വട്ടയിലയിൽ കപ്പയും ബീഫും കിട്ടുന്ന കാട്ടിൽ തട്ടുകട| വെള്ളാനിക്കൽ പാറയിൽ പോകുമ്പോൾ കഴിക്കാൻ ഒരു സ്ഥലം

Поделиться
HTML-код
  • Опубликовано: 3 фев 2024
  • Location maps.app.goo.gl/SmYYYDH5zwMMX...
    Contact Number 8921308500
    #food #foodie #foodphotography #travelgram #foodblogger #kerala #foodlover #trivandrum #travel #travelvlog #youtubeshorts #beef

Комментарии • 125

  • @dancingmind01
    @dancingmind01  6 месяцев назад +1

    Location maps.app.goo.gl/SmYYYDH5zwMMX6Wg7
    Contact Number 8921308500

  • @danyj8324
    @danyj8324 6 месяцев назад +18

    ❤️കഷ്ടപ്പെട്ട് വ്ലോഗ് ഇടുന്ന നിങ്ങളും വിജയിക്കട്ടെ.... കഷ്ടപ്പെടുന്ന ആ ഹോട്ടൽ ചേട്ടനും നന്നായി വരട്ടെ 🙏❤️

  • @nishakrishna9653
    @nishakrishna9653 6 месяцев назад +12

    സൗമ്യ ടീച്ചറേ.... കണ്ടതിൽ ഒരുപാട് സന്തോഷം... ടീച്ചർ പരിചയപ്പെടുത്തിതന്ന ഓരോരുത്തരും മനസ്സിൽ നിന്നും മായാതെ ഉണ്ട് ട്ടോ.. ടീച്ചറോടുള്ളത്പോലെ തന്നെ അവരേയും ഇഷ്ട്ടമാണ്...എന്തായാലും കാട്ടിൽ തട്ടുകടയും ഇഷ്ട്ടമായി.. Super... വട്ടയില... പണ്ട് സ്കൂളിൽ നിന്നും ഉപ്പുമാവ് വാങ്ങുന്ന ഇല 🥰🥰🥰♥️♥️♥️♥️

  • @sudhakaranck8825
    @sudhakaranck8825 6 месяцев назад +25

    ഏത് പാറ ഏത് കാട് ആയാലും അവി ടെ നേരം പോക്കിനു് വരുന്ന വർക്ക് നല്ല ഭക്ഷണം കിട്ടു ന്ന സ്ഥലം കാണിക്കുന്ന വീഡിയോകൾ എല്ലാവർക്കും ഉപകരിക്കട്ടെ സൂപ്പർ കൊള്ളാം

  • @AnandKumar-fy7we
    @AnandKumar-fy7we 6 месяцев назад +6

    💚 കാട്ടിൽ💙💜🔵🔴 തട്ടുകട🔵🍓🍎 ടീച്ചർക്കും🍎🍓✌️🤘 ചേട്ടനും 🤘👌🌸🌼ആശംസകൾ🌼🙏 ആനന്ദ്.അമരവിള🙏

  • @nijokongapally4791
    @nijokongapally4791 6 месяцев назад +5

    വട്ടയില പന്തലിട്ടു തൊട്ട് തൊട്ടു ഞാനിരുന്നു..... ആ അവസ്ഥ 👍സൂപ്പർ 👌🥰❤️

  • @user-bh6kp3lv7e
    @user-bh6kp3lv7e 6 месяцев назад +3

    കമന്റ്‌ ചെയ്യാൻ ഫോൺ കംപ്ലയിന്റ് ആയതു കൊണ്ട്നാണ് കമന്റ്‌ ചെയ്യാത്തത്.. വെള്ളാണിക്കൽ.. തോന്നേക്കൾ.. ഞാൻ പോയ്‌ കഴിച്ചിട്ടുണ്ട്.. സൂപ്പർ

  • @tosureshkkr
    @tosureshkkr 6 месяцев назад +3

    കനക വസന്ത പൂമഴ പൊഴിയും കല്പന തൻ പുളിനം.......
    സ്വപ്ന ശലാഖകൾ പാടി ഉണർത്തും സ്വർണ രേഖാ നദീ തീരം......
    അവിടെ സൗമ്യവതി രൂപവതി...
    അപൂർവ സുന്ദര പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യം ഒട്ടും പ്രാധാന്യം കുറയാതെ സ്നേഹസ്പർശത്തോടെ പരിചയപ്പെടുത്തുന്ന മഹാ കർത്തവ്യം.... തുടരുന്നു....!

  • @ldandrdmedia604
    @ldandrdmedia604 6 месяцев назад +8

    കാണാൻ നല്ല ഭംഗി ഉള്ള സ്ഥലം സൂപ്പർ അടിപൊളി 😮😮😮😮😮😮😮😮

  • @ansia9076
    @ansia9076 6 месяцев назад +6

    Njangada അടുത്താണ്... സൂപ്പർ ക്ലൈമറ്റ് ആണ്... വൈകുന്നേരം പോണം സൂപ്പർ 👍👍

  • @sajad.m.a2390
    @sajad.m.a2390 6 месяцев назад +3

    വീഡിയോ അടിപൊളി

  • @vijayanvijay2324
    @vijayanvijay2324 6 месяцев назад +3

    പ്രകൃതി യുമായി ഇണങ്ങുന്ന രീതിയിൽ ഉള്ള താങ്കളുടെ ahwaanam നന്നായി

  • @sreejithjanardhanan3946
    @sreejithjanardhanan3946 6 месяцев назад +2

    Very nice yummy video, one small question, enthinanu ithu verticalil shoot cheyunathu

  • @Rajan-sd5oe
    @Rajan-sd5oe 6 месяцев назад +3

    വട്ടയിലക്ക് തലശ്ശേരി ഭാഗത്തൊക്കെ" ഉപ്പിലച്ചപ്പ്" എന്നും പറയാറുണ്ട് പണ്ട് കാലത്ത് നാട്ടിൻ പുറത്തെ ചെറിയ കടകളിലൊക്കെ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കാനും ഇത് ഉപയോഗിക്കാറുണ്ട് !😄😄😄😄😄😄😄😄

  • @chandrasenanacn3645
    @chandrasenanacn3645 6 месяцев назад +3

    ഓഫീസിലെ ഒരു സ്റ്റാഫിൻറെ വീട് അവിടെയാണ് എങ്കിലും പോകാൻ ഇടവന്നിട്ടില്ല.. ഒരു നാൾ പോകണം...

  • @hareeshmadathil6843
    @hareeshmadathil6843 6 месяцев назад +2

    super👌🏼

  • @Infojourney_ftg
    @Infojourney_ftg 5 месяцев назад +4

    Food vayilott vechitt aa viralukal edukkumbol kannadayunnath kanumbo, nte teachere pinne chuttullathonnum kaanula, sherikkum vayil vellam varunnu😋

  • @sureshnair2393
    @sureshnair2393 6 месяцев назад +5

    Nice video again Thanks ❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 месяцев назад +1

    Beautiful congratulations

  • @rajendranl9305
    @rajendranl9305 6 месяцев назад +3

    Super congrats teacher

  • @user-tw7jj9lt8g
    @user-tw7jj9lt8g 6 месяцев назад +2

    സൂപ്പർ❤❤❤

  • @anurajsiva3262
    @anurajsiva3262 6 месяцев назад +2

    തിരക്കിനിടയിൽ വീഡിയോസ് ഒത്തിരി മിസ്സ്‌ ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം വീണ്ടും കണ്ടുതുടങ്ങി ടീച്ചർ 😊

    • @dancingmind01
      @dancingmind01  5 месяцев назад +1

      ഞാനും ഓർത്തു കുറെ നാളായല്ലോ എന്ന് 😍

  • @rajugeorge7771
    @rajugeorge7771 6 месяцев назад +2

    Adipoli vedio

  • @prakashkumar397
    @prakashkumar397 6 месяцев назад +3

    സൂപ്പർ, അടിപൊളി സ്ഥലം 👌

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 6 месяцев назад +2

    Adepole nalla Location
    Kappa njangalude nattil
    Thik dry ane kalakke
    Map kodukkane❤❤❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 6 месяцев назад +2

    Super 👍
    അടിപൊളി..

  • @benly2111
    @benly2111 6 месяцев назад +3

    Teacher 👌👌👌👍👍👍

  • @user-ok4li9wk1o
    @user-ok4li9wk1o 6 месяцев назад +3

    Kappa bief curry combo good

  • @ManuKGNair
    @ManuKGNair 6 месяцев назад +2

    Super

  • @user-bh6kp3lv7e
    @user-bh6kp3lv7e 6 месяцев назад +2

    1:08 ❤❤❤❤

  • @surabhisurendran9800
    @surabhisurendran9800 6 месяцев назад +1

    Sooper chetta👍🏻👍🏻✌🏻✌🏻

  • @SWADISH27
    @SWADISH27 6 месяцев назад +2

    അടിപൊളി 🥰🥰👍🏻

  • @Anand2024
    @Anand2024 6 месяцев назад +2

    First time hearing of this place 🤔🤔

  • @shibuajman9380
    @shibuajman9380 6 месяцев назад +1

    കുറച്ച് സവാള കൂടി ഉണ്ടെങ്കിൽ ....❤❤❤

  • @sasikumarclassic486
    @sasikumarclassic486 6 месяцев назад +2

    Super🎉

  • @VinayakanVinayakan-rc4vc
    @VinayakanVinayakan-rc4vc 5 месяцев назад

    Njn chichida ellq video kannar ind supar 😻🤗

  • @jobinjoseph6941
    @jobinjoseph6941 6 месяцев назад +2

    Ayo vishakunu

  • @vismayalechuvlog282
    @vismayalechuvlog282 6 месяцев назад +2

  • @shyamlal4935
    @shyamlal4935 6 месяцев назад +2

    ❤❤❤❤

  • @nandanac680
    @nandanac680 6 месяцев назад +5

    Beef lovers 😋 common

  • @shotcutmedia7170
    @shotcutmedia7170 6 месяцев назад +1

    അത് വച്ച് ടവർ അല്ല പ്രൈവറ്റ് പോർപെർട്ടി ആണ് .. മുന്നേ അവിടെന്നു ആരോ വീണു മരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു

    • @ansia9076
      @ansia9076 6 месяцев назад

      Athe...

    • @shotcutmedia7170
      @shotcutmedia7170 6 месяцев назад

      aa buildinginter owner alle athil ninnu veenu marichath@@ansia9076

  • @manumaniyan7528
    @manumaniyan7528 6 месяцев назад +3

    👌👌👌♥️♥️♥️

  • @vishnurajeev1566
    @vishnurajeev1566 6 месяцев назад +2

    👍

  • @user-zu1js3rz7z
    @user-zu1js3rz7z 6 месяцев назад +1

    Bro ❤❤👍

  • @maaluz7421
    @maaluz7421 6 месяцев назад +3

    ❤❤❤

  • @rajamohan9330
    @rajamohan9330 6 месяцев назад +2

    Nice, Adipoli 😄❤️👌👍

  • @sreejithkdl174
    @sreejithkdl174 6 месяцев назад +3

    🙏

  • @somankarad5826
    @somankarad5826 6 месяцев назад +2

    ❤❤❤❤❤

  • @sreejamullapalli1098
    @sreejamullapalli1098 6 месяцев назад +2

    ❤❤

  • @sunilambika322
    @sunilambika322 6 месяцев назад +2

    🥰🥰👍👍

  • @VinayakanVinayakan-rc4vc
    @VinayakanVinayakan-rc4vc 5 месяцев назад

    😻

  • @user-ei4og9fz5f
    @user-ei4og9fz5f 6 месяцев назад +2

    👍👍👍👍👍👍

  • @ottayanottayan9783
    @ottayanottayan9783 6 месяцев назад +2

    ❤❤❤❤❤❤

  • @ajithgold8390
    @ajithgold8390 5 месяцев назад

    ❤️❤️❤️❤️❤️❤️.........

  • @ajithgold8390
    @ajithgold8390 5 месяцев назад

    I think Dr. Soumya Teacher is better than beef and tapioca.......

  • @user-cm8dr7vm1o
    @user-cm8dr7vm1o Месяц назад

    എൻ്റെ സ്വന്തം നാട്❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 6 месяцев назад +2

    ❤❤❤🎉🎉🎉😊

  • @rinceprince3978
    @rinceprince3978 6 месяцев назад +3

  • @hameshviswanath6862
    @hameshviswanath6862 6 месяцев назад +1

    👍

  • @sruthivinod940
    @sruthivinod940 6 месяцев назад +2

    ❤❤❤❤❤

  • @athulkrishna2350
    @athulkrishna2350 6 месяцев назад +2

    ❤❤

  • @manjusubashma1358
    @manjusubashma1358 5 месяцев назад +2

    ❤❤❤

  • @madhurajm.g7506
    @madhurajm.g7506 5 месяцев назад

    ❤❤❤❤

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 6 месяцев назад +1

  • @prasobhcl4513
    @prasobhcl4513 6 месяцев назад +1

  • @hameshviswanath6862
    @hameshviswanath6862 6 месяцев назад +2

    👍

  • @shamsukadamkode4574
    @shamsukadamkode4574 6 месяцев назад +3

    ❤️❤️