കമ്പ്യൂട്ടർ ഓൺ ആകുന്നില്ലേ. എങ്ങനെ ശരിയാക്കാം? How to troubleshoot a computer which not getting on

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #pc #pctricks #computer #repair #ram
    How to troubleshoot a PC which is not getting on or nothing displayed on Monitor.
    #Alwaysusefulltips
    Laptop repair toolkit : amzn.to/3FT6ZnC
    Desktop tools : amzn.to/3mXfDc5
    For more details or doubt or clarifications call me using Callme4 app
    Download Callme4 app using below link
    play.google.co...
    My Id for Callme4 app: manjujacob@cm4

Комментарии • 176

  • @maheshkunju7128
    @maheshkunju7128 3 года назад +11

    chetta good tip 3 varsham onavatha pc innu work cheythu nanni

  • @wafasworld6749
    @wafasworld6749 7 месяцев назад +2

    Njangal computer onaakathe pedichchirikkumbol aan ee video kandath ithupole cheythappo sheriyaayi thanks alot ♥️😊

  • @aswinlal9486
    @aswinlal9486 Год назад +8

    1 month aayi ente pc ithayirunnu problem Innu njan ente pc ready aakki thank You

  • @shajick-bg7bg
    @shajick-bg7bg 4 года назад +9

    സുകൃത്തെ ഒരിക്കലും ഊതി പൊടി കളയാൻ ശ്രമിക്കരുത് കാരണം ഊതുമ്പോൾ ഈർപ്പം ഉണ്ടാകും ബ്രഷ് ചെയ്യ താൽ മതി

    • @PaulootanViews
      @PaulootanViews  Год назад

      A good advice. Thanks for your kind feedback.

  • @streak9214
    @streak9214 Год назад +6

    Bro cpu working aanu moniter on aavum but onnum varilla screen mathram on aayi irikkum

    • @PaulootanViews
      @PaulootanViews  Год назад

      Ee video ലെ tips try ചെയ്തിരുന്നോ

  • @e-cafe3553
    @e-cafe3553 7 месяцев назад +1

    Thanks bro 👍

  • @jayaprakashvkvk9461
    @jayaprakashvkvk9461 Год назад +2

    എന്തായാലും ചേട്ടാ താങ്ക്സ്,കുറഞ്ഞത് 500 രൂപ സേവ് ചെയ്തു തന്നു.

  • @ichusvlog5323
    @ichusvlog5323 7 месяцев назад +2

    Thankyou ❤️

  • @shablaahsan3685
    @shablaahsan3685 3 года назад +2

    Thanks broo. Expecting more vedios

  • @nimnadili4563
    @nimnadili4563 23 дня назад

    Nice🥰😍...... Ok aayi♥️

  • @Ne.M.O
    @Ne.M.O 4 года назад +3

    Thanks bro ith othiri useful aayi

  • @muthulekshmimmuthulekshmim3200
    @muthulekshmimmuthulekshmim3200 3 года назад +1

    Thankuu for the most video

  • @Anshif_anu11
    @Anshif_anu11 3 месяца назад

    Thankyou bro ready aayi❤️

  • @sanjukbinoj9562
    @sanjukbinoj9562 9 месяцев назад +1

    Working trick ❤️👍

  • @craftskerala7653
    @craftskerala7653 3 года назад +3

    എന്റെ കമ്പ്യൂട്ടറിൽ ചിലപ്പോൾ on ആകുബോൾ ഫാൻ മാത്രം sound മാത്രം വരുന്നു. എന്താ പ്രശ്നം

  • @jabirsulthan7599
    @jabirsulthan7599 3 года назад +2

    Bro, monitor on aaakunhund.... But, normal window startingil alla on aaakunhath .. Safe modil click cheythaaal maathrame computer work cheyunhullu.... Ithenth problem aaaan...RAM problem aaayirikkumo?
    So, Normal window startingil click cheythaaal oru blue colour displayil "bad head pooler" Enh ezhuthi kaaanikunhu

    • @PaulootanViews
      @PaulootanViews  3 года назад

      RAM issue aakan ulla sadyatha undu. Driver issue um aakaam. Athaanu safe mode il on aakunnathu. Head pool issue memmory allocation ayi bandhapettu varunna error aanu. Frnds nte aarudeyum computer le ram onnu vaangi ittu nokku... Sheri aakunnenkil RAM replace cheythaal mathiyaakumallo

    • @NihadNibu
      @NihadNibu 11 месяцев назад

      Bro cpu onn chyumbol smell varunud

  • @zoomzoo8994
    @zoomzoo8994 2 года назад +2

    എന്റെ ലാപ്ടോപ് ഓണാക്കുമ്പോൾ windows loading file, എന്ന് കാണിക്കും ഓണാക്കുനില്ല എന്താ ചെയ്യാണ്ടത്

    • @PaulootanViews
      @PaulootanViews  2 года назад +1

      Might be Issue with os. OS corrupted ആയത് ആകാം. Format ചെയ്തു OS reinstall ചെയ്താൽ മതിയാകും... worst case ഇൽ Harddisk കേടായതും ആകാം...

  • @prajithtp9619
    @prajithtp9619 4 года назад +2

    Useful video

  • @kedarkedar8456
    @kedarkedar8456 Год назад +1

    sir ഇതൊക്കെ ഭംഗിയായി ചെയ്യാറുണ്ട് But എന്നിട്ടും ON ആകുവാനും ON ആയാലും ഇടക്കൊക്കെ നിന്നു പോകും എന്തു ചെയ്യും Sir

    • @PaulootanViews
      @PaulootanViews  Год назад

      അങ്ങനെ ആണേൽ ബോർഡ് ന് എന്തെങ്കിലും complaint കാണും. Ram ൻ്റെയും ആകാം. Dust കൊണ്ടുള്ള issue ആണേൽ മാത്രമേ ഈ മാർഗം ഉപയോഗിച്ച് ചെയ്യാൻ പറ്റൂ. അല്ലാതെ വേറെ എന്താണെങ്കിലും സർവീസ് നു കൊടുക്കേണ്ടി വരും.

  • @kedarkedar8456
    @kedarkedar8456 Год назад

    പലരേം വന്നിട്ടുണ്ട് ഒരു ഗുണവും ഇല്ല ഇന്നുവരെ wifi Adapter വരെ ശരിയാക്കി തരുവാൻ പറ്റാത്തവരാണ് എപ്പോഴും ഊരി കുത്തലാണ് പ്രതീക്ഷയോടായോടെ നിർത്തുന്നു

  • @Spartan_gaming1120
    @Spartan_gaming1120 10 месяцев назад

    Bro first time e problem vannappol njan ethupole ane cheyuthappol redy ayi but in 2nd time ithe cheyuthittum solve avunilla😢😢😢

  • @Kinnan2010
    @Kinnan2010 7 месяцев назад

    ചേട്ടായി എന്റെ computer ഇതേപോലെ ആയി പോയി പക്ഷേ എന്റെ computer on ആവുന്നുണ്ട് പക്ഷേ wallpaper ഉള്ള സ്ഥലം kanikunilla

  • @diloosworld918
    @diloosworld918 3 года назад +2

    ബ്രോ എന്റെ കമ്പ്യൂട്ടർ ഡിസ്പ്ലേ വർക്ക് ചെയ്യുന്നുള്ളൂ ബട്ട് നോ സിഗ്നൽ എന്ന് കാണിക്കുന്നു അതിന്റെ വീഡിയോ ഇടാമോ

    • @PaulootanViews
      @PaulootanViews  3 года назад

      ഈ വീഡിയോ യിൽ ഉള്ള കാര്യങ്ങൾ ചെയ്തു നോക്കിയോ... RAM ക്ലീൻ ചെയ്തോ

  • @KeralaUlsavam988
    @KeralaUlsavam988 2 года назад +1

    ഒരു സെക്കന്റ്‌ ലാപ്ടോപ് ഉണ്ട് അത് ഒരു 4മാസത്തോളം ഉപയോഗിച്ചു ഇപ്പോൾ അത് ഒണ വുന്നില്ല

  • @luisdarch5483
    @luisdarch5483 3 года назад +2

    Bro CPU blue light kathiyutt off avvunnu mother board ulla light kathunnd ullilethe fan on ayyi appo tanne off avvunn Endha cheyya

    • @PaulootanViews
      @PaulootanViews  2 года назад

      Need more details
      For more details or doubt or clarifications call me using Callme4 app
      Download Callme4 app using below link
      play.google.com/store/apps/details?id=callme.ve
      My Id for Callme4 app: manjujacob@cm4

  • @kedarkedar8456
    @kedarkedar8456 Год назад

    ഇവിടെയൊക്കെ അധികം പേർ ഇല്ല Service ന് ഉള്ളവരൊക്കെ Busy യും വിശ്വാസിക്കാൻ പറ്റാത്ത വരുമാണ് സൂചികയറ്റുന്നിടത്ത് തൂമ്പകയറ്റാൻ നോക്കുന്നവരാണ്

  • @mohammedk9803
    @mohammedk9803 3 года назад +2

    നിങ്ങള കമ്പ്യൂട്ടർ പോലെ തന്നെ ഞങ്ങൾദും

  • @ananduiyer5305
    @ananduiyer5305 3 года назад +2

    CPU work ചെയ്യുന്നു.എന്നാൽ നോ സിഗ്നൽ എന്ന് കാണിക്കുന്നു

    • @PaulootanViews
      @PaulootanViews  3 года назад

      RAM onnu clean cheythu nokku... Mikkavaarum athaayirikkum issue

  • @midhunmidhun4702
    @midhunmidhun4702 8 месяцев назад

    Broo ente cpu vil on aakumbo cd slot open aayi varum but display varunilla njn ennum ee computer upayogikkum but oon aavunilla

  • @mc_pheonix8127
    @mc_pheonix8127 7 месяцев назад

    Lap top open ആകുന്നില്ല screen open ആകുന്നുണ്ട്, എന്താണ് വേണ്ടത്

  • @vinaym6132
    @vinaym6132 2 года назад +1

    Broo ente pc windows 7 anu, athil starting windows enn kanichathinu shesham no signal ennu varunnu
    Ram,battery, fan,processor ellam clean cheythu nokki but ingane thanneya kanikkunne
    Please replyyy....

  • @josephrajan374
    @josephrajan374 3 года назад +1

    👍👍👍

  •  4 года назад

    Fantastic video! Keep it up! Would you like to be RUclips friends? :]

    • @PaulootanViews
      @PaulootanViews  4 года назад

      Subscribe my channel. I will do the same

  • @pranavp427
    @pranavp427 3 года назад

    Cpu onakunila kurach kazhinjid onku pine adutha day onkiyal pine onkathe irikunu ithu enu repeat akunu ethu cheyum

  • @balankrishanan
    @balankrishanan 2 месяца назад

    Nan kurachu mubokke pc on akirunnu eppo cpu on avunilla

  • @jijunechikuthu
    @jijunechikuthu Год назад

    usefull

  • @elizabathrobin3418
    @elizabathrobin3418 3 года назад +2

    cpu on ചെയ്യുമ്പോൾ Red ലൈറ്റ് കത്തുന്ന എന്തുകൊണ്ട്....

    • @PaulootanViews
      @PaulootanViews  3 года назад

      റെഡ് light കത്തുന്നത് കൊണ്ടു മാത്രം എന്തെങ്കിലും issue കണ്ടെത്താൻ പറ്റില്ല... എവിടെ ആണ് ലൈട് കത്തുന്നത്.. കമ്പ്യൂട്ടർ on ആകുന്നുണ്ടോ. CPU and SMPS ഫാൻ കറങ്ങുന്നുണ്ടോ

    • @PaulootanViews
      @PaulootanViews  3 года назад

      കൂടുതൽ details ദയവായി പറഞ്ഞു തരാമോ

    • @elizabathrobin3418
      @elizabathrobin3418 3 года назад

      The fan is working but the display is not working......

    • @elizabathrobin3418
      @elizabathrobin3418 3 года назад

      റെഡ് ലൈറ്റ് കത്തും പോൾ pling pling... എന്ന സൗണ്ട് വരുന്നുണ്ട് ഡിസ്പ്ലെ ഓൺ ആകുന്നില്ല....

  • @antonyalumkal979
    @antonyalumkal979 Год назад

    Please say something about mother board repairs.

    • @PaulootanViews
      @PaulootanViews  Год назад

      Motherboard repair ഒരു vast topic ആണ് ബ്രോ... അത് സ്വയം ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും

  • @mohamedamansalih.m4718
    @mohamedamansalih.m4718 2 года назад +2

    Ente computer adich pooyi guys🥺🤧

  • @ebinjohny8481
    @ebinjohny8481 2 года назад

    Conputeril spark vannale self protector undo

  • @kutty_kuttanellur1319
    @kutty_kuttanellur1319 3 года назад

    മോണിറ്ററിൽ ഒന്നും വരുന്നില്ല CPUഫാൻ കറങ്ങുന്നുണ്ട് പവർ ബട്ടൻ അമർത്തിയപ്പോ ഒരു റിയാക്ഷനും ഇല്ല CPU വിൽ റീസ്റ്റാർട്ട് ബട്ടൻ ഞെക്കിയപ്പോഴാണ് ഫാൻ കറങ്ങുന്നതും മൗസിലെ ലൈറ്റ് കത്തുന്നതും...

    • @PaulootanViews
      @PaulootanViews  3 года назад

      Initially power vannittu pinne pokunnathanu. Might be an SMPS or board complainy

  • @Luttappi3764
    @Luttappi3764 3 года назад +1

    താങ്ക്യൂ ചേട്ടാ ഞാൻ എന്റെ കമ്പ്യൂട്ടർ ഞാൻ തന്നെ ചെരിയാക്കി 🙏🙏🙏🙏🙏😍😍😍😍💕💕💕💕💕💕💕

  • @ManuManu-up5gw
    @ManuManu-up5gw 4 года назад +2

    Beep സൗണ്ട് കേൾക്കുന്നു... ram അയിച്ചു clean ചെയ്തിട്ടും അങ്ങനെ തന്നെ...

    • @PaulootanViews
      @PaulootanViews  4 года назад +1

      Oru pakshe RAM complaint aayi kaanum... Friends nu aarkenkilum computer undenkil avarude RAM onnu vangi ittu nokku. APPO WORK CHEYYUNUNDENKIL RAM replace cheythal mati aakum

    • @ManuManu-up5gw
      @ManuManu-up5gw 4 года назад

      @@PaulootanViews ആദ്യം ഇതുപോലെ beep വന്നിട്ട് തുടച്ചു ഇട്ടതാ .. കുറച്ച് കഴിഞ്ഞ് ഒരു software use ചെയ്തോണ്ടിരുന്നപ്പോൾ വീണ്ടും ഹാങ്ങ്‌ ആയി.. ഇനി ആ software use ചെയ്തത് കൊണ്ടായിരിക്കുമോ .. അത് മുമ്പ് use ചെയ്തപോളും ഹാങ്ങ്‌ ആയിരുന്നു.. അപ്പോൾ system ups off ചെയ്തിട്ട് ആണ് off ചെയ്തത്... അതുകൊണ്ടായിരിക്കോ...?

    • @PaulootanViews
      @PaulootanViews  4 года назад

      Software use cheythathu kondu aakanulla sadhyatha kuravaan

  • @Fear.aayoda
    @Fear.aayoda 2 месяца назад

    Bro cpu on aakunnilla nthu cheyyum?

  • @cartoonnostu5666
    @cartoonnostu5666 4 года назад +3

    Cpu work cheyyunengilo

    • @PaulootanViews
      @PaulootanViews  3 года назад

      CPU on ആയാലും RAM issue ഉണ്ടേൽ കമ്പ്യൂട്ടർ display ഇൽ ഒന്നും വരില്ല. വീഡിയോ ഇൽ ഉള്ള കാര്യങ്ങൾ ചെയ്തിരുന്നോ. I mean RAM clean ചെയ്തോ

    • @princemonachanmavelikkara9545
      @princemonachanmavelikkara9545 2 года назад

      @@PaulootanViews bro ram clean cheythu but still same vere slotil ittu nookkiyaloo?

    • @PaulootanViews
      @PaulootanViews  2 года назад

      @@princemonachanmavelikkara9545മാറ്റിയിട്ട് നോക്കു. എന്നിട്ടും ശരി ആയില്ലേൽ സർവിസ് centre ഇൽ കൊടുക്കേണ്ടി വരും

  • @Yhyyznh7nh
    @Yhyyznh7nh 4 месяца назад

    Chetta monitor going to sleep enn kannikkunn athin solution ondo

    • @PaulootanViews
      @PaulootanViews  4 месяца назад

      Monitor going to sleep കാണിക്കുന്നത് CPU ഓൺ ആകാതെ വരുമ്പോഴോ RAM issue വരുമ്പോഴോ ആണ്... CPU ൽ നിന്ന് മോണിറ്റർ ലേക്ക് സിഗ്നൽ വരാത്തത് ആണ് കാരണം. സർവീസ് ചെയ്തത് നോക്കൂ

  • @craftskerala7653
    @craftskerala7653 3 года назад

    സൂപ്പർ

  • @BLUETITTRAVEL
    @BLUETITTRAVEL 4 года назад +1

    GOOD VIDEO.

  • @greshmashajijs141
    @greshmashajijs141 Год назад +1

    കറന്റ്‌ പോകുമ്പോൾ കമ്പ്യൂട്ടർ ഓഫ്‌ ആകുന്നത് പ്രോബ്ലം ആണോ

    • @PaulootanViews
      @PaulootanViews  Год назад

      UPS വെക്കുന്നതാണ് ബുദ്ധി. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന unsaved data lose ആകും എന്നതാണ് പ്രധാന പ്രശ്നം. പിന്നെ ഇലക്ട്രോണിക് ഐറ്റം അല്ലേ, current പോയി വന്നാൽ ചിലപ്പോ കേടായേക്കം. But കെടാകണം എന്നു നിർബന്ധം ഇല്ല. ഇത് ഇലക്ട്രോണിക് device ന് പറ്റുന്നത് മാത്രമേ ഇതിനും പറ്റൂ. Hard disk SSD okke പെട്ടെന്ന് പവർ പോയാൽ ചിലപ്പോൾ പണി കിട്ടും. Main സംഗതി Unsaved data lose ആകും എന്നതാണ്. ഞാൻ ഒരു 7-8 years UPS ഇല്ലാതെ ആണ് കമ്പ്യൂട്ടർ use ചെയ്തത്. പലവട്ടം കറൻ്റ് പോയിട്ടുണ്ട്. ഒന്നും പറ്റിയിട്ടില്ല. But മറ്റൊരാൾക്ക് അങ്ങനെ തന്നെ ആകണം എന്നില്ല. So I prefer to use UPS

  • @drumadathansk
    @drumadathansk 11 месяцев назад

    പ്രവർത്തിച്ചു കൊണ്ടിരുന്ന cpu വിൽ പൊട്ടുന്ന ശബ്ദം കേട്ടു. ഇപ്പോൾ cpu വർക്ക്‌ ചെയ്യുന്നില്ല

  • @TravelsofJiju
    @TravelsofJiju 11 месяцев назад

    Reboot എന്ന് കാണിക്കുന്നു എന്താ പ്രോബ്ലം എന്ന് പറഞ്ഞു തരുമോ

  • @gokulchandran3380
    @gokulchandran3380 2 года назад

    Chetta Cpu On Aaki Kayiyumbol Beep Sound Kelkunnu,edakku Red Light Cpu il Kaanikunnu,Monitor Onnum kanikunnilla.Entha Problem?

    • @PaulootanViews
      @PaulootanViews  2 года назад

      ഒരു പക്ഷെ Ram ന്റെ ഇഷ്യൂ ആയിരിക്കും... ഒന്നു ഊരി പൊടി ഒക്കെ തുടച്ചു കളഞ്ഞു ഇട്ടു നോക്കു. ഇനി keyboard കീ ഒന്നും പ്രസ് ആയി ഇരിക്കുന്നില്ല എന്നു ഉറപ്പിച്ചോളൂ... എന്നിട്ടും ശെരി ആകുന്നില്ലെങ്കിൽ ഒരു സർവിസ് സെന്റർ ഇൽ കൊടുക്കുന്നത് നല്ലതാണ്

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 4 года назад +1

    on ആയിക്കഴിഞ്ഞാൽ മോണിറ്ററിൽ no signal എന്ന് കാണിക്കും. പെട്ടന്ന് ഓഫ്‌ ആവുകയും ചെയ്യും.. എന്താ ച്വയ്യണ്ടേ

    • @PaulootanViews
      @PaulootanViews  4 года назад

      വീഡിയോ ഇൽ ഉള്ള കാര്യം ചെയ്തു നോക്കിയിട്ടും ശരി ആകുന്നില്ലേ. ഒരു പക്ഷെ mother ബോർഡ് complaint ആകും അല്ലേൽ SMPS. ബോർഡ് സർവിസ് ചെയ്താൽ ശെരി ആകേണ്ടത് ആണ്.... സർവിസ് നു കൊടുക്കുന്നതിനു മുന്നേ mother ബോർഡ് ഇൽ പൊടി ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ ഒന്ന് ക്ലീൻ ചെയ്തു നോക്കു ചിലപ്പോൾ ശെരിയാകും. Thank you for watching the video. ഒരു സബ്സ്ക്രൈബ് കൂടെ തരാമോ...

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 4 года назад +1

      @@PaulootanViews താങ്ക്സ് കേട്ടോ

  • @entethalassery7482
    @entethalassery7482 3 года назад

    എന്റെ പുതിയ അസെംപ്ലിങ് സെറ്റ് ആണ്. Lcd മോണിറ്റർ.. ഒരു മാസം ആയി ഒരാഴ്ച കഴിഞ്ഞു ഇന് ഓൺ ആകുമ്പോൾ hdmi no signel എന്ന് കാണിക്കുന്നു

  • @anyou6753
    @anyou6753 Месяц назад

    Cpu wrk avanila

  • @saritha5043
    @saritha5043 3 года назад

    Sir innale ratry system off cheyyan pattiyilla urangipoyathkond.velupin enettapo monitoril display illayirunnu. ahh kond shutdown cheyyan kazhinjilla ups off aki.pinned system on akiyit CPU on ayi 4-5seconds akumbo thanne off akunnu ennit pinnne automatic ayit on akunnu.ingane continues ayit on off ayikondirikkunnu.enta problem enn parayamo

    • @PaulootanViews
      @PaulootanViews  3 года назад

      Motherboard chilappo onnu service cheyyendi varum

    • @saritha5043
      @saritha5043 3 года назад

      @@PaulootanViews CPU seriyayi but ups on ayit Apo thanne off ayi pokunnu

    • @PaulootanViews
      @PaulootanViews  3 года назад

      Ups maati direct power onnu connect cheythu nokku... Work cheyyunnund enkil UPS kedayathu aakum

  • @balankrishanan
    @balankrishanan 2 месяца назад

    Hello

  • @eldhosegeorge5806
    @eldhosegeorge5806 Год назад

    ചേട്ടാ എന്റെ cpu പവർ button ഇല്ലാതെ സ്വിച് ഇട്ടാൽ ഓൺ ആകും സാധാരണ power button ഓൺ ആക്കിയാൽ അല്ല cpu ഓൺ ആകുന്നത്

    • @PaulootanViews
      @PaulootanViews  Год назад

      Bios le power on AC restore enna option enable ആയിരിക്കും. അതാണ് പ്ലഗ് കുത്തി switch on ആകുമ്പോൾ തന്നെ കമ്പ്യൂട്ടർ ON ആകുന്നതിൻ്റെ oru കാരണം. ഓരോ motherboard ലും oro setting aanu. Athukondu Ella BIOS മെനുവിലും ഒന്ന് നോക്ക് ഏതിലെങ്കിലും aa option കാണും

  • @veenavenu2715
    @veenavenu2715 2 года назад

    Super

  • @bindu623
    @bindu623 3 года назад

    Cpu nte fan വർക്ക്‌ ആകുന്നില്ല, എന്താ ചെയ്യണ്ടേ, അതിന്റ fan കറങ്ങുന്നില്ല. But അതിന്റെ ബാക്കിൽ മൗസ്, കാർഡ് റീഡർ എന്നിവ കണക്ട് ചെയ്യുമ്പോൾ ലൈറ്റ് കത്തുന്നു. എന്താ ചെയ്യുക

    • @PaulootanViews
      @PaulootanViews  3 года назад

      CPU on ആകുന്നില്ലെങ്കിൽ ഒരു പക്ഷെ SMPS ആവശ്യത്തിനുള്ള power mother board ലേക്ക് കൊടുക്കാത്തതോ, അല്ലെങ്കിൽ motherboard complaint ആയതോ ആകാം

    • @bindu623
      @bindu623 3 года назад

      @@PaulootanViews കംപ്ലയിന്റ് കണ്ടു പിടിച്ചു. മദർ ബോർഡ്‌ നണ്. ഈ സെക്കന്ററി smd MOSFET മാത്രം വെച്ചു കമ്പ്യൂട്ടർ റൺ ചെയ്യിക്കാൻ പറ്റുമോ

  • @madhucreations4895
    @madhucreations4895 2 года назад

    Good Bro

  • @nizarkadathoor3386
    @nizarkadathoor3386 4 года назад

    Good video 👍

  • @diyarafavlog1702
    @diyarafavlog1702 4 месяца назад

    A disc read error occured kanikkunnu

    • @PaulootanViews
      @PaulootanViews  4 месяца назад

      Hard disk issue... Check with a computer Professional

  • @rayi1618
    @rayi1618 4 года назад

    Speaker... vekkumbo audio card okke vendi veruoo...USB verthe connect.cheytha.. Sound kekkan pattille.....??

    • @PaulootanViews
      @PaulootanViews  4 года назад

      Speaker nu power USB il ninnu kodukkarundu... Pinne Speaker nte jack audio out il ninnu aanu kodukkunnat

    • @rayi1618
      @rayi1618 4 года назад

      @@PaulootanViews audio card... appo nthina

    • @PaulootanViews
      @PaulootanViews  4 года назад +1

      @@rayi1618 normally professional recording okke vendi upayogikkunna computer kalil aanu sound card use cheyyaru. Normal Desktop ilum laptopil um inbuilt sound card undu. Athanu audio jack fo the computer

  • @bindu623
    @bindu623 3 года назад

    SMPS ന്റെ FAN കറങ്ങുന്നില്ല. BUT IT IS NEW ONE

    • @PaulootanViews
      @PaulootanViews  3 года назад

      Power cord ചെക്ക് ചെയ്തു നോക്കു... പുതിയതാണെങ്കിലും electronic സാധനം അല്ലെ ചിലപ്പോൾ കേടായി കാണും

  • @jaikrishnanr9597
    @jaikrishnanr9597 2 года назад +5

    Ram അഴിച്ചുക്ലിചെ യ്തിട്ടുംമോണിറ്റർ ഓണ കുന്നില്ല

  • @muhsinentertainments
    @muhsinentertainments 3 года назад

    Ente computeril display scratch mathiri aan kannunath

  • @joseph62944
    @joseph62944 3 года назад

    ലാപ്ടോപ് ലെ സ്റ്റാർട്ട്‌ ബട്ടൺ & സെർച്ച്‌ ബട്ടൺ വർക്ക്‌ ചെയ്യാൻ മാർഗം ഉണ്ടോ

    • @PaulootanViews
      @PaulootanViews  2 года назад

      Need more details. For more details or doubt or clarifications call me using Callme4 app
      Download Callme4 app using below link
      play.google.com/store/apps/details?id=callme.ve
      My Id for Callme4 app: manjujacob@cm4

  • @sameesvlog4021
    @sameesvlog4021 4 года назад

    കമ്പ്യൂട്ടറിലേക്ക് സക്കാൻ ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ

  • @akhilaajesh4875
    @akhilaajesh4875 3 года назад

    Moniter booting okkey kanikkunnudu
    Pinnide mothom blank aa mouse arose kanam

    • @PaulootanViews
      @PaulootanViews  2 года назад

      OS corrupt ആയത് ആകും. OS reinstall ചെയ്താൽ മതി

    • @PaulootanViews
      @PaulootanViews  2 года назад

      OS corrupt ആയത് ആകും. OS reinstall ചെയ്താൽ മതിയാകേണ്ടത് ആണ്

  • @rayi1618
    @rayi1618 4 года назад

    Bro... Computer.il മാറാലയും പൊടി യുമൊക്കെ വരുന്നു...ഇതിന് solution ഉണ്ടോ????? Pls Reply..

    • @PaulootanViews
      @PaulootanViews  4 года назад

      എല്ല ദിവസവും ക്ലീൻ ചെയ്യുക... പുറംഭാഗം

  • @tech4green
    @tech4green 11 месяцев назад

    കൊലുപോലത്തെ 😅

  • @rijenroy7520
    @rijenroy7520 2 года назад

    Ram idathe thanne motherboard on akkan pattumo?

    • @PaulootanViews
      @PaulootanViews  Год назад

      Motherboard on aakumaayirikkum. But no chance for display

  • @mydream8156
    @mydream8156 3 года назад

    Computer use ചെയ്യുമ്പോൾ automatic restart ആകുന്നു അതെന്താ കാരണം

    • @PaulootanViews
      @PaulootanViews  3 года назад

      Check cheythu nokkendi varum... Chilappo board service cheyyendi varum

    • @PaulootanViews
      @PaulootanViews  3 года назад

      Might be an issue with motherboard... Onnu service cheythu nokku

  • @raginlal8908
    @raginlal8908 3 года назад

    CPU work akum annal "Power saving mode" annu azhuthi kanikkunnu.

    • @PaulootanViews
      @PaulootanViews  3 года назад

      Might be no signal to monitor... Video il kanda karyam cheythu nokkiyo...

    • @raginlal8908
      @raginlal8908 3 года назад

      @ᴀᴍᴀʟ ᴋꜱ࿐ Athu Hardware problem ayirikkum

    • @raginlal8908
      @raginlal8908 3 года назад +1

      Pc shoppil vilikanam avar vannu sheriyakum

  • @ishumariyam3347
    @ishumariyam3347 2 года назад

    Ente computer sariyavunnilla .ini endhu cheyyum.pls reply

  • @remya7873
    @remya7873 Год назад

    No signal enn kanich off avunnu🥲

  • @domgamer48
    @domgamer48 3 года назад

    Bro. Pc work cheythu kondirikumbol sudden ayi off akunnu. Apol thanne proceasor fan karangiyum ninnum kalikunnu. Pinne on ayi kurachu kayiyumbol veendum same problem. Chipset complaint anenn anu parayunne 2 time repair cheythu oru pravishyam board matti ennitum kurachu kayiyumbol chipset complaint varunnu. Processor complaint kondu ano ingane sambhavikunnath atho graphics card kondano. Bakki hard disk um ram um ellam matti.

    • @PaulootanViews
      @PaulootanViews  3 года назад

      Hdd maati Ram maati ini processor and Motherboard koode alle maattan ullu... Mikkavarum athaayirikkum pblm. HDD maariya sthithikku OS issue aakilla. Some sort of hardware issue.

    • @domgamer48
      @domgamer48 3 года назад +1

      @@PaulootanViews bro. New board vangi. Warranty period il complaint ayi.warranty il replace cheythu kitty.graphics card ozhivakkiyapol problem onnum illa.

  • @mohammedk9803
    @mohammedk9803 3 года назад

    ഓണാകുന്നില്ല

  • @abhimedia5120
    @abhimedia5120 11 месяцев назад

    Work aavunnilla 😮😮😮

  • @gokulkrishna.s5691
    @gokulkrishna.s5691 Год назад

    ഈ പണി മുഴുവൻ ചെയ്തു monitor, keyboard, mouse not working.

    • @PaulootanViews
      @PaulootanViews  Год назад

      Monitor keyboard mouse എല്ലാം issue ആണേൽ ഒരു സർവീസ് സെൻ്ററിൽ കാണിക്കുന്നതാണ് നല്ലത്

  • @stillalive5962
    @stillalive5962 2 года назад

    Useful but full lagg

    • @PaulootanViews
      @PaulootanViews  Год назад

      Sorry for that. Thanks for your feedback. Will try to improve

  • @JincyAaron
    @JincyAaron 3 года назад +1

    Power saving mode kanikune😭

    • @PaulootanViews
      @PaulootanViews  3 года назад +1

      മോണിറ്റർ ലേക്ക് സിഗ്നൽ വരാത്തത് ആണ്. വിഡിയോയിൽ പറഞ്ഞിരിക്കുന്നത് എല്ലാം ചെയ്തോ. എന്നിട്ടും ശെരി ആകുന്നില്ലെങ്കിൽ സർവിസ് ചെയ്യാൻ കൊടുക്കുന്നത് ആകും നല്ലതു

  • @cartoonnostu5666
    @cartoonnostu5666 4 года назад

    Cpu on akunnilla

    • @PaulootanViews
      @PaulootanViews  4 года назад

      On aakunnillenkil SMPS nteyo board nte yo complaint aakaam... SMPS fan karangunnillenkil SMPS nu issue undo ennu aadhyam check cheyyanam. Better service nu kodukkunnath aanu

  • @user-ot4yr6rp4s
    @user-ot4yr6rp4s Год назад

    ഇത് മാത്രം ആണോ ചേട്ടാ on ആകാത്തതിന്റെ കാരണം 🤪

    • @PaulootanViews
      @PaulootanViews  Год назад

      വേറെയും കാരണങ്ങൾ ഉണ്ട്. ഇത് ഒന്ന് മാത്രം. A common issue

  • @noufalkc2781
    @noufalkc2781 2 года назад

    Number snd bro

    • @PaulootanViews
      @PaulootanViews  2 года назад

      For more details or doubt or clarifications call me using Callme4 app
      Download Callme4 using below link
      play.google.com/store/apps/details?id=callme.ve
      My Id for Callme4 app: manjujacob@cm4

  • @kuttyibrahim4599
    @kuttyibrahim4599 10 месяцев назад

    Bro number tarumo

  • @kedarkedar8456
    @kedarkedar8456 Год назад

    sir ന്റെ Whatsapp No തരുമോ

  • @fysalpkfysal7278
    @fysalpkfysal7278 Год назад +2

    Thanks bro ❤❤❤

  • @vayalaprasarada8602
    @vayalaprasarada8602 2 месяца назад

    Thanks ❤

  • @positivethinker9211
    @positivethinker9211 3 года назад

    Voltage variation system work aavunnathine badhikko?

    • @PaulootanViews
      @PaulootanViews  3 года назад

      Chilappol... Electronics components alle... Kedaayi pokaan saadhyatha undu

  • @827_arjunul4
    @827_arjunul4 3 года назад

    Chetta njn ram clean chyth nokki.. ennittm no change..nthan ini chyyndath..?

    • @PaulootanViews
      @PaulootanViews  3 года назад +1

      എന്നിട്ടും ശരി ആയില്ലെങ്കിൽ service നു കൊടുക്കേണ്ടി വരും എന്ന് തോന്നുന്നു

    • @827_arjunul4
      @827_arjunul4 3 года назад

      @@PaulootanViews sheri ay bro.. tnku🥰

  • @pradibhavnairvettath8499
    @pradibhavnairvettath8499 2 месяца назад

    Thanks Bro🙏🏼

  • @renjithrajan8493
    @renjithrajan8493 11 месяцев назад

    Thanks bro ....