Actually seats are not that comfortable ,they are narrow and lacks under thigh support. Also rear seats sit low and window relatively high ,in a nutshell Mahindra seriously need to work on their seats
njanum ee vandi vangichu issue faced is green screen on info kilometer sceen oru pravisham Glass Scratch and smudge marks ondu wash cheythal break pad draging noise ondavunu entha reason are you facing this issue plz reply
ഉരുട്ടി കൊണ്ടുപോയാൽ 30 km കിട്ടും അല്ലെങ്കിൽ ഒരു 12 മുതൽ 14 വരെ കിട്ടും കൊണ്ട് പോയി കക്കൂസിൽ ഇട് ഈ വണ്ടി നിയൊക്കെ മഹിന്ദ്ര യിൽ അല്ലെ വർക്ക് ചെയുന്നത് അപ്പോൾ പിന്നെ മഹിന്ദ്രയെ പൊക്കി പറയുക എന്നത് നിന്റെ ഡ്യൂട്ടി അത് നീ ചെയ്തു അത്ര മാത്രം പിന്നെ hyryder എവിടെ കിടക്കുന്നു ഈ കളി പാട്ടം എവിടെ കിടക്കുന്നു അതിനോട് ഉപമിക്കുന്നത് ശരിയാണോ അത് king ഇത് കൂലി തൊഴിലാളി അതും ഇതും തമ്മിൽ കുട്ടി കുഴകല്ലേ
Advance RIP 😅😅😅 മറ്റേ പപ്പട വണ്ടിയുടെ അതേ പ്ലാറ്റ്ഫോമിലും ബോഡിയിലും ഉണ്ടാക്കിയ സാധനം അല്ലെ . 3xo ഓടിച്ചവർക്ക് അറിയാം അതിന്റെ Powerum കംഫർട്ടും feel of safety യും. മൈലേജ് മാത്രം നോക്കി നടന്ന് പെട്ടിയിൽ പാക്ക് ആവുന്നതിനു മുൻപ് എപ്പോഴെങ്കിലും ഇതൊക്കെ ഒന്ന് ഓടിച്ചു നോക്കണേ 😆
Hyrider, nexon, brezza, sonet ഇതെല്ലാം test drive ചെയ്തിട്ടാണ് ഞാൻ വണ്ടി എടുത്തത്.. 4 മാസം ആയി. 6000km ഓടി . പെട്രോൾ ഓട്ടോമാറ്റിക് ആണ് വണ്ടി. മൈലേജ് trivandrum സിറ്റിയിൽ 11 ആണ് കിട്ടുന്നത്. 2 ആഴ്ച കൂടുമ്പോ തൃശൂർ പോവുമ്പോ കിട്ടുന്നത് 13. Hyrider ഒക്കെ ഓടിച്ചിട്ട് വണ്ടി വലിക്കുന്നില്ലാരുന്നു. 😂😂😂😂
@@krishnanm4536Enikum oru automatic petrol eduthal kollamennund , milege nokumbozhs oru pedi ee njn test drive edutha vandik 8 ,9 okkaya cluster kaniche
നിങ്ങൾ എന്തൊക്കെ വിഡ്ഢിത്തം ആണ് പറയണത് മാരുതി cars ആണ് ഏറ്റവും mileage തരുന്നത് ഇന്ത്യ 2020 ശേഷം വരുന്ന cars എല്ലാം നല്ല മിലെയേജ് ആണ് eg: wagnor-23 km/hr swift- 25 km/hr vitara - 23km/hr brezza - 20km/hr ignos, Alto , Celerio, Expresso എല്ലാം 25 km/hr ആണ് പിന്നെ വെറുതെ തള്ളി മരിക്കല് ബ്രോ
@@jyothilalspillai 2024 തൊട്ടു ഇനി എല്ലാ മാരുതി cars ഇന് 5 സ്റ്റാർ safety ഉറപ്പാണ് ഇനി എല്ലാർക്കും മാരുതി മതിയാവും resale വാല്യൂ ഉണ്ട് സർവീസ് പക്കാ ആണ് മിലെയേജ് ഓക്കേ ആണ് ഇപ്പോ സേഫ്റ്റി കൂടി ഉഷാറായി 👍👍
ഇത് തന്നെയായിരുന്നു ഞാനും നോക്കിയത്....ഒരു 10 years ലേക്ക് ഉള്ളത് നോക്കിയപ്പോ turbo engine പിന്നീട് പണി തന്നാലോ എന്നുള്ള ടെൻഷൻ കൊണ്ടാണ് brezza എടുത്തത്...പിന്നെ turbo ലാഗും. മാരുതി വച് നോക്കുമ്പോ മഹിന്ദ്ര service മെച്ചപ്പെട്ടു വരുന്നതേ ഉള്ളൂ
ഞാൻ Test drive ചെയ്ത 5 വണ്ടികളിൽ ഏറ്റവും powerfull and good drive 🥰👍🏻...XUV 3XO....white interiors മാത്രമാണ് എനിക്ക് നെഗറ്റീവ് ആയി തോന്നിയത്
Yes... Agreed Mahindra s suspension and handling is top notch stability also
Actually seats are not that comfortable ,they are narrow and lacks under thigh support.
Also rear seats sit low and window relatively high ,in a nutshell Mahindra seriously need to work on their seats
സപ്പോസ് ഇന്റീരിയർ colour ചേഞ്ച് ആയാൽ ഞാൻ must ആയും ഇത് തന്നെ എടുക്കും
Sathym ,,, white interior ozhikay bakki ellam ok anu.nanum book chaythu mx2 diesel variant.
Diesel aano petrol aano better automatic.
സൂപ്പർ കാർ ❤
❤സൂപ്പർ
പൊളി ബ്രോ ❤❤
njanum ee vandi vangichu issue faced is green screen on info kilometer sceen oru pravisham
Glass Scratch and smudge marks ondu
wash cheythal break pad draging noise ondavunu
entha reason are you facing this issue plz reply
Parayumbol price koodi mention cheyyuaanel it’s better
Milage avg 13 pratheekshichal mathi. Swayam kooduthal undenn aswasikkam
nigalude kayil ninu car edukumbo discount undo long delivery oke kodukunathukond choikanatha
നിങ്ങളുടെ videos ഒക്കെ കാണാറുണ്ട്. അടിപൊളി..❤❤.. video length പരമാവധി അരമണിക്കൂർ ആക്കുവാൻ ശ്രദ്ധിയ്ക്കുക..
Ok🥰♥️
Mobile charging pad ilkey vekkan padilla ennu kruthyamayi avide ezhuthiyittundu
Waiting for skoda khylaq
Don't wait it's about 15 lack base model u will get 4 tyres and a chassis 😅😅😅😅😅😅😅
Price starts at 7.89 L,top model under 15 L
Only problem is no 360 camera
Mileage?
14 to 16 in highway
11 to 12 in city
(MT)
Moto edge 50 fusion ano mofile
Alla, Samsung galaxy S10 plus
Mahindra diesel pwali❤
❤️
Enik xuv700 diesel auto unde Kottayathe ninne book cheythittu delay aayittu ernakulam AMPL il ninne kitti within 8 days
@@raeesmohammed1780 ningalude arinjilla bro allaayirunnel edutheney Avidunne
Videos okke nannaaittunde anyway goahead
Its ok bro. Vandi adipoli alle
❤️
❤️❤️
മച്ചാനെ on road price എത്ര
13.16 lakhs onrad (November 2024)
9744311489 whatsapp for more details
ഉരുട്ടി കൊണ്ടുപോയാൽ 30 km കിട്ടും അല്ലെങ്കിൽ ഒരു 12 മുതൽ 14 വരെ കിട്ടും കൊണ്ട് പോയി കക്കൂസിൽ ഇട് ഈ വണ്ടി നിയൊക്കെ മഹിന്ദ്ര യിൽ അല്ലെ വർക്ക് ചെയുന്നത് അപ്പോൾ പിന്നെ മഹിന്ദ്രയെ പൊക്കി പറയുക എന്നത് നിന്റെ ഡ്യൂട്ടി അത് നീ ചെയ്തു അത്ര മാത്രം പിന്നെ hyryder എവിടെ കിടക്കുന്നു ഈ കളി പാട്ടം എവിടെ കിടക്കുന്നു അതിനോട് ഉപമിക്കുന്നത് ശരിയാണോ അത് king ഇത് കൂലി തൊഴിലാളി അതും ഇതും തമ്മിൽ കുട്ടി കുഴകല്ലേ
Advance RIP 😅😅😅 മറ്റേ പപ്പട വണ്ടിയുടെ അതേ പ്ലാറ്റ്ഫോമിലും ബോഡിയിലും ഉണ്ടാക്കിയ സാധനം അല്ലെ . 3xo ഓടിച്ചവർക്ക് അറിയാം അതിന്റെ Powerum കംഫർട്ടും feel of safety യും. മൈലേജ് മാത്രം നോക്കി നടന്ന് പെട്ടിയിൽ പാക്ക് ആവുന്നതിനു മുൻപ് എപ്പോഴെങ്കിലും ഇതൊക്കെ ഒന്ന് ഓടിച്ചു നോക്കണേ 😆
Hyrider, nexon, brezza, sonet ഇതെല്ലാം test drive ചെയ്തിട്ടാണ് ഞാൻ വണ്ടി എടുത്തത്.. 4 മാസം ആയി. 6000km ഓടി . പെട്രോൾ ഓട്ടോമാറ്റിക് ആണ് വണ്ടി. മൈലേജ് trivandrum സിറ്റിയിൽ 11 ആണ് കിട്ടുന്നത്. 2 ആഴ്ച കൂടുമ്പോ തൃശൂർ പോവുമ്പോ കിട്ടുന്നത് 13.
Hyrider ഒക്കെ ഓടിച്ചിട്ട് വണ്ടി വലിക്കുന്നില്ലാരുന്നു. 😂😂😂😂
Segment il tanne one of the best car aan Mr pappadam lover😂😂
ennittu Hyryder sales evede kidakkunu onu parayamo
@@krishnanm4536Enikum oru automatic petrol eduthal kollamennund , milege nokumbozhs oru pedi ee njn test drive edutha vandik 8 ,9 okkaya cluster kaniche
നിങ്ങൾ എന്തൊക്കെ വിഡ്ഢിത്തം ആണ് പറയണത് മാരുതി cars ആണ് ഏറ്റവും mileage തരുന്നത് ഇന്ത്യ 2020 ശേഷം വരുന്ന cars എല്ലാം നല്ല മിലെയേജ് ആണ് eg: wagnor-23 km/hr
swift- 25 km/hr
vitara - 23km/hr
brezza - 20km/hr
ignos, Alto , Celerio, Expresso എല്ലാം 25 km/hr ആണ് പിന്നെ വെറുതെ തള്ളി മരിക്കല് ബ്രോ
Maruti mileage ok but safety?weight koodiya mileage kurayum
@ ബ്രോ അറിഞ്ഞിലെ ഇപ്പോ വരുന്ന മാരുതി cars എല്ലാം 5 സ്റ്റാർ റേറ്റിംഗ് ഉണ്ട്
Pls check dzire safety
@@13bilalrklatest 2024 dezire മാത്രമേ 5 സ്റ്റാർ ആദ്യമായിട്ട് NCAP റേറ്റിംഗ് ൽ വന്നത്.brezza ഉൾപ്പെടെ ബാക്കി മിക്കതും 4*
@@jyothilalspillai 2024 തൊട്ടു ഇനി എല്ലാ മാരുതി cars ഇന് 5 സ്റ്റാർ safety ഉറപ്പാണ്
ഇനി എല്ലാർക്കും മാരുതി മതിയാവും resale വാല്യൂ ഉണ്ട് സർവീസ് പക്കാ ആണ് മിലെയേജ് ഓക്കേ ആണ് ഇപ്പോ സേഫ്റ്റി കൂടി ഉഷാറായി 👍👍
Poda oole@@13bilalrk
petrol 😂 10 mileage kittum .. safety anakil its superb, diesel ⛽️ vandi ayirunakil superb…:: this is worst 😂
Aadyam ithe nokkiyathaa pinne eppalum car maatti edukkunnathe worth alla edukkumbo better nokki eduthatha anyway happy bro with Xuv700
♥️😊👍
@@raeesmohammed1780 videos okke nannaaivarattey
ഇത് തന്നെയായിരുന്നു ഞാനും നോക്കിയത്....ഒരു 10 years ലേക്ക് ഉള്ളത് നോക്കിയപ്പോ turbo engine പിന്നീട് പണി തന്നാലോ എന്നുള്ള ടെൻഷൻ കൊണ്ടാണ് brezza എടുത്തത്...പിന്നെ turbo ലാഗും. മാരുതി വച് നോക്കുമ്പോ മഹിന്ദ്ര service മെച്ചപ്പെട്ടു വരുന്നതേ ഉള്ളൂ
Company parayunnathu pertol 18 anu bro
Yes bro
പറയണത് 18 കിട്ടണത് 12 or 13 anu
അത് കിട്ടണമെങ്കിൽ turbo engine അതിന്റെതായ രീതിയിൽ ഓടിക്കുകയും വേണം ബ്രോ...പിന്നെ 2 service കഴിയണം മൈലേജ് 19,20 അടുത്തെങ്കിലും എത്താൻ