Комментарии •

  • @jishnuchikku94
    @jishnuchikku94 6 месяцев назад +301

    ഇഷ്ടപ്പെട്ട ബ്ലോഗർമാരിൽ ഒരാൾ.. 🫂♥️
    നാടകം കളിക്കാനോ ഇല്ലാത്തത് പറയാനോ ഇവരിൽ ഇന്നേവരെ കണ്ടതെ ഇല്ല...
    ഉള്ളത് ഉള്ളത് പോലെ 🫵
    അതുതന്നെയാണ് ഇവരെ വ്യത്യസ്തമാക്കുന്നത്...🔥🔥

  • @Onlineontime472
    @Onlineontime472 2 месяца назад +33

    Camera ക്ക് മുന്നിൽ മാന്യൻ മാരായി അഭ്നയിക്കുന്നവരേക്കാൾ എത്രയോ നല്ലതാ നിങ്ങളുടെ ചാനൽ ❤️❤️❤️

  • @aboothahirvs9209
    @aboothahirvs9209 6 месяцев назад +96

    Anchor ഒരു രക്ഷയും ഇല്ല, just loved❤ her anchoring...

  • @Thepraandhan
    @Thepraandhan 5 месяцев назад +14

    Nalloru ഇൻ്റർവ്യൂ naddanbloger ഉടെ video കാണും എങ്കിലും അത്ര ഇഷ്ടം അല്ലരുന്നു..but interview kandu his clarity of speach way of thinking..he ll hit million soon ❤

  • @sandeepsivasandeep3241
    @sandeepsivasandeep3241 6 месяцев назад +313

    സാധനം Top ആണ് 😍

    • @anshid8411
      @anshid8411 4 месяца назад +2

      സാനം top ആണ്

    • @vishnulopslops8459
      @vishnulopslops8459 3 месяца назад +2

      പറ ഗുണ്ട് സാധനം 🎉😁

  • @manuppakthodi
    @manuppakthodi 6 месяцев назад +79

    സ്ഥിരം പ്രേക്ഷകൻ 🥰🔥✌🏻 പക്ഷെ ജീവിതത്തിൽ ഇന്നേവരെ മദ്യം കഴിച്ചിട്ടുമില്ല ഇനി കഴിക്കുകയുമില്ല.. But ഇവരെ വീഡിയോസ് കാണും 👍🏻

  • @akshayp2504
    @akshayp2504 6 месяцев назад +146

    ഉള്ള കാര്യം ഇവര് ഉള്ളത് പോലെ പറയും, ഭക്ഷണം ഉണ്ടാക്കിയത് രുചി ഉണ്ടെങ്കി ഉണ്ടെന്നും ഇനി ഇല്ലെങ്കി ഇല്ലന്ന് തന്നെ പറയും. Favourite RUclipsr ❤️

  • @AJU-i2t
    @AJU-i2t 6 месяцев назад +84

    Nalla matured ayitulla anchor 💗

    • @BallSniffer-uw4kr
      @BallSniffer-uw4kr 3 месяца назад +5

      Athe over chali onnum illa
      Nalla chodyangalum

  • @vineethmkv884
    @vineethmkv884 6 месяцев назад +629

    പെണ്ണ് കെട്ടുന്നത് അല്ല ഒരു ജീവിതലക്ഷ്യം

    • @deepu7694
      @deepu7694 6 месяцев назад +34

      അത് പെണ്ണ് കെട്ടിയാലേ മനസ്സിലാവൂ 😂😂😂😂😂

    • @aparanlovesyou4691
      @aparanlovesyou4691 6 месяцев назад

      Enna ninga poyi indiakk vendi randu rocket 🚀 enikkum kandu pidichu kodukk

    • @Alan-bd2gk
      @Alan-bd2gk 6 месяцев назад +12

      True 🗿

    • @vmk4018
      @vmk4018 6 месяцев назад +1

      👍

    • @rameshcppodcasts
      @rameshcppodcasts 6 месяцев назад

      ✨✨

  • @ar_creation__
    @ar_creation__ 6 месяцев назад +20

    Black മുണ്ട് അതാണ് main♥️

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 5 месяцев назад +5

    Enik ഇഷ്ടം ആണ് ഇവരുടെ vlog

  • @rammohanambili
    @rammohanambili 6 месяцев назад +23

    പറഗുണ്ട് ഫാൻസ്‌ 🔥🔥🔥😃🥰

  • @kiranmurali1792
    @kiranmurali1792 6 месяцев назад +67

    My favorite vloger team

    • @123aleena
      @123aleena 5 месяцев назад

      Ee cheattante name ariyo

    • @cheenganni_jose
      @cheenganni_jose 3 месяца назад

      ​@@123aleenaChannal Name Nadan Blogger

  • @sharatharathy8896
    @sharatharathy8896 6 месяцев назад +19

    Kandukondu irikan pattunna interview supper

  • @arjunjose2613
    @arjunjose2613 6 месяцев назад +74

    പറ ഗുണ്ട് സാധനം🎉🎉🎉❤

  • @വിമൽചേർത്തല
    @വിമൽചേർത്തല 2 месяца назад +6

    കൊല്ലാം പക്ഷേ തോല്പ്പിക്കാനാവില്ല...🔥

  • @libinmichael8195
    @libinmichael8195 6 месяцев назад +37

    Nadan bloger istammm

  • @visalakshivijayakumar9189
    @visalakshivijayakumar9189 6 месяцев назад +11

    പൊളിച്ചു ❤❤❤❤

  • @NannnazzMol
    @NannnazzMol 3 месяца назад +4

    Para gunde vloger❤ jeevithathil kallukudikkaatha njaan ivante eallaa videosum kaanunnu❤❤

  • @mr_woodpecker4974
    @mr_woodpecker4974 4 месяца назад +12

    ചങ്കുറപ്പും, കരളുറപ്പും 💪🏻 ഉള്ള യുട്യൂബർ 🥰👍🏻. Top സാനം 🥰👌🏻

  • @Pakkagramavasi
    @Pakkagramavasi 5 месяцев назад +22

    ഞാൻ 5 വർഷം ജയിലിൽ കിടന്നതാ... എനിക്ക് പുറത്ത് കിടക്കുന്നതിലും സുഖം ജയിലിൽ കിടന്നതാ...

  • @anua2363
    @anua2363 6 месяцев назад +17

    Anchor ഉം മച്ചാനും നല്ല ചേർച്ചയുണ്ട് like a couples

  • @prasanthkr9929
    @prasanthkr9929 2 месяца назад +3

    നല്ല anchor 🥰❤️നല്ല അവതരണം 🥰🥰സുന്ദരികുട്ടി

  • @ansarbabu6557
    @ansarbabu6557 3 месяца назад +7

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു മുതൽ...

  • @onlooker1622
    @onlooker1622 6 месяцев назад +10

    ഇവൻ കൊള്ളാം ❤

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 5 месяцев назад +6

    Enthokke paranjalum Checkanu oru attitude undu .virinju irikunnathu kandile …body language oke attractive aanu .. anchor ,❤ her voice and presentation are very cute ,keep going

    • @888------
      @888------ 5 месяцев назад

      ഇവൻ ആണ് ഫീമൻ rehu..സിനിമയിൽ വന്നാൽ പൊളിക്കും

  • @dresstoimpress41
    @dresstoimpress41 6 месяцев назад +29

    Anchorinte voice cute❤

  • @Blackhoodie9
    @Blackhoodie9 5 месяцев назад +9

    Anchor is voice and simile superb

  • @__dodge__
    @__dodge__ 4 месяца назад +3

    പറഗുണ്ട് സാധനം ❤❤❤

  • @earthview2024
    @earthview2024 6 месяцев назад +12

    അവധാരികയുടെ സംസാരം 👌👌👌

  • @sandeep87pm
    @sandeep87pm 6 месяцев назад +11

    ഇഷ്ട്ടാണ് ഈ പിള്ളേരെ.. ഫ്രം കണ്ണൂർ ❤️❤️ഫ്ലോപ്പ് ആണേൽ ഫ്ലോപ്പ് ആണെന്ന് പറയും ❤

  • @sree3858
    @sree3858 6 месяцев назад +15

    മുത്ത്🔥🔥🔥🔥

  • @MathewCelestineK
    @MathewCelestineK 5 месяцев назад +3

    Nalla maryaada olla anchor❤

  • @hipaccuracy671
    @hipaccuracy671 6 месяцев назад +18

    Nee muthada. Ivane pollethe allkare vende. Aarum ithupole interviews ethirth paryunath kanditilaa❤❤❤

  • @gokulkrishnan.g4209
    @gokulkrishnan.g4209 6 месяцев назад +11

    18:40 athe nayam......

  • @SanalLexus
    @SanalLexus 6 месяцев назад +7

    Nadan bloger ❤❤

  • @Vaalayaarparamasivam
    @Vaalayaarparamasivam 6 месяцев назад +6

    കുടിക്കാൻ വേണ്ടി മാത്രം വീഡിയോ ഉണ്ടാക്കുന്ന മോൻമാരെ 😂😂❤️

  • @chindhuraj3107
    @chindhuraj3107 6 месяцев назад +5

    പറ ഗുണ്ട് ❤

  • @thegrandclown1239
    @thegrandclown1239 6 месяцев назад +17

    കള്ളൊന്നും ആരും കുടിക്കില്ല
    Only lite pepsi😁

  • @manavalan2763
    @manavalan2763 6 месяцев назад +11

    ആ ഇടതുവശത്ത് ഇരിക്കുന്നവന്റെ വെറൈറ്റി ശബ്ദമാണ് ഈ ചാനലിന്റെ ഐശ്വര്യം ...😊😊😊😊

  • @akshaykannan9084
    @akshaykannan9084 3 месяца назад +1

    Chekkan❤

  • @AdithyanSS-nd9pd
    @AdithyanSS-nd9pd Месяц назад

    Best youtube anchor ❤

  • @ponnu__vfc9200
    @ponnu__vfc9200 Месяц назад

    Annan uyir😍❤

  • @joshaljoshal7580
    @joshaljoshal7580 6 месяцев назад +7

    Nadan blogger ❤❤❤❤

  • @nidheeshm.s.9630
    @nidheeshm.s.9630 Месяц назад

    നാടൻ ബ്ലോഗേസിന് പൂർണപിന്തുണ ഇവരുടെ അവതരണം വളരെ രസകരമാണ് കുക്കിംഗ് വലിയ രീതിയിൽ അറിയില്ലെങ്കിലും ഓരോ പരീക്ഷണങ്ങൾ ചെയ്തു വ്യൂവേഴ്സിന് രസകരമായ രീതിയിൽ എൻറർടൈം ചെയ്യുന്നു. കുക്കിംഗ് പരാജയപ്പെട്ടാലും അത് വളരെ രസകരമായി തുറന്നുപറയുകയും ചെയ്യുന്നു

  • @arun4557
    @arun4557 6 месяцев назад +20

    നല്ല പറഗുണ്ട് ഇന്റർവ്യൂ. ❤️

  • @roadmaster3248
    @roadmaster3248 6 месяцев назад +69

    കണ്ടു കണ്ടു ഇവന്മാരുടെ ഫാൻ ആയി മാറി

  • @rahulalias71
    @rahulalias71 Месяц назад

    Foreigners cheythal aahaa malayali cheythal oohoo.... Machan powliyaaa❤❤❤

  • @Akshaysnair.
    @Akshaysnair. 6 месяцев назад +10

    Video kanarund .madyam kazhikar ila❤

  • @gramavasy
    @gramavasy 6 месяцев назад +6

    24:45

  • @sunilbabuk7602
    @sunilbabuk7602 2 месяца назад

    Top സാനം 🔥🔥

  • @sibithsuttu
    @sibithsuttu 6 месяцев назад +13

    ഹാവു പറഗുണ്ട് സാനം 😂

  • @rahuldrackz4728
    @rahuldrackz4728 6 месяцев назад +14

    Cancept❌concept ✅

  • @ajayma4030
    @ajayma4030 6 месяцев назад +3

    നാടൻ ബ്ലോഗര് അടിപൊളി ആണ് ഫുൾ സപ്പോർട്

  • @dijodais3164
    @dijodais3164 6 месяцев назад +7

    Kambulla sadanam-alcohol❤😂

  • @BunuNabin
    @BunuNabin 3 месяца назад

    Nalla anchoring

  • @allnallmedia7705
    @allnallmedia7705 2 месяца назад

    18:39 that's the point

  • @VishnuVishnu-x3u
    @VishnuVishnu-x3u 3 месяца назад +1

    Aasane polichuuu Patti petta pole niyamangal😂😂😂

  • @VishnuVishnu-x3u
    @VishnuVishnu-x3u 3 месяца назад

    Njan und ningade koode❤❤❤❤

  • @nikhilparasuvaikkal
    @nikhilparasuvaikkal 5 месяцев назад

    Anchor 👌🏻

  • @midhunkn3591
    @midhunkn3591 6 месяцев назад +4

    ❤🔥

  • @aneeshkutty9297
    @aneeshkutty9297 5 месяцев назад +3

    Nere nadannit pennu kittunnilla .coool bro enjoy your life.
    Nattukar poyi pani nokkan para.

  • @sangeethsangeethsang5841
    @sangeethsangeethsang5841 6 месяцев назад +6

    ഏറിപോയ 10 മണിക്കൂർ അതിനുള്ളിൽ ഇതിനൊരു തീരുമാനവുമായി ട്രോളേത്തും 🤣🤣🤣🤣🤣🤣

  • @nishad8278
    @nishad8278 6 месяцев назад +1

    മോനെ ❤❤❤

  • @nidhinc
    @nidhinc 5 месяцев назад

    ചേട്ടൻ സൂപ്പർ

  • @MaheshJohnMathew
    @MaheshJohnMathew 5 месяцев назад +1

    Top സാനം

  • @SPECTOR_X
    @SPECTOR_X 6 месяцев назад +2

    Para gund sanam💣💣❤️🔥

  • @CvimayaAc
    @CvimayaAc 6 месяцев назад +2

    7:02😅😅👍

  • @Radha-k6q8x
    @Radha-k6q8x 3 месяца назад

    Man നീ top മച്ചാ 😊😊😊

  • @bigname1227
    @bigname1227 6 месяцев назад +3

    💥🔥

  • @DeccanOP
    @DeccanOP 6 месяцев назад +8

    Paragund interview
    Oru lite pepsi poratte 😂

    • @Rjuuhhh
      @Rjuuhhh 6 месяцев назад

      Oranginte pachavellam+ lite appy fizz koode aayalo

  • @kamrozzgaming5706
    @kamrozzgaming5706 6 месяцев назад +8

    Atleast ee menu government schoolil kond varam ayirunnuu😢

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 4 месяца назад

    Love you man😊

  • @Sanilsysitco
    @Sanilsysitco 6 месяцев назад +2

    മദ്യം കഴിക്കാതെ മദ്യം കുടിപ്പിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന യൂട്യൂബ് ചാനൽ... 🙂

  • @arjun6358
    @arjun6358 6 месяцев назад +1

    Interview chechi 80s anenn thonunnu

    • @Chillu399
      @Chillu399 5 месяцев назад

      മുട്ടി മുട്ടി നിന്നാൽ സെറ്റ് സാരി ഉടുക്കാം

    • @batman.2160p
      @batman.2160p 3 месяца назад +1

      Pinne cuteness thuri eriyano?

  • @relayguru7279
    @relayguru7279 6 месяцев назад

    Kallu kudiuanmar nalla kuttikal Allenu aara paranje? Ivalethaaade???

  • @totalforyou6362
    @totalforyou6362 2 месяца назад

    ചേച്ചിയ്ക് ചെക്കനെ ❤❤😅😅

  • @vinuparappoorathodi6706
    @vinuparappoorathodi6706 6 месяцев назад +7

    നാട്ടിൽ കഞ്ചാവ് അടിക്കുന്നവന് മാത്രമേ പെണ്ണ് കിട്ടുന്നുള്ളു എന്ന് അറിയാത്ത അവധാരിക.

    • @888------
      @888------ 5 месяцев назад

      കഞ്ചാവ് അടിച്ചാൽ കളി വേറെ ലെവൽ😊

  • @gladiotor7226
    @gladiotor7226 27 дней назад

    സാധനം top ആണ്

  • @noufalmajeed6223
    @noufalmajeed6223 5 месяцев назад +1

    വീഡിയോക് വേണ്ടി മാത്രേ കുടിക്കൂ 👍.
    എല്ലാദിവസോം വീഡിയോ ഇടും ആരാടാ ചോദിക്കാൻ

  • @alainavp7060
    @alainavp7060 6 месяцев назад +1

    Ancore name enda☺️

  • @roshanraj6854
    @roshanraj6854 6 месяцев назад +4

    My favorite vloger

  • @jamsheerpp8275
    @jamsheerpp8275 6 месяцев назад +3

    👍

  • @sujinks1
    @sujinks1 6 месяцев назад +2

    Para gund teams🥰🔥🔥🔥🔥

  • @salihmhd_v
    @salihmhd_v 2 месяца назад +1

    27:29 😂❤

  • @rahuljayan2424
    @rahuljayan2424 2 месяца назад

    Anchor Name?

  • @akshaikumar169
    @akshaikumar169 6 месяцев назад

    Anchor name

  • @shakkirsha6837
    @shakkirsha6837 6 месяцев назад +5

    Nan evarude videos kanarund , but eth vare madyam kudichitilla

    • @888------
      @888------ 5 месяцев назад

      സുബർക്കത്തിൽ ലഹരി ഇല്ലാത്ത മദ്യം ആണ് കിട്ടുക അത് കൊണ്ട് ഇപ്പൊ കഴിച്ചു നോക്ക് mcb എന്ന് പറഞ്ഞു വാങ്ങി അടി നല്ല ഐസ് നാരങ്ങ വെള്ളത്തിൽ ഒഴിച്ച് അടിക്കുക😅

  • @hariskp2303
    @hariskp2303 6 месяцев назад +2

    🔥🔥❤️

  • @starandstar1337
    @starandstar1337 6 месяцев назад +5

    ബ്ലാക്ക് ഷർട്ട് വേണമായിരുന്നു

  • @NaseemaShahul-w1s
    @NaseemaShahul-w1s 6 месяцев назад +2

    Blogger top ahnn❤🫀

  • @000shah000
    @000shah000 6 месяцев назад +2

    Anchor is good!

  • @tinujohn511
    @tinujohn511 5 месяцев назад

    Anchor name?

  • @DDpsycho
    @DDpsycho 6 месяцев назад +2

    🍻🍻🍻parugundd

  • @ajeevenp
    @ajeevenp 6 месяцев назад +1

    കേരളത്തിലെ ഏത് ബാറിൽ കേറിയാലും നിയമം നോക്കിയാൽ അത് അടച്ചു പൂട്ടാൻ വകുപ്പ് ഉണ്ട്..അതാണ് ഇവിടുത്തെ എക്സൈസ് നിയമം 😅

  • @saalimx7775
    @saalimx7775 6 месяцев назад +6

    Top സാദനം 🤌

  • @asgharmohamed
    @asgharmohamed 6 месяцев назад +4

    വീട്ടിൽ നിന്ന് മാറി നിൽക്കണം,
    നാട്ടിൽ നിന്ന് മാറി നിൽക്കണം,
    ആ സ്ഥലം വിട്ട് പോവാനും പറ്റില്ല.
    Le പ്രവാസി : ഹേ ഹേ ഹി ഹീ

  • @Ma_ya_vi
    @Ma_ya_vi Месяц назад +1

    ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട്.. എനിക്ക് 26 വയസ്സുണ്ട്... ഇതുവരെ ഞാൻ മദ്യം കഴിച്ചിട്ടില്ല, എനിക്ക് വേണം എന്ന് തോന്നിയിട്ടില്ല....വീഡിയോ കാണാറുണ്ട്,പല variety mix ഇവന്മാർ ചെയ്യുന്നത് കാണുമ്പോ ഒരു കൗതുകം..അത് അവിടെ വിട്ടു...അല്ലാതെ ഇത് കണ്ടിട്ട് ഒന്നും എനിക്ക് കള്ള് കുടിക്കണം എന്ന് തോന്നിയിട്ടില്ല..... പലതരം കുപ്പികൾ കാണാം, അതിൻ്റെ വിശേഷങ്ങൾ കാണാം അത്രേ ഉള്ളൂ

  • @aravinds4107
    @aravinds4107 6 месяцев назад

  • @mobymobzz8380
    @mobymobzz8380 6 месяцев назад +1

    Endore title aanedoo ith.. kastam