ഒരു ചോദ്യത്തിനും തുടർച്ചയില്ലാത്തതും ഉപചോദ്യങ്ങൾ ഇല്ലാത്തതും. ഒരു ഉത്തരവും പൂർണ്ണമാക്കി അതിലൂടെ അനുഭവങ്ങളിലേക്ക് സഞ്ചരിക്കാൻ അനുവദിക്കാതിരുന്നതും പ്രേക്ഷകൻ എന്ന നിലയിൽ അലോസരപ്പെടുത്തി. വ്യക്തിപരമായ അഭിപ്രായം
അവതാരികയുടെ മറ്റൊരു ഇന്റർവ്യൂ നേരത്തെ ഞാൻ കണ്ടിരുന്നു, വളരെ നിലവാരമുള്ള അവതരണം, സമൂഹത്തിന് വേണ്ട അറിവുകൾ...ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ഇന്റർവ്യൂ.
നല്ല കാര്യവിവരവും പക്വതയുമുള്ള ഓഫീസർ. An outstanding officer with judicious mind. വിഷയങ്ങൾ വളരെ ഭംഗിയായി വിവരിക്കുന്നു. ചില ഉത്തരങ്ങൾ പൂർത്തിയാക്കാൻ അവതാരക അനുവദിക്കുന്നില്ല.
Please bring more service stories…it’s so much in need…there’s no light to the lives of these officers and their job roles…this will definitely open the eyes of our society…and will give more clarity ….. society will be more empathetic and aware of their struggles emotions work type… Kudos to the anchor…how nicely she converse and frame questions …brilliant 🎉
ഇതിന്റെ അവതാരികയും സൂപ്പർ ആയിരുന്നു നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു സാറേ കൃത്യമായ രീതിയിൽ നല്ല നല്ല മെസ്സേജുകൾ നമുക്ക് ഇത് ജീവിതത്തിലേക്ക് നല്ലൊരു മെസ്സേജ് ആയിരിക്കും സാർ ഈ തന്നത്
ഇദ്ദേഹത്തിൻ്റെ ഒപ്പം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. കുറച്ച് കാലം ആയിരുന്നു ഉദ്ദേഹത്തോട് ഒപ്പം ജോലി ചെയ്തത് എങ്കിലും സ്വതന്ത്രം ആയി ജോലി ചെയ്യാൻ സാധിച്ചിരുന്നു.
സത്യസന്ധമായ അനുഭവ കഥകൾ... വളരെയേറെ രസാവഹവും അറിഞ്ഞിരിക്കേണ്ടതുമായ സംഭവങ്ങളുടെ വെളിപ്പെടുത്തലുകൾ വെളിപ്പെടുത്തൽ. തടവുകാരുടെയും, ജയിൽ ജീവനക്കാരുടെയും അവസ്ഥകൾ / അനുഭവങ്ങൾ.. തൊഴിലിൽ കാണിക്കേണ്ട നിതാന്തജാഗ്രതയിലുണ്ടാവുന്ന ചെറിയ പിഴവിനുപോലും കൊടുക്കേണ്ടി വരുന്ന വലിയ വില... അതുണ്ടാക്കുന്ന മാനസിക സംഘർഷം... അതുപോലെ തടവുകാരുടെ മാനസിക പ്രശ്നങ്ങൾ ഒക്കെ നമ്മുടെ മനസിനെ വല്ലാണ്ട് മധിക്കുന്നു... കെട്ടിരിക്കാൻ തോന്നിക്കുന്ന, കേൾക്കേണ്ട വിവരണം... സല്യൂട്ട്. 🙏🏽
വളരെ മികച്ച ഒരു എപ്പിസോഡ് ഓരോ പൗരനും കേട്ടിരിക്കേണ്ട കഥയാണിത് എന്നിരുന്നാലും ജയിൽ ഒരു ശിക്ഷക്കുള്ള അവസരം ആയിട്ട് കൂട്ടാത്തത് അംഗീകരിക്കാൻ പറ്റില്ല ബലാത്സംഗി അതുപോലെ കൊലപാതകി ഒക്കെ ഇങ്ങനെ മാറും എന്ന് അറിഞ്ഞുകൊണ്ട് കൊലപാതകം അല്ലെങ്കിൽ ബലാത്സംഗം ചെയ്തവനെ ശിക്ഷ നല്ലത് വധശിക്ഷ തന്നെയാണ്
കണ്ണൂർ സെൻ്റർ ജയിലിൽ നടയടി കുറവാണ് പക്ഷെ തെക്കോട്ട് ഉള്ള തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ഉള്ള ജയിലുകളിൽ നടയടി ഉണ്ട്. കണ്ണൂരിൽ തീരെ ഇല്ല എന്നല്ല ബലാത്സംഗ കേസുകളിൽ ജയിലിൽ ആകുന്ന ആൾക്കാർക്ക് കൊടുക്കാറുണ്ട്
After long time, I saw an interview that’s so well done. Sensible questions and clear answers. The interviewer sounded mature and well prepared. All the best.
പോസ്കോ കേസിൽ ജയിലിൽ വന്നു പോയ ഒരു പ്രായമായ ആൾ കണ്ണൂർ വയനാട് ബോർഡറിൽ അണ് താമസം. അദ്ദേഹം കുറ്റം ചെയ്യാതെ ജയിലിൽ എത്തി പെട്ടു പോയ ആൾ ആയിരുന്നു. കൊച്ചു മകനെ പൊക്കി എടുത്തു ഉമ്മ വയ്ക്കുക ആയിരുന്നു. കുട്ടിയുടെ അമ്മ അത് തെറ്റിദ്ധരിച്ചു പോലീസിൽ കേസ് കൊടുത്തു. കുട്ടി minor ആയത് കൊണ്ട് 2- 3 വയസ്, ജയിലുകളിൽ ലൈറ്റ് അണക്കറില്ല. പലപ്പോഴും രാത്രി പാറാവ് ഡ്യൂട്ടി ചെയ്യുന്ന സമയത്ത് അയാള് ഇരുന്നു കരയുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. വിധി ആണെന്ന് കരുത്ത് സമാധാനിക്കാൻ പറഞ്ഞു. ഒരിക്കൽ കോടതിയിൽ പോയപ്പോൾ കുട്ടി ഓടി വന്നു അപ്പൂപ്പാ എന്ന് വിളിച്ചു കെട്ടി പിടിച്ചു ഉമ്മ കൊടുത്തത് അയാള് എന്നോട് പറഞ്ഞിട്ടുണ്ടയിരുന്നു. Aa സമയം അയാള് പൊട്ടി കരഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇന്ത്യൻ നിയമത്തിൽ തെറ്റ് ചെയ്തിട്ടില്ല എന്ന് prove ചെയ്യേണ്ടത് ആ പൗരൻ്റെ മാത്രം ഉത്തരവാദിത്വം അണ്😢
ചോദ്യങ്ങൾക്കുള്ള മറുപടി അദ്ദേഹത്തിന് പൂർത്തിയാക്കാനുള്ള സമയം കൊടുക്കൂ... മുൻകൂറായി എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ മറന്നു പോകുമോ എന്ന ഭീതിയിൽ നിന്ന് ഉണ്ടായ ഇന്റർവ്യൂ പോലെ , രാഷ്ട്രീയക്കാരുടെ ഇടപെടലുകളെ കുറിച്ച് അദ്ദേഹത്തിന് വിശദമാക്കണമെന്നുണ്ടായിരുന്നതു പോലെ .
ഇവരുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം.. നിലവാരം ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും👏
❤
ഒരു ചോദ്യത്തിനും പൂർണമായും ഉത്തരം പറയാൻ അനുവദിക്കുന്നില്ല. അതിന് മുൻപ് അടുത്ത ചോദ്യം വരുന്നു.
ഒരു ഉത്തരം മുഴുവൻ പറയാൻ അനുവദിക്കില്ല.. എന്തു പെണ്ണ് ഇതു
നിലീന ♥️👏👏
❤️
ജയിലിനെപ്പറ്റി നല്ല അറിവു നൽകുന്ന സംഭാക്ഷണം. വളരെ നന്നായി സംസാരിക്കുന്ന ഉദ്യോഗസ്ഥൻ.
നല്ല മനുഷ്യൻ.....എത്ര ലളിതമായാണ് അദ്ദേഹം മറുപടി പറയുന്നത്.. ചോദ്യകർത്താവും മുഷിപ്പിച്ചില്ല... നല്ല അഭിമുഖം..👍
ഒരു ചോദ്യത്തിനും തുടർച്ചയില്ലാത്തതും ഉപചോദ്യങ്ങൾ ഇല്ലാത്തതും. ഒരു ഉത്തരവും പൂർണ്ണമാക്കി അതിലൂടെ അനുഭവങ്ങളിലേക്ക് സഞ്ചരിക്കാൻ അനുവദിക്കാതിരുന്നതും പ്രേക്ഷകൻ എന്ന നിലയിൽ അലോസരപ്പെടുത്തി.
വ്യക്തിപരമായ അഭിപ്രായം
Sathyam
Right
Very true. It looks like there is set of prepared questions and he has to answer it like an exam instead of a conversation
True
Tru
എന്തു മനോഹരമായിട്ടാണു ഈ സർ സംസാരിക്കുന്നത്..
Good interview..
സന്തോഷ് സർ അഭിനന്ദനങ്ങൾ. Anchor- ഉം ഗംഭീരമാക്കി. പ്രസക്തമായ ചോദ്യങ്ങൾ മാത്രം. നന്നായി.
❤
Anchor കുളമാക്കി
കുറച്ചു നാൾ ശേഷം നല്ല ഒരു ഓൺലൈൻ ഇന്റർവ്യൂ കണ്ട ❤️❤️
ചോദ്യങ്ങൾ നല്ല നിലവാരമുണ്ട്......
ഉത്തരങ്ങൾ പൂർത്തീകരിക്കാൻ സമയം നൽകുന്നില്ല......
നല്ല നിലവാരമുള്ള ചോദ്യവും നിലവാരമുള്ള മറുപടിയും.ഇദ്ദേഹത്തിന്റെ കാലത്തു ജയിലിലെ കുറ്റവാളികളോട് കരുണയോടെ ആയിരിക്കും പെരുമാറിയിരുന്നത്. നല്ല മനുഷ്യൻ ❤
നിന്‍റെ വീട്ടിലെ ആരെയെങ്കിലും ബലാത്സംഗം ചെയ്തവനെ നീ കരുണയോടെ കാണുമോ 🤣🤣🤣
കുറ്റവാളിയോട് കരുണയോ 🤣🤣
Ksmikan orikalum patilla .... Konne kalanjhekkanam , oruthante jeevikan ulla avakasham nastapedathiyavan enthokke nyeekaranam paranjhalum avane jeevikan anuvadhikaruthe
അവതാരികയുടെ മറ്റൊരു ഇന്റർവ്യൂ നേരത്തെ ഞാൻ കണ്ടിരുന്നു, വളരെ നിലവാരമുള്ള അവതരണം, സമൂഹത്തിന് വേണ്ട അറിവുകൾ...ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ഇന്റർവ്യൂ.
ജയിൽ ലോകത്തെ കുറിച്ച് സമഗ്ര മായ അറിവ് നൽകിയ പരിപാടി 👍😍
നിലവാരമുള്ള അഭിമുഖം....അവതാരക വളരെ നല്ല രീതിയില്‍ ചോദ്യങ്ങള്‍ അവതരിപ്പിച്ചു
വളരെ നന്നായി ഉത്തരം നൽകുന്നു കേട്ടിരുന്നു പോകും respect sir 👮
Very calm and composed conversation. ഒരു jailer അനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകള് നമ്മൾക്ക് മനസിലാകില്ല.
നല്ല കാര്യവിവരവും പക്വതയുമുള്ള ഓഫീസർ.
An outstanding officer with judicious mind.
വിഷയങ്ങൾ വളരെ ഭംഗിയായി വിവരിക്കുന്നു.
ചില ഉത്തരങ്ങൾ പൂർത്തിയാക്കാൻ അവതാരക അനുവദിക്കുന്നില്ല.
സത്യസന്ധനായ ഉദ്യോഗസ്ഥനയിരുന്നു സന്തോഷ് സർ ❤️
ഉന്നത നിലവാരം പുലർത്തുന്ന ചോദ്യങ്ങളും ഭാഷാശുദ്ധിയോടെയുള്ള ഉത്തരങ്ങളും.👌🏻
Please bring more service stories…it’s so much in need…there’s no light to the lives of these officers and their job roles…this will definitely open the eyes of our society…and will give more clarity ….. society will be more empathetic and aware of their struggles emotions work type…
Kudos to the anchor…how nicely she converse and frame questions …brilliant 🎉
Thanks a lot for your response❤
നല്ല അറിവും വിവേകവും ഉള്ള ഉദ്യോഗസ്ഥൻ.. വിരളം ആണ് ഇതുപോലുള്ളവർ 🙏🙏🙏🙏❤❤
അറിവുകൾ ലഭിക്കുന്നത് സാറിനും അഭിമുഖം നടത്തിയ സഹോദരിക്കുo നന്ദി
വളരെ മികവുറ്റ ഒരഭിമുഖം❤❤🌹
അവതാരികക്കിരിക്കട്ടെ ഒരു കുതിരപവൻ 💯💯💯💯💯💯💯💯
ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ ഫുൾ കണ്ടു തീർക്കുന്നത് ഗുഡ് പ്രസന്റേഷൻ 👍
ഇതിന്റെ അവതാരികയും സൂപ്പർ ആയിരുന്നു നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു സാറേ കൃത്യമായ രീതിയിൽ നല്ല നല്ല മെസ്സേജുകൾ നമുക്ക് ഇത് ജീവിതത്തിലേക്ക് നല്ലൊരു മെസ്സേജ് ആയിരിക്കും സാർ ഈ തന്നത്
❤️
ഇദ്ദേഹത്തിന്റെ service story സഫാരിയില്‍ കാണാന്‍ ആഗ്രഹിക്കുന്നൂ.
These channels are copying safari
@jithinjames2312 666666666]666 6 7 f56 zse5 g 6 7 7 bh7 zee3y v case a2 g567😂H711 zse5 tftu[] f VT 4rf in b b Un Un Un 76 7 😊
Waiting 👍
Engil nannayirikum. Vigraham udanju pokathae nokanum
കുറ്റവാളി ആത്മ ഹത്യചെയ്യുന്നതു ഒരു മോജനമാണ്
നിലവാരമുള്ള, ചോദ്യവും ഉത്തരവും നല്ല interview 👍👍👍
ഉത്തരം മുഴുമിക്കാൻ പലപ്പോഴും സാധിക്കാത്ത രീതിയിൽ അടുത്ത ചോദ്യം വരുന്നത് ഒഴിവാക്കേണ്ടതാണ്.
Ath cut cheyunath an
ബോർ അടിപ്പിക്കാത്ത ഒരു നല്ല അഭിമുഗം ❤❤❤ രണ്ടുപേരും 👍👍👍
ഇദ്ദേഹത്തിൻ്റെ ഒപ്പം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. കുറച്ച് കാലം ആയിരുന്നു ഉദ്ദേഹത്തോട് ഒപ്പം ജോലി ചെയ്തത് എങ്കിലും സ്വതന്ത്രം ആയി ജോലി ചെയ്യാൻ സാധിച്ചിരുന്നു.
🙏🙏🙏
പ്രതി ആണല്ലേ 😂
ഗംഭീരം.
നല്ല അവതരണം.
Quality at its peak
വളരെ നല്ല അനുഭവം സമ്മാനിച്ച ഒരു അഭിമുഖം ഒരായിരം നന്ദി..........
ഉപകാരപ്രദമായ ഇത്തരം ഇൻ്റർവ്യൂ കൂടുതൽ പ്രതീക്ഷിക്കുന്നു. മികച്ച അവതരണം❤ വ്യക്തതയുള്ള മറുപടികൾ❤
He is very sensible n gentle in his outlook and talk..we can hardly find such people!😊
നല്ല നിലവാരമുള്ള ചോദ്യങ്ങൾ... നിലവാരമുള്ള ഉത്തരങ്ങളും...
😊
നല്ല വ്യക്തമായ അവതരണം.BEM HS..ഇൽ എന്റെ സിനിയർ ആയിരുന്നു... നിലീന.. കണ്ടതിൽ.. സന്തോഷം... 👍👍..
നല്ല നിലവാരമുള്ള ചോദ്യങ്ങൾ..... നന്നായി home work ചെയ്തിട്ടാണ് താങ്കൾ ഈ ഇന്റർവ്യൂ set ചെയ്തിരിക്കുന്നത്.... Very nice.... Keep it up....
❤😊
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ഗംഭീരമായ ഇൻ്റർവ്യൂ...
❤
മികച്ച അവതരണം ഒരുപാട് കാര്യങ്ങൾ സമൂഹത്തിന് അറിയുവാൻ കഴിഞ്ഞു വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ ❤
വളരെ നല്ല അഭിമുഖമായിരുന്നു
ഒരുപാട് സംശയങ്ങൾ അതുകാരണം മാറ്റിയെടുക്കാൻ സാധിച്ചു
ഈ അവതാരികയെ എനിക്ക് ഇഷ്ടം ആണ് ❤️
❤😊
ചോദ്യങ്ങൾക്ക് വളരെ സത്യസന്ധമായിട്ടുള്ള മറുപടി 'നല്ല ചോദ്യങ്ങളും
The interviewer excelled in the show with their high-quality questions, maintaining an impressive standard. Keep it up!
ഒരുപാട് വിവരങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞ അഭിമുഖം. നന്ദി സർ
സമൂഹത്തിന് ഉപകാരം കിട്ടുന്ന ഒരു അഭിമുഖം ആണ് ❤️❤️🙏🏻
സത്യസന്ധമായ അനുഭവ കഥകൾ... വളരെയേറെ രസാവഹവും അറിഞ്ഞിരിക്കേണ്ടതുമായ സംഭവങ്ങളുടെ വെളിപ്പെടുത്തലുകൾ വെളിപ്പെടുത്തൽ. തടവുകാരുടെയും, ജയിൽ ജീവനക്കാരുടെയും അവസ്ഥകൾ / അനുഭവങ്ങൾ.. തൊഴിലിൽ കാണിക്കേണ്ട നിതാന്തജാഗ്രതയിലുണ്ടാവുന്ന ചെറിയ പിഴവിനുപോലും കൊടുക്കേണ്ടി വരുന്ന വലിയ വില... അതുണ്ടാക്കുന്ന മാനസിക സംഘർഷം... അതുപോലെ തടവുകാരുടെ മാനസിക പ്രശ്നങ്ങൾ ഒക്കെ നമ്മുടെ മനസിനെ വല്ലാണ്ട് മധിക്കുന്നു... കെട്ടിരിക്കാൻ തോന്നിക്കുന്ന, കേൾക്കേണ്ട വിവരണം... സല്യൂട്ട്. 🙏🏽
ഏറ്റവും നിലവാരമുള്ള ചോദ്യോത്തരങ്ങൾ🎉
കുറേകാലത്തിനു ശേഷം നിലവാരമുള്ള ഒരു ഇന്റർവ്യൂ കണ്ടു.... നന്ദി
Very informative & very standard questions , nice 👍
അവതാരക ഉത്തരം പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല എന്നെ അലോസര പെടുത്തി
വളരെ മികച്ച ഒരു എപ്പിസോഡ് ഓരോ പൗരനും കേട്ടിരിക്കേണ്ട കഥയാണിത് എന്നിരുന്നാലും ജയിൽ ഒരു ശിക്ഷക്കുള്ള അവസരം ആയിട്ട് കൂട്ടാത്തത് അംഗീകരിക്കാൻ പറ്റില്ല ബലാത്സംഗി അതുപോലെ കൊലപാതകി ഒക്കെ ഇങ്ങനെ മാറും എന്ന് അറിഞ്ഞുകൊണ്ട് കൊലപാതകം അല്ലെങ്കിൽ ബലാത്സംഗം ചെയ്തവനെ ശിക്ഷ നല്ലത് വധശിക്ഷ തന്നെയാണ്
നല്ലൊരു interview
ഒരു നല്ല അനുഭവം പങ്കുവെക്കൽ കൊള്ളാം Big സലൂട്ട് സ്വർ
A very well done interview...
Nice explanation about human emotions in different situations different environments different things
മികച്ച ചോദ്യങ്ങൾ❤
❤valara nala interview ❤
വളരെ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ... Keep going 👍
Brilliant question and informative answer thank you so much both of you👍🏻👍🏻
അടിപൊളി ചോദ്യങ്ങളും അതുക്കും മേലെയുള്ള ഉത്തരങ്ങളും❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Loved her questions
Very nice and rare interview officer and anchor talked beautifully and Respectfully.
Valare nalla interview ❤
Intellectual questions by Nilina👍👍ex. 24:33
Good interview 🙏🙏
Great anchor and standard questions 🎉
Nalla chodyangalum valare Manyamayittolla Uttarangalum,Nalla Vyetyasthamaya oru Interview😊👍
He is a gem of person. Wish you all the best sir.
💯💯sir ഒരു പ്രാവശ്യം കിടന്നാൽ ജീവിതത്തിൽ അങ്ങോട്ട് വരാൻ തോന്നില്ല അത്ര വീർപ്പു മുട്ടൽ ആണ്
ബോധമുള്ള ചോദ്യകർത്താവ്❤
വ്യക്തമായ ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും..!! ❤❤❤
Very good interview....Nicely explained sir...
അടിപൊളി അവതരണം
സന്തോഷ് ! Super reply🎉
Standard video 100 %*
കണ്ണൂർ സെൻ്റർ ജയിലിൽ നടയടി കുറവാണ് പക്ഷെ തെക്കോട്ട് ഉള്ള തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ഉള്ള ജയിലുകളിൽ നടയടി ഉണ്ട്. കണ്ണൂരിൽ തീരെ ഇല്ല എന്നല്ല ബലാത്സംഗ കേസുകളിൽ ജയിലിൽ ആകുന്ന ആൾക്കാർക്ക് കൊടുക്കാറുണ്ട്
After long time, I saw an interview that’s so well done. Sensible questions and clear answers. The interviewer sounded mature and well prepared. All the best.
😊❤
Amazing and kind officer, well spoken ❤
valuable talk. thanks both.
നല്ല ഒരു പരുപാടി ആയിരുന്നു 👍👍
നല്ല അഭിമുഖം .. നല്ല ചോദ്യങ്ങൾ . നല്ല വിവരണം ❤
നല്ല ചോദ്യങ്ങൾ 👍
Thank you both for an insightful talk ❤️
Super interview ❤ anchor is also doing good interview 👍 i am also working in jail department 👍🥰
ചോദ്യങ്ങളും ഉത്തരവും നന്നായിരുന്നു . ഒരുപാട് സംസാരിക്കാനുള്ള ഉത്തരത്തിന് അതിലേക്ക് കടക്കുന്നതിനു മുന്നേ അടുത്ത ചോദ്യം ചോദിക്കുന്നത് അലോസരപ്പെടുത്തി
സത്യം, എന്തിനാണ് ഇവർ ഇത്രെയും ദിർദി കണ്ണിക്കുന്നത്.! അത് അല്ലെങ്കിൽ നല്ല ഇൻ്റർവ്യൂ വുമായിരുന്നു
One of the reasonably good interweave I have watched in these days. The Interwever is intelligent.
കുറെ നാളുകള്‍ക്ക് ശേഷം നല്ലോരു അഭിമുഖം കണ്ടു.
Very good interview and nice presentation 👍👍
Experience is a great thing
പറയുന്ന കാര്യം പൂർണമായി പറയാൻ അനുവദിക്കാതെ തയ്യാറാക്കി വച്ചിരിക്കുന്ന അടുത്ത ചോദ്യത്തിലേക്ക് ഉടൻ കടക്കുന്ന രീതി അല്പം അലോസരം ഉണ്ടാക്കുന്നുണ്ട്
പോലീസ് ആയാലും കള്ളനും ആയാലും മനുഷ്യൻ അല്ലെ പാവം തോന്നി എന്നിക് ഇവരെ ഓർക്കുമ്പോൾ😓🥺😔
policekare manushyarude kude peduthalle thendikalanvar chettakal
Santhosh sir❤❤❤
One good example for a quality interview. This Journalist should deserve recognition or promotion ❤👏👏👏😀.
This interview and interviewer 🔥🔥🔥🔥🔥🔥🔥
പോസ്കോ കേസിൽ ജയിലിൽ വന്നു പോയ ഒരു പ്രായമായ ആൾ കണ്ണൂർ വയനാട് ബോർഡറിൽ അണ് താമസം. അദ്ദേഹം കുറ്റം ചെയ്യാതെ ജയിലിൽ എത്തി പെട്ടു പോയ ആൾ ആയിരുന്നു. കൊച്ചു മകനെ പൊക്കി എടുത്തു ഉമ്മ വയ്ക്കുക ആയിരുന്നു. കുട്ടിയുടെ അമ്മ അത് തെറ്റിദ്ധരിച്ചു പോലീസിൽ കേസ് കൊടുത്തു. കുട്ടി minor ആയത് കൊണ്ട് 2- 3 വയസ്, ജയിലുകളിൽ ലൈറ്റ് അണക്കറില്ല. പലപ്പോഴും രാത്രി പാറാവ് ഡ്യൂട്ടി ചെയ്യുന്ന സമയത്ത് അയാള് ഇരുന്നു കരയുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. വിധി ആണെന്ന് കരുത്ത് സമാധാനിക്കാൻ പറഞ്ഞു. ഒരിക്കൽ കോടതിയിൽ പോയപ്പോൾ കുട്ടി ഓടി വന്നു അപ്പൂപ്പാ എന്ന് വിളിച്ചു കെട്ടി പിടിച്ചു ഉമ്മ കൊടുത്തത് അയാള് എന്നോട് പറഞ്ഞിട്ടുണ്ടയിരുന്നു. Aa സമയം അയാള് പൊട്ടി കരഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇന്ത്യൻ നിയമത്തിൽ തെറ്റ് ചെയ്തിട്ടില്ല എന്ന് prove ചെയ്യേണ്ടത് ആ പൗരൻ്റെ മാത്രം ഉത്തരവാദിത്വം അണ്😢
കുടുംബം കലക്കാൻ വേണ്ടി ചില സ്ത്രീകൾ ഇത്തരം അക്രമങ്ങൾ ചെയ്യും
Very polite officer
ചോദ്യങ്ങൾക്കുള്ള മറുപടി അദ്ദേഹത്തിന് പൂർത്തിയാക്കാനുള്ള സമയം കൊടുക്കൂ... മുൻകൂറായി എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ മറന്നു പോകുമോ എന്ന ഭീതിയിൽ നിന്ന് ഉണ്ടായ ഇന്റർവ്യൂ പോലെ , രാഷ്ട്രീയക്കാരുടെ ഇടപെടലുകളെ കുറിച്ച് അദ്ദേഹത്തിന് വിശദമാക്കണമെന്നുണ്ടായിരുന്നതു പോലെ .
നല്ല ഒരു ഇന്റർവ്യ... ചോദ്യങ്ങൾ ഒക്കെ വളരെ നല്ലതു
ഒരിക്കലും ഒരാളും ജയിലിൽ പോകാതിരിക്കട്ടെ ,
വളരെ നിലവാരം ഉള്ള ചോദ്യവും ഉത്തരങ്ങളും 👍👍👍👍
Good questions by interviewr❤❤❤