Wild Turmeric farming | Medicinal plant | കസ്‌തൂരിമഞ്ഞള്‍ മഞ്ഞയോ വെള്ളയോ?

Поделиться
HTML-код
  • Опубликовано: 30 окт 2019
  • Kasturi Manjal ( Curcuma aromatica) is a high value medicinal plant that is used for the preparation of cosmetics and medicines. Cultivation of this need proper care and method. Mr. Shibu and Mr. Jabir ,two successful farmers from Malappuram share with us their experiences in wild turmeric farming. Lets see how one can earn a good amount of profit from this medicinal plant.
    To know more about the latest updates of their farm please see the link below • കസ്‌തൂരി മഞ്ഞള്‍ വിജയഗ...
  • ХоббиХобби

Комментарии • 746

  • @janetstanly3227
    @janetstanly3227 3 года назад +2

    നല്ല അവതരണം. യുവകര്ഷകര്ക്കു അഭിനന്ദനങ്ങൾ.

  • @urmisathar141
    @urmisathar141 4 года назад +2

    Very very use full video bro
    Pinne 1 kilo podi undaakanamengil ethre kilo pacha k manjal venam
    Kerala thile pradhana ayur vedha company gal idh mothathil vaangaan chance ille...

  • @anupamas17
    @anupamas17 4 года назад +3

    Kasthuri manjalum manga enjiyum orupole erikkumenn kettitund.manga enji plane cream colourum kaathuri manjalinte naduvil cheriyoru color dffrnce undennm arinju.Eth angane ullathaaano

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +3

    അഭിനന്ദനങ്ങൾ

  • @user-bp8xj8un9j
    @user-bp8xj8un9j 4 года назад +51

    യുവകർഷകർക്ക് അഭിനന്ദനങ്ങൾ...ഇനിയും വിജയങ്ങളിൽ എത്തട്ടേ എന്നാശംസിക്കുന്നു.🌹🌹

  • @anujamol2654
    @anujamol2654 2 года назад +4

    അങ്ങാടി ഷോപ്പിൽ പോലും മഞ്ഞ കൂവ ആണ് വിൽക്കുന്നത്. Congratulations ✌️✌️

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 года назад +4

    ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ ഏറ്റവും നല്ല അറിവു ജനങ്ങളിലേക്കെത്തിക്കാൻ പോന്ന നല്ല ഒരു വിഡിയോ, കസ്തൂരി മഞ്ഞൾ മിക്കവർക്കും അറിയില്ല, താങ്ക്സ്, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു '

  • @vavasavi9173
    @vavasavi9173 3 года назад +2

    Thanks a lot🙏🙏🙏🙏

  • @alkaalkkas
    @alkaalkkas 4 года назад +5

    ത്രിശൂർ hope മീറ്റിങ്ങിൽ നിന്നാണോ വിത്ത് വാങ്ങിയത് (ബാപ്പുട്ടി ക്കായുടെ )ഞാനും വാങ്ങിയിരുന്നു.

  • @sstephenblessonsstephenble5213
    @sstephenblessonsstephenble5213 3 года назад +1

    Kattu veppu, mala vembu,kattukaduka ethinte oru video cheyyumo

  • @sanilvodafone9
    @sanilvodafone9 4 года назад +3

    അഭിനന്ദനങ്ങൾ...

  • @universalroos9200
    @universalroos9200 4 года назад +1

    can you make one video of milking machine and other equipments prices also

  • @fousiyakp6181
    @fousiyakp6181 4 года назад +3

    Ok. Thanks

  • @jansil3510
    @jansil3510 3 года назад +1

    Interesting recipe! Turmeric is the best immunity booster. But we should try to get only pure haldi otherwise no effect at all. I got this Yellowraw turmeric from Nature’s Box. I could feel the difference and confidently suggest others to check it out.

  • @sruthyc9871
    @sruthyc9871 4 года назад +1

    പുതിയ അറിവ്....അഭിനന്ദനങ്ങൾ

  • @jayakumari7073
    @jayakumari7073 4 года назад +4

    അയ്യോ, ഇത് തികച്ചും പുതിയ അറിവാണ്,നന്ദി

  • @hayansum
    @hayansum 4 года назад +6

    Very informative, great effort, all the best young farmers👍👏👏💐

  • @esther41693
    @esther41693 2 года назад +2

    ജനങ്ങളിലേക്ക് അറിവ് നൽകിയതിന് നന്ദി....ദയവായി നമ്പർ തരുക... കേരളത്തിലെ എല്ലാ സിറ്റികളിലും ഇത് വിതരണം ചെയ്‌താൽ നിങ്ങൾക്ക് കോടീശ്വരൻമാരാകാം...

    • @OrganicKeralam
      @OrganicKeralam  2 года назад

      Pls call /whts app on 9048642493

    • @s-isters_-world.
      @s-isters_-world. Год назад

      ഞങ്ങൾക്ക് കുറച്ച് കൂവ കൃഷിയുണ്ട് ഈ കൂവ എവിടെയാണ് വിൽക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @ybfloral8527
    @ybfloral8527 2 года назад +2

    യഥാർഥ ക്രീം നിറമുള്ള കസ്തൂരി മഞ്ഞൾ പൗഡറും വിത്തുകളും ലഭ്യമാണ് watch YB Floral on RUclips

  • @anupamas17
    @anupamas17 4 года назад +1

    Chetta ethu use cheytha acne red scars pokumo

  • @saleemmuthu-km4bt
    @saleemmuthu-km4bt 4 года назад +4

    My dear friends..shibu and jaber...💐💐💐

  • @tpnairkumar
    @tpnairkumar 4 года назад +1

    Great work👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +15

    നന്നായിട്ടുണ്ട് വീഡിയോ.. വളരുക
    വളർത്തുക ഭാവുകങ്ങൾ....

  • @mayamary7615
    @mayamary7615 4 года назад +1

    Valare upayogamulla video...sadikunnavaroke vangi upayogichu nokuka...mattulavarilek ethikuka..real things ne promote cheyuka

  • @thayyathumkadavathabdurahi6717
    @thayyathumkadavathabdurahi6717 4 года назад +1

    From where will get kasthoori manjal

  • @vu3voc
    @vu3voc 3 года назад +3

    These farmers are sincere and dedicated..Wish them all success!!

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 4 года назад +2

    നല്ല കാര്യം

  • @kaleel553
    @kaleel553 4 года назад +2

    thank you

  • @chithrap438
    @chithrap438 4 года назад +1

    Njan use cheythu good product

  • @mhdsvlog2469
    @mhdsvlog2469 3 года назад +2

    നല്ല ഉപകാരമുള്ള വീഡിയോ

  • @NarendraKumar-jc6rl
    @NarendraKumar-jc6rl 3 года назад +2

    Ok thanks you told facts some shopers chiting good Bro

  • @hansahaneefa4841
    @hansahaneefa4841 4 года назад +1

    Njan idukki thodupuzhaya courier charge kootti 1/2 kg etraya.ippol nattal pidikkumo.ente kayyil oru manjal kitti ath urunda ball poleyane ath kasthoorimanjal ano

  • @rajeswarya6867
    @rajeswarya6867 4 года назад +2

    Ithu adyamayulla Arivanu.pettu poyallo?

  • @seethavasudevan5247
    @seethavasudevan5247 3 года назад +2

    Evrudanumber ends kayyilundu

  • @rajeswarya6867
    @rajeswarya6867 4 года назад +1

    Marketil ninnum vangiyathum yellow anu.ITHU publicity cheyyanam cream anennu.karshakasreeyil cheyyanam.

  • @kidsbabymuaaz1044
    @kidsbabymuaaz1044 Год назад

    Appo kasturi turmaric and wild turmaric onnu tanne ano pls ariyunnavar rply plssss

  • @jamsheedaps8624
    @jamsheedaps8624 4 года назад +1

    Kasturi manjalin market enganay kittuka. Nigal edukkumo undakiyal.please reply brother.

  • @amprajin
    @amprajin 4 года назад +5

    Very good information... Thankyou

  • @vijaniskitchen1
    @vijaniskitchen1 4 года назад +4

    Very useful video.. ഇപ്പോഴും ഒരുപാടുപേർക്ക് അറിയത്തില്ല ഒറിജിനൽ കസ്തൂരി മഞ്ഞൾ ഏതാണെന്ന്..

  • @sudheeshvijayan9115
    @sudheeshvijayan9115 3 года назад +1

    Nalla arive thannathinu nanni

  • @deepzkidssmartvlog9333
    @deepzkidssmartvlog9333 4 года назад +3

    👌👌👌

  • @ashmiks6658
    @ashmiks6658 3 года назад +1

    Appo manja koovak smell indakumo

  • @sebastianks529
    @sebastianks529 4 года назад +4

    എന്റെ പറമ്പില്‍ manjakkoova ഉണ്ട്. നാലഞ്ച് വര്‍ഷം മുമ്പ് 250 kg koovathada അരച്ച് നൂറ് എടുത്തു. ഉണങ്ങി. 22 kg koovappody കിട്ടി. ഞങ്ങൾ അത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. More than 10 kg ഇപ്പോള്‍ stock ഉണ്ട്. Manjakkoovapody ആഹാരം ആയി ആണ്‌ ഉപയോഗിക്കുന്നത്. Kasthurimanjal പൊടി കഴിക്കാന്‍ കൊള്ളാമോ.

    • @shibugovindan910
      @shibugovindan910 4 года назад

      ഇത് ഭക്ഷ്യയോഗ്യമല്ല

  • @govind7638
    @govind7638 3 года назад +1

    Good information ithinte vithevidunn kittum

    • @OrganicKeralam
      @OrganicKeralam  3 года назад

      Contact number vidoyilum descriptionilum koduthitundu. Nerittu vilichu chodikavunathanu.

    • @govind7638
      @govind7638 3 года назад

      Ith kuttikalkk use cheyyamo

  • @arundathiclassroom9558
    @arundathiclassroom9558 6 месяцев назад

    Ithu evideya kodukkendathu....

  • @muhammedshaheerpk3880
    @muhammedshaheerpk3880 3 года назад +2

    😍Thanks..kasthuri manjalinte vitthum powderum venam ningal ayach thauo...njn (perambra) kadiyangadaan

    • @shibugovindan910
      @shibugovindan910 3 года назад +2

      Ayakkam. Pls call/whts app me 9048642493

    • @ybfloral8527
      @ybfloral8527 3 года назад

      ruclips.net/video/MydRTeL8VKU/видео.html

    • @ybfloral8527
      @ybfloral8527 3 года назад +1

      WhatsApp 7012185066

  • @lissymathew8814
    @lissymathew8814 4 года назад +13

    കസ്തൂരി മഞ്ഞൾ കൂവ വ്യത്യാസം അറിയാൻ . സോപ്പ് തേച്ചു നോക്കി യാൽമതി ചുവപ്പ് നിറത്തിൽ വന്നാൽ മഞ്ഞൾ ആണ്

    • @josei6992
      @josei6992 3 года назад

      കസ്തൂരി മഞ്ഞൾ ചുവെക്കുമോ?

  • @NarendraKumar-jc6rl
    @NarendraKumar-jc6rl 3 года назад +1

    Super

  • @laxworld8937
    @laxworld8937 4 года назад +1

    Good information... keep it up...All the Best

  • @alkaalkkas
    @alkaalkkas 4 года назад +2

    ഞാനും വാങ്ങിയിരുന്നു ബാപ്പുട്ടിക്കാന്റെ ത്രിശൂർ മീറ്റിൽ നിന്ന് 250ഗ്രാം. ഇപ്പൊ കുറച്ചധികം ഉണ്ട്. ഇനി കാര്യമായി നോക്കണം. ഇത്രയും അറിവ് തന്നതിന് നന്ദി.

    • @shibugovindan910
      @shibugovindan910 4 года назад

      Thnk u

    • @jijojohny4959
      @jijojohny4959 4 года назад +2

      ഇത് എങ്ങനെ പൊടിയാക്കുക?

    • @alkaalkkas
      @alkaalkkas 4 года назад +1

      Jijo Johny അറിയില്ല.

    • @shibugovindan910
      @shibugovindan910 4 года назад

      @@jijojohny4959 ചെറുതായി അറിഞ്ഞു ഉണക്കി പൊടിക്കുക

  • @sathysukumaran7166
    @sathysukumaran7166 4 года назад +3

    Very good explanation !

  • @athirasree1121
    @athirasree1121 4 года назад +3

    Orupad helpful aayi ee video..👍

  • @athiraharilalharilal5543
    @athiraharilalharilal5543 4 года назад +2

    Ithil kaanichath Poole orupad njagalude purayidathil und athu kasthoori manjal aanennu ariyathe ellam vettikalayukayanu cheyyaru

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam7688 4 года назад +1

    A really? ന്നാൽ മഞ്ഞകുവയാണല്ലേ ഞങ്ങൾ ഉപയോഗിക്കുന്നത്? Thanks for this video..... all the best friends

  • @aidadennis4792
    @aidadennis4792 4 года назад +1

    Hi ee kasthuri manjal plant nu white colour flower undo. Please reply.

  • @remadevivs9485
    @remadevivs9485 4 года назад

    അഭിനന്ദനങ്ങൾ....
    ഉപയോഗിക്കുന്ന വിധവും കൂടി അറിയിക്കാമോ

    • @shibugovindan910
      @shibugovindan910 4 года назад +2

      തീർച്ചയായും തരാം

  • @shibimol5340
    @shibimol5340 4 года назад +2

    All the best for a great work

  • @SaafSJ
    @SaafSJ 2 года назад +1

    Hi..enik kasthoori manjal powdr venamairnnu..nadapuram aan place..kittuoo?

  • @mhdsvlog2469
    @mhdsvlog2469 3 года назад +2

    👍

  • @marymetilda2819
    @marymetilda2819 4 года назад +7

    യുവകർഷകന് അഭിനന്ദനങ്ങൾ👌

  • @seethavasudevan5247
    @seethavasudevan5247 3 года назад +1

    Njanevarodu chodichanuNattathu

  • @sivanandank8116
    @sivanandank8116 3 года назад +3

    (1) അഷ്ട വൈദ്യൻ വൈദ്യമഠം ഋഷി കുമാരൻ നമ്പൂതിരിയുടെ "ഗൃഹവൈദ്യം " എന്ന പുസ്തകം ( മനോരമ പബ്ലിക്കേഷൻ) page 114 കാണുക.കസ്തൂരി മഞ്ഞളിന്റെ ഉൾഭാഗത്തിന് മഞ്ഞനിറം എന്നാണ് പറഞ്ഞിരിക്കുന്നത്.
    (2) കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള ,ഡോ.എസ്.നേശമണിയുടെ "ഔഷധ സസ്യങ്ങൾ " എന്ന പുസ്തകം ( പതിമൂന്നാം പതിപ്പ് ) page 143 കാണുക. കസ്തൂരി മഞ്ഞൾ തന്നെയാണ് മഞ്ഞക്കൂവ എന്ന പേരിലും അറിയപ്പെടുന്നതെന്ന് അവിടെ പറഞ്ഞിരിക്കുന്നു.
    എത്രയോ കാലമായി കേരളത്തിൽ അങ്ങോളമിങ്ങോളം ആയൂർവേദ ചികിത്സകർ മഞ്ഞ നിറത്തിലുള്ള കിഴങ്ങാണ് കസ്തൂരി മഞ്ഞൾ എന്ന പേരിൽ ഉപയോഗിക്കുന്നത്.വീട്ടു ചികിത്സയിലും അത് ഉപയോഗിച്ചാൽ നല്ല റിസൽട്ട് ഉണ്ടാകുന്നതായി കാണുന്നു.

  • @greeshmasony2883
    @greeshmasony2883 4 года назад +1

    Hai..njan nigalude vedio kandirunnu. Ente vitil our plant unde athu kasturi manjal ano, neela koova ano ennu dought ethinte difference enthanu?plz...reply...

  • @thelearner5791
    @thelearner5791 3 года назад +2

    എന്റെ വീട്ടിൽ ഇത് പോലെ ഒരു ചെടിയുണ്ട് , അതിന് ഈ ഗുണമൊക്കെയുണ്ട്, പക്ഷേ അതിന്റെ പൂ ഒരു വ്യത്യസ്ത പൂവാണ്, അത് കാട്ട് കസ്തൂരി മഞ്ഞൾ എന്നാണ് പലരും പറയുന്നത്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @OrganicKeralam
      @OrganicKeralam  3 года назад

      തീർച്ചയായും ചെയ്യാൻ ശ്രെമിക്കുന്നതാണ്

  • @vijeshloyal
    @vijeshloyal 4 года назад +1

    Gud morning ravile kanda good vedio

  • @geethaprasannan119
    @geethaprasannan119 4 года назад +2

    Congrats

  • @baijukizhakkedath5554
    @baijukizhakkedath5554 4 года назад +1

    Wish you all the success

  • @athiraharilalharilal5543
    @athiraharilalharilal5543 4 года назад +3

    Ilayil neduke Rose varayullath enth manjal aanuu

    • @shibugovindan910
      @shibugovindan910 4 года назад

      മഞ്ഞക്കൂവക്കും നീലക്കൂവക്കും കരിമഞ്ഞളിനും നടുവിൽ വര ഉണ്ട്

  • @NANIASHAPPYWORLD
    @NANIASHAPPYWORLD 3 года назад +1

    മഞ്ഞൾ മണവും burning സെൻസഷനും ഉണ്ടെങ്കിൽ കസ്തുരി മഞ്ഞൾ ആണോ
    മഞ്ഞ കൂവയ്ക്കും ഇങ്ങനെ ഉണ്ടാകുമോ 🤔

  • @saeedsd1121
    @saeedsd1121 4 года назад +7

    സത്യം തിരിച്ചറിയാൻ സഹായിച്ചതിനു ഒരു പാട് നന്ദി...
    പക്ഷെ ഈ മഞ്ഞ കൂവ കൊണ്ട് എന്താണ് ഉപയോഗം??

    • @shibugovindan910
      @shibugovindan910 4 года назад +1

      Thnks. മഞ്ഞക്കൂവ കുവ പൊടി എടുക്കാൻ ബെസ്റ്റ് ആണ്

    • @nisambh361
      @nisambh361 4 года назад

      Shibu Govindan എങ്ങനെ അതിൽ ഒരു വീഡിയോ ചെയ്യാമോ

    • @shibugovindan910
      @shibugovindan910 4 года назад

      @@nisambh361 ചെയ്യാം

    • @fousiyakp6181
      @fousiyakp6181 4 года назад +1

      അപ്പോ മഞ്ഞ കളറുള്ളത് മുഖത്തു തേക്കാൻ പറ്റില്ലേ

    • @shibugovindan910
      @shibugovindan910 4 года назад +1

      @@fousiyakp6181 അത് കൂവപ്പൊടി എടുക്കുന്ന കൂവയാ ണ്

  • @neethuphilip87
    @neethuphilip87 3 года назад +1

    Online ayittu vangan pattuvo... Amazon il ningalde product undo

    • @shibugovindan910
      @shibugovindan910 3 года назад

      Amazonil ippol cheyyunnilla. Courier cheyyam. Pls call/whts app me 9048642493

  • @RanjaniChandrasekharan
    @RanjaniChandrasekharan 4 года назад +3

    Wonderful video & nice explanation. Though I can’t understand fully but I can follow what u say. Too good 👌👌I am ur new friend

    • @shibugovindan910
      @shibugovindan910 4 года назад

      Thnk u somuch madam

    • @jessyabraham8869
      @jessyabraham8869 3 года назад

      എനി ക്ക്‌ ക സ്തുരി മഞ്ഞളി ന്റെ വിത്ത് അയച്ചു ത രാ mo.,?

  • @rajesh2264
    @rajesh2264 3 года назад +1

    Hi, Where can I purchase Kasthuri turmeric rhizomes?

  • @sindhupmspm3486
    @sindhupmspm3486 4 года назад +1

    Manja koova kku manjal ene smell undakumo. Ente aduthulla kasthoori manjal elayude naduvil neela polathe vara undu ennal manjalinte manam undu

    • @shibugovindan910
      @shibugovindan910 4 года назад

      ഇലയുടെ നടുവിൽ വരയുള്ള, മഞ്ഞക്കളർ കിഴങ്ങുള്ള ചെടി മഞ്ഞക്കൂവയാണ്.

    • @NANIASHAPPYWORLD
      @NANIASHAPPYWORLD 3 года назад +1

      @@shibugovindan910 പിന്നെ ഈ മഞ്ഞളിന്റെ മണം എങ്ങിനെ

    • @shibugovindan910
      @shibugovindan910 3 года назад

      @@NANIASHAPPYWORLD karpoorathinte smell undakum

    • @NANIASHAPPYWORLD
      @NANIASHAPPYWORLD 3 года назад +1

      @@shibugovindan910 my plant is having white &yellow colour flower and no violet colour and thin leaves with green & pale yellow colour i use it through years as kasthoori turmeric and wonderful home remedy for my skin problems.

  • @faizalm2999
    @faizalm2999 4 года назад +1

    Ethu use cheythal pimbles pokumo ? Eppo coriuer cheyyunndo

    • @shibugovindan910
      @shibugovindan910 4 года назад

      Maarum. Pls call/whts app 9048642493

    • @ybfloral8527
      @ybfloral8527 3 года назад

      ruclips.net/video/MydRTeL8VKU/видео.html
      WhatsApp 7012185066

  • @rajasekharannair8523
    @rajasekharannair8523 3 года назад +2

    Good info

  • @bushratr9587
    @bushratr9587 3 года назад +3

    എന്റെ വീട്ടിൽ ഈ തെയ്കൾ ഒരുപാടുണ്ട്.... 🤗

  • @sibilaminnu2241
    @sibilaminnu2241 3 года назад +1

    Vishvasikkan prayasam

  • @ansiafarsana2208
    @ansiafarsana2208 4 года назад +2

    Ithu mukath idumbol pukachil undakumo,,,

    • @shibugovindan910
      @shibugovindan910 4 года назад

      Illa..pls call me for furthur details 9048642493

  • @aiswaryant2243
    @aiswaryant2243 4 года назад +1

    Hi sir ithu marketil available aayo? Enthanu productinte name? Plz answer me?

    • @shibugovindan910
      @shibugovindan910 4 года назад

      2 masam koode kazhinj marketil ethum. Ippol njangal ayachu kodukunnund. Venamenkil call/ whts app cheyyoo 9048642493

    • @shilpasundar5917
      @shilpasundar5917 4 года назад

      @@shibugovindan910 ippo marketil ningal ethicho?

    • @shibugovindan910
      @shibugovindan910 4 года назад

      @@shilpasundar5917 illa. Next january aavum. Ippol courier cheythu tharam. Pls call/whts app me 9048642493

    • @AshrafAshraf-he8oq
      @AshrafAshraf-he8oq 3 года назад

      Ente veetil stiramaayi upayogikkunnu, pani vannaal dharaalam kudikkum, ksheenam pettenn maarum

  • @athulyaps1846
    @athulyaps1846 4 года назад

    Manjeri ethelum shopil kodukunnundo. Pls rply

    • @shibugovindan910
      @shibugovindan910 4 года назад

      Shopil kodukkunnilla. Direct tharam. Allenkil courier cheyyam. Pls whts app me 9048642493

  • @rafeekrafeek9700
    @rafeekrafeek9700 4 года назад +3

    🌹🌹

  • @josei6992
    @josei6992 3 года назад +1

    ഞാൻ പൊടിച്ചു നോക്കി vicks ന്റെ smell ആണ് അത് original തന്നെ ആണോ

  • @fathimafida7943
    @fathimafida7943 3 года назад +2

    Njaghada nattil manghainchi ennu parayunna sadanam idano?

    • @shibugovindan910
      @shibugovindan910 3 года назад

      അല്ല. മാങ്ങാ ഇഞ്ചിക്ക് മാങ്ങയുടെ മണമാണ്.

    • @fathimafida7943
      @fathimafida7943 3 года назад

      Ooh i
      Ith apoorvamano?

  • @praveenkumarpai
    @praveenkumarpai 4 года назад +1

    Can I get the rhizome of this Original Kasthuri turmeric?

  • @umasreenivasan7471
    @umasreenivasan7471 3 года назад +1

    സഹോദരന്മാരെ വളരെ നന്ദി... എന്റെ വീട്ടിൽ ഉള്ളത് മഞ്ഞകൂവ യാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.ഉണക്കിപ്പൊടിച്ചപ്പോൾ നല്ല മഞ്ഞകളറും നല്ലൊരു മണവും ഉണ്ടായിരുന്നു...ഒരുവളവും ഇടാതെ തന്നെ നല്ല വലിപ്പമുള്ള കിഴങ്ങും ആയിരുന്നു ഉണ്ടായത്.. അത് കൊണ്ട് അത് മഞ്ഞക്കൂവ തന്നെ ആയിരിക്കും അല്ലെ?? ഒന്ന് സംശയം തീർത്ത് തരുമോ???

    • @shibugovindan910
      @shibugovindan910 3 года назад

      അത് മഞ്ഞക്കൂവയാണ്. വലിയ കാണ്ഡം ഉള്ളത് മഞ്ഞക്കൂവക്കാണ്.

  • @kunjiabdullah3869
    @kunjiabdullah3869 4 года назад +2

    GOOD

  • @areebpk491
    @areebpk491 4 года назад +4

    Good work

  • @sebastianks529
    @sebastianks529 4 года назад +1

    Vellakkoova, neelakkoova എന്നൊക്കെ അറിയപ്പെടുന്ന സാധനം തന്നെയാണോ kasthurimanjal..

  • @AbdulMajeed-oy2jc
    @AbdulMajeed-oy2jc 4 года назад +3

    Good wrk

  • @ayurshaktibykspvarma8945
    @ayurshaktibykspvarma8945 3 года назад +1

    Kasuri haldi or white turmeric used for beauty

  • @josethomas4108
    @josethomas4108 3 года назад

    കഴിഞ്ഞ പത്തുകൊല്ലമായി കസ്തൂരി മഞ്ഞൾ വ്യവസായികമായി ഉത്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ആഗ്രോ ബയോടെക് ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്.
    കസ്തൂരി മഞ്ഞൾ കോസ്മെറ്റിക് ആവശ്യത്തിന് വേണ്ടിയും മെഡിസിനൽ ആവശ്യത്തിന് വേണ്ടിയും ആയിട്ടാണ് വിദേശത്ത് ഉപയോഗിക്കുന്നത്.
    തൃശ്ശൂർ ജില്ലയിൽ ചാലക്കുടി അടുത്ത പേരാമ്പ്രയിൽ ആണ് ഈ കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് എങ്കിലും കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇത് ജൈവ രീതിയിൽ കൃഷി ചെയ്തു വരുന്നു.
    ആവറേജ് 12 ടൺ ആണ് പ്രൊഡക്ഷൻ കപ്പാസിറ്റി ഉള്ളത് ഇതിന്റെ ഉത്പാദനത്തിനും പ്രോസസ്സ്സിനും ചില പ്രത്യേക പ്രോട്ടോകോൾ ഉണ്ട് അതിനനുസരിച്ച് ഉൽപാദനം നടത്തിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥത്തിലുള്ള ഗുണഗണങ്ങൾ ലഭ്യമാകുകയുള്ളൂ.
    ജോസ് തോമസ്
    9447923438

  • @jeffeena
    @jeffeena 4 года назад +1

    Where I can buy this ? I bought it from amazon Nd it’s yellow color

  • @ayishaks8218
    @ayishaks8218 2 года назад +1

    Eppol kittumo kastoorimannjal

  • @savithriv4635
    @savithriv4635 3 года назад +2

    ഒറിജിനൽ കസ്തൂരി മഞ്ഞൾ എനിക്കും അറിയില്ലായിരുന്നു.

  • @vs-tv2gu
    @vs-tv2gu 4 года назад +1

    video quality kurchude nannakananam , bakkki ellam nallath

  • @lishabobby5640
    @lishabobby5640 4 года назад +1

    Kasthuri manjal manselayee , appol white kuva blue kuva ithente leaf egana anne

  • @marykuttyabraham4833
    @marykuttyabraham4833 4 года назад +2

    എന്റെ വീട്ടിൽ ഞാൻ ഒരു വിത്ത് 10രൂപ കൊടുത്തു അങ്ങാടി കടയിൽ നിന്നും മേടിച്ചു എന്റെ തൊടിയിൽ നട്ടു . ഇപ്പോൾ വീടിന്റെ ചുറ്റുപാടും ഉണ്ട്... ഞാൻ പറിച്ചു കളയുക ആണ്

  • @greendreamsbyanupama8026
    @greendreamsbyanupama8026 4 года назад +1

    Nice vdo brother

  • @sujilalsadasivan
    @sujilalsadasivan 4 года назад +2

    Very very good