അത്ഭുതങ്ങൾ തീർന്നിട്ടില്ല | Ezhukumvayal Kurishumala-Idukki | എഴുകുംവയൽ | Nithyasahayamatha Church

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 59

  • @VillageVlogsByTijo
    @VillageVlogsByTijo Год назад +8

    ഇവരുടെ കൂടെ മല കയറിയ ഒരു പ്രതീതി.... ഞാൻ ഒന്ന്, രണ്ട് പ്രാവശ്യം പോയിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച്ച മല കയറിയിട്ട് ആ ചൂട് കഞ്ഞിയും അച്ചാറും പയറും കഴിക്കുമ്പോൾ ഉള്ള ആ ഫീൽ..... എൻ്റെ ജോബി ചേട്ടാ,...❤❤❤

  • @rojasmgeorge535
    @rojasmgeorge535 Год назад +3

    ഇത് അത്ഭുതങ്ങളുടെ കുരിശ് മല ആണ്.. ഈശോയുടെ പീഡാനുഭവങ്ങൾ ധ്യാനിക്കുവാനും.. പാപങ്ങൾ ഓർത്ത് അനുതപിക്കുവാനും.. പുതിയ മനുഷ്യൻ ആകുവാനും ഏവർക്കും സാധിക്കുന്ന.. സ്ഥലം

  • @Ammukuttan-kc2pk
    @Ammukuttan-kc2pk Год назад +1

    ആദ്യമായി ആണ് ഇതൊക്കെ കാണുന്നതും അറിയുന്നതും.. Thankyouuu.......😍

  • @sinithomas3533
    @sinithomas3533 Год назад +3

    Those who are coming with faith they are receiving lots of blessings God is great

  • @devasia1250
    @devasia1250 Год назад +1

    ഈ വീഡിയോ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എന്റെ മനസ്സി വളരെ ആശ്വാസം തോന്നി ഇനിയും ഇതു പോലുള്ള നല്ല വീഡിയേ ഇടുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @JobyVithayathilVlogs
      @JobyVithayathilVlogs  Год назад

      ഒരുപാട് സന്തോഷം.... ❤️❤️❤️❤️

  • @gkjelitta4448
    @gkjelitta4448 Год назад +4

    Praise the Lord.... ❤️

  • @d4vlogs844
    @d4vlogs844 Год назад +1

    ഇതുവരെ പോയിട്ടില്ല..... ഇനി എന്തായാലും ഒന്ന് പോകണം..... വീഡിയോ അടിപൊളി👍👍👍👍

  • @travelwithanna4824
    @travelwithanna4824 Год назад +3

    എന്റെ നാട് എന്റേം കുരിശുമല ❤❤❤❤

  • @Allinonevideos2095
    @Allinonevideos2095 Год назад +1

    Nice🎉

  • @annachristinajohny4416
    @annachristinajohny4416 Год назад +3

    ❤🥰

  • @saneeshksunny2778
    @saneeshksunny2778 Год назад +2

    🙏 🕯️ 🙏

  • @neethuevergreen9000
    @neethuevergreen9000 Год назад +1

    Nice video 👍

  • @ss-sc1xs
    @ss-sc1xs Год назад +1

    Entem nadu

  • @bibinchacko4971
    @bibinchacko4971 Год назад +1

    Joby Nice aayittundu....

  • @jismigeorge3
    @jismigeorge3 Год назад +1

    🙏👌👌

  • @sonimolglaison1554
    @sonimolglaison1554 Год назад +1

    🙏🙏🙏❤️❤️❤️

  • @jaibinslight
    @jaibinslight Год назад +3

    ഞങ്ങളെയും എഴുകു മൈൽ മല കാണിച്ചല്ലോ അതെ പറ്റി വല്ല്യ അറിവും തന്നു thanks

  • @joymaniyattu955
    @joymaniyattu955 Год назад +1

    👍👍

  • @ajishChillies
    @ajishChillies Год назад +1

    പക്കാ ഫീൽ ഉള്ളവാക്കുന്ന ഒരു എപ്പിസോഡ് ❤

  • @shebinthomas1858
    @shebinthomas1858 Год назад +3

    എന്റെ നാട് 🥰

  • @d4cookingchannel708
    @d4cookingchannel708 Год назад +4

    എഴുകു വയൽ കുരിശുമല ഇതുവരെ കയറാൻ പറ്റിയില്ല 😭 ഇപ്രാവശ്യം എന്തായാലും മല കയറാൻ പോകണം🙏🙏 വീഡിയോ കണ്ടപ്പോൾ ഉടൻ തന്നെ പോകണം എന്നു തോന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏 കുരിശു മലയിലെ കാഴ്ചകളും ചൂടുള്ള കഞ്ഞിയും കൊള്ളാം👍👍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Год назад +2

    ❤❤❤

  • @abyjoykutty1722
    @abyjoykutty1722 Год назад +1

    ❤😍

  • @RENJITHPALA
    @RENJITHPALA Год назад +2

    🥰

  • @Noyal-77
    @Noyal-77 Год назад +1

    Malayattoor vlog cheyumo😍

  • @faizitv8362
    @faizitv8362 Год назад +1

    ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപം
    ആദ്യത്തെ മിസേറിയ
    കല്ലറ
    എല്ലാം പുതിയ അറിവാണ്❤

  • @saneeshksunny2778
    @saneeshksunny2778 Год назад +5

    അളിയാ.. നമ്മൾ ഇടുക്കിക്കാർക്ക് കഞ്ഞി എന്ന് അല്ല എന്ത് Food കഴിച്ചാലും കൈ കൊണ്ട് തന്നെ കഴിച്ചാലേ ഒരു തൃപ്തി കിട്ടു... 😆

  • @ajeeshantony1576
    @ajeeshantony1576 Год назад +2

    ❤❤❤

  • @DayStarSHD
    @DayStarSHD Год назад +1

    ❤❤