടുകാർ ഇതുവരെ എത്തിച്ചു ചെറിയൊരു വീടാണ് വാർപ്പിന്റെ സാധനങ്ങൾ ഇറക്കി തന്നാൽ വളരെ ഉപകാരമായിരുന്നു സഹായിക്കുമോ പ്ലീസ്
ബോച്ചേ മനുഷ്യ സ്നേഹം ❤❤
Bocheaaaa powliyanu.... Power aaanu... Chankidippanue.... ❤❤❤
ബോബി സാർ താങ്കൾ സൂപ്പർ 👍🏻👍🏻👍🏻👍🏻
ഇതുപോലെ എനിക്കും ഉണ്ട് ഒരു മോൻ 8 വയസ്സ് സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട് ഉണ്ട് അവന്റെ ആഗ്രഹം വിമാനം കേറണമെന്നാണ് എല്ലാം നടക്കുമെന്ന പ്രേതീക്ഷ
Inaha ALLAH
ബോച്ചേ മറ്റുള്ളവരെ സന്തോഷിപ്പിൽ സ്വയം സന്തോഷം കൊള്ളുന്നു.
The mindset is great.....boche uyir.......so simpil.and great....❤❤❤❤❤❤
Boche you, Rocking 👍exactly Rocking 🙏
അഭിനന്ദനങ്ങൾ
I'm I am proud of you boche❤👏🏻👌🏻👍🏻💝
ഫായിസ മോനെ നിൻ്റെ ആഗ്രഹംനിറവേറ്റി തന്ന് ബോച്ചേയ്ക്ക് ഭീർഗായുസ്സ് വേണ്ടി പ്രാർത്തിക്ക്❤❤
Boby sir God bless you.🌹
ബോച്ചേ അടിപൊളി ❤
Great sir❤❤❤
Njangal orupad kashttapett jeevikken veed japthiyilaan palakkad boche chayapodi shop ittutharumoo
Ighane ulla kure manushiar E bhoomiyil
undaayal E bhoomi swargam ayene. Ellavarkkum sampathum
athu ighane ulla nalla kaaryaghalkku viniyogikkanulla manassum Daivam anugrahichu kodukkatte.
Boche❤️❤️❤️
ബോച്ച നിങ്ങളോട് oru പ്രത്യാഗ ബഹുമാനമാണ് എനിക്ക്
എന്നെങ്കിലും
എവിടെവെച്ചെങ്കിലും കണ്ടുമുട്ടും എന്നാ പ്രതീക്ഷ കൈവിടാതെ ❤️❤️❤️❤️
Fayis monte ummakkavatte 1000 kayyadikal.allahu nallath varuthatte..ameen
ലാസ്റ്റ് ഡയലോഗ് 😄ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ പോലീസ് പിടിക്കുലെ
boche: ഇല്ല നമ്മളെന്നെ പിടിക്കണം 😄
😅😅😅😅❤❤❤❤
Enikku Malayalam mathrame ariyu😂😂
Superman. Thanku
ബോബി ചെമ്മണ്ണൂരിനെ ഒരുപാട് ഇഷ്ട്ടം ❤
Boby sar super ❤❤❤❤❤❤😘😘😘😘😘😘
കുട്ടികളുടെ ആഗ്രഹം നടത്തിയതിൽ സന്തോഷം ❤❤❤❤❤
കുറച്ചൊക്കെ മുട്ടൻ തെറി പറഞ്ഞാലും താങ്കളെ എനിക്കും ഇഷ്ടമാണ്❤
എന്റെ സർ.. പെട്ടന്നൊന്നും പോവല്ലേ.. ഇങ്ങനുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ അരുതാത്തത് സംഭവിക്കാതിരിക്കട്ടെ
ഇത്രയുംനല്ലമനസിൻ്റ ഉടമതാങ്കളെപോലെഉള്ളവരാണ്ഈനാടിൻസഞോഷംനൽകുന്നത് താങ്കൾക്ക് ദൈവംതമ്പുരാൻ ആരോഗ്യം ത്തൊട്കൂടെദീർഗ ആയുസ്നൽകട്ടേആമീൻ ഈസോമിഷിഹാർക്ക്സ്തിആയിരിക്കട്ടേആമേൻ താങ്കളുടെകോഴിക്കോട്ഉള ഷോപ്പീൽനീന്നുംഞാൻസൊർണകോയൻസ് വാങ്ങി യിട്ടുണ്ട് കുറെവർസംമുമ്പ്
🙏🙏🙏🙏🙏❤️🙏🙏god bless you
Very Good Mr.Boche
God bless you 🎉
ഇത് എൻറെ കൂട്ടുകാരൻറെ മകനാണ് അവനെ ചികിത്സിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പക്ഷേ അതെല്ലാം വളരെ സ്നേഹത്തോടെ കൂടിയാണ്
Avanavante jeevitham anthanennu pachakk manasilakiya oru vekthiyan boby❤❤a
Big salute to boche 🙏🙏
👍👍👍👍🌹🌹🌹💯💯
കാര്യം ബോച്ചേ തള്ളുമെങ്കിലും നല്ല മനസിന് ഉടമയാണ് ബോച്ചേ മാസ്സ് 🥰🥰🥰
Boche👍👍👍
ബോച്ചേ superrrrrrrr👍👍👍👍👍👍👍👍👍👍👍👍👍👍
മോൻ അത്രയേറെ ആഗ്രഹിച്ചത് thanks b o c h e 🌹🙏
മനുഷ്യ മനസ്സ് കാണുന്ന മനുഷ്യൻ ❤❤❤❤❤❤❤
My brother u r a great the real boss
God bless both of you, big salute to Bochae❤
God bless you Sir 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
നല്ലമനസ് ❤❤❤
Boche kanan janum monum agrahikkunu daivam thamburan anugrahikate
A big salute and Love to you Boche Sir to fulfill that boys wish. No words to appreciate such kind deeds you do for the common people. May God bless you with good health and long life Sir ❤❤❤
വെരി ഗുഡ് 😍😍😍
Very smart boy.
Great boche
God bless you 👍🙏♥️
Masha Allah ❤❤❤❤❤
ബിഗ് സല്യൂട്ട് ബോച്ചേ ❤❤❤❤❤❤🙏🙏🙏🙏🙏🙏
Boche nighloru sooper heero❤😊
Masha allah
Very nice dear
എന്തൊരു മനുഷ്യൻ ആണ് ബോചെ... തഗ്ഗിന് തഗ്ഗ്...
"ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ പോലീസ് പിടിക്കില്ലെ !?" "പോലീസ് പിടിക്കില്ല. നമ്മൾ തന്നെ പിടിച്ചോണം "
Sooooooooper boche. Adipoli 🎉🎉🎉
Gold chain kittiyappol oru thanks pparayannede mone 😅❤
Boche u r great
Wow❤.. ബോച്ചേ
Nilambur teak❤❤❤
Super❤
Don't know.. Ariyathe kannuneer vannu poyi😊
ബോച്ചേ ഇതിലും വലുത് എന്ത് വേണം 🥰🥰🥰
Supr boche🎉🎉🎉🎉🎉
both kings in the same seat