വലയെടുത്തു ഒന്ന് വീശിയാൽ മതി ഒരു കൊട്ട മീൻ പിടിക്കാൻ ...

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Tech & Fishing

Комментарии • 34

  • @orupravasi9922
    @orupravasi9922 14 дней назад +6

    അച്ചായമ്മയുടെ കൊച്ചുമോളുടെയും ഷൂട്ടിങ് ലൊക്കേഷൻ നിങ്ങൾ കയ്യെറിയോ 🤦🏻‍♂️

    • @KKTechs
      @KKTechs  13 дней назад +2

      അത് എന്റെ ഏരിയ ആയിരുന്നു. .അവർക്കു വിട്ടു കൊടുത്തതാ 😁

  • @Murmu15422
    @Murmu15422 13 дней назад

    അവിടെ വന്നാൽ കുറച്ചു പള്ളത്തി കിട്ടുമോ? ഉണക്കാൻ ആണ്

  • @NabeelMusthafa-p1i
    @NabeelMusthafa-p1i 14 дней назад +1

    നമ്മളെ കണ്ണൂർ ഇതിന് പ്രാച്ചിഎന്നാപറയൽ

  • @AnilKumar-sv3nr
    @AnilKumar-sv3nr 14 дней назад +2

    K&K ഹാജർ✌️ ഉണക്ക പള്ളത്തിയുടെ കാര്യം ഇന്ന് വൈകിട്ട് ഒരു ചങ്ങാതിയോടെ പറഞ്ഞതേയുള്ളു ദാ വന്നു പള്ളത്തി♥️

  • @manuppakthodi
    @manuppakthodi 14 дней назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, മാധവൻ ചേട്ടനെ അച്ചാമയും കൊച്ചുമോളും ഒരു വില്ലനായാണ് ചിത്രീകരിക്കാറുള്ളത് 🤣(തമാശ പറഞ്ഞതാ) 🥰❤

    • @KKTechs
      @KKTechs  13 дней назад

      ഒരു വില്ലനെ വേണോല്ലോ 😂

  • @SalinA-l6z
    @SalinA-l6z 13 дней назад

    ഒരു അർത്ഥത്തിൽ ഈ പറയുന്ന കരിമീനിനെക്കാൾ രുചിഉള്ളത് ആണ് പള്ളത്തിയും പിലോപ്പിയും

  • @SameerManuppa-j1v
    @SameerManuppa-j1v 13 дней назад

    ഇതു കേൾക്കുന്ന കരിമീൻ...ഓഹ്.. ഇന്നത്തേക്ക് പള്ളത്തി രക്ഷിച്ചു

    • @KKTechs
      @KKTechs  10 дней назад

      ❤️❤️❤️❤️

  • @shibink7970
    @shibink7970 7 дней назад

    ഏട്ട നമ്പർ തരുമൊ❤

  • @madhusnair8723
    @madhusnair8723 12 дней назад

    Adipoli

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 13 дней назад

    Poli🤍

  • @praveenkumar.rkumar8011
    @praveenkumar.rkumar8011 14 дней назад +1

    കട നിർത്തിയോ

  • @nighiljohny9613
    @nighiljohny9613 10 дней назад

    Oru divasam njangaleyum kondu poko?

  • @mollystephen1040
    @mollystephen1040 13 дней назад

    ഒരു ദിവസം അറിയിച്ചിട്ടു വന്നാൽ ഇത് പോലെ ഫ്രഷ് പള്ളത്തി കൊലൻ കരിമീൻ ഒക്കെ പിടിച്ചു തരുമോ k$K

  • @mujeebrahman5491
    @mujeebrahman5491 14 дней назад +1

    ❤❤👍👍

  • @josephvarghese3995
    @josephvarghese3995 13 дней назад

    നല്ല രസം ഇണ്ടാർന്നു.😢പെട്ടന്ന് തീർന്നു 😢

  • @sunilsankar9847
    @sunilsankar9847 14 дней назад

    Pallathi😋

  • @rejijoseph7076
    @rejijoseph7076 14 дней назад

    കുറെ നാളായല്ലോ വന്നിട്ട്. വീഡിയോ വൈകുന്നതിന്റ കാരണം അന്വേഷിച്ചു അങ്ങ് വരാൻ ആലോചിക്കുവായിരുന്നു. പിന്നെ അങ്ങ് വരുന്ന സമയത്തെങ്ങാനും ആണ് വീഡിയോ വരുന്നതെങ്കിൽ വരുന്നത് വെറുതെ ആകുമല്ലോ എന്നാലോചിച്ചു യാത്ര വേണ്ടന്ന് വച്ചു 😂😂😂.
    പുലർകാല വൈബ് സൂപ്പർ, പള്ളത്തി സൂപ്പർ. ഫ്രൈ ചെയ്താൽ അതും സൂപ്പർ.
    പക്ഷെ വെട്ടി ക്ലീൻ ആക്കുന്നത് മാത്രം മഹാ ബോർ.
    ( ആരെങ്കിലും വെട്ടി തന്നാൽ അതും സൂപ്പർ തന്നെ 😄😄😄)

    • @KKTechs
      @KKTechs  13 дней назад

      മുഴുവനായും ഫിറ്റായിട്ടില്ല. ..അതാ. ..❤️❤️

  • @Jofinjose10
    @Jofinjose10 14 дней назад

    Pallathi fry🎉❤

  • @deepunampoothiri
    @deepunampoothiri 13 дней назад

    👌🏻👌🏻👌🏻👌🏻

  • @abidk2390
    @abidk2390 14 дней назад

    ഇതു എവിടെയാ

  • @faisalkaladi6994
    @faisalkaladi6994 14 дней назад

    😍😍😍😍😘😘😘

  • @creativehead9598
    @creativehead9598 14 дней назад

    😊😊😊

  • @RajuVA-kh6xm
    @RajuVA-kh6xm 14 дней назад

    ❤❤❤❤👌👌👌👏👍

  • @midhun3882
    @midhun3882 14 дней назад

  • @haseebvarkala1898
    @haseebvarkala1898 14 дней назад

    😊😊😊😊

  • @224libinliju4
    @224libinliju4 14 дней назад

  • @rajeeshas2296
    @rajeeshas2296 14 дней назад

    ഓമന ചേച്ചി ❤