തൃക്കേട്ട നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 79

  • @rajithamenon8740
    @rajithamenon8740 2 года назад +6

    ശരിയാണ് തിരുമേനി .എന്റെ കാര്യവും അങ്ങിനെ തന്നെ. എന്തു നല്ല കാര്യവും ചെയ്താലും അത് വിപരീതമായിട്ടെ എല്ലാവർക്കും തോന്നുകയുള്ളു

  • @ajeeshckajeeshck2110
    @ajeeshckajeeshck2110 2 года назад +7

    പറഞ്ഞതെല്ലാം സത്യമാണ് ഇതുവരെ 🤗🙏🙏🙏🙏

  • @usharaju2718
    @usharaju2718 2 года назад +21

    ആരുടെയും സ്നേഹം കിട്ടിയിട്ടില്ല ഇത് വരെ നമ്മൾ എല്ലാവരെയും സ്നേഹിക്കും പക്ഷെ ചതി പറ്റും. ചെറുപ്പം മുതൽ കഷ്ടപ്പെട്ട് വളർന്നു

  • @vinithamanju1718
    @vinithamanju1718 2 года назад +8

    എന്റെ കാര്യത്തിൽ 100 % ശെരി ആണ്... എനിക്ക് 38 വയസ്സിൽ ജോലി കിട്ടി.. എന്നാലും തൃക്കേട്ട ഒരിക്കലും മനസുഖം കിട്ടില്ല.. സൂയിസൈഡ് അങ്ങനെ തോന്നീട്ടില്ല.... ഇതുവരെയും

    • @sivap101
      @sivap101 2 года назад

      Swayyam niyyanthrikkuu. Nanum Kettaa annu. Ellam chinthichathinnuu cheyyukkkaa. Ellam cheyyan pattum, nalla manassu undenggil

    • @sainabasulthana9116
      @sainabasulthana9116 2 года назад

      Athra eg lannh padechadh

    • @sainabasulthana9116
      @sainabasulthana9116 2 года назад

      @@sivap101 ande life orrupad payasam annu

    • @sainabasulthana9116
      @sainabasulthana9116 2 года назад

      @@sivap101 husbandum maye prashnathelannh

    • @sainabasulthana9116
      @sainabasulthana9116 2 года назад

      @@sivap101 epol 30 years aye

  • @manojmanu8092
    @manojmanu8092 2 года назад +17

    മനോജ്‌ -തൃക്കേട്ട 🙏🙏. തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ് 👍👍👌👌എന്നെ സ്നേഹിക്കാൻ ആരും ഇല്ല 😔😔

    • @manojmanu8092
      @manojmanu8092 2 года назад

      @@Rahulram214 😄😄

    • @Rahulram214
      @Rahulram214 2 года назад

      @@manojmanu8092 🙏🙏🙏🙏

    • @manojmanu8092
      @manojmanu8092 2 года назад

      @@Rahulram214 എന്താ ജോലി

    • @Rahulram214
      @Rahulram214 2 года назад

      @@manojmanu8092 3 സ്റ്റാർ ഹോട്ടൽ ജോബ് ആണ്.. നിങ്ങൾക്കോ

    • @manojmanu8092
      @manojmanu8092 2 года назад

      @@Rahulram214 നഴ്സിംഗ്

  • @ramasuthanp3215
    @ramasuthanp3215 11 месяцев назад

    സാർ അന്ന് കാലത്ത് എൻറെ അമ്മയുടെ അമ്മാവൻ അദ്ധ്യാപകനായിരുന്നു കളരി ഗുരുക്കളും ആയിരുന്നു ചെറുപ്രായം എല്ലാ അക്ഷരങ്ങളും പഠിപ്പിച്ചത് എൻറെ വല്യമ്മാവൻ ആയിരുന്നു എല്ലാ മരണങ്ങളും പഠിപ്പിച്ചതും എൻറെ വല്യമ്മാവൻ ആയിരുന്നു നാലുമണിക്ക് കൃത്യം എണീക്കണം മൂന്നര വയസ്സുള്ളപ്പോൾ ആദ്യാക്ഷരം വല്യമ്മാവൻ ആയിരുന്നു എല്ലാ ആയുധ കലകൾ പഠിപ്പിച്ചത് വലിയ മാമൻ ആയിരുന്നു എൻറെ പേര് എൻറെ പേര് അദ്ദേഹം വിളിക്കുന്നു കുട്ടപ്പാ എന്ന് കത്രിക ആരോഗ്യമുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ ഒറ്റ മകൻ അച്ചൻ ഗവൺമെൻറ് ഉദ്യോഗസ്ഥൻ അമ്മ വീട്ടമ്മ എട്ടര വയസ്സുള്ള ഞാൻ ചെറിയതോതിൽ കുട്ടികളെ പഠിപ്പിക്കും കളരി വലിയ മാമനാണ് ഗുരുക്കൾ അദ്ദേഹം പറഞ്ഞു തരുന്ന വിദ്യകൾ എൻറെ സഹപാഠികളെ പഠിപ്പിക്കാറുണ്ട് കളരിയിൽ മാത്രം ഏഴുമണിക്ക് വിദ്യാഭ്യാസം എല്ലാ ക്ലാസിലും ഒന്നാമൻ ആരോഗ്യം കൂടുതലും നീളം കൂടുതലും ഉള്ളതുകൊണ്ട് മുമ്പിലുള്ള ബീച്ചിൽ ഒരു സൈഡിൽ ആണ് എന്നെ ഇരിക്കാൻ പിറകോട്ട് ഉള്ള ബെഞ്ചുകളിൽ ഇരിക്കാൻ സമ്മതിക്കാറില്ല ഡെയിലി വന്നാൽ പഠിച്ച ഭാഗങ്ങൾ ചോദ്യം ചോദിക്കാറുണ്ട് എന്തെങ്കിലും തെറ്റു വന്നാൽ അതിൻറെ ഉത്തരം കൃത്യമായി പറഞ്ഞു തരും അതിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ അദ്ധ്യാപകൻ എൻറെ അധ്യാപകനെ സമീപം പോയിട്ട് തെറ്റുകളെ ചൂണ്ടിക്കാണിക്കാറുണ്ട്

  • @sabukk7469
    @sabukk7469 2 года назад +4

    Super ഒരു തൃക്കേട്ട

  • @rahulmk6924
    @rahulmk6924 2 года назад

    ശരിയാണ്.. Always looking for a good partner, may be better same my Star

  • @premaradhaprema8805
    @premaradhaprema8805 2 года назад +18

    ഞാൻ ഒരു തൃകേട്ട ക്കാരിയാണ്

  • @gadha_c_sunoj2768
    @gadha_c_sunoj2768 2 года назад +5

    Iam തൃകേട്ട

  • @mystical_b_a_e_6429
    @mystical_b_a_e_6429 2 года назад +6

    Exactly right 😑💯 ..When I take decisions just for my own sake, my family doesn't agree to it. That's why no one is interested in me..As you said, I have thought about suicide many times. So far I have got the reward for my studies.. but I am sitting for an exam now and I don't know if luck will help me.I have watched many videos on the channel but none of them interested me. This one video feels like my life has been told...I feel that I have not had a good time yet anyway 🙂 thanks for your information 😸

  • @realageyoga6461
    @realageyoga6461 2 года назад +3

    I am a proud trikketta

  • @reejavidyasagar3832
    @reejavidyasagar3832 2 года назад +16

    സ്നേഹിച്ചു വളർത്തണം പോലും ഒരു സ്നേഹവും പരിഗണനയും കിട്ടാതെ വളർന്നു eesw. ഈശ്വരാധീനം കൊണ്ട് അക്രമ സ്വഭാവം ഒന്നും ഉണ്ടായില്ല.

  • @mayaammu9308
    @mayaammu9308 10 месяцев назад

    ബിന്ദു തൃക്കേട്ട

  • @sivap101
    @sivap101 2 года назад

    Nannum Thrikettaa annu. Swantham manassu niyyarthichu munnottuu pokkannam. Nammalludee cheythikkaleee nalla vazzikku kondu povukkaa. Nallaa karrayyanggal cheyukkaa.

  • @nicks0072
    @nicks0072 2 года назад +1

    Adi poli paragthu 75 %correct anu, eni bakki age koodi kadannu poyal mathi arunu 🥹😀👍

  • @butterflybutterfly4825
    @butterflybutterfly4825 2 года назад +1

    Very good sir

  • @kandiyanravi
    @kandiyanravi 2 года назад +3

    My grandson is ketta. Now he is 16 years. According to his Jathakam 16 to 23 Kethu dasa. How is Sir .please reply

    • @sabukk7469
      @sabukk7469 2 года назад +1

      @@enjoyfullifenatural.cultiv8441 ഇതൊക്കെ എല്ലാവർക്കും അറിയാം കൂടുതൽ എഴുതി കഷ്ടപെടേണ്ട

  • @maheshmanutten5169
    @maheshmanutten5169 2 года назад

    Thanks sir...

  • @sumasaju8301
    @sumasaju8301 2 года назад +3

    ഞാൻ തൃകേട്ടാ

  • @ajayakhosh2793
    @ajayakhosh2793 10 месяцев назад

    അജയഘോഷ് എസ്സ് തൃക്കേട്ട

  • @ranjiniranjini6095
    @ranjiniranjini6095 2 года назад +1

    ഏട്ടൻ കേട്ട

  • @sruthia.v5755
    @sruthia.v5755 2 года назад

    Crct

  • @BrownScorpio369
    @BrownScorpio369 2 года назад +1

    Age nte karyam correct aaneaa,

  • @kkyoutubeworld5018
    @kkyoutubeworld5018 2 года назад +2

    🙏🙏🙏🙏🌹

  • @soumyarajesh3376
    @soumyarajesh3376 2 года назад +2

    🙏🙏🙏🙏

    • @manojmanu8092
      @manojmanu8092 2 года назад

      സൗമ്യ സുഖമാണോ

  • @sreelayamnikhil4943
    @sreelayamnikhil4943 2 года назад

    Hello….doctor sir…🖐🏻

  • @mystical_b_a_e_6429
    @mystical_b_a_e_6429 2 года назад +2

    Do I see exam success? 😸 Your highness

  • @snenterprises3904
    @snenterprises3904 2 года назад +1

    Thrikketta....
    Venamengil poi jeevicho

  • @bindushadinesh9442
    @bindushadinesh9442 9 месяцев назад

    എനിട്ട്‌ പോണുണ്ടോ 🥶🥶🥶🥶

  • @premaradhaprema8805
    @premaradhaprema8805 2 года назад +2

    വീടിന്റെ പറമ്പിന്റെ കന്നിമൂലയിൽ പാമ്പിൻ കാവ് ആണ് എന്നും വിളക്ക് വെക്കാറുണ്ട് ദോഷം മാറാൻ ഇത് മതിയാകുമോ സർ പ്ലീസ് റിപ്ലെ 🙏🙏🙏

  • @sreekumareu921
    @sreekumareu921 2 года назад

    Sneham thedi vatt ayi....

  • @maheshmanutten5169
    @maheshmanutten5169 2 года назад

    Njan eppol kalupotti kidakunnu. Plaster ettirikunnu. Thrikettayane.

  • @rajeshmv1348
    @rajeshmv1348 2 года назад

    Rajesh 36 kalyanam kazinilla

  • @krishnakumar.skrishnakumar3909
    @krishnakumar.skrishnakumar3909 2 года назад +1

    🤭🤭🤭🤭

  • @shyamstephen6473
    @shyamstephen6473 2 года назад

    26-10-1990 Thriketta..Experienced a lot I will try my best till this year end if there is no changes will happen Definitely I will commit suicide on coming new year night..that’s it

  • @sivannandanam4222
    @sivannandanam4222 2 года назад

    Triketta

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 года назад

    😂😂😂😂😂😂