കുക്കറിൽ വെറും 15 മിനിട്ടിൽ അടിപൊളി ചിക്കൻ ബിരിയാണി / Chicken biriyani

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Ingredients
    Basmathi rice - 2 glass
    Chicken - 400 grm
    Onion - 3
    Tomato - 1
    Green chilly - 3
    Ginger garlic paste - 1 tbl spn
    Curd - 1 tbl spn
    Turmeric powder - 1/2 tsp
    Coriender powder - 1/4 tsp
    Chilly powder - 1 tsp
    Garam masala -1 1/2 tsp
    Ghee - 2 tbl spn
    Coriender leaves
    Salt
    Biriyani Spices

Комментарии • 75

  • @pushpapv6391
    @pushpapv6391 4 года назад +4

    എനിക്ക് ഇഷ്ട്ട പെട്ടു നിങ്ങളുടെ അവതരണം ഞാൻ ഉണ്ടാക്കി നോക്കട്ടെ നന്നായി രിക്കും എന്ന് അറിയാം എന്നിട്ട് പറയാം ട്ടോ 👌👌

  • @noushadochath
    @noushadochath 4 года назад +1

    അടിപൊളി ഞങ്ങൾ ഇന്ന് ഉണ്ടാക്കി 👍👍

  • @anushabs6906
    @anushabs6906 4 года назад

    Njn indakki nokki. Adipowli vtl ellarkkum ishtapettu. Tqu chechiiiii

  • @sumangalakr9706
    @sumangalakr9706 4 года назад +3

    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ചിക്കൻ ബിരിയാണി 👌👌👌👌

  • @gayathrinarayan6973
    @gayathrinarayan6973 4 года назад +3

    ഞാൻ ഇപ്പൊ ഉണ്ടാക്കി നോക്കിയതേ ഉളൂ സൂപ്പർ ആയിട്ടുണ്ട്.

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    തട്ടി കൂട്ടല്ല. Super & best ആയിട്ടുണ്ട്👍💯

  • @sreelathac2306
    @sreelathac2306 2 года назад

    👍

  • @shilpavipinshilpavipin2001
    @shilpavipinshilpavipin2001 3 года назад

    Chechi njnn undakki spr ayit kitty

  • @greeshmamohan2080
    @greeshmamohan2080 4 года назад +1

    ഈസി മുട്ട ബിരിയാണി ഉണ്ടാക്കി. സൂപ്പർ 👌. ഇതും ട്രൈ ചെയ്യും 👍

  • @ashrafnm5401
    @ashrafnm5401 4 года назад +1

    😍😍😍😘😘🥰🥰

  • @sincreation1102
    @sincreation1102 3 года назад +1

    അടിപോളി

  • @sheejayohannan248
    @sheejayohannan248 4 года назад +1

    I tried this recipe ,it turned out good.

  • @harikambhoji3802
    @harikambhoji3802 4 года назад +3

    ബിരിയാണി ഇത്രേം ഈസിയാക്കിത്തന്നതിന് ഒത്തിരി താങ്ക്സ്

  • @AnilKumar-gh6hs
    @AnilKumar-gh6hs 4 года назад +4

    ഇത്തിരി മഞ്ഞൾ പൊടി ചേർത്തിരുന്നെങ്കിൽ നിറമുണ്ടായേനേ!

  • @deepaalackal8876
    @deepaalackal8876 4 года назад +1

    Sure aayum try cheyyum

  • @nishazworld4673
    @nishazworld4673 4 года назад

    Njan undakkinokki super

  • @premjithmp9765
    @premjithmp9765 4 года назад +3

    Thank you for the easy recipe...

  • @shameerpa7611
    @shameerpa7611 3 года назад

    അടിപൊളി ആയി.. ട്ടോ ✌️

  • @thankachanjoseph9720
    @thankachanjoseph9720 2 года назад

    Adveetisent adipoil

  • @ushatr3405
    @ushatr3405 4 года назад +1

    Polichu

  • @ancynaseerancynaseer1745
    @ancynaseerancynaseer1745 4 года назад +1

    Super.insha allah try chyam

  • @pushpamurali877
    @pushpamurali877 4 года назад +3

    Vanaspathi ettathike njan ethirane,
    Vanaspathi nallathalla chechi,ath valare doshama.

    • @Jm-do8jq
      @Jm-do8jq 4 года назад

      എന്താ reason

  • @shylaansar4977
    @shylaansar4977 4 года назад

    ഈ രീതിയിൽ njn ബിരിയാണി ഉണ്ടാകാറുണ്ട്. Super tastaaa..

  • @ummukulusu4868
    @ummukulusu4868 3 года назад

    👍👍👍👍

  • @sanasiyasiya2193
    @sanasiyasiya2193 4 года назад +4

    സൂപ്പർ ഞാനും ഉണ്ടാ ക്കും

  • @fouziathazhathethil2893
    @fouziathazhathethil2893 4 года назад +1

    Sooper

  • @anukm131
    @anukm131 4 года назад

    Thnku 4simple recipe

  • @nasiyaashraf5777
    @nasiyaashraf5777 4 года назад

    njanum same biriyani undakkarundu.super taste aanu.oru half lemon pizhinju ozhichal rice ottippidikkilla.

  • @hibazzvibez1093
    @hibazzvibez1093 3 года назад

    വെറൈറ്റി
    കൂട്ടായിട്ടുണ്ട് ഇങ്ങോട്ടും വരണേ

  • @minimanikuttan2715
    @minimanikuttan2715 3 года назад

    👌👌👌

  • @ramsishihabshihab1720
    @ramsishihabshihab1720 4 года назад +1

    Eth athra litarinta kukkara

  • @dinumanuel320
    @dinumanuel320 4 года назад

    Thank u chechi

  • @mayamalavagowla5798
    @mayamalavagowla5798 4 года назад +1

    ഈസീ ബിരിയാണി സൂപ്പർ ആയിട്ടൊണ്ട്.

  • @kotstube
    @kotstube 4 года назад +11

    ഇങ്ങനെ 15 നു മിനിറ്റ് കൊണ്ട് ചിക്കൻ ബിരിയാണി ഉണ്ടാക്കാം എന്ന വീഡിയോ ഉണ്ടെന്ന് ഭാര്യയോട് പറഞ്ഞപ്പോൾ അവൾ ചോദിക്കുകയാണ് ചിക്കൻ എൻറ്റപ്പൻ കഴുകി തരുമോ എന്ന് ? അതുകാരണം ആർക്കും ഈ വീഡിയോ ഷെയർ ചെയ്യുന്നില്ല !

  • @undachiundachi5763
    @undachiundachi5763 4 года назад

    polichu😋

  • @sreelathac2306
    @sreelathac2306 2 года назад

    ജീരകശാല അരി ആണെങ്കിൽ എത്ര വള്ളമൊഴിക്കണം

    • @simnasfoodworld
      @simnasfoodworld  2 года назад +1

      Hi dear, ജീരകശാല അരിയാണെങ്കിൽ ഒരു ഗ്ലാസിനു ഒന്നര ഗ്ലാസ്‌ വെള്ളം 👍😍

  • @swapnamanoj2545
    @swapnamanoj2545 4 года назад

    Supwr

  • @maumoonathrashid3279
    @maumoonathrashid3279 4 года назад

    Super twist

  • @jayarajanmv4083
    @jayarajanmv4083 4 года назад

    Super 😋😋😋

  • @sudhabinu798
    @sudhabinu798 4 года назад

    Simna notification vannu but busy ayirunnu sorry kanan late ayi

  • @hamzapm8101
    @hamzapm8101 4 года назад

    ചേച്ചി സാധരണാ 1 ക്ലാസ് അരിക്ക് ഒന്നര ക്ലാസ്സ് വെള്ളം ഒഴിക്കൂലെ '

  • @sijupulikken
    @sijupulikken 4 года назад +1

    Sheri tov.

  • @subeenavm6160
    @subeenavm6160 4 года назад

    Super😍

  • @nesnyak4436
    @nesnyak4436 4 года назад +2

    Polich😋😋😋😋

  • @deepaalackal8876
    @deepaalackal8876 4 года назад +1

    Simna njan busy aarune

  • @iconic4227
    @iconic4227 4 года назад +2

    Nice

  • @lishajoseph3797
    @lishajoseph3797 4 года назад +1

    തൈര് ഇല്ലെങ്കില് കുഴപ്പമുണ്ടോ

  • @harikambhoji3802
    @harikambhoji3802 4 года назад +1

    Thanks again

  • @sujarajeev6844
    @sujarajeev6844 3 года назад

    Sound കുറവാണ്

  • @yousufvaliyakath.8414
    @yousufvaliyakath.8414 4 года назад

    Subscribe cheydu ..ok try cheydu nokanam..

  • @manjuvincent3280
    @manjuvincent3280 2 года назад

    ഒരു ഗ്ലാസിന് ഒന്നര ഗ്ലാസ് വെള്ളമല്ലേ

  • @Jkvision993
    @Jkvision993 4 года назад

    Happy new year ...... always

  • @balkeesmohammed2404
    @balkeesmohammed2404 4 года назад +1

    Soopar

  • @hamzaalikkal3631
    @hamzaalikkal3631 Год назад

    Mattanbirìyani

  • @manjuvincent3280
    @manjuvincent3280 2 года назад

    ഞാൻ ഉണ്ടാക്കില്ല പൈസയില്ല

  • @mayamalavagowla5798
    @mayamalavagowla5798 4 года назад

    3rd

  • @mahamoodmt
    @mahamoodmt 4 года назад

    .

  • @yummycuisine7654
    @yummycuisine7654 4 года назад

    ഇതിനെ ഒന്നും ബിരിയാണി എന്ന് പറഞു.. biriyaninte വില kalayalla... ningalu വേണമെങ്കിൽ vere വല്ല perum itto...

    • @simnasfoodworld
      @simnasfoodworld  4 года назад +5

      Haa ha
      Ningalude chanelil 7 subscribers undalo. Nalla biriyani video eduthu post cheyuketto😀👍
      Njan ente subscribers num enne snehikkunna alkkarkku vendiyanu post cheythathu. Ningal 7 alkku vendi adipoli biriyani onnu post cheyane. Njanum athu kandupadicholam. Ok👍👍😀😀

    • @shahlashailuz6364
      @shahlashailuz6364 4 года назад

      @@simnasfoodworld അണ്ണാക്കിൽ കൊടുത്തു അല്ലെ 🤪🤪🤪

    • @simnasfoodworld
      @simnasfoodworld  4 года назад

      @@shahlashailuz6364
      )😃😃😃