മീനുകൾ കൂട്ടത്തോടെ ചത്തുകിടക്കുന്ന ഒരു വഴി

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Tech & Fishing

Комментарии • 38

  • @athiraarunadhi3899
    @athiraarunadhi3899 5 месяцев назад +23

    ആവശ്യം ഇല്ലാതെ കുറ്റം പറയുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല മറുപടി.. K&K🥰🥰❤️❤️

  • @saluvarghese4835
    @saluvarghese4835 5 месяцев назад +11

    👏👏👏 പലരും ഇതെക്കുറിച്ചു ഒന്നും മനസിലാക്കാതെ വായിൽ തോന്നിയതുപോലെ പറയുന്നതാണ്. K&K ഓരോ മീനെ കുറിച്ച് പറയുമ്പോൾ അതേ കുറിച്ച് ശാസ്ത്രീയമായി പഠിചീട്ടാണ് എന്ന് നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം ഓരോ മീനിന്റെയും ശാസ്ത്രീയ നാമവും ഇംഗ്ലീഷിൽ ഉള്ള പേരും 😀എല്ലാം വ്യക്തമായി പറയാറുണ്ട്. ശെരിക്കും തലയിൽ വര ചെറുതായി മാറിപ്പോയതാണ് എന്ന് തോന്നുന്നു അല്ലെങ്കിൽ മത്സ്യവികസന ബോർഡിൽ ഒരു scientist ആകേണ്ടതായിരുന്നു. അവിടെ കളഞ്ഞു പോയ മീൻ ഞങ്ങളുടെ നാട്ടിൽ കിട്ടിയാൽ മിനിമം കിലോക്ക് ഒരു 100 രൂപക്ക് വിക്കാമായിരുന്നു

  • @vinpa9418
    @vinpa9418 5 месяцев назад +5

    Well said broo. നെഗറ്റീവ്ഒലികളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു.

  • @Jofinjose10
    @Jofinjose10 5 месяцев назад +3

    എന്ത് കണ്ടാലും കുറ്റം പറയാൻ കൂറേ ടീംസ് ഉണ്ടാവും😂😂. K&K അത് കാര്യം ആകണ്ട.❤

  • @King-Fishing-Navsar-masi
    @King-Fishing-Navsar-masi 5 месяцев назад

    bunlar balık sanırım

    • @B_lux
      @B_lux 4 месяца назад

      Yes

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 5 месяцев назад +1

    നല്ല മറുപടി😘😘😘...

  • @pmrafeek1678
    @pmrafeek1678 5 месяцев назад +1

    😂😂😂 അത് കലക്കി k&k

  • @konniyoorkitchenandtraveli4899
    @konniyoorkitchenandtraveli4899 5 месяцев назад +1

    Bro ഞാൻ നാട്ടിൽ വരുമ്പോൾ അവിടെ വരുന്നുണ്ടേ 😊

  • @richuzzzZZZ
    @richuzzzZZZ 5 месяцев назад

    Entea kulathilea oru 100 men kunjungaloolam chathu poyi aa 1st video kanda sheasham njan kulathil poyappo 😢

  • @aldrin2212
    @aldrin2212 5 месяцев назад

    ആശാൻ എന്നാ കാതിൽ കടുക്കൻ ഇട്ടത്
    പൊളിച്ചു!!

  • @naturalspotpalakkad7719
    @naturalspotpalakkad7719 5 месяцев назад

    Ee ചെറിയ മീനുകളെ ജീവനോടെ പിടിച്ചുവിറ്റൂടെ മോൺസ്റ്റർ ഫിഷിനെ വളർത്തുന്ന ഒരുപാട് ടീമുകൾ ഉള്ളതല്ലേ..

  • @rejijoseph7076
    @rejijoseph7076 5 месяцев назад +2

    ഇന്ന് ഞാൻ ഒരു കിലോ അയല 250 കൊടുത്തു വാങ്ങി. ഒരു കിലോ കൃത്യമാക്കാൻ കടക്കാരൻ പലമീനുകളും മാറ്റി മാറ്റി അവസാനം ഒരു കിലോ കഴിഞ്ഞു 5 ഗ്രാം ൽ ഒപ്പിച്ചു. പിന്നെ ഒരു കിലോ കൊഴുവ വാങ്ങി 200 രൂപ ആയി അതിലെങ്കിലും അല്പം കുറച്ചു കൂടുതൽ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു. പക്ഷെ അവിടെയും കടക്കാരൻ കൃത്യത തന്നെ വരുത്തി. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു വിലയുമില്ലാതെ ആ ചത്തു കിടക്കുന്ന അനേകം മീനുകളെ കണ്ടപ്പോഴുള്ള വിഷമം 😪😪 so sad!!!

    • @KKTechs
      @KKTechs  5 месяцев назад

      റെജി ചേട്ടോ ❤️❤️❤️❤️

  • @anoop....
    @anoop.... 4 месяца назад

    ❤❤❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 5 месяцев назад

    ഹായ്,സൈജുചേട്ട,കൈതപുഴകായൽ,എഴുപുന്നവരെ,ഇല്ലേ,❤

  • @bijoygeorge8880
    @bijoygeorge8880 5 месяцев назад

    Ethu ellam kude oru placile edannulla savkaryamnundakiyallee athile ninne fertilzer undakan pattuvoo??

  • @nandusurya679
    @nandusurya679 5 месяцев назад

    എന്തോരം മീനാ ചത്തുകിടക്കുന്നെ 😢😢😢😢

  • @madhusnair8723
    @madhusnair8723 5 месяцев назад

    Nalla marupadi anu bro ippo koduthathu

  • @lechuparuzz
    @lechuparuzz 5 месяцев назад

    എന്ത് മീനുകളാദൈവമേ....😳

  • @anvarrafeek2750
    @anvarrafeek2750 5 месяцев назад +1

    Pazhe aa vibe illatto thet ayyit thonnaruthe

    • @KKTechs
      @KKTechs  5 месяцев назад +1

      ശെരിയാക്കാം ബ്രോ ❤️❤️❤️

    • @anvarrafeek2750
      @anvarrafeek2750 5 месяцев назад

      @@KKTechs ath ketta mathi 😍😍

  • @sreeharivmanoj752
    @sreeharivmanoj752 5 месяцев назад

    👌🏻👍🏻🙌🏻

  • @arunkumarkarlose8148
    @arunkumarkarlose8148 5 месяцев назад

    Nice❤❤❤❤

  • @babumpm7407
    @babumpm7407 5 месяцев назад

    മറുപടി കിടു

  • @fayas-qw9mc
    @fayas-qw9mc 5 месяцев назад

    Sad😢

  • @artist6049
    @artist6049 5 месяцев назад

    ❤👍

  • @sudheerzaman3659
    @sudheerzaman3659 5 месяцев назад

    👍❤️

  • @fishing_chizz
    @fishing_chizz 5 месяцев назад

  • @sandeshmm8280
    @sandeshmm8280 5 месяцев назад

    ❤❤❤

  • @arunraj6991
    @arunraj6991 5 месяцев назад

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 5 месяцев назад

    👍

  • @AnilKumar-sv3nr
    @AnilKumar-sv3nr 5 месяцев назад

    K & K ഹാജർ✌️ കഴിഞ്ഞ ദിവസം അവിടെ വന്നിരുന്നു കാണാൻ പറ്റിയില്ല Bro വെള്ളത്തിൽ ആയിരുന്നു. ഓമന ചേച്ചി പറഞ്ഞു.♥️♥️

    • @KKTechs
      @KKTechs  5 месяцев назад

      മച്ചാൻ ആണോ വന്നതു. ..പറഞ്ഞില്ല ❤️