ഞാൻ ഒര് കാര്യം പറഞ്ഞോട്ടെ ആരെങ്കിലും ഒന്ന് help ചെയ്യുമോ എന്റെ ഒര് പ്രണയ കഥ എന്ന് വേണം എങ്കിൽ പറയാം ഞാൻ അടുത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയാണ് ഞാൻ plus 2 ല്‍ പഠിക്കുമ്പോള്‍ plus 1 ല്‍ വന്ന ഒര് കുട്ടിയെ propose ചെയതു, ആ സമയം ല്‍ തന്നെ അവളെ മറ്റൊരാള്‍ propose ചെയതു plus 2 കഴിയുന്നത് വരെ അവളെ ഞാൻ എന്നും കാണുമായിരുന്നു അവൾ എന്നെ കാണുമ്പോള്‍ എപ്പോഴും ചിരിച്ച് കാണിക്കുകയും ചെയ്യും അവനും അതുപോലെ തന്നെ അവളുടെ പിറകെ നടക്കുക ഉണ്ടായിരുന്നു. Coincidence എന്ന് വേണമെങ്കില്‍ പറയാം എക്സാം ന് എന്റെ തൊട്ട് അടുത്ത് ഇരുന്ന് ആണ് അവൾ എക്സാം എഴുതിയത് എന്നെ wish ചെയത് ഒക്കെ support ചെയ്തു exam ഒക്കെ എഴുതാന്‍ അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞ് ഞാൻ degree പഠിക്കാൻ പോകുക ആയിരുന്നു അങ്ങനെ എപ്പോഴും അവളെ കാണാൻ ഞാൻ ശ്രമിച്ചെങ്കിലും കാണാൻ പറ്റിയില്ല. പക്ഷേ coincidence പോലെ ഒരു ദിവസം അവളെ ഒര് കടയില്‍ വെച്ച് ഞാൻ കണ്ടു അവൾ ആദ്യമായിട്ട് ആണ് ഇങ്ങോട്ട് വന്ന് എന്നോട് സംസാരിക്കുന്നത് എവിടെ പഠിക്കുന്നു എന്ത് ചെയുന്ന എന്ന് ഒക്കെ എന്നോട് ചോദിച്ചിട്ട് അവളുടെ ചേച്ചിയുടെ കൂടെ പോയി. അങ്ങനെ കൊറേ നാളുകള്‍ക്ക് ശേഷം ഏകദേശം 6 വര്‍ഷം ആയ് അതിന്റെ ഇടക്ക് അറിഞ്ഞുകൊണ്ട് അവളെ കാണാൻ പോയിട്ട് കാണാൻ പറ്റിയിട്ടില്ല, but coincidence പോലെ അവളെ ചിലപ്പോൾ കാണും അങ്ങനെ ഈ കഴിഞ്ഞ 2 മാസം മുമ്പ് ഞാൻ gym ല്‍ പോകാൻ bus stop ല്‍ നില്ക്കുക ആയിരുന്നു. അവൾ ആ bus stop ല്‍ അവളുടെ അച്ഛനും ആയ് വന്ന് ഞാൻ ആദ്യം കണ്ടില്ല പിന്നെ തിരിച്ച് നോക്കിയപ്പോൾ അവൾ എന്റെ front ല്‍ ഏകദേശം 3 മീറ്റർ front ല്‍ അപ്പുറത്തെ വശത്ത് എന്ന് നോക്കി നില്ക്കുന്നു പെട്ടന്ന് അവളെ ഞാൻ കണ്ടപ്പോൾ freeze ആയ് പോയി ഒന്നും പറയാനും പറ്റിയില്ല അവൾ ഒര് 15 sec ഓളം എന്നെ തന്നെ നോക്കി but ഞാൻ freeze ആയ് നില്‍ക്കുകയാണ് അവളെ കണ്ടത് കൊണ്ട് പെട്ടന്ന് ഞാൻ അവളോട് എവിടെ പോകുവാ എന്ന് മാത്രം ചോദിച്ചു അവൾ അതിന് മറുപടി പറഞ്ഞ് വേറെ ഒന്നും എനിക്ക് പറയാൻ സാധിച്ചില്ല അവൾ അങ്ങോട്ടേക്ക് മാറി നിന്നു. ഞങ്ങള്‍ക്ക് പോകാൻ ഉള്ള bus വന്നപ്പോൾ അവൾ എന്റെ അടുത്ത് വന്ന് ഇപ്പോൾ എന്ത് ചെയുന്നു, സുഖമായിരിക്കുന്നോ, എന്ന് ചോദിച്ചു ഞാൻ മറുപടി പറഞ്ഞു അങ്ങനെ അടുത്ത് ദിവസം ആയ് ഞാൻ അവളെ കണ്ടു കഴിഞ്ഞ ദിവസം കണ്ടപോലെ അവൾ എന്ന് നോക്കി ചിരിക്കുന്നു Mask ഉള്ളത് കൊണ്ട് ചിരി കണ്ണില്‍ കാണാം ഞാനും ചിരിച്ചു എനിക്ക് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. അങ്ങനെ ഒരേ ദിവസവും ഞാൻ രാത്രി അവളോട് നാളെ എന്ത് സംസാരിക്കണം എന്ന് വിചാരിച്ച് practice ചെയത് but സംസാരിക്കാൻ പറ്റിയില്ല ഇപ്പോൾ അവൾ വരുന്നുo ഇല്ല അവളുടെ ക്ലാസ് കഴിഞ്ഞ് എന്ന് തോനുന്നു എനിക്ക് വളരെ സങ്കടം വരുന്നുണ്ട് ഇപ്പോൾ കാണാൻ സാധിക്കാത്തത് കൊണ്ട്. സത്യത്തിൽ അവള്‍ക്ക് എന്നോട് ഇഷ്ട്ടം ഉണ്ടോ എന്ന് പോലും അറിയില്ല but ഇത്രയും വര്‍ഷം ഞാൻ ഓരോ ദിവസവും അവളെ തന്നെ ഓര്‍ത്തു കൊണ്ടിരിക്കുകയാണ് അവളെ ശല്യം ചെയ്യാൻ പോയിട്ടില്ല ദൂരെ നിന്ന് കണ്ടു എന്ന് മാത്രം ഒര് one side love 😍. അവള്‍ക്ക് വേറെ line ഒന്നും ഇതുവരെ set ആയിട്ടും ഇല്ല. ഇനി ഞാൻ എന്ത് ചെയ്യണം എന്ന് ആണ് ആലോചിക്കുന്നത് നിങ്ങളുടെ അഭിപ്രായം എന്താണ്.
സ്റ്റോറി ഒകെ നല്ലതായി പക്ഷെ ഒരു ചെറിയ കുഴപ്പം എന്താണ് വെച്ചാൽ ഡയലോഗ് വൈഗര ക്ലിയർ കുറവാണ് പിന്നെ വോയിസ് കുറവാണ് ബാക്കി എല്ലാം സെറ്റ് ആണ് All the best 💖
ആഹാ നല്ല fresh concept ഉം നല്ല അഭിനയവും...🙄 എന്തിനാണ് സുഹൃത്തേ വെറുതെ ഇത്തരം നിലവാരം ഇല്ലാത്ത project ചെയ്തു പണം കളയുന്നത്. താല്പര്യത്തോടുകൂടി നല്ല content ഉള്ള പ്രോജക്ടുകൾ ചെയ്യാൻ നോക്ക്.🤝👍 All the best 🤝
@@teamgentlemen9161 am not Talking about the quality or the technical side. നല്ല contents use ചെയ്യൂ.. നല്ല actors നെ വെച്ച് ചെയ്യാൻ ശ്രമിക്കു. എന്താണെങ്കിലും നിങ്ങൾ കഷ്ടപ്പെട്ടാണ് ഒരു project ചെയ്യുന്നത്. അതിൽ ഒന്നിന്റെ പേരിലും compramise ചെയ്യാതിരിക്ക്. Next project ഗംഭീരമാകട്ടെ..👍
Enta ponnu mone first neee nthelum cheyth nokk ath perfect aane ninakk ivda vann ondaakkan voice ond allaand chumma kedann ondaakkallettaaa.... Pani edukkunnavane athinta bhuddimutt ariyu
ഇത് നല്ല പോരായ്മകൾ ഒണ്ട് but ഞാൻ കുറ്റം പറയില്ല first attempt അല്ലെ... Nexttime എല്ലാം ശ്രെദ്ധിച്ച് (making, acting, dilougs, diloug delivery, editting, bgm )ചെയ്യുക....
Heroyude chettan pwoli🔥....adik like for Vishnu Raj❤️
❤️
Herode chettan ki jai😂
❤
നന്നായി അഭിനയിച്ചു എല്ലാവരും ... വളരെ മനോഹരം ഈ ലവ് സ്റ്റോറി💖💖💖💖 അഭിനന്ദനങ്ങൾ ടീം ജൻറ്റിൽമാൻ🎉🎉🎉
❤️❤️❤️
Poli😍feeling😍.. Next shoflimn katta waiting.. Orupaas sprt undavum😊😊
❤️❤️
Kollada makkale power varett 🔥🎉❤️
❤️
Ellarum kalakki poli aayittunde 😘💞keep going 💞💞new projects katta waiting 😘
❤️
Pwolichu✌️🥰 Mitra fans association Vlathankara Unit 🔥
😂😂❤️❤️
Ivdeyum naattikko enne😂
🥰
Kya baath.. Amazing vedio🥰 keep going 🙏🌼❣️
❤️
😍😍😍
Cheers. 👏👏👏👏
Awaiting the upcoming episode. 👍
❤️❤️❤️
Super....mithra & team...🔥 അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ്.. 💞
❤️
Thankyou🥰
Very realistic story, nicely executed....Keep going guys...👏👏👏
❤️❤️
Dialogues varumbo background music vendaayirunnu 🙂But good going 🤜🏻🤛🏻
Nxt time ready aakkam
poli man 🔥🔥🔥👌🏻👌🏻💯
❤️❤️❤️
❤
Ella scensum nallathayirinnu. Good. But sound clarity koode aayirunnenki polichene. Enkilum nannayittund. Adutha attempt nannayi varatte 🙌🙌
Aduthathil sheri aakkam
Seattai kollam
❤️❤️
Good attempt bro🥰👍👍keep going🥰🥰🥰nammale full support ndavum tto 🤝 voice koodi clear cheythitt next time polikk🥂
Sure bro😊 aduthathil voice set aakkam
Adtha scriptl enik oru role 😌🙋🏻♀️😂
😂sure
@@teamgentlemen9161 yeaaah thanks😂😂
Nice all teams ❤️❤️
❤️
Great effort guyz 💚..Heroine poliye 😀
❤️❤️
Tengz😍
Ntey ponnooo, nee ividem ondo🤭
Poliye next episode katta waiting aan bro❤️🔥❤️
❤️
@@teamgentlemen9161 next episode eppozha
Oru rakshayumilla adipoli❤️
❤️❤️
Great effort 👌🏻🙌🏻😍❤️Waiting for the next one 😍🤗💖
❤️❤️
Elarum adipoli yennu.... Nalla rasam ind kandirikkan bt dialogue parembho windinte noise, penna randallum chat cheyunille athinte speed kurach korachengill eth randum mattinirthiyal polli vere level 😜😍
Thank you bro.. aduthathil improve cheyyam❤️❤️
@@teamgentlemen9161 😍😍😍 hurt ayitillalo 😜
Nice... ❤️
Nicely captured and nice acting from everyone. Loved it ❣️
❤️
@@teamgentlemen9161❤❤😘😘😘😘😘😘😘😘👄👄👄👄👩❤️💋👨👩❤️💋👨👩❤️💋👨👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄😘😘❤😘😘😘😘😘
Super location 👍👌 and timing
❤️
Gokulinte chettan polii🤩🤩..... Chetta oru hai tharumoo.....
Chettanalle main❤️
Hii😊
Superrrr.... Well done team gentleman... 🥳🥳❤..
❤️
Tengz ndettoo😍
@@mithrams1750 ayikkotte ttoo😝😝
Super, well done dears
Thank you
ഞാൻ ഒര് കാര്യം പറഞ്ഞോട്ടെ ആരെങ്കിലും ഒന്ന് help ചെയ്യുമോ
എന്റെ ഒര് പ്രണയ കഥ എന്ന് വേണം എങ്കിൽ പറയാം ഞാൻ അടുത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയാണ്
ഞാൻ plus 2 ല്‍ പഠിക്കുമ്പോള്‍ plus 1 ല്‍ വന്ന ഒര് കുട്ടിയെ propose ചെയതു, ആ സമയം ല്‍ തന്നെ അവളെ മറ്റൊരാള്‍ propose ചെയതു plus 2 കഴിയുന്നത് വരെ അവളെ ഞാൻ എന്നും കാണുമായിരുന്നു അവൾ എന്നെ കാണുമ്പോള്‍ എപ്പോഴും ചിരിച്ച് കാണിക്കുകയും ചെയ്യും അവനും അതുപോലെ തന്നെ അവളുടെ പിറകെ നടക്കുക ഉണ്ടായിരുന്നു. Coincidence എന്ന് വേണമെങ്കില്‍ പറയാം എക്സാം ന് എന്റെ തൊട്ട് അടുത്ത് ഇരുന്ന് ആണ് അവൾ എക്സാം എഴുതിയത് എന്നെ wish ചെയത് ഒക്കെ support ചെയ്തു exam ഒക്കെ എഴുതാന്‍ അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞ് ഞാൻ degree പഠിക്കാൻ പോകുക ആയിരുന്നു അങ്ങനെ എപ്പോഴും അവളെ കാണാൻ ഞാൻ ശ്രമിച്ചെങ്കിലും കാണാൻ പറ്റിയില്ല. പക്ഷേ coincidence പോലെ ഒരു ദിവസം അവളെ ഒര് കടയില്‍ വെച്ച് ഞാൻ കണ്ടു അവൾ ആദ്യമായിട്ട് ആണ് ഇങ്ങോട്ട് വന്ന് എന്നോട് സംസാരിക്കുന്നത് എവിടെ പഠിക്കുന്നു എന്ത് ചെയുന്ന എന്ന് ഒക്കെ എന്നോട് ചോദിച്ചിട്ട് അവളുടെ ചേച്ചിയുടെ കൂടെ പോയി. അങ്ങനെ കൊറേ നാളുകള്‍ക്ക് ശേഷം ഏകദേശം 6 വര്‍ഷം ആയ് അതിന്റെ ഇടക്ക് അറിഞ്ഞുകൊണ്ട് അവളെ കാണാൻ പോയിട്ട് കാണാൻ പറ്റിയിട്ടില്ല, but coincidence പോലെ അവളെ ചിലപ്പോൾ കാണും അങ്ങനെ ഈ കഴിഞ്ഞ 2 മാസം മുമ്പ് ഞാൻ gym ല്‍ പോകാൻ bus stop ല്‍ നില്ക്കുക ആയിരുന്നു. അവൾ ആ bus stop ല്‍ അവളുടെ അച്ഛനും ആയ് വന്ന് ഞാൻ ആദ്യം കണ്ടില്ല പിന്നെ തിരിച്ച് നോക്കിയപ്പോൾ അവൾ എന്റെ front ല്‍ ഏകദേശം 3 മീറ്റർ front ല്‍ അപ്പുറത്തെ വശത്ത് എന്ന് നോക്കി നില്ക്കുന്നു പെട്ടന്ന് അവളെ ഞാൻ കണ്ടപ്പോൾ freeze ആയ് പോയി ഒന്നും പറയാനും പറ്റിയില്ല അവൾ ഒര് 15 sec ഓളം എന്നെ തന്നെ നോക്കി but ഞാൻ freeze ആയ് നില്‍ക്കുകയാണ് അവളെ കണ്ടത് കൊണ്ട് പെട്ടന്ന് ഞാൻ അവളോട് എവിടെ പോകുവാ എന്ന് മാത്രം ചോദിച്ചു അവൾ അതിന് മറുപടി പറഞ്ഞ് വേറെ ഒന്നും എനിക്ക് പറയാൻ സാധിച്ചില്ല അവൾ അങ്ങോട്ടേക്ക് മാറി നിന്നു. ഞങ്ങള്‍ക്ക് പോകാൻ ഉള്ള bus വന്നപ്പോൾ അവൾ എന്റെ അടുത്ത് വന്ന് ഇപ്പോൾ എന്ത് ചെയുന്നു, സുഖമായിരിക്കുന്നോ, എന്ന് ചോദിച്ചു ഞാൻ മറുപടി പറഞ്ഞു അങ്ങനെ അടുത്ത് ദിവസം ആയ് ഞാൻ അവളെ കണ്ടു കഴിഞ്ഞ ദിവസം കണ്ടപോലെ അവൾ എന്ന് നോക്കി ചിരിക്കുന്നു Mask ഉള്ളത് കൊണ്ട് ചിരി കണ്ണില്‍ കാണാം ഞാനും ചിരിച്ചു എനിക്ക് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. അങ്ങനെ ഒരേ ദിവസവും ഞാൻ രാത്രി അവളോട് നാളെ എന്ത് സംസാരിക്കണം എന്ന് വിചാരിച്ച് practice ചെയത് but സംസാരിക്കാൻ പറ്റിയില്ല ഇപ്പോൾ അവൾ വരുന്നുo ഇല്ല അവളുടെ ക്ലാസ് കഴിഞ്ഞ് എന്ന് തോനുന്നു എനിക്ക് വളരെ സങ്കടം വരുന്നുണ്ട് ഇപ്പോൾ കാണാൻ സാധിക്കാത്തത് കൊണ്ട്.
സത്യത്തിൽ അവള്‍ക്ക് എന്നോട് ഇഷ്ട്ടം ഉണ്ടോ എന്ന് പോലും അറിയില്ല but ഇത്രയും വര്‍ഷം ഞാൻ ഓരോ ദിവസവും അവളെ തന്നെ ഓര്‍ത്തു കൊണ്ടിരിക്കുകയാണ് അവളെ ശല്യം ചെയ്യാൻ പോയിട്ടില്ല ദൂരെ നിന്ന് കണ്ടു എന്ന് മാത്രം ഒര് one side love 😍.
അവള്‍ക്ക് വേറെ line ഒന്നും ഇതുവരെ set ആയിട്ടും ഇല്ല.
ഇനി ഞാൻ എന്ത് ചെയ്യണം എന്ന് ആണ് ആലോചിക്കുന്നത് നിങ്ങളുടെ അഭിപ്രായം എന്താണ്.
Bro if this is genuine we really appreciate ur sincerity and dedications towards that girl..
@@teamgentlemen9161 thanks bro 😍 😍 😍
Poyi kand ishttann para ithil ipo ntha ithra alojikan
@@bigboss-su4ty ഇനി പറഞ്ഞാൽ എന്താ response എന്ന് അറിയില്ല എന്തായാലും പറഞ്ഞേക്കാം അല്ലെ ❤️
@@ViralVideos-xd7sw same experince enikum indyittund.. Iyalde mind enik manasilkm so vaikathe manasil ullath parayuka... Ok😊
Brilliant attempt guys🎉🎉..some dialogues are noisy n not clear when the music is dominating...but nice script all the way through...❤️❤️❤️
Thanks for sharing ur opinion.. we r constantly working on improving and it will be way btr in the upcoming videos🥰
Super good work ❤️👌
Thank you so much 😀
Good work ❤️
❤️🥰
Good attempt guys🥰
❤️
Good work and acting👏👏keep going
❤️
Mithraaa kuttyy polii😍😍
❤️
Kollam pakse edak sound pblm ond ath aduthathil mattiyal powlikum ⚡
Aduthathil maattam bro❤️
Good attempt 👏❤
❤️
Backround sound ithiri kurakakrnu.. Dialogues ellam clear ayit kelkan pattyila... Butt it was really nice at yoir first attempt guyzz❣️🙌
Audio aduthathil sheriyakkam❤️
@@teamgentlemen9161 athaann pwrr💥❤️
Pwoliyeee❤️
❤️❤️
😍😍😍
Adipoly 👍
❤️
സ്റ്റോറി ഒകെ നല്ലതായി പക്ഷെ ഒരു ചെറിയ കുഴപ്പം എന്താണ് വെച്ചാൽ ഡയലോഗ് വൈഗര ക്ലിയർ കുറവാണ് പിന്നെ വോയിസ് കുറവാണ് ബാക്കി എല്ലാം സെറ്റ് ആണ് All the best 💖
Thank you for ur valuable opinion. We will make sure it's better in the next one
Nice
Crafted beautiful 🥰
❤️❤️
അറിയാത്തത് കൊണ്ട് ചോദിക്കുവാ. ആ കോളേജിൽ നിങ്ങൾ 4 പേര് അല്ലാതെ വേറെ ആരും പഠിക്കുന്നില്ലേ 🤫.
😂😂
😂😂
😂😂
@@Arunraj-rq4bk 😉
nice work...❤️❤️
❤️❤️
Powli powli...
❤️❤️
Edak sound pokunund nice attempt ❤️🙌
Vere mic illayrunnu.. aduthathil sheriyaakkam
It's rellay nice good attempt
Thank you❤️❤️
Making pora bro story,concept kollam
First attempt and lack of equipments bro.. nxt one set aakkam
Good work
Nice Slc dinu
❤️
Nice aa keep going bro
❤️❤️
Good wark❤❤
❤️❤️
Poli❤️ set💖💞
❤️❤️
Good work❤️🔥
❤️
Superb 😘
❤️
Nice ❤️
❤️
Poli✨️✨️
❤️
Good attempt all, actors performance also appreciable.
Keep an eye on audio mixing some dialogues are inaudible.
Thank you for your valuable opinion. We r constantly working to improve our video quality
❤❤🔥❤❤
❤️
Bro😍
❤🔥 🔥
❤️❤️
Audio kurachude clear ayirunnel adipoli ayene
Aduthathil sheriyakkam❤️
👏💖
❤️
Sechi😍
😍😍🥰
❤️
Super
❤️
Nice👍👍👍
❤️
Love from Lakshadweep ♥
Nice 👍 story✨
❤️
❤️
Sambavam okke adipoli ayii..pashe audio korach preshanm ind... Clear alla
Aa bro.. aduthathil sheriyakkam
🔥❤️
❤️❤️
Nanayitthind✋
❤️❤️
ആഹാ നല്ല fresh concept ഉം നല്ല അഭിനയവും...🙄
എന്തിനാണ് സുഹൃത്തേ വെറുതെ ഇത്തരം നിലവാരം ഇല്ലാത്ത project ചെയ്തു പണം കളയുന്നത്. താല്പര്യത്തോടുകൂടി നല്ല content ഉള്ള പ്രോജക്ടുകൾ ചെയ്യാൻ നോക്ക്.🤝👍
All the best 🤝
Bro ithu ippo zero budgetil njngal cheythathaanu. Athukondu thanne njngalkku limitations ondayrunnu.. adutha work muthal quality improve aavum.😊
@@teamgentlemen9161 am not Talking about the quality or the technical side.
നല്ല contents use ചെയ്യൂ.. നല്ല actors നെ വെച്ച് ചെയ്യാൻ ശ്രമിക്കു. എന്താണെങ്കിലും നിങ്ങൾ കഷ്ടപ്പെട്ടാണ് ഒരു project ചെയ്യുന്നത്. അതിൽ ഒന്നിന്റെ പേരിലും compramise ചെയ്യാതിരിക്ക്.
Next project ഗംഭീരമാകട്ടെ..👍
Pvm chetten kattilin taza venath😂😂
😂
Nice😊
❤️
😍💥
❤️
Chettan poli 👍👍👍
❤️
👍🏻👍🏻👍🏻
Kollaqq 🥰🥰
❤️
🥳🥳🥳🥳🥳🥳🥳🥳
❤️❤️
❤️
🥰🥰
❤️
സൂപ്പർ ❤️
❤️❤️
Super pakshe shabdhathin promblem und
Adutha shortfilmil sheriyakkam😊
🤭
Nalla rasanddd
♥️♥️
❤❤
❤️
Last seen poli
❤️❤️
Edittareeeeee🙏
🥰😍😘
❤️❤️
Good
❤️
ഹീറോയുടെ ചേട്ടൻ look like yash rockybhai
😀😀❤️❤️
Addpoil
It's not audible... please improve next time..all the best ..
Sure😍 sound quality is much better in the heart break
❤🔥❤🔥
❤️❤️
Thumbnail van kidannapo eduth nokiya aanu... ijjathi moonjiya love story...
Bro ithu njngalde first attempt aanu.. aduthu love story onnumalla.. dhairyamayttu subscribe cheytho..
Enta ponnu mone first neee nthelum cheyth nokk ath perfect aane ninakk ivda vann ondaakkan voice ond allaand chumma kedann ondaakkallettaaa....
Pani edukkunnavane athinta bhuddimutt ariyu
@@teamgentlemen9161 kollam bro nice work. Pinnei ningada first attempt allei athindei kurachu kurachu problems mathrei ullu. But it's very nice 🥰🥰🥰
Nest chapter eddu please
Sound quality elllaaa 😌
Aduthathil sheriyakkam bro
Music set alla
Aduthathil sheriyakkam 😊
Actress oru raksha illa
❤️
Aval ethra tharam enn paranju🙄😂
@@kuruthamkettavan743 😄
Moluseiii😘
1:22👌😅🙂🙃
Sound onnm illa ..bakki visuals oke
Aduthathil sheriyaakkam😊
Ellarkkum Ripley kodukkunnu👏👏👏
😊😊
2:56 bgm edha?
ഇത് നല്ല പോരായ്മകൾ ഒണ്ട് but ഞാൻ കുറ്റം പറയില്ല first attempt അല്ലെ... Nexttime എല്ലാം ശ്രെദ്ധിച്ച് (making, acting, dilougs, diloug delivery, editting, bgm )ചെയ്യുക....
ഒന്ന് 550 ആകാൻ സഹായിക്കാമോ ഫ്രെണ്ട്സ് 🙏🙏🙏🙏