Arjyou ടെ interview ടെ അടിയിൽ നിന്ന് ഒരു link കണ്ടപ്പോൾ വെറുതെ കയറി കണ്ടതാണ്... ആദ്യ scene കൾ കണ്ടപ്പോൾ ഇതെന്താ പിള്ളേരുടെ പ്രേമമോ എന്നൊക്കെ ഓർത്ത് skip ചെയ്യുന്നതിന് മുൻപ് just ഒന്ന് comment നോക്കാൻ കയറി.... എല്ലാവരും നല്ല അഭിപ്രായം പറയുന്നത് കണ്ടപ്പോൾ അവസാനം വരെ ഒന്ന് കണ്ടേക്കാം എന്ന് കരുതി... വളരെ നല്ലൊരു ആശയം ആണ് ഇതിലൂടെ അവതരിപ്പിച്ചത്.... ഇത് കണ്ടു കഴിഞ്ഞ ശേഷം ആലോചിച്ചപ്പോൾ ആണ് മറ്റന്നാൾ എന്റെ അമ്മയുടെ പിറന്നാൾ ആണ് എന്ന് പോലും ഓർമ വന്നത് 😔❤️ നമ്മൾ നമ്മുടെ ഇഷ്ടങ്ങൾക്ക് പുറകെ പോകുമ്പോൾ പലപ്പോഴും നമ്മളെ സ്നേഹിക്കുന്നവരെ കുറിച്ച് ഓർക്കാൻ മറക്കുന്നു... 💯😇 അമ്മയുടെ പിറന്നാളിന് ഉറപ്പായും ഒരു surprise കൊടുക്കും... തീർച്ച..... പല മൂല്യങ്ങളും മനസ്സിലാക്കി തന്ന ഈ short film ടീം ന് നന്ദി 🙏🙏❤️
Machaaane... It'z my story.. Ente Classmate aayirunna avale ishtaannu paranjathum ente ammayudeyum avaludeyum birthday same date aannennu arinjathum njaan maranna ammayude birthday aval enne ormmippikkunnathum, avasaanam vazhakkum paribhavavum okke orummayil theeerkkunnathum... Entho, kandu kannu niranju... Nice work changaayizz... All the Very Best!
ചില കാര്യങ്ങൾ നമ്മളെക്കാളും ഓർത്തിരിക്കൽ മറ്റു ചിലരായിരിക്കും അത് പോലെ ചില കാര്യങ്ങൾ നമ്മൾ പോലും മറന്ന കാര്യങ്ങൾ ഓർമിപ്പിക്കുന്നതും അവർ ആയിരിക്കും ആ കൂട്ടുകാരൻ ചങ്കിന്റെ അമ്മേടെ wish ചെയ്യാൻ വിളിച്ചത് അത് കൊണ്ട് അല്ലെ 😁❤️
എനിക്ക് നായകനെ ഇഷ്ടയി ഫിലിമിനെക്കാൾ പൊളി സോങ് ആണ്... നായകന്റെ പേര് എന്താ.. പ്രേമത്തിനും സ്നേഹത്തിനും ഇടയിൽ നാം മറന്നു പോകുന്ന ഒന്നുണ്ട് നമ്മുടെ അമ്മ 😍❤️❤️... ആഹ് അമ്മടെ കണ്ണീരിന്റെ വില ഉണ്ടലോ അത് മാറ്റിയെടുക്കാൻ മക്കൾക്കു അല്ലാതെ മറ്റാർക്കും പറ്റില്ല
VFX and SFX nicely done with the perfect scene transformation.Your direction debut was pretty good Arun Sebastian,keep it up. Congratulations for the whole crew.Good luck
OMG💙🙌🏾I’m literally in tears 😭💙👌🏾 how come I miss this beautiful short film 🙈 Ishoye 😘💙 ellam super aaatooo 😍👌🏾 bgm oke kidu 💙 most importantly amma 🤩🙌🏾💙😭
Awesome awesome awesome.... Kiduuu .. Superrrrrr... U people jzt killed it😍❤ Both the actors were so realistic.... Even the mother.... Jzt loved the climax😁😍
നായികയുടെ പ്രായം ഇത്തിരി കുറഞ്ഞു പോയി എന്നൊരു സംശയം ,പക്ഷെ പറയാൻ ഉദ്ദേശിച്ച കാര്യം നന്നായി അവതരിപ്പിച്ചു 👌 ക്യാമറ വർക്ക് നന്നായി ആ കോഫി ഷോപ്പിൽ നിന്ന് ബീച്ചിലേക്കുള്ള സീൻ ചേഞ്ച് പൊളിച്ഛ് 🙌🏻 Editing മ്യൂസിക് എല്ലാം നന്നായി .ഫസ്റ്റ് വർക്ക് ആണെന്ന് തോന്നുന്നു .എല്ലാവിധ ആശംസകൾ 🤝🤝🤝 Camara canon 5d ആണോ ?
കിടു 😍😍
Poli poli :D acting
Thalaiva
Arjun broo onnu reply vidamoo plzzz....
Nammude changancherry
Hey machan 😍
Great bro Ammaye Snehikkunnavar Pls like
നമ്മുക്ക് വിധിച്ച സ്നേഹമാണെങ്കി ഉറപ്പായും നമ്മടെ പുറകെ വരും...
Ofcourse
likhita dont feel ketto
Sathyam
💯
സത്യം
Arjun Bro ഉണ്ട് എന്ന് അറിഞ്ഞത് ഏറ്റവും വലിയ twist 👍😘
Yaaaaah
Arjyou ടെ interview ടെ അടിയിൽ നിന്ന് ഒരു link കണ്ടപ്പോൾ വെറുതെ കയറി കണ്ടതാണ്... ആദ്യ scene കൾ കണ്ടപ്പോൾ ഇതെന്താ പിള്ളേരുടെ പ്രേമമോ എന്നൊക്കെ ഓർത്ത് skip ചെയ്യുന്നതിന് മുൻപ് just ഒന്ന് comment നോക്കാൻ കയറി.... എല്ലാവരും നല്ല അഭിപ്രായം പറയുന്നത് കണ്ടപ്പോൾ അവസാനം വരെ ഒന്ന് കണ്ടേക്കാം എന്ന് കരുതി... വളരെ നല്ലൊരു ആശയം ആണ് ഇതിലൂടെ അവതരിപ്പിച്ചത്.... ഇത് കണ്ടു കഴിഞ്ഞ ശേഷം ആലോചിച്ചപ്പോൾ ആണ് മറ്റന്നാൾ എന്റെ അമ്മയുടെ പിറന്നാൾ ആണ് എന്ന് പോലും ഓർമ വന്നത് 😔❤️ നമ്മൾ നമ്മുടെ ഇഷ്ടങ്ങൾക്ക് പുറകെ പോകുമ്പോൾ പലപ്പോഴും നമ്മളെ സ്നേഹിക്കുന്നവരെ കുറിച്ച് ഓർക്കാൻ മറക്കുന്നു... 💯😇 അമ്മയുടെ പിറന്നാളിന് ഉറപ്പായും ഒരു surprise കൊടുക്കും... തീർച്ച..... പല മൂല്യങ്ങളും മനസ്സിലാക്കി തന്ന ഈ short film ടീം ന് നന്ദി 🙏🙏❤️
Sathyam
👏👏👏
First love kidu.... നായകൻ പൊളിച്ചു പ്രേത്യേകിച്ചു ആ last expresion..
നല്ല അമ്മ, യഥാർത്ഥത്തിൽ ആ അമ്മയുടെ മക്കൾ ഭാഗ്യം ചെയ്തിരിക്കും
*Arjyou* നെ കാണാൻ വന്നവർ നീലം മുക്കി പൊക്കോ 👍😍
*Arjyou* *മച്ചാൻ* *ഇഷ്ടം* ❤️
അമ്മ...!!!😘😘 Most Beautiful Word in the World 🥰🥰
2020 il ee short film kand climaxil arjyou ne kandavar ivide com on❤
നീ അവളെ തന്നെ കെട്ടുക എന്നിട്ട് അമ്മയുടെയും ഭാര്യയുടെയും ജന്മദിനം ഒരു ദിവസം ആഘോഷിക്കാം...
Anyway good work... 😍😍😍😍
Ajmal Basheer
right 😚😚
Athangadu polichu
Ath polikkum
Yaa... Ajmal... Ur.. crrt....
Poli
അമ്മയുടെ സ്നേഹം... അത് എത്ര വലിയതാണ്... താങ്ക്സ്.. മക്കളെ... അഭിനന്ദനങ്ങൾ
Ammede bday k njn ithavana surprise kodthu.
12 Manik vilich eneepich cake oke murichu.
Njn tusion edth nediya adya sambhadyam kond.
Nte chekkante bday k t-shirt vanich koduthu. Alu gulf l ayond nerit kodkn patilla.
Nte bday njangalu onnich agoshichu. Njn vecha biriyani ork kondu kodthu. Angane full happy.
Ore pengale bday onnich koody adich polikn ponu.
I Love my life 😍😘
😄😄
😘😘😘😘
കിടു ❤
കിക്കിടു😘
കുക്കുടു 😍
തക്കുടു 😝
😅😅
😐😀😂😅😂😂😂😂😂😂🤗
😀😀😀😍
Haa chakkudoo athum koodiii venonnu paranjayalle ninnodu njn mindulla koottuvetti
😂😂😂
അടിപൊളി എഡിറ്റിംഗ്. നല്ല പാട്ടും. വളരെ ഇഷ്ട്ടപെട്ടു!😍😍😍 ഹൃദയം തൊട്ട short film. 😘😘😘👍👍👍👍🎁🎶🎶🎶
Ammma kazhinje vere aarum Ollu, super msg
ഈ shortfilm നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഇതിൽ arjuo ഉണ്ടെന്ന് അറിയുന്നത് ഇപ്പൊ കണ്ടപ്പോളാണ്
Machaaane... It'z my story.. Ente Classmate aayirunna avale ishtaannu paranjathum ente ammayudeyum avaludeyum birthday same date aannennu arinjathum njaan maranna ammayude birthday aval enne ormmippikkunnathum, avasaanam vazhakkum paribhavavum okke orummayil theeerkkunnathum... Entho, kandu kannu niranju... Nice work changaayizz... All the Very Best!
Youd kidu brooooo
Ajith Parackal Chetta aa pinnena kitteyo
Kidu ayitunduttooo really awesome😍😍😍😍
Chetta ipozhum aa rltn undo...atho brk aayo...ningl orumikkkatte...god bluss u
Yaa mone 🔥
Dhe roasting master ee short film il !!😂😂😍😍❤️
Love u mom
.. Super work.....
oru umma tharann paranjappo avanta chiri nokkiyeee...
പെണ്ണ് ഗിഫ്റ് കൊടുക്കാൻ സ്വന്തം കയ്യിൽ പൈസാ ഉണ്ടാവണം അല്ലാത്ത അമ്മയുടെ കയ്യിൽ നിന്നു പൈസ എടുക്കരുത്
സത്യമാണ്.........
സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ മാത്രമേ ഇപ്പണിക് പോകാവൂ.
സത്യമാണ്.
നിങ്ങളുടെ കമന്റ് എന്നെയും അത് ഓർമിപ്പിച്ചു.
Avan ammayude kayyil ninne pisa eduthit gift ammak aanallo vangi koduthath
@@emoboy7583 Haiiii
അതിപ്പോ അമ്മയുടെ പൈസയാണെന്നു പറഞ്ഞിട്ടില്ല
Atm ന്നു പൈസ എടുക്കുമെന്ന് പറഞ്ഞിട്ടുള്ളൂ...
I love you
Arjun chettane kanan mathram vannatha..... pakshe kollam😍
Last polichu.... An unexpected smile... Heart smile 😘😘
Kochu kallaa chuluvil oru umma adicheduthalle😊😊😂😂
Every guyz remember that ur mother is ur first love....... And always love the girl who admit it
Superb....
Adipoli nyc work. Story, editing, music,....ellam pwoli.
Changanacherry aanalle?
ചില കാര്യങ്ങൾ നമ്മളെക്കാളും ഓർത്തിരിക്കൽ മറ്റു ചിലരായിരിക്കും അത് പോലെ ചില കാര്യങ്ങൾ നമ്മൾ പോലും മറന്ന കാര്യങ്ങൾ ഓർമിപ്പിക്കുന്നതും അവർ ആയിരിക്കും ആ കൂട്ടുകാരൻ ചങ്കിന്റെ അമ്മേടെ wish ചെയ്യാൻ വിളിച്ചത് അത് കൊണ്ട് അല്ലെ 😁❤️
Ee song kittan valla vazhiyum undo bro.? Loved it ❤😍
Just remind me off my love. Started from truth or dare.... Awesome days... Nice work guys.... Only mother will be there for you
Direction,Story,Cinematography Eniku sharikum eshtapettu😘😘✌🏻✌🏻💪🏻
Arjun Chettante interview kanditt shortfilm kaanan vanna njan🖤🖤
Actorum actressum korachude age olla alukal mathiyaarunnu🙂
Adarsh Babu
Yaaa
😉😉😉
. കുട്ടി കളി പോലെ തോന്നി
Adarsh Babu yess..avar orumichu nadakkunna scene kandappo bro and sis pole feel cheythu 😂😂
First love alle. Appo athra age mathi.
എനിക്ക് നായകനെ ഇഷ്ടയി ഫിലിമിനെക്കാൾ പൊളി സോങ് ആണ്... നായകന്റെ പേര് എന്താ.. പ്രേമത്തിനും സ്നേഹത്തിനും ഇടയിൽ നാം മറന്നു പോകുന്ന ഒന്നുണ്ട് നമ്മുടെ അമ്മ 😍❤️❤️... ആഹ് അമ്മടെ കണ്ണീരിന്റെ വില ഉണ്ടലോ അത് മാറ്റിയെടുക്കാൻ മക്കൾക്കു അല്ലാതെ മറ്റാർക്കും പറ്റില്ല
വളരെ നല്ലൊരു short film
polichu story was nice all of good
enniyum egannatha storys prathikshikkunnuu
Amma soooo cute Chekkanum pennum kalakki Nalla kidukkachi ayittond......
VFX and SFX nicely done with the perfect scene transformation.Your direction debut was pretty good Arun Sebastian,keep it up. Congratulations for the whole crew.Good luck
Nice work bro..so aimple and realistic especially the mom...
short filim editing polichu .
arjun chettan poliyeaaaaaa
Arjyou candid kanditt vannavar undo?
Made me cry .... 🙌🙌🙌
Hats off.... 👌👌👌
BGM 💓 shots 💓
Pwolichu...
Anik sherikkum ishtapettu...adipwoli
😍😘😍
Superb....lub uuuuu Mom. ...everyone's first love was their mom
porichoottaaaa.......love u ma mom........love u ma first love ma hubbyy..missing u both😍😍😍
Arju....super song😍😘 super guest appearance👌👌✌
Kidu....aa chunk frd adipoli...
Super. Polichu bro.i like it.💜. I love momm💕💞💞💞💞💞💞💞
devendhu m..i have seen you somewhere else...'.azhagae nee asainthal 'enna tamil songinte comment sectionil...ithee vakukal...haha
it was just awesome.... this made my tears come out.... good work bro 😍👌👌👌💖loved it ....its amazing... love mom💖😍😘climax was extra ordinary 😍😘💖👌
അർജുൻ സുന്ദരേശൻ ന്നു കണ്ടപ്പോ നമ്മടെ മച്ചാൻ ആവൊന്നു വിചാരിച്ചു.കമെന്റ് കണ്ടപ്പോ ഉറപ്പായി ഒരുസീനിലും കണ്ടു
OMG💙🙌🏾I’m literally in tears 😭💙👌🏾 how come I miss this beautiful short film 🙈
Ishoye 😘💙 ellam super aaatooo 😍👌🏾 bgm oke kidu 💙 most importantly amma 🤩🙌🏾💙😭
Thank you
2021 ലും കാണുന്നവർ ഉണ്ടോ 👍👍👇
Adipoli... you sent a valuable message for the society
Omg ee paate Arjun ettan ahno ezhuthiyeee🤔♥️🥳🥳🥳🥳🥳🥳🥳🥳♥️♥️
Ya👏
Awesome awesome awesome.... Kiduuu .. Superrrrrr... U people jzt killed it😍❤
Both the actors were so realistic.... Even the mother.... Jzt loved the climax😁😍
Thank you
Yeah...mom is always first true love
Adiyaae pwoli pwoli ....lelettan movies pole pwoli......
Super video polichu
Line adi kollam
Athilere ammayodulla snehavum
Thanx brozzz
sprbbbbbbb......no wrds to say......
to all lvrs....njnoru kaaryam chodichotte....especially...to the grls......ninghalenthina prntsinekkalum imprtnc lvrne kodkkanee???love.....athellavarkkm ndavm....bt....y v r ignoring our prnts...????
plz..note....ellavarum anghaneyalla....bt....anghaneyulla palareyum kandittund......athond chodichatha.....i knw...am right.....so...inik dhairyamayitt chodikkam......
NB:AArum theri vilikkaruth....njn paavanu.....jst...onn pedippichal mathi....njn nannayikkolam....
നല്ല അമ്മ.. എന്നാ ഒരു ഫീൽ ആഡാ പൂവെയ് കരയിപ്പിച്ചു കളഞ്ഞു
Suuuper movie....THAAYI PREETHIGINTHA DODDADHADA PREETHI BERILLAA.....MOTHERS LOVE ALWAYS GREAT LOVE.....
Nice film..
Good Concept...
And a Great applause for the Editor..
the best short film congratulation . god bless you.
Story,camera,editing,musice adipwoli
Bro frist tittles kanikumbol ullabackground scroe copy ayi poyalo from KAHAAB punjab song
നായികയുടെ പ്രായം ഇത്തിരി കുറഞ്ഞു പോയി എന്നൊരു സംശയം ,പക്ഷെ പറയാൻ ഉദ്ദേശിച്ച കാര്യം നന്നായി അവതരിപ്പിച്ചു 👌
ക്യാമറ വർക്ക് നന്നായി ആ കോഫി ഷോപ്പിൽ നിന്ന് ബീച്ചിലേക്കുള്ള സീൻ ചേഞ്ച് പൊളിച്ഛ് 🙌🏻
Editing മ്യൂസിക് എല്ലാം നന്നായി .ഫസ്റ്റ് വർക്ക് ആണെന്ന് തോന്നുന്നു .എല്ലാവിധ ആശംസകൾ 🤝🤝🤝
Camara canon 5d ആണോ ?
Correct
Nop 5D alla...80D✌️
Woowww surprised last njettichu😍😍😘😘😙😙
Being Changanacherrian proud macha👍👍💪 feel ondrn
*ഈ വീഡിയോ കണ്ടാപ്പോൾ തന്നെ എനിക്ക് മനസിലായി ഇതില് പിന്നിലെ കഷ്ടപ്പാട്*
hats off to you guyzz
Awesome man...
Yu are d bst.
Hats off
entey ponnu makkaley ee kochu prayathil umma okkey agrahikamoodaaa???????
Kiduve...
Pwolichadaa makkale...
Arjyou chettan vannth surprise aaypoyii 😄ottum pratheshichillaa
Good work
Lyrics pwolichitta 😍😍😍
Arjun sundaresan✌️👍
Nice...
thanks for makeing this short film
Ammakk thulyam avaan ammakk mathrame kazhiyuu great job
Sweet shrt film..with a gud concept❤️
I love
Chumma oru short film kaanaan vendi vannatha appazha dhe Arjun..😅😅
Pwolich muthe:)
Muthe navami spr muthe:)
Thank you
it was very nice,Appus kidukkiyallo!!!
nyz ayitta. simple love story. ummaneyum lover nneyum orumichu nokkanam avanan aan👌👌👌💪💪💪
Pwolichutaaa !!!! 😘😘😘😘👏🏻👏🏻👏🏻👏🏻👏🏻
No other love is important than our mom💖💖😊😊
dream ilekulla first kal veypu thanne adi gambeeram... all the best guys for your journey
Awwww... Such an awesome story.. Love it..,,
Anyone in 2020 😍
Concept ishtm aaaayi❣️✌️
Athe നമ്മുടെ ജീവിതത്തിൽ അമ്മ കഴിഞ്ഞു മറ്റാരും undavuu.... good message
Nice one team...simple story..with great theme...keep it up...
Swantham ammayude perannal arijillelum orthillelum loversnte ellakariyagalum visheshadivasagalum valliyum pulliyum thettand arijirikum.enthayalum chekkan super.
Umma pande ente oru weakness aayirunnu 😁😋
1 yr munb kandatha njn ee shortfilm ipokandapo chumma onnude eduth nokkam nnu karuthiyatha ipozhalle arjyou nn paraynna avatharam ithil undenn manasilaye appo atharunnalle ithh😳
Loved It :) Way to Go Navami 💝
😍😍
@@fiji199 chechi Im hajira.Schl il jr aayrnu.Happy to see u after a long time.😍
Njangaluda 1st peenakan related with my birthday ayeerunnu edhh kandapooi njangaluda sweet memories ormavannu
Nyc one brother.... Good work 🤙🤙
Super Nandhan chettai nice polichu👌👌👍💜
11:54 😑😑
best shot...
love u Amma...😘
Kidu nalla feel ulla short film nalla acting adipoli
Nice videos പൊളിച്ചു മക്കളെ the best love short films💞💞💞
Kandu vannappo Arjun broye kandappo njetti poi .
GOod job !! Loved it. The music is insane good.
Super short film. Ammayanu enthinekkalum best.