SIMPLE FISH TRAP MAKING | ഇതുണ്ടെങ്കിൽ മീൻ ചാകര ഉറപ്പ് | M4 TECH |

Поделиться
HTML-код
  • Опубликовано: 11 июн 2020
  • In this video, we will show you how to make a simple fish trap with a traditional style.in our village it is known as meen kood .hope you guys enjoy this video and try this it contains lots of fun.
    thank you.
    Amazing Fish Trap Making : • Amazing Fish Trap Maki...

Комментарии • 7 тыс.

  • @majidp2720
    @majidp2720 4 года назад +608

    8:57 പുറത്ത് പോയ മീനിന് ഒരു like
    Mass daa

  • @tkraju303
    @tkraju303 4 года назад +800

    മീനുകളുടെ സൈക്കോളജി അനുസരിച്ച് എല്ലാ മീനുകളും വലയിൽ കുടുങ്ങും ....
    8:58
    ലെ റോക്കിബായുടെ മീൻ: May I come out... ( feel the bgm Kgf )

    • @CryptoAashaan
      @CryptoAashaan 4 года назад +7

      😂

    • @krishnaprasadnpnair6303
      @krishnaprasadnpnair6303 4 года назад +3

      🤣

    • @ramees963
      @ramees963 4 года назад +1

      😂😂😂

    • @SINANAvala
      @SINANAvala 4 года назад +1

      @@ramees963 ഇക്കാ pls എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @SINANAvala
      @SINANAvala 4 года назад

      @@krishnaprasadnpnair6303 ചേട്ടാ pls എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ.

  • @vivekplamthundil3227
    @vivekplamthundil3227 3 года назад +108

    പുള്ളിക്കാരന്റെ എല്ലാ വീഡിയോസും നാട്ടിൻപുറം ആണ് കാണിക്കുന്നത് അതിന് ഒരു ബിഗ് സല്യൂട്ട്""""""

  • @najinasaanas434
    @najinasaanas434 3 года назад +228

    ഒന്ന് പുറത്തു പോയിരുന്നു കണ്ടവർ ലൈക്‌ അടി

    • @vishnudev7953
      @vishnudev7953 3 года назад +1

      ഒരുത്തൻ ഒറ്റക്ക് പുറത്തേക്ക് പോയി 😆.. മറ്റുള്ളോരെ വിളിക്കാതെ. ദുഷ്ടൻ 🤭

    • @vaigavaigaab996
      @vaigavaigaab996 2 года назад +1

      12345678910

    • @vincyjerin6229
      @vincyjerin6229 2 года назад

      And sport and sport

  • @VishnuEramalloor
    @VishnuEramalloor 4 года назад +417

    8:57 പെട്ട മീനുകൾ ഒന്നും പുറത്തേക്കു പോകില്ല എന്നതാണ് പ്രതേകകഥ
    പറഞ്ഞു തീർന്നപ്പോ ഒരെണ്ണം ഓടി പുറത്തോട്ടു പോയി

    • @anile.k.m86
      @anile.k.m86 4 года назад +2

      പിനീട് തിരിച്ച് വന്ന് കയറി

  • @MKGAMINGMALAYALAM
    @MKGAMINGMALAYALAM 4 года назад +1571

    മീൻ പുറത്തു പോയത് കണ്ടവർ ഇവിടെ ലൈക്‌ അടിക്ക്
    8:58

  • @nafeesaak6552
    @nafeesaak6552 3 года назад +107

    ജിയോ ചേട്ടൻ എപ്പോഴും കറപ്പുവസ്ത്രം ദരിക്കുന്നത് ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @a.k.masterpiece2674
    @a.k.masterpiece2674 3 года назад +6

    എല്ലാർക്കും ഉപകാരപ്പെടും മീൻ പിടിക്കുന്നത് സൂപ്പറാണ് ♥️♥️👌👌

  • @betacartoons7295
    @betacartoons7295 4 года назад +157

    8:58 മച്ചാനെ വെല്ലു വിളിച്ച് ഒരുത്തൻ പുറത്തേക്ക് രക്ഷപെട്ടു 😂😂👍

  • @sas143sudheer
    @sas143sudheer 4 года назад +132

    🔥🔥വെള്ളത്തിന്റെ അടിയിലെ visual വ്യക്തമായി കാണിച്ചു തന്ന ആ 🔥ഗോ പ്രോയ്ക്ക് 🔥ഇരിക്കട്ടെ ഇന്നത്തെ ഒരു ലൈക്‌🔥🔥🔥🔥✌️✌️

  • @iam_jiyad
    @iam_jiyad 3 года назад +65

    8:58 ഇൽ ഒരു മീൻ പുറത്ത് പോയി 😭

  • @cutiekitty7975
    @cutiekitty7975 3 года назад +6

    ഹോ.. എന്തൊരു ഭംഗിയാണ് സ്ഥലങ്ങൾ കാണാൻ..... Nostalgic 😢😢😢😢😢😢😢😢

  • @littiletecky1296
    @littiletecky1296 4 года назад +169

    *മലയാളത്തിൽ വളരെ ലളിതമായി കൃത്യമായി സത്യസന്ധമായി കാര്യങ്ങൾ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ നല്ല നാടൻ തൃശൂർ ഭാഷയിൽ എല്ലാവർക്കും മനോഹരമായി ഒരു വീഡിയോ യിയിലുടെ പറഞ്ഞു കൊടുക്കുന്നത് കൊണ്ടാവാം M4 Teck നു ഇത്രെയേറെ ആരാധകർ ഉണ്ടാകാനുള്ള കാരണം പിന്നെ ആ ഗ്രാമത്തിന്റെ പച്ചപ്പും കൂടിയാവുമ്പോൾ m4 teck നെ വെല്ലാൻ മലയാളത്തിൽ മറ്റൊരു യൗറ്റുബെർ രും ഇല്ല*

  • @jijuraj_vdy
    @jijuraj_vdy 4 года назад +196

    8:57
    ഇതിൽ പെട്ട മീനുകൾ ഒന്നും പുറത്തേക്ക് പോവില്ല ന്നു പറഞ്ഞു തീരുന്നതിനു മുമ്പ്... അവൻ : ഞാനൊന്നും ഇല്ല ഇവന്മാരുടെ കൂടെ എന്ന ഭാവത്തിൽ 😂😂😂

    • @lethalthor8772
      @lethalthor8772 4 года назад +3

      😂

    • @riyaspv6724
      @riyaspv6724 4 года назад

      Ys അടിപൊളി യായി തള്ളി വരുകയായിരുന്നു ഒരു മീൻ അത് കുളമാക്കി 😂

    • @GaneshKumar-ff1zj
      @GaneshKumar-ff1zj 4 года назад

      oru round adikkan poyatha.....

    • @ajig7160
      @ajig7160 4 года назад

      Mess meen aanu ath ta Ra Ra raaa

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 3 года назад +2

    Teacher മാരുടെ ഭാഷയിൽ പുറത്ത് പോയ മീൻ gifted student ആണ്

  • @jabbarmm9179
    @jabbarmm9179 3 года назад +15

    M4 teach. നിങ്ങൾ ഒരു സംഭവമാണ്. ഞാനും എന്റെ മോളും മോനും എപ്പോഴു കാണാറുണ്ട് ♥️👌👍🌹🌹🌹🌹

  • @kvshobins9820
    @kvshobins9820 4 года назад +540

    . അകത്തു കേറിയ മീൻ പുറത്തു പോവില്ല എന്ന് പറയുമ്പോൾ ഒരു മീൻ പുറത്തേക്കു പോയത് കണ്ടോ 😀😀😀😀😀

    • @90sEVOLUTIONbyRahul
      @90sEVOLUTIONbyRahul 4 года назад +4

      എന്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കുമോ video കൾ ഉപകാരപ്പെട്ടാൽ മാത്രം subscribe ചെയ്താൽ മതി 🤗👆

    • @athulcsa4715
      @athulcsa4715 4 года назад +2

      Sathyam

    • @noufalnoufu8877
      @noufalnoufu8877 4 года назад +1

      Njn

    • @asifpalakkal8406
      @asifpalakkal8406 4 года назад

      ഞാനും

    • @vijinp4484
      @vijinp4484 4 года назад

      Njan
      Vfc ,,

  • @sydperumanna9139
    @sydperumanna9139 4 года назад +241

    മീനിന്‍റെ സൈക്കോളജി അറിയാത്ത ഒരു മീന്‍ പുറത്തേക്ക് പോകുന്നത് കണ്ടു.. 8:58

  • @btsarmygirl7672
    @btsarmygirl7672 3 года назад +15

    ഒരു മീൻ പോയി

  • @abhilashmr7918
    @abhilashmr7918 3 года назад +4

    എല്ലാ വിഡിയോസും സൂപ്പർ 👌👌👌👌

  • @snp-zya
    @snp-zya 4 года назад +2772

    ഇൗ പെട്ട മീനുകൾ ഒന്നും തന്നെ പുറത്തേക്ക് പോകില്ല എന്നതാണ് ഇൗ ഫിഷ് ട്രാപ്പിന്റെ പ്രത്യേകത, അപ്പൊ തന്നെ ഒരെണ്ണം പുറത്തേക്ക് കടന്നു പോയത് കണ്ടോ!

  • @sagar3506
    @sagar3506 4 года назад +76

    *8:57* *മീൻ* *പുറത്തേക്ക്* *ചാടി* *പോയത്* *ഞാൻ* *മാത്രമാണോ* *കണ്ടത്* 😁

    • @asharafks3235
      @asharafks3235 4 года назад

      Alla

    • @yk3157
      @yk3157 4 года назад +8

      അതെന്താ ബാക്കി എല്ലാരും കണ്ണ് പൊട്ടൻ marano

    • @padayappasingam516
      @padayappasingam516 4 года назад +1

      ഞങ്ങൾ കണ്ണു പൊട്ടൻമാരാണ് അതുകൊണ്ട് കണ്ടില്ല

    • @bindhugopalakrishnan6780
      @bindhugopalakrishnan6780 4 года назад

      Ohhh... Ohh. Mikachoru myru bakki ellarum arivarakkan poya karanam kaanam pattiyilla... Onnu podo

  • @ARUNRaj-wl4ed
    @ARUNRaj-wl4ed 3 года назад +19

    ഇന്ന് ഞാൻ ഒരണ്ണം ഉണ്ടാക്കി മീൻ കിട്ടി. Thanks bro 😍😍😍😍

    • @johnywalker7810
      @johnywalker7810 10 месяцев назад

      ruclips.net/user/shortsX3TK3BhyZtk?feature=share

  • @90rohith
    @90rohith 2 года назад +7

    വീടിന്റെ താഴെയുള്ള പാടവും നാട്ടുകാരൻ ജിയോ മച്ചാനും 😍😍😍😍

  • @althaf5880
    @althaf5880 4 года назад +247

    പോയ ഒരു മീനിനെ കുറിച് പറഞ്ഞ് കുടുങ്ങിയ ഒരു മിനെപ്പോലും കുറിച് പറയാത്ത നിങ്ങൾ ആണ് യാഥാർത മലയാളി...... low cost trick man congts👏👏

  • @sharon7396
    @sharon7396 4 года назад +112

    8:56 dhe oruthan iranghi ponu

  • @studynotesbbb
    @studynotesbbb 3 года назад +2

    ആ പുറത്തു പോയ മീനിനെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു 🤣

  • @shihasindian9185
    @shihasindian9185 3 года назад +2

    നിങ്ങളോട് അസൂയ 😁😁😁love you ബ്രോ ♥️

  • @imthiyaspk5430
    @imthiyaspk5430 4 года назад +477

    Praveen machan fans ivide
    👇👇👇👇👇👇

    • @majeed535
      @majeed535 4 года назад +1

      🇦🇪

    • @mufeed659
      @mufeed659 4 года назад

      🥰🥰🥰🥰🥰

    • @murshidiqbal480
      @murshidiqbal480 4 года назад +1

      Amazon gift card kittunna oru offer ippo tiktikil unnd thalparyam unndegil tiktok search baril poyi tiktok club enn search cheyyth first varunna option click cheyyth invite code option baakath MB6Pw9FJwSk ee code koduthal 2500 points kittum 2 pereyum invite cheyythal 7500 points [RS 150] Amazon leek withdraw cheyyam.
      invite code. MB6Pw9FJwSk

    • @thaiseerkayarpadav1747
      @thaiseerkayarpadav1747 4 года назад

      (

    • @MTMETAL
      @MTMETAL 4 года назад

      Poly ✌️

  • @Kurukkan333
    @Kurukkan333 4 года назад +185

    8:52 😂😂പറഞ്ഞ സമയത്ത് തന്നെ പുറത്ത് കടന്ന് മാസ്സ് കാണിച്ച ആ മീൻ മച്ചാന് ഒരു കൂളിംഗ് ഗ്ലാസ്സും തൊപ്പിയും സിസ്സറും കൊടുത്തേക്ക് മുത്ത്മണിയേ😎 തരര രാ...🤩🥳🥳

  • @cricmalayalam5765
    @cricmalayalam5765 3 года назад +2

    *നോമ്പായത് കൊണ്ട് ജിയോ മച്ചൻ്റെ പഴയ വീഡിയോ കാണൽ ആണ് ഇപ്പോഴത്തെ പണി😁😁*

  • @unnisunnis7724
    @unnisunnis7724 2 года назад +1

    Wawoo sprr thanne machaneii...Karimeenjninte kutty polichu😄.....

  • @MigratoryBirds
    @MigratoryBirds 4 года назад +694

    മലയാളികളുടെ സ്വഭാവം ഉള്ള ഒരു മീൻ ഉണ്ടെന്നു തോന്നുന്നു പുറത്തേക്ക് പോകില്ല എന്ന് പറഞ്ഞപ്പോൾ അവൻ പുറത്തു ചാടി 😂

  • @karthik3683
    @karthik3683 4 года назад +185

    ജിയോ ചേട്ടന്റെ ഒരു വിഡിയോ പോലും മിസ്സ് ചെയ്യാതെ Kaanunnavarundo👍

    • @Mnbcxza
      @Mnbcxza 4 года назад

      Pinna kaaanaaathe

  • @sindhusanthosh9803
    @sindhusanthosh9803 Год назад +4

    Thankyou for this trick🎣🐟

  • @jisonjohny2632
    @jisonjohny2632 3 года назад +2

    8:58 ഒരു കില്ലാടി ഇറങ്ങി പോയി 🤣🤣✌️⚡️⚡️✨️

  • @Adlistours
    @Adlistours 4 года назад +544

    8:57 ട്രാപ്പിൽ പെട്ട ഒരു മീനും പുറത്ത് പോവില്ല എന്ന് പറയുമ്പോൾ വയർ നിറച്ചു വാലും ആട്ടി ഒരു മീൻ പുറത്തു കടക്കുന്ന ദ്ര്ശ്യം ആരെങ്കിലും കണ്ടാൽ ഒന്ന് അറിയിക്കണേ 🙄😜

  • @muhammedashique
    @muhammedashique 4 года назад +95

    *ആദ്യമെക്കെ കമന്റ് ബോക്സ് തുറന്നാൽ തന്നെ ചിരിക്കുമായിരുന്നു . ഇപ്പൊൾ വെറും ഓഫർ മാത്രമാണ്* . *ചിരിക്കാൻ ഒന്നുലാ*

  • @fasilmohd1491
    @fasilmohd1491 3 года назад +1

    Machnte machaa villi 💞💞💞💞

  • @antonysalasc.f5012
    @antonysalasc.f5012 3 года назад +1

    Jeo machann uyirr❤❤💥💥

  • @arunasok3
    @arunasok3 4 года назад +233

    ജിയോ ബ്രോ : ഇനി ഒരു മീനും പുറത്തേക്ക് പോകില്ല.
    08:57 പരൽ : Hold my മൈദ. 😎

  • @nmkbro4038
    @nmkbro4038 4 года назад +35

    വെള്ളയിൽ നീല കലർന്ന ജിയോ ചേട്ടന്റ അവായി ചെരുപ്പ്..... 💯💯💯💯

  • @user-xi6wg9pd4n
    @user-xi6wg9pd4n 3 дня назад

    2021kand pinnem 2024 il kanunnna njan😜😁😂

  • @minalkolamass1854
    @minalkolamass1854 2 года назад +1

    👍👍👍👍👍💓💓💓💓💓🔥🔥🔥പൊള്ളി

  • @ziluzilzila2806
    @ziluzilzila2806 4 года назад +26

    *നോട്ടിഫിക്കേഷൻ വന്നു ഫസ്റ്റ് അടിക്കൻ ഓടി ക്കേറിയത ചമ്മിപ്പോയ🏃‍🏃*

    • @AbdulRauf.
      @AbdulRauf. 4 года назад

      *നാൻ ആൺ first🥰*

  • @akdgamer493
    @akdgamer493 4 года назад +50

    ജിയോ മച്ചാൻ ഉണ്ടാക്കുന്നത് ഇതുവരെ ഉണ്ടാക്കാൻ നോക്കിട്ടില്ലെഗില്ലും മുടങ്ങാതെ വീഡിയോ കാണുന്നവർ ഉണ്ടോ

  • @freefiregamers1554
    @freefiregamers1554 3 года назад +11

    9 :00 മിനിട്സ് ആയപ്പോ ഒരു മീൻ വെളിൽ പോയി

  • @rohithappu9476
    @rohithappu9476 3 года назад +32

    ബ്രോ ഒരു മീൻ പുറത്ത് പോയിട്ടുണ്ട്

  • @Sharon___David
    @Sharon___David 4 года назад +111

    8:57 mean purathek poi

  • @nidhxn3096
    @nidhxn3096 4 года назад +74

    8:57 one fish escaped 😌😂

  • @ezrathaha9212
    @ezrathaha9212 3 года назад +4

    പെട്ട ഒരു മീൻ ഓടി സേട്ടാ അവൻ മലയാളി തന്നെ

  • @shibukumars9196
    @shibukumars9196 3 года назад

    മൈദ, മുട്ട, ബ്രെഡ്‌ നാല് മണി പലഹാരം ഓർമ വന്നു മച്ചാനെ 🤤

  • @eluminady2.037
    @eluminady2.037 4 года назад +68

    കപ്പ ബിരിയാണി കണ്ടിട്ട് മിനിനാ പിടിക്കാൻ വന്നവർ ഇവിടെ kamoon

  • @shyambabum3623
    @shyambabum3623 4 года назад +26

    8:57 ഒരു മീൻ പുറത്ത് പോയത് പോലെ തോന്നി. 😁😁

    • @saidhali4996
      @saidhali4996 3 года назад

      ഞാൻ ആദ്യായിട്ട് കാണുവാ വീഡിയോ എവിടെയാ സ്ഥലം👍😁😁

  • @aneesh845
    @aneesh845 2 года назад +1

    ജിയോ ഏട്ടന്റെയും പ്രവീൺ മച്ചാന്റെയും എല്ലാ വീഡിയോസും എനിക്ക് ഇഷ്ടമാണ്

    • @aneesh845
      @aneesh845 2 года назад +1

      അടിപ്പൊളി

  • @abhiramanil7484
    @abhiramanil7484 3 года назад +11

    8:57 meen purathekk pokathilla ennu paranjitt oru meen irangi poyallo

  • @ajithadinesh8889
    @ajithadinesh8889 4 года назад +224

    മീൻ പുറത്തുപോയത് കണ്ടവർ LIKE👍👍👇👇

    • @harshithkumar4677
      @harshithkumar4677 4 года назад +2

      I see

    • @midhunchacko7923
      @midhunchacko7923 4 года назад +3

      Correct otta meen pollum porath pokillann paranjappo thanne🤣🤣🤣🤣🤣🤣

    • @malappuramkunjolvlog800
      @malappuramkunjolvlog800 4 года назад +1

      എന്റെ ചാനൽ subscribe ചെയ്യോ ചാനൽ GREEN ZAYT

    • @farhazworld4416
      @farhazworld4416 4 года назад

      Ente chanelil vedio kandit onnu subscribe cheythu support chyyumo pls🙏

    • @d4-design299
      @d4-design299 4 года назад +1

      Yes jio chettan paranja udane onn pooyi

  • @madbreakers4240
    @madbreakers4240 4 года назад +50

    വന്നപ്പോ എല്ലാരുടേം വീഡിയോ ഒരുമിച്ചു വന്നു.......
    M4tech, Village food channel, Shelvines,.......... 🔥🔥🔥😍😍🤩🤩

  • @abuthahir7076
    @abuthahir7076 3 года назад +9

    ഫിഷ് trapinte ഉള്ളിൽ ഇട്ട ഉണ്ട cherurhayipoyallo😝😝😝

  • @rahulkrishna4721
    @rahulkrishna4721 3 года назад +2

    ഞാൻ കണ്ടു ഒരു മീൻ പുറത്തുപോകുന്നത്😂😂

  • @faizaltnmkv
    @faizaltnmkv 4 года назад +1534

    പറഞ്ഞ ഉടനെ ഒരു മീൻ ഓടിപ്പോയി 😜😜 മലയാളി മീൻ ആണെന്ന് തോന്നുന്നു

  • @rightclicks
    @rightclicks 4 года назад +331

    8:58 പുറത്തു പോകില്ലാന്ന് പറഞ്ഞതും ഒരുത്തൻ ദേ പോണൂ...😃

  • @nicks231988
    @nicks231988 Месяц назад

    I’m definitely trying this trap .

  • @sunim8507
    @sunim8507 3 года назад +3

    My favorite birds is peacock and parrot

  • @afsalk.k5014
    @afsalk.k5014 4 года назад +52

    ഇന്ട്രോയിൽ കാണിച്ച പച്ചപ്പ് വേറെ ലെവൽ 💚💚💚💚😍😍

    • @AD_COMPANY_
      @AD_COMPANY_ 4 года назад +1

      Athe..................... Ente onnu subscribe cheyo

  • @J1thu7
    @J1thu7 4 года назад +60

    8:58
    *ജിയോ മച്ചാൻ : പെട്ട മീനുകള്‍ ഒന്നും പുറത്തേക്ക്‌ പോകില്ല.....*
    *മീന്‍ : hold my തീറ്റ.....*
    🤣🤣🤣🤣

    • @aswink2292
      @aswink2292 4 года назад +2

      Comedykk vendi comment ittathanenkilum serious aayittund.

    • @sulthanozx2010
      @sulthanozx2010 4 года назад

      @@aswink2292 😂😂

    • @SINANAvala
      @SINANAvala 4 года назад

      @@sulthanozx2010 ഇക്കാ pls എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

  • @juweljoshinjuweljoshin7982
    @juweljoshinjuweljoshin7982 3 года назад

    Oru meen purathu poyi. Ennalum supper idea. Njan try cheithu nokum

  • @trendingkeralacouplesaryaj6286
    @trendingkeralacouplesaryaj6286 3 года назад

    Jeyo machante videos ellam powliyalleewee. Machan katta fan😍😍😋

  • @pluspoint1997
    @pluspoint1997 4 года назад +211

    ഉള്ളിൽ പെട്ട 🐟മീൻ പുറത്ത് പോകില്ല എന്ന് പറഞ്ഞതേ ഉള്ളൂ ഒരുത്തൻ അത് അനുസരിക്കാതെ പുറത്ത് പോയി😆🐬🐬🐡🐡

    • @mibinmibin6880
      @mibinmibin6880 4 года назад +4

      Correct.. ഞാനും കണ്ടു..

    • @rafimv228
      @rafimv228 4 года назад +3

      അത് ഞാൻ കണ്ടു

    • @manafm.a4457
      @manafm.a4457 4 года назад +1

      ഞാനും കണ്ടു പറഞ്ഞപാട് തനെപോയി പോവാൻ പറ്റുമെന്ന് തെളിച്ചു എന്നാലും അടിപൊളി

    • @nithinmadhav4741
      @nithinmadhav4741 4 года назад

      Yes

    • @lizyjoseph8795
      @lizyjoseph8795 4 года назад +1

      Njanum kanduuu

  • @vamshivamshi4227
    @vamshivamshi4227 4 года назад +155

    I don't understand your language but I understand what you makes that's why I subscribe your channel

  • @vishnudev7953
    @vishnudev7953 3 года назад +1

    Jio chettan poliyalle 😘😘🔥🔥🔥

  • @SanthoshSanthosh-lz9tl
    @SanthoshSanthosh-lz9tl Год назад

    ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ വീഡിയോസ്, നിങ്ങളെയും G, ബി, S

  • @zatanesports6734
    @zatanesports6734 4 года назад +25

    ഒരു വിരുതൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പുറത്ത് പോയത് കണ്ടവർ ലൈക്‌ അടി

  • @sankaranpn5840
    @sankaranpn5840 4 года назад +113

    Innu ente 17th birthday aanu😊😊
    Enikkoru17 like tharuo😁😁😁
    Tharilla lle... 😣😣

  • @uniivadeo8861
    @uniivadeo8861 Год назад +1

    This seems so easy, I always thought the fish will get out but not. I will try this method today

  • @sandras2617
    @sandras2617 3 года назад +2

    മച്ചാന്റെ എല്ലാ videos super ആണ് 🐠

  • @cochicabs8867
    @cochicabs8867 4 года назад +59

    മീനിലും വില്ലൻ ഉണ്ട് 8:58 sec നോക്കു ഒരുത്തന്റെ mass exit

  • @romeoroy7958
    @romeoroy7958 4 года назад +61

    08:58 ലെ മീൻ: ചൂണ്ട ഇടാൻ വന്നവന്മാർക് പിടി കൊടുത്തില്ല പിന്നെയാ കമ്പിവലയും കൊണ്ടുവന്ന നിങ്ങൾക് 🤣🤣😎😎😎😎😎

  • @SudharsanAMK-vn2sf
    @SudharsanAMK-vn2sf 3 года назад

    ഞാൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണും പിന്നെ ഞാൻ ചേട്ടന്റെയും പ്രാവിൻ ചേട്ടന്റെയും ഫാൻസാണ്

  • @bichudevu9262
    @bichudevu9262 3 года назад +1

    Arenkilm onnu paranju tharuvooo ethu evedee vangikyan kittym ennuuu plssssssssss

  • @anasmon5547
    @anasmon5547 4 года назад +38

    ജിയോ ചേട്ടനെ ishttappettavar like adi

    • @rafeek3697
      @rafeek3697 4 года назад +2

      Jio sim ishtaman ath mathiyo

  • @ajaywayanadan
    @ajaywayanadan 4 года назад +43

    ഇത് പോലെ ഞങ്ങൾ മുള കൊണ്ട് മീൻ കൂട് ഉണ്ടാക്കാറുണ്ട്, എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട് മഴ പെയ്തു വെള്ളം വന്നാൽ പണി തുടങ്ങും

  • @goldbrick9611
    @goldbrick9611 3 года назад +1

    8:59 പുറത്ത് പോയ മീൻ ആണ് ലെ ഇപ്പോഴും താരം

  • @anwarsadathgk8659
    @anwarsadathgk8659 3 года назад +22

    മയിൽ 😍

  • @sportsmediachannel8451
    @sportsmediachannel8451 4 года назад +36

    8:57
    *ലെ ജിയോ മച്ചാൻ : ഇതിന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ ഒരു മീനും പുറത്തേക്ക് പോകില്ല.*
    *അതേ സമയം ഒരു മീൻ : എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.* 😂🤣

  • @MALAYALAMSTATUSUPLOADER
    @MALAYALAMSTATUSUPLOADER 4 года назад +55

    9:00 കേറിയ ഒരു മീനും പുറത്ത് പോവില്ല
    അപ്പോ തന്നെ ഒരെണ്ണം പോയി🤣❤️❤️

    • @gmix596
      @gmix596 4 года назад +1

      Timing arunnu 😂

  • @abhilashjogu4822
    @abhilashjogu4822 3 года назад +1

    മച്ചാൻ പൊളിയാണ് 😍

  • @BeginnersZonemalayalam2
    @BeginnersZonemalayalam2 5 дней назад

    ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു ഒരു മീൻ പോയീ

  • @artistic_intelligence
    @artistic_intelligence 4 года назад +8

    8:55 പെട്ട മീനുകൾ ഒന്നും പുറത്തേക്ക് പോകില്ലെന്ന് പറഞ്ഞപ്പോ ദേ പോണു ഒരുത്തൻ
    😁😁

  • @vishnusk9072
    @vishnusk9072 4 года назад +46

    8:57 പെട്ട മീൻ പുറത്തു പോവില്ലെന്ന് മച്ചാൻ പറഞ്ഞപ്പോൾ തന്നെ thuglife അടിച്ചു പോയ മീൻ 😎
    😂😂

  • @ctmuhammed2141
    @ctmuhammed2141 3 года назад +1

    നന്നായിട്ടുണ്ട് വളരെയധികം🌹🌹🌹

  • @nicks231988
    @nicks231988 22 дня назад

    Wiuld have been great if u shown the proper measurements of the cylinder net and if u had shown in detail how to maje entrance funnel..

  • @rejjuitsme5440
    @rejjuitsme5440 3 года назад +123

    💥Avan ottak aayirunnu🌊🐠🐟MONSTER😂

  • @Aneeskarakkunnu
    @Aneeskarakkunnu 4 года назад +45

    8:58 പറഞ്ഞത് മീനിന് ഇഷ്ടമായില്ല , നേരെ പുറത്തേക്ക്😢😢😢

  • @kailasnadh4532
    @kailasnadh4532 3 года назад +1

    എല്ലാവരും മീൻ പോയ coment ആയതു കൊണ്ടു ഞാൻ പറയാതെ പോണു..😀

  • @sunithaunni4246
    @sunithaunni4246 3 года назад

    Machane, simple ayittu oru fish trapinte video edammo without no bhuthimutt plzz

  • @RAHUL-jo7tl
    @RAHUL-jo7tl 4 года назад +27

    8:58 le poya meen: ok bei😂😂

  • @user-sp6xf8kd9i3
    @user-sp6xf8kd9i3 4 года назад +24

    8:57 ആ ക്യാമറക്ക് മുൻപിൽ വന്നവൻ 8:58 ആയപ്പോൾ പുറത്തു പോയി hit like❤😂😂😮😮😮

  • @NAAGACREATIONS
    @NAAGACREATIONS 3 года назад +1

    അത് കണ്ട് പറയാൻ വന്നപ്പോ കമൻ്റ് ബോക്സിൽ ആ കഥയുടെ പൂരം

  • @abishasudheesh6711
    @abishasudheesh6711 3 года назад

    പൂങ്കുയിലേ തേടി വാതകം ഏറ്റവും പൂങ്കുയിലെ തേടി വാക്കുകൾ💗💓💞